Это видео недоступно.
Сожалеем об этом.

പ്രതീക്ഷയോടെ കാത്തിരുന്നാലും ഫലംചെയ്യുന്നില്ല.ഗ്രഹങ്ങൾനിഷ്ഫലമാകുന്നു.

Поделиться
HTML-код
  • Опубликовано: 6 июл 2024
  • പ്രതീക്ഷയോടെ കാത്തിരുന്നാലും ഗുണമൂണ്ടാകുന്നില്ല, ഗ്രഹങ്ങൾ നിഷ്ഫലമാകുന്ന അവസ്ഥ എന്താണെന്ന് അറിയാം.#jpastrolife #astrology #horoscope #jyothisham #astrotips #astrologymalayalam #നിഷ്ഫലം #ഫലശൂന്യത #vedicastrologer #vedicastrology #vedicastrotimes

Комментарии • 17

  • @jayant392
    @jayant392 Месяц назад

    9il suryan.budhan.chovva.gulikan.enthane.bhalam

  • @chandrababu365
    @chandrababu365 Месяц назад

    നമസ്കാരം സർ 🙏. ഗ്രഹങ്ങളുടെ ഗുണവും, ദോഷവും അവരുടെ രാശി സ്ഥിതി അനുസരിച്ചു എങ്ങനെ കാണണം എന്നുള്ള അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. ഈ അറിവുകൾ ഉപകാരം തന്നെ.

  • @unniponnu2692
    @unniponnu2692 Месяц назад

    രവി, ബുധൻ, വ്യാഴം എന്നിവർ ഇടവം രാശിയിൽ എട്ടാം ഭാവത്തിൽ നിന്നാൽ എന്താണ് ഫലം എന്ന് ഒന്ന് പറഞ്ഞു തരുമോ സാർ 🙏

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +1

      സൂര്യൻ കലഹപ്രിയൻ ബുധൻ വിദ്യാഗുണം ഗുരു ആയുസിന് നല്ലതാണ്.

  • @chandrankk285
    @chandrankk285 Месяц назад

    🙏🙏🙏🙏

  • @unniponnu2692
    @unniponnu2692 Месяц назад

    പതിനൊന്നം ഭാവത്തിൽ ചിങ്ങം രാശിയിൽ ചന്ദ്രനും കേതുവും കൂടി നിന്നാൽ ഉള്ള ഫലം ഒന്ന് പറയാമോ.. 🙏

  • @jayasreemv6208
    @jayasreemv6208 Месяц назад

    Karkkidakam
    thil ര , ബു, കു, ശു ഒന്നിച്ചു നിന്നാൽ എന്താ നു ഫലം.. പറയുമോ.. 👏

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ഒരു മുറിയിൽ 4വ്യത്യസ്ത സ്വഭാവക്കാരെ കയറ്റിവിട്ടാൽ താമസിപ്പിച്ചാൽ സംഭവിക്കുന്നതുപോലുളളഫലം.

  • @vinodkc2528
    @vinodkc2528 Месяц назад

    നമസ്കാരം സർ 🙏🏻എന്റെ നാൾ അത്തം കന്നികൂർ.. 15/06/1978
    10.45 am.. എനിക്ക് 46 വയസായി. ഇപ്പോ നല്ല സമയം ആണെന്ന് പറയുന്നു. പക്ഷെ നല്ല സമയം ഒന്നും നടക്കുന്നില്ല കഷ്ടത കൂടി വരികയാണ്. എന്താണ് ഒരു പ്രതിവിധി സർ 🙏🏻🙏🏻🙏🏻🙏🏻

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ഇപ്പോൾ ശുക്രദശയിലെ ശനി അപഹാരം സൂഖത്തിനുവേണ്ടിയുളളജീവിതം ആയിരുന്നു ഇപ്പോൾ ആരോഗ്യപ്രശ്നമാണ് നിരാശക്ക് കാരണം, ലഗ്നത്തിലെ ശനിയും ചൊവ്വായും 7ൽ പണിതരും അത് നാം തിരഞ്ഞെടുക്കുന്ന വഴിയാണ്. അനിഴം നക്ഷത്രമാണ് ചന്ദ്രൻ നീചരാശി നീചഭംഗവുമുണ്ട്,മനസ്സാണ് ചന്ദ്രൻപല ധാരണകളും ചിലപ്പോൾ തെറ്റാകാം.7ലെ വ്യാഴം ഇപ്പോൾ നല്ലതാണ് വിഷമിക്കേണ്ട എല്ലാം ശരിയായ് വരും.

    • @vinodkc2528
      @vinodkc2528 Месяц назад

      @@Janardhananpillai.Raghav-wn8ci നന്ദി സർ 🙏🏻

  • @sreedharrpai5349
    @sreedharrpai5349 Месяц назад

    ഞാൻ ഒരു ജോതിഷ്യ വിദ്യർത്ഥി ആണ് 12 ഭാവത്തിൽ ശനി ഉച്ചത്തിൽ നിന്നാൽ എന്താണ് ഫലം

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ജ്യോതിഷവിദ്യാർത്ഥി ഭാവം മാത്രമറിഞ്ഞാൽ പോരാ ഭാവാധിപനേയും അറിയണം,12ആം ഭാവത്തിന്റെ കാരകത്വമനുസരിച്ചുളള ഫലം.ഉച്ചരാശിആയതുകൊണ്ട് ചിലനല്ലകാര്യത്തിനും ചിലവുവരും.

    • @sreedharrpai5349
      @sreedharrpai5349 Месяц назад

      ശനി ഉച്ചനാക്കുന്നത് തുലാത്തിൽ അത് 12 ഭാവമാകണമെങ്കിൽ വ്യശ്ചിക ലംഗനം . വ്യശ്ചിക ലംഗനത്തിന് ശനിക്ക് മുന്ന് നാല് എന്നിവയുടെ ഭാവധിപത്യം
      ഇത് താങ്കൾക്ക് അറിയില്ല കഷ്ടം

  • @pradeepm2336
    @pradeepm2336 Месяц назад

    ഞാൻ ഭരണി നാളാണ്. 46 വയസ്സായി ഇപ്പോൾ നല്ല സമയമാണ് എന്ന് എല്ലാ അസ്ട്രളജിയിലും പറയുന്നു. എനിക്ക് ഒരു ഗുണവുമില്ല. പണിപോലും സ്ഥിരമായി കിട്ടുന്നില്ല. കടം കൂടി കൂടി ഒരുവഴിക്കായി. ഇപ്പൊ ദാരിദ്ര്യത്തിലേക്കി നീങ്ങുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണിപ്പോൾ 😭😭😭

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +1

      രാഹുദശയാണ്,ശിവനേ ഭജിക്കുക ,ശിവക്ഷേത്രത്തിൽ ആരാധനനടത്തുക,സമാധാനമായിരിക്കുക സമയദോഷംമാറും.