സത്യം പുറത്ത് പറയാൻ പറ്റില്ലല്ലോ? ആർക്ക് വേണ്ടിയാണ് എന്തിന് വേണ്ടിയാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. പത്യേകിച്ച് മുഖ്യനും, ശശി ക്കും പിന്നെന്ത് വിശദീകരണം നൽകാൻ😄😄😄
1989 ൽ EMS രാജ്യമൊട്ടുക്കും RSS വളർത്തിയ പോലെ പിണറായിയും കേരളത്തിൽ RSS നെ വളർത്തി എല്ലാ സഖാക്കളും നിരന്ന് നിന്ന് കോൺഗ്രസിനെ കുറ്റം പറയേണ്ടതാണ് എന്നുള്ള കാപ്സൂൾ വിതരണം തുടങ്ങിയിട്ട് കാലം കുറേയായി
കേരളത്തിൽ എഡിജിപി ആയി നിൽക്കുമ്പോൾ എല്ലാ രാഷ്ട്രീയ പ്രതിനിധികളെ എഡിജിപി കണ്ടിരുന്നു അതിന് കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രിയും പരിഹാരങ്ങളും എന്തൊരു ആവാസം
ADGP -യെ സസ്പെൻഡ് ചെയ്താൽ പോര ഈ RSS -മായി പിണറായിക്ക് വേണ്ടി ബന്ധം സ്ഥാപിച്ചെങ്കിൽ ഈ ഫ്രോഡിനെ ഡിസ്മിസ് ചെയ്യണം ന്യൂനപക്ഷങ്ങൾ ഇനി CPIM - ന് വോട്ട് നല്കരുത്
Any chance of truth ? For atleast,1% reliability for the same ADGP's words ? Again for making all Keralites fools by our same ADGP !!! Or for breakfast with him like Comrade EP ?
ഓരോ ആളെയും അറിയണ മെന്കിൽ അവരുടെ ജീവിത പാദയിലൂടെ ഒന്ന് നടന്നു പരിശോധിച്ചാൽ അറിയാൻ പറ്റും നല്ല സ്നേഹിതൻ കള്ള് ഷാപ്പിൽ ചില്ലറക്ക് കയറിയാലും അവൻ കള്ള് കുടിച്ചു എന്ന് പറഞ്ഞാല് ആരും വിശ്വസിക്കില്ല
ഈ ആർഎസ്എസ് ബന്തം ഉള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഇടത് മുന്നണിയുടെ പിൻതുണഉള്ള ഗവൺമെൻ്റിൽ എന്തു കടപ്പാടിൻ്റെ പേരിൽ ആണ് പിണറായി വിജയനും സിപിഎം ഉം ജനങ്ങോളോട് മറുപടി നൽകാൻ ഉത്തരവാദിത്വം ഉണ്ട്
മലപ്പുറത്തേക്ക് തന്ന ടാർജറ്റ് പൂർത്തിയായി വരുന്നുണ്ട് മൊത്തം കേസ് ഏകദേശം ഒരു അമ്പതിനായിരം മുട്ടിച്ചിട്ടുണ്ട് ഇനി ഒരു ലക്ഷം ആക്കണോ അതോ രണ്ടു വേണോ എന്ന് ചോദിക്കാൻ വന്നതാണ്. അല്ല സാറേ വ്യക്തിപരമായ സന്ദർശനം ആവുമ്പോൾ എന്തിനാ കൂടെ കണ്ണൂർ നിന്നുള്ള വ്യവസായി, അതും മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു?😮😮
ആദ്യം കണ്ടത് കാപ്പി കുടിക്കാൻ രണ്ടാമത് കണ്ടത് ചായ കുടിക്കാൻ ഇത്രയും നല്ല തങ്കപ്പെട്ട മനുഷ്യനെ കുറിച്ചാണ് ഈ ലോകത്തുള്ള എല്ലാവരും അപരാധം പറയുന്നത് ദൈവം പൊറുക്കില്ല കേട്ടോ സഖാക്കളെ 😅😅😅
ഭരണപക്ഷത്തുള്ള ഒരു നേതാവ് വിളിച്ചാൽ adgp പോകുന്നതിൽ തെറ്റില്ല കാരണം ഭരിക്കുന്ന പാർട്ടിയാണ് ഇവിടെ എന്താണ് സംഭവിച്ചത് ബിജെപി നേതാവ് വിളിച്ചു ഞാൻ പോയി അങ്ങിനെ പോയാൽ ഭരിക്കുന്ന സർക്കാർ ചോദ്യം ചെയ്യും ചിലപ്പോൾ ഇപ്പോൾ ഇരിക്കുന്ന പദവിയിൽ നിന്നും മാറ്റും അങ്ങിനെ യാണ് സർക്കാർ ചെയ്യേണ്ടത്
കള്ളനായ വെക്തി ഞാൻ കള്ളനാണന്ന് പറഞ്ഞ ചരിത്രം ഉണ്ടോ?😂😂😂
A.d.g.p..tankaloda.,manasenolela.kar.nekialalo.neta.r.s.s..badom.a.sankadanaia.mop.nerodehadom.areila..!
K.p.ummerkoya
സത്യം പുറത്ത് പറയാൻ പറ്റില്ലല്ലോ? ആർക്ക് വേണ്ടിയാണ് എന്തിന് വേണ്ടിയാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. പത്യേകിച്ച് മുഖ്യനും, ശശി ക്കും പിന്നെന്ത് വിശദീകരണം നൽകാൻ😄😄😄
അൻവറാണ് ശരി❤
ഇപ്പം എക്കിനെയുണ്ട് അൻവർ പഞ്ഞത്തൂ ഷെറിയായില്ലേ
അന്നം കഴിക്കുന്ന ആളുകൾക്ക് മനസ്സിലാകും ചാണകം തിന്നുന്നുന്നവർക്ക് അതൊരു സ്വകാര്യ സന്ദർശനം ആകും
അതങ്ങനെ വരൂ അങ്ങനെ പറയൂ ഇത് കേൾക്കുന്നവർ എല്ലാം അന്നം കഴിക്കുന്നവരാണ് ചോറ് തിന്നുന്ന വരാണ് അജിത് കുമാർ
ഇത് കേൾക്കുന്ന അന്നം തിന്നാത്ത അടിമകൾക്കാണ് Adgp യുടെ ഈ വിശദീകരണം ഇത് ഒരു ആടിനെ പട്ടിയാക്കുന്നഏൽപ്പാടല്ലേ ....
പിണറായിക്ക് വേണ്ടി നടത്തിയ രഹസ്യ ചർച്ച
താമര സംഘിവിജയൻ👺😡🙏
1989 ൽ EMS രാജ്യമൊട്ടുക്കും RSS വളർത്തിയ പോലെ പിണറായിയും കേരളത്തിൽ RSS നെ വളർത്തി
എല്ലാ സഖാക്കളും നിരന്ന് നിന്ന് കോൺഗ്രസിനെ കുറ്റം പറയേണ്ടതാണ് എന്നുള്ള കാപ്സൂൾ വിതരണം തുടങ്ങിയിട്ട് കാലം കുറേയായി
ഇയാളെ ഇത്രയും കാലം സംരക്ഷിച്ച പിണറായിയെ സമ്മതിക്കണം.😊😊😊😊😊😊
ഞങ്ങളെ നികുതി പണത്തിൽ നിന്നും ശബളം എടുത്തിട്ടല്ലേ മോയന്തേ ഈ ചെലക്കേണ്ടത്.
പോയി രാജിവെച്ചു ചർച്ച നടത്തേ, സംബന്ധം കൂടെ എന്ത് വേണെങ്കിലും നടത്തിക്കോ
അയിന്
@@Mathew-f4ayin alla ,Vine.
Pode
@@Mathew-f4പോടാ നായിന്റെ മോനെ സങ്കി
വെറുതെയല്ല മലപ്പുറത്ത് പതിനായിരം കേസുകളുള്ള സ്ഥലത്ത് ഇരുപതിനായിരം ഇരുപത്തിഅയ്യായിരം കേസുകൾ ആയിത്തീർന്നത്
ഇവരൊക്കെ ആണല്ലോ നമ്മുടെ neyama പാലകർ ഇതെല്ലാം prancha അൻവര് പുറത്ത് എന്താ മുഖ്യ
ഞാൻ എന്നെപ്പറ്റി അന്വേഷിച്ചു. ഞാൻ നല്ലവനാണെന്ന് ഞാൻ റിപ്പോർട്ട് കൊടുത്തു.
മതി മതി😂 തന്നെ രക്ഷിക്കാൻ ഇത്ര മാത്രം പറഞ്ഞാൽ😂 എന്ന് പിണറായി ബിജ്യൻ😂😂😂
ഓഹ്, ഞങ്ങൾ എല്ലാം വിശ്വസിച്ചു സാർ.
ഈ മൊഴി എങ്ങിനെ വിശ്വസിക്കും കളങ്കിതനായ ഈ വ്യക്തി പറയുന്നത് എങ്ങിനെ വിശ്വസിക്കും
2 കൂടികാഴ്ച്ച അതിൽ ഒന്നു തൃശൂരിൽ, ഇതിൽ പരം തെളിവ് ഇനി എന്താ വേണ്ടത്.
ചായ കുടിക്കാൻ പോയത് ഇത്ര വിഷയം ആക്കണോ , 18 അടവും പഠിച്ച കുരിക്കളോട് , ആണോ കളി
സ്വകാര്യ സന്ദർശനം ആണെന്ന് പറയുന്നുണ്ടെങ്കിലും അതും തെറ്റല്ലേ ?
സ്വകാര്യ സന്ദർശനം എന്നു പറയുമ്പോൾ വല്ല സംബന്ധആലോചനയ്ക്കും പോയതായിരിക്കുമോ? 🤔
Ok😂 എല്ലാവരും പിരിഞ്ഞു പൊയ്ക്കോ..😂😂😂😂😂
പരിപ്പ് വട തിന്നുന്നവർക്കു
ഇതു മുന്നേ അറിയാം..
നുണ പരിശോധന നടത്താൻ പറ്റുമോ?
പിണറായിക്ക് വേണ്ടിയുള്ള സ്വകാര്യ സന്ദർശനം😊😊😊😊😊
അതുകൊണ്ടാണല്ലോ udf ന്റെ 80000 വോട്ട് bjp ക്കു പോയത്. നിങ്ങൾക്ക് വെറും പിണറായി വിരോധം. മാത്രം
CPM And RSS
DGPക്ക് നൽകിയ മൊഴി എങ്ങനെ പുറത്ത് വരും? അവിശ്വസനീയം.
കല്യാണം വിളിക്കാൻ പോയതാണ് എന്ന് പറയാത്തത് ഭാഗ്യം 😁😁
കേരളത്തിൽ എഡിജിപി ആയി നിൽക്കുമ്പോൾ എല്ലാ രാഷ്ട്രീയ പ്രതിനിധികളെ എഡിജിപി കണ്ടിരുന്നു അതിന് കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രിയും പരിഹാരങ്ങളും എന്തൊരു ആവാസം
ADGP -യെ സസ്പെൻഡ് ചെയ്താൽ പോര ഈ RSS -മായി പിണറായിക്ക് വേണ്ടി ബന്ധം സ്ഥാപിച്ചെങ്കിൽ ഈ ഫ്രോഡിനെ ഡിസ്മിസ് ചെയ്യണം
ന്യൂനപക്ഷങ്ങൾ ഇനി CPIM - ന് വോട്ട് നല്കരുത്
100% താമര സംഘിവിജയൻ💪👍
ഇല്ലേയില്ല ഇല്ലേയില്ല
പിണു : അതിന് എന്ത... അവർ പരിചയപെട്ടത് കൊണ്ട് ഒഴിവാക്കാൻ പറ്റൂല.
എൻെറ CPM സഖകളെ ഈ ADGP യെ പൂറത്ത് നിർത്തിയില്ലെങ്കിൽ അടൂത്ത
തിരഞ്ഞെടൂപ്പ് കോൺഗ്രസിന് ഗൂണം ചൈയ്യൂം
ആ പരിപാടി'ഈ പരിപാടി 'വ്യക്തതയില്ല.!
അങ്ങനെ പറയാൻ പറഞ്ഞു
അൻവറാണ് ശരി എന്ന് വീണ്ടുംതെളിയുന്നു😊
ഇത് സഗാക്കൾ കേൾക്കുന്നുണ്ട് എന്ന് വിചാരിക്കുന്നു
Any chance of truth ? For atleast,1% reliability for the same ADGP's words ? Again for making all Keralites fools by our same ADGP !!! Or for breakfast with him like Comrade EP ?
Support to pv anvar 🔥🔥🔥🔥🔥🔥🔥🔥
Pinarai & pinarayi government 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
തീർച്ചയായും ADGP യെ മാറ്റണം
ഓരോ ആളെയും അറിയണ മെന്കിൽ അവരുടെ ജീവിത പാദയിലൂടെ ഒന്ന് നടന്നു പരിശോധിച്ചാൽ അറിയാൻ പറ്റും നല്ല സ്നേഹിതൻ കള്ള് ഷാപ്പിൽ ചില്ലറക്ക് കയറിയാലും അവൻ കള്ള് കുടിച്ചു എന്ന് പറഞ്ഞാല് ആരും വിശ്വസിക്കില്ല
അൻവർ 👍❤️
ADGPക്ക് ക്ലീൻ ചീറ്റ്
അപ്പോൾ കള്ളനെ പിടിച്ചാൽ വേറെ ആരോടും അന്വേഷിക്കേണ്ട കള്ളനോട് തന്നെ അന്വേഷിച്ചാൽ മതി ഇത് ശരിയാകുമോ
DGP ക്ക് മൊഴി എങ്ങനെ media one ന് കിട്ടി, dgp തന്നെ പുറത്തുവിട്ടതല്ലേ
അയാളോട് അങ്ങനെ പറയാൻ പറഞ്ഞു അല്ലെങ്കിൽ അയാളുടെ മേൽവിലാസം നഷ്ടപ്പെടും പിന്നെന്ത് ചെയ്യാൻ 😂
നേര് പറി ഡിജിപി യേ.....
നടപടി ഇല്ലങ്കിൽ കളഗം ഉള്ള ഭരണം
മുഖ്യമന്ത്രിക്ക് ഇയാളെ വളരെ പേടിയാണെന്ന് തോന്നുന്നു അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ അന്വേഷണത്തിനു വേണ്ടി മാറ്റിനിർത്തി കൂടെ
Ayyo pavam nishku😂
Anwer veruthe parayilla he is always right ❤❤❤..
RSS വെദംഉള്ള ഒരൂപോലിസ് കരൻ ഞാൻ കള്ളനാണ് എന്ന് പറയ്യൂല്ല എന്നിട്ട് CPM ഇആളെ എന്തിന് കൂടെ നിർത്തി CPM ന് അടൂത്ത തിരഞ്ഞിടൂപ്പൂ വിവരം അറിയ്യൂം
അയ്യോ ഭയങ്കര എക്സ്ക്ലൂസീവ് ആയിപോയില്ലോ
എന്തിനാ പരിചയപ്പെടുന്നത് മകളെ കെട്ടിച്ചുകൊടുക്കാൻ ആലോചന ഉണ്ടായിരുന്നോ.
ഇങ്ങനേ വരൂ എന്ന് ഒരു സാധാരക്കാരനു മൻസ്സിലാക്കാനേയൊള്ളു 😂
ഉവ്വേ, ഉവ്വെ....😜
ഹോസഭാലെയെ തൊട്ടാൽ വിവരമറിയും എന്ന് പിണറായിക്കു നന്നായറിയാം അതുകൊണ്ട് ഒന്നും നടക്കാനിടയില്ല 😅😅
താമര സംഘിവിജയൻ💪👍
No. 1 കളവാണ് മൊഴി
കേരളത്തിലെ ആർഎസ്എസ് നേതാക്കളുടെ ചങ്ങാതി ആയിരിക്കുന്ന ഈ എഡിജിപി കേരളത്തിൻറെ ക്രമസമാധാന ചുമതല ഏറ്റെടുത്താൽ എന്തായിരിക്കും അവസ്ഥ
ഞാൻ ഒന്നും കട്ടിട്ടില്ല എന്ന് കള്ളൻ 😂
ഈ അന്നൃഷണം മായ്ക്കാൻ വേണ്ടി യോ
അതോ ജനങ്ങൾക്ക് യഥാർത്ഥം അറിയിക്കുക എന്ന് കരുതി യോ?
ഈ ആർഎസ്എസ് ബന്തം ഉള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഇടത് മുന്നണിയുടെ പിൻതുണഉള്ള ഗവൺമെൻ്റിൽ എന്തു കടപ്പാടിൻ്റെ പേരിൽ ആണ് പിണറായി വിജയനും
സിപിഎം ഉം ജനങ്ങോളോട് മറുപടി നൽകാൻ ഉത്തരവാദിത്വം ഉണ്ട്
പിണറായി പോലിസിന്റെ അടിവസ്ത്രം കക്കിയണ്
Reterd ആയാൽ. എം. പി
മലപ്പുറത്തേക്ക് തന്ന ടാർജറ്റ് പൂർത്തിയായി വരുന്നുണ്ട് മൊത്തം കേസ് ഏകദേശം ഒരു അമ്പതിനായിരം മുട്ടിച്ചിട്ടുണ്ട് ഇനി ഒരു ലക്ഷം ആക്കണോ അതോ രണ്ടു വേണോ എന്ന് ചോദിക്കാൻ വന്നതാണ്. അല്ല സാറേ വ്യക്തിപരമായ സന്ദർശനം ആവുമ്പോൾ എന്തിനാ കൂടെ കണ്ണൂർ നിന്നുള്ള വ്യവസായി, അതും മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു?😮😮
വേലി തന്നെ വിളവ് തിന്നാൽ. ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ
വെറും നാടകം
ശരിക്കും അന്വേഷിച്ചാൽ
തൊപ്പിയും
ഭരണവും
തെറിക്കും😮
Dissmis Mr. Ajith Kumar ADGP
ഞാൻ പൂരം കലക്കാൻ പോയിന്നു പറയുമോ പിന്നെ അവൻ 😆
Mamantey monnn desentaaaa😂😂😂
ആദ്യം കണ്ടത് കാപ്പി കുടിക്കാൻ രണ്ടാമത് കണ്ടത് ചായ കുടിക്കാൻ ഇത്രയും നല്ല തങ്കപ്പെട്ട മനുഷ്യനെ കുറിച്ചാണ് ഈ ലോകത്തുള്ള എല്ലാവരും അപരാധം പറയുന്നത് ദൈവം പൊറുക്കില്ല കേട്ടോ സഖാക്കളെ 😅😅😅
പൂരം കലക്കിയിട്ടുമില്ല 😂😂
CongRSS🎉🎉🎉
Thammadi Ajith
കയ്യും വെട്ടും, കാലും വെട്ടും adgp ക്കു നേരെ വന്നാൽ,,,, മീഡിയ ഓൺ കാര ന്റെ നാളുകൾ എണ്ണപ്പെട്ടു 😊
ഏയ് കമൂണിസ്റ്റുകാരെ നിങ്ങൾ mm ഹസ്സൻ ജമാഹത് അമീറിനെ kandatine പറ്റി നിങ്ങൾ പറഞ്ചത് ഒന്നും നിങ്ങൾക്ക് ഓർമയില്ലേ
ബിസ്വസിച്ച്😅
ഭരണപക്ഷത്തുള്ള ഒരു നേതാവ് വിളിച്ചാൽ adgp പോകുന്നതിൽ തെറ്റില്ല കാരണം ഭരിക്കുന്ന പാർട്ടിയാണ് ഇവിടെ എന്താണ് സംഭവിച്ചത് ബിജെപി നേതാവ് വിളിച്ചു ഞാൻ പോയി അങ്ങിനെ പോയാൽ ഭരിക്കുന്ന സർക്കാർ ചോദ്യം ചെയ്യും ചിലപ്പോൾ ഇപ്പോൾ ഇരിക്കുന്ന പദവിയിൽ നിന്നും മാറ്റും അങ്ങിനെ യാണ് സർക്കാർ ചെയ്യേണ്ടത്
കോടിയേരി യ കൊന്നത് ആണോ സംശയം ഉണ്ട്
Anwar 🎉🎉🎉🎉
അയാൾ പോയില്ലേ.. അത് മാത്രം മതി... അയാൾ ഇനി പാടില്ല
ഇവൻറെ എളാപ്പയുടെ മോനല്ലേ സ്വകാര്യ സംഭാഷണം നടത്താൻ
ഇനി പോലീസ് സ്റ്റേഷനിൽ പോലും നീതി കിട്ടാൻ RSS ആവണം, നുനപക്ഷങ്ങളെ RSS ൽ ചേർക്കുമോ ആവോ?
🤯🤯🤯😜😜🏃🏃🏃
ആ. പിണറായിക്കും. ഗോവിന്ദൻമാശിന്നുംപിന്നേ. അടിമകൾക്കുംവിശ്വാസായി😄😄😄😄😄
ഡ്യൂട്ടി സമയത് ആണല്ലോ എ ഡിപി പോയത്
ohh visvasichu yethu nalla vishadheekaranam
ശരി സമ്മതിച്ചു എന്നാ പൊയ്ക്കോ 😁😁😁😁😁😁😁🥴🥴🥴🥴🥴
😂😂
അൻവർ ചെറിയ കാര്യമല്ല പുറത്തു വിട്ട ത്
Anwar🤝
വിശ്വസിച്ചു. നിഷ്‌ക്കളങ്കൻ 😂
Srimati Annie Raja was the first one who mentioned the RSS -Kerala police nexus?
😂😂😂
കള്ളൻ.. കള്ളൻ
ഒരുത്തൻ കൂടെ പഠിച്ചു
മറ്റവനോ
Kallan aaru kallan aaru??? Confusion??
Big drama
P .V
Mm👍
Anneshanamnallacomedi
സ്വർണകള്ളംകടത്തു പിടിക്കരുത്. എന്നുള്ള ഉറപ്പ് കിട്ടും എന്ന പ്രതീക്ഷിഷനശിച്ചു പാവം അൻവർ
Swakaryabus sandarshanam nadathiyaal pinne audhyokiksmaakilla.
😃😃😃😃😃😃😃😃😃😃 we know that reports will be personal meeting 🤩 people are 😇