കാർ നിർത്തിയിടുമ്പോൾ വാസ്‌ലിൻ വൈപ്പറിൽ പുരട്ടി വച്ചശേഷം കാർ എടുക്കുന്നതിനു മുമ്പ് നനച്ച തുണികൊണ്ട് പലതവണ തുടക്കുന്നത് വൈപ്പറിന്റെ റബ്ബർ കേടാകാതിരിക്കാനും, വിന്റ് ഗ്ലാസിൽ വാസ്‌ലിൻ ആകാതിരിക്കാനും സഹായിക്കും.
Concerning vaseline, it is a petroleum derivative. As mentioned above, hydrocarbons attack rubber. If you coat rubber gaskets with petroleum jelly to preserve them, you will get the opposite effect. After a few months, the rubber will become porous and you will need to change all
വെള്ളം വീണുകൊണ്ടിരിക്കുമ്പോൾ വൈപ്പർ സ്മൂത്ത് ആയിട്ട് തന്നെ വർക്ക് ചെയ്യും ആദ്യം കാണിച്ചത് വെള്ളമില്ലാത്ത ഗ്ലാസിൽ വൈപ്പർ വർക്ക് ചെയ്താൽ സൗണ്ട് ഉണ്ടാവും ഉടായിപ്പും കൊണ്ട് വന്നോളും അതിന് സപ്പോർട്ട് ചെയ്യാൻ കുറെ അണ്ണന്മാര്
ഓരോ വർഷവും മഴക്കാലം തുടങ്ങും മുൻപ് മറ്റേണ്ടത് തന്നെയാണ് വൈപ്പർ ബ്ലേഡ്. അതു പോലെ തന്നെ ഓയിൽ content ഉള്ള petrolium jelly രാത്രി കാലത്ത് മഴകൂടി ഉണ്ടെങ്കിൽ ഒന്നും കാണാൻ കൂടി പറ്റില്ല.
Hai Godson kattapana very, very good class and thinking message very special message my car same mistake vararundu e vedio really eneeku very help ayee thanks
മഴക്കാലത്ത് സോപ്പ് സൊല്യൂഷൻ അധവാ ഷാമ്പൂ വെള്ളത്തിൽ നനച്ച ടൗവൽ കൊണ്ട് എല്ലാ ചില്ലിൻ്റെയും അകവും പുറവും നന്നായി തുടച്ചെടുത്ത് ചെളികളഞ്ഞ് വൃത്തിയാക്കി ചില്ല് ഉണങ്ങിയതിന് ശേഷം ഫ്ലിപ്കാർട്ടിലും മറ്റും ₹200ൽ താഴെ വാങ്ങാൻ കിട്ടുന്ന( Fore care/Bellemaxil ) തുടങ്ങിയ കാർ പോളീഷ് അല്പാല്പം ഒരു ഡ്രൈയായ വൃത്തിയുള്ള തുണിയിൽ തൊട്ട് നന്നായി അമർത്തി പോളീഷ് ചെയ്യുക ചില്ലിന് അകവും പുറവും .. എല്ലായിടവും പോളീഷ് പുരണ്ട ശേഷം നല്ല പോലെ ഷൈനിംഗ് കിട്ടുന്നതുവരെ തുണിയുപയോഗിച്ച് അമർത്തിതുടച്ച് ക്ലീൻ ചെയ്യണം.. നല്ല വെയിലിൽ അത് ഡ്രൈ ആയശേഷം മഴയത്ത് ഓടിച്ചുനോക്കൂ ചില്ലിൽ വെള്ളം പിടിക്കില്ല അല്പം അവിടവിടെ തള്ളിയായിരുന്നാലും പുറം വ്യക്തമായി കാണാൻ പറ്റും ട്രൈയിറ്റ്.
വാഹനങ്ങളിൽ AC on ചെയ്ത ശേഷം heat nobe ഒരു 25 ശതമാനം വരുന്ന ഭാഗത്ത് മാറ്റിയിട്ടാൽ ഉൾഭാഗം അധികം തണുക്കില്ല. എന്നാൽ ആവശ്യത്തിന് Cooling ഉണ്ടാകും. അപ്പോൾ side glass ഉം Back glass ഉം സാവധാനം clear ആയി വരുന്നത് കാണാം.
താങ്കളുടെ വീഡിയോ മിക്കവാറും ഞാൻ കാണാറുണ്ട്. ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് നിങ്ങൾ അവതരിപ്പിക്കാറുള്ളത്. നന്ദി! ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം വൈപ്പർ ബ്ലേഡിൽ വാസലിൻ പുരട്ടുമ്പോൾ സ്വാഭാവികമായും അവിടെ ഒരു Sticking tendency ഉണ്ടാവും ഇത് അവിടെ പൊടി ഡിപ്പോസിറ്റ് ചെയ്യപ്പെടാൻ കാരണമാവില്ലേ? അങ്ങനെ വരുമ്പോൾ അത് ഗുണത്തേക്കാളേറെ ദോഷം ആണല്ലോ ഉണ്ടാക്കുക?
Viper ക്ലീൻ ചെയ്യുന്നത് നല്ല കാര്യം, viper ബ്ലഡ് തീർന്നാൽ മാറി ഇടുന്നതാണ് നല്ലത് വേണ്ടാത്ത പണിക്ക് പോയി ഗ്ലാസ്സ് ൻ്റേ ലൈഫ് കൂടി കളയും, ആഴ്ചയിൽ ഒരു തവണ എങ്കിലും വണ്ടി കഴുകുമ്പോൾ viper blade നന്നായി കഴുകുക, നല്ല വെയിലിൽ ലോങ്ങ് ട്രിപ്പ് പോകുമ്പോൾ ഇടയ്ക്ക് വെള്ളം സ്പ്രേ ചെയ്ത് viper ഇടുക ഇങ്ങനൊക്കെ ചെയ്താലും കംപ്ലൈൻ്റ് കുറയും വേറെ പ്രോബ്ലം ഉണ്ടകത്തുമില്ല,
ഒരു സംശയം ചോദിച്ചോട്ടെ, കാറിൻറെ ഗ്ലാസ്സ് വൈപ്പർ ഉപയോഗിക്കുമ്പോൾ വളരെ hazy ആവുന്നു. Blade പുതിയതാണ്.glass ഉണങ്ങികഴിഞാൽ വളരെ clear ആണ്.നനയുമ്പോൾ ഒരു film പോലെ കാണാം .Soap, Paste, glass cleaner (windex) ഉരുളകിഴങ്ങ്, നാരങ്ങ ,dishWasher _ഇതൊക്കെ ഉപയോകിച്ച് കഴുകിയിട്ടും പോകുന്നില്ല. Any Solution?
ചേട്ടാ ഒരു സംശയം, മറുപടി പ്രതീക്ഷിക്കുന്നു. : രാത്രിയിൽ മഴയത്ത് വണ്ടി ഓടി കുമ്പോൾ മിസ്റ്റ് നീങ്ങാൻ Ac ചേട്ടൻ മുമ്പൊരു വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തു. ഉള്ളിലെ ഈർപ്പം മുഴുവനായും പോകുന്നുണ്ട് എന്നാൽ മഴ തോർന്നാൽ ഗ്ലാസിന്റെ പുറത്ത് ഈർപ്പം വരുന്നു. ഒരു മിനിറ്റിൽ തന്നെ പല പ്രാവശ്യം വൈഫർ ഇടേണ്ടി വരുന്നു. എന്താണ് പരിഹാരം
ആരും ചെയ്യരുത്. വാസ്‌ളീൻ ഗ്ലാസിൽ പിടിക്കും. അത് വെള്ളത്തിൽ ലയിച്ചു പോകുന്ന ഒന്നല്ല. എന്ന് ഒരുനല്ല മഴയുള്ള രാത്രിയിൽ പൊന്നാനിമുതൽ ഗുരുവായൂർ വരെ വാസ്‌ളീൻ പുരട്ടി നെഞ്ചിടിപ്പോടെ വണ്ടിയോടിച്ച അനുഭവസ്ഥൻ
ഇത്പോലെ, ഡ്രൈവിംഗ് ടിപ്സിനോടൊപ്പം പറഞ്ഞു തരുന്നത് വളരെ ഉപകാരപ്രദം ആണ്. Thanks
ഒരിക്കലും വൈപ്പർ മറ്റേണ്ടിവരില്ലെന്ന് പറഞ്ഞ ആൾ തന്നെ പറയുന്നു, ഈ വൈപ്പർ മാറ്റേണ്ട സമയമായെന്ന്, അസ്സലായിരിക്കുന്നു
Upadeasikan eluppam anu .Adukondalle .Achanmarum ..poojarimarum ..valiya tyagam cheyan pokunnadu
അഞ്ജനമെന്നത് ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും
😂
😂
വൈപ്പറിൽ പൊടികൾ പറ്റി പിടിക്കാൻ സാധ്യത ഉണ്ട്.
Vaseline ഉപയോഗിച്ചാൽ Night ൽ visibility കുറയാൻ സാധ്യത ഉണ്ട്
Oil mayam urappayum ondakum, visibility kuraum
ആദ്യയം പറഞ്ഞത് ഒര് വിധം ഓക്കേ ആയിരുന്നു വാസ്ലൈൻ പുരട്ടി എല്ലാം ചളമാക്കി😎😍
😂
Vasline is sticky and when this adhere on the windshield visibility is considerably decreased. So vasline application on wiper is not advisable
It will attract dust which will be hard to remove
Seems nothing in his head. Periodical change is a must for safety. It's cost only peanut money.
മഴസമയത്കുഴപ്പംകാണുലാ പക്ഷേമഴയില്ലഎക്കിൽ കൂടുതൽപൊടി വൈപ്പാറിൽപിടിക്കും
❤❤
ഓട്ടത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് കുറച്ചു കരിഓയിൽ കൂടെ ഒഴിച്ചാൽ കുറച്ചു കൂടെ നല്ല സ്മൂത്ത് കിട്ടും,വൈപ്പർ ബ്ലേഡ് ഒരിക്കലും മാറേണ്ടി വരില്ല
😅😅😅
മുളക് പൊടിയും ഇടണോ?
😂
😂
😂
പ്രകൃതിദത്തമായ കൃത്രിമ റബ്ബർ എന്നല്ല.... പ്രകൃതിദത്തം അല്ലാത്ത റബ്ബർ, അതല്ലെങ്കിൽ കൃത്രിമ റബ്ബർ
നല്ല അറിവ് പകർന്നു തന്ന സഹോദരന് നന്ദി, സ്നേഹം
ഇത് കേട്ട് അനുകരിരിക്കരുത്😂. വെയിലത്ത് വണ്ടി നിർത്തിയിടുമ്പോൾ വൈപ്പർ പൊക്കി വെച്ചാൽ വൈപ്പർ കൂടുതൽ കാലം കിട്ടും.
അതിനുള്ള ഷാംപൂ കിട്ടും അത് സ്പ്രയർ ടാങ്കിൽ നിറച്ചു വെച്ചിരുന്ന മതി. Viper ഓൺ ആക്കുമ്പോൾ ആദ്യം അത് സ്പ്രൈ ചെയ്ത് viper ഇട്ടാൽ മതി
വളരെ ഉപകാരമുള്ള വീഡിയോ❤
Vaseline itt kazhijitt aadyam cheythathupole kaanichirunnel sound kelkkunnundonenn vyakthamayi manasilakkan kazhiyumayirunnu
❤
അപ്പൊ video ഉടായിപ്പാണെന്നു നിങ്ങൾക്ക് പിടിക്കിട്ടില്ലേ... അതോണ്ടാ വെള്ളം ഒഴിച്ച് വൈപ്പർ ഇട്ട് കാണിച്ചത്
കാർ നിർത്തിയിടുമ്പോൾ വാസ്‌ലിൻ വൈപ്പറിൽ പുരട്ടി വച്ചശേഷം കാർ എടുക്കുന്നതിനു മുമ്പ് നനച്ച തുണികൊണ്ട് പലതവണ തുടക്കുന്നത് വൈപ്പറിന്റെ
റബ്ബർ കേടാകാതിരിക്കാനും, വിന്റ് ഗ്ലാസിൽ വാസ്‌ലിൻ ആകാതിരിക്കാനും സഹായിക്കും.
Concerning vaseline, it is a petroleum derivative. As mentioned above, hydrocarbons attack rubber. If you coat rubber gaskets with petroleum jelly to preserve them, you will get the opposite effect. After a few months, the rubber will become porous and you will need to change all
ദയവു ചെയ്ത് വാസ്ലിൻ തേക്കരുതെ എനിക്ക് അമളി പറ്റി പുതിയ Viper വെക്കേണ്ടിവന്നു.😃
Same here... Don't ever apply vaseline... Please remove the video bro... Someone will try this and will damage both wiper and windshield.
വെള്ളം വീണുകൊണ്ടിരിക്കുമ്പോൾ വൈപ്പർ സ്മൂത്ത് ആയിട്ട് തന്നെ വർക്ക് ചെയ്യും ആദ്യം കാണിച്ചത് വെള്ളമില്ലാത്ത ഗ്ലാസിൽ വൈപ്പർ വർക്ക് ചെയ്താൽ സൗണ്ട് ഉണ്ടാവും ഉടായിപ്പും കൊണ്ട് വന്നോളും അതിന് സപ്പോർട്ട് ചെയ്യാൻ കുറെ അണ്ണന്മാര്
🥲
thats correct
ഓരോ വർഷവും മഴക്കാലം തുടങ്ങും മുൻപ് മറ്റേണ്ടത് തന്നെയാണ് വൈപ്പർ ബ്ലേഡ്. അതു പോലെ തന്നെ ഓയിൽ content ഉള്ള petrolium jelly രാത്രി കാലത്ത് മഴകൂടി ഉണ്ടെങ്കിൽ ഒന്നും കാണാൻ കൂടി പറ്റില്ല.
😂 👍👍👍
Correct
Oru vedio undakan vendi jenangale tettisharippikale verute jest gassil vellam adichu wiper on cheithal mathi
ശരി,നോക്കട്ടെ,രാത്രി windshield clear ആണോ എന്ന്
Kooduthal panikal irakkaathe time aayaal wiper blade kal maari iduka .Orikkalum vasline ( petrolium jelly ) upayogikkaruthu pakaram shampoo upauogikkuka .Easy aayi kazhuki kalayaam glassum poral veezhilla .
നല്ലൊരു അറിവ് തന്നതിന് നന്ദി
വളരെ ഉപകാരം thanks 👍
Dear വളരെ ഉപകാരപ്രദമായ video🎉
Hai Godson kattapana very, very good class and thinking message very special message my car same mistake vararundu e vedio really eneeku very help ayee thanks
Thudakkakkari aaya enne orupadu sahayikkunnundu sir inte classukal thankyou sir.
Ente car outside aanunkidakiunathu cover cheythu ittotund glass bottom scratches undu engane mattam
Don't try, glass coating pettannu pogum
Glass just polish chtha mathi
Very good, after applying the gel again by benian cloth tip shall be cleaning perfectly.
1:04 1:21 petrolium Jelle..thakaruthu...glass damage aakum...
Kannil kaanunna udayippu kanikkathe blade maatarayal puthiyathu iduka
Very god sir, സന്തോഷം.
Thanks bro, I have continuous issues with my wipers. I think this will work.
മഴയത്ത് വണ്ടി ഓടിക്കുമ്പോൾ സൈഡ് ഗ്ലാസ്സിൽ തുള്ളി തുള്ളി ആയി വെള്ളം പിടിക്കുന്നു അത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്
മഴക്കാലത്ത് സോപ്പ് സൊല്യൂഷൻ അധവാ ഷാമ്പൂ വെള്ളത്തിൽ നനച്ച ടൗവൽ കൊണ്ട് എല്ലാ ചില്ലിൻ്റെയും അകവും പുറവും നന്നായി തുടച്ചെടുത്ത് ചെളികളഞ്ഞ് വൃത്തിയാക്കി ചില്ല് ഉണങ്ങിയതിന് ശേഷം ഫ്ലിപ്കാർട്ടിലും മറ്റും ₹200ൽ താഴെ വാങ്ങാൻ കിട്ടുന്ന( Fore care/Bellemaxil ) തുടങ്ങിയ കാർ പോളീഷ് അല്പാല്പം ഒരു ഡ്രൈയായ വൃത്തിയുള്ള തുണിയിൽ തൊട്ട് നന്നായി അമർത്തി പോളീഷ് ചെയ്യുക ചില്ലിന് അകവും പുറവും .. എല്ലായിടവും പോളീഷ് പുരണ്ട ശേഷം നല്ല പോലെ ഷൈനിംഗ് കിട്ടുന്നതുവരെ തുണിയുപയോഗിച്ച് അമർത്തിതുടച്ച് ക്ലീൻ ചെയ്യണം.. നല്ല വെയിലിൽ അത് ഡ്രൈ ആയശേഷം മഴയത്ത് ഓടിച്ചുനോക്കൂ ചില്ലിൽ വെള്ളം പിടിക്കില്ല അല്പം അവിടവിടെ തള്ളിയായിരുന്നാലും പുറം വ്യക്തമായി കാണാൻ പറ്റും ട്രൈയിറ്റ്.
Pottichu kalanja mathi😂😂😂
ഗ്ലാസ് ഒന്ന് താഴ്ത്തി ഉയർത്തിയാൽ മതി ഉരുളക്കിഴങ്ങ് മുറിച്ച് ഗ്ലാസിൽ ഉരയ്ക്കാൻ പറയാറുണ്ട് ഇതുവരെ പ്രയോഗിച്ചിട്ടില്ല😅
News paper ഉപയോക്കിച്ച് കഴുകി നോക്കൂ .
വാഹനങ്ങളിൽ AC on ചെയ്ത ശേഷം heat nobe ഒരു 25 ശതമാനം വരുന്ന ഭാഗത്ത് മാറ്റിയിട്ടാൽ ഉൾഭാഗം അധികം തണുക്കില്ല. എന്നാൽ ആവശ്യത്തിന് Cooling ഉണ്ടാകും. അപ്പോൾ side glass ഉം Back glass ഉം സാവധാനം clear ആയി വരുന്നത് കാണാം.
വളരെ ഉപകാര പ്രദം... നന്ദി 🙏🙏🙏
glassil water spot maran enthannu cheyyandathu plz sir
പൊളിച്ചു .......
If we apply petroleum jelly, every month on the wiper rubber it will last long.
night time drive cheyumbo entenkilum issue vannitundo after applying vaseline?
Better use car shampo or windscreen washer soln. for wiper rubber in place of petroleum jelly.
Very good and productive information bro thank u👍✨️
താങ്കളുടെ വീഡിയോ മിക്കവാറും ഞാൻ കാണാറുണ്ട്. ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് നിങ്ങൾ അവതരിപ്പിക്കാറുള്ളത്. നന്ദി!
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം വൈപ്പർ ബ്ലേഡിൽ വാസലിൻ പുരട്ടുമ്പോൾ സ്വാഭാവികമായും അവിടെ ഒരു Sticking tendency ഉണ്ടാവും ഇത് അവിടെ പൊടി ഡിപ്പോസിറ്റ് ചെയ്യപ്പെടാൻ കാരണമാവില്ലേ? അങ്ങനെ വരുമ്പോൾ അത് ഗുണത്തേക്കാളേറെ ദോഷം ആണല്ലോ ഉണ്ടാക്കുക?
riply കൊടുക്കു sirrr
Vaceline will make the windshield less transperant
നല്ല വിഡിയോ
Valere nlla the thank, you, so, much. Brother. 🙏🏿
👍
Very good information 💐
Thank you for sharing 🙏💐
❤
Hai bro good information thankyou ❤❤❤
Polish cheythal mathi sound marum
Vipperinte സൗണ്ട് ആദ്യം കേൾപ്പിക്കാൻ വെള്ളം ഒഴിക്കാതെ on ആക്കി, ആരും വെള്ളം സ്പ്രൈ ചെയ്യാതെ viper on ആക്കില്ലലോ.
കൊള്ളാം നല്ല ഐഡിയ
ഓയിലിയായ വാസ്‌ലിൻ തേച്ച വൈപ്പർ രാത്രിയിൽ മഴക്കാലത്ത് ഉപയോഗിച്ചാൽ..😂😅
Viper ക്ലീൻ ചെയ്യുന്നത് നല്ല കാര്യം, viper ബ്ലഡ് തീർന്നാൽ മാറി ഇടുന്നതാണ് നല്ലത് വേണ്ടാത്ത പണിക്ക് പോയി ഗ്ലാസ്സ് ൻ്റേ ലൈഫ് കൂടി കളയും,
ആഴ്ചയിൽ ഒരു തവണ എങ്കിലും വണ്ടി കഴുകുമ്പോൾ viper blade നന്നായി കഴുകുക, നല്ല വെയിലിൽ ലോങ്ങ് ട്രിപ്പ് പോകുമ്പോൾ ഇടയ്ക്ക് വെള്ളം സ്പ്രേ ചെയ്ത് viper ഇടുക ഇങ്ങനൊക്കെ ചെയ്താലും കംപ്ലൈൻ്റ് കുറയും വേറെ പ്രോബ്ലം ഉണ്ടകത്തുമില്ല,
Very useful🤝
❤
Mirror adjustment oru video cheyamo.please reply
ചെയ്തിട്ടുണ്ട്
ഉപകാരപ്രദം👍
👍
Very informative video👍👍
റബ്ബർ മാത്രമായി മാറാൻ പറ്റുമോ? പലപ്പോഴും ഒരു set ആയിട്ടാണ് എടുത്ത് ഇടാറുള്ളത്.
Thanks bro👍
അടിപൊളി , വാ പൂവാം , വാസലിൻ ഗ്ലാസ്സിൽ നിന്നും കഴുകി കളയാൻ ഒരു പാക്കറ്റ് സോപ്പ് പൊടി കരുതുക .
Thanks
വെയിലത്തു വണ്ടി ഇട്ടിട്ടു പോകുമ്പോൾ wiper പൊക്കിവെച്ചാൽ long life കിട്ടും
Excellent !
ഒരു സംശയം ചോദിച്ചോട്ടെ, കാറിൻറെ ഗ്ലാസ്സ് വൈപ്പർ ഉപയോഗിക്കുമ്പോൾ വളരെ hazy ആവുന്നു. Blade പുതിയതാണ്.glass ഉണങ്ങികഴിഞാൽ വളരെ clear ആണ്.നനയുമ്പോൾ ഒരു film പോലെ കാണാം .Soap, Paste, glass cleaner (windex) ഉരുളകിഴങ്ങ്, നാരങ്ങ ,dishWasher _ഇതൊക്കെ ഉപയോകിച്ച് കഴുകിയിട്ടും പോകുന്നില്ല. Any Solution?
വീഡിയോ ചെയ്യാം
Clean inner side of the glass, try to use heated air and clean inner. Then try. Temparature must be lower than outside temparature to get a clear view
Heater ഓണാക്കി fan ഗ്ലാസ്സിലേക് full speedil 5 minit ഇട്ടു കൊടുക്കുക
@@goodsonkattappana10796:50
Good information
SUPER IDEA❤❤❤
Useful tips thanks
വൈപ്പറിൽ വാസ് ലിൽ തേച്ചാൽ പിന്നീട് അതിൻമേൽ കുടുതൽ പൊടി പിടിക്കും
Re take ukal eduthh eduthh car inde windscreens kuttapan aayi
ക്ലാസിൽ എണ്ണമയം വരും കാഴ്ചക്മങ്ങൾ വരും പൊട്ട തരം പറയാതെ
Vaseline തേച്ചാൽ.. ജെൽ ആയതുകൊണ്ട് പൊടി absorb ചെയ്തു പശ പോലെ ആകും.. മണ്ണും പൊടിയും ഒന്നും വൈപ്പർ ബ്ലൈഡിൽ നിന്നും പോവില്ല..
Very good
Good.
Vasaline gelly price near to 1 wiper blade
കൊള്ളാം 👍
👍
Nice content 👏👏👏
Always change the wiper blades if it's not working well, no DIY could save you or your family during heavy rains😂
Very useful!!
👍
Good one!!
First ❤❤
❤
🎉CAR ODYKUMPPO TIPPER LORYDAY BACKIL PATTAAL 😢athravattam thudajittum kariam ellaa🎉
Vaseline ok അല്ല .
Enthenkilum soap solution try cheyyu
മഴത്തെ സൈഡ്
മിറർ ഗ്ലാസിൽ വെള്ളത്തിന്റെ ഇർപ്പം ഇല്ലാതാകാൻ എന്തു ചെയണം
ഒരു glass പോലെ ഉളള പ്ലാസ്റ്റിക് sticker കിട്ടും അത്ഒട്ടിച്ചാൽ മതി
Vaseline bro ennu peridam
Apply തന്നെ ചെയ്യണോ? പുരട്ടിയാൽ പോരേ?
Very nice 👍
ബ്ലേഡ് കൊണ്ട് പോറൽ വീണത് മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ ???
Good
ചേട്ടാ ഒരു സംശയം, മറുപടി പ്രതീക്ഷിക്കുന്നു.
: രാത്രിയിൽ മഴയത്ത് വണ്ടി ഓടി കുമ്പോൾ മിസ്റ്റ് നീങ്ങാൻ Ac ചേട്ടൻ മുമ്പൊരു വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തു. ഉള്ളിലെ ഈർപ്പം മുഴുവനായും പോകുന്നുണ്ട് എന്നാൽ മഴ തോർന്നാൽ ഗ്ലാസിന്റെ പുറത്ത് ഈർപ്പം വരുന്നു. ഒരു മിനിറ്റിൽ തന്നെ പല പ്രാവശ്യം വൈഫർ ഇടേണ്ടി വരുന്നു. എന്താണ് പരിഹാരം
Use heater mode ....
@@paramkk1heater mode ഇട്ടാൽ ഗ്ലാസിന്റെ പുറത്തുള്ള ഈർപ്പം മാറുമോ?
ബയങ്കരം തന്നെ
🎉ഒന്നുപോടാപ്പാ
വസലിൻ തേച്ചു വൈപ്പ് ചെയ്തപ്പോൾ പിന്നെ സോപ്പുപയോഗിച് ആ വാസലിൻ ക്ലാസ്സിൽ നിന്ന് കളയേണ്ടി വന്നു
Ente bro 8 nite pani kitti etharum chythekalleeee 😢😢😢😢😢😢😢😢
Useful
ആവർത്തന വിരസത
യാത്ര പുറപ്പെടുമ്പോൾ വസലിന് ടൈറിയിൽ കുറച്ചു അപ്ലേ ചെയ്താൽ ബ്രേക്കിങ് സ്മൂത്ത് ആകും.
🙄🤭
ആരും ചെയ്യരുത്. വാസ്‌ളീൻ ഗ്ലാസിൽ പിടിക്കും. അത് വെള്ളത്തിൽ ലയിച്ചു പോകുന്ന ഒന്നല്ല. എന്ന് ഒരുനല്ല മഴയുള്ള രാത്രിയിൽ പൊന്നാനിമുതൽ ഗുരുവായൂർ വരെ വാസ്‌ളീൻ പുരട്ടി നെഞ്ചിടിപ്പോടെ വണ്ടിയോടിച്ച അനുഭവസ്ഥൻ
Explaination എപ്പിസോഡ് ആക്കി എങ്കിൽ നല്ല rating കിട്ടിയേനെ
👌👌👌tips
Useful video 👌👌
ഗ്രീസ് പോലെ പിടിക്കാനാണോ
Learners test ellupama manno etha question
Book tharum brw athu nokki padicha mathi 10 chodhyam undavullu examinu
അനുജ. നീ. കാരണം. ഇന്ന്. കാർ. ലൈസൻസ്. കിട്ടി. ട്ടാൻസ്.