പണ്ട് മെസ്സിയെ ക്ലബ് പ്രോഡക്റ്റ് എന്നുപറഞ്ഞു കളിയാക്കിയവരാണ്.... ഇന്ന് അവരുടെ ടീമിലെ പലരും ക്ലബ് പ്രോഡക്റ്റ് മാത്രമായി മാറി..... Karma is a boomerang...
@@iamhillubillu61782021 argentina cup adichenne ullu mone neymar ann kalicha kalikalikand argentina teaminu manasilayinu neymarinte kali ninna polathe kore ennam vann parayane pattu aa kali kandavark manasilagu neymare kali
Dorival Júnior കോച്ച് തീരെ പോരാ പഴയ തന്ത്രങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്.. ബ്രസീലിനെ പോലെ ഇത്രയും നല്ലൊരു squad വച്ചിട്ട് എന്താണ് അയാൾ കാണിക്കുന്നത്.. തീരെ press ചെയ്തു കളിക്കുന്നില്ല ..അവാർഡ്😅
ഇതിലെ എല്ലാരും ക്ലബ് കളിയിൽ മരിച്ചകളിക്കും എന്തുകൊണ്ട് രാജ്യത്തിനെ വേണ്ടി കളിക്കുന്നില്ല എന്ന് ഒന്ന് വില ഇരുത്തണം നെയ്മർ ഇല്ലെങ്കിൽ ബ്രസിൽ ഇല്ല എന്ന് ആവുന്നു ഞാൻ ഒരു അർജന്റീന ടീം പ്രേമി ആണ് എന്നാലും എല്ലാരുടെയും കളി കാണും നല്ലത് കണ്ടാൽ അത് നല്ലത് ആണ് എന്ന് പറയാൻ മടി ഇല്ലാത്ത ആളാണ് ഞാൻ ബ്രസിൽ വളരെ മോശം അയ്യിട്ടു വരുന്നു
Vinicius inna left wing forward role ahnu kuduthal nallathu . Richalison is a good forward option. Where is him ? Is he not in the team . Uruguay is far better than this brazil team . Words by Argentina fan 🇦🇷💙
എന്റെ life ൽ ഞാൻ ഇന്നേവരെ ഒരൊറ്റ ബ്രസീലിയൻ player നെ വെറുത്തിട്ടില്ല.. പക്ഷെ വിനിഷ്യസ് ഓരോ കളി കഴിയുന്തോറും വെറുപ്പിച്ചോണ്ടേ ഇരിക്കുന്നു സത്യത്തിൽ അവൻ ബ്രസീലിന് വേണ്ടി കളിക്കാതിരിക്കുന്നതാണ് തൽക്കാലത്തേക്ക് നല്ലത് 🥴 പുന്നാരമോൻ 🥴🥴 എത്രയാന്ന് വെച്ചിട്ടാ സഹിക്കുന്നെ, ക്ലബ്ബോളി funda 🥴🥴🥴...
As a brazil fan kooduthal prethiksha onulla eni koodiya poya oru semi vare ethum ayirikum but avden angad keroon thonenila athin olla kali kalikenilla midfiled hold cheyth kalikaan patya full backs illa arana oke oru control illatha kali proper ayt overlap cheytha full backs pina rapinha sub cheyannam savinho start cheyatte egenoka ayirunna polum oru stricker illanit evdem ethaan ponilla
ബ്രസീൽ ഫാൻ ആയിക്കൊണ്ട് തന്നെ പറയട്ടെ 🇧🇷❤ ക്ലബ്ബിൽ അത്ര ഫോമിൽ കളിച്ചില്ലേലും രാജ്യത്തിനു വേണ്ടി മരിച്ച് കളിക്കുന്നവരാണ് ഇപ്പോഴത്തെ അര്ജന്റീന players 👍👍 അതാണ് ഇപ്പോൾ അര്ജന്റീനയും ബ്രസീലും തമ്മിലുള്ള വിത്യാസം 🇦🇷🇧🇷
നക്കി മുക്കി ഒരു ഗോൾ ഒക്കെ അടിക്കുന്ന ബ്രസീലിനെ കാണേണ്ടി വരുന്നല്ലോ ദൈവമേ 😂. നമ്പർ 9 ഇല്ല,നെയ്മർ ഇല്ല😢.ഡോളിവർ mairan നല്ല പ്ലയേഴ്സിനെ എടുക്കണമായിരുന്നു.coutinho,firmino,jesus, എത്ര പ്ലെയേഴ്സ് porathuu ഇപ്പോ😢😢😢😢😢😢😢😢😢
ഞങ്ങൾക്ക് ഇപ്പൊ ഒരു പുതിയെ കോച്ച് വന്നു ടീം സെറ്റ് ആവുകയാണ് അതുകൂടാണ്ട് ന്യൂ players.... അതോണ്ടാൻ... അല്ലാണ്ട് നിങ്ങടെ പോലെ 28 കൊല്ലം thoottukondirikkukayalla😂
8/9 perr ninn defence kaath ninnittum costarica kkethire 19 olam chances create cheytha brasil , but efficiency aan oru problem , next matchil ath sheriyakkum
ന്യൂസിൽ പുലികൾ ആണ് ബ്രസീൽ. പഴയ ബ്രസീൽ ടീം എവിടെ ഇപ്പോഴത്തെ ടീം എവിടെ. ഇപ്പോഴത്തെ ടീമിനെ എടുത്തു കുപ്പയിൽ തള്ളണം. Thomas taffrel Caffu Carlos Dunga Revaldo Ronaldo Ronaldinjo ഈ കളിക്കാരും ഇപ്പോഴത്തെ കലികാരുമായി താരതമ്യം വേണ്ട. വേസ്റ്റ് ടീം
problems orupad und. first of all brazilinu pazhya pole ella positionilum ullath world clas players alla. oru avg players anu. Forwrds matrm world cls level ennoke parayam.Diffence midfields ellam avg kind of players aanu. koodathe inexperiencum kalikal jayikathathinteyum pazhaya prathapathinteyum pressure. Uruguay and argentina far better anu. But Brzailine ezhuthi thallanum pattila. Nilavil better team all athukond tholviyem bhayapedandathilla. kaalam maarum. 💪 viva brazil❤
coach nu time kodukkanam bro, alland results varilla , ake 5 match ayolu coach vannit so it will take time , ingane coach ne maatan ahnengil maati maati paad varullo....
പിഴച്ചത് എവിടെയും... വിനി ടീമിൽ വേണ്ട .. റയലിൽ ആണ് അവർക്കു കളിക്കാൻ താല്പര്യം....... പെപ്പെ എന്തിനാ ടീമിൽ എടുത്തത് ബഞ്ചിൽ ഇരുത്താൻ ആണോ... Perfoam ഇല്ലാത്ത താരങ്ങളെ ബഞ്ചിൽ ഇരുത്തുക .
Savinho 🔥
Para beged kali
പണ്ട് മെസ്സിയെ ക്ലബ് പ്രോഡക്റ്റ് എന്നുപറഞ്ഞു കളിയാക്കിയവരാണ്.... ഇന്ന് അവരുടെ ടീമിലെ പലരും ക്ലബ് പ്രോഡക്റ്റ് മാത്രമായി മാറി..... Karma is a boomerang...
💯
Correct
💯
ഞാൻ ബ്രസീൽ ആരാധകനാണ് വിനീഷ്യസ് ജൂനിയർ ക്ലബ് പ്ലയർ ആയാണ് കാണുന്നത് ദേശീയ ടീമിന് വേണ്ടിയുള്ള കളിയൊന്നും കാണുന്നില്ല
@@limishchentharalimishchent1672കളിച്ചു തുടങ്ങിട്ടെള്ളു ...
Vini in Madrid 🦁
Vini in Brazil 🐱
Sathyam 😂
Correct 😢
ഭയങ്കര പോരായ്മ
💯👍🏻
Brazil with Neymar:-💀🗿
Brazil without Neymar:-🤡👻
sheriyaan 2019 neymar ullond brazil copa adichu 😂 2021 neymar illathond adichilla athupole world cupilum neymar illayirunnu 😂 mone brazilinte main preshnam oru striker illatath aane Argentinakk striker aayitt Martinez alavrez und Uruguay suarez nunez brazilin aarund nalla oru striker illa neymar vannalum valiya changes undavan ponilla
@@iamhillubillu6178 Neymar unenkil karyam undayirunnu Neymar goal adikum ❤
@@iamhillubillu61782021 argentina cup adichenne ullu mone neymar ann kalicha kalikalikand argentina teaminu manasilayinu neymarinte kali ninna polathe kore ennam vann parayane pattu aa kali kandavark manasilagu neymare kali
@@iamhillubillu6178ശശി കൊറേ കാലം 🏳️🌈 ഈ ജേഴ്സിയിൽ അല്ലെ പോത്ത് ആയതു 👻
@@iamhillubillu6178itheth vanam neymare poke creative playmaker illa
Missing ney💯
അവസാന 15 മിനുട്ടിൽ മാത്രമേ ബ്രസീൽ കളിക്കാൻ ഉള്ളത് പോലും തോന്നിയത്
🥱🥱🇧🇷
ath machan kali kaanaathathonda
Née kali kanathonda mone
നീ കളിക്കണ്ടോ
@@salihmandottil-tp9bp ബ്രസീലിന്റെ കളിക്ക് ഒരു സൗന്ദര്യം ഉണ്ട് ഒരു ഒഴുക്കുണ്ട് കൗണ്ടർ അറ്റാക്കുകൾ കൊണ്ട് നിറയും അത് ഇ കളിയിൽ ഇല്ല (last 15)
ഒരു ഫ്രീകിക്ക് കിട്ടിയാൽ ഗോൾ എന്നുറപ്പിച്ച കാലമുണ്ടായിരുന്നു 💪
ഇപ്പോൾ ഫ്രീകിക്ക് കിട്ടാത്തതാണ് ബേധം 😤
ഇത് ബ്രസീൽ ആണ് തിരിച്ചു വരും എന്ന് ഉറപ്പ് ആണ് 😌👍🏻🇧🇷
എന്നാണാവോ 😢
No..... തോന്നുന്നില്ല.... ഇയാള് ഇ coch പഴയ പടി പയറ്റുന്നു..
കാത്തിരുന്നോ 😅
Mm😂 ഇത് ബ്രസീൽ ആണ് അമേരിക്കയിൽ നിന്ന് വേഗം നാട്ടിലേക്ക് തിരിച്ചു വരും എന്ന് ഉറപ്പാണ് 💯
Kore aayallo
Savinho viniyekal raphina kal kalichu playing x11 avne eranknm nxt muthal
മികച്ച പ്രകടനം തന്നെ ബ്രസീൽ കാഴ്ചവെച്ചു പക്ഷെ ഗോൾ അടിക്കാൻ നല്ലൊരു strikare വേണം
One and Only piece ❤Neymer❤
Savinho adutha kali yil first 11 il irakkanam ennu thonnunnavar indo...
തിരിച്ചു വരും 🔥
Savinhoo scn player😊
Dorival Júnior കോച്ച് തീരെ പോരാ പഴയ തന്ത്രങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്.. ബ്രസീലിനെ പോലെ ഇത്രയും നല്ലൊരു squad വച്ചിട്ട് എന്താണ് അയാൾ കാണിക്കുന്നത്.. തീരെ press ചെയ്തു കളിക്കുന്നില്ല ..അവാർഡ്😅
💯
ഇതിലെ എല്ലാരും ക്ലബ് കളിയിൽ മരിച്ചകളിക്കും എന്തുകൊണ്ട് രാജ്യത്തിനെ വേണ്ടി കളിക്കുന്നില്ല എന്ന് ഒന്ന് വില ഇരുത്തണം നെയ്മർ ഇല്ലെങ്കിൽ ബ്രസിൽ ഇല്ല എന്ന് ആവുന്നു ഞാൻ ഒരു അർജന്റീന ടീം പ്രേമി ആണ് എന്നാലും എല്ലാരുടെയും കളി കാണും നല്ലത് കണ്ടാൽ അത് നല്ലത് ആണ് എന്ന് പറയാൻ മടി ഇല്ലാത്ത ആളാണ് ഞാൻ ബ്രസിൽ വളരെ മോശം അയ്യിട്ടു വരുന്നു
Endrikk വരട്ടെ
30 min കളിച്ചല്ലോ 🤷🏻♂️
30 min എവിടാണ് കളിച്ചത് @@433Footballer
അവനു കാലിന്റെ മൂട്ടിൽ വരണം ബോൾ ഒന്നും ഓടിഎടുക്കില്ല
@@stormfaizy682 bro he is just approaching 18 will wait and see
റൊണാൾഡീഞ്ഞോ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു
നെയ്മർ ഇലകിൽ ബ്രസീൽ ഒന്നും അല്ല വീഡും തെളിയിക്കുന്നു
Neymar illathe aan copa eduthe 😂😂2019
@@Sreenadkrann coutinho yum firmino yum Jesus um okke indarnn neymar de vidav nikathan. Inn arummilla
Savinho❤🎉🎉 scene kali 🔥
Vinicius inna left wing forward role ahnu kuduthal nallathu . Richalison is a good forward option. Where is him ? Is he not in the team . Uruguay is far better than this brazil team . Words by Argentina fan 🇦🇷💙
എന്റെ life ൽ ഞാൻ ഇന്നേവരെ ഒരൊറ്റ ബ്രസീലിയൻ player നെ വെറുത്തിട്ടില്ല..
പക്ഷെ വിനിഷ്യസ് ഓരോ കളി കഴിയുന്തോറും വെറുപ്പിച്ചോണ്ടേ ഇരിക്കുന്നു
സത്യത്തിൽ അവൻ ബ്രസീലിന് വേണ്ടി കളിക്കാതിരിക്കുന്നതാണ് തൽക്കാലത്തേക്ക് നല്ലത് 🥴
പുന്നാരമോൻ 🥴🥴
എത്രയാന്ന് വെച്ചിട്ടാ സഹിക്കുന്നെ, ക്ലബ്ബോളി funda 🥴🥴🥴...
Bro pullik support ine ayit camavinga kross Valverde mendy onnum illa
Ballon d'or വാങ്ങാൻ പറ്റിയ player vini കുട്ടൻ തന്നെ 😂
😂😂😂😂
അല്ല മെസ്സിക്ക് കൊടുത്താലോ💀
പിന്നെ ലെവൻ്റോസ്കിക്ക് കൊടുക്ക 🤣
അണ്ടി കിട്ടും 😂
Enna polum ipo argetinayil kalikuna messi >> brazil vini😂@@mohammedajvadajvad2669
As a brazil fan kooduthal prethiksha onulla eni koodiya poya oru semi vare ethum ayirikum but avden angad keroon thonenila athin olla kali kalikenilla midfiled hold cheyth kalikaan patya full backs illa arana oke oru control illatha kali proper ayt overlap cheytha full backs pina rapinha sub cheyannam savinho start cheyatte egenoka ayirunna polum oru stricker illanit evdem ethaan ponilla
Savio🔥🔥🥵
No neymar
No win
Neymar illaathe padikatte
@@iworld26922019 ❤
അര റഫീഖ് തനിക് ബ്രസീലിനെ ഇഷ്ട്ടല്ലേൽ കാണണ്ട 🫂🫂🫂😏😡
😂
Proper finisher illa🥲
ഇനി ബ്രസീൽ ജയിക്കണമെങ്കിൽ ആദ്യമെത്തന്നെ എൻഡ്രിക്ക് ഇറങ്ങണം❤
ബ്രസീൽ ഫാൻ ആയിക്കൊണ്ട് തന്നെ പറയട്ടെ 🇧🇷❤
ക്ലബ്ബിൽ അത്ര ഫോമിൽ കളിച്ചില്ലേലും രാജ്യത്തിനു വേണ്ടി മരിച്ച് കളിക്കുന്നവരാണ് ഇപ്പോഴത്തെ അര്ജന്റീന players 👍👍
അതാണ് ഇപ്പോൾ അര്ജന്റീനയും ബ്രസീലും തമ്മിലുള്ള വിത്യാസം 🇦🇷🇧🇷
Finisher illa adhu thanne 😅
brazil 🇧🇷 ❤ thirich varum ✨
Take screenshot.. ഈ കോപ്പ ബ്രസീൽ എടുക്കും 🙌 പ്രതീക്ഷ തരുന്ന കളി തന്നെ ആണു ഇന്നലെ കണ്ടത്
Neymar❤
നെയ്മർ ഇല്ലാത്ത ബ്രസിൽ വെറും സിറോ ആണ് തിരിച് വരിക എന്നത് ഈ കളിക്കാരെ വെച്ച് എളുപ്പം അല്ല 🙏🏻
നക്കി മുക്കി ഒരു ഗോൾ ഒക്കെ അടിക്കുന്ന ബ്രസീലിനെ കാണേണ്ടി വരുന്നല്ലോ ദൈവമേ 😂. നമ്പർ 9 ഇല്ല,നെയ്മർ ഇല്ല😢.ഡോളിവർ mairan നല്ല പ്ലയേഴ്സിനെ എടുക്കണമായിരുന്നു.coutinho,firmino,jesus, എത്ര പ്ലെയേഴ്സ് porathuu ഇപ്പോ😢😢😢😢😢😢😢😢😢
Form aayit enth karyam
Vini ബ്രസീൽ ടീമിന് ചേർന്ന പ്ലയെർ അല്ല.. പക്വറ്റ, ഗുയ്മാറസ് 👍👍👍👍
Vini Rodrigo randu pereyum realil erakumpole eni erakkano? Savio first venam pine endrick venam first half
മെസ്സിയെ കളിയാക്കിയത് ഓർക്കുന്നുണ്ടോ ..ബ്രിസിൽ ഫാൻസ് കാരേ കാലം മാറും ..നിങ്ങൾ തോൽകുന്ന കാലം വന്നല്ലോ 😂😂😂
ഞങ്ങൾക്ക് ഇപ്പൊ ഒരു പുതിയെ കോച്ച് വന്നു ടീം സെറ്റ് ആവുകയാണ് അതുകൂടാണ്ട് ന്യൂ players.... അതോണ്ടാൻ... അല്ലാണ്ട് നിങ്ങടെ പോലെ 28 കൊല്ലം thoottukondirikkukayalla😂
@@aljassmimobiles406322 കൊല്ലം ആയി ബ്രസീൽ wc adichitt 😂😂😂😂😂😂😂
Ill orknilla pary
Jayikkan thalparyamillathe kalikkunavarayi💔🇧🇷
ഫുട്ബോൾ സൂര്യൻ അസ്തമയത്തോട് അടുക്കുന്നു 😂😂😂😂
😢 അവസാനം പറഞ്ഞത്....😮😢💔
8/9 perr ninn defence kaath ninnittum costarica kkethire 19 olam chances create cheytha brasil , but efficiency aan oru problem , next matchil ath sheriyakkum
ശക്തരായ കോസ്റ്റാറിക്കയേ സമനിലയിൽ തളച്ചു ബ്രസീൽ .ബ്രസീൽ ഫാൻസ് ലൈക് അടി
Correct
Pand appuppakk oru ana indannu prnju ippazhum kananm ennillallo onnu poyedoo costa rica avru nallole kalichu finishing kmmi arnnu but thirich verm
Missing a classical striker like R9
No Neymar
No party
മോശം റഫറി ആയിരുന്നു 2 ശൂർ പെനാൽറ്റി കൊടുത്തില്ല നല്ല കളി ആയിരുന്നു
ന്യൂസിൽ പുലികൾ ആണ് ബ്രസീൽ. പഴയ ബ്രസീൽ ടീം എവിടെ ഇപ്പോഴത്തെ ടീം എവിടെ. ഇപ്പോഴത്തെ ടീമിനെ എടുത്തു കുപ്പയിൽ തള്ളണം.
Thomas taffrel
Caffu
Carlos
Dunga
Revaldo
Ronaldo
Ronaldinjo
ഈ കളിക്കാരും ഇപ്പോഴത്തെ കലികാരുമായി താരതമ്യം വേണ്ട.
വേസ്റ്റ് ടീം
Njan paranjillee ee team verum below average team an
Group kadanna bagyam
Quarter enthayalum kadakkillaaa
Just give some time game looking improved lets wait
We will come back🇧🇷❤️🩹
brazil is lacking mentality..... they need to learn that from colombia, uruguay and argentina
@@kurukshetrawar6680 💯
@@AST-sl5yn bro mentality mathram alla oru striker vende urugay Argentinayude striker onn nok
@@iamhillubillu6178 ✅️
ബ്രസീൽ ഇപ്പൊ സാദാരണ എല്ലാ ടീമുകളുടെ ലെവൽ മാത്രമേ ഒള്ളൂ... 5 world cup ഇതൊക്ക പറഞ്ഞുനടക്കാൻ പറ്റും
Avrk ullathkondalle parnchu nadknnne😂 verthe koduthathallo kalich kittyathelle😂
Oru kali alle kainjatt ullo eniym kali indalo remember Argentina vs Saudi Arabia in world cup next match brazil shakthamayi thirich varum 🤗
Neymar indayirunnengil 💔
11 player's boxil ninna pinne engane
2010 ക്കക്ക ഉള്ളതുവരെ ബ്രസീൽ ഒരു ടിം ആയിരുന്നു
Vini illengil urappayum jeykum kali endric varanam appo setagum pinne martinali varanam
problems orupad und. first of all brazilinu pazhya pole ella positionilum ullath world clas players alla. oru avg players anu. Forwrds matrm world cls level ennoke parayam.Diffence midfields ellam avg kind of players aanu. koodathe inexperiencum kalikal jayikathathinteyum pazhaya prathapathinteyum pressure. Uruguay and argentina far better anu. But Brzailine ezhuthi thallanum pattila. Nilavil better team all athukond tholviyem bhayapedandathilla. kaalam maarum. 💪 viva brazil❤
Form ellatha players ethra valiya player ayalum maati pareekshikanam...🙃
🇦🇷🇦🇷🇦🇷🔥
തലിസ്കയെ പോലെയുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണം
പിഴച്ചവന്മാർ കളിച്ചാൽ ഇങ്ങനെയിരിക്കും.റാഫീഞ്ഞയെ ഇറക്കിയപ്പോൾ തന്നെ കഥ കഴിഞ്ഞു
കളി മോശം. തിരിച്ച് വരട്ടെ 🇧🇷🇧🇷🇧🇷
No neymar no party 🎉🎉
ഈ വിനി എന്താ ബ്രസീൽ ജേഴ്സിൽ ഇങ്ങനെ 🫤
Is this the end of brazilian football
Ayn vilik ball ethich kodukkan kroos oke ind rayalil but brazilil ath illa vini igana kalikkunnath brazilil nalla midfeeldar illa athanu..... 🙂
ഇത് ഒന്നും അല്ല brazil
Vini kalikan ith real allallo rafikka 😂
ബ്രസീലിൻ്റെ തോൽവി കാണാൻ പണിവരെ ലീവാക്കിയവർക്ക് നടുവിരൽ നമസ്ക്കാരം.🙏
😂
Jayam kanan ninnavark aa viral eni muttil itt kidaka 😂🍑
Innit Brazil jayichallo alle
@@VERGHESECHOPPdraw 1kittille
😂😂👍@@VERGHESECHOPP
Raf,,,,,..Costa Rica is not a weak team...they already shown their ability during world cup.... don't miscalculate...
Kaliyellam kollam ayirunnu but finishing illa
തിരിച്ചു വരാതെ എവിടെ പോവാനാ
Vini....oru karyamillatha kali...club..il enthoke kanikunnatha....😌
Neymar miss 😮
രാഫഖിന് നല്ല വിഷമം ഉണ്ട് തോന്നുന്നു🤣🤣🤣🤣🤣🤣🤣
Colombia re numbil poyal edth alakkum
ബ്രസീൽ 😄😄😄😄😄😄😄😄
Brazil b team anno kalichath
Jesuso.... Fermineyo.... Richalisano... Evdeaa
ആ ടാലിസ്ക്കയെ ടീമിൽ എടുക്കാമായിരുന്നു
Vini kk pakaram Martinelly, Raphinha kk pakaram Savinho irangnam
തൽ സമയം ടി വി യിൽ ഇല്ല😢
ഒരു പെനാൽറ്റി കിട്ടേണ്ടത് അല്ലെ കൊടുത്തില്ലല്ലോ..,. ഫസ്റ്റ് ഹാഫ് ബ്രസീൽ 9 ഷോട്ട് 2 ഓൺ ഡാർഗറ്റ്.. ഒപോസിറ്റ് 0
Nalla oru ഫിനിഷറിന്റെ kuravond
Viniye rekshikkn madrid refree ellaa mwone😢
ബ്രസീൽ ഇനിയുള്ള yalla കളികളിലും തോൽക്കും 😄😄😄🥰 ഉറപ്പാണ് 😄😄🥰തോൽക്കണേ 🤲 thottee പറ്റൂ 😄😄😄😄
Podaaaa naye Messi
പേടി ഉണ്ട് അല്ലേടാ
Poda kuneyy
അയ്യേ പേടി ഡാ വെല്ലുവിളിച്ചാലും ഇതിലും അന്തസ് ഉണ്ട്
നീ വല്ല വൈപാടും നേർന്നിട്ടുണ്ടോ ഇങ്ങിനെ കരയാൻ..
നിങ്ങൾ എന്താ പറയുന്നത്
മറ്റു ടീം ജയിക്കണ്ടേ എന്നും
ഈ bras🍉മതിയോ
❤❤❤
Goal adikkan vere aarengelum velekkendevarum
Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🏆🔥
Brazil tirichu verum❤❤❤❤😢🦁🦁🤍
ക്ലബ്ബ് ശശി എന്ന് പറഞ്ഞു മെസ്സിയെ കളിയാക്കിയവരെ ഇപ്പൊ എന്തു പറയുന്നു.ക്ലബ്ബ് വിനി😂😂😂
വിനിയെ ഞാൻ നേരിൽ കാണാണേൽ കല്ലെടുത്തറിയും... കള്ളപത്തി ക്ലബിൽ ഭയങ്കര പോരാട്ടം ഇവിടെ ഭയങ്കര തേരോട്ടം
💯
Munott povum ennu thonnunilla
Vini thinks he is neymer😮💨..
കിട്ടണം കിട്ടണം അർജൻ്റീന യേ സെമിയിൽ കിട്ടണം
Aggane alla kithanam😅
Iniyum Kali ind.brazil nalla Kali thanne ane.but finishing😢 next kaliyil orennal avidek veenal Kali marum.first 30 minutesil goaladichal Kali jayikum
Orikka thannathalle maranooo😂😂😂
Rafika ngalu brazil alle
Players alla evida prashanam coch annu😢
coach nu time kodukkanam bro, alland results varilla , ake 5 match ayolu coach vannit so it will take time , ingane coach ne maatan ahnengil maati maati paad varullo....
പിഴച്ചത് എവിടെയും... വിനി ടീമിൽ വേണ്ട .. റയലിൽ ആണ് അവർക്കു കളിക്കാൻ താല്പര്യം....... പെപ്പെ എന്തിനാ ടീമിൽ എടുത്തത് ബഞ്ചിൽ ഇരുത്താൻ ആണോ... Perfoam ഇല്ലാത്ത താരങ്ങളെ ബഞ്ചിൽ ഇരുത്തുക
.