കലക്കി ചേച്ചീമാരെ..! കാഞ്ഞങ്ങാട്ടെ വീട്ടില്‍ മാലിന്യം എടുക്കാനെത്തിയ ചേച്ചിമാര്‍ ചെയ്തത് കണ്ടോ?

Поделиться
HTML-код
  • Опубликовано: 8 окт 2024
  • കലക്കി ചേച്ചീമാരെ..! കാഞ്ഞങ്ങാട്ടെ വീട്ടില്‍ മാലിന്യം എടുക്കാനെത്തിയ ചേച്ചിമാര്‍ ചെയ്തത് കണ്ടോ?

Комментарии • 59

  • @bincyvarghese6382
    @bincyvarghese6382 24 дня назад +48

    എവിടെ മാലിന്യം. പ്ലാസ്റ്റിക് മാത്രം കഴുകി. ഉണക്കി പുത്തൻ പോലെ കൊടുത്താൽ അത് മാത്രം എടുക്കും. വേറെ ഒന്നും എടുക്കത്തില്ല.... വീടിന്റെ പിന്നാമ്പുറത്തൊന്നും അല്ല. ഫ്രണ്ട് മുറ്റത്ത്‌ തന്നെ നമ്മൾ കൊണ്ടു കൊടുക്കണം.....

    • @sudheermanamkulath9890
      @sudheermanamkulath9890 23 дня назад +5

      അതിന് പൈസ അങ്ങോട്ട് കൊടുക്കുകയും വേണം

    • @heavenlyeditx1850
      @heavenlyeditx1850 21 день назад +1

      സത്യം

    • @alicejose5978
      @alicejose5978 16 дней назад

      നമ്മെപ്പോലുള്ള സ്ത്രീ കളാണ് അവരും

    • @AyishaAyishabi-t4g
      @AyishaAyishabi-t4g 14 дней назад

      സത്യമാണ് പറഞ്ഞത്

    • @kunjolthathasworld7619
      @kunjolthathasworld7619 12 дней назад

      Curact 👍

  • @mollyjohnson5439
    @mollyjohnson5439 Месяц назад +24

    ബിഗ് salute

  • @sunudevpv5471
    @sunudevpv5471 28 дней назад +41

    മാലിന്യം എന്ന് പറയല്ലേ തെറ്റാണു വൃത്തി ഉള്ള പ്ലാസ്റ്റിക്

    • @saajifamilycreations
      @saajifamilycreations 13 дней назад

      ഞങ്ങളുടെ നാട്ടിൽ എല്ലാ പ്ലാസ്റ്റിക് കവറും അവർ എടുക്കാറുണ്ട്

  • @abrahamv.k5374
    @abrahamv.k5374 26 дней назад +30

    കഴുകിയ പ്ലാസ്റ്റിക് അല്ലാതെ അവർ ഒന്നും എടുക്കാറില്ല

    • @nichuksd9167
      @nichuksd9167 21 день назад

      Angine enkil aakrikkadayil koduthal pore. nalla kasum kittum

  • @asmabimaliyekkal2207
    @asmabimaliyekkal2207 25 дней назад +20

    നിങ്ങളെ പോലത്തെ മീഡിയ കളാണ് അവരെ തരംതാഴ്ത്തുന്നത്.

  • @AaronsCreativeWorld
    @AaronsCreativeWorld Месяц назад +65

    മാലിന്യം അല്ല എടുക്കുന്നത്. Plastic നല്ല വൃത്തിയാക്കി വച്ചിരുന്നാലേ അവർ എടുക്കൂ

  • @johnsonantony3953
    @johnsonantony3953 16 дней назад +1

    അഭിനന്ദനങ്ങൾ❤❤❤

  • @hellow8607
    @hellow8607 29 дней назад +45

    മാലിന്യം എന്ന് പറയരുത്, പ്ലാസ്റ്റിക് എടുക്കാൻ വന്നവർ എന്ന് പറയണം

  • @nihalnejafvlogs3348
    @nihalnejafvlogs3348 23 дня назад +9

    മാലിന്യമല്ല പ്ലാസി റ്റിക്ക് കവർ അതും വൃത്തിയുള്ളത് പോരാത്തതിന് പണവും കൊടുകണം

  • @pushpkaran771
    @pushpkaran771 Месяц назад +5

    Big salute

  • @muckadackalmathew9889
    @muckadackalmathew9889 28 дней назад +6

    All are Human, the difference is at work, take as family members of one family from PM to the jobless ! Let us work together as classes members of one family.

  • @sunudevpv5471
    @sunudevpv5471 28 дней назад +4

    എന്റെ അമ്മഇതേ ജോലി 🤗🤗

  • @vanajasuper106
    @vanajasuper106 23 дня назад

    Big Salute❤

  • @jamisjami2433
    @jamisjami2433 26 дней назад +7

    Ivar namukkum പണി തരുന്നു നമ്മൾ വസ്ത്രത്തേക്കാൾ വൃത്തിയാക്കിയതാണ് കൊണ്ട് പോകുന്നത് 🙏

    • @sudheermanamkulath9890
      @sudheermanamkulath9890 23 дня назад

      അതിന് പൈസ അങ്ങോട്ട് കൊടുക്കുകയും വേണം

  • @pradeepts5627
    @pradeepts5627 Месяц назад +11

    ഹരിത കർമ്മ സെനയുടെ തുവലിൽ ഒരു പൊൻതുവൽ കുടി..... 🙂

    • @XD123kkk
      @XD123kkk Месяц назад +1

      Ellathilum nalla alkkarum mosham alkkarum und....

  • @komalkomalnairvly
    @komalkomalnairvly 23 дня назад

    Verygood ❤️❤️❤️❤️❤️

  • @omanaasokan5346
    @omanaasokan5346 28 дней назад +3

    Aru pernju.malinyam..vrththiyakiya.plasttika.eduku. oru.azukum.kanilla😮

  • @dhanya659
    @dhanya659 7 дней назад +1

    ഓ പിന്നെ അങ്ങനെ കൊടുത്താൽ അവർ കൊണ്ട് പോയത് തന്നെ വഴിയിൽ കളയുന്നു കുറച്ചു തള്ളടോ ഇവർ അല്ല ആര് കണ്ടാലും അവരെ രക്ഷിക്കും

  • @വീട്ടിലെവിശേഷങ്ങൾ

    ❤❤❤

  • @Bindhuqueen
    @Bindhuqueen Месяц назад +1

    👏👏👏

  • @chandrikaok3025
    @chandrikaok3025 5 дней назад

    ❤❤❤❤❤❤❤❤❤❤

  • @KmTirur
    @KmTirur 7 дней назад

    വെള്ളിയാഴ്ച ആയതിനാലാണോ ഇസ്മായിൽ ഹാജി പള്ളിയിൽ പോയത് അല്ലങ്കിൽ പോകില്ലായിരിക്കും 😂

  • @AyishaAyisha-v4x
    @AyishaAyisha-v4x 24 дня назад +2

    പ്ലീസ് മാലിന്യം എന്ന് പറയരുത്

  • @kavithasuni8828
    @kavithasuni8828 17 дней назад

    Malinyamalla kazhuki verthiyulla kavar. Pinne paisa yum.

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 6 дней назад

    ശല്യങ്ങൾ ഒഴിഞ്ഞു പോകൂസാത്താനെ

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 29 дней назад +4

    നട്ടെല്ല് മാറി നടുക്കൽ തുടങ്ങി

  • @ayoobmahmood873
    @ayoobmahmood873 24 дня назад

    😮. 😢

  • @ajaydevva10bpvhs91
    @ajaydevva10bpvhs91 28 дней назад

    👍👍👍👍👍

  • @sudheersudheer386
    @sudheersudheer386 15 дней назад +1

    മാലിന്യം ആണേൽ അവർ എടുക്കില്ല അതുകൊണ്ട് മാലിന്യം എന്ന് പറയണ്ട

  • @MohammedIslah-p3i
    @MohammedIslah-p3i Месяц назад +2

    Malinnam alla.thiruthannam

  • @Subi-j2z
    @Subi-j2z 26 дней назад

    👍🙏❤️❤️❤️❤️❤️🌹🌹🌹🌹🌹♥️♥️♥️♥️Big salute 💞

  • @heavenlyeditx1850
    @heavenlyeditx1850 21 день назад +1

    മാലിന്യം അല്ല സഹോദരാ
    കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കവർ

  • @subhadrag6731
    @subhadrag6731 29 дней назад +1

    ❤❤🙏🙏

  • @RishuSanu
    @RishuSanu 24 дня назад +1

    😮

  • @NitheshPk-c2m
    @NitheshPk-c2m 24 дня назад

    Endonn malinyam Evan enthokeya parayunne.......nalla neat plastic matrame edukooooo evar

  • @RamseenaRamsi-e9f
    @RamseenaRamsi-e9f 19 дней назад

    ജോലി,

  • @saajifamilycreations
    @saajifamilycreations 13 дней назад

    👍👍👍👍🫶

  • @rainbow-cc1us
    @rainbow-cc1us 14 дней назад

    വീടുകളിൽ നിന്നും സംഭരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങളെ മാലിന്യം എന്നു പറഞ്ഞു ഉണ്ടാക്കാൻ നിക്കല്ലേ സഹോദരാ യൂട്യൂബിൽ ഇടാൻ ഒന്നും തടയുന്നില്ല എന്ന് തോന്നുന്നു

  • @KunjuttyKunjutty-f6x
    @KunjuttyKunjutty-f6x 23 дня назад +1

    Masthil.rad.thavnn
    Masthel.rand.thavnna.hosptt..angayerm

  • @saleemmt8881
    @saleemmt8881 Месяц назад +1

    ❤❤❤

  • @fathima377
    @fathima377 23 дня назад

  • @JayasreeDavis
    @JayasreeDavis Месяц назад

  • @jollyjoseph2005
    @jollyjoseph2005 Месяц назад