E-WAY BILL- What is E- Way Bill Under GST? All About E-Way Bill. അറിയേണ്ടതെല്ലാം..
HTML-код
- Опубликовано: 8 фев 2025
- Hello Friends, I am Syamala Narayanan. My Channel name is Tally Accounting Malayalam
E_WAY BILL. What is E- Way Bill under GST? All About E_ Way Bill. അറിയേണ്ടതെല്ലാം..
Other Useful Videos
GSTR1 Filing
• Learn Tally Prime :- G...
GSTR 3b Filing
• Learn Tally Prime | GS...
EWay bill generation in Tally prime
• # Tally Prime | How To...
അമ്പതിനായിരം രൂപയ്ക്ക് താഴെയാണ് മൊത്തം ബില്ല് എങ്കിൽ ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ചരക്ക് നീക്കം നടത്തുകയാണെങ്കിൽ E Way Bill " നിർബന്ധമാണോ " ?
മറുപടി പ്രതീക്ഷിക്കുന്നു :
Thank you for your comment. Interstate ആകുമ്പോൾ 50,000 ൽ കുറവാണെങ്കിലും ദൂരം കൂടുതൽ ഉള്ളതു കൊണ്ട് E-Way bill വേണം.
not necessary@@TALLYACCOUNTINGMALAYALAM
@@TALLYACCOUNTINGMALAYALAMAs per which section or rule..?... Interstate ആണെങ്കിലും 50000 ഉണ്ടെങ്കിൽ മാത്രം EWB ആവശ്യമോള്ളു.... Interstate movement നടത്തുന്നത് Job വർക്കിന് ആണെങ്കിൽ മാത്രം ആണ് 50000 ൽ താഴെ ആണെങ്കിലും നിർബന്ധമുള്ളത്.
Your explanation is nice. Passed correct the spelling of diffence as defence and evation as evasion.
❤ very thanks
Transportation of goods interstate for personal purpose aahnegil EWB veno
Expecting more vedios about e way bill
Thank you for your comment.
Thank u Madam 💓
Thankuuu❤
Welcome dear. Please share my videos
Exempted സാധനങ്ങളും ഈ കൂട്ടത്തിൽ കൊണ്ട് പോകുന്നുണ്ടെങ്കിൽ e way bill എങ്ങിനെ ചെയ്യാം
Mam please can do invoice with e-waybill in tally prime
Thank you for your comment. Reply തരാൻ കുറച്ച് late ആയി. Sorry. വീഡിയോ ചെയ്തിട്ടുണ്ട്. ട്ടോ.
Cocunut നു gst വേണോ? ട്രാൻസ്‌പോർട്ടഷന് eway ബിൽ വേണോ വണ്ടിയിൽ??
Paint shop accounting cheyyamo?
ഒരു വണ്ടിയിൽ ഒരുലക്ഷം രൂപയുടെ ചരക്കുണ്ട് അത് 3 കടയിലേക്കുള്ളതാണ് ഒരു ബില്ല് 60k ബാക്കി 2 ബില്ല് 20k വെച്ചുള്ളത് അപ്പൊ എല്ലാത്തിനും eway bill നിര്ബദ്ധമാണോ
ഒരു composition gst dealer തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കുറച്ചു goods വാങ്ങിച്ചു goods കുറച്ചു ബാലൻസ് വന്നു ബാലൻസ് ഉള്ള Good's അവര് തിരിച്ചെടുക്കാം എന്ന് പറഞ്ഞു അത് എങ്ങനെ തിരിച്ചയാക്കാൻ പറ്റും
🙏🏼👍🏼
Rs. 50000/- കൂടിയ തുകയുടെ good
s by hand ആയി തൊട്ട് അടുത്ത റൂമിൽ കൊണ്ട് പോകുന്നതിന് eway bill വേണോ?
വേണ്ട.
Not passed its please
E way bill date?
The e-way bill under GST regime is applicable from 1st April 2018.
ഒന്ന് പറയുമോ 😮
Good video mam, can u please do a video on how e way bill can taken through site?
Thanks in advance
Thank you for your support. വീഡിയോ ചെയ്യാം ട്ടോ.
20 Km ന് ഉള്ളിലാണ് transportion എങ്കിൽ eway bill വേണ്ടെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ അങ്ങിനെയില്ലേ?
For over dimensional cargo less than 20 kms
Other than over dimensional cargo less than 200 kms
Logistics company accounting ചെയ്യാമോ
Thank you for your comment. വീഡിയോ ചെയ്തിട്ടുണ്ട്. ട്ടോ.
20 km താഴെ ആണെങ്കിൽ ഇവേയ് bill എടുക്കണോ