നിന്റെ കയ്യിൽ ഉള്ള കോഴികളിൽ *95%* കോഴികളും എന്റെ കയ്യിൽ ഉണ്ട്.... പിന്നെ നീ പറഞ്ഞത് പോലെ വളർത്താൻ മനസ്സ് ഉള്ളവർക്ക്... വളരെ സന്തോഷം ആണ്.. എനിക്ക് അത് ഉണ്ട് ഞാൻ ലാഭം നോക്കാറില്ല... സന്തോഷം ആണ്.. പിന്നെ മുട്ട കിട്ടാറുണ്ട്... പക്ഷെ ഇപ്പോൾ *13* കോഴി ഒരേ പോലെ അട ആയി... നാല് പേര്... ഇപ്പോളും ഇരിക്കുന്നുണ്ട്....
താങ്കൾക്ക് നല്ല തുവരട്ടെ❤ താങ്കൾ സത്യമാണ് പറയുന്നത്
Super
Rot power
👍
Nalla vedio....helpful..👍
Nalla videos 🥰👍🏻
Keep going..👏
Small timil nallath
avatharanam....I like ur videos
ഈ 2023 ഇലും കോഴി വളർത്തൽ ലാഭകരമായി കൊണ്ട് പോകാം, ശരിയാണ്
Hai etta ante male hen female hen ne chouhan poyal petta odu anu apol nan entha cheyade
Hand bread.. Video und ചാനലിൽ selective breeding
Aa etta noki nocate
nice video
Indey adth pulikozhi und adh egg idunud pakshey adhne kandal 3 month ayedh poley anu valerunella athrey food koduthalum angney thaney .adhinu andha chiyandey
Feed ntha
👍👍
Poovan kozhi kittan undo
❤
Poli
Naked neck my evergreen favourite 😍
Appol naked neckil pulli aanengil parayukayum venda 👌
👌🏻👌🏻👍👍🤗❤️😄😍
ചേട്ടാ എന്റെ കൈയിൽ ഇഷ്‌ടം പോലെ നടൻ കോഴി ഉണ്ട് അതിൽ പലതും അട ഇരിക്കുന്നില്ല കാരണം എന്താ
Pure naadan aakilla may be or mazhakkalathu ada irikkal kurayum
Ethra vilayonnum kittoola
കിട്ടും
പട്ടി സൂപ്പർ
Ningal evide bro
Ekm
ഒരു പുള്ളിക്കൊഴിയെ കിട്ടുമോ നാടൻ കോഴി എനിക്ക് ഉണ്ട്
Place
350 rs kittum
ഇത് എവിടെ യാണ് സ്ഥലം
എറണാകുളം
Pullikozhide eggs kittanundo
Contact number undo
നിന്റെ കയ്യിൽ ഉള്ള കോഴികളിൽ *95%* കോഴികളും എന്റെ കയ്യിൽ ഉണ്ട്.... പിന്നെ നീ പറഞ്ഞത് പോലെ വളർത്താൻ മനസ്സ് ഉള്ളവർക്ക്... വളരെ സന്തോഷം ആണ്.. എനിക്ക് അത് ഉണ്ട് ഞാൻ ലാഭം നോക്കാറില്ല... സന്തോഷം ആണ്.. പിന്നെ മുട്ട കിട്ടാറുണ്ട്... പക്ഷെ ഇപ്പോൾ *13* കോഴി ഒരേ പോലെ അട ആയി... നാല് പേര്... ഇപ്പോളും ഇരിക്കുന്നുണ്ട്....
നീ, നിൻ്റെ പോലുള്ള പ്രയോഗങ്ങൾ അത്ര ശരിയല്ല.
കോഴി വളർത്തൽ ഇഷ്ടമില്ലാതേ പണം മാത്രം ലക്ഷ്യമിട്ട് വളർത്തിയിട്ട് കാര്യമില്ല!
കോഴി കൊടുക്കുന്നോ
മുട്ട ഇടേണ്ട പ്രായം ആയിട്ടും മുട്ട ഇടുന്നില്ല അതിന് എന്താ ചെയ്യേണ്ടേ
Ethra aayi masam
@@farmlovevlogs5383 7
നെയ്യ് കെട്ടൽ aakum.. Feedil പുളി അരി ചേർത്ത് kodukku
@@farmlovevlogs5383 പുളി അരി എന്ന് പറഞ്ഞാൽ
വാളൻ പുളിയുടെ കായ
E paranja nadan kozhikalum grama lekshmi kairali ithokke mix ayittu valarthamakumo
6 kozhikalil thudagumbol 2gramalekshmi oru kairali pinne 2 thani nadan pida kozhiyum oru nadan poovan kozhiyum kude thudakkathil valarthanakuo
Cross aayi pokum kunjungal
@@farmlovevlogs5383 thank u .k cross venda athu pattilla nadan anel nadan matharam angane pattu alle
👍👍👍