പിശുക്കൻ 11

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 328

  • @nisarkunnath1833
    @nisarkunnath1833 Год назад +87

    ലാലാ... ഇമ്മാതിരി ഇപ്പൊ അടുത്തൊന്നും ചിരിച്ചിട്ടില്ല.... അമ്മാതിരി കോമഡി 😂😂😂

  • @AshrafNp-qc7fk
    @AshrafNp-qc7fk 11 месяцев назад +36

    അതാണ് നടൻ അതായിരിക്കണം നടൻ നമ്മുടെ നടൻ Good ആ കററിംഗ് എന്താ അവന്റെ പേര് ആ കുട്ടിയന്റെ ഉഷാർ ശരിക്കുംഇതാണ് അഭിനയം അവൻ വരും എവിടെ സിനിമയിൽ ആ നോക്കണ്ട അടിപൊളി

  • @muneer7352
    @muneer7352 Год назад +73

    ചിരിച്ചു ചിരിച്ചു ചാകാനായി... ആ കുടിയൻ പൊളിയാണ്..😂

  • @Muneer-k2e
    @Muneer-k2e 10 месяцев назад +11

    കുടിയന്റെ ആക്ടിങ് ഒറിജിനൽ കുടിയൻ ❤❤❤❤❤സൂപ്പർ

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 Год назад +20

    ലാലക്ക് പറ്റിയ ആള് തന്ന്യാ ഈ കുടിയൻ... സൂപ്പർ... Claimax പൊളിച്ചു

  • @മുസ്തഫകൊടുമുണ്ട

    ലാസ്റ്റ്‌ ചിരിച്ച്‌ ഒരു പരുവമായി കുടിയാ ജ്ജ്‌ ഒരു മൊതലാ

  • @KL10hoke
    @KL10hoke Год назад +359

    ആ കുടിയൻ സത്യത്തിൽ കുടിച്ചിട്ടാണോ അഭിനയിക്കാൻ വരാറ് 😄😄 അത്രക്കും ഒറിജിനാലിറ്റി ആണ് 👍👍

  • @Sabu-k7v
    @Sabu-k7v Год назад +101

    എന്റെ അമ്മോ ചിരിച്ച് ചിരിച്ച് ചത്തു. ആ കുടിയൻ എങ്ങനെ എങ്കില് ഒന്ന് സിനിമയിൽ കയറ്റ😂😂😂😂

  • @UshaVenugopal-qt5jm
    @UshaVenugopal-qt5jm 6 месяцев назад +1

    പണ്ടത്തെ ജഗതിയെ ഓർമ്മവരുന്നു നല്ല കഴിവുള്ള വരാണ് 👏👏👍👍

  • @sakkeenachembrasseri445
    @sakkeenachembrasseri445 Год назад +15

    Aa kallukudiyan super 😂😂

  • @Abunoushi
    @Abunoushi 9 месяцев назад +5

    സുണഗനും കോയാക്കയും സൂപ്പറിൽ സൂപ്പർ

  • @soopymambra2417
    @soopymambra2417 Год назад +24

    ആ ചെരുപ്പ് ഉണ്ടെങ്കിലെ പ്രോഗ്രാം വിജയിക്കുള്ളൂ 😁

  • @thahirm1816
    @thahirm1816 Год назад +2

    ലാലാ സൂപ്പർ 👍👍👍

  • @Shiju-ib3ip
    @Shiju-ib3ip 7 месяцев назад

    എന്റെ പൊന്നെ പൊളിച്ചു 😄😄😄😄😄😄😄🤣🤣🤣🤣🤣ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣

  • @RahmathullaAp
    @RahmathullaAp 2 месяца назад

    Pishukkan nadakam adipoli

  • @palakkadtravel9527
    @palakkadtravel9527 10 месяцев назад +6

    കുടിയൻ എന്തായാലും ❤❤❤👌👌👌👌👌👌👌

  • @aboobackarkp5285
    @aboobackarkp5285 9 месяцев назад +6

    ഒരു രക്ഷയുമില്ല മക്കളെ ചിരിച്ച് ചിരിച്ച് വയർ കൊളത്തി കുടിയൻ കോയ കോമ്പോ പൊളിച്ചു നല്ല അഭിനയം ഇനിയും പ്രതീക്ഷിക്കുന്നു കുടിയന്റെ പ്രഹസനം സുരാജ് വെരെ തോറ്റ് പോകും❤😊

  • @ajithkmj0483
    @ajithkmj0483 Год назад +3

    പടച്ച റമ്പേ ട്രൗസർ വരെ ഊരി പൊന്നോ 😁😁😁😁ചെക്കൻ പോളിയാണ്

  • @Rafeeq098
    @Rafeeq098 Год назад +5

    ചിരിച്ച് പണ്ടാരട് ങ്ങി ,വല്ലാത്ത ജാതി കൾ😂

  • @praseedkumar3418
    @praseedkumar3418 8 месяцев назад +4

    നല്ല സ്കൃപ്റ്റ് നല്ല ഡയറക്റ്റർ നല്ല ക്യാമറ നല്ല അഭിനയം രണ്ടുപേരും 👍

  • @abushiza_zoha
    @abushiza_zoha Год назад +20

    One of the fantastic episode
    Lala 👍

  • @AbdulRasheed-il8qm
    @AbdulRasheed-il8qm Год назад +12

    അടി പോളിയാണ്😂😂😂😂😂😂

  • @shajiw1557
    @shajiw1557 9 месяцев назад +7

    ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴി ആയി 😂😂😂😀😀😀

  • @rubeenavp6291
    @rubeenavp6291 Год назад +2

    അടി സൂപ്പർ 🥰😄😂😂

  • @NisarTanur-ic5jh
    @NisarTanur-ic5jh Год назад +7

    ലാലാ കലക്കിട്ടോ ❤️❤️❤️❤️🌹🌹🌹ഞാൻ താനൂർ നിസാർ സുഖമാണോ

  • @snehasuryal6114
    @snehasuryal6114 2 месяца назад

    സമ്മതിച്ചു തന്നിരിക്കുന്നു നിങ്ങൾക്ക് തന്നെ അവാർഡ് തരണം അടിപൊളി

  • @sajadsalam8517
    @sajadsalam8517 10 месяцев назад +1

    ഫുഡ്‌ കഴിച്ചപ്പോ കണ്ട് പെട്ട് ഗായിസ് 😂😂😂

  • @smperuvallur
    @smperuvallur Год назад +28

    😂😂😂😂😂ആ ചെരിപ്പ് ഇനിയുള്ള തലമുറക്ക് കാണാൻ പുരവസ്തു കേന്ദ്രത്തിലേക്ക് മാറ്റണം

  • @Shameer-n8f
    @Shameer-n8f 4 месяца назад

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയിട്ടുണ്ട്😅😅

  • @satharvv3502
    @satharvv3502 10 месяцев назад +2

    ആരായാലും തല്ല് വാങ്ങാനുള്ളതല്ലേ 😄😄😄

  • @ZakkiRasi
    @ZakkiRasi 8 месяцев назад

    Poli polichoo bro

  • @UbaidK-wv8td
    @UbaidK-wv8td Год назад +4

    Sooper😂 നസീർ kalakkiyittund👍

  • @safiyaali2260
    @safiyaali2260 Год назад +1

    അടിപൊളി ചിരിച്ചിട്ട് വയ്യാതായി

  • @vijayasunil731
    @vijayasunil731 8 месяцев назад +8

    Super ആണുട്ടോ. ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം വന്നു

  • @maymoonahussain8653
    @maymoonahussain8653 5 месяцев назад

    Entummoo chirich chirichu pandardagiii😂😂😂😂😂😂😂😂😂😂😂

  • @muhammedihsan7234
    @muhammedihsan7234 11 месяцев назад +1

    Video Last lekk 😂😂😂👌👌

  • @faizalknr2420
    @faizalknr2420 8 месяцев назад +1

    കോയാക്ക കുഞ്ഞാപ്പു അടിപൊളി ഇതുവരെ ഇങ്ങനെ ഒരു കോമഡി ഉണ്ടായിട്ടില്ല അടിപൊളി kidillan🤣🤣🤣🤣🤣🤣🤣🤣

  • @shijua9241
    @shijua9241 8 месяцев назад

    😂🤣🤣🤣🤣🤣ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @Y_A_S_I_N_123
    @Y_A_S_I_N_123 6 месяцев назад

    😂😂😂😂 ഇവൻ പൊളിച്ച് ചിരിച്ച് പണി പോയി😂😂😂😂

  • @ashiqbinmohammedashiqachi6065
    @ashiqbinmohammedashiqachi6065 Год назад +1

    Mashallah super nammal big fan ningale❤

  • @seenathummer6411
    @seenathummer6411 7 месяцев назад

    ന്റെ rabbe😃.. എജ്ജാതി കോമഡി

  • @rajeshkumarrajesh5870
    @rajeshkumarrajesh5870 8 месяцев назад

    സഹിക്കാൻ വയ്യ സുഹൃത്തുക്കളെ ചിരിച്ച് ചിരിച്ച് തലവേദന വന്നു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤

  • @RazakRazak-oe5jv
    @RazakRazak-oe5jv 8 месяцев назад

    സ്ക്രിപ്റ്റ് ആക്ടിങ് 👌👌👍കോയാക്ക😅😅

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 8 месяцев назад +4

    Nte lalaka ipo ingale paripadi mathre kanarulloo😂😂😂😂chirikanum chinthipikanum bestv option 💕💕💕

  • @HaseebAbdulhaseeb-o5h
    @HaseebAbdulhaseeb-o5h 3 месяца назад

    സൂപ്പർ മക്കളെ

  • @rejeeshreju4899
    @rejeeshreju4899 Год назад +8

    5:18to 5:34 ഇജ്ജാതി 😂😂😂 ചിരിച് വഴി ആയി 🤦🏻‍♂️😂😂😂

  • @FMCreationzz
    @FMCreationzz 8 месяцев назад

    ❤❤❤❤❤😂😂😂ningal poliyaan

  • @HaseenaHaseena-y8o
    @HaseenaHaseena-y8o 8 месяцев назад

    പാള തടഞ്ഞു വികാൻ പോയത് കണ്ടു കുറെ ചിരിച് 😂😂😂😂നേച്ചക്കൻ 😂😂😂😂😂😂😂😂😂😂

  • @sabirasabira.p6501
    @sabirasabira.p6501 Год назад +2

    Super.👍👍

  • @sreeraji189
    @sreeraji189 Год назад +2

    ഹാപ്പി ഓണം🎉🎉🎉

  • @shanasiyad8332
    @shanasiyad8332 Год назад +3

    Kudiyan super....avane venda pole use cheyyu

  • @Kk-family2k24
    @Kk-family2k24 6 месяцев назад

    ചിരിച്ചു ചിരിച്ചു വാവ് ആയി 🤣🤣🤣🤣🤣🤣🤣🤣

  • @neethumol3021
    @neethumol3021 9 месяцев назад +5

    😁എന്റെ അമ്മോ ചിരിച്ച് ചത്തു 😆 ആ കുടിയൻ എങ്ങനെ എകില് ഓന്ന് സിനിമയൽ കയറ്റോ 😂😂❤

  • @moideenkuttykadengal3015
    @moideenkuttykadengal3015 9 месяцев назад

    Super duper. In acting they are second to none.🙏🌹🌹🌹

  • @AshrafNp-qc7fk
    @AshrafNp-qc7fk 11 месяцев назад +1

    Good കൂടിയൻ

  • @sajnavm1396
    @sajnavm1396 7 месяцев назад

    എന്തായാലും രണ്ടും നല്ലൊരു മൊതലാ

  • @shusainkhushi
    @shusainkhushi Год назад

    ആ ഫാറൂഖ്നെ പോലുള്ള തോൽവികളെ കൊക്കയിൽ തള്ളി, ഈ എപ്പിസോഡിൽ കുടിയനായി അഭിനയിച്ച കലാകാരനെ പോലുള്ളവരെ കൊണ്ടുവരൂ...
    ലാലയോട് മുട്ടിനിക്കാൻ കെല്പുള്ള കലാകാരനാണ് കുടിയൻ കഥാപാത്രം അഭിനയിച്ചത്...
    നമ്മുടെ കോഴിക്കള്ളൻ സീരിസിൽ ബാബുവിന്റെ അസിസ്റ്റന്റ് ആയി, കുടിയൻ കള്ളനായി ഇവനെ കൊണ്ടുവന്നാൽ ചിരിച്ചു മരിക്കും 🤣🤣🤣

  • @AsiyaA-qt2zm
    @AsiyaA-qt2zm 8 месяцев назад

    😄🤣🤣😄😄😄😄😄🤣🤣🤣 ലാസ്റ്റ് റബ്ബേ 😃😄🤣🤣

  • @NishabiIqbal
    @NishabiIqbal 8 месяцев назад

    ഞാൻ ഇപ്പോ മരിക്കും 😂😂😂😂😂

  • @muhammedsahil4249
    @muhammedsahil4249 Год назад +1

    ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ

  • @focusmedia1991
    @focusmedia1991 Год назад +1

    കിടു എപ്പിസോഡ്

  • @Anwar-chilllife
    @Anwar-chilllife 9 месяцев назад

    Poli vampan hit ❤❤❤

  • @rajidinesh858
    @rajidinesh858 8 месяцев назад +1

    AdhidevKD ❤❤❤❤❤❤❤❤❤❤

  • @ayoobpalliparambil4102
    @ayoobpalliparambil4102 8 месяцев назад +5

    ചിരിച്ചു ചിരിച്ചു റൂമിൽ ഉറങ്ങിയവർ എണീറ്റു 😂😂😂

    • @NishabiIqbal
      @NishabiIqbal 8 месяцев назад +1

      😂😂😂😂😂

  • @Rila.123
    @Rila.123 Год назад

    Njan panichu kidakkumbbozha vedeo kanunns.chirichu marichilla annaullu😂😂😂😂😂😂😂

  • @galaxyelookara8834
    @galaxyelookara8834 9 месяцев назад

    Lala allarum suppera orupad ishttayi tension okke marakkum 😂😂❤

  • @RabeehMo
    @RabeehMo 3 месяца назад +1

    Icenu muttunno

  • @Amrithamk786
    @Amrithamk786 7 месяцев назад

    Hi👍♥️♥️♥️🌹

  • @AshrafVd-r1b
    @AshrafVd-r1b 8 месяцев назад +1

    എന്റെ സുനാഗാ 😂😂😂😂😂😂😂😂

  • @prameelaramakrishnan7474
    @prameelaramakrishnan7474 6 месяцев назад

    ചിരിച്ച് ചിരിച്ച് കരഞ്ഞു പോയി

  • @Abwahab3973
    @Abwahab3973 4 месяца назад

    😊😊Hai

  • @jaleelp3408
    @jaleelp3408 11 месяцев назад

    ചിരിച്ച് ചിരിച്ച് വയറു വേദനിക്കുന്നില്ല

  • @akberali2387
    @akberali2387 Год назад

    Super🌹🌹

  • @ummermachingal-ww5sc
    @ummermachingal-ww5sc 10 месяцев назад

    കുടിയൻ പോളിയാണ്

  • @SameerKottil
    @SameerKottil 8 месяцев назад

    സൂപ്പർ kudiyan

  • @anwaranwarmk7928
    @anwaranwarmk7928 9 месяцев назад

    ഇങ്ങള് പൊളിയാണ് 😂👌

  • @Saidbava-ui9kz
    @Saidbava-ui9kz 10 месяцев назад

    പടച്ചതമ്പുരാനെ ട്രാസർ വേറെ 😂😂

  • @geethaprakash6536
    @geethaprakash6536 9 месяцев назад +1

    ബല്ലാത്ത ജാതി 🤣🤣🤣🤣🤣

  • @NishabiIqbal
    @NishabiIqbal 8 месяцев назад

    ഞാൻ inne വരെ ഇങ്ങനെ ചിരിച്ചില്ല എന്റെ റബ്ബേ 😂😂😂😂😂😂

  • @Orupavampravasi
    @Orupavampravasi 7 месяцев назад

    അള്ളാ ചിരിച്ചു മരിച്ചു😂😂😂

  • @alitpmtnr5814
    @alitpmtnr5814 Год назад

    Lalasuper kudiyanumsuper
    La
    Lalasuper kudiyanum

  • @sherin577
    @sherin577 Год назад +20

    കോയാക്ക വിമാനം ആണ് പറത്തിയെ 🤣🤣🤣🤣ചിരിച്ചു🙏🏻

  • @santhoshpanicker4078
    @santhoshpanicker4078 Год назад +56

    എന്തായാലും ഒരു കാര്യം മനസിലായി ചത്ത് മണ്ണടിഞ്ഞാലും ആ ചെരിപ്പ് ഒഴിവാക്കുലാന്ന് അല്ലെ

  • @AmeerVibes
    @AmeerVibes Год назад +10

    ആ കള്ള് കുടിയൻ ചിരിപ്പിച്ചു കൊല്ലും 🤣🤣

  • @sirajukt1072
    @sirajukt1072 Год назад

    തുണി പോയത് ഉഷാറായി😂😂😂🤣🤣

    • @swafvanmedia9849
      @swafvanmedia9849 Год назад

      ഒരു തുണിയല്ലേ പോയത് എഴുത്തിൽ കുറേ തുണിയുണ്ടല്ലോ

    • @NisarNisar-go1cm
      @NisarNisar-go1cm 9 месяцев назад

      ​@@swafvanmedia9849സത്യം 😂😂😂😂😂

  • @rinshadtv4641
    @rinshadtv4641 Год назад +6

    Next Part കട്ട waiting

  • @AishaBeevi-p8e
    @AishaBeevi-p8e 8 месяцев назад

    ചിരിച്ചുമരിക്കും 😊

  • @HafseenaShabi-x6s
    @HafseenaShabi-x6s 5 месяцев назад

    😀😀😀👌👌❤️

  • @Aysha_s_Home
    @Aysha_s_Home 8 месяцев назад

    എല്ലാവരും പിരിവ് എടുത്ത് കോയാ കാക്ക് ഒരു ചെരിപ്പ് വാങ്ങി കൊടുക്കണം😂😂

  • @abdulazeezaz278
    @abdulazeezaz278 8 месяцев назад

    ബൈജുവിനേയുംകടത്തിവെട്ടും😂😅

  • @FLORENTINOPEREZFLORENTIN-bp7ei
    @FLORENTINOPEREZFLORENTIN-bp7ei Год назад +4

    Thakarthu Laale 😂😂😂😂

  • @KadeejaUrangadan
    @KadeejaUrangadan 8 месяцев назад +1

    ❤rh

  • @AnuMinnu-e7z
    @AnuMinnu-e7z Год назад +1

    Chirich chirich oru vazikkaayi 😂😂

  • @shajimon-q3u
    @shajimon-q3u 9 месяцев назад +5

    മറ്റേ വേട്ടവളിയന്മാരെ ഒഴിവാക്കി ഈ പയ്യൻ വന്നു തുടങ്ങിയപ്പോൾ വീഡിയോ വേറെ ലെവൽ ആയി.. ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣

  • @Kondottykkaran3601
    @Kondottykkaran3601 Год назад +5

    ഞാൻ ആലോചിക്കുന്നത് അതല്ല ഈ കാലത്ത് ഇമ്മാതിരി ചെരുപ്പ് എവിടെ നിന്ന് കിട്ടി 😢

  • @shijilshiju3426
    @shijilshiju3426 Год назад

    പിശുക്കൻ episode lovers 🙌🏻🙌🏻

  • @ThwalhathP-b7s
    @ThwalhathP-b7s Год назад

    കുടിയൻ❤❤❤

  • @AsiyaA-qt2zm
    @AsiyaA-qt2zm 8 месяцев назад

    ഇന്റെ റബ്ബേ ചിരിച്ചു ചത്തു

  • @muhammedirshad686
    @muhammedirshad686 Год назад +1

    Adipoli

  • @MuhammadRishad-qy8gz
    @MuhammadRishad-qy8gz 8 месяцев назад

    ഫുൾ ഫ് ഫ്‌ ഫി