മാപ്രകളോട് മറുചോദ്യം ചോദിച്ച് വായടപ്പിച്ച് മന്ത്രി ഗണേഷ് കുമാറിന്റെ മാസടി|KB Ganesh Kumar

Поделиться
HTML-код
  • Опубликовано: 9 сен 2024
  • മന്ത്രി ഗണേഷ് കുമാര്‍ തീപ്പൊരി തന്നെ
    #kbganeshkumar

Комментарии • 39

  • @ahammedktk
    @ahammedktk 3 месяца назад +7

    മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് ജനങ്ങൾക്ക്‌ വേണ്ടിയാവണം

  • @ahammedktk
    @ahammedktk 3 месяца назад +11

    ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ! !
    നാല് വരി ആറുവരി പാത ഇതൊക്കെ ഉണ്ടായിട്ടും കാര്യമില്ല ഡ്രൈവിംഗ് നിയമം അറിയാതെ വണ്ടി ഓടിക്കുന്ന ആളുകൾ ഉണ്ടാക്കുന്ന അപകടം ഇപ്പോഴേ ശ്രദ്ധിച്ചാൽ ഭാവിയിൽ അപകടം ഒഴിവാകും ട്രാക്കിനെ പറ്റി അറിയുന്ന ആളുകൾ ഉപദേശിക്കും

    • @SanumohanMv-jc2lm
      @SanumohanMv-jc2lm 2 месяца назад

      അഭിനന്ദനങ്ങൾ പറയുമ്പോൾ വെറുതെ അങ്ങ് പറയരുത് . താങ്കൾ അഭിനന്ദനങ്ങൾ പറയുന്നത് എന്ത് മനസ്സിലാക്കിയിട്ടാണ് . പാർട്ടി നോക്കി പറയേണ്ട . ഒരു കാര്യവുമില്ല സുഹൃത്തേ .

  • @user-yu8ku4cl7h
    @user-yu8ku4cl7h 3 месяца назад +3

    Supper🎉

  • @ramkumars6655
    @ramkumars6655 3 месяца назад +1

    Great initiative...all the very best for the new policies...hats off

  • @subrahmanyanpilla5343
    @subrahmanyanpilla5343 3 месяца назад +5

    മാപ്രാകൾക്ക്. ഇതിൽ. പരം .. മറുപടി. ഉണ്ടോ. ഇങ്ങനെ. Aavanum. .മന്ത്രി

  • @mayareghu3102
    @mayareghu3102 3 месяца назад +5

    Ganeshkumar👍👍👍💪💪💪❤❤

  • @ShanuParu
    @ShanuParu 3 месяца назад +7

    ഒരു കാര്യം ചോദിച്ചോട്ടെ ഡ്രൈവിംഗ് സ്കൂൾകൾ ഗവണ്മെന്റ് ഇന് സ്റ്റാർട്ട്‌ ചെയ്തുടെ pvt വാങ്ങിക്കുന്ന cash വാങ്ങിച്ചുകൊണ്ട് start cheyyalo ഗവണ്മെന്റ് നും വരുമാനം ആകും അതു വഴി ഒരുപാട് ജോലി സാത്യതയും ഉണ്ടല്ലോ പുറം രാജ്യങ്ങളിൽ എല്ലാം അങ്ങനെ ആണല്ലോ

    • @abhilashmurali
      @abhilashmurali 3 месяца назад +1

      Athine patti parajittundallo ee newsil

    • @RafiWayanad-dd1qr
      @RafiWayanad-dd1qr 3 месяца назад

      Puram. Rajyangal cheyyunna. Pole .govt. Nerittu. Drayving. School. Tudangoo.rittayar. Aaya. Govt. Employis. Adil entracterayi. Varatte

  • @trbalachandran7095
    @trbalachandran7095 3 месяца назад +7

    നാടുനന്നാവാൻ മാപ്രകൾ സമ്മതിക്കത്തില്ല .ഇവൻ്റെവീട്ടിലുള്ളവർ ഒരപകടത്തിൽപടണം എങ്കിലെ അന്യൻ്റെവിഷമം മനസിലാകു .

  • @CRDOO
    @CRDOO 3 месяца назад +1

    Great 🎉

  • @SalahudeenShaji
    @SalahudeenShaji 3 месяца назад +2

    ഈ മൊടന്തൻ ന്യായങ്ങൾ പറയുന്ന ഈ യൂണിയൻകാരന്മാർ ബാക്കി എല്ലാ കാര്യങ്ങളും ഓൺലൈനിൽ നോക്കി അഭിപ്രായങ്ങൾ പറയുന്നവർ ആയിരിക്കുമല്ലോ ഈ നിയമവശങ്ങൾ വെളിരാജ്യങ്ങളിൽ എങ്ങനെയാണെന്ന് ഒന്ന് നോക്കിക്കൂടെ ഡ്രൈവിംഗ് നല്ലതുപോലെ പഠിച്ചു ലൈസൻസ് വാങ്ങാൻ അല്ലേ നോക്കേണ്ട കുറുക്കുവഴിയിൽ കൂടി എന്തിനാ ഈ ലൈസൻസ് മേടിക്കുന്നത്

  • @georget.s5867
    @georget.s5867 3 месяца назад +6

    ഗണേഷ് കുമാറിൻ്റെ നിലപാട് ആണ് ശരി

  • @trinity832
    @trinity832 3 месяца назад +2

    14:18 news malayalam reporter 😍😘

  • @ajikumarajidivakar2096
    @ajikumarajidivakar2096 3 месяца назад +1

    അഭിവാദ്യങ്ങൾ❤❤

  • @nazarusman1556
    @nazarusman1556 2 месяца назад

    ഒപ്പിട്ട് തന്നെങ്കിൽ രേഖകൾ പുറത്തു വിടാമോ? തങ്ങളുടെ ഓഫീസിൽ CCTV ഉണ്ടല്ലോ?

  • @nandakumarkollery6915
    @nandakumarkollery6915 3 месяца назад +2

    Yes. Kerala media atetoomuch
    People like you are needof hour

  • @combosports5618
    @combosports5618 3 месяца назад +1

    👍🏻👍🏻👍🏻👍🏻

  • @nazarusman1556
    @nazarusman1556 2 месяца назад

    ഡ്രൈവിംഗ് സ്കൂളിൽ വാങ്ങുന്ന ഫീസിൽ കുറവായിരിക്കും എന്ന് പറഞ്ഞ വാക്ക് പാലിക്കുമോസാറേ KSRTC യിൽ

  • @abelrajan1402
    @abelrajan1402 3 месяца назад

    ഞാൻ ഒരു ഡ്രാവലിങ് കാർഡ് തിരിച്ചു കൊടുത്തിട്ടു 5മാസം കഴിഞ്ഞു അതിൽ 370₹ഉണ്ട് പോസ്റ്റ്‌ വഴി വീട്ടിൽ അയച്ചു തരുമെന്ന് പറഞ്ഞു. ഇതുവരെയും വന്നില്ല. ആ കാർഡ് എടുക്കുന്നില്ല അതുകൊണ്ടാണ് തിരിച്ചു കൊടുത്തത്. ഇപ്പോൾ കാർഡ്മില്ല 370₹ഇല്ല.

    • @abelrajan1402
      @abelrajan1402 3 месяца назад

      ഒന്ന് മന്ത്രി യോട് പറയാമോ

  • @upendran.ssurendran
    @upendran.ssurendran 3 месяца назад

    ആദ്യം കൊല്ലം ജില്ലയിൽ പത്തനാപുരത്തു 🤣🤣ഇതൊക്കെ ആണ് ആദ്യം നിർത്തേണ്ടത്, പണ്ട് ബാലകൃഷ്ണപിള്ള മന്ത്രി ആയി ഇരുന്നപ്പോഴും ഇത് തന്നെ, ശ്വാസം വിടാൻ സ്ഥലം ഇല്ലെങ്കിലും കൊട്ടാരക്കര നിന്ന് ഡൽഹിക്ക് വേണേലും ബസ് ഉണ്ടാകും 🤣🤣

  • @sunilkumarkurunthala2544
    @sunilkumarkurunthala2544 3 месяца назад

    വായ തുറന്നാൽ ഇയാൾ നുണ മാത്രമേ പറയുകയുള്ളൂ

  • @SanumohanMv-jc2lm
    @SanumohanMv-jc2lm 2 месяца назад

    ഗണേഷ് കുമാറിനെ പുകഴ്ത്തല്ലേ . രണ്ടുവർഷം കഴിഞ്ഞാൽ ചിലപ്പോൾ അദ്ദേഹം മാറും. അപ്പോൾ പുതിയ നിയമം കൊണ്ടുവരും. അതെല്ലാം സഹിക്കാൻ ജനങ്ങൾ മണ്ടന്മാരല്ല . സ്റ്റിൽ നിയമം കൊണ്ടുവരാൻ ശ്രമിക്കൂ .

    • @SanumohanMv-jc2lm
      @SanumohanMv-jc2lm 2 месяца назад

      ഓരോ മന്ത്രിമാരും മാറിമാറി വരുമ്പോൾ അവര് കൊണ്ടുവരുന്ന നിയമങ്ങൾ പാലിക്കാൻ വേണ്ടി മാത്രം മണ്ടന്മാരാണോ കേരളത്തിലെ ജനങ്ങൾ ? ഇതൊക്കെ ജനങ്ങളെ പറ്റിക്കാനുള്ള അടവാണ് . ഞാൻ അത് ചെയ്തു ഇത് ചെയ്തു എന്ന് പറയാനുള്ള അടവ് . കേരളത്തിൽ ഇതൊന്നും നടപ്പിലാവില്ല. നടപ്പിലാവണമെങ്കിൽ ഇവരൊക്കെ മന്ത്രിസ്ഥാനം രാജിവച്ച് മാറിപ്പോണം . ഇതൊക്കെ ഇവര് വന്നെന്നറിയിക്കാനുള്ള കാട്ടി കൂട്ടൽ അല്ലേ. മനസ്സിലാക്കു മണ്ടൻ സമൂഹമേ

  • @georgekutty76
    @georgekutty76 3 месяца назад

    എല്ലാം ശരി. യദു വിഷയം എന്തായി. അതിനുകൂടി t

  • @Raha-gr2pt
    @Raha-gr2pt 3 месяца назад

    Ente licence evide......? 4 month aayi

  • @KanjanaVikram
    @KanjanaVikram 3 месяца назад +2

    Sathy sadha mayla samsaram

  • @SanumohanMv-jc2lm
    @SanumohanMv-jc2lm 2 месяца назад

    ഡ്രൈവിംഗ് സ്കൂളുകാരോട് താങ്കൾക്ക് എന്താണ് ഒരു ദേഷ്യം. നിയമം പാലിക്കാൻ ആണെങ്കിൽ താങ്കൾ ആദ്യം ഉദ്യോഗസ്ഥന്മാരെ മാറ്റണം. കോൺഗ്രസ് ഭരിക്കുമ്പോൾ ഒരു നിയമം മാർക്സിസ്റ്റ് ഭരിക്കുമ്പോൾ ഒരു നിയമം. മന്ത്രിമാരും മാറുമ്പോൾ ഒരു നിയമം ആദ്യം നിങ്ങൾ നിയമ പഠിക്ക്. പെട്ടെന്ന് വന്ന് ഒരു നിയമം പറഞ്ഞാൽ ഒരു ഡ്രൈവിംഗ് സ്കൂളുകൾക്കും ചെയ്യാൻ പറ്റില്ല .

    • @SanumohanMv-jc2lm
      @SanumohanMv-jc2lm 2 месяца назад

      നിങ്ങൾക്ക് ഇഷ്ടം പോലെ തട്ടി കളിക്കാൻ ഇത് നിയമസഭയല്ല . ധാർഷ്ട്യം ഞങ്ങോട് വേണ്ട

  • @alithuppilikat
    @alithuppilikat 3 месяца назад +1

    എൽഡിഎഫിന് 15 സീറ്റ് കിട്ടിയില്ലേ എവിടെടാ മരപ്പട്ടി

    • @chandranperoolikandy7905
      @chandranperoolikandy7905 3 месяца назад +4

      സൂക്ഷിച്ചു നോക്കൂ വീട്ടിൽ കാണും