ഡൈനിങ്ങ് ടേബിൾ മൊത്തത്തിൽ മാറ്റാം 😍DIY MAKEOVER IDEAS😍SHAS DOT CO

Поделиться
HTML-код
  • Опубликовано: 18 окт 2024
  • CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.li...
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
    വാൾപേപ്പർ ലിങ്ക് ഇതാട്ടോ 👇
    Wall paper nde link 👇amzn.to/4cXojrJ

Комментарии • 717

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  2 месяца назад +48

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/88sGByCLaQxD5cPJ6
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

    • @safuvanamahsin6841
      @safuvanamahsin6841 2 месяца назад +10

      Table sticker link ayakumo

    • @aju758
      @aju758 2 месяца назад +6

      Table sticker link അയക്കുമോ ഇത്ത

    • @shahidhaskitchenvlogs8523
      @shahidhaskitchenvlogs8523 2 месяца назад

      യാമി മോളെ ഭയങ്കര ഇഷുമാണ് ചക്കര ഉമ്മയാമി മോൾക്ക്

    • @mubashirasherin3520
      @mubashirasherin3520 2 месяца назад

      Thoothayilno nigele veedu

  • @DreamsofRaisa
    @DreamsofRaisa 2 месяца назад +411

    കുക്കു ഫെമിന്റെ പരസ്യം ഡിലീറ്റ് ചെയ്ത് കണ്ടത് എത്ര പേര് 🔥പരസ്യം ചെയ്യാൻ ശാദി ഇത്ത പുതിയ ചാനെൽ തുടങ്ങുന്നത് നല്ലത് ആവും 🥰🥰🥰. ഫാമിലി ബ്ലോഗിൽ പ്രൊമോഷൻ പരസ്യം വരുന്നത് തീരെ പിടിക്കാത്ത ഒരു വ്യൂവർ ആണ് നുമ്മ ❤️❤️❤️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад +19

      അതെല്ലേ ..സാരല്യ .ഇത് ഈ ജോലിയുടെ ഭാഗമാണ് ..അത്കൊണ്ടാണ് ട്ടോ .സ്കിപ്പ്‌ ആക്കിയാൽ മതി ട്ടോ

    • @jalnaaslam86
      @jalnaaslam86 2 месяца назад +8

      ഞാനും

    • @DreamsofRaisa
      @DreamsofRaisa 2 месяца назад +5

      @@SHASDOTCOMbyshahadiyasakeer 😘😘😘എന്നും സ്നേഹം മാത്രം. അത്രയും ഇഷ്ട്ടം ആണ് ശാദി ഇതാനെ

    • @Fazz1010
      @Fazz1010 2 месяца назад +3

      ​@@SHASDOTCOMbyshahadiyasakeerഞാനും കുക്കു എഫ് എം ഡൗൺലോഡ് ചെയ്തു 😂ഇപ്പൊ ഒഴിവുള്ള സമയത്തൊക്കെ ഇത് കേൾക്കും

    • @KITCHENLIFEF
      @KITCHENLIFEF 2 месяца назад +1

      @@SHASDOTCOMbyshahadiyasakeer
      ഞാൻ നേരത്തെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഈ കമൻ്റ് കാണുമ്പോ വീണ്ടും പറയാൻ തോന്നാ ഇന്നത്തെ കാലത്ത് ആരേലും ശമ്പളം ഇല്ലാണ്ട് ജോലി എടുക്കില്ലല്ലോ, നിങ്ങടെ ചാനലിലെ പരസ്യവും പ്രമോഷനും നിങ്ങൾ കഷ്ട്ടപ്പെട്ട് എടുക്കുന്ന വീഡിയോയുടേയും എഡിറ്റിങ്ങിൻ്റേയും ഒക്കെ ആയിട്ടുള്ള ജോലിയുടെ ശമ്പളമായിട്ട് എന്നാണാവോ ആളുകൾ മനസ്സിലാക്കാൻ ശ്രമിക്ക.😌ഒരു തടസ്സവുമില്ലാതെ മറ്റുള്ളവരുടെ വീട്ടുവിശേഷങ്ങൾ കാണാനാഗ്രഹിക്കുന്നവരുടെ ഒരു കാര്യമേയ്, അതും സ്കിപ് ചെയ്ത് പോകാൻ ഓപ്ഷനുണ്ടായിട്ടുപോലും🤌🏻🙆🤦

  • @nihalprccarvlogs2465
    @nihalprccarvlogs2465 2 месяца назад +19

    എല്ലാത്തിനും റൈറ്റ് പറയുന്നത് മറ്റുള്ളവർക് വളരെ ഉപകാരപ്പെടും .❤

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  2 месяца назад +4

    Wall paper nde link 👇amzn.to/4cXojrJ

    • @ShameerVk-uc9zi
      @ShameerVk-uc9zi 2 месяца назад

      ശഹദി ഈ wall പേപ്പർ ഏത് അളവ് ആണ് വാങ്ങിയത്,,, അതിന്റെ വില എത്രയാണ്,,, നിങ്ങളുടെ ടേബിൾ എത്ര സീറ്റ് ടേബിൾ ആണ്,,, അതിൽ ഒട്ടിക്കാൻ എത്ര രൂപയുടെ ആണ് വാങ്ങിയത് pls reply

  • @ismailmohammed7942
    @ismailmohammed7942 2 месяца назад +3

    ഇതാ എൻ്റെയൊരു അഭിപ്രായമാണ് ഞാൻ എൻ്റെ ടേബിളിൽ വാൾപേപ്പർ ഒട്ടിച്ചു അതിന് മുകളിൽ transparent sheet വെള്ളം സ്പ്രേ ചെയ്ത് വാൾപേപ്പർ ഒട്ടിച്ച പോലെ ഒട്ടിച്ചു അപ്പോ സെറ്റായി വാൾപേപ്പർ transparent കിട്ടും athayalum നല്ലതാ പിന്നെ പേടിക്കാനില്ല😊

  • @Sharafunnisa8509
    @Sharafunnisa8509 2 месяца назад +3

    Table vedio ഒരുപാട് use full ആയി, thanks ഇത്താ ❤🎉

  • @Lamya1633
    @Lamya1633 2 месяца назад +10

    യാമിക്കുട്ടിയും സകീർക്കയും ശാദിത്തയും കൂടി വീടൊരുക്കുന്ന വീഡിയോ ഒരുക്കിയത് നന്നായിട്ടുണ്ട് ..masha allah .ഇതൊക്കെ ഇങ്ങനെ പകർത്താനും വേണം ഒരു കഴിവ്

  • @RashidaAmir-zo1ih
    @RashidaAmir-zo1ih 2 месяца назад +2

    Home mekover superb👍👍എനിക്കും ഇഷ്ട്ടാണ് ഇങ്ങനൊക്കെ ഇടക്ക് ഇടക്ക് മാറ്റി കൊടുക്കാൻ ഇങ്ങനെ ഒരേ സ്ഥലത് എപ്പളും ഉള്ളതിനേക്കാൾ ഇടക്ക് മാറ്റുമ്പോ ഒരു ഫ്രഷ്നസ്സ് കിട്ടും but ന്റെ hus ഒട്ടും ഇഷ്ട്ടല്ല 😥നിങ്ങളെ പോലെ രണ്ടു പേരും ഒരുമിച്ചു ചെയ്യുന്നത് കണ്ടിട്ട് ☺️

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 2 месяца назад +42

    എന്തിനോ ഏതിനെ ഒപ്പം നിൽക്കുന്ന ഇക്കയാണ് ഹീറോ 👌👌

  • @sana_shorts5725
    @sana_shorts5725 2 месяца назад

    അടിപൊളി വീഡിയോ. ഞാൻ ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത് കിച്ചന്റെ മേക്ക് ഓവർ ആണ്. അത് കണ്ടപ്പോൾ തന്നെ എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമായി നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ ഒരു മനസ്സുഖം അനുഭവപ്പെടുന്നുണ്ട് നിങ്ങളെ രണ്ടുപേരെയും പിന്നെ കുട്ടിയെയും കാണുമ്പോൾ❤❤❤

  • @Fathima.Farook
    @Fathima.Farook 2 месяца назад +2

    ശഹദി ടേബിളിൽ ഷീറ്റ് ഒട്ടിച്ചത് കണ്ടിട്ടാണ് ഞങ്ങളും ടേബിളിലും കിച്ചൺ ചുമരിലും(വാടക വീട്ടിൽ) ഒക്കെ വാൾപേപ്പർ ഒട്ടിച്ചത്. രണ്ട് ടേബിളിൽ ഒട്ടിച്ചു. പക്ഷേ ബ്ലാക് കളർ ആണ് ഒട്ടിച്ചത്. ഇപ്പോൾ കാണുമ്പോൾ ശെരിക്കും മാർബിൾ പോലെ ആയിട്ടുണ്ട്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      അതെല്ലേ 🥰🥰

    • @azaansworld7712
      @azaansworld7712 2 месяца назад

      Pot pori എപ്പോഴും smell ഉണ്ടാകുമോ ​@@SHASDOTCOMbyshahadiyasakeer

  • @charlztechy8763
    @charlztechy8763 2 месяца назад

    Wallpaperinte rate ethrayaa
    Ethra meter undaakum

  • @shakirat7712
    @shakirat7712 24 дня назад

    Itha wall papern ethra paisa aaye

  • @fathimafidhah2520
    @fathimafidhah2520 2 месяца назад +1

    Shadithande organization, arrangement okke kanan endh positivity yaan..❤❤❤🥹Yami kutty 💕🥰

  • @nessyrahman3119
    @nessyrahman3119 2 месяца назад +1

    സ്റ്റിക്കർ ലിങ്ക് plz

  • @takeashort001
    @takeashort001 2 месяца назад

    Dry flowerinte link idu ...

  • @ameerthasleema5955
    @ameerthasleema5955 2 месяца назад +2

    Yami kuttykk food kodkkan thudangyoo🥰🥰ente molum yamikuttim rand days diffrnce ulluu njn food start cheyth😊😊

  • @ShifaNisar-mm9kf
    @ShifaNisar-mm9kf 2 месяца назад

    ടേബിളിൽ smell ന്ന് വേണ്ടി വെച്ചില്ലേ അതിന്റെ link tharuoo

  • @shifnaalthaf7841
    @shifnaalthaf7841 2 месяца назад

    Njan cheriya kuttty ayappo vanithayil ithante veed kandirunnu. Pinne oru vedio l kanichappo an orma vannath. Vanithayil kandappo ithante chavitty kal okke ishatapettirunnu. Njan stich cheyyanulla ishtathilan ithante vidio follow cheyyal tudangiyath. Ippo ingale vidio full kanarund.

  • @SuleenaDilshad
    @SuleenaDilshad 2 месяца назад

    Potpuri athendha itha....onnu parannu tharumo detail aayi...evidanne vangichathenne

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      ചെറിയ മണമുള്ള dry flower ആണ് .വീട്ടിൽ മണ മുണ്ടാവാനും കാണാനൊരു ബംഗിക്കും വെക്കുന്നത് .amazon ൽ pot puri എന്ന് search ചെയ്താൽ മതി .200ന്റെ ഉള്ളിൽ വില 🥰

  • @Rayyurubrahi59
    @Rayyurubrahi59 2 месяца назад

    Yamiikutiye neril kanan agrham und ithaa ❤😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад +1

      ഇൻശാ അല്ലാഹ് കാണാംട്ടോ 🥰

    • @Rayyurubrahi59
      @Rayyurubrahi59 2 месяца назад

      @@SHASDOTCOMbyshahadiyasakeer insha allaahhh❤😍

  • @SahiraMarsook
    @SahiraMarsook 2 месяца назад

    Sofa clean aakkunna mechine kittiyal oru video cheyyondee

  • @raihanakunjuraihana9407
    @raihanakunjuraihana9407 2 месяца назад

    സോഫ പിങ്ക് കളർ ആക്കി കൂടായിരുന്നോ ഇത് same കളർ തന്നെ അല്ലെ ഒരു ചേഞ്ച്‌ പ്രതീക്ഷിച്ചു ithaa 🥰

  • @SanaSana-fe1es
    @SanaSana-fe1es 2 месяца назад

    Yamikuttide name rua yamin ennano.correct spelling paranju tharumo

  • @ArifaKaniyathodi
    @ArifaKaniyathodi 2 месяца назад

    മാഷാ അല്ലാഹ് അടിപൊളി. യാമിക്കുട്ടി ❤❤❤

  • @sufnahaydros7823
    @sufnahaydros7823 2 месяца назад

    ഇതൊക്കെ കാണുമ്പോൾ നല്ലൊരു veediatha ഞാൻ നോക്കി kothichirikya😂😂

  • @savithabiju2789
    @savithabiju2789 2 месяца назад

    Round tablenu pattumo

  • @zainabatulaslaha1355
    @zainabatulaslaha1355 2 месяца назад

    ശാദി ഇത്തനെയും ഇക്കാനെയും യാമി കുട്ടിയേയും എനിക്ക് ഒരു പാട് ഇഷ്ട്ട

  • @beegumrasheed7347
    @beegumrasheed7347 2 месяца назад

    Njanum wallpaper ottichirunnu..moonn varsham mumb ..kurach mumb veendum maatti ottichu..yellavarum chodikkum marble itto yenn..yennitt wall paper aanenn paranja onn manthi nokkum chilar😂..oru bhagam epozhum damage pole kidakkum....ipo njan athinu mukalil tranceparant sheet ottichirikka😂

  • @sifnasajeedsifnasajeed5472
    @sifnasajeedsifnasajeed5472 16 дней назад

    Itha ഞാൻ വാങ്ങിയതിന്റ size കുറഞ്ഞുപോയി വീതി ഇല്ല ഇതിന്റെ കറക്ട് അളവ് ഒന്ന് parayumo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  16 дней назад

      വീതി കുറവാണു 2എണ്ണം വാങ്ങിച്ചു ഓടിക്കണം

  • @famin6964
    @famin6964 2 месяца назад +7

    മാഷാ അള്ളാ അടിപൊളി സോഫ ആയി അതുപോലെതന്നെ ടേബിളും പൊളിച്ചു ഇത്തയെ കൊണ്ടല്ലേ ഇങ്ങനെയൊക്കെ കഴിയുകയുള്ളൂ ഈ മോളെയും വെച്ച് മാഷാ അള്ളാ ഇക്കയും സൂപ്പർ ആണ് ട്ടോ ❤❤

  • @samsumannarmala9112
    @samsumannarmala9112 2 месяца назад

    Oudh markaz ബിസിനസ് ൽ പങ്കാളി ആകാൻ താല്പര്യം ഉണ്ടോ... ഉണ്ടെങ്കിൽ pls reply

  • @kavanoorkitchen8453
    @kavanoorkitchen8453 2 месяца назад +1

    എന്റെ വീട്ടിലെ ടേബിള് അത്യാവശ്യം വലിയ റൗണ്ട് ടേബിളാണ് ഇത് ഒട്ടിക്കാൻ സാധിക്കുമോ ഇതെവിടുന്ന് വാങ്ങിയത് ഓൺലൈനിൽ നിന്നാണോ

  • @RamshidaK.NRamshi
    @RamshidaK.NRamshi 2 месяца назад

    Flicart നിന്ന് ഓഡർ ആക്കിയാടാണോ. ഞാൻ കുറെ ആയി നോക്കുന്നു. Kittiyilla🤷🏽‍♀️

  • @salusithu123
    @salusithu123 2 месяца назад

    Table sheet link vidumo pls. Ethaaa😢

  • @thayinisu1221
    @thayinisu1221 2 месяца назад

    Cushion cover stich cheyyan ethra meetter meterial aa vaangiyathu..
    Next video waiting ❤

  • @asradhileep5085
    @asradhileep5085 2 месяца назад

    Bathroom inte door yeth material anu?

  • @sajnasajna1375
    @sajnasajna1375 2 месяца назад

    Adyathe sofante color thanne aan nallath.. Table il sheet enthinaa aa white stone varumbol white chair match aayi nikkum.. Ipo curtain vere color sofa vere color... Dainingilum ellam white curtain brown.. Kitchen makeover adipoli.. Athrayum ith ishtamayilla

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      m..ഇപ്പൊ ഒക്കെ ശരിയാക്കിയിട്ടൊള്ളു .ഇനി makeover ചെയ്യാനുണ്ട് പറഞ്ഞതുകേട്ടായിരുന്നോ 🥰അപ്പൊ ശരിയാവും 👍

  • @raishameharin5516
    @raishameharin5516 2 месяца назад +1

    ഇത്തന്റെ vidio kandu ഞാൻ ente അടുക്കള makeover ചെയ്തു 🥰

  • @eraniyil123-wv8ru
    @eraniyil123-wv8ru 2 месяца назад

    Shahdo kay kond aangyam kattumbo yamikuttiyum kay kond aangyam kattumnath arenkilum kando

  • @nisampulikal945
    @nisampulikal945 2 месяца назад

    ഇത്ത സ്കിൻ ഓയിൽ കുട്ടിക്ക് എങ്ങനെയുണ്ട് മാറ്റം തോന്നുന്നുണ്ടോ

  • @PinjuPinju-r3r
    @PinjuPinju-r3r Месяц назад

    ആ ടേബിളിന് എത്ര റോൾ വാങ്ങണം pls rply

  • @Samiz_abdu
    @Samiz_abdu 2 месяца назад +1

    Table permenent ആയി ഇതുപോലെ ചെയ്ത് തരുന്നവരുണ്ട്, അത് ചെയ്തൂടെ

  • @homesome985
    @homesome985 2 месяца назад

    Full ayit oru home tour cheyyo ithaa🥰

  • @lifemhh1235
    @lifemhh1235 2 месяца назад

    ഇന്ഷാ അല്ലാഹ് എനിക്ക് രണ്ടാമത്തെ കുഞ്ഞു ഉണ്ടാവാൻ എല്ലാവരും ദുഹാ ചെയ്യുമോ മോന്ക് 8 വയസ്സ് ആവാൻ ayi😢

  • @muneerp6136
    @muneerp6136 2 месяца назад

    Dry flower എസ്സൻസ് use ആക്കാണോ

  • @mohammedalirazin5652
    @mohammedalirazin5652 2 месяца назад

    Ann kanicha Himalaya thinde product ella skinum use akan patttoo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      എന്ത് use ചെയ്താലും കുരു ഒക്കെ വരുന്നവർക്ക് ചിലപ്പോ പറ്റുന്നുണ്ടാവില്ല

  • @ummushazz432
    @ummushazz432 2 месяца назад

    Ith marathintey tabilil ottikkan pattoa?

  • @khalidnhairunnisa8194
    @khalidnhairunnisa8194 2 месяца назад +3

    എടോ എന്നും ഇഷ്ടം മാത്രം വിട് ഒരുക്കലും യാമിയുടെ പരാക്രമവും എല്ല നല്ല രസം എനിക്ക് വിട് ആയിട്ട് വോണും ഇത് എല്ലാം ചെയ്യാൻ പടച്ചൻ മുറാദ് ഹാസിലാക്കി തരട്ടെ ആമീൻ യാമി കുട്ടി അയ് ലാ വ്യൂ❤❤❤❤

    • @ShameerVk-uc9zi
      @ShameerVk-uc9zi 2 месяца назад

      യാമിക്കുട്ടിനെ കാണാൻ വല്ലാത്ത മോഹം 🥰🥰

  • @mehjabinmehjabin9879
    @mehjabinmehjabin9879 2 месяца назад

    Tablemmel wallpaper ottichal enganeyirikkum. Enthenkilum kara pidikko nn oru doubt aayrunnu. Apozhan ngal table makeover cheythath. Angane njan coment cheythu replay kitti❤😊. Angane njanum ottichu. Supper👍👍. Square type table ottilkan easy aan.

  • @_najiya_fn7442
    @_najiya_fn7442 2 месяца назад +7

    എനിക്ക് രണ്ടു വയസ്സായ ഒരു മോൻ ഉണ്ട്. അവന്റെ കയ്യ് എത്തുന്നിടത്തു എന്ത് സാധനം ഉണ്ടെങ്കിലും അവൻ അതെടുത്തു എറിയും. എല്ലാം വലിച്ചു വാരിയിടും. നിങ്ങളുടെ ടീപോയിയിൽ വെച്ച ഫ്ലവർ കോർണേറിൽ വെച്ച ഫോട്ടോ ഒക്കെ എത്ര കാലം അങ്ങനെ ഇരിക്കും ആവോ 😄ഞാനും കോർണേറിൽ ഫ്ലവർ ഒക്കെ വെച്ചിരുന്നു എല്ലാം എടുത്തു മാറ്റി. ഷോക്ക്കേഴ്സിന് ലോക്ക് വരെ വെച്ചു. യാമിക്കുട്ടി എന്തൊക്ക കാണിക്കും എന്ന് കണ്ടു തന്നെ അറിയാം ❤️❤️

  • @-sheebapm
    @-sheebapm 2 месяца назад +16

    സോഫ കണ്ടിട്ട് യാമിക്കുട്ടി എന്താ think ചെയ്യുന്നത് എന്നോ ആഹാ എനിക്ക് കീറികളയാനും മാന്തിപൊളിക്കാനും ഉള്ളതാണല്ലോ ഇതൊക്ക എന്നാവും 😂😂😂..big brother little sister ♥️♥️♥️.. Love u ♥️♥️

  • @rafisebi
    @rafisebi 2 месяца назад +1

    Maashallah... Adipoli aayittund... 🥰🥰. എല്ലാം യാമി കുട്ടി വലുതാവുന്നത് വരെ അടിപൊളി ആയി ഇരിക്കും ഓൾ ഇപ്പൊ തന്നെ തുടങ്ങിയല്ലോ വിക്രസ്സ് 😂😂😂 maashallah ❤️😊

  • @ris3046
    @ris3046 2 месяца назад +1

    🛑🛑എന്റെ കുട്ടി പഠനത്തിൽ പിന്നോട്ടാണെന്ന് ഓർത്ത് ടെൻഷൻ ആണോ നിങ്ങൾ. വിഷമിക്കേണ്ട .... ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷയുടെയും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ,
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy., നബിദിന പരിപാടികൾ ...... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 2 месяца назад

    Vaccum cleaner ubayokichit current bill koodndo itha, tablel pokaykne ath evdnna vanghane

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад +1

      നോക്കിയിട്ടില്ല,,, അത്തർ ഷോപ്പിൽ കിട്ടും 🥰

  • @raheemap8639
    @raheemap8639 2 месяца назад

    Thaatha shef Monte wdng anthegilum ndo🥰🥰🥰

  • @shalnashejil
    @shalnashejil 2 месяца назад +1

    Masha allah... 😍 adipoli aayind

  • @hisananasrin6907
    @hisananasrin6907 2 месяца назад

    Round table il ottikkan pattumo

  • @mrthugolify0.117
    @mrthugolify0.117 2 месяца назад

    താത്തയുടെ ഷാൾ എവിടെ നിന്ന് വാങ്ങിയത്

  • @BasimaAnver
    @BasimaAnver 2 месяца назад

    Sofa adipoli tablum yamikuttu❤

  • @fathimasafooratp4583
    @fathimasafooratp4583 2 месяца назад

    Wallpepper കിച്ചണിലെ റേക്കിൽ ഒട്ടിക്കാൻ പറ്റോ

  • @febinaasharaf979
    @febinaasharaf979 2 месяца назад

    Ithaahh.. Ninjale avde mazha indo

  • @allujovi4889
    @allujovi4889 2 месяца назад

    dry floweril നല്ല മണത്തിനായി എന്തെങ്കിലും Spray ചെയ്യണോ ? അതല്ല, അതിൽ തന്നെ ഉണ്ടൊ?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      വാങ്ങുമ്പോൾ മണം ഉണ്ട് .ഇനിയത് പോവുമ്പോൾ ഞാൻ സ്പ്രേ അടിക്കും 🥰

    • @allujovi4889
      @allujovi4889 2 месяца назад

      ​@@SHASDOTCOMbyshahadiyasakeerThank u😊

  • @mehnnazworld3475
    @mehnnazworld3475 2 месяца назад

    Sathyathil shaf monte kalyanamavumbozheekkum setup aakki kondu varaanu lee.... enikk athanu thonniyathee... sathyathil anganenne aanoo itha❤... parayanee...

  • @thasnisharafthasnisharaf793
    @thasnisharafthasnisharaf793 2 месяца назад +1

    Sit out ilthe wall enth cheydhadhaa please replay

  • @MuhammadAnsarium
    @MuhammadAnsarium 2 месяца назад

    ഇത്താക്ക് പ്രെഗ്നൻസി ടൈമിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ

  • @RaheemRami
    @RaheemRami 2 месяца назад

    Rosemary water 2 year babykk upayogikkamo

  • @aflahzaman978
    @aflahzaman978 2 месяца назад +1

    ഹായ് അസ്സലാമു അലൈകും നിന്റെ വീഡിയോ കണ്ടിട്ട് ഞാൻ inter well ന്ടെ ട്യൂഷൻ മോനെ ചേർത്താൻ വിളിച്ചു നോക്കി ഒരു വർഷത്തിന് 40000രൂപ അപ്പോ വേണ്ട വെച്ചു വല്ല inter നാഷണൽ സ്കൂളിലും ചേർക്കാം അത്രയും പൈസക്ക് 😁😁

  • @Sahadajamshi
    @Sahadajamshi 2 месяца назад +1

    Fwf il itha join aayno

  • @rubaidharuba5000
    @rubaidharuba5000 2 месяца назад

    Tabl sheet link e ide

  • @ashidak3219
    @ashidak3219 2 месяца назад

    ഇത്താ... വാൾ paper link തരുമോ? Same തന്നെ വാങ്ങാനാ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      ലിങ്ക് ശരിയായില്ലടാ,, amazon ആണുട്ടോ 🥰

  • @mujeebeenam3537
    @mujeebeenam3537 22 дня назад

    ആര് എല്ലാരും ചോയ്ക്കാൻ 😇

  • @noorjahanpalayil5650
    @noorjahanpalayil5650 2 месяца назад

    Aa glass top Matti,white marble top aakikode.permemant solution😊

  • @ArifaVnb
    @ArifaVnb 2 месяца назад

    ഇത്ത ഇടുന്ന ഡ്രെസ്സൊക്കെ ഇങ്ങള് സ്റ്റിച് ചെയ്തതല്ലേ. എങ്ങനെയാണ് പഠിച്ചത്. സ്റ്റിച്ചിങ് പിടിച്ചിരുന്നോ. സ്വയം പഠിച്ചതാണെങ്കിൽ എനിക്ക് ഒന്ന് പറഞ്ഞു തരുമോ. പ്ലീസ് ഇത്താ.

    • @FathimaMehboob-x5t
      @FathimaMehboob-x5t Месяц назад

      അതെ എനിക്കും ഇത്തയുടെ ഡ്രസ്സ് കാണുമ്പോൾ കൊതിയാ പക്ഷേ എനിക്ക് ഇങ്ങനെയൊക്കെ സ്റ്റിച്ച് ചെയ്യാൻ അറിയില്ല ടൈലറിംഗ് മെഷീൻ വീട്ടിലുണ്ട് 😅

  • @Moluty-wc8qt
    @Moluty-wc8qt 2 месяца назад +1

    Grey colour aakkayitunnu...white pillosum

  • @hajarahaju1178
    @hajarahaju1178 2 месяца назад

    വാൾപേപ്പർ എവിടെന്ന വാങ്ങിയത്

  • @SalmaFaisal-lw7zv
    @SalmaFaisal-lw7zv 2 месяца назад

    ഡെയ്സി ന്റെ ലിങ്ക് വിടണേ

  • @I_Chosepeace
    @I_Chosepeace 2 месяца назад +2

    Table sticker link??

  • @Samiz_abdu
    @Samiz_abdu 2 месяца назад

    Table permenent ആയി ഇതുപോലെ ചെയ്ത് തരുന്നവരുണ്ടോ

  • @jameelabeevi4075
    @jameelabeevi4075 2 месяца назад

    Sofaku cover ittaal mathi, same colour. Apol vegam mushiyilla

  • @SleepyGuitarAmp-bl8cx
    @SleepyGuitarAmp-bl8cx 2 месяца назад

    Yamikutiyude ayuss allahu neetti taratte

  • @hibahidaya5764
    @hibahidaya5764 2 месяца назад

    ഇതാ പറഞ്ഞത് പോലെ എനിക്ക് നിങ്ങളെ പഴയ സോഫ istam🤪

  • @ashmilashi2708
    @ashmilashi2708 2 месяца назад

    ഇങ്ങെനെ ഫ്രിഡ്ജ് മ്മേൽ sheet ഒട്ടിക്കാൻ പറ്റോ

  • @AbooraziyuAboorazi
    @AbooraziyuAboorazi 2 месяца назад

    Thatha enik yami kuttiye ishttamn i love you yami muthe❤😘🥰

  • @shahanathp6588
    @shahanathp6588 2 месяца назад +1

    Table sheet link ido thatha

  • @shamlasherin6394
    @shamlasherin6394 2 месяца назад

    ടേബിൾ ഷീറ്റ് വാങ്ങിയ ലിങ്ക് ഒന്ന് വീട്ട് തരുമോ ഇത്ത

  • @Ajmal-gz4xx
    @Ajmal-gz4xx 2 месяца назад +1

    നല്ല രസം ഉണ്ട്❤

  • @sabifaizu1063
    @sabifaizu1063 2 месяца назад +1

    Home tour kand ishttapett stiching videos kand subscribe cheyth pinne oro make over um day in my life um okke koode kand ivide thanne ang koodi yaami kutty vannathode athin monj koodi ..

  • @rajilacp8508
    @rajilacp8508 2 месяца назад +2

    Njn vdo knunnathanne ente muthine kanan aan ... yaamiiiiiiii kuttyyyyyeee❤

  • @faseelaameer4249
    @faseelaameer4249 2 месяца назад

    Ptb വീട്ടിൽ മഴയായിട്ട് കുഴപ്പം ഒന്നും ഇല്ലാലോ

  • @hamizworld3506
    @hamizworld3506 2 месяца назад

    Wall paper chumaril ottikkan pattumo

    • @KITCHENLIFEF
      @KITCHENLIFEF 2 месяца назад

      😮
      Wall എന്നു പറഞ്ഞാൽ തന്നെ ചുമർ എന്നല്ലേ, ചുമരിൽ ഒട്ടിക്കാനുള്ള പേപ്പറാ, നമ്മള് മേടിച്ച് ടേബിളിലും മറ്റുള്ള സ്ഥലത്തൊക്കെ ഒട്ടിക്കുന്നു എന്നേ ഉള്ളൂ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      പറ്റും 😍

  • @WafaHashim-cp4qn
    @WafaHashim-cp4qn 2 месяца назад +1

    കുക്കു fm download ചെയ്തു.. വേറെ subscription charge വരുന്നുണ്ടോ 😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      7ദിവസം കഴിഞ്ഞാൽ ചാർജ് വരും അതിന് മുമ്പ് ഒഴിവാക്കിയാൽ മതി 🥰

    • @WafaHashim-cp4qn
      @WafaHashim-cp4qn 2 месяца назад

      @@SHASDOTCOMbyshahadiyasakeer ok👍🏻🥰

  • @shajikamarulaila6170
    @shajikamarulaila6170 2 месяца назад +3

    Shahadi❤❤❤ yamikuttyyy❤❤❤❤

  • @Nishava-tl9vo
    @Nishava-tl9vo 2 месяца назад +1

    Itha ningale peruthishta.but promotion and ad theera pidikunnilla.❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      അച്ചോടാ ചിലർക്ക് ഉപകാരപ്പടൂലെ 🥰

  • @JizzyAM28567
    @JizzyAM28567 2 месяца назад

    Wallpaper link pls😅😅😅

  • @Nmcreation9088
    @Nmcreation9088 2 месяца назад

    Njanum vangi ottichu. Idinde black 👍

  • @shajimv4443
    @shajimv4443 2 месяца назад

    Table sheet link ayakumo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      ഡിസ്ക്രീപ്‌ഷനിൽ ഇട്ടിട്ടുണ്ട് 🥰

  • @Sidhi_vijay
    @Sidhi_vijay 2 месяца назад

    Flower nte llink onnu ഇടാമോ താത്ത.. Plssss

  • @pinjooszayana2219
    @pinjooszayana2219 2 месяца назад +1

    താത്ത ടേബിൾ ഗ്ലാസിന്റെ തയ്ഭാഗത്തു സ്റ്റിക്കർ ഒട്ടിച്ചാമതി. Tablinte മുകളിൽ സാധങ്ങൾ വെച്ചാലും വലിച്ചാലും dameg avoola

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      താഴത്ത് ഒട്ടിച്ചാൽ ഡിസൈനിങ് കാണാൻ പറ്റില്ലാട്ടോ 🥰

    • @pinjooszayana2219
      @pinjooszayana2219 2 месяца назад

      @@SHASDOTCOMbyshahadiyasakeer parkuu പറ്റുന്നുഡിനെക്കാൾ നല്ലടല്ലേ അങ്ങനെ.. 😊😊

  • @nasheedanoushad4964
    @nasheedanoushad4964 2 месяца назад +1

    Sofa cleaner eatha ennu parayo