ഭാര്യമാർ ഈ 2 കാര്യം ചെയ്താൽ ഭർത്താവിന്റെ പോക്കറ്റ് കാലിയാവില്ല 😳

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @abdulnazar4747
    @abdulnazar4747 Год назад +163

    അൽഹംദുലില്ലാഹ് എനിക്ക് മൂന്ന് മക്കൾ വലിയ കുട്ടി മകൾ വിവാഹം കഴിഞ്ഞു സൂഖമായി ഭർത്താവിന്റെ വിട്ടിൽ കഴിയുന്നു വലിയ മോൻ എരണാകുളത്ത് കച്ചവടം ചെയ്യുന്നു വിവാഹം കഴിഞ്ഞു മരുമകൾC A പഠിക്കുന്നു ചെറിയ മോൻ പട്ടിക്കാട് ജാമിഅയുടെ കോളെജിൽ പഠിക്കുന്നു മൂന്നാം വർഷം ഞാൻ പ്രവാസിയുമാണ് എന്റെ ഭാര്യ വന്ന മുതൽ എന്റെ എല്ലാ വിഷമങ്ങളും അള്ളാഹു മാറ്റി തന്നു ഒരു പാവം എത്തീം കുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത് ഒന്നും വാങ്ങാതെ അൽഹംദുലില്ലാഹ് അള്ളാഹു ഒരു പാട് ബർഖത്ത് നൽകി വട്ട പൂജ്യത്തിൽ നിന്നാണ് വന്നത് അൽഹംദുലില്ലാഹ്🤲 ഭാര്യക്കും വിസയും ഒക്കെയുണ്ട് എപ്പോൾ വേണമെങ്കിലും വരാം പോവാം ഗൾഫിൽ കുഴപ്പമില്ലാത്ത ഒരു കച്ചവടമാണ് അൽഹംദുലില്ലാഹ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത് 24 02 1992✅കഴിഞ്ഞിട്ട് അടുത്ത മാസം 24 02 2024 ✅ തിയതി വന്നാൽ 32 വർഷം തികയും ഇനിയും ഒരു പാട് കാലം അരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ🤲🤲🤲🤲🥰

  • @MuhammadAtheeq-cc4ve
    @MuhammadAtheeq-cc4ve Год назад +5

    ഉസ്താദെ ലൈവായിട്ട് കണ്ടില്ലെങ്കിലും പിന്നെ കാണാറുണ്ട് രാവിലെ ഫോൺ എടുക്കാൻ പോലും സമയം കിട്ടാത്തത് കൊണ്ടാണ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണെ

  • @muhammedmaaliktvm7671
    @muhammedmaaliktvm7671 11 месяцев назад +3

    അനിയത്തിക്ക് ക്യാൻസർ ആണ്‌ ഉസ്താദ്‌ ഉസ്താദിന്റെ ദുആ majilis ന്റെ barkath കൊണ്ട് operation ഇല്ലാതെ തന്നെ പൂര്‍ണമായി shifa കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്‌

  • @user-xk6bk4ec6q
    @user-xk6bk4ec6q Год назад +9

    ഉസ്താദേ എന്റെ സഹോദരൻ അവന്റെ ഭാര്യ കും കുട്ടികൾക്കും വിളിക്കില്ല.5വർഷം ആയി. അവൻ നാട്ടിലേക്കു വരില്ല. ജിദ്ദ യിലാണ്. ഉമ്മക്കും വിളിക്കില്ല അവന്റ കുട്ടികൾക്ക്. അവന്റ ഭാര്യ കും വിളിക്കാനും അവരെ നോക്കാനും ദുആ ചെയ്യണേ..

    • @ramiummer
      @ramiummer Год назад

      നിങ്ങൾ എവിടെയാണ് സ്ഥലം .ഒന്നു പറയാമോ 😢

  • @abdulbasith5542
    @abdulbasith5542 Год назад +5

    ഉസ്താദേ എനിക്ക് 2ആൺമക്കളാണ് അൽഹംദുലില്ലാഹ്. മൂത്ത ആളെ പ്രസവിച്ചത് 7ആം മാസ്സമാണ് പിന്നെ 5ആൾ അബോഷനായി പിന്നെ കിട്ടിയതാണ് 2ആമത്തെ ആളെ സ്റ്റിച്ചിട്ടിട് കിട്ടിയതാണ് അൽഹംദുലില്ലാഹ്. ഇപ്പോൾ മൂത്ത മോൻ ഉസ്താദ് ഭാഗം പഠിക്കുന്നു 6വർഷമായി 21വയസ് 2മോൻ 5ആം ക്ലാസ്സിൽ പഠിടിക്കുന്നു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം പെൺ മക്കളില്ല എന്നൊരു സങ്കടം ഇത് വരെ ഉണ്ടായിട്ടില്ല മക്കൾ എല്ലാപണി കളും എന്റെ കൂടെ എടുത്ത് തരും അൽഹംദുലില്ലാഹ് അവരാണ് എന്റെ സ്വത്തും സ്വർഗവും 🤲🤲

  • @njan8058
    @njan8058 Год назад +4

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും നമുക്കും അല്ലാഹു ബറക്കത്ത് നൽകട്ടെ

  • @sherin8924
    @sherin8924 Год назад +4

    എന്റെ ഇക്കാക്ക് ഇപ്പോൾ ഒരു ജോലിയും ഇല്ല ഉസ്താദേ. ഖൈറായ നല്ലൊരു ജോലി സ്ഥിരമായിട്ട് കിട്ടാൻ ഉസ്താദും എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🏻വല്ലാത്ത ടെൻഷൻ ഉണ്ട് അള്ളാഹ് റാഹത്തിലാക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nasarpoovathingalnasarpoov2405
    @nasarpoovathingalnasarpoov2405 11 месяцев назад +5

    Alhamdulilla, mashaallah എനിക്ക് 3പെൺകുട്ടികളാണ്,അള്ളാഹു സ്വാലിഹത്തായമക്കളാക്കട്ടെ

    • @rahmathck6947
      @rahmathck6947 11 месяцев назад

      എനിക്കും അൽഹംദുലില്ലാഹ് 🤲🏻

  • @RaihaRaihamajee
    @RaihaRaihamajee Год назад +6

    എന്റെ ഭർത്താവിന്റെ ജോലിയിൽ ബറക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ.. പ്രവാസി ആയതിനാൽ ഒരുമിച്ചു ജീവിക്കാൻ കഴിയുന്നില്ല വളരെ വിഷമത്തിലാണ്.. ഞങ്ങളെ കൊണ്ട് പോകണമെന്ന് ഭർത്താവിന് ആഗ്രഹമുണ്ട്.. But പൈസ ആണ് പ്രശ്നം.. എത്രയും പെട്ടന്ന് ഭർത്താവിന്റെ കൂടെ ഒന്നിച്ച് ജീവിക്കാനുള്ള ഭാഗ്യം ലഭിക്കാൻ ദുആ ചെയ്യണേ..

    • @MuhammedSinan-s6n
      @MuhammedSinan-s6n Год назад

      എനിക്കും ഇതേ അവസ്ഥ വർഷത്തിൽ 1 മാസം മാത്രം ലീവിന് ഒരുമിച്ചു ജീവിക്കാൻ വേണ്ടി ദുആയിൽ എന്നെയും ഉൾപ്പെടുത്തണേ ഇക്കാക്ക് കൂട്ടാൻ ആഗ്രഹം ഉണ്ട് പക്ഷേ😢

  • @najiyasherin3526
    @najiyasherin3526 11 месяцев назад +3

    Masha allah ഉസ്താതിന്റെ ഖുർആൻ പറയണം കേൾക്കാൻ എന്ത് രസം. എല്ലാർക്കും റഹ്മാൻ ആയ തമ്പുരാൻ ബറകത് നൽകട്ടെ 🤲

    • @razavlogzz4778
      @razavlogzz4778  11 месяцев назад

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

    • @muhammednasih6964
      @muhammednasih6964 11 месяцев назад

      മാഷാഅല്ലാഹ്‌. സത്യം 👍👍👍എനിക്കു ഭയങ്കര ഇഷ്ടം ആണ് ഉസ്താദിന്റെ ഖുർആൻ പാരായണം 🤲🤲🤲

  • @muhammedmaaliktvm7671
    @muhammedmaaliktvm7671 11 месяцев назад +3

    ഉസ്താദ്‌ എന്റെ ummicha യ്ക്ക് 5 പെണ്ണ് 1 ആണ്‌ കുട്ടിയും ആണ് ഉസ്താദ്‌ ummicha yku vaappicha യ്ക്കു Aafiyathulla ആയുസ്സും ആരോഗ്യവും കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്‌

  • @muhsinshareef840
    @muhsinshareef840 11 месяцев назад +6

    എന്റെ ഭർത്താവിന് ഗൾഫിൽ ജോലി ഒന്നും ശെരിയായിട്ടില്ല. ദുഃആ ചെയ്യണേ ഉസ്താദേ 🤲🤲

  • @shani9913
    @shani9913 11 месяцев назад +3

    എനിക്ക് ഒരു ജോലി കിട്ടാൻ ദുആഹ് ചെയ്യണേ....ഒരുപാടു കടങ്ങൾ ഉണ്ട്.കൂടാതെ അസുഖവും ഉണ്ട്. അസുഖങ്ങൾ ശിഫ ആവാനും കടങ്ങൾ എത്രയും പെട്ടെന്ന് വീടി കിട്ടാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @BusharaThayyil
    @BusharaThayyil 11 месяцев назад +2

    ഉസ്താദേ ഞാൻ കൊടുക്കാറുണ്ട് അൽഹംദുലില്ലാ അത് അനുഭവിച്ചവരാണ് ഞങ്ങൾ

  • @semirifayi0786
    @semirifayi0786 Год назад +1

    എന്റെ ഉമ്മാന്റെ രോഗം ഷിഫയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ 🤲🏻🥺 ഓപ്പർഷൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട് എല്ലാം റാഹത്തിലാവാൻ ഉസ്താദ് പ്രേതേകം ദുഹാ ചെയ്യണേ 🥺

  • @Rasheedauk
    @Rasheedauk 11 месяцев назад +4

    ഉസ്താദ് എനിക്ക് മൂന്നു ആൺ മക്കൾ ആണ് അവർ പഠനത്തിൽ മൂന്നാർആൻ
    ഉസ്താദ് ദുആ ചെയ്യണം.
    ഭർത്താവിന്റെ ജോലി യിൽ
    ബര്കത് ചെയ്യാനും ദുആ
    ചെയ്യണേ 🤲🏻🤲🏻🤲🏻

  • @RasiyaThayyil-u6e
    @RasiyaThayyil-u6e 11 месяцев назад +3

    എന്റെ ദാർത്തവിന്റെ കടം എല്ലാം വിടാൻ ദുഹാഉൾപ്പെട്ടുത്തണം ഉസ്ത ത

  • @althu3577
    @althu3577 Год назад +5

    ഉസ്താദേ കുറെ kadangalundd ഇന്റെ ഇക്കാക് അതൊക്കെ veeduvaan ഒന്ന് dua ചെയ്യണേ.. 🤲🏻

  • @monustvr4191
    @monustvr4191 Год назад +2

    ഉസ്താദേ ഞാൻ ഒരു പ്രയാസത്തിലാണ് ഞാൻഉസ്താദ്ന്റെ ക്ലാസ്സ്‌ എന്നും കാണാറുണ്ട് ക്ലാസ്സ്‌ കേൾക്കുമ്പോൾ ഒരുസന്തോഷം മാണ്എന്റെ മനസിലെ പ്രയാസം മാറാൻ ഉസ്താത് ദുആ ചെയ്യണേ 🤲🏻

    • @razavlogzz4778
      @razavlogzz4778  Год назад +1

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ..

    • @kabeerkabeerkh5893
      @kabeerkabeerkh5893 Год назад

      Aameen

  • @SakeenaNish
    @SakeenaNish Год назад +2

    ഉസ്താദിന്റെ ഖിറാത്ത്.. മാഷാ അല്ലാഹ് ഹൃദ്യം 😊
    ദുആയിൽ ഉൾപെടുത്തണേ

  • @Jmp410
    @Jmp410 Год назад +3

    Usthadhe കുറച്ച് സ്ഥലം വില്ക്കാന്‍ ഉണ്ട്‌ പെട്ടന്ന് ശരിയായി നല്ല വിലക്ക് വിറ്റ് പോവാന്‍. ദുആ ഇല്‍ പ്രത്യേകo ulpeduthanam 🤲

  • @rabiyarabi-dt3zr
    @rabiyarabi-dt3zr 11 месяцев назад +4

    അൽ ഹംദുലില്ലാഹ് എനിക്ക് 3 പെൺകുട്ടികളാ അള്ളാഹു ബർക്കത്ത് നൽക്കട്ടെ

    • @hishamck3476
      @hishamck3476 11 месяцев назад +1

      എനിക്കും❤

    • @NufsaHanna-ld5ei
      @NufsaHanna-ld5ei 11 месяцев назад +1

      എനിക്കും ❤

  • @basheerbasheer8417
    @basheerbasheer8417 Год назад +8

    ഉസ്താദേ പെണ്‍കുട്ടികള്‍ ഉണ്ടായാല്‍ ഏറ്റവും മോശമായിക്കാണുന്നദ് പെണ്ണുങ്ങള്‍ തന്നെയാണ് ഇദ് അനുബവിച്ച ഒരാളാണ് ഞാന്‍ എനിക് മൂന് പെണ്‍ മക്കള്‍ ഉണ്ടായപോള്‍ ആ പ്രസവിച്ച വേദനയില്‍ കിടക്കുന്ന എന്‍റെ ഭാരൃ ചിലരുടെ കുത്ത് വാക് കേട്ട് എന്നോട് കരയേണ്ടിവന്നു 😢 ഞാന്‍ പറഞു നമുക്ക് മൂന് പണ്‍മക്കളേ തന്നദ് പടച്ചവനല്ലേ അവന്‍ തന്നെ അദിനൊരു വഴി കാണിച്ച് തരുമെന്ന് പ്രസവം നിറുത്താന്‍ പറഞ്ഞായിരുന്നു ചിലര്‍...😢 നാലാമത്തെ ഒരു പെണ്‍കുട്ടി കൂടെ ഉണ്ടായാലും ഞാന്‍ നിന്‍റെ കൂടെ ഉണ്ടാവും അള്ളാഹു നമുക്ക് കഷ്ട്ടപ്പെടാനാണ് വിധിച്ചദെങ്കില്‍ നമുക്ക് ഒരുമിച്ച് കഷ്ഠപ്പെടാം സന്തോഷമാണ് വിധിച്ചദെങ്കില്‍ അദും നമ്മള്‍ തന്നേ അനുഭവിക്കും അവരാരും ഒന്നും തീരുമാനികുന്നില്ല എന്ന് പറഞ്ഞ് ദെെരൃം കൊടുത്തു
    അല്‍ഹംദുലില്ലാ നാലാമത്തേദ് ആണ്‍കുട്ടി ഉണ്ടായി ആ കാലത്ത് വീട്ടിലേ ചിലവിന് വരേ ബുദ്ധി മുട്ടിയിരുന്ന ഞാന്‍ ഒരു രൂപ്പ പോലും കഠം ഇല്ലാദെ ഒണ്ട് പെണ്‍മക്കളേ കല്ലൃാണം കഴിച്ച് വിട്ടു അല്‍ഹംദുലില്ലാ ആരുടെ മുന്നിലും കെെനീട്ടാദെ തന്നെ മാന്നൃമായി കല്ലൃാണം കഴിച്ചു
    ഇനി ഭാരൃയേയും ചെറിയ്യ രണ്ട് മക്കളേയും ഉംറക്ക് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നു ഉസ്താദ് ദുആ ചെയ്യണം❤
    കാരൃങ്ങളെല്ലാം തീരു മാനിക്കുന്നദ് അള്ളാഹുവാണ് പെണ്‍കുട്ടികള്‍ വലീയ്യ ബറകത്ത് തന്നെയാണ്😢❤

  • @richuridhuvlog4355
    @richuridhuvlog4355 11 месяцев назад +2

    എനിക് രണ്ടു ആൺകുട്ടികൾ ആണ് നല്ല മക്കൾ ആകാൻ ദുഹയിൽ ഉൾപെടുത്തണം ഇനി ഒരു പെൺ കുഞ്ഞു ഉണ്ടാകാൻ ദുഹ യിൽ ഉൾപെടുത്തണം ഉസ്താദ് 🤲🤲

  • @HibaHiba-mq5om
    @HibaHiba-mq5om Год назад +1

    എനിക്ക് 2 പെൺകുട്ടികൾ ആണ് അൽഹംദു ലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @jarshinsanu4446
    @jarshinsanu4446 Год назад +3

    ഉസ്താദ് ഞാൻ വളരെ വെഷമം ത്തിലാണ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യന്നെ

  • @zayanzayan9498
    @zayanzayan9498 Год назад +6

    സ്വന്തമായി ഒരു പറമ്പും വീടും കിട്ടാൻ ദുആ ചെയ്യണേ

  • @zayanzayan9498
    @zayanzayan9498 Год назад +4

    കടങ്ങൾ വീട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @infinitysoul1448
    @infinitysoul1448 11 месяцев назад +1

    ഇന്നത്തെരാവിലെ ദുആ യിൽ നമ്മ ളെ എല്ലാവരെ യും ചേർക്കാൻ മറക്കല്ലേ ഉസ്താദേ

  • @MuhammadHadiHadi-co2dm
    @MuhammadHadiHadi-co2dm 11 месяцев назад +1

    എന്റെ എല്ലാം ഹലാലായ മുറാദ്കളും ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @ramlakader8715
    @ramlakader8715 Год назад +4

    എന്റെ ഭർത്താവിന്റെ കടം veedan ദുആ ചെയണം ഉസ്താദ്

  • @fathimajeliya8857
    @fathimajeliya8857 Год назад +4

    Ummante manassinu samadanam kittan Usthad Duaa cheyyanam 🤲 🤲 🤲

  • @MuhammedAli-vf6vy
    @MuhammedAli-vf6vy Год назад +4

    അൽഹംദുലില്ലാഹ് 🤲. എനിക്ക് 3പെണ്മക്കൾ 🥰🥰🥰

  • @NasilaSanil-rr9mq
    @NasilaSanil-rr9mq Год назад +2

    Alhamdhulilla 🤲🤲🤲🤲masha allah❤❤❤❤ njan സൂറത്തുൽ ബലദ് ഏറെ നാളായി പതിവാകുന്നുണ്ട്.. അൽഹംദുലില്ലാഹ് പൈസ കയ്യിൽ മുട്ടുവരില്ല 🤲 അള്ളാഹു പതിവാക്കാൻ തൗഫീഖ് നൽകട്ടെ... ആമീൻ 🤲🤲🤲🤲🤲

  • @rasheedhajararasheedhajara3893
    @rasheedhajararasheedhajara3893 11 месяцев назад +2

    ഞങ്ങള്ക്ക് രണ്ട് ആണ്മക്കളാണ് സ്വാലിഹാവാൻ ഉസ്താദ് ദുആ ചെയ്യണം പെൺകുട്ടി ഉണ്ടാവാൻ ചെയ്യണം

  • @chippusworld8820
    @chippusworld8820 Год назад +3

    എനിക്ക് മൂന്ന്‌ പെൻ കുട്ടികളാണ് ഉസ്താതെ ഭർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @suhilajamsheersuhila4526
    @suhilajamsheersuhila4526 Год назад +3

    വീട് പണി വേഗം തുടങ്ങാനും വേഗം വീട് കൂടാനും dua ചെയ്യണേ

  • @jaseelajasi5653
    @jaseelajasi5653 11 месяцев назад +3

    എനിക്ക് വീട്ടില്ലാ വാടക വീട്ടിൽ ആണ് 13 വർഷമായി സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻😭😭😭

    • @smvlog1674
      @smvlog1674 11 месяцев назад

      Ayin eel വന്ന് karayanda പടച്ചോൻ ഇല്ലേ

  • @saeerkp3740
    @saeerkp3740 Год назад

    മാഷാ അല്ലാഹ് ഉസ്താദിന്റെ ആ ഖുർആൻഓതുന്നത് ഹാ എന്ത് രസം ആണ് കേൾക്കാൻ കേട്ട് അത് പോലെ കുറെ വട്ടം ഞാനും ഓതി 😘😘😘.....

  • @shakheelabeevi942
    @shakheelabeevi942 Год назад +2

    മകൾക്ക് സ്വാലിഹായ സന്താനം ഉണ്ടാകുവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🌹

  • @rscreation885
    @rscreation885 11 месяцев назад +3

    Usthade swanthamayi oruveedundavan usthade prethykam dhuha cheyyane 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AyshuzAyshuZ
    @AyshuzAyshuZ Год назад +3

    Alhamdulillah alhamdulillah alhamdulillah alhamdulillah masha Allah Masha Allah Masha Allah എനിക്കും ആദ്യത്തെ മോൾ ആണ്.പിന്നെ 2 ആൻ മക്കളും alhamdulillah ഇനിയും പെൺമക്കൾ വേണം എന്ന് നല്ല ആഗ്രഹം ഉണ്ട്

    • @AyshuzAyshuZ
      @AyshuzAyshuZ 11 месяцев назад +1

      @@Jay-t6k6z എന്താ prblm നല്ലത് അല്ലേ മക്കൾ അനുഗ്രഹം ആണ്..

    • @Jay-t6k6z
      @Jay-t6k6z 11 месяцев назад

      @@AyshuzAyshuZ നല്ലതു തന്നെ. ഓരോരുത്തക് ഓരോ ആഗ്രഹം അല്ലെ. ഇപ്പോൾ വീണ്ടും ട്രൈ ചെയുന്നോ

  • @sunithakoduvath4283
    @sunithakoduvath4283 Год назад +4

    അൽഹംദുലില്ലാഹ് 💚നമ്മുടെയൊക്കെ കുടുംബജീവിതത്തിൽ അല്ലാഹു എപ്പോളും ബർകത് നൽകട്ടെ ആമീൻ 🤲🤲🤲

  • @shahida0313
    @shahida0313 Год назад +2

    എന്റെ ഭർത്താവിന് പെണ്മക്കളേഭയങ്കര ഇഷ്ടമാണ് maashaallah❤

  • @askervanimel6191
    @askervanimel6191 Год назад +2

    ഉസ്താതെ വീട് റമളാനിന് മുമ്പ് ഞങ്ങൾക്ക് ഒരു വീട് കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ വാടക വീട്ടിലാണ് 😢😢🤲🤲🤲

  • @Anshif-FF
    @Anshif-FF Год назад +5

    ഞാൻ ഗർഭിണിയാണ് എനിക്ക് നാല് അമകളാണ് ഒരു പെണ്കുട്ടി ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @muhammedshahid203
    @muhammedshahid203 Год назад +4

    ഉസ്താദ് എന്റെ ഭർത്താവ് എന്നെ ഫോൺ വിളിക്കാറില്ല ഒരു മാസം കഴിഞ്ഞു എന്നെ വിളിക്കാതെ നിസാരകാര്യത്തിന് വേണ്ടിയാണു അദ്ദേഹത്തിന് ദേഷ്യം വരുന്നത് ഞാൻ വിളിച്ചാൽ ഫോൺ എടുക്കാറില്ല മെസ്സേജ് അയച്ചാൽ വാട്സ് ആപ്പ് ബ്ലോക്ക്‌ ചെയ്തു ഉസ്താദ് ദുഹാ ചെയ്യണം പെട്ടന്ന് വിളിക്കാൻ

    • @razavlogzz4778
      @razavlogzz4778  Год назад

      കുടുംബജീവിതത്തിൽ അല്ലാഹു സന്തോഷം നൽകട്ടെ

  • @rscreation885
    @rscreation885 11 месяцев назад +3

    Usthade kadam veedan vendi usthade prethykam dhuha cheyyane 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @razavlogzz4778
      @razavlogzz4778  11 месяцев назад +1

      എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..

  • @Naseema15
    @Naseema15 11 месяцев назад +2

    അൽഹംദുലില്ലാഹ്. എനിക്ക് നാല് പെൺകുട്ടികളാണ്. അതിൽ എനിക്കൊരു ടെൻഷനുമില്ല ഞാനും വിഷമിച്ചിട്ടുണ്ട് ഓരോ പ്രസവത്തിലും. ഓരോരുത്തരുടെയും സംസാരം. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പ്രയാസങ്ങളില്ലാതെ പോവുന്നുണ്ട്. മക്കൾ ഇരു ലോകത്തും ഹൈറാവൻ ദുആയിൽ ഉൾപെടുത്തണേ

  • @rabiyamk5452
    @rabiyamk5452 Год назад +1

    ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲 ദുഹാചെയ്യണം ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടവാൻ മജ്‌ലിസിൽ പൃത്തേകം ദുഹാചെയ്യണം ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲 ദുഹാചെയ്യണം

  • @jasim-xg4el
    @jasim-xg4el 11 месяцев назад +3

    എനിക്ക് സ്വന്തമായി വീട് ആ വാൻ ദുആ ചെയ്യണേ

  • @rishanrichu1330
    @rishanrichu1330 11 месяцев назад +3

    ഒരു പാട് വിഷമത്തിലിണ് ദുഹാ ചെയന്നേ ഉസ്താദ്

  • @SoudaMusthafa-ob8on
    @SoudaMusthafa-ob8on Год назад +4

    കടങ്ങൾ വീടാൻ ദുഹാ ചയ്യാനേ

  • @AbiAbi-vn3rf
    @AbiAbi-vn3rf 11 месяцев назад

    ഞാൻ ഒരുപാട് വിഷമങ്ങൾ സഹിച്ചൊരു വ്യക്തിയാണ് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
    ഹൈറായ ഒരു മാർഗ്ഗത്തിലേക്ക് നീങ്ങാൻ ഉള്ള തുടക്കത്തിലാണ് എല്ലാം വിജയത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം

    • @razavlogzz4778
      @razavlogzz4778  11 месяцев назад

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @suharahamza312
    @suharahamza312 Год назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞാൻ ഉസ്താദ് ഇതിന് മുമ്പ് ഒരു വീഡിയോ യിൽ പറഞ്ഞു അന്ന് മുതൽ ഞാൻ സ്ഥിരമായി ബലദ് സൂറത്ത് ചൊല്ലാറുണ്ട്. അള്ളാഹു സ്ഥിരമായി ചൊല്ലാൻ എല്ലാവർക്കും തൗഫീഖ് ചെയ്യണേ അല്ലാഹ്. ആമീൻ

  • @kunjolktkl7314
    @kunjolktkl7314 Год назад +3

    ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ😢😢😢

  • @shabananoushad-ez9jh
    @shabananoushad-ez9jh 11 месяцев назад +3

    എന്റെ വീടിന്റെ പണി തുടങ്ങാൻ ദുആ ചെയ്യണേ

  • @adamrahman9314
    @adamrahman9314 Год назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ishansworld8868
    @ishansworld8868 Год назад +2

    ഉസ്താതെ എന്റെ ഇക്കാക് ഒരു നല്ല ജോലി കിട്ടാൻ dhua ചെയ്യണേ 🤲🏻

  • @Naseera-n4z
    @Naseera-n4z Год назад +1

    ഞാനും മൂന്ന് പെൺ മക്കളയാണ് പ്രസവിച്ചത്. അൽഹംദുലില്ല. നല്ല മക്കളാകാൻ ഉസ്ഥാദ് ദുആചെയ്യണം.

  • @sharuch5797
    @sharuch5797 Год назад +3

    Usthaathe thahajjud niskkarikkan bhayankara aagraham 🥹 pakshe urakk Karanam bank koduthathin sheshaman ezhunnelkkaar 😔 ente jeevithathile ettavum valiya aagrahaman thahajjud niskkarikkan.thahajjud Jeevithaavasanam vare nilanithanulla oru vazhi paranju tharumo🙏 valare aagrahaman usthade🥺 athinulla oru vazhi enthayalum paranju tharanam😔 adutha video thahajjudine kurich parayanam usthaathe🙏

  • @rasiyashareef3182
    @rasiyashareef3182 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @abdurahman6423
    @abdurahman6423 Год назад +4

    കുറേ ദിവസമായി ചോദിക്കണം എന്ന് വിചാരിക്കുന്നത് രാത്രികാലങ്ങളിൽ തലവാരാൻ പറ്റുമോ ചില ആൾക്കാർ പറയുന്നു തലവാരാൻ പറ്റില്ല ദാരിദ്ര്യം ആകുമെന്ന് ഇതിനെക്കുറിച്ച് ഉസ്താദ് വിശദീകരിക്കണം രാത്രി കിടക്കുമ്പോൾ കുട്ടികളുടെ തലമുടികൾക്ക് റബ്ബർ ചുറ്റാറുണ്ട്

  • @busailk3051
    @busailk3051 Год назад

    ഉസ്താദ് മോന് ഒരു പരീക്ഷ ക്ക് വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നു ഉന്നത വിജയം കിട്ടാൻ ദുആ ചെ യ്യ ണെ 🤲🏻🤲🏻🤲🏻

  • @anshisajuanshisaju5917
    @anshisajuanshisaju5917 11 месяцев назад +1

    എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത്ത് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ...

  • @shynishamer1377
    @shynishamer1377 11 месяцев назад +4

    വീടുപണി മുടങ്ങി കിടക്കുവാ അത് പെട്ടന്ന് പണി കഴിഞ്ഞു പാലുകാച്ചി താമസം ആവാൻ ദു ആ ചെയ്യണേ

    • @sherinishu
      @sherinishu 11 месяцев назад +1

      4444 ഇകലാഖ് ( കുൽ ഹുവല്ലാഹു ) ഓതിയാൽ മതി 🤲🤲🤲

  • @Freefire-lv7qp
    @Freefire-lv7qp Год назад +4

    വീട് പണി പെട്ടെന്ന് പൂർത്തി ആവാൻ ദുഹാ ചെയ്യണം

  • @muhammedashik7527
    @muhammedashik7527 11 месяцев назад +3

    ഇക്ക ചീത്തകൂട്ടുകെട്ടിൽ നിന്നും ചീത്തസോഭവത്തിൽ നിന്നും പിന്തിരിയാനും,ഇക്കാക് നല്ലജോലി കിട്ടാനുംപണിയിൽബുദ്ധിമുട്ടില്ല തിരിക്കാനും,ഭാമ്പത്യജീവിതത്തിൽ ഹയിറുംബരാകത്തുംഉണ്ടാവാനും, കടങ്ങൾവീടികിട്ടാനും🥺🤲🏻

  • @ismail-o2j
    @ismail-o2j Год назад +1

    അൽഹംദുലില്ലാഹ് എനിക്ക് അള്ളാഹു ആദ്യത്തെ കുട്ടി പെൺകുട്ടിയാണ് തന്നത് പക്ഷേ എന്റെ മോള് കേവലം മണിക്കൂറുകൾ മാത്രമാണ് ഈ ഭൂമിയിൽ ജീവിച്ചത് പിന്നീട് എനിക്ക് ഗർഭിണിയായി പക്ഷേ അബോർഷൻ ആയി രണ്ടെണ്ണം ഇപ്പോൾ എനിക്ക് മക്കളില്ല നല്ലൊരു സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ🤲🏻

  • @zainaba64
    @zainaba64 Год назад +1

    മോന് നല്ല ജോലി ആവാൻ വിവാഹം ശെരി ആവാൻ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @ahammedcm7088
    @ahammedcm7088 11 месяцев назад +3

    ഭാര്യ യുടെ പോക്കറ്റ് ഭർത്താക്കന്മാർ കാലി യാകുന്നത് എന്താ ചെയ്യ ഉസ്‌താദ്‌ 😊

  • @najiya10712
    @najiya10712 Год назад +4

    എനിക്ക് 3പെന്മകളാണ് ഇബ്‌ലീസി ൽ പെടാതിരി ക്കാൻ ദുഹാ ചെയ്യണേ

  • @RuksanaHashim
    @RuksanaHashim Год назад +4

    ഭാര്യ യുടെ കയ്യിൽ പൈ
    സ വാങ്ങാൻ പ്രവാസിക്ക് കഴിയുമോ

  • @Fathimanishana749
    @Fathimanishana749 Год назад +2

    എനിക്ക് 4പെൺ മക്കൾ ആണ് അൽഹമ്ദുലില്ല ഉസ്താദ് ദുആ ചെയ്യണം

  • @thameenariyas
    @thameenariyas Год назад

    എൻ്റെ സ്ഥലം വിൽക്കാൻ വെച്ചിട്ട് ഒരുപാട് നാൾ ആയി ഒന്ന് എത്രയും പെട്ടന്ന് വിട്ടുകിട്ടുവൻ dua ചെയ്യണം ഉസ്താദ് ഞാനിപ്പോൾ വാടക വീട്ടിലാണ് താമസം വാടകയിൽ നിന്ന് കഴിച്ചിലാവുക്കയും വേണം ദ്യയിൽ ഉൾപെടുതന്നെ ഉസ്താദ്

  • @ShahinaBasheer-ps2jw
    @ShahinaBasheer-ps2jw Год назад

    ആമീൻ ആമീൻ ആമീൻ
    അൽഹംദുലില്ലാഹ് ഞങ്ങൾക് നാല് പെൺമക്കളും ഒരു ആൺകുട്ടിയും ഉണ്ട്. അൽഹംദുലില്ലാഹ് റാഹത്താണ്. മൂന്നു വർഷത്തിനു മുമ്പ് വേറേ ഒരു ഉസ്താദിൻ്റെ വീഡിയോ യിൽ ബലദ് സൂറത്ത്നെ കുറിച് പറഞ്ഞിരുന്നു . അന്ന്മുതൽ ബലദു സൂറത്ത് പത്തിവക്കിയിട്ടുണ്ട്. അൽഹംദുലില്ലാഹ് അല്ലാഹു ഒരുപാട് നിഹ്മത്ത് തന്നിട്ടുണ്ട് .alhamdulillah

  • @shadilmuhammed6338
    @shadilmuhammed6338 Год назад +2

    എന്റെ മോളുടെ നികാഹ് ശരി ആവാൻ ദുഹാ ചെയ്യണേ

  • @mohamedharoonharoonpt5745
    @mohamedharoonharoonpt5745 Год назад

    നമ്മുടെ ഹലാലായ മുറാദുകൾ ആസ്വിലാക്കാൻ ദുആ ചെയ്യണം
    മനസ്സിലെ വിഷമങ്ങൾ മാറാനും സമാധാനത്തിൽ ജീവിക്കാൻ ദുആ ചെയ്യണം
    അള്ളാഹു നാമെല്ലാവരെയും അനുഗ്രഹിക്കട്ട ആമീൻ

  • @fathimasuhra5559
    @fathimasuhra5559 Год назад +2

    ഉ സ്താദേ ദുആയിൽ ഉൾപെടുത്തണേ.

  • @ThasleenaKp-x1y
    @ThasleenaKp-x1y Год назад

    പുതിയ അറിവാണ് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 Год назад

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിന്റെ ദുഹാ സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ

  • @soudhafaizal1667
    @soudhafaizal1667 11 месяцев назад +2

    ഭർത്താവിന്റെ അസുഖം മാറാനും ആരോഗ്യമുള്ള ദീര്ഗായുസ്സിന് വേണ്ടിയും ദുആ ചെയ്യണേ 🤲😥

  • @Razu.s
    @Razu.s Год назад +1

    കിട്ടാനുള്ള സ്വർണ്ണം പെട്ടെന്ന് തിരിച്ച് തരാൻ ദു ആ ചെയ്യണേ ഉസ്താദേ

  • @nessmedia6702
    @nessmedia6702 11 месяцев назад +1

    ഉസ്താദേ എന്റെ ബിസിനസ് കുറച്ച് പ്രശ്നത്തിലാണ്.റെഡി ആവാൻ ദുആ ചെയ്യണേ 🤲🤲

  • @sarafufaisal
    @sarafufaisal Год назад +1

    ഉസ്താദേ ദുആ യിൽ ഉൾപെടുത്ണേ 🤲🤲🤲

  • @sahalasherin485
    @sahalasherin485 Год назад

    ആമീൻ ആമീൻ 🤲🏻🤲🏻കടം വീടാനും അസുഗം മാറാനും ദുഹാ ചെയ്യണം ഉസ്താദ്

  • @mathoorm7525
    @mathoorm7525 11 месяцев назад +2

    അൽഹംദുലില്ലാഹ് എല്ലാം ശരിയാവാൻ ദുആ ചെയ്യണെ

  • @SulaikhaThayyil
    @SulaikhaThayyil Год назад

    ആദ്യത്തേത് പെൺകുട്ടിയാണ് അൽഹംദുലില്ലാഹ്.കുട്ടികളെ ഇഷ്ടമാണ്, പക്ഷെ എന്തെങ്കിലും വികൃതികൾ കാണിക്കുമ്പോൾ വേഗം ദേഷ്യം വരുന്നു അടിക്കുന്നു. ക്ഷമ കൂടുതൽ കിട്ടുവാൻ ദുആ ചെയ്യുന്നുണ്ട്. ഉസ്താദിന്റെ ദുആയിലും ഇത് ഉൾപെടുത്തണേ.. ഇൻശാഅല്ലഹ്

  • @aleemaaleemabeevi4788
    @aleemaaleemabeevi4788 Год назад +2

    ഉസ്താതെ ഞങ്ങൾക്ക് 15 ലക്ഷം രുപകടം ഉണ്ട് അത് വിട്ടാൻ ഞങ്ങള വിടും സ്തലവുവീറ്റ് കിട്ടാൻ എത്രയും പെട്ടന്ന് കടം വിടാനും ഉസ്താത് ദുഹാ ചെയ്തെ

  • @rifazrifaz8736
    @rifazrifaz8736 9 месяцев назад

    Yenik 2 pen makkalum oru ankuttiyumund alhamdulillah alhamdulillah alhamdulillah avare neraya vazhiyil nayikkane aameen

  • @BilalBilal-vt6tl
    @BilalBilal-vt6tl Год назад

    ഉസ്താദ് എല്ലാമക്കൾ. ഉം. സ്വാലിഹുകലാവാനും.5വാഖിതനിസ്‌കാരം. നിത്യമായി നിസ്കരിക്കാണും. ഉസ്താദ് 🤲🤲🤲🤲. ചെയ്യണം

  • @manns1299
    @manns1299 Год назад +1

    വീട് വിൽപ്പന നടക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ 😢

  • @Vivo-jf8rh
    @Vivo-jf8rh Год назад +1

    വലിയ വിഷമത്തിലാണ് ഉസ്തദെ കുട്ടികൾ ഇല്ലാത്തതിന്റ പേരിൽ ഉസ്താദ് ദുഹാ ചെയ്യണം

  • @finiyasthottungal4736
    @finiyasthottungal4736 Год назад +2

    Bharthaavinte joliyil bharkath undaakan dua cheyyane usthaade

  • @hairurafeek8719
    @hairurafeek8719 Год назад +1

    ഉസ്‌താ തെ മകന്റ് സെ ഭാവം ന ന്നാ വാൻ ദുഹ ചെ യ നെ 🤲🤲🤲

  • @Happyhands0823
    @Happyhands0823 Год назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ വളരെ vishamathilanu

  • @MumthasS-h1w
    @MumthasS-h1w Год назад +2

    Alhamdulillah. Yenik .3 penn makkal. Swalihathulla makklavann duha cheyyane usthde

  • @MhdKhaleel-y3b
    @MhdKhaleel-y3b Год назад +1

    മോന്റെ കല്ലിയാണം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢

  • @shizasatharsathar6772
    @shizasatharsathar6772 Год назад +1

    Masha ALLAH... Enikku ishtapetta ettavum nalla channel.

    • @razavlogzz4778
      @razavlogzz4778  Год назад

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @muhsinasaidhali2299
    @muhsinasaidhali2299 11 месяцев назад +1

    ഉസ്താ ദേ ഞങ്ങൾ ക്ക് ഒരു വിട് ഇല്ല ഒരു വിട് ആകാൻ ദുആ ചീയണേ ഉസ്താദേ