Singuma നിങ്ങളുടെ അറിവ് ഞങ്ങൾക്ക് പകർന്നു തരുമ്പോൾ മനസിന് കുളിർമയുണ്ടാകും 🙏🙏നല്ല കാര്യങ്ങൾ പറയുമ്പോൾ അത് ഉൾകൊള്ളാൻ പറ്റുന്നവർ ഈ chanal കാണാൻ നോക്കിയിരിക്കും 🙏🙏ഞങ്ങളുടെ അമ്പലത്തിൽ ഉത്സവം ആണ് kumaranalloor ക്ഷേത്രം 🙏🙏കാർത്തിക വൃശ്ചികത്തിൽ കാർത്തിക ആണ് പ്രധാനം മറ്റന്നാൾ ആണ് അതുകൊണ്ട് video കാണാൻ ചിലപ്പോൾ താമസിക്കും രാവിലെ 3മണിക്ക് ഉണരും ആറാട്ട് കണ്ടു തൊഴാൻ പോകും എന്നും വൈകിട്ടും പോകും ആറാട്ട് കാണാൻ പിന്നെ അമ്പലപ്പറമ്പിൽ വായി നോക്കി നടക്കും 🙏🙏🤣🤣കുറെ കൂട്ടുകാർ ഉണ്ട് 🙏🙏
ഗുരുവായൂരിൽ പോയി വന്നു ചക്കരകളേ പുലർച്ചെ 5 മണിക്ക് Q നിന്നിട്ട് 1 മണിക്കാണ് കേറി തൊഴാൻ പറ്റിയത് നന്നായി തൊഴുതു പ്രാർഥിച്ചു മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു
ഞാൻ വ്രതമെടുത്തു. വലിയ രീതിയിൽ അല്ല ശുദ്ധിയോടെ തന്നെ രാവിലെ പഴം കഴിച്ചു വ്രതം എടുത്തവർക്ക് നമ്മുടെ അടുത്തുള്ള അമ്പലത്തിൽ ഗോതമ്പു ചോറും കറിയും ഉണ്ടാക്കി ബ്രാഹ്മണർ ആക്കിയത് കഴിച്ചു രാത്രി ഒന്നും കഴിക്കില്ല ഇന്നലെയും അങ്ങിനെ തന്നെ ഇന്ന് സഹസ്രനാമം നാരായണീയം നാമജപം ഒക്കെ ചൊല്ലി അങ്ങനെ എടുത്തു പട്ടിണി കിടന്ന് എടുക്കണ്ട ഭഗവാന്റെ സമീപം വസിക്കുക എന്നാണ് അവർ പറഞ്ഞത് പുലർച്ചെ 4ന് കുളിച്ചു അങ്ങനെ singumma കാരണമാ ഇപ്പോൾ എനിക്ക് ഭക്തി കൂടിയത് സിംഗിമ്മക്ക് 😘😘😘😘💚💚
എനിക്ക് പോകാൻ പറ്റിയില്ല...ഹോസ്പിറ്റൽ കേസ് ആയിരുന്നു...അവടെ വച്ച് പരിചയ പെട്ട ഒരു അമ്മ ഗൂരുവർ അപ്പൻ്റെ ലോക്കറ്റ് എനിക്കു തന്നു..ഞാൻ സിംഗിനോട് ഞാൻ ഗോൾഡ് ലോക്കട്ടിൻ്റെ വില ചോദിച്ചിരുന്നു. പക്ഷേ മറുപടിതന്നില്ല. സാരമില്ല എനിക്ക് ഭഗവാൻ തന്നു ഒരു പരിചയം ഇല്ലാത്ത ഒരു അമ്മ എനിക്ക് അതിൽ ഗോൾഡ് കെട്ടിക്കണം എന്നു ആഗ്രഹം ഉണ്ടു. അ അമ്മയെ ഫോണിൽ വിളിക്കും.സർജറിക്ക് തിയറ്ററിൽ കയറിയ ഞാൻ കണ്ട് അവിടെ ഒരു കോണിൽ കൃഷൻ്റെ ഫോട്ടോ.
ഹരേ കൃഷ്ണ ഗുരുവായൂരിൽ പോയിരുന്നു ഏകാദശി വൃതം എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്🙏🙏🙏❤❤
Singuma ഏകാദശി വ്രതം എടുക്കുന്നുണ്ട് 🙏🏻🙏🏻🙏🏻
ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ, 🙏🏻🙏🏻🙏🏻
♥️♥️♥️♥️♥️♥️♥️
ചിമിക്കി ഇട്ടാൽ നല്ല സുന്ദരിയാണ് സിഗ്ഗുവിനു നല്ല ചേർച്ചയാണ് ജിമിക്കി❤❤❤❤❤
സിംഗിൾ ആന്റി. ഭഗവത്ഗീതയിലെ ഓരോ വചനങ്ങളും പറഞ്ഞു തരുമ്പോൾ കേൾക്കാൻ ഒരുപാട് താല്പര്യമാണ്. ഇനിയും പറഞ്ഞുതരണം. ജിമിക്കിയെ കാണാൻ നല്ല രസമുണ്ട്
എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤ ഹരേ കൃഷ്ണ
ആക്രാന്തം തോന്നാറില്ല ....
ഒന്നിനോടും.....🙏
Anikum. Sathyam
Singuma ഏകാദശി വൃതം ഉണ്ട്.... ഗുരുവായൂരപ്പൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ ❤❤❤
Super. Kammal 👌👌👍style. Chechi.. Itha. Chechiku. Cherunna❤️❤️❤️
Singuma നിങ്ങളുടെ അറിവ് ഞങ്ങൾക്ക് പകർന്നു തരുമ്പോൾ മനസിന് കുളിർമയുണ്ടാകും 🙏🙏നല്ല കാര്യങ്ങൾ പറയുമ്പോൾ അത് ഉൾകൊള്ളാൻ പറ്റുന്നവർ ഈ chanal കാണാൻ നോക്കിയിരിക്കും 🙏🙏ഞങ്ങളുടെ അമ്പലത്തിൽ ഉത്സവം ആണ് kumaranalloor ക്ഷേത്രം 🙏🙏കാർത്തിക വൃശ്ചികത്തിൽ കാർത്തിക ആണ് പ്രധാനം മറ്റന്നാൾ ആണ് അതുകൊണ്ട് video കാണാൻ ചിലപ്പോൾ താമസിക്കും രാവിലെ 3മണിക്ക് ഉണരും ആറാട്ട് കണ്ടു തൊഴാൻ പോകും എന്നും വൈകിട്ടും പോകും ആറാട്ട് കാണാൻ പിന്നെ അമ്പലപ്പറമ്പിൽ വായി നോക്കി നടക്കും 🙏🙏🤣🤣കുറെ കൂട്ടുകാർ ഉണ്ട് 🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏സിങ്കുമ്മക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ഏകാദശി ആശംസ ഞങ്ങളും വൃദം നോക്കുവാണ്
Singumma velya jumka ittappo sundari aayittu unddu❤❤
Gurvayoor ekadeshi aashamsakal
Hare...... krishnaa.......
❤❤❤Hi sinjumma jemuki.nalla.characha undu mudi katti vaku❤❤❤❤❤
Nhanum ekadhasiku kannane Kanan poito. .jiniki. Etapol. Sundhariyayi. . chechikuti❤
ഗുരുവായൂരിൽ പോയിരുന്നു ഭഗവാനെ കണ്ടു🙏🏻 ഏകാദശി വൃതം ഇടുത്തിരുന്നു 8 മണി ക്കൂർ ക്യൂവിൽ നിന്നാണ് ഭഗവാനെ കണ്ടത് സന്തോഷമായി സിങ്കു ചേച്ചി🙏🏻🙏🏻🙏🏻.🙏🏻🙏🏻❤️❤️❤️
Jimikki ഇട്ടു സുന്ദരി ആണ് singumma.. ❤❤❤❤❤
ഗുരുവായൂരിൽ പോയി വന്നു ചക്കരകളേ പുലർച്ചെ 5 മണിക്ക് Q നിന്നിട്ട് 1 മണിക്കാണ് കേറി തൊഴാൻ പറ്റിയത് നന്നായി തൊഴുതു പ്രാർഥിച്ചു മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു
Hlo chechi book kitan endh cheyyanam
Jimka ittappol kooduthal sundari👌🏻👌🏻👌🏻👌🏻♥️♥️♥️♥️♥️
Yes ❤❤ 👍👍
Sundharikutti ayitund singuma❤
Job vacancy video njan kandilla.aa channel link tharamo
പറ്റുന്ന മാസങ്ങളിൽ എടുക്കാറു ണ്ട് ഗുരുവായൂർ അപ്പൻ എല്ലാം വരെയും അനുഗ്രഹിക്കട്ടെ 🙏🙏
Jimmikki superb...singu.....
Hare Krishna...jhumki kammal nannayi cherunnudu..singune Kanan nalla resam❤❤
താങ്ക്യൂ സിങ്കൂ..... എന്നേയും കൂടെ കൂട്ടിയതിന് '❤❤
നല്ല ചുന്ദരി ആയിട്ടുണ്ട് ❤❤❤
Hare krishna bhagavan ellareyum anugrahikkatte🙏🏻🙏🏻🙏🏻🙏🏻Bhagavan njangalkku thanna bhagyamanu njangade Singuma 😍😍😍😍😍
Chakkar eee❤❤❤dresss super👏👏👏👏👏
Singuma aekadhasi asamsakal bhaghavan appozhum koode undavan prarthikkunnu❤❤❤❤❤❤
🙏🏻😍nalla kammal.❤❤❤❤❤❤
Singu cherupamai varikayane. Othirichirikumpol soundaryam koodum. Ithu pole ennum happy ayitirike
Beautiful message from Bhagavath Geetha .God Bless Single .
Eni muthal oru niyantheanam vaikkanam. Ellavarkkum nalla manassinudamakalavatte ❤❤❤a kammal adipoli❤
ഗുരു വായുരപ്പ൯ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤
Singummaa ... ആ മിലൻ കാഴ്ചകൾ ഞാനും കണ്ടു 👍👍
ഇതല്ല .... ഇതുക്കും മേലേ മേടിക്കാൻ singummaa ക്ക് കഴിയട്ടെ ❤️❤️
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤
Singu ജിമിക്കി നന്നായിട്ടുണ്ട് 🥰🥰🥰🥰🥰
Nail polish and dress colour nokkiyirunnu❤Gita vayichathum kettu
Singu ഏകാദശി വ്രതം ആണ് 🙏🏻 ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
ചക്കരെ❤❤❤, ഗുരുവായൂരപ്പൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Singu mam very beautifull ❤❤❤
ജിമ്മിക്കിയിൽ സുന്ദരിയായിട്ടുണ്ട്😘🥰🙏
കമ്മൽ സൂപ്പർ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ..💛💛
ഞാൻ വ്രതമെടുത്തു. വലിയ രീതിയിൽ അല്ല ശുദ്ധിയോടെ തന്നെ രാവിലെ പഴം കഴിച്ചു വ്രതം എടുത്തവർക്ക് നമ്മുടെ അടുത്തുള്ള അമ്പലത്തിൽ ഗോതമ്പു ചോറും കറിയും ഉണ്ടാക്കി ബ്രാഹ്മണർ ആക്കിയത് കഴിച്ചു രാത്രി ഒന്നും കഴിക്കില്ല ഇന്നലെയും അങ്ങിനെ തന്നെ ഇന്ന് സഹസ്രനാമം നാരായണീയം നാമജപം ഒക്കെ ചൊല്ലി അങ്ങനെ എടുത്തു പട്ടിണി കിടന്ന് എടുക്കണ്ട ഭഗവാന്റെ സമീപം വസിക്കുക എന്നാണ് അവർ പറഞ്ഞത് പുലർച്ചെ 4ന് കുളിച്ചു അങ്ങനെ singumma കാരണമാ ഇപ്പോൾ എനിക്ക് ഭക്തി കൂടിയത് സിംഗിമ്മക്ക് 😘😘😘😘💚💚
Hare krishna🙏Ekadashi wishes singamma❤❤❤
Njan innu guruvayoor poyi.prarthichu.akatheku keran patiyilla
സൂപ്പർ കമ്മൽ 🥰👍🏻
Njan Guruvayoor poyi.innu.5 lakhppl engilum vannittundavum.njan singumaye nokki .kandilla.ellavailum satwik gunam undakkatte
Sundari chechi❤❤❤
Bhagavan anugrahikatte❤❤❤❤❤
ഭഗവാൻ്റെ അനുഗ്രഹത്താൽഞാനും ഏകാദശിവ്രതത്തിലാ ചേച്ചീ🙏🙏🙏🙏
Sinku super ❤❤❤❤
ജിമിക്കി ഇട്ടിട്ട് സൂപ്പർ❤👌🏼
ഞാൻ ഏകാദശിവ്രതും എടുത്തിട്ടുണ്ട് singu ഇന്നലെമുതൽ തുടങ്ങി സിംഗിനെ കാണുന്നില്ലല്ലോ എന്നുവിചാരിച്ചിരിക്കുകയായിരുന്നു അപ്പോയെക്കും വന്നു 🥰🥰🥰❤❤❤❤
KRISHNA GURUVAYURAPPA🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ജിമിക്കി ഇട്ടപ്പോൾ സൂപ്പർ ആയിട്ടുണ്ട് ❤❤❤
Palatharam jimikki vangiku songumma sarik nalla cherchayanu❤❤❤
Innale devika mol dress super black sari
അതു ദേവികയല്ലാ..
Ekadasi wishes ellavarkkum 💕💕💕💕💕
Singuuu,chakkare❤❤❤
Enthu. Bhangi e kammal. Ittapol chechi njan illam open ayi parayum ennod desyam onnum thonalle❤️❤️singu❤️❤️❤️ bhangi illagil njan bangi illa... Ennu . thanne parayum❤❤
ഏകാദശി ഉണ്ട് chakkare bhagavan അനുഗ്രഹിക്കട്ടെ
Jimiki superaittu cherunnu chechi Trip enthai enikum varanamennundu ambalathil kerilla adichupolikan varam ok
ഓം നമോ bhagavathe vasudevaya ഓം sreekrishnaya parabrahmane നമോ നമഃ
Hare Krishna Guruvayoorappa 🙏🙏🙏🙏🙏❤❤❤❤❤❤❤❤
ഹായ് സിങ്കു മ്മ എല്ലാവരെയും ദൈവം രക്ഷിക്കട്ടെ🙏❤️
Njngala nomb. Pidikkta. Singhu.
എനിക്ക് പോകാൻ പറ്റിയില്ല...ഹോസ്പിറ്റൽ കേസ് ആയിരുന്നു...അവടെ വച്ച് പരിചയ പെട്ട ഒരു അമ്മ ഗൂരുവർ അപ്പൻ്റെ ലോക്കറ്റ് എനിക്കു തന്നു..ഞാൻ സിംഗിനോട് ഞാൻ ഗോൾഡ് ലോക്കട്ടിൻ്റെ വില ചോദിച്ചിരുന്നു. പക്ഷേ മറുപടിതന്നില്ല. സാരമില്ല എനിക്ക് ഭഗവാൻ തന്നു ഒരു പരിചയം ഇല്ലാത്ത ഒരു അമ്മ എനിക്ക് അതിൽ ഗോൾഡ് കെട്ടിക്കണം എന്നു ആഗ്രഹം ഉണ്ടു. അ അമ്മയെ ഫോണിൽ വിളിക്കും.സർജറിക്ക് തിയറ്ററിൽ കയറിയ ഞാൻ കണ്ട് അവിടെ ഒരു കോണിൽ കൃഷൻ്റെ ഫോട്ടോ.
ചേച്ചി ഞാൻ ഏകാദേശിവൃതത്തിലാണ്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും 🙏🏼🙏🏼
❤️❤️❤️❤️
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
ഞാൻ വ്രതം എടുക്കുന്നു
രാവിലെ മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി,
വിഷ്ണു സഹസ്രനാമം
ചൊല്ലി, ഗുരു വായൂരപ്പൻ
എല്ലാ പേരെയും അനുഗ്രഹിക്കട്ടെ
സിങ്കുമ്മാ ഏകാദശിവ്രതം എടുക്കുന്നുണ്ട്🙏🙏🥰🥰🥰
❤❤കഴിഞ്ഞ വർഷം വ്രതം എടുത്തു 👍ഇന്നലെ ശബരിമലയിൽ പോയി വന്നതേ ഉള്ളു singu🙏🙏🙏🙏👍👍👍
Checheeee ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏💕💕💕💕💕💕💕
ഭഗവാനെ ഗുരുവായൂരപ്പാ ❤❤❤
Singu Geetha slogan onnu. Cholluka ennitu visadeekarikuka
Eakadasi ellareyum guruvayurappan anugrahikkatte. Rajani
എല്ലാവർക്കും ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ❤
എന്താ singu എന്റെ മെസ്സേജ് delet ചെയ്തേ ഇതിനകത്ത് ഇടാൻ പാടില്ലായിരുന്നോ
എങ്കിൽ sorry എനിക്ക് അറിയില്ലായിരുന്നു 🙏
Hai ente. Singu sundhari❤️👌👌👌👌❤️❤️❤️👍👍👍ayi
Gurvayoorekadasivrathameddthu, singu, godbleesyou
Hare krishna guruvaayurappa saranam eeghadasi vradathilane jnan ellavarkum nallade varate enn prarthikyunne
Jimikkayil sundari❤
Sigumma love you ❤❤❤❤
Harekrishna ❤ singu ❤❤❤
Yessssi Singooo….Ennu Guruvayoor EKADASI Vratham Eddthu🙏🙏❤️
Good message ❤️
Sathyma singumaa njaan bhagavaanode kooduthal aduthappol enike swathum muthalum onnum venda enna vijaarama ente singuma kaaranamaane enike anmpathimoone vayazaayi ithrayum naal vratham nokiyittilla athe poyitte ee varsham skantha sakti nokki athe kazinje inne ekadhasi vratham edukkukayaane veluppine naalarake Vishnu kshethrathil poy❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊
Njan ekadasi vrutham eduthittunde singumma, innu pularche singumma ente veetil vannathayi njan swapnam kandu, ravile aduthulla ambalathil poyi prarthichu, gvr onnum povan pattiyilla. Ennalum manasukond avide poyi prarthikyunnunde.❤❤❤❤❤
Narayana narayana narayana narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ bhagavanu മുല്ലപ്പൂ മാല ചാർത്തി ❤
Sinkku ❤️❤️❤️❤️സുന്ദരി
Super chechi ❤
God bless you dear singu ❤
Singumma I akadasi vratham adukkunnu anikku Vandi Prarthikkana
ചേച്ചി 🥰🥰🤝
മിലൻ shopil പോയപ്പോൾ സിംഗിൾ ഇല്ല ഇട്ടിരുന്ന ചുരിദാർ supper ആയിരുന്നു എല്ലാം കാണാൻ പറ്റിയല്ലോ ❤❤❤
ഭഗവാനേ കൃഷ്ണാ.🙏🙏🙏🙏
Singu. Sundari ayyitund🎉🎉🎉🎉❤❤❤❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
Njan narayananamam chollunnath singuparanjuthannathin seshaman 🙏🙏❤
ഏകാദേശി വൃതം നല്ലത് ആണ്. കഴിയുന്നവർ എടുക്കുക. എടുത്തില്ല എങ്കിലും ഗുരുവായൂരപ്പൻ സിങ്ങുവിൻടെ കൂടെ ഉണ്ടല്ലോ. അത് നല്ലത് അല്ലെ. 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻❤️