ഒട്ടുമിക്ക വമ്പൻ ഹിറ്റ് സിനിമകളുടെയും പുറകിൽ അറിയപ്പെടാത്ത ഇങ്ങനെ ചില ഏഴുത്തുകാർ ഉണ്ട്. ..പക്ഷെ അറിയപ്പെടുന്നത് ഡയറക്ടർടെ സിനിമ എന്നാണ്. ...പക്ഷെ ആ കൂട്ടുകെട്ട് മാറുമ്പോൾ പരാജയം ജനിക്കുന്നു. ...അപ്പോൾ നമ്മൾ അറിയപ്പെടാതെ ഇരുന്നവരെ മനസിലാക്കുന്നു....അർഹിക്കുന്ന പരിഗണന കിട്ടാത്തവർ.....ശങ്കർ, രാജസേനൻ,ഷാജി കൈലാസ് etc ഇവരൊക്കെ എഴുത്തുകാരുടെ കഴിവു കൊണ്ട് പേര് നേടിയ ചുരുക്കം ചിലർ. ...ഇവരുടെ ഇപ്പോൾ ഉള്ള സിനിമയുടെ ജാതകം കണ്ടാൽ മനസിലാകും എല്ലാം
സുഹൃത്തേ! പ്രശസ്ത തമിഴ് എഴുത്തുകാരനായ ബാലകുമരൻ ആണ് GENTLEMAN എന്ന സിനിമയുടെ സഹ രചയിതാവ്.... ശങ്കറിൻ്റെ കാതലൻ ജീൻസ് എന്നീ സിനിമകളുടെ സഹ എഴുത്തുകാരനും ബാലകുമാരൻ ആണ്. ട്രിച്ചിയിലെ പ്രശസ്തമായ റോക്ക് ഫോർട്ടിന് (മലൈ കോട്ട) മുകളിൽ പോയി ഇരുന്നാണ് ശങ്കറും ബാല കുമാരനും ചേർന്ന് gentleman സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്..... ഒരു വിഷയം അവതരിപ്പിക്കുമ്പോൾ നന്നായി പഠിച്ച് ഗൃഹപാഠം ചെയ്തു വേണം അവതരിപ്പിക്കാൻ...... NB: തമിഴിൽ ഭാഗ്യരാജ് യുഗം തുടങ്ങിയ ശേഷം എല്ലാ സംവിധായകരും തിരക്കഥയുടെ ക്രെഡിറ്റ് സഹ എഴുത്തുകാർക്ക് നൽകാതെ സംഭാഷണത്തിൻ്റെ ക്രെഡിറ്റ് മാത്രം നൽകും.... അങ്ങനെയാണ് സുജാതയും ബാലകുമാരനും വെറും സംഭാഷണ രചയിതാക്കൾ മാത്രമായ് ഒതുങ്ങിയത്.....
@@ravikumarsree4647 ബാഷ ഒരു REMAKE സിനിമയാണ്..... മിക്കവാറും സംഭാഷണം മാത്രമാണ് ബാലകുമാരൻ എഴുതിയിരിക്കുക..... എന്നാല് ഇന്ത ബാഷ ഒരു തടവൈ സോന്നാൽ എന്ന GOAT DIALOGE അദ്ദേഹത്തിൻ്റെ സംഭാവനയാണ്...... ഗുണയുടെയും സഹ രചയിതാവാണ് ബാലകുമാരൻ
Bro, ഒരു കാര്യം ആദ്യം മനസ്സിലാക്കു, ശങ്കർ sir ന്റെ movies ഇൽ അങ്ങേര് തന്നെ ആണ് screenplay. Story, screnplay, direcrion Shankar, എന്നാണ് title കാണിക്കുന്നത്, dialogues മാത്രമാണ് സുജാത sir, any doubt go and watch his movies in the first 10, minutes, കുറച്ചു ദിവസം ആയി എല്ലാരും അങ്ങേരെ ട്രോള്ളുന്നു, ഈ ട്രോളന്മാര് ജനിക്കുന്നതിനു മുൻപ് പടം എടുത്തു കാണിച്ച craftman ആണ് അദ്ദേഹം, So കുറച്ചെങ്കിലും അത് മനസിലാക്കുക, കൊള്ളാത്തതു കണ്ടാൽ കൂവിക്കൊ, അതിനു എല്ലാർക്കും right ഉണ്ട്, പക്ഷെ അത് ഒരാളിന്റെ മനപ്പൂർവം degrade ചെയ്യാൻ ആവരുത് So, pls.
ഈ ചാനൽ കാണാൻ തുടങ്ങിയതിന് ശേഷം പുതിയ കുറെ അറിവുകൾ കിട്ടി. രാഷ്ട്രീയം, സിനിമ, ഈ കാലഘട്ടത്തില സമകാലിക സംഭവങ്ങൾ അങ്ങനെ നിങ്ങൾ ഇവിടെ പറയാത്ത ഒരു കാര്യവും ഇല്ല. തുടരട്ടെ/ ഇനിയും / കൂടുതൽ ആളുകൾ ഈ ചാനൽ subscribe ചെയ്യട്ടെ'
സുജാത... സൂപ്പർ റൈറ്റെർ. ഷങ്കർ ചിത്രങ്ങൾ വിജയത്തിന് മൂല കാരണം.... ഷങ്കർ ഒരു പ്രേതിഭ തന്നെ.... ഇവരുടെ കൂടെ.... A, r, rahaman.എന്ന മ്യൂസിക് സംവിധായകനും ചേർന്നതാണ്.... ഹിറ്റുകൾ എല്ലാം..... സിനിമകൾ നോക്കുക....
ഇന്ത്യൻ സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. വെള്ളക്കാർ ഇവിടെ ആക്രമിക്കുമ്പോൾ അവരെ അടിച്ചടിച് രേഖ മാഞ്ഞുപോയ കയ്യാണ് ഇത്. നമ്മുടെ നാട്ടുകാർ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല..
75% സംവിധായകരും പ്രശസ്തരായ ത് ഇതുപോലുള്ള ബുദ്ധിശാലികളായ എഴുത്തുകാരുടെ പിൻബലത്തിലാണ്.... മലയാള സിനിമയിലെ ആവിഭാഗത്തിൽപ്പെട്ട എഴുത്തുകാരായിരുന്നു.. ശാരങ്ക പാണി ഗോവിന്ദൻകുട്ടി (വടക്കൻ പാട്ടുകളുടെ തിരക്കഥാകൃത്ത്, ഉദയാ യ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.. തോപ്പിൽ ഭാസി SL പുരം സദാനന്ദൻ പാപ്പനംകോട് ലക്ഷ്മണൻ കലൂർ ഡന്നീസ് ഡന്നീസ് ജോസഫ് ശ്രീനിവാസൻ
7:53 ഐ ദുരന്തമോ 🤔. 2015ലെ ഇയർ ടോപ്പർ. 220 കോടി കളക്ഷൻ, പെർഫോമൻസ്, മേക്കിങ് എല്ലാം കിടു 👌👌👌. അന്ന് 100 കോടി തന്നെ വലിയ സംഭവം ആയിരുന്നു അപ്പോഴാ ഐ 200 കോടി നേടിയത്. എന്തയാലും നല്ല വീക്ഷണം 🤣🤣.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ആ സമയത്ത് വിക്രമിന്റെ ഒരു അഭിമുഖം ഉണ്ടായിരുന്നു, അതിൽ വിക്രം തന്നെ പറയുന്നുണ്ട ഐ വേണ്ടത്ര ശ്രെദ്ധിക്കപ്പെട്ടില്ല എന്ന്, ഐ ഇറങ്ങി കുറച്ചു മാസങ്ങൾക്ക് ശേഷം ബാഹുബലി ഫസ്റ്റ് ഇറങ്ങി. പിന്നെ ഐ വേണ്ടത്ര ഹിറ്റ് ആയില്ല..
ഒരു നല്ല ഇടപെടൽ. സുജാത എന്ന എഴുത്തു കാരനെ തിരക്കഥാകൃത്തിനെ വോട്ടിങ് യന്ത്ര നിർമ്മാതാവിനെ സിനിമാ മികവിലൂടെ എടുത്ത കാട്ടിയതിന് അഭിനന്ദനങ്ങൾ. ടീയാർ സുരേഷ്
ശിവാജി ക്ലൈമാക്സ് ഒക്കെ ഇന്നും trending ആണ് ഇടയിൽ കുറെ ചളി ഉണ്ട് പക്ഷെ ക്ലൈമാക്സ് ശങ്കർ ഒരു രക്ഷ ഇല്ല എല്ലാ പടത്തിലും പക്ഷെ I മുതൽ പണി പാളി സുജാത I മുതൽ ഇല്ല
സുജാതക്ക് ശേഷം ശങ്കർ ശുഭ എന്ന റൈറ്റേഴ്‌സുമായിചേർന്ന് ഐ മൂവി ചെയ്തത്. അത് വിജയചിത്രം ആയിരുന്നു.. പിന്നീട് ജയമോഹൻ എന്ന റൈറ്ററുമായി ചേർന്ന് 2.0 ചെയ്തത്..സുജാത , ശുഭ, ജയമോഹൻ.. മൂന്നുപേരും സാഹിത്യപരമായി കഴിവ് തെളിയിച്ച എഴുത്തുകാരാണ്..
ഇന്ത്യൻ 1ലെ സേനാപതി അഴിമതികാരനായ മകനെയും കൊന്ന് മറ്റൊരു രാജ്യത്തെക്ക് പോകുമ്പോൾ.. സിനിമ ആണെങ്കിലും, ഞാൻ ഉണ്ട് എന്നെ ഓർമ്മ വേണം, ഭയം വേണം എന്ന ഫീൽ തരുന്നത് പ്രേക്ഷകർ അനുഭവിച്ച് ആഘോഷിച്ചതാണ് അപ്പോൾ സേനപതിയുടെ പ്രായം 80ന് അടുത്താണ്. എത്ര ബുദ്ധിയുള്ള സംവിധായാകൻ ആയാലും തിരക്കഥ വിവരക്കേട് ആയാൽ ഒരു രക്ഷയും ഇല്ലാ.. അടിത്തറ സ്ട്രോങ്ങ് അല്ലാത്തതിൽ എന്ത് ടെക്നോളജി ഉണ്ടായാലും ഇളക്കം തട്ടിയാൽ വീഴും. എന്റെ ശങ്കർ സാറേ ഇന്ത്യൻ 1ൽ മകൻ മരിക്കാതെ ഇരിക്കണമായിരുന്നു. ഇല്ലെങ്കിൽ മകൾക്ക് ഒരു ആൺകുഞ്ഞു വേണമായിരുന്നു. ഇല്ലെങ്കിൽ ടെലിഫോൺ ബൂത്തിൽ നിന്നും ഫോൺ ചെയ്തിറങ്ങുന്ന സേനാപതി ഇന്ത്യൻ വംശജനായ ഒരു കുട്ടിയെ ചേർത്ത് പിടിച്ച് ഇന്ത്യൻ എന്ന് പറയണമായിരുന്നു. ആ കുട്ടി യെയും കൊണ്ട് വീണ്ടും... വരാനുള്ള തിരക്കഥ സ്ട്രോങ്ങ്....തലമുറകൾ ഏറ്റെടുത്ത ഒരു കഥാപാത്രത്തെ കൊന്ന്.. Wy this കൊലവിളി kolavilidaa
ഇതുമാതിരിയുള്ള വീഡിയോകൾ ചെയ്യാൻ നോക്കൂ. താങ്കളുടെ രാഷ്ട്രീയ വീഡിയോകൾ കമ്മ്യൂണിസ്റ്റ് മൈൻഡ് ആയത് കാരണം ക്ലിക്ക് ആകുന്നില്ല. ഇപ്പോൾ പൊതുവേ എല്ലാവരും കമ്മ്യൂണിസ്റ്റ് വിരോധികൾ ആണല്ലോ. ആരു ഭരിച്ചാലും രാജ്യപുരോഗതിയെ മുൻനിർത്തിയുള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക
@@BharatKumar-si1jj...ayoo..enna pinne enthinavo up yil ninnum bhayimar keralathil varunne... India yil better ayya jeevitham (human development index)ulla ore oru sthalam Kerala aane(as per 2021reports) ..athe aah nariya BJP ke vote koduthathonde aane
ജെന്റിൽമാൻ സുജാത അല്ല എഴുതിയത് എഴുത്തുകാരൻ ബാലകുമരൻ സംഭാഷണം കഥ തിരക്കഥ സംവിധാനം ഷങ്കർ ഒന്നുമറിയാത്ത കാര്യങ്ങൾ വിളിച്ചു പറയല്ലേ പൊട്ടത്തരം വിളിച്ചു പറയല്ലേ കാര്യങ്ങൾ അറിയാതെ വിളമ്പല്ലേ 😁😇
സുജാത വലിയൊരു എഴുത്തുകാരനും ശാസ്ത്ര വിഷയങ്ങളിൽ പരിജ്ഞാനിയും ആയിരുന്നു എന്ന് ഇതിലൂടെ അറിയാൻ കഴിഞ്ഞു. നന്ദി 🌹
സുജാത ജീവിച്ചിരുന്നപ്പോൾ ആരും ഇതൊന്നും പറഞ്ഞു കേട്ടില്ല.
ഞാനും അവരെ പറ്റി ആദ്യം ആണ് അറിയുന്നത്.
അന്നൊക്കെ ശങ്കറിന്റെ കഴിവായി ആണ് അത് എല്ലാവരും കണ്ടത്
അതെ, കൂടാതെ അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ് ബാക്ക് ഗ്രൗണ്ട് അറിയില്ലായിരുന്നു, സാഹിത്യകാരൻ എന്ന നിലയിൽ മാത്രമായിരുന്നു അറിഞ്ഞതും.
ശങ്കർന്റെ പടത്തിൽ സുജാത വെറും ഡയലോഗ് റൈറ്റർ മാത്രമാണ് ബാക്കി തിരക്കഥ ഓക്കേ ശങ്കർ തന്നെയാണ്
നിങ്ങൾ കേൾക്കാത്തത് ആരുടെ കുഴപ്പമാണ് ഇത് ഏത് തമിഴനെ വിളിച്ച് ചോദിച്ചാലും അറിയാം
സുജാതയെ കുറിച്ച് വിവരിച്ചതിന് നന്ദി
സുജാത എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അറിയാൻ കഴിഞ്ഞു.. Thanks
ശങ്കർൻ്റെ തകർച്ചക്ക് കാരണം ഇപ്പൊ വ്യക്തമായി
പുതിയ ഒരു ചരിത്ര അറിവ് പകർന്ന് തന്നതിന് മധുവിന് നന്ദി🙏🙏
ഒട്ടുമിക്ക വമ്പൻ ഹിറ്റ് സിനിമകളുടെയും പുറകിൽ അറിയപ്പെടാത്ത ഇങ്ങനെ ചില ഏഴുത്തുകാർ ഉണ്ട്. ..പക്ഷെ അറിയപ്പെടുന്നത് ഡയറക്ടർടെ സിനിമ എന്നാണ്. ...പക്ഷെ ആ കൂട്ടുകെട്ട് മാറുമ്പോൾ പരാജയം ജനിക്കുന്നു. ...അപ്പോൾ നമ്മൾ അറിയപ്പെടാതെ ഇരുന്നവരെ മനസിലാക്കുന്നു....അർഹിക്കുന്ന പരിഗണന കിട്ടാത്തവർ.....ശങ്കർ, രാജസേനൻ,ഷാജി കൈലാസ് etc ഇവരൊക്കെ എഴുത്തുകാരുടെ കഴിവു കൊണ്ട് പേര് നേടിയ ചുരുക്കം ചിലർ. ...ഇവരുടെ ഇപ്പോൾ ഉള്ള സിനിമയുടെ ജാതകം കണ്ടാൽ മനസിലാകും എല്ലാം
യഥാർത്ഥത്തിൽ സുജാത എന്ന റൈറ്റർ രുടെതിരക്കഥയുടെ ബലമാണ്ശങ്കർ എന്ന സംവിധായകൻറെ കഴിവ്
സുജാത ഡയലോഗ്സ് ആണ് എഴുതാറുള്ളത്.. കഥ തിരക്കഥ സംവിധാനം ശങ്കർ ആണ്
@@prasanthkc5753 😂
Don't bluff without knowing. Sujata is dialogue writer
. Shankar only did scripting part. May be he lost his form
സുജാത ആയിരുന്നു shankar ന്റെ ബാക്ക് ബോൺ 😘
തിരക്കഥ തന്നെ ആണ് സിനിമയുടെ ഏറ്റവും വലിയ ബലം 👍👍👍
സുഹൃത്തേ! പ്രശസ്ത തമിഴ് എഴുത്തുകാരനായ ബാലകുമരൻ ആണ് GENTLEMAN എന്ന സിനിമയുടെ സഹ രചയിതാവ്.... ശങ്കറിൻ്റെ കാതലൻ ജീൻസ് എന്നീ സിനിമകളുടെ സഹ എഴുത്തുകാരനും ബാലകുമാരൻ ആണ്. ട്രിച്ചിയിലെ പ്രശസ്തമായ റോക്ക് ഫോർട്ടിന് (മലൈ കോട്ട) മുകളിൽ പോയി ഇരുന്നാണ് ശങ്കറും ബാല കുമാരനും ചേർന്ന് gentleman സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്.....
ഒരു വിഷയം അവതരിപ്പിക്കുമ്പോൾ നന്നായി പഠിച്ച് ഗൃഹപാഠം ചെയ്തു വേണം അവതരിപ്പിക്കാൻ......
NB: തമിഴിൽ ഭാഗ്യരാജ് യുഗം തുടങ്ങിയ ശേഷം എല്ലാ സംവിധായകരും തിരക്കഥയുടെ ക്രെഡിറ്റ് സഹ എഴുത്തുകാർക്ക് നൽകാതെ സംഭാഷണത്തിൻ്റെ ക്രെഡിറ്റ് മാത്രം നൽകും.... അങ്ങനെയാണ് സുജാതയും ബാലകുമാരനും വെറും സംഭാഷണ രചയിതാക്കൾ മാത്രമായ് ഒതുങ്ങിയത്.....
ബാലകുമാരനാണ് ബാഷയുടെ തിരക്കഥാകൃത്ത്.
@@ravikumarsree4647 ബാഷ ഒരു REMAKE സിനിമയാണ്..... മിക്കവാറും സംഭാഷണം മാത്രമാണ് ബാലകുമാരൻ എഴുതിയിരിക്കുക..... എന്നാല് ഇന്ത ബാഷ ഒരു തടവൈ സോന്നാൽ എന്ന GOAT DIALOGE അദ്ദേഹത്തിൻ്റെ സംഭാവനയാണ്...... ഗുണയുടെയും സഹ രചയിതാവാണ് ബാലകുമാരൻ
@@ravikumarsree4647 basha = hum
Shankar nte vijayicha ella padagalilum Sujata yude presence und.. Sujata ellate shankar film nu epo sambhavikuna entanu just onu think chyu.
@@winit1186 റിമേക്കാണോ..?
Bro, ഒരു കാര്യം ആദ്യം മനസ്സിലാക്കു, ശങ്കർ sir ന്റെ movies ഇൽ അങ്ങേര് തന്നെ ആണ് screenplay.
Story, screnplay, direcrion
Shankar, എന്നാണ് title കാണിക്കുന്നത്, dialogues മാത്രമാണ് സുജാത sir, any doubt go and watch his movies in the first 10, minutes,
കുറച്ചു ദിവസം ആയി എല്ലാരും അങ്ങേരെ ട്രോള്ളുന്നു, ഈ ട്രോളന്മാര് ജനിക്കുന്നതിനു മുൻപ് പടം എടുത്തു കാണിച്ച craftman ആണ് അദ്ദേഹം,
So കുറച്ചെങ്കിലും അത് മനസിലാക്കുക, കൊള്ളാത്തതു കണ്ടാൽ കൂവിക്കൊ, അതിനു എല്ലാർക്കും right ഉണ്ട്, പക്ഷെ അത് ഒരാളിന്റെ മനപ്പൂർവം degrade ചെയ്യാൻ ആവരുത്
So, pls.
Ayinu ? 😂
Athu tallunatayirukkum...as soon as writer dont have pblm then no issue...
Ho bhayankaram😮
Correct you said 👏👏
Sujatha s Ganesh-Vasanth detective novels are quite popular. One really needs to read Sujatha s books to understand his intellectual prowess 🎉
ഈ ചാനൽ കാണാൻ തുടങ്ങിയതിന് ശേഷം പുതിയ കുറെ അറിവുകൾ കിട്ടി. രാഷ്ട്രീയം, സിനിമ, ഈ കാലഘട്ടത്തില സമകാലിക സംഭവങ്ങൾ അങ്ങനെ നിങ്ങൾ ഇവിടെ പറയാത്ത ഒരു കാര്യവും ഇല്ല.
തുടരട്ടെ/ ഇനിയും / കൂടുതൽ ആളുകൾ ഈ ചാനൽ subscribe ചെയ്യട്ടെ'
പുതിയ ഒരു അറിവിന് വളരെ നന്ദി
സുജാത... സൂപ്പർ റൈറ്റെർ. ഷങ്കർ ചിത്രങ്ങൾ വിജയത്തിന് മൂല കാരണം.... ഷങ്കർ ഒരു പ്രേതിഭ തന്നെ.... ഇവരുടെ കൂടെ.... A, r, rahaman.എന്ന മ്യൂസിക് സംവിധായകനും ചേർന്നതാണ്.... ഹിറ്റുകൾ എല്ലാം..... സിനിമകൾ നോക്കുക....
Sujatha was an outstanding Tamil writer
മച്ചു കൃത്യമായിട്ടുള്ള നിരീക്ഷണം പുതിയ അറിവാണ് താങ്ക്യൂ
നല്ല അവതരണം 👌
എന്തൊരു നല്ല അവതരണം
Your presentation with ultimate clarity is appreciated. Keep it up.all the best.
சுஜாதா சூப்பர் அடிபொளி.
Thanks for introducing a talented scientist - engineer- writer .
Thanx 4 the information.😊
കെട്ടി കുഞ്ഞുമോന്റെ അന്തക ന് സുജാത മരിച്ചപ്പോൾ അന്തംകമ്മിയായി കാലത്തിന്റെ കളി, മലയാളത്തിൽ ലോഹി മരിച്ചപ്പോൾ സിബിക്കുണ്ടായ അതേ അവസ്ഥ 🙏🏻
രജനി. മൂവി🌹അഅ❤️❤️
സുജാത great talent
Thanks for information
ഇന്ത്യൻ സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. വെള്ളക്കാർ ഇവിടെ ആക്രമിക്കുമ്പോൾ അവരെ അടിച്ചടിച് രേഖ മാഞ്ഞുപോയ കയ്യാണ് ഇത്. നമ്മുടെ നാട്ടുകാർ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല..
Thanks for the Information 👍
ജീവിച്ചിരിക്കുമ്പോൾ സിനി ലോകത്ത് ആരും വില നൽകിയില്ല ..... അറിയുന്നതേ ഇപ്പോൾ ....👈🏻🙏🏻
75% സംവിധായകരും പ്രശസ്തരായ ത് ഇതുപോലുള്ള ബുദ്ധിശാലികളായ എഴുത്തുകാരുടെ പിൻബലത്തിലാണ്....
മലയാള സിനിമയിലെ ആവിഭാഗത്തിൽപ്പെട്ട എഴുത്തുകാരായിരുന്നു..
ശാരങ്ക പാണി
ഗോവിന്ദൻകുട്ടി (വടക്കൻ പാട്ടുകളുടെ തിരക്കഥാകൃത്ത്, ഉദയാ യ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ..
തോപ്പിൽ ഭാസി
SL പുരം സദാനന്ദൻ
പാപ്പനംകോട് ലക്ഷ്മണൻ
കലൂർ ഡന്നീസ്
ഡന്നീസ് ജോസഫ്
ശ്രീനിവാസൻ
ലോഹിതദാസ്
I movie success movie ❤
ജന്റിൽമാൻ കഥ ബാലകുമാരൻ സ്ക്രീൻ play ഷങ്കർ ഡയലോഗ് സുജാത .
സുജാതയുടെ എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ creative contributions ഉണ്ടായിരുന്നു
Indian 3 maybe super hit
7:53 ഐ ദുരന്തമോ 🤔. 2015ലെ ഇയർ ടോപ്പർ. 220 കോടി കളക്ഷൻ, പെർഫോമൻസ്, മേക്കിങ് എല്ലാം കിടു 👌👌👌. അന്ന് 100 കോടി തന്നെ വലിയ സംഭവം ആയിരുന്നു അപ്പോഴാ ഐ 200 കോടി നേടിയത്. എന്തയാലും നല്ല വീക്ഷണം 🤣🤣.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ആ സമയത്ത് വിക്രമിന്റെ ഒരു അഭിമുഖം ഉണ്ടായിരുന്നു, അതിൽ വിക്രം തന്നെ പറയുന്നുണ്ട ഐ വേണ്ടത്ര ശ്രെദ്ധിക്കപ്പെട്ടില്ല എന്ന്, ഐ ഇറങ്ങി കുറച്ചു മാസങ്ങൾക്ക് ശേഷം ബാഹുബലി ഫസ്റ്റ് ഇറങ്ങി. പിന്നെ ഐ വേണ്ടത്ര ഹിറ്റ് ആയില്ല..
ഒരു നല്ല ഇടപെടൽ. സുജാത എന്ന എഴുത്തു കാരനെ തിരക്കഥാകൃത്തിനെ വോട്ടിങ് യന്ത്ര നിർമ്മാതാവിനെ സിനിമാ മികവിലൂടെ എടുത്ത കാട്ടിയതിന് അഭിനന്ദനങ്ങൾ. ടീയാർ സുരേഷ്
Shankercinemakaliledialogusssgreatsujathaaaathankssss
ശങ്കറിന് പിന്നിൽ ഇങ്ങനെ ഒരു പ്രതിഭ ഉണ്ടെന്ന് അറിഞ്ഞില്ല . ശങ്കർ ആണ് തിരകഥ എന്നാണ് കരുതി യത് '
I movie super hit ane
സ്റ്റേഷന്‍ കിട്ടാത്ത അവസ്ഥ. നല്ല പ്രയോഗം.
👍👍👍
ശങ്കർ ന്റെ അലന്ന സിനിമ ശിവജി ആണ് 🤣🤣🤣പിന്നെ ഇപ്പൊ ഇന്ത്യൻ 2🤣
ശിവാജി ക്ലൈമാക്സ് ഒക്കെ ഇന്നും trending ആണ് ഇടയിൽ കുറെ ചളി ഉണ്ട് പക്ഷെ ക്ലൈമാക്സ് ശങ്കർ ഒരു രക്ഷ ഇല്ല എല്ലാ പടത്തിലും പക്ഷെ I മുതൽ പണി പാളി സുജാത I മുതൽ ഇല്ല
2.0
I like eye movie real revenge
ശിവാജി വൻ വിജയം നേടിയ ചിത്രമാണ്.
സാർ നല്ല അവതരണം 👏👏
എനിക്ക് നമ്മുടെ സച്ചി സാറിനെ ഓർമ വരുന്നു 😔😔😔
'I' hit padam alle?
നന്പൻ സിനിമയും ഹിറ്റാണ് ചേട്ടാ.. വിവരക്കേട് വിളിച്ചു പറയല്ലേ.. ശങ്കറിന്റെ flop movies is 2.0 & Indian 2..😊
Jeans
@@Vpr2255 Jeans സൂപ്പർഹിറ്റ് ആണ്
Nanpan average aan box offc hit alla
Rengaswami.alias..sujatha..pranamum❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പുതിയ അറിവ് ♥️
What an information 👌🏻👍🏻🙏🏻
സുജാതക്ക് ശേഷം ശങ്കർ ശുഭ എന്ന റൈറ്റേഴ്‌സുമായിചേർന്ന് ഐ മൂവി ചെയ്തത്. അത് വിജയചിത്രം ആയിരുന്നു.. പിന്നീട് ജയമോഹൻ എന്ന റൈറ്ററുമായി ചേർന്ന് 2.0 ചെയ്തത്..സുജാത , ശുഭ, ജയമോഹൻ.. മൂന്നുപേരും സാഹിത്യപരമായി കഴിവ് തെളിയിച്ച എഴുത്തുകാരാണ്..
Indian 2 Kandu. Ishtappettu. Nalla Movie. Full House Aayirunnu. Thettaya Abhiprayangale Vakavekkathe Janangal Cinema Nerittu Kandu Vilayiruthunnu. Indian 2 Oru Hit Aakanulla Sadhyathakallundu. Kashinayi Enthu Pokkrithanavum Kanickkan Madiyillatha Rashtriyakkareyum , Manushyareyum Athi Shakthamayi Vimarshickkunna Cinema Koodiyanu Indian 2. 😀
Great.vedio..🎉🎉🎉🎉🎉🎉fentastic.keep.it.up..godbless.sir❤❤❤❤❤
Sooriyan ❤pavithran ❤sarathkumar ❤roja❤
Sujatha wow
Indian 2 is awonerful film.
അതിന് സുജാത ശങ്കർ സിനിമമകളിൽ തിരക്കഥ എഴുതാറില്ല
ഓൺലി സംഭാഷണം മാത്രം 🙏
dialogue is very important. it makes huge diffrence. just imagine how the dialogues will sound in Brahmayugam if it was not by T D Ramakrishnan..
ഡയലോഗ് മാത്രം പേരിൽ.. ബാക്കി എഴുതി യത് ആര്... 😀
ഇന്ത്യൻ 1ലെ സേനാപതി അഴിമതികാരനായ മകനെയും കൊന്ന് മറ്റൊരു രാജ്യത്തെക്ക് പോകുമ്പോൾ.. സിനിമ ആണെങ്കിലും, ഞാൻ ഉണ്ട്
എന്നെ ഓർമ്മ വേണം, ഭയം
വേണം എന്ന ഫീൽ തരുന്നത് പ്രേക്ഷകർ അനുഭവിച്ച് ആഘോഷിച്ചതാണ് അപ്പോൾ സേനപതിയുടെ പ്രായം 80ന് അടുത്താണ്. എത്ര ബുദ്ധിയുള്ള സംവിധായാകൻ ആയാലും തിരക്കഥ വിവരക്കേട് ആയാൽ ഒരു രക്ഷയും ഇല്ലാ.. അടിത്തറ സ്ട്രോങ്ങ് അല്ലാത്തതിൽ എന്ത് ടെക്നോളജി ഉണ്ടായാലും ഇളക്കം തട്ടിയാൽ വീഴും. എന്റെ ശങ്കർ സാറേ ഇന്ത്യൻ 1ൽ മകൻ മരിക്കാതെ ഇരിക്കണമായിരുന്നു. ഇല്ലെങ്കിൽ മകൾക്ക് ഒരു ആൺകുഞ്ഞു വേണമായിരുന്നു. ഇല്ലെങ്കിൽ ടെലിഫോൺ ബൂത്തിൽ നിന്നും ഫോൺ ചെയ്തിറങ്ങുന്ന സേനാപതി ഇന്ത്യൻ വംശജനായ ഒരു കുട്ടിയെ ചേർത്ത് പിടിച്ച് ഇന്ത്യൻ എന്ന് പറയണമായിരുന്നു. ആ കുട്ടി യെയും കൊണ്ട് വീണ്ടും... വരാനുള്ള തിരക്കഥ സ്ട്രോങ്ങ്....തലമുറകൾ ഏറ്റെടുത്ത ഒരു കഥാപാത്രത്തെ കൊന്ന്.. Wy this കൊലവിളി kolavilidaa
ആരില്ലങ്കിലും ഇതുപോലൊരു ദുരന്തം ചെയ്യാൻ ശങ്കറിനു സാധിക്കും എന്ന് പ്രതീക്ഷിച്ചില്ല......
ഐ നല്ല വിജയം നേടിയ ചിത്രമായിരുന്നു
Indian was sujaatha's first dialogue work with Shankar
ചെന്നൈയിൽ എവിടെയാടാ ഉൾഗ്രാമം .
അത് ചെന്നൈ ജംഗഷനിൽ ആയിരിക്കും 😊
EXCELLENT STORY 👌👌
ഇതുമാതിരിയുള്ള വീഡിയോകൾ ചെയ്യാൻ നോക്കൂ. താങ്കളുടെ രാഷ്ട്രീയ വീഡിയോകൾ കമ്മ്യൂണിസ്റ്റ് മൈൻഡ് ആയത് കാരണം ക്ലിക്ക് ആകുന്നില്ല. ഇപ്പോൾ പൊതുവേ എല്ലാവരും കമ്മ്യൂണിസ്റ്റ് വിരോധികൾ ആണല്ലോ. ആരു ഭരിച്ചാലും രാജ്യപുരോഗതിയെ മുൻനിർത്തിയുള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക
മുതൽവൻ ❤❤❤പറഞ്ഞില്ല
Paranju
പറഞ്ഞു....
I was super hit
I പരാജയം ആണെന്ന് ആരു പറഞ്ഞു.. I blockbuster movie ആണ്..
avatharana shaily very nice
Good info
Super movie my opinion 🎉❤
ഐ ദുരന്തം ആയില്ല ഹിറ്റ് ആണ് 👍
Indian 2 super movie❤❤❤❤❤❤
കാണിച്ച cinema Posters.. Enthiran .. Robo.. പരസ്പരം മാറി
പറച്ചിൽ കേട്ടപ്പോൾ ആദിയം പെണ്ണ് ആണ് എന്ന് കരുതി 😄😄
Important of presence realised only in the absence. 🙏
Ranga Swami അല്ല Ranga Rajan എന്ന് പറയു Mr.
ഐ ദുരന്തം ആയിരുന്നോ?? 🧐 സൂപ്പർ ഹിറ്റ്
I Super movie
@@Archi.x002 I is just an average movie compare with anniyan
നല്ല അറിവായിരുന്നു നന്ദി
❤
ഇന്ത്യൻ1 = ആന
ഇന്ത്യൻ 2= ആനപ്പിണ്ടം നീര് പോലും ഇല്ലാത്ത ചണ്ടി= ചണ്ടിയൻ 2
❤❤❤❤❤🎉🎉🎉🎉🎉nananni
@04:29 ഇന്ത്യയിൽ ആദ്യമായി ഗാനങ്ങൾ കംപ്യുട്ടർ സഹായത്തോടെ ചിട്ടപ്പെടുത്തിയത് ഇളയരാജ പുന്നകൈ മന്നൻ എന്ന ചിത്രത്തിൽ അല്ലേ ?😮😮😮
ഇന്ത്യൻ 2. ഓർമ്മിപ്പിക്കല്ലേ പൊന്നേ😮
250 കോടി നോടിയ, വിക്രമിന്റെ രണ്ടാമത്തെ hit ചിത്രം ഒരു ദുരന്തം ? 😂
Ar rahman?
രാജമൗലിയുടെ പുറകിലും ഉണ്ട് ഇതുപോലെ ഒരാൾ. അങ്ങേരുടെ അച്ഛൻ. പുള്ളി ആയിരിക്കും writer.
Indian first part fans like here.
🎉🎉🎉🎉❤❤❤❤
2.0 സൂപ്പർ ഹിറ്റോ, I വിക്രം മൂവി ദുരന്തമോ 🤔
തിരക്കഥ സംഭാഷണം സംവിധാനം ശങ്കർ എന്നെ സിനിമയിൽ എഴുതി കാണിക്കുന്നുള്ളു ഇപ്പോഴാണ് തിരക്കഥ സുജാത എന്നയാൾ ആണ് എഴുതിയത് എന്ന് മനസ്സിലാകുന്നത്
Movie is really good. Degrading for Adani Ambani
Keep on voting ldf and udf.go outside Kerala for job.
Ambani and adani are giving livelihood for citizen of India
@@BharatKumar-si1jj...ayoo..enna pinne enthinavo up yil ninnum bhayimar keralathil varunne...
India yil better ayya jeevitham (human development index)ulla ore oru sthalam Kerala aane(as per 2021reports)
..athe aah nariya BJP ke vote koduthathonde aane
“I” was a blockbuster film , not a disaster film like you said ….It had some box office collection records in Kerala at that time….
Vikram super hit movie
ഐ അത്ര മോശം സിനിമ ആയിരുന്നില്ല... സാമ്പത്തിക വിജയം നേടിയ ചിത്രം ആയിരുന്നു,ഐ..
🙏🙏🙏💪💪❤️
ജെന്റിൽമാൻ സുജാത അല്ല എഴുതിയത് എഴുത്തുകാരൻ
ബാലകുമരൻ സംഭാഷണം കഥ തിരക്കഥ സംവിധാനം ഷങ്കർ ഒന്നുമറിയാത്ത കാര്യങ്ങൾ വിളിച്ചു പറയല്ലേ പൊട്ടത്തരം വിളിച്ചു പറയല്ലേ കാര്യങ്ങൾ അറിയാതെ വിളമ്പല്ലേ 😁😇
ആരാ ക്യാപ്ഷൻ എഴുതിയത് ഷങ്കർ എന്നാണോ എഴുതുക 😅😅
ഈ സിനിമകളുടെ കഥ, തിരക്കഥ, visualization idea ഇതെല്ലാം ഷങ്കറിനു മാത്രം അവകാശപ്പെട്ടത്.
തിരക്കഥക്ക് യോജിച്ച നല്ല dialog
മാത്രം സുജാത എഴുതുന്നു ...
ആകെ അറിയാവുന്ന സുജാത സിനിമ നടിയായിരുന്നു പിന്നെ ഒരു മലയാള സിനിമ സുജാത എന്ന പേരിലും
Indian-2 is a tragedy, indeed. 😂
രാജമൗലി വന്നതും ശങ്കർ പിന്നിൽ ആയി