അവസാനം വരെ ആത്മനിയന്ത്രണത്തോടെ കണ്ടിരിക്കുന്ന എന്നെപ്പോലുള്ളവരെ സമ്മതിക്കണം ചേട്ടാ....... ആദ്യഭാഗത്തെ പ്രകൃതി ദൃശ്യങ്ങൾ അതി മനോഹരം ....... അതിഭാവുകത്വങ്ങളില്ലാത്ത ഈ അവതരണം ഇഷ്ടപ്പെട്ടു. ആശംസകൾ പ്രാർത്ഥനകൾ # Happy Xmas in advance
ഞങ്ങളുടെ കൊച്ചുഗ്രാമം കടമക്കുടി.... കെട്ടു പൊട്ടിക്കൽ [ കെട്ടു കലക്കൽ ] എല്ലാ വർഷവും വിഷുവിന്റെ അന്നാണ്] 6 മാസം മത്സ്യം, ബാക്കി 6 മാസം നെൽകൃഷി.. മീനും, ഞണ്ടും, ചെമ്മീനും എപ്പഴും സുലഭം.... welcome all
Ingalu kidu aanuta. First time anu.. ingade video kanane.. food kanume olla kodhi,, athu elaarkum indaavana. Normal aaya seen aanu.. but ingalu aa explanation koduthu Athu eduthu.. angu vaayilotu vekume .. immaku Ivide kitum aa feelings.. 🙋😍🙌🙋😊😊👍👍
vacationu varumbo kootukaarananoppam nan ivide sthiram varumaayirunnu .avanu oru autorikshaw undayirunnu,athilaanu last vannathu .ippo avan illa .nangaleyellam vittu poyi .ee video kandappo oru side il sandoshavum ,maruside il sankadavum aanu undayathu .nice chetta .once again you reminded me a lot ..
എബിൻ അച്ചായൻ ഷാപ്പ് എത്തും മുൻപ് തന്നെ കറികളുടെ സ്മെല്ലിനെ കുറിച് പറഞ്ഞപ്പോഴാ ത്രില്ലടിച്ചു. സൂപ്പർ achouring....ആ കപ്പയും കറികൾ മുഴുവനും പിടിച്ചു കൊണ്ടുള്ള വരവും അടിപൊളി
കടമക്കുടി ഫെറിയിൽ പോകാതെ തന്നെ വരാപ്പുഴ വഴി സുഖമായിട്ട് പോകാം... എന്റെ വീട് അവിടെ അടുത്താണ്.. കടമക്കുടി ഷാപ് നാട്ടിൽ വരുമ്പോൾ ഉള്ള സ്ഥിരം സ്ഥലം ആണ്, കൂടാതെ അവിടെ നിന്ന്നും ചാത്തനാട് ഫെറി കടന്നാൽ നായരുടെ പുട്ടും പരിപ്പും കിട്ടുന്ന സ്പെഷ്യൽ തട്ടുകടയും ഉണ്ട്... 👌👌👌👌
Hi Ebbin. I discovered your channel after watching you with Mark. You are doing great work. Amazing filming. Wish I understood your language. Hope to explore Kerala someday. Good luck!
Kadamakkudy.... beautiful place and super food.... heard of this toddy shop very much... haven't tried yet...I am staying in edapally but haven't got a chance to go to this nearby place... will try it definitely... super video
എബിൻ ചേട്ടാ സൂപ്പർ..... എന്തൊരു പ്രകൃതി ഭംഗി... പിന്നെ പോർക്കും ബീഫുമൊന്നും ഞാൻ കഴിക്കുകയില്ലെങ്കിലും കണ്ടിട്ടു നല്ല ടേസ്റ്റ് ആണെന്ന് തോന്നുന്നു. മൊത്തത്തിൽ തകർത്തു 👌👌👌👌👌👌😘😘😘😘😘😘😘😘😘😘😘😘😘
I watched this video only recently. Another beautiful video by Mr. EbBin Jose, nicely capturing the local ambiance and food tastes. The scenarios captured before getting to the shop were "sundaram" lovely. Thanks for showing us God's own country.
കേരളത്തിൽ കാസർഗോഡ് മുതൽ ത്രിശൂർ വരെ ഞാൻ സ്ഥലങ്ങൾ കണ്ടിട്ടുള്ളൂ അതിനപ്പുറം കണ്ടിട്ടില്ല, 🤐. കൊഞ്ച്, കക്ക, കോസുവാ അതൊക്കെ എന്താണ് മീൻന്റെ പേരാണോ? ഞങ്ങളെവിടെ ഈ ജാതി മീനൊന്നും ഇല്ല ചെലപ്പം ഇണ്ടാകും ഐകാരം വേറെ പേരിൽ ആയിരിക്കും എന്താന്ന് അറിയില്ല കിച്ചൺ ഷൂട്ട് ചെയ്യാൻ സമ്മതിച്ചില്ല എന്ന് കേട്ടപ്പോൾ ആ ഷാപ്പിനെ കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടി.... പിന്നേ ഞങ്ങളുടെ നാട്ടിൽ പൂള എന്നാണ് പറയുക, ഇതുപോലെ കുഴഞ്ഞോ പൊടിച്ചോ അല്ല നല്ല ഡ്രൈ ആയി കഷ്ണങ്ങൾ ആക്കിയാണ് 😋, അതൊന്ന് ട്രൈ ചെയ്യേണ്ടി വേറെ ലെവെലാ... Anyway super
ഷാപ്പിലെ ഫുഡ് കാണുമ്പോൾ കൊതിയാവുന്നു, നല്ല രുചി ആയിരിക്കും അല്ലെ, പിന്നെ എനിക്ക് കുടംപുളി ഇട്ട മീൻ കറി ഇഷ്ടമല്ല.കോഴിക്കോട് പൊതുവെ കുടംപുളി ഉപയോഗിക്കില്ല.പിന്നെ എമ്പിൻ ഭായി കോഴിക്കോട് വരുമ്പോൾ പുറക്കാട്ടിരി എന്ന സ്ഥലത്ത് ഒരു കള്ള ഷാപ്പ് ഉണ്ട്, അവിടെ നല്ല മീൻ രുചികൾ കിട്ടും എന്ന് കേട്ടിട്ടുണ്ട്, അവിടെ ഒന്ന് ട്രൈ ചെയ്ത് നോക്കു... പിന്നെ ഈ വീഡിയൊ കണ്ടപ്പോൾ വായിൽ വെള്ളം വന്നു.. വീഡിയൊ നല്ല നന്നായിട്ടുണ്ട് ,നല്ല അടിപൊളിസ്ഥലം....👍👍😍😍😋😋😋😋😋
Food N Travel by Ebbin Jose pwolikkum .. Ebin chettayi maranamassanu .. Ee elimayum vinayavum anu ningale mattu vlogger maril ninnum vetyasthanakunnathu .. Love u bro .. 😍❤️
ദാരിദ്രം പാത്രങ്ങൾ അത് കാണുമ്പോൾത്തന്നെ ഭക്ഷണം കഴിക്കാനുള്ള മൂഡ് പോയി നമ്മുക്ക് കുറച്ച് വലിപ്പമുള്ള പാത്രത്തിലൊക്കെ ഭക്ഷണം വേണം എന്നാലേ മനസിനൊരു തൃപ്തിയാവത്തുള്ളൂ ബ്രോ
Ebinchetta video kanan late ayi njan thodupuzhakkari aanu evide oru kanji kada undu ennelum varunnundengil just onnu try cheyyanam josco jewellery opposite aanu kanji kada adipoliyanu
Food N Travel by Ebbin Jose പിന്നല്ല നിങ്ങൾ എന്ത് മണ്ടത്തരം ആണ് കാണിച്ചത്.... നിങ്ങൾ ചേരാനല്ലൂർ ഇൽ നിന്നും ലൈഫ്റ് കയറി പോയി ഫെറി കയറി പിഴല യിൽ പോയി. എന്നിട്ട് അവിടെ നിന്ന് പിന്നേം ഫെറി കേറി കടമാക്കുടി🤣🤣🤣.. ചേരനല്ലൂർ ഇൽ നിന്നും ആ വരാപ്പുഴ പാലം കയറി പോയിരുന്നെങ്കി എളുപ്പത്തിൽ എത്തിയേനെ.. ഫെറി ഒന്നും കയറേണ്ട
സൗദിയിൽ ഇരുന്ന് ഈ ചാനലിലൂടെ എൻറെ നാടിൻറെ രുചിയും കാഴ്ചയും കാണുന്നു ഞാൻ ഒരുപാട് നന്ദിയുണ്ട് കാണിച്ചു തന്നതിന്
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
Glorious media
അവസാനം വരെ ആത്മനിയന്ത്രണത്തോടെ കണ്ടിരിക്കുന്ന എന്നെപ്പോലുള്ളവരെ സമ്മതിക്കണം ചേട്ടാ.......
ആദ്യഭാഗത്തെ പ്രകൃതി ദൃശ്യങ്ങൾ അതി മനോഹരം .......
അതിഭാവുകത്വങ്ങളില്ലാത്ത ഈ അവതരണം ഇഷ്ടപ്പെട്ടു.
ആശംസകൾ
പ്രാർത്ഥനകൾ
# Happy Xmas in advance
താങ്ക്സ് ഉണ്ട് പ്രകാശ്... വളരെയധികം സന്തോഷം 😍😍🤗😍
എന്നും സന്തോഷായിട്ടിരിക്കാം എബിൻ ചേട്ടാ 😘😘😘😘
ഞാൻ ആ ഫുഡ് കണ്ടിട്ട് അധ്യം കണ്ട പ്രകൃതി പോലും മറന്നു പോയി 😆😆😆😆😆
ഞങ്ങളുടെ കൊച്ചുഗ്രാമം കടമക്കുടി.... കെട്ടു പൊട്ടിക്കൽ [ കെട്ടു കലക്കൽ ] എല്ലാ വർഷവും വിഷുവിന്റെ അന്നാണ്] 6 മാസം മത്സ്യം, ബാക്കി 6 മാസം നെൽകൃഷി.. മീനും, ഞണ്ടും, ചെമ്മീനും എപ്പഴും സുലഭം.... welcome all
അടിപൊളി... മീനും ഞണ്ടും ചെമീനും... പിന്നെന്ന വേണം 😍😍🤗
O
Njagalude swantham gramam ❤️❤️
ചേട്ടന്റെ വീഡിയോസ് കാണാൻ ഇഷ്ടം ആണ്.... കാണുമ്പോൾ തന്നെ കഴിച്ച ഫീൽ ആണ്..... ആരോടും പരിഭവം ഇല്ല.... compare ചെയ്യാറില്ല.... respect and love❤️❤️❤️
Thank you so much midhun
എനിക്ക് മാത്രമാണോ തോന്നിയത് ചേട്ടന് നടൻ സിദ്ധിഖിന്റെ വോയിസ് ആണെന്ന് 🤔
😍😍🤗🤗😍😍
Correct
അതേ സൗണ്ട്
Yenikum thoniii
സത്യം
Ingalu kidu aanuta. First time anu.. ingade video kanane.. food kanume olla kodhi,, athu elaarkum indaavana. Normal aaya seen aanu.. but ingalu aa explanation koduthu Athu eduthu.. angu vaayilotu vekume .. immaku Ivide kitum aa feelings.. 🙋😍🙌🙋😊😊👍👍
Thank you so much Sijina for your kind words.. 😍
അപ്പുറത്ത് ഒറ്റയ്ക്കിരുന്ന് വീശുന്ന ചേട്ടായി മരണ മാസ് ആണല്ലോ
😆😆😆😆
da
yaniku pani kitti to 😥😥
😭😭😭😭😭
ആ ചേട്ടൻ ഇതൊക്കെ photo എടുക്കുന്നുണ്ട് 😌😌
നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 😋😋😋നിയന്ത്രണം നഷ്ട്ടപ്പെട്ടു
😂😂😂😂😂
കഴിക്കാൻ എടുക്കുമ്പോ മാഷിന്റെ ഫുഡിനെ പറ്റി ഉള്ളു വീഡിയോ കാണുന്നു... 😁ആഹാ അടിപൊളി 🥰🥰🥰
വളരെ സന്തോഷം ബ്രോ 🤗🤗
Njnum sthirammmm
എബിൻ ചേട്ടന്റെ അവതരണം സൂപ്പറാണ്💖👍🏻
Thanks Nick Ponnus... Keep watching😍😍🤗😍
അതോണ്ടല്ലേ ഷാപ്പിലെ വീഡിയോ ആയോണ്ടും ഞമ്മലിരുന്നു കണ്ടത്..😜😜
Sidhikk nte voice
തനി നാട്ടൻ ഫുഡ് അത്ഒന്ന് വേറെ തന്നെയാണ്, അടിപൊളി വീഡിയോ😘👌😋
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
Ebin uncle..... Ee episode polichu.vayil ippozhum Vellom vannondirikkua😋. Govind chettayye... Nalla enjoying anutto video. Oru jadayum Illathe naturalai video Cheyyan ningalekonde pattullu
Thank you so much Nimisha 😍😍
Thank u ebin uncle
ഇത് മുഴുവനും സംയമനത്തോടെ കണ്ട് തീർത്ത എന്നെ ഞ്യാൻ തന്നെ അഭിനന്ദിച്ചിരിക്കുന്നു...
ഹെന്റെ ചേട്ടോ... 😍😍🤦♂️😋😋😋
Thanks und deepu... 😍😍🤗😍
vacationu varumbo kootukaarananoppam nan ivide sthiram varumaayirunnu .avanu oru autorikshaw undayirunnu,athilaanu last vannathu .ippo avan illa .nangaleyellam vittu poyi .ee video kandappo oru side il sandoshavum ,maruside il sankadavum aanu undayathu .nice chetta .once again you reminded me a lot ..
Sorry to hear that... We should pray for him.... Thats what only I can do for him🙏🙏
*എന്റെ മോനേ...* 😋😋👌
*ഈ വീഡിയോ കണ്ടു തീർക്കണമെങ്കിൽ ഒരു കോളാമ്പി അടുത്ത് നിർബന്ധമാണ്...* 😂😂😋😋😝
അടിപൊളി... അതു കലക്കി 😆😆😆
@@FoodNTravel 😅😅😍❤️
Oh correct
@@sreekanthraghavan7085 😍😍
😂
ഒരു സൂപ്പർ വ്ലോഗ്, ശെരിക്കും ചെമ്മീനൊക്കെ കഴിക്കുന്നത് കണ്ടപ്പോ കൊതി തോന്നീട്ടോ., 😋😋
😍😍🤗
എബിൻ അച്ചായൻ ഷാപ്പ് എത്തും മുൻപ് തന്നെ കറികളുടെ സ്മെല്ലിനെ കുറിച് പറഞ്ഞപ്പോഴാ ത്രില്ലടിച്ചു. സൂപ്പർ achouring....ആ കപ്പയും കറികൾ മുഴുവനും പിടിച്ചു കൊണ്ടുള്ള വരവും അടിപൊളി
Thanks Mon Peter... Valareyathikam santhosham.... Thudarnnum kaananam😍😍🤗😍🤗
Ithoke kanumbol nattil varan kothi avuka. Valare santhosham tharunna videos Anu Ebin chettante 😊😍
Thanks Shimi Mohanan... Valareyathikam santhosham... Thudarnnum kaananam😍😍🤗😍
കപ്പയു ചെമ്മീനു മീൻ ചാറും എൻെറ അമ്മേ സൂപ്പർ കെതിയായിട് വയ്യ😋😋😋
അടിപൊളി... 😍🤗😋😋😋
Ebin Chetta shapinte ruchi thalakari evide prons adipoli vayil vellam ooorunu poli poli
Thanks Nived Krishna😍😍🤗😍
കടമക്കുടി ഫെറിയിൽ പോകാതെ തന്നെ വരാപ്പുഴ വഴി സുഖമായിട്ട് പോകാം... എന്റെ വീട് അവിടെ അടുത്താണ്.. കടമക്കുടി ഷാപ് നാട്ടിൽ വരുമ്പോൾ ഉള്ള സ്ഥിരം സ്ഥലം ആണ്, കൂടാതെ അവിടെ നിന്ന്നും ചാത്തനാട് ഫെറി കടന്നാൽ നായരുടെ പുട്ടും പരിപ്പും കിട്ടുന്ന സ്പെഷ്യൽ തട്ടുകടയും ഉണ്ട്... 👌👌👌👌
അതെയോ... ഇനി വരുമ്പോൾ ആവട്ടെ... വേറെ വഴി ട്രൈ ചെയ്യണം... സ്പെഷ്യൽ തട്ടുകട ഫുസും ട്രൈ ചെയ്യണം
എബിൻ ചേട്ടാ നിങ്ങൾ ഇപ്പോഴാ ഒരു തരംഗം ആയതു.. ഒരു ദിവസം ഒരു 5 വീഡിയോസ് എങ്കിലും കാണാറുണ്ട്... ഒരുപാട് ഇഷ്ടം ആണ്.. അടിപൊളി മാൻ...
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗
Hi Ebbin. I discovered your channel after watching you with Mark. You are doing great work. Amazing filming. Wish I understood your language. Hope to explore Kerala someday. Good luck!
Thanks a lot Geetanjale ghosh... Happy to hear that😀😍🤗😍
@@FoodNTravel english captions add cheytal non malayalis nu sugamayitikum (oru abiprayam)
Kappa ennathu super food aanu..
Njan kettitundu 1498 il Portuguese kaar vannathinu shesham aanu Kappa allengil tapioca Kerala il famous aayathu ennu...
Parangi adhava Portuguese Kashu Manga kondu Vanna pole aano ee Kappayum Kerala thil ethiyathu...
NB:-
Chena , Kaachil , kaattu kizhangu iva ozhike Kappa ethiyathinu pinnil charitravum undo...
I love food with historical elements...
Aapozhaanu athinu ichiri taste koodunnathu
😍👍👍 ithinokke pinnil oro history undo ennariyilla..
സുജിത് ഭക്തൻ, ഹാരീസ് അമീറലി, മൃന്നാൾ, ഏബ്ബിൻ ജോസ് ഇവരൊക്കെ അണ് എന്റെ ഹീറോസ്
🤗🤗🤗🤗
Correct....swandham ennapole ulla oru thonnalum....Athinte oru ahangaaravum und
Sujith bhakthan ottal aanu
നല്ല അവതരണം ആണ് കേട്ടോ അബിൻ ചേട്ടാ... എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു.... Superb
Kadamakkudy.... beautiful place and super food.... heard of this toddy shop very much... haven't tried yet...I am staying in edapally but haven't got a chance to go to this nearby place... will try it definitely... super video
Thanks Nijith Jacob... Even if the ambience is not tat good food was awesome
നീ ക്യാഷ് കൊടുക്കുമോ?
Ebbinchettante avadharnam kidilan aane..
Kodhipiche kolluloo chettaa..
Ithokke oru resamalle bro😍😍🤗😍
ഇതും ഞാൻ ഫസ്റ്റ് തന്നെ കമെന്റ് ചെയ്തു ഈ വീഡിയോയും കിടുവയിരിക്കും😋😍😘😘💖
താങ്ക്സ് ഉണ്ട് അനിൽ കുമാർ 😍😍🤗😍
എബിൻ ചേട്ടാ സൂപ്പർ..... എന്തൊരു പ്രകൃതി ഭംഗി... പിന്നെ പോർക്കും ബീഫുമൊന്നും ഞാൻ കഴിക്കുകയില്ലെങ്കിലും കണ്ടിട്ടു നല്ല ടേസ്റ്റ് ആണെന്ന് തോന്നുന്നു. മൊത്തത്തിൽ തകർത്തു 👌👌👌👌👌👌😘😘😘😘😘😘😘😘😘😘😘😘😘
താങ്ക്സ് ഉണ്ട് ബ്രൊ... കടമക്കുടി ഷാപ്പിലെ ഫുഡ് അടിപൊളി... 😍😍😲😋😋😋
I watched this video only recently. Another beautiful video by Mr. EbBin Jose, nicely capturing the local ambiance and food tastes. The scenarios captured before getting to the shop were "sundaram" lovely. Thanks for showing us God's own country.
Thank you so much for your kind words.. 😍🤗
Ok bro...this Sunday planning
Ente josettaaa enthina njangale ingane kothippikkaneeeeeeeee,😋😋😋😋😋😋😋😋😋, superrrrrrr
Thank you pratheesh.. 😍
ഇങ്ങോട്ട് ഒന്നും ഞാൻ ഇതുവരെ പോയിട്ടില്ല എപ്പോഴെങ്കിലും പോവനേൽ കഴിക്കാൻ പറ്റിയ സ്ഥലം കിട്ടി വളരെ നല്ല വീഡിയോ എബിൻ ചേട്ടാ 😘😘😘😘😍😍
Thanks Space Guy... Valare Santhosham😍😍🤗
Ende thalparyam anu .. ellarkum angane avanam ennilla keto . Athmarthamaya abhiprayam . Ebin chetta ningal poli aanu. Ellam videosum kanunnund . Maximum ella sthalathum povan try cheyyam . 😊
Thank you so much john joseph.. 😍 I'm very happy to hear that you loved my videos.. 🤗🤗 thanks a lot for your support
the way you explain everything made my day❤
Thanks a lot dear😍❤❤😍
Wow super items...fishcurry..prawns Ellam very yummy .. kazhachagal parayathe vayya..so beautiful..tqu..😍😍😃😃
Thank you so much Prasanna Kumari.. 😍
Ebbin Cheta.. thanks for these videos. Did you see any girl who sit in the toddy shops and having delicious food in these exploring days? 🙂
Yes, many... but comparatively less than men/boys.
നല്ല കിടുക്കാച്ചി സ്ഥലം. ആൾക്കാരെ ഒന്നും കാണുന്നില്ല. ആ അതുകൊണ്ടാണ് അതു കിടു ക്കാചിയായിട്ട് കിടക്കുന്നത്. പൊളി വീഡിയോ കൊത്തിവന്നു ബോധം പോയി 👌❤❤😍
അടിപൊളി.. താങ്ക്സ് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
പ്രകൃതിയും കൊള്ളാം, 🤗 ഷാപ്പും കൊള്ളാം🤗
😍😍🤗🤗😍😍
Adipoli എബിൻ ചേട്ടാ... കറികൾ കണ്ടിട്ട് കൊതി വരുന്നു. പ്രത്യേകിച്ച് ആ മീൻ കറി 😍😍😍😍
താങ്ക്സ് ഉണ്ട് ബ്റോ... അടിപൊളി..😍😍😋😋😋
ശെരിക്കും കൊതിപ്പിച്ചു 😋👌👌👌
അടിപൊളി 😍😍🤗😍
Hello Ebbin chetta Ella dishes adipoli aane pork kazhikkarilla baaki ulla dishes vere level aanu kothiyavunnu choodu chorum fish Curry aha enna taste avumalle pinne chettayide avatharanam adipoli anuta appo nxt video porate 😍
Thanks und Anu... Shaap foodsinu eppozhum taste oru padi kooduthal aanu... Nammade naadan kidilan items kazhikkanamenkil shaapil thanne ponam😍😍🤗
കേരളത്തിൽ കാസർഗോഡ് മുതൽ ത്രിശൂർ വരെ ഞാൻ സ്ഥലങ്ങൾ കണ്ടിട്ടുള്ളൂ അതിനപ്പുറം കണ്ടിട്ടില്ല, 🤐. കൊഞ്ച്, കക്ക, കോസുവാ അതൊക്കെ എന്താണ് മീൻന്റെ പേരാണോ? ഞങ്ങളെവിടെ ഈ ജാതി മീനൊന്നും ഇല്ല ചെലപ്പം ഇണ്ടാകും ഐകാരം വേറെ പേരിൽ ആയിരിക്കും എന്താന്ന് അറിയില്ല കിച്ചൺ ഷൂട്ട് ചെയ്യാൻ സമ്മതിച്ചില്ല എന്ന് കേട്ടപ്പോൾ ആ ഷാപ്പിനെ കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടി....
പിന്നേ ഞങ്ങളുടെ നാട്ടിൽ പൂള എന്നാണ് പറയുക, ഇതുപോലെ കുഴഞ്ഞോ പൊടിച്ചോ അല്ല നല്ല ഡ്രൈ ആയി കഷ്ണങ്ങൾ ആക്കിയാണ് 😋, അതൊന്ന് ട്രൈ ചെയ്യേണ്ടി വേറെ ലെവെലാ...
Anyway super
Thanks dear... Kooduthal variety foods try cheyyan njan varunnathaayirikkum....കൂടുതൽ വെറൈറ്റി ഫുഡ്സ് explore ചെയ്യുക... എല്ലാ ഫുഡ്സും ഞാൻ എൻജോയ് ചെയ്യാറുണ്ട് 😍😍🤗😍
നല്ല ഫിഷ് ഐറ്റംസ് കഴിക്കാൻ എറണാകുളം , ആലപ്പുഴ, കോട്ടയം ഭാഗത്ത് പോണം. ഫിഷ് അവരുടെ ഫുഡ് priority anu.
chettante channel nte speciality...chumma oro negativity parayilla...athu keep cheythu pokanam.👌
Thanks a lot bro... I am always like this😍🤗🤗🤗
ഒരു ദിവസം എബിൻ ചേട്ടൻെ കുടെ food കഴിക്കാൻ ഇഷ്ടം
അടിപൊളി... താങ്ക്സ് ഉണ്ണി ഉണ്ണി 😍🤗😍🤗
ഈ എബിൻ ചേട്ടനെക്കൊണ്ട് വയ്യാണ്ടായി.. കൊതിപ്പിച്ചു കൊതിപ്പിച്ചു അവിടെ കൊണ്ടുപോയി എത്തിക്കും 🥰🥰
അടിപൊളി... അതു കലക്കി... ഇതൊക്കെ ഒരു രസമല്ലേ 😍🤗😍
ഷാപ്പിലേക്ക് പോയാൽ രുചികരമായ ഭക്ഷണവും രുചികരമായ പാനീയവും ലഭിക്കും❤️🤪🤪
😂😂😂😂😂
Kothipikan ebincheatayi kazhinje ullu vere arum.super video ebincheatayi 😍😍😍
Thanks und Jasna... Valareyathikam santhosham... Thudarnnum kaananam😍😍🤗
എബിൻ ചേട്ടാ super😋👌രുചികൾ തേടിയുള്ള യാത്ര തുടർന്ന് കൊണ്ട് പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 😊
താങ്ക്സ് ഉണ്ട് ഫൈസൽ... വളരെയധികം സന്തോഷം 😍😍🤗
Ebbin chetta pwolichu kidu food wow 😮🤤🤤super. Video etta👏🏻👏🏻
Thank you Kris 😍
കൊതുപ്പിച്ചുകളഞ്ഞു 😋
പക്ഷെ കുക്കിംഗ് ഇല്ലായിരുന്നത് കൊണ്ട് ഒരു പൂർണത തോന്നിയില്ല
🤗🤗🤗🤗
Nte Ebin chetta... oru rakshayum ellaa.... kidukkachii... foodum.... nature um.... urappayum pokum.....
Thanks und Anoop... Valareyathikam santhosham😍😍🤗😍
ചേട്ടൻ എങ്ങനയാ ഈ സ്ഥലങ്ങൾ ഒക്കെ കണ്ടു പിടിക്കുന്നത് 'നന്നായിട്ടുണ്ട്. പാചകം കാണാൻ പറ്റാത്തതിൽ ഒരു വിഷമം ഉണ്ട്
ആരെങ്കിലും suggest ചെയ്യുന്ന കടകൾ ആണ്... ഒന്നെങ്കിൽ നമ്മുടെ channel ഫ്രണ്ട്‌സ് അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതായിരിക്കും 😍😍🤗🤗
ഷാപ്പിലെ ഫുഡ് കാണുമ്പോൾ കൊതിയാവുന്നു, നല്ല രുചി ആയിരിക്കും അല്ലെ, പിന്നെ എനിക്ക് കുടംപുളി ഇട്ട മീൻ കറി ഇഷ്ടമല്ല.കോഴിക്കോട് പൊതുവെ കുടംപുളി ഉപയോഗിക്കില്ല.പിന്നെ എമ്പിൻ ഭായി കോഴിക്കോട് വരുമ്പോൾ പുറക്കാട്ടിരി എന്ന സ്ഥലത്ത് ഒരു കള്ള ഷാപ്പ് ഉണ്ട്, അവിടെ നല്ല മീൻ രുചികൾ കിട്ടും എന്ന് കേട്ടിട്ടുണ്ട്, അവിടെ ഒന്ന് ട്രൈ ചെയ്ത് നോക്കു... പിന്നെ ഈ വീഡിയൊ കണ്ടപ്പോൾ വായിൽ വെള്ളം വന്നു.. വീഡിയൊ നല്ല നന്നായിട്ടുണ്ട് ,നല്ല അടിപൊളിസ്ഥലം....👍👍😍😍😋😋😋😋😋
താങ്ക്സ് ഉണ്ട് ബ്രൊ... നമുക്ക് ഇനി കോഴിക്കോട്ടെ വരുമ്പോൾ ട്രൈ ചെയ്യാം 😍😍🤗🤗👍👍
*എബിൻ chettan fans നീലം മുക്കിയെച്ചും പോ 🤗♥️👍*
❣️❣️❣️
😊😊😊
😀😀👍
മനുഷ്യനെ കൊതിപ്പിക്കാനായിട്ട്,, നിങ്ങക്ക് വേറെ പണി ഒന്നും ഇല്ലേ എബിൻ broi.😍😍😍.. Atmosphear & tasty food 👌👌👌.
Thank you Ajai 🥰
നാടൻ ഫുഡ് + ഫുഡ് N ട്രാവൽ = അന്തസ്
Thanks Achuuzz Vloggs😍😍🤗😍
pls subscrbe ruclips.net/video/xxO4DJ7V7Uk/видео.html
Ebin chetta adutha thavana nammade thrissur Pullu Kundolikadavvu shap vaaa .. Avadathe inji kallum mundiri kallum shap currikalum atmosphere um pwoli anu .. Juz try next time while coming to thrissur don’t forget ..
Sure... Njan varaam bro... Namukku video cheyyam
Food N Travel by Ebbin Jose pwolikkum .. Ebin chettayi maranamassanu .. Ee elimayum vinayavum anu ningale mattu vlogger maril ninnum vetyasthanakunnathu .. Love u bro .. 😍❤️
Beef ishttamullavar adi like
അടിപൊളി ഇങ്ങനെ കൊതിപ്പിക്കല്ലേ 😋 ഫുഡിനൊപ്പം അടിപൊളി കാഴ്ചകളും😍 മൊത്തത്തിൽ super ആയി
താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം 😍😍🤗😍
@@FoodNTravel 🤩😍
നാട്ടുകാർക്ക് ഇതുപോലെ നാട്ടിലെ രുചികൾ ആണ് താല്പര്യം....വിദേശ രുചികൾ പരിചയ പെടുത്തിയ വിഡിയോകൾ ക്ക് views തീരെ കുറവാണ്...
അതെ ബ്രൊ നാടൻ ഫുഡ്സിനോടാണ് എല്ലാവർക്കും താല്പര്യം 😍😍🤗
ചേട്ടാ ഹാപ്പി ന്യൂ ഇയർ....., 🎉🎉🎉🎉🎊🎊🎊🎊
ഈ വർഷം ഒത്തിരി ഒത്തിരി വ്ലോഗ് ചെയ്യാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.... ഗോഡ് ബ്ലെസ് യു.... 😀😀😀
Thanks und Arathy... Happy new year😍😍😍
Super👍👍👍
Thanks an😍🤗🤗🤗
Chetta njn karveni hai chettanum familykkum sugamanennu nnjn viswasikkunnu .sherikkum chettantey ottumikka videosum njn kandu but njn chettantey video kurey pravasyam kandathu kannur ondenmarket roadiley odhenans hoteliley videoanu superaya policha video aanathu .sherikum njn oru karyam parayattey chettantey videos kandal vayil kappalodum...😃😃😃
Thanks dear... Njanjal ivide sugamaayirikkunnu... Avide ellavarkkum sugamaano??
എബിൻ ബ്രോ.. നിങ്ങളുടെ കൂടെ ഒരു ദിവസം ഫുഡ് അടിക്കാൻ എന്ത് വഴി.. അനേകായിരം മലയാളികളുടെ മനസ്സിൽ ഓടുന്ന ചോദ്യം ആണ് 🤓
നമുക്ക് പ്ലാൻ ചെയ്യാം ബ്രൊ 😍😍🤗👍👍
@@FoodNTravel ഞാൻ ചെന്നൈ ആണ് ജോലി ചെയ്യുന്നത്. ഇവിടെ വരാൻ സാധ്യത ഉണ്ടെങ്കിൽ അറിയിക്കണം... ഒത്തിരി വൈവിദ്യത ഇവിടെയും ഉണ്ട് 👍👍👍
പോർക്ക് വന്നപ്പോൾ വീഡിയോ വേറെ തലത്തിൽ പോയി പോർക്ക് is My Fvrt Meat 🥰
😍👍👍
Ebbin, wish I was there...
🤗🤗🤗🤗
.
Koori poliyannu,,,pachakurumulakarachu varukkanam kidukkum
😍😍👍
Ebi:ബീഫ് ഞാൻ കഴിക്കില്ല
Gov: എന്താ കഴിക്കാതെ
Ebi: ഞാൻ എബ്രാന്തിരി മെഴുകുതിരി 😜😜😜അല്ലാ പിന്നെ
Govi: കഴിക്ക് അങ്ങട് പൂക്കട്ടെ കാവടി
😲😲😆😆
ഷാപ്പിലെ രുചികളുടെ വാസന.. വീഡിയോയിൽ കൂടെ കൊണ്ടുപോകുന്ന എബിൻചേട്ടന്റെ കിടുക്കാച്ചി അവതരണം 😋
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
19 മിനിറ്റുകൾ പോയതേ അറിഞ്ഞില്ല 👌
Thanks und Arjun😍🤗😍
പത്തായത്തിലെ വീഡിയോ കണ്ടിട്ട് ഇത് കാണുമ്പോൾ, പിന്നെയും മനസ്സിനൊരു ചാഞ്ചാട്ടം
😀😀😀😀
ഇതു കാണുന്ന 25നോയമ്പ് എടുക്കുന്ന ഞാൻ 🤨🙄😛
🤗🤗🤗🤗
Food kazhichittaa ee video kanunath yennittum vishannu, Ebbin chettaa oru rakshayumillaa, good night
Adipoli... Thanks bro... Good night😍😍
Sorry,I made a comment with out listening till the end.
No problem ☺️🤗
Ebin chetta super video and presentation
E vazhik njan januaryil orukada thudangim astern aduth ann kazhikan varenam blog venda
Thanks Shahna Jeem... Theerchayaayum kazhikkan varaam😍😍🤗
കണ്ടിട്ട് ഒരു ആനയെ തിന്നാനുള്ള വിശപ്പ് വന്നത് പോലെ
അടിപൊളി 😂😂😂
പോയി കഴിച്ചൂടെ
Ebin bhai bhayankara polite an..ningade presentation super
Thank you so much
കടലിനക്കരെ നിന്നും വായിൽ വെള്ളമിറക്കുന്ന പ്രവാസികൾ ആണൊ കമന്റ് സെക്ഷനിൽ മുന്നിൽ എന്ന് തോന്നുന്നു
പ്രവാസികളുടെ വിഷമം.... അതു ഒരു വിഷമംതന്നെയാണ്
Hai ebbinchetta sugano phonine problem vannathu kondane ennalum kanathirikkila super 😋 food.vayil vellam varum sure😍
Hai Rajeeshananyarajeesh... Njan sugamaayirikkunnu... Avide sugamaano? Video ishttapettu ennarinjathil valareyathikam santhosham... Thudarnnum kaananam😍😍🤗
ദാരിദ്രം പാത്രങ്ങൾ അത് കാണുമ്പോൾത്തന്നെ ഭക്ഷണം കഴിക്കാനുള്ള മൂഡ് പോയി നമ്മുക്ക് കുറച്ച് വലിപ്പമുള്ള പാത്രത്തിലൊക്കെ ഭക്ഷണം വേണം എന്നാലേ മനസിനൊരു തൃപ്തിയാവത്തുള്ളൂ ബ്രോ
😆😆 അത് നേരാ
Ebinchetta video kanan late ayi njan thodupuzhakkari aanu evide oru kanji kada undu ennelum varunnundengil just onnu try cheyyanam josco jewellery opposite aanu kanji kada adipoliyanu
😍👍👍
മുയൽ ഫ്ര ആണ് .. അവിടത്തെ താരം
എന്നാൽ അത് കഴിച്ചില്ല,,,, നഷ്‌ടം തന്നെ
ഇനി വരുമ്പോൾ ആവട്ടെ... മുയൽ ഇറച്ചി കഴിച്ചിട്ടു തന്നെ കാര്യം 😍😍
@@FoodNTravel ഇനി വരുബോൾ എന്നെ വിളിക്കണം ..... ഞാൻ വാങ്ങിത്തരും ....., 8848613101
Anchoring spr ann,Koode kazhikunna oru feel kittum 😋
Thank you Basil.. 😍
വരാപ്പുഴ വഴി നല്ല വഴി ഉണ്ട് ജങ്കാർ ഇല്ല..
Atheyo
Food N Travel by Ebbin Jose പിന്നല്ല നിങ്ങൾ എന്ത് മണ്ടത്തരം ആണ് കാണിച്ചത്....
നിങ്ങൾ ചേരാനല്ലൂർ ഇൽ നിന്നും ലൈഫ്റ് കയറി പോയി ഫെറി കയറി പിഴല യിൽ പോയി. എന്നിട്ട് അവിടെ നിന്ന് പിന്നേം ഫെറി കേറി കടമാക്കുടി🤣🤣🤣..
ചേരനല്ലൂർ ഇൽ നിന്നും ആ വരാപ്പുഴ പാലം കയറി പോയിരുന്നെങ്കി എളുപ്പത്തിൽ എത്തിയേനെ.. ഫെറി ഒന്നും കയറേണ്ട
@@aljinjacob1889 വരാപ്പുഴയിൽ നിന്നും ലെഫ്റ്റ്, വെസ്റ്റ് സൈഡ് പോവുന്നാ റോഡ് ആണോ
@@sreekumarmp2627 അതെ
Bike shappu vare keri chelluvo
ഒരു രക്ഷയുമില്ല ebbin ചേട്ടാ.... കൊതിപ്പിച്ചു കൊന്നു 😘🤩😍😋😋😋
അടിപൊളി...താങ്ക്സ് ഉണ്ട് ബ്രൊ 😍😍🤗
ഇതൊക്കെ കണ്ടിട്ടും ഡയറ്റിങ് ചെയ്യുന്ന എന്റെ അവസ്ഥ 😂😂😂
😂😂😂😂
Enthu diat poyi kazhikku bro
@@Visakh404 😀😀😀തടി കുറക്കാനുള്ള diet അല്ല bro . ട്രീറ്റ്‌മെന്റ് കഴിയാൻ 6ദിവസം കൂടി ഉണ്ട്.
എബിന്‍ ചേട്ടാ..
ഷാപ്പിലെ കറികള്‍ എല്ലാം സൂപ്പര്‍ ആണ്..
താങ്ക്സ് ഉണ്ട് അനിൽ
ഞാൻ റൂമിൽ ഇരുന്നു കപ്പൽ ഓടിക്കുകയാ എന്റെ എബിൻ ബ്രോ
Njaanum 🤤🤤🤤🤤🤤🤤🤤
Nammalkkum pokande ❤
😂😂😂😂😂
🥰
ENTE KANNAPPETTO
Super presentation aan Ella videos lm👍👍😍
Thank you
Achayo thirakku aaayi poyi tto ippol Palaa yil aanu ,,,,adipoli ,,,,inglu polikku koya
Adipoli... Thanks und bro😍😍🤗😍
Ebinettaaa....... Ingalde vdos okke pwoliyaanutto...😍😍 ini kozhikkottekkennanu?
കോഴിക്കോട് നമ്മൾ വരുന്നുണ്ട് 😍😍🤗
എബിൻ ചേട്ടാ ,, ഒരു രക്ഷയുമില്ല ,അടിപൊളി
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
A very good presentation. A decent man. Oru tharavadutham undu
Thank you Joseph 😍
Chetta njan ippo chettante ella videos um account il kandoondirikkuvaa 👌👌I am your great fan😘😘
Thanks a lot Sheeja... Happy to hear that... Fan ennu parayenda friend ennu paranjaal mathi
I am from Tamil Nadu I love your style of narration as I am able to follow almost 80 % of Malayalam .
So glad to hear that.. 😍😍❤️❤️
Hai chetta sukhano ? Innale vdo kanan pattiyilla psc exm undayirunnu.vdo dwnld cheythitt inna kanunnath.vdo superrrrrrr.
Thanks und Reshma... Njan sugamaayirikkunnu... Avide enna und... 😍🤗🤗
കാഴ്ചയിൽ മാത്രമല്ല .. പുഡ്ഡിംഗ് കൂടി ചേർക്കുന്നു .. സൂപ്പർ
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗
Kidu episode 😍😍😍😍👍👍👍👍 shap average. Food kandittu not bad ennu thonnunu👏👏👏👏
Thanks und bro... Yes food was awesome😍😍🤗
Chettaa Varappuzha route pokaam, by road pokaam..athaanu easy Ingane chuttivalanju pokanda..
Ok👍