ഇനി സിഹ്റും കണ്ണേറും ഏൽക്കില്ല.. 😳

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 971

  • @safwaneilishsafwan1372
    @safwaneilishsafwan1372 11 месяцев назад +63

    അൽഹംദുലില്ലാഹ്. ഈ ആയത്തിന്റെ ബർകത്ത് കൊണ്ട് സിഹ്ർ കണ്ണേറുകളെ തൊട്ട് ഞങ്ങളെ കാക്കണേ അല്ലാഹ്. അത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എത്രയും പെട്ടന്ന് അതിൽ നിന്നും രക്ഷ നൽകണേ അല്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @rajilaanvar7923
    @rajilaanvar7923 11 месяцев назад +4

    Ya. Allah💗
    സ്വീകാര്യയോഗ്യമായ ഒരമലും നിനക്ക് വേണ്ടി ചെയ്തെന്ന് പറയാൻ ഇല്ല റബ്ബേ. പക്ഷേ ജീവിതത്തിൽ സിഹ്റ് ചെയ്തിട്ടില്ല. ശിർക്ക് ചെയ്തിട്ടില്ല.. ഒരു അമ്പലത്തിന്റെ മുറ്റത്ത് ചവിട്ടിയിട്ടില്ല. ധൈര്യമായി നിന്റെ മുന്നിൽ വയ്ക്കാൻ ഇതല്ലാതെ ഒന്നും ഇല്ല റബ്ബേ. നീ ഞങ്ങളെ സ്വീകരിക്കണേ അള്ളാ മരണം നന്നാക്കി തരണേ അള്ളാ😢

  • @Muhammedrafi-yl5mm
    @Muhammedrafi-yl5mm 10 месяцев назад +2

    ഉസ്തദേ. ഒരുപാട് കടം ഉണ്ട് അത് ഒന്ന് വിടാൻ ദുഹാ ചെയ്യണേ 😢😢

  • @ummusalmaadhikarathvalappil
    @ummusalmaadhikarathvalappil 11 месяцев назад +3

    ഉസ്താദേ മോന്ക് ജോലി നഷ്ടമായി ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @nusrathshani2502
    @nusrathshani2502 11 месяцев назад +2

    മോന്ക് പഠിച്ചത് എല്ലാം ഓർമയിൽ നിൽക്കാനും, സ്വാലിഹായ മോൻ ആകാനും ദുആ ചെയ്യണേ

  • @CG-cc6ks
    @CG-cc6ks 11 месяцев назад +4

    എന്റെ മകനിക്ക് സ്വല്യ യയെ ഇണയെ കിട്ടാനും തുഹാ ചെയ്യൂ ഉസ്താദേ 🤲🤲

  • @jameelakottoor213
    @jameelakottoor213 11 месяцев назад +2

    അസ്സലാമു അലൈകും ഉസ്താദേ. ഞാൻ എന്നും നിങ്ങളുടെ ഈ പ്രസംഗം കേൾക്കും. അള്ളാഹു ആഫിയതുള്ള ദീർഘ യുസ്സ് നൽകി അങ്ങയെ അനുഗ്രഹിക്കട്ടെ. പിന്നെ എന്റെ മരുമകനുകുറച്ചു ദുസ്ശീലങ്ങൾ ഉണ്ട്. അത് മാറി അല്ലാഹുവിനോട് അടുക്കുവാനും. പടച്ചോനെ ഭയന്ന് ജീവിക്കുവാനും നിസ്കരിക്കുവാനും വേണ്ടി ദുആ ചെയ്യണം. ഞാൻ ആദ്യമായിട്ടാ ഒരു msg അയ്യക്കുന്നത്. തട്ടിക്കളയരുത്... ഈ പെങ്ങളുടെ അപേക്ഷ ആണ്.. അസ്സലാമു അലൈകും വ രഹ്മതുല്ലഹ് വ ബറകാതുഹു 🤲🤲🤲

  • @LittleFlower-fe1jt
    @LittleFlower-fe1jt 11 месяцев назад +3

    ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വീട് ആകുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @muhammednajil5624
    @muhammednajil5624 11 месяцев назад +2

    മകളുടെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും തീരാനും എക്സാമിൽ ഹൈറായ വിജയം ഉണ്ടാവാനും ഹൈറായ ബുദ്ധിയും ഓർമ ശകത്തി ഉണ്ടാവാൻ ദുആ ചെയ്യണം

  • @hafsaashraf9734
    @hafsaashraf9734 11 месяцев назад +3

    ഉസ്താദേ എന്റെ ശരീരത്തിൽ പല സ്ഥലങ്ങളും വേദനയാണ് വേദന മാറാൻ ദുആ ചെയ്യണേ

  • @sunithakoduvath4283
    @sunithakoduvath4283 11 месяцев назад +2

    ഉസ്താദേ 🤲സിഹ്റും കണ്ണേറും നാപ്പോരും ഒക്കെ ജീവിതത്തിൽ ഏറ്റത് പോലെ എപ്പോളും അസുഖങ്ങളും പ്രശ്നങ്ങളും മാറാൻ വേണ്ടി എന്താ ചൊല്ലേണ്ടത് ഉസ്താദേ 🤲പറഞ്ഞു തരണം ആകെ വിഷമത്തിൽ ആണ് 😢എല്ലാം ശരിയാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @shadil4894
    @shadil4894 11 месяцев назад +6

    ഉസ്താദേ ഉംറക്ക് പോകാൻ ആഗ്രഹമുണ്ട് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം

  • @AyishaUmmerS
    @AyishaUmmerS 11 месяцев назад +2

    ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഉസ്താദേ. ദുഹായിൽ ഉൾപ്പെടുത്തണം.. മനഃസമാദാനം ലഭിക്കാൻ

  • @alisinusinu597
    @alisinusinu597 11 месяцев назад +3

    ഉസ്താദേ നിങ്ങളെ വാക്കുകൾ വല്ലാതെ സമാധാനം ആണ് ട്ടോ. 👍🏻

  • @SajnaJamsheer-hr9qk
    @SajnaJamsheer-hr9qk 11 месяцев назад +2

    കടങ്ങൾ ഒരുപാട് ഉണ്ട് അത് വീടാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തനെ 🤲🤲🤲

  • @monustvr4191
    @monustvr4191 11 месяцев назад +3

    ഉസ്താദേ എന്റെ നീറുന്ന ഒരു പ്രശ്നം ഉണ്ട് അത് എത്രയും പെട്ടന് മാറാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @muhzimuchu8719
    @muhzimuchu8719 11 месяцев назад +2

    എന്റെ ഭർത്താവിന് വയറു വേദനആയത് കൊണ്ട് ഇന്നലെ രാത്രി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ഇന്ന് രാവിലെ സ്കാനിംഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഒന്നും ഇല്ലാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @musthafaok5317
    @musthafaok5317 11 месяцев назад +2

    ഈമാൻ സലാമത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @ayishaishra4450
    @ayishaishra4450 11 месяцев назад +2

    ഉസ്താദ് എന്റെ മക്കളെ സ്വഭാവം നന്നാവാൻ ദുആ ജെയുക

  • @nasarvarakkool5491
    @nasarvarakkool5491 11 месяцев назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എ ല്ലാ പ്രയാസംങ്ങൾ സിഹ്ർ കണ്ണേറും മാറാൻ എ ല്ലാ ശിഫ ആ കാ നും ദുആ ചെയ്യണേ ആമീൻ

  • @fathimafathima4717
    @fathimafathima4717 11 месяцев назад +1

    ഉസ്താദേ എന്റെ മക്കളുടെയും ആങ്ങള മാരുടെയും കടങ്ങൾ വിടാനും ആങ്ങളന്റെ കള്ള് കുടി മാറാനും ദുഃആ ചെയ്യണേ ഉസ്താദെ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @shifanashifuzzz5135
    @shifanashifuzzz5135 11 месяцев назад +3

    യന്റെ മോൾ sslc ആണ് പഠിക്കുന്നുണ്ട് പക്ഷേ പഠിക്കുന്നദ് മറക്കുകയാണ് ഉസ്താദ് ദുആ ചെയ്യണേ

  • @raseenavp6516
    @raseenavp6516 11 месяцев назад +2

    എല്ലാപ്രയാസങ്ങളും നിങ്ങാൻ ദുഃഹാ ചെയ്യണേയ് 🤲🤲🤲

  • @SainabaA-mw5md
    @SainabaA-mw5md 11 месяцев назад +2

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲

  • @SameeraAhmed1100
    @SameeraAhmed1100 11 месяцев назад +1

    എല്ലാ ഹയറായ മുറാദും ഹാസ്സിലാകുവാൻ ദുആ ചെയ്യണം

  • @Ponnu_ponnuh
    @Ponnu_ponnuh 11 месяцев назад +4

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ADHILPC192
    @ADHILPC192 11 месяцев назад +1

    Usthade എന്റെ ഉപ്പാക്ക് നിസ്കരിക്കാൻ ഭയങ്കര മടിയാണ് അഞ്ചു വഖ്ത് കൃത്യമായി നിസ്കരിക്കൂല സുബ്ഹി തീരെ നിസ്കരിക്കൂല ഉസ്താദ് swalihavan ദുആ ചെയ്യണം

  • @mohammedzayan6393
    @mohammedzayan6393 11 месяцев назад +3

    അസ്സലാമു അലൈകും ഉസ്താദേ... എന്റെ മോന്ക് talent exam ൽ rank കിട്ടി ഉസ്താദേ... ഒരുപാട് സന്തോഷം 🥰🥰
    ഇനിയും exam ഉണ്ട്.. ചിലതിന്റെ റിസൾട്ട്‌ വരാനും ഉണ്ട്.... എല്ലാത്തിലും വിജയിക്കാൻ ദുആ ചെയ്യണേ.... 🤲.... 🤲... 🤲

    • @razavlogzz4778
      @razavlogzz4778  11 месяцев назад +1

      അൽഹംദുലില്ലാഹ്.. അള്ളാഹു ഉന്നതവിജയം നൽകട്ടെ 😊

    • @Fathimaniya.K
      @Fathimaniya.K 10 месяцев назад

      @@razavlogzz4778 aameen

  • @basheerkulambil1134
    @basheerkulambil1134 11 месяцев назад +2

    Alhamdulillah.
    Mararogangale thott Ellavareyum kakkane allah..aameen

  • @JasilaKebeer
    @JasilaKebeer 11 месяцев назад +3

    ഉസ്താതെ ഇന്റെ മോൻ
    10ക്ലാസ്സിലാണ് പാസ്സാവാൻ ദുആ
    ചെയ്യണേ

  • @ansar123ansaram3
    @ansar123ansaram3 11 месяцев назад +2

    ഉസ്താതെ സിഹ്റ് കാരണം ഒരുപാട് ബുദ്ധിമുട്ടിൽ ആണ് ഒരുപാട് അസുഖങ്ങൾ ആണ് ഒരുപാട് dr കാണിച്ചു ഒരു കുറവും ഇല്ല ഒരുപാട് വിഷമത്തിൽ ആണ് ഉപ്പയും ഉമ്മയും വെറുത്തു അവരെ കാണാൻ പോലും പറ്റുന്നില്ല സഹിക്കാൻ പറ്റുന്നില്ല 😭😭😭 ദുആ ചെയ്യണേ

  • @muhammadkunhi7781
    @muhammadkunhi7781 11 месяцев назад +4

    അസ്സലാമു അലൈകും
    എനിക്ക് കണ്ണേറ് ബാധിച്ചിട്ടുണ്ടോ എന്നൊരു സംശയം അത് നീങ്ങി പോകുവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @moosadubai4416
      @moosadubai4416 11 месяцев назад

      എന്നിലെ ശൈത്താന്റെ ശല്യം മാറാൻ ദുആ ചെയ്യണം, ഉസ്താദേ

  • @majibas._arts
    @majibas._arts 11 месяцев назад +1

    ഉസ്താദെ കടങ്ങൾ വീടാനും മക്കൾക്ക് പൊതു പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @muhammedsahil9150
    @muhammedsahil9150 11 месяцев назад +3

    കടം വീട്ടാൻ duaa ചെയ്യണേ 😢😢😢😢ഉസ്താദ്

  • @sanumilululu4774
    @sanumilululu4774 11 месяцев назад +2

    ഉസ്താദേ എൻ്റെ വീട് പണികടങ്ങൾ ഒന്നും ഇല്ലാതെ പൂർത്തീകരിക്കാൻ ദുആ ചെയ്യണം

  • @nusrathshani2502
    @nusrathshani2502 11 месяцев назад +107

    ഞാൻ ഭർത്താവിന്റെ വീട്ടിൽ ആണ് അവിടെ മരണം വരെ ഉമ്മക്കും, പെങ്ങൾ മാർക്കും ഒരു ദൈഷ്യവും, ഇല്ലാതിരിക്കാനും സന്തോഷത്തോടെ മരണം വരെ സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണേ. ഭർത്താവിനും

    • @ShahadaSanoofa
      @ShahadaSanoofa 11 месяцев назад +1

      ദുഹാചെയ്യുക.

    • @inshafathima.k12167
      @inshafathima.k12167 11 месяцев назад +1

      Ameen

    • @nusaiba5716
      @nusaiba5716 11 месяцев назад +1

      آمين

    • @abuc1302
      @abuc1302 11 месяцев назад +5

      ഉസ്താദെ ഗ്യാസ്ന്റെ അസുഖത്തിന് ശിഫ യാവാൻ ദുആ ചെയ്യന്നെ

    • @hamzakutteeri4775
      @hamzakutteeri4775 11 месяцев назад

      അൽഹംദുലില്ലാഹ്

  • @fathimarinsha5599
    @fathimarinsha5599 11 месяцев назад +1

    അല്ലാഹ് സിഹ്ർ കണ്ണെറും കൊണ്ട് ഞാൻ ആകെ വിഷമിച്ചു വയ്യാതെ ഇരിക്കാ എണീക്കാൻ തന്നെ പറ്റുന്നില്ല അല്ലാഹ് ഉസ്താദ് ദുആ ചെയ്യണേ

  • @nafeesathali8401
    @nafeesathali8401 11 месяцев назад +4

    ❤ അസ്സലാമു അലൈക്കും ഒരുപാട് കടം ഉണ്ട് പെട്ടെന്ന് വീട് കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം

    • @razavlogzz4778
      @razavlogzz4778  11 месяцев назад +1

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @AksalBabu-pd3ns
    @AksalBabu-pd3ns 11 месяцев назад +1

    എന്റെ മോന് നല്ല ഒരു വിസ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 11 месяцев назад +4

    അൽഹംദുലില്ലാ കഴിഞ്ഞ ഒരു എപ്പിസോഡിൽ ഉസ്താദ് ബാത്തിലാകാനുള്ള രണ്ട് സൂറത്ത് ഓതി കുളികഴിഞ്ഞ് തലവഴിയെ ഒഴിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു എനിക്ക് ചൊറിച്ചിൽ കാലിനും മുട്ടിനു താഴോട്ട് ചൊറിച്ചിൽ ആയിരുന്നു ഏതൊക്കെ മരുന്ന് ചെയ്തിട്ടും ഒരു കുറവില്ലായിരുന്നു അങ്ങനെ ഉസ്താദ് പറഞ്ഞ സൂറത്ത് ഓതി വെള്ളത്തിൽ ഊതി കുളി കഴിഞ്ഞു തലവഴിയെ ഒഴിച്ചതിനു ശേഷം അൽഹംദുലില്ല ആ ക്ഷണം തന്നെ അത് മാറികെട്ടി അൽഹംദുലില്ല ഉസ്താദിനെ അല്ലാഹു ആഫിയത്തും ദീർഘായുസ്സും തരട്ടെ ആമീൻ

    • @razavlogzz4778
      @razavlogzz4778  11 месяцев назад

      അൽഹംദുലില്ലാഹ്🥰സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

    • @sabeenanavassabeena
      @sabeenanavassabeena 11 месяцев назад

      ഏത് സൂറത്ത് ആണ് ഓതി യത്

  • @ishamehrinekalladi1767
    @ishamehrinekalladi1767 11 месяцев назад

    ഉസ്താ ദെ സബാഹുൽ ഹൈർ മജ് ലിസ് എന്നും കാണുന്ന സഹോദരിയാണ് ഞാൻ സ്ഥലം വേടിച്ചിട്ടുണ്ട് വിട് വേഗത്തിൽ ആ വാൻ ദുആ ചെയ്യണം

  • @SulaikhaThayyil
    @SulaikhaThayyil 11 месяцев назад +3

    നാളെ കാർ driving ടെസ്റ്റ്‌ ആണ്,പാസ്സ് ആവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @fousiya1491
    @fousiya1491 11 месяцев назад +1

    അൽഹംദുലില്ലാഹ് ഉസ്താദേ രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ

  • @alisinusinu597
    @alisinusinu597 11 месяцев назад +4

    Oru വീട് ആകാൻ ദുആ ചെയ്യണേ

  • @nadeerasadiqnadeerasadiq8484
    @nadeerasadiqnadeerasadiq8484 11 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് വിഷമങ്ങൾ പ്രയാസങ്ങൾ ഉണ്ട് സന്തോഷം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ckck7868
    @ckck7868 11 месяцев назад +5

    സിഹറ്ബത്തിലാകൻ ഉസ്താദ്duha ചെയ്യാൻ

  • @maimoonaashraf4074
    @maimoonaashraf4074 11 месяцев назад +1

    ശരീരികവും മാനസീകവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും നീങ്ങുവാനും ആഫിയത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടിയും എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്

  • @athie9187
    @athie9187 11 месяцев назад +4

    ഭർത്തവിൻ്റെ കടം വീടാനും വീടു പണി പെട്ടെന്ന് പൂർത്തിയാവാനുംദുആ ചെയ്യുക

  • @firosbabu9866
    @firosbabu9866 11 месяцев назад

    മകന് പൊതുപരീക്ഷകളിൽ ഉന്നത വിജയം ഉണ്ടാകാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @thaliparamba2696
    @thaliparamba2696 11 месяцев назад +3

    പൈൽസ് ഷിഫയാവാൻ ദുഹാചെയ്യണേ usthade

  • @sheebasharif
    @sheebasharif 10 месяцев назад

    അസ്സലാമു അലൈക്കും ഉസ്താദ് ഉസ്താദിന്റെ പരിപാടി എന്നും ഞാൻ കേൾക്കാറുണ്ട് ഈ നല്ല അറിവുകൾ പറഞ്ഞുതരുന്ന ഞങ്ങളുടെ ഉസ്താദിനും ഭാര്യക്കും മോൾക്കും കുടുംബങ്ങൾക്കും ഇത് കാണുന്നവർ കേൾക്കുന്നവർക്കും അള്ളാഹു ദീർഘായുസ്സുള്ള ആരോഗ്യം ആഫിയത്ത് ഒരുപാട് ആലമീൻ യാ റബ്ബൽ ആലമീൻ എന്റെ മോൻ പത്താം ക്ലാസ് എക്സാം ആണ് ദുആ ചെയ്യണേ കണ്ണീരോടെ ഉസ്താദ്

  • @ZamzamKp
    @ZamzamKp 11 месяцев назад +3

    നമ്മൾ അങ്ങോട്ട് ഒന്നും ചെയ്യാതെ നമ്മുക്ക് ഇങ്ങോട്ട് വല്ലാത്ത ഉപദ്രവം ഉണ്ടായാൽ ന്താ ചെയ്യേണ്ടത് ഉസ്താദേ
    അയാൾ നല്ല രീതിയിൽ നമ്മളുടെ അടുത്ത് പെരുമാറാൻ വേണ്ടി ന്തെങ്കിലും ദുആ പറഞ്ഞു തരുമോ

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 11 месяцев назад

    ഉസ്താദിന്റെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് മനസ്സിൽ ഒരു സമാധാനം കിട്ടും ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം🤲🏻🤲🏻🤲🏻

  • @husnairshad
    @husnairshad 11 месяцев назад +3

    മരിച്ചുപോയ ഭർത്താവിന്റ കബർ സന്തോഷത്തിൽ ആക്കണേ

  • @nishaanas6223
    @nishaanas6223 11 месяцев назад

    ഉസ്താദേ അസുഖങ്ങൾ എല്ലാം മാറാൻ ദുആയിൽ ഉൾപെടുത്തണേ

  • @sabitha9871
    @sabitha9871 11 месяцев назад +3

    മെൻസസ് സമയത്ത് ആയത്തുൽ കുർസിയ്യ് ഓതാൻ പാടുണ്ടോ? എനിക്ക് ഉറക്കത്തിൽ പല്ല് കടിക്കുന്ന പ്രശ്നം ഉണ്ട്

    • @Modifiedcar-n3r
      @Modifiedcar-n3r 11 месяцев назад

      ദിക്ർ എന്ന പത്തിൽ ചൊല്ലാം ഞാൻ ചൊല്ലാറുണ്ട് മറ്റൊരു ഉസ്താദ് പറഞ്ഞു തന്നത്

  • @muhammedshibil9955
    @muhammedshibil9955 11 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️ആമീൻ 🤲🤲🤲 ഉസ്താദ് പ്രതേകം ദുഹയിൽ ഉൾപെടുത്തുക അള്ളാഹു na

  • @Farsunas
    @Farsunas 11 месяцев назад +3

    ഉസ്താദേ സ്ഥാനം ഇല്ല എന്ന് പറയുന്നതിനെ കുറിച് ഒന്ന് പറഞ്ഞു തരുമോ വീടിന് സ്ഥാനം ഇല്ലായ്മ കിണറിനു സ്ഥാനം ഇല്ലായ്മ എന്നതിനെ കുറിച്ചൊക്കെ ഒന്ന് പറഞ്ഞു തരുമോ

  • @rifadyt8357
    @rifadyt8357 11 месяцев назад +1

    Alhamdulillah alhamdulillah alhamdulillah usthadinnu afiyathulla deerkayus kodkane allha

  • @fousiya6349
    @fousiya6349 11 месяцев назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻 ഉസ്താദേ ഇക്കാക്കത്ത് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🏠🏠🏠🏠🏠🏠🏠🏠

  • @Thabshira-xb6nl
    @Thabshira-xb6nl 11 месяцев назад +1

    മടപിദാക്കൽ ക്ക് പലവിധ അസുഖം ആണ് ഈ കൊല്ലം ഹജ്ജിന്ന് കൊടുത്തട്ടുണ്ട് കിട്ടാനും രഹത്തോടെ പോയി ചയ്തു തിരിച്ചു വരാനും മോന് പഠിക്കാൻ മനസ് ഉണ്ടാകാനും അടുത്തവർഷം ഒരു സ്ഥാപന ത്തിൽ താമസിച്ചു പഠിക്കാൻ താല്പര്യം കൂടാനും ദുആ ചെയ്യണേ 🤲🏻

  • @dilshadarshad7637
    @dilshadarshad7637 11 месяцев назад

    സിഹ്റ് ബാത്തിലാവാനും ജീവിതത്തിൽ ഹയറും ബറക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @rrrrn1438
    @rrrrn1438 11 месяцев назад +2

    എനിക്ക് കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ എല്ലാവരും 🤲🏻🤲🏻🤲🏻

  • @kunchivavamalu5419
    @kunchivavamalu5419 11 месяцев назад

    അൽ ഹംദുലില്ലാഹ് ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെല്ലാവരെയും ഉൾപെടുത്തണേ

  • @najmis915
    @najmis915 11 месяцев назад

    Alhamdulillah Alhamdulillah Alhamdulillah എൻ്റെ മോന് s s l c examin നല്ല മാർക്കോടെ വിജെയ്കാൻ ഉസ്താദിൻ്റെ വിലപ്പെട്ട ദുആഇൽ ഉപ്പെടുത്തണം

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 11 месяцев назад

    ഉസ്താദ് എന്റെ മോനെ രാവിലെ നേരത്തെ എണീക്കൂല്ല വിളിച്ചാൽ ഭയങ്കര ദേഷ്യം ഉസ്താദ് അവന് വേണ്ടി ദുആ ചെയ്യണം നല്ല ബുദ്ധി കൊടുക്കാനും നമുക്കുള്ള ഉപകാരപ്പെടുന്ന മോനാക്കാൻ വേണ്ടി ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻😢😢

  • @ansar123ansaram3
    @ansar123ansaram3 Месяц назад

    സിഹ്റ് ഏറ്റിട്ട് ഒരുപാട് പ്രയാസം ആണ് ഉപ്പ യും ഉമ്മയും പോലും വെറുത്തു സഹിക്കാൻ പറ്റുന്നില്ല ദുആ ചെയ്യണേ

  • @majithasalim9938
    @majithasalim9938 11 месяцев назад +1

    ഉസ്താദ് വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു കിട്ടാൻ ദുആ ചെയ്യണേ 😈😈😈😈😈😈😈

  • @hajaravp6639
    @hajaravp6639 11 месяцев назад +2

    എന്റെ makan hairaya ജോലി sheriavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്😭😭😭😭😭

  • @fathimashahma4555
    @fathimashahma4555 11 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് iinshaa allah 🥰 ആ മീൻ 🥰

  • @amiaman3166
    @amiaman3166 11 месяцев назад

    ഞാൻ സിഹ്ർ കൊണ്ട് ബുദ്ധി മുട്ടുകയാണ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲

  • @latheefashemeer7761
    @latheefashemeer7761 11 месяцев назад

    അൽഹംദുലില്ലാഹി റബ്ബൽ ആലമീൻ ❤❤ 2 മണിയുടെ മജ്‌ലിസിൽ ദുആ ഉൾപ്പെടുത്തണെ ഉസ്താദേ , ഇൻശാ അല്ലാഹ്..❤

  • @Fathima-g6o9z
    @Fathima-g6o9z 11 месяцев назад +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @Ashmeeei
    @Ashmeeei 11 месяцев назад

    മകളുടെ ഗർഭ പാത്രത്തിലുള്ള മുഴ ഓപ്പറേഷ മില്ലാതെ മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🌹🤲🤲🤲

  • @jaziyafathima7852
    @jaziyafathima7852 11 месяцев назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ cheyyane🤲🏻🤲🏻

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 11 месяцев назад

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ മോന്ക് ഒരു കുറവും ഇല്ല ദുആ ചെയ്യണേ ഈ കുടുംബത്തിൽ ഉള്ളവരും എന്റെ മോന്ക്ക് വേണ്ടി ദുആ ചെയ്യണേ 😢🤲🤲🤲

  • @muhammednajil5624
    @muhammednajil5624 11 месяцев назад +1

    സ്വാലിഹായ മഅക്കലാവാൻ ദുആ ചെയ്യണം തങ്ങൾ ഉപ്പ

  • @r7gaiming706
    @r7gaiming706 11 месяцев назад +2

    എന്റെ ജേഷ്ഠതി യുടെ മോൾ ക് പത്തു വർഷം ആയി ഷിഹ്ർ ബാധിച്ചിട്ട് അവളുടെ വിവാഹം കഴിഞ്ഞു നാലു ദിവസം ആയപ്പോ തുടങ്ങി യതാണ് രണ്ട് മക്കൾ ഉണ്ട് ഇപ്പോ ഭർത്താവ് ഉപേക്ഷിച്ചു സ്വന്തം ഉമ്മ യെ പോലും ചിലപ്പോൾ അവൾ ചോദിക്കും നിങ്ങൾ എന്റെ ഉമ്മ തന്നെ യാണോന്ന് ഏത് ഭാഗത്തു കൂടെ ഭക്ഷണം കഴിക്കണം എന്ന് പോലും ഉമ്മ പറഞ്ഞു കൊടുക്കണം എല്ലാരും ദുആ യിൽ ഉൾപെടുത്തുക

  • @Maimoona-te1uc
    @Maimoona-te1uc 11 месяцев назад

    ഇൻശാ അള്ളാ എന്റെ സഹോദരിയുടെ മകൻഇന്ന് ജപ്പാനിലേക്ക് പോവുകയാണ് യാത്ര ഖൈയി റിൽ ആയി നല്ല ഖൈറായ ജോലിക്കിട്ടാനും ദുഹാ ച്ചെയ്യണം ഉസ്താതെ

  • @nasinasipp5390
    @nasinasipp5390 11 месяцев назад

    ഉസ്താദേ എന്റെമോൾക് സംസാരിക്കുമ്പോളും ഓതുമ്പോളും ഇടയ്ക്ക് മുറിഞ്ഞുപോകുന്നു.. സംസാരം റെഡിയാകുന്നില്ല... ദുആ ചെയ്യണം ഉസ്താദേ 😢

  • @mohammedhayan4418
    @mohammedhayan4418 11 месяцев назад +1

    Njangala Ella halalaya muradhugal hassilaguvan vendi dhuha cheyyanam usthadhe 😭😭😭🤲🏻🤲🏻

  • @shameerparasseri5559
    @shameerparasseri5559 11 месяцев назад +2

    മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ്

  • @RamlapRamlath
    @RamlapRamlath 11 месяцев назад +1

    ഉസ്താതെ വളരെ വിഷമത്തിലാണ് രോഗം കൊണ്ടും മകന്റെ ഉത്തരവാദി🎉ത്തം ഇല്ലായിമ കൊണ്ടും ദുആ ചെയ്യണേ usthathe

  • @safiyasafiya224
    @safiyasafiya224 11 месяцев назад +1

    അൽഹെംദുലില്ലാഹ്. അൽഹംദുലില്ലാഹ് . അൽഹംദുലില്ലാഹ് ഈ ക്ലാസിൽ പങ്കെടുത്ത് കഴിഞ്ഞാ ൽ വല്ലാത്തൊരു സമാധാനമാണ് അല്ലാഹുവേ ഇത് നിലനിർത്തണേ നാഥാ കുറഞ്ഞ സമയം കൊണ്ട് വലിയ അറിവ് ഇരുലോകവും രക്ഷപ്പെടാൻ ഇതൊരു കാരണമാക്കണേ ഏഖിബത്ത് നന്നായി മരിക്കാൻ വിധി തണേ ആമീൻ ആമീൻ യാ റബ്ബൽ ഏലമീൻ വ എലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാത്തു ഹു

  • @soufiyathmol9426
    @soufiyathmol9426 11 месяцев назад +1

    മോൻ 10 ക്ലാസ്സ്‌ പൊതു പരീക്ഷ എഴുതുന്നുണ്ട് ദുആ ചെയ്യണം ഉസ്താതെ

  • @rabiyamk5452
    @rabiyamk5452 11 месяцев назад

    ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്ര യാസങ്ങളും രോഖങ്ങളും മാറാൻ ദുഹാചെയ്യണം ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲

  • @SafisafiSafi-yv9rm
    @SafisafiSafi-yv9rm 11 месяцев назад

    ഉസ്താദേ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം. എല്ലാവരെയും വേർപ്പിക്കുന്ന സ്വഭാവം ആണ് തൊള്ളയിൽ തോന്നുന്ന പലദും പറഞ്ഞു കൊണ്ട് നില്കും

  • @rzwn214
    @rzwn214 11 месяцев назад

    എന്റെ ഭർത്താവിന് വിസ ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @Sha-u3s
    @Sha-u3s 11 месяцев назад +2

    ഉസ്താതെ എന്റെ മോൾക്ക് പൊതു പരീക്ഷയും SSLC യും ആണ് വരുന്നത് നല്ല വിജയം ലഭിക്കാൻ ദുഅ ചെയ്യണം
    പഠിക്കാനുള്ള മനസ്സ് ഉണ്ടാകാനും ദുഅ ചെയ്യണം

  • @ahiyan4786
    @ahiyan4786 11 месяцев назад +1

    Makkal swalihakan vendi
    Niskkarikkanum, padikkanum vendi dua cheyyane usthade

  • @maymoonaRafee-zf9mo
    @maymoonaRafee-zf9mo 11 месяцев назад

    അൽഹംദുലില്ലാ😊😊 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്റെ ബർത്താവിന്റെ ദുസ്വബാവം ഒന്ന് മാറി കിട്ടാൻ ഉസ്താദ്ഒന്ന്പ്ര ത്യാഗം ദുആ ചെയ്യുമോ എന്നെയും കുടുബത്തെയും സ്നേഹിക്കാനും

  • @Al-ameen4580
    @Al-ameen4580 11 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤

  • @ashfaqmoosa8359
    @ashfaqmoosa8359 11 месяцев назад

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @hairu2066
    @hairu2066 11 месяцев назад +1

    ഉസ്താ എനിക്കുവേണ്ടി ദുആ ചെയ്യണം😢

  • @nisar3217
    @nisar3217 11 месяцев назад

    ഉസ്താദ് ദുആ ചെയ്യണേ എന്നും ക്ലാസ് കേൾക്കാരുണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shareefamammutty1294
    @shareefamammutty1294 11 месяцев назад +1

    ഇക്കയുടെ കടം വീടി ഞങ്ങൾക്ക് ആഫിയതുള്ള സമയത്ത് ഒരുമിച്ചു ഉംറക്ക് പോവാൻ വിധി യുണ്ടാവാൻ ദുആ ചെയ്യണേ

  • @himayahimaya3139
    @himayahimaya3139 11 месяцев назад +1

    Ella vakthunm nalla pole ninn niskarikan dua cheyyane

  • @manzoorali2113
    @manzoorali2113 11 месяцев назад

    All hamdulillah
    Ameen ameen ameen ameen ameen ameen ya rabbal aalameen Allah Allah Allah Allah Allah Allah Allah

  • @ShameemaPm-c1i
    @ShameemaPm-c1i 11 месяцев назад +1

    Ella halalaya murad hasilagan Vendi ustade prattegam duha cheyyanam ustade aameen

  • @mumthazshajeer434
    @mumthazshajeer434 11 месяцев назад

    അൽഹംദുലില്ലാഹ്.. ♥️അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲