Это видео недоступно.
Сожалеем об этом.

കോസ്മിക് ശാസ്ത്രവും മകയിരം നക്ഷത്രക്കാർക്ക് ലഭിക്കുന്ന ഈശ്വരീയ ചൈതന്യവും | Cosmic Science

Поделиться
HTML-код
  • Опубликовано: 16 окт 2023
  • Dr. Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    (Research Organization of Paranormal and Colloquial Cultures)
    Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
    Mob : 7306 35 2595, 9447 33 1564,
    Renjith Sanathanam ( Private Secretary )
    Mob : 9074 53 6530
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life
    #positivevibes
    #positivethinking
    #positivemindset
    #positiveenergy
    #positivethoughts
    #kaivisham
    #drishti
    #2023nakshthraphalam
    #2023vishuphalam
    #2023newyearpredictions
    #2023varshaphalam
    #sanimattam2023
    #sanipakarcha2023 #keralalottery
    #lotteryresult #lotterywinningnumbers
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

Комментарии • 212

  • @damayanthiamma9597
    @damayanthiamma9597 7 месяцев назад +101

    ആത്മാർത്ഥ മായി ആരെ സ്നേഹിച്ചാലും അവഗണന മാത്രം തിരിച്ചു ലഭിക്കുന്ന നക്ഷത്രം ....അത് മക്കളായാൽ പോലും .അങ്ങനെ തന്നെ .

  • @day---dreamer...
    @day---dreamer... 8 месяцев назад +136

    ആർക്കും ഒരു ദോഷത്തിനും പോവാറില്ല എങ്കിലും എന്നും വേദനകൾ മാത്രം.....😢😢

    • @vishnukr8804
      @vishnukr8804 7 месяцев назад +5

      സത്യം...😢 നമ്മൾ അറിയാത്ത കാര്യത്തിന് പോലും 🤦‍♂️

    • @Arya__sree
      @Arya__sree 7 месяцев назад +1

      Sathyam

    • @dils8935
      @dils8935 7 месяцев назад +1

      Very true

    • @SuseelaDevi-rb1ku
      @SuseelaDevi-rb1ku 7 месяцев назад +1

      Sathyam

    • @ushababuushababu1840
      @ushababuushababu1840 7 месяцев назад +1

      Satyam

  • @user-st2qy7pn4j
    @user-st2qy7pn4j 6 месяцев назад +24

    ഞാൻ മകയിരം നക്ഷത്രമാണ്. എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം കറക്റ്റ് ആണ്. ഒരു മാറ്റവുമില്ല. 😍😍😍. ഇങ്ങനെ തോന്നിയ മകയിരം കാരുണ്ടോ 😊

  • @radhasugumaran4992
    @radhasugumaran4992 7 месяцев назад +42

    ആർക്കു സ്നേഹം കൊടുത്തോ അവരിൽനിന്നു നന്ദികേട് വൃത്തികേട്ടാ ദ്രോഹം തിരിച്ചടി ആയി കിട്ടും

    • @radhasugumaran4992
      @radhasugumaran4992 7 месяцев назад

      നിങ്ങൾ പറഞ്ഞത് ഒന്നും ശെരി അല്ല

    • @rejusvlog19
      @rejusvlog19 7 месяцев назад +1

      കറക്റ്റ്

    • @subhavintu
      @subhavintu 25 дней назад

      Yes

  • @reshmaravi7834
    @reshmaravi7834 5 месяцев назад +11

    മനസ് വിഷമിച്ച് ഇരുന്നപ്പോൾ അപ്രതീക്ഷിതമായി കണ്ട വീഡിയോ... ഞാനും മകയിരം ആണ് ❤

  • @shibinanp6996
    @shibinanp6996 8 месяцев назад +16

    ഞാനും ഒരു മകയിരം നക്ഷത്രകാരിയാണ്. ഇങ്ങനൊരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെയേറെ സത്യം ആണ്

  • @user-tx4zv1kc6c
    @user-tx4zv1kc6c 8 месяцев назад +8

    എനിക്ക് മോൻപറഞ്ഞകാര്യം ഓർത്തു അഭിമാനമാണുള്ളത് ഈ അമ്മ അങിനെതന്നെയാണ് മോനു ❤

  • @thasreenamajeed139
    @thasreenamajeed139 9 месяцев назад +18

    Thankyou Sir പറഞ്ഞതും അനുഭവിച്ചതും എല്ലാം ശരിയാണ്.

  • @radhasugumaran4992
    @radhasugumaran4992 8 месяцев назад +10

    ആദ്യമായിട്ടാണ് ഈ തരത്തിൽ വ്യത്യസ്ഥമായി നാള് ന്റെ ഗുണങ്ങൾ പറയുന്നത് കേൾക്കുന്നത്. വളരെ നന്ദി

  • @gopalannair7053
    @gopalannair7053 3 месяца назад +6

    ആരെ സ്നേഹി ച്ചാലും തിരിച്ചടി മാത്രമെ കിട്ടുകയുള്ളു

  • @user-bv1fk7le7l
    @user-bv1fk7le7l 8 месяцев назад +9

    സാർ പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങൾ മാത്രമാണ്

  • @pushpavalliv6770
    @pushpavalliv6770 9 месяцев назад +10

    Very good Presentation thank you a lot. Nhan ഒരു മകയിരം
    Nakshathrakkari
    ആണ്

  • @narayanim2119
    @narayanim2119 8 месяцев назад +8

    താങ്ക്യു മോനെ- എല്ലാം വളരെ ശരിയാണ്

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 4 месяца назад +3

    ഞാൻ ജീവിതത്തിൽ ഇനി അനുഭവിക്കാൻ ബാക്കി ഒന്നുമില്ല.... മടുത്തു..... മകയിരം നക്ഷത്രം... 😢😰😨

  • @sureshkumarnair7126
    @sureshkumarnair7126 8 месяцев назад +7

    Yes, true, I'am Makeeram & experiencing this phenomena!

  • @Wexyz-ze2tv
    @Wexyz-ze2tv 10 месяцев назад +18

    ആദ്യമായിട്ടാണ് ഇങ്ങനത്തെ വീഡിയോ കോസ്മിക്,, കാണുന്നത്.. ബാക്കിയും വെയ്റ്റിംഗ്

  • @user-if6ts8ep5v
    @user-if6ts8ep5v 8 месяцев назад +9

    എല്ലാം വളരെ ശരിയാണ് 🙏

  • @saseendrasasikumar526
    @saseendrasasikumar526 8 месяцев назад +5

    എന്റെ പേര് ശശീന്ദ്ര
    ഭർത്താവ് ശശികുമാർ
    ഞാൻ മകയിരം
    ഭർത്താവ് അവിട്ടം കുറച്ചു സുഖവും, കുറേ ദുഃഖവുമായി 32 വർഷം. പറഞ്ഞതൊക്കെ, ശരിയാണ്.

    • @KOCHUS91
      @KOCHUS91 3 месяца назад

      മകയിരം അവിട്ടം നാൾ ചേരില്ല

  • @radhavijayakumar1103
    @radhavijayakumar1103 8 месяцев назад +6

    ന്റെ നക്ഷത്രം മകീരം ആണ് 👌🏻👌🏻

  • @KOCHUS91
    @KOCHUS91 7 месяцев назад +24

    മകയിരം നാൾ എല്ലാവരും കൂടെ oru whatsapp group തുടങ്ങിയാലോ

  • @sivashankar7609
    @sivashankar7609 8 месяцев назад +5

    എല്ലാം ശരിയാണ് അനുഭവത്തിൽ

  • @user-pb5xt8kv4e
    @user-pb5xt8kv4e 8 месяцев назад +5

    Each and everything explained here....was true 🙏🙏🙏🙏🙏👍🏻thank you sir

  • @sivashankar7609
    @sivashankar7609 8 месяцев назад +4

    എല്ലാം ശരിയാണ് അനുഭത്തിലൂടെ

  • @rejusvlog19
    @rejusvlog19 7 месяцев назад +6

    എന്നും ദുഃഖങ്ങളും അസുഖങ്ങളും മാത്രം 🥲

  • @sathinarayanan2101
    @sathinarayanan2101 8 месяцев назад +5

    പറഞ്ഞത് എല്ലാം സത്യം ആണ് 🙏

  • @nisharajan3248
    @nisharajan3248 7 месяцев назад +3

    എല്ലാം വളരെ ശരിയാണ്

  • @sumisajeev7137
    @sumisajeev7137 10 месяцев назад +6

    Well said.thanks alot.

  • @sreekumarp6848
    @sreekumarp6848 9 месяцев назад +7

    വളരെ ശരിയാണ്🙏🙏🙏🙏🙏

    • @AmrithaVavachi
      @AmrithaVavachi Месяц назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anandamnambiar3366
    @anandamnambiar3366 8 месяцев назад +2

    ഞാനും മകയിരമാണ്....കുറേ ശരിയാണ്...!

  • @subhashinip9840
    @subhashinip9840 4 месяца назад +1

    PonnuMone Everything You have told is very very correct .Wonderful .Lot of thanks Mone .❤❤❤🙏🏻🙏🏻🙏🏻🎉🎉🎉

  • @Smile858-
    @Smile858- 5 месяцев назад +3

    ഇത് പോലെ ഒരു ഗുണം പിടിക്കാത്ത നാള് വേറെ ഇല്ല. നരക തുല്ല്യ ജീവിതം ആണ്. നരകം

  • @user-kx2kl1tk6d
    @user-kx2kl1tk6d 8 месяцев назад +1

    Very good,sir paranjathu valare sariyanu👃

  • @damayanthiamma9597
    @damayanthiamma9597 7 месяцев назад +3

    നട്ടുച്ചക്കുള്ള വെയിലു പോലെ അസഹനീയമായ വേദന കൊണ്ട് വേദ നിച്ച് കഴിയുന്നു. ..

  • @Thad250
    @Thad250 9 месяцев назад +6

    Correct ❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 7 месяцев назад +1

    Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Eppozhum Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadhaKrishna Ohm Sree Thulaseedharaaa Kannaaa Karunamruthey Ellavareyum Anugrahikane Bhagavane Sarvam Sree Krishnarppanamasthu PuthuValsara Aasamsakalv🙏🙏🙏😍❤️😊💖♥️💞💕

  • @SumakSugathan-yp3cb
    @SumakSugathan-yp3cb 9 месяцев назад +3

    എല്ലാം ശരിയാണ് 🙏🏿

  • @sathinarayanan2101
    @sathinarayanan2101 2 месяца назад

    ഞാൻ മകയിരം ആണ് പറഞ്ഞ കാര്യം എല്ലാം ശരിയാ 🙏🏻

  • @joicythomas1672
    @joicythomas1672 7 месяцев назад +1

    Valare sathyam Njan anubhavichu kondirikunath

  • @chinchuarun5481
    @chinchuarun5481 10 месяцев назад +4

    Thanks ❤

  • @krishnavenyyyyyy
    @krishnavenyyyyyy 8 месяцев назад +2

    Ee sir parayana oke nta lyfil nadakkanund❤

  • @subhashinip9840
    @subhashinip9840 8 месяцев назад +3

    100 percent correct .

  • @bobinbenny9254
    @bobinbenny9254 8 месяцев назад +3

    100%സത്യം 🎉

  • @kuriakosekuriakose3708
    @kuriakosekuriakose3708 8 месяцев назад +5

    ആ പറഞ്ഞത് തെറ്റാ എന്റെ നാളും മകയിരം പക്ഷേ എനിക്ക് ഒരു പ്രണയവും ഇല്ല സെക്സിനോട് താല്പര്യം ഇല്ല ജീവിതത്തിൽ ദുഃഖം തീർന്നിട്ടുണ്ട് വേണ്ടേ പ്രണയിക്കാൻ

    • @bijuracl9964
      @bijuracl9964 7 месяцев назад +2

      നിങ്ങൾ മകയിരം നാള് ആയിരിക്കില്ല ജനിച്ച സമയം നോക്കി നാള് മനസ്സിലാക്കുക

  • @radhasrajan5107
    @radhasrajan5107 8 месяцев назад +2

    Very very correct points 🙏🏻

  • @sajiniganeshan3951
    @sajiniganeshan3951 6 месяцев назад +1

    എല്ലാ ശരിയാണ് Tankyou sir

  • @user-mf3mx7zk8e
    @user-mf3mx7zk8e 5 месяцев назад

    ഞാൻ മകിര്യം ആണ്. എനിക്ക് 100% correct ആണ് പറഞ്ഞത്.

  • @annammavarghese2090
    @annammavarghese2090 9 месяцев назад +4

    It's true❤

  • @nadhinika8905
    @nadhinika8905 8 месяцев назад +3

    Thanks🙏🙏🙏

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 6 месяцев назад

    🙏...ഏറെക്കുറെ ശരിയാണ്...നന്ദി...

  • @aniammamm3292
    @aniammamm3292 7 месяцев назад +1

    lotus te kaaryam paranjathu sathyam.doore undennu kettu,njan veettil ethichu.

  • @minirk1882
    @minirk1882 8 месяцев назад +1

    പറഞ്ഞതെല്ലാം അനുഭവങ്ങൾ .❤

  • @sruthivipin25
    @sruthivipin25 7 месяцев назад +1

    Sir parajath sathyamanu very difficulties in life but try to overcome

  • @bhavanas_kumar7984
    @bhavanas_kumar7984 7 месяцев назад +2

    💯 Truth ....

  • @ambilikrishnachandran8201
    @ambilikrishnachandran8201 8 месяцев назад +1

    Thank you so so much ❤🙏

  • @sainabakk630
    @sainabakk630 7 месяцев назад

    ഞാൻ മകയിരം നഷത്രം ഒരുപാട് ദുഖങ്ങൾ അനുഭവിച്ചു 59 വയസ്സായി വിധവ മക്കൾ ഇല്ല അച്ചനും അമ്മയും മരിച്ചു എന്റെ കഷ്ടപാട് ഈ നാൾ കൊണ്ടാണ് അനുഭവിക്കുന്നത്

  • @bobym2011
    @bobym2011 7 месяцев назад +1

    എല്ലാം സത്യങ്ങൾ ❤

  • @mayughavygha4529
    @mayughavygha4529 7 месяцев назад +3

    🙏🏻 njanum ente kuttikalum makayram nakshathamanu

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 7 месяцев назад

      Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ellavareyum Anugrahikane Ponnu Bhagavane AapalBhandhava Sarvam Sree Krishnarppanamasthu 🙏🙏🙏😊❤️😍💖♥️💞💕

    • @AjithaRajan-pn9jk
      @AjithaRajan-pn9jk 5 месяцев назад

      Sathyamanu

  • @SoumyaSoman-px3dp
    @SoumyaSoman-px3dp 4 месяца назад

    Sathyamaya karyangal ❤🙏🙏

  • @geethagopidas9926
    @geethagopidas9926 10 месяцев назад +2

    🙏🙏🙏, all about correct

  • @appustime9292
    @appustime9292 4 месяца назад

    പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്

  • @kuttansirbodhicollege2090
    @kuttansirbodhicollege2090 8 месяцев назад +1

    Very very correct

  • @jessyjiji2146
    @jessyjiji2146 8 месяцев назад +2

    Correct 💯

  • @nadhinika8905
    @nadhinika8905 3 месяца назад

    Allam sariyanu sir Thanks🙏🙏🙏

  • @manakkaduraghunath8953
    @manakkaduraghunath8953 8 месяцев назад +1

    Very good

  • @sailajarajesh9085
    @sailajarajesh9085 7 месяцев назад +1

    Correct 🎉

  • @user-zo1yb3gm4x
    @user-zo1yb3gm4x Месяц назад

    പറഞ്ഞതെല്ലാം ശെരിയാണ് p

  • @mithundevassy1232
    @mithundevassy1232 4 месяца назад

    എല്ലാ വളരെ ശരിയാണ്❤

  • @user-pb5xt8kv4e
    @user-pb5xt8kv4e 7 месяцев назад +1

    ചതയം നക്ഷത്രത്തെ കുറിച്ച് പറഞ്ഞു തരുമോ

  • @user-minnu-funny-videos_pet
    @user-minnu-funny-videos_pet 7 месяцев назад +1

    100 ℅ .. Real..

  • @remadeviremadevi5534
    @remadeviremadevi5534 7 месяцев назад

    Remadevi.makayiram.Verycorrrct.

  • @girijadevi1332
    @girijadevi1332 5 месяцев назад +1

    ഞാനൊരു മകീര്യം നക്ഷത്ര ജാതക ഈ പറഞ് നൂറുശതമാനവും സതൃംആണ്

  • @BabuKumaran-zi6bx
    @BabuKumaran-zi6bx 20 дней назад

    Sir iam 50 old when will get a stebilty

  • @rajalakshminarayanan1313
    @rajalakshminarayanan1313 3 месяца назад

    Thank you🙏

  • @rajeswaris9816
    @rajeswaris9816 7 месяцев назад

    കൊള്ളാം ശരിയാണ്

  • @DEVAPRIYAS-zc1ye
    @DEVAPRIYAS-zc1ye 7 месяцев назад +1

    Truth

  • @bindumurali318
    @bindumurali318 8 месяцев назад

    Thanks

  • @dy5gj
    @dy5gj Месяц назад

    Real ...❤

  • @user-ji4ef8qh2s
    @user-ji4ef8qh2s 6 месяцев назад

    ഞാനും മകീര്യം മാണ് എല്ലാം ശരിയാണ്

  • @sukumarankp8659
    @sukumarankp8659 8 дней назад

    Ok sir

  • @geeth_ika
    @geeth_ika 8 месяцев назад +1

    So trueee..🥹❤️

  • @kan-wn4uw
    @kan-wn4uw 4 месяца назад

    Good 👍🙏

  • @aniammamm3292
    @aniammamm3292 7 месяцев назад

    sathyam.Njan karayumbol comedy kandal chirikkum.

  • @manoj.kkarthika1661
    @manoj.kkarthika1661 7 месяцев назад +1

    ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല, എന്നാലും എന്നും തോൽവികൾ മാത്രം, ഇവിടെ നിന്നും പുറത്തു പോകാമെന്നു വിചാരിച്ചാൽ അതിനും തടസ്സം മാത്രം, ഇതുപോലെ ഒരു നശിച്ച നക്ഷത്രം വേറെ ഉണ്ടോ എന്നിവരെ സംശയം

  • @prameelakrishnan5479
    @prameelakrishnan5479 5 месяцев назад

    Corect monu

  • @mayadevik5770
    @mayadevik5770 8 месяцев назад +1

    It is apt in my life

  • @thariathcj4442
    @thariathcj4442 7 месяцев назад +2

    Correct

  • @RaviKumar-ri5kx
    @RaviKumar-ri5kx 5 месяцев назад

    Thank you for the comments

  • @sivadasst2076
    @sivadasst2076 Месяц назад

    കോസ്മിക് ഊർജ്ജത്തെ ഏറ്റവും കൂടുതൽ ആഗീഗരണം ചെയ്യുന്ന നക്ഷത്രമേതാണ്

  • @user-on7xx5ji7r
    @user-on7xx5ji7r 7 месяцев назад

    Sathyam

  • @Sha-zw9hw
    @Sha-zw9hw 9 месяцев назад +1

    ചിത്തിര ?

  • @sajithasv8756
    @sajithasv8756 8 месяцев назад +2

    ഇത് ഒരു പുതിയ അറിവാണ് 🙏🙏🙏

  • @smithakolichal4867
    @smithakolichal4867 10 месяцев назад +2

  • @PrakashKumar-pe5hn
    @PrakashKumar-pe5hn 8 месяцев назад

    Makayiram

  • @sandhyasumesh6287
    @sandhyasumesh6287 5 месяцев назад

    Njanum makayiyaram 🙏🏻

  • @sathishdamodaran5739
    @sathishdamodaran5739 7 месяцев назад +1

    👍🙏

  • @sujithktsuji
    @sujithktsuji 7 месяцев назад +1

    👌👌👍👍👍👍

  • @user-wp9wi2xr2s
    @user-wp9wi2xr2s 8 месяцев назад

    Atham star parayamo sir

  • @remyaraneesh3697
    @remyaraneesh3697 10 месяцев назад +1

    Uthram elle

  • @niha2012
    @niha2012 6 месяцев назад

    💯 true 😢😢😢

  • @sreekalababuraj2820
    @sreekalababuraj2820 10 месяцев назад +1

    🙏🙏🙏