അടിച്ചു പൂസായി സിനിമാ താരങ്ങൾ 😁🔥|Malayalam Troll video|

Поделиться
HTML-код
  • Опубликовано: 6 сен 2024
  • അടിച്ചു ഫിറ്റായി ഒരു വിമാന യാത്ര|Malayalam Troll video|#Rijutrolls #Malayalamtrollvideo

Комментарии • 177

  • @godvibes8059
    @godvibes8059 2 года назад +132

    ഇതൊന്നും ഞാൻ പറയണതല്ല വെള്ളം പറയണതാണ് 😆

  • @deepakm.n7625
    @deepakm.n7625 Год назад +47

    എന്റെ ട്രോളൻ ചേട്ടാ... നാലാൾ കൂടിയിരിക്കുന്ന സ്ഥലത്തിരുന്ന് ഇത് കണ്ട് ഞാൻ ചിരിയടക്കാൻ പെടുന്ന പാട്... 😂😂😂😂😂😂😂😂😂👌👌👌👌

  • @RajavinteAchan
    @RajavinteAchan Год назад +22

    അവസാനത്തെ ഡയലോഗ് ആണ് ഏറ്റവും ഇഷ്ടപെട്ടത്.. പൊളിച്ചു. 🤣👌👍

  • @vakkanz3212
    @vakkanz3212 2 года назад +55

    അവരുടെ സ്കൂൾ ടൂർ പോലെ 😅🤣

  • @gandhi7681
    @gandhi7681 Год назад +28

    സിനിമ താരങ്ങൾക്ക് കള്ളുകുടിക്കാൻ പാടില്ലേ 😂അങ്ങനെ വല്ലതും ഉണ്ടോ 😂

    • @SabuXL
      @SabuXL Год назад

      അങ്ങനെ ആരെങ്കിലും പറഞ്ഞുവോ ചങ്ങാതീ 🙄.

  • @sreejithchandran8047
    @sreejithchandran8047 Год назад +129

    ഇതിൽ ജഗദീഷ് കഴിക്കില്ല. ബാക്കി എല്ലാം ഫിറ്റ് 🤣🤣

    • @pratheeshku9882
      @pratheeshku9882 Год назад

      Entha jagatheeshinu kazhichal irangille?

    • @cjgta7869
      @cjgta7869 Год назад +8

      @@pratheeshku9882 Ayaal kazhikkaarilla

    • @sruthisworld7432
      @sruthisworld7432 Год назад +1

      Apo റിമി ചേച്ചി

    • @prabhu2624
      @prabhu2624 Год назад

      സിദ്ധിക്കും

    • @BR-vu8wx
      @BR-vu8wx Год назад

      സിദ്ധിഖും

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 года назад +34

    Shammi Thilankan's dialogue is enough.
    Funny.

  • @comrade7307
    @comrade7307 2 года назад +31

    എയർ റിൽ അല്ലാ വെള്ളത്തിലാണ് വണ്ടി 🤣🤣🤣

  • @unnimachu7408
    @unnimachu7408 Год назад +7

    സ്വന്തം ശബ്ദത്തിൽ എല്ലാ നടന്മാരുടെയും ശബ്ദം പറഞ്ഞൂന്നു ടിനി gini😃😃😃😃🏃‍♂️🏃‍♂️🏃‍♂️

  • @satheeshsatheesh9406
    @satheeshsatheesh9406 Год назад +41

    സിനിമാതാരങ്ങൾ ആർമാധിക്കുമ്പോൾ വിവരദോഷികൾ പണിത് ചത്ത പണം കൊടുത്ത് സിനിമ കാണുന്നു 😆😆😆

    • @satheeshsatheesh9406
      @satheeshsatheesh9406 Год назад +5

      @Ali Imram ഷൂട്ടിംഗ് കണ്ടാൽ തീരാവുന്ന കാര്യമേ ഉള്ളൂ എന്നിട്ടും. മനസ്സിലായില്ലെങ്കിൽ എന്നോട് പൊറുക്കണം 😆🙏

    • @JJ-pc7xx
      @JJ-pc7xx День назад

      Exactly സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RUclips il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂😂

  • @prahladpv8624
    @prahladpv8624 Год назад +11

    എല്ലാം വെള്ളമടി മയം. ആണും പെണ്ണും ഫുൾ തന്നിയിലാണ് വിമാനത്തിൽ 😂😂🍺🍺🥂🥃

  • @jrjtoons761
    @jrjtoons761 2 года назад +69

    ഇത് ടൊവിനോ നായകനടനാവുന്നതിനു മുൻപുള്ള പരിപാടി ആണെന്നു തോന്നുന്നു. ശ്രീനിയേട്ടൻ പൊളിച്ചു

  • @user-fi6je4sy5i
    @user-fi6je4sy5i Год назад +18

    ഇതെല്ലാം വയറ്റിൽ കിടക്കുന്ന വെള്ളമാണ് പറഞ്ഞത് എന്നോട് പൊറുക്കണം 😂😂😂😂

  • @user-gw1og8gr3u
    @user-gw1og8gr3u 10 дней назад +2

    എല്ലാവരും പൂസയിട്ടാണെങ്കിലും ഈ സാധനത്തിന്റെ ഒച്ചപ്പാട് എങ്ങിനെ സഹിക്കുന്നു 😂😂

  • @creativeideas1408
    @creativeideas1408 2 года назад +61

    ട്രോൾ പൊളിച്ചു 😂😂😂 എല്ലാരും നല്ല പൂസാ😁

  • @sivaramanvm658
    @sivaramanvm658 2 дня назад

    എല്ലാവർക്കും ജീവിക്കണം. അവരും മനുഷ്യരാണ്. സദാചാരപോലീസ് ഇറങ്ങിയിരിക്കുന്നു.

  • @ajeeshv7367
    @ajeeshv7367 Год назад +36

    ഇപ്പഴാ, സമാധാനമായത്: എല്ലാം തറകൾ😜😜

    • @kevinhuff1140
      @kevinhuff1140 Год назад +2

      Alla mone.. Avarum manushyar alle.. Ehh?

    • @leegeorge9766
      @leegeorge9766 Год назад +1

      സത്യം 😁😁😂😂

    • @rahulfousi2076
      @rahulfousi2076 Год назад +4

      അവരെന്താടോ കുടിക്കാൻ പാടില്ലേ

    • @abhilashbhaskar9762
      @abhilashbhaskar9762 Год назад +1

      വെറും തറയല്ല കുഴിത്തറ..... 😂🤣😂🤣

    • @angelstansilavas9970
      @angelstansilavas9970 Год назад +1

      നാല് പെഗ് ഉള്ളിൽ ചെന്നാൽ നീ അവരേക്കാൾ വലിയ തറയാകും!

  • @arjunindira7603
    @arjunindira7603 2 года назад +9

    Ammayude anthasulaa makal🤣🤣🤣🤣🤣

  • @sreedevdev9195
    @sreedevdev9195 Год назад +5

    ടിനി ടോമിന്റെ ഡയലോഗ് കേട്ടാണ് കിളി പോയത് 😂😂😂😂

  • @athanalleithu9433
    @athanalleithu9433 Год назад +6

    3:31 Aara dub cheythathu🤣💥💥

  • @winmaxdraws3548
    @winmaxdraws3548 2 года назад +9

    Asif ali 1:30 😁

  • @user-zq1oz2ol6j
    @user-zq1oz2ol6j 2 года назад +13

    Oru flight niraye vallippadi teams ...hoo crew-ine samathikkanam. Aa last bhaagathu paranja dialogue valare relatable aanu :)

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Год назад +28

    ചുറ്റും ക്യാമറയില്ലെങ്കില്‍ ഇവരെ പോലെ(99%) കൂതറകള്‍ വേറെയില്ലാ🌹🌹🌹

    • @CB-cc8bb
      @CB-cc8bb Год назад +2

      ഇവന്മാരുടെ ഏറ്റവും നല്ല സ്വഭാവം അഭിനയം മാത്രമാണ്.

    • @JJ-pc7xx
      @JJ-pc7xx День назад

      സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RUclips il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

  • @Vk-uo3ed
    @Vk-uo3ed Год назад +11

    Lalettan practicing in the flight also.. Dedication level 🔥🔥

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 Год назад +7

    അവർക്കും വേണ്ടേ ഒരു...തന്തോയം 😂
    ടിനി ടോമിന്റെ ഡയലോഗ് കേട്ടപ്പോൾ എനിക്കും ഒരു തന്തോയം 😂😂അതു കഴിഞ്ഞുള്ളത് കേട്ടപ്പോൾ പെരുത്ത് തന്തോയം 😂😂😂😂😂😂

  • @Jv_vlogs_
    @Jv_vlogs_ Год назад +12

    കമെന്റ് ബോക്സിൽ ഉള്ള മാന്യമാരുടെ കമെന്റ് കണ്ടാൽ തോന്നുന്നത് ഇവർ ആരും ഇത് വരെ മദ്യം കണ്ടട്ടു പോലും ഇല്ല എന്ന് അന്ന് സിനിമ അഭിനയിക്കുന്നു വെച്ചു അവര്ക് രണ്ട് എണ്ണം അടിക്കാൻ ഉള്ള അവകാശം യിലെ മനുഷ്യൻ അന്ന് എല്ലാ സുഖങ്ങൾ അറിഞ്ഞു മേലോട്ട് പോകണം അല്ലാതെ ഭൂമിക്ക് ഭാരം ആയി നാട്ടുകാരുടെ കുറ്റം പറഞ്ഞു ജിവിച്ചട്ടു എന്ത് കിട്ടാൻ അന്ന്

    • @richu007100
      @richu007100 Год назад +2

      അവർ അവരുടെ ലൈഫ് അടിച്ചു പൊളിക്കണ്ടേ, അതിനു എന്താ പ്രശ്നം? എല്ലാരും മനുഷ്യരല്ലേ? അവർ filmstars ആണെന്ന് കരുതി ജനങ്ങൾ കണ്ട കഥാപാത്രങ്ങൾ ആയി ജീവിക്കണം എന്നുണ്ടോ? 🤔🤔🤔

  • @thomaskjoy9794
    @thomaskjoy9794 Год назад +42

    ജഗതീഷ് ചേട്ടൻ അടിപൊളി ആയി 🤪

    • @raieskp2595
      @raieskp2595 Год назад +7

      ജഗതിഷ് കോളേജ് പ്രവാസർ ആണ് ആ ഒരു പകുത എന്തായാലും ഉണ്ടാകും

  • @jessyselvan3861
    @jessyselvan3861 Год назад +11

    Ikka maathram 👍👍👍

    • @suninmoon69
      @suninmoon69 Год назад +1

      അതിനിടയിൽ ഇക്ക മൂത്രം ഒഴിച്ചാ?

    • @Jacobpaul1234
      @Jacobpaul1234 Год назад

      @@suninmoon69 eattan thooran poyi

    • @dewdropzzz3719
      @dewdropzzz3719 Год назад

      @@Jacobpaul1234 ikka chath

  • @davidthomas9486
    @davidthomas9486 Год назад +4

    എന്താ സിനിമ താരങ്ങൾ ക്ക് മദ്യപിക്കാൻ പാടില്ലേ

  • @akshayakshay4536
    @akshayakshay4536 2 года назад +12

    Vellachill edukaruth ketto 🤣😁

  • @artandcrafts4412
    @artandcrafts4412 2 года назад +48

    സാറേ ഈ വീട് ആണോ അല്ലാ ഈ വീട് പെണ്ണാ 🤣🤣🤣🤣🤣

  • @arunmc2588
    @arunmc2588 2 года назад +21

    ഫ്ലൈറ്റ് ഇൽ കയറിയാൽ സൗണ്ട് ഒക്കെ ഇങ്ങനെ ആണ്. ആരും പൂസല്ല

  • @sujithathilakakumar3070
    @sujithathilakakumar3070 Год назад +24

    ജഗദീഷേട്ടൻ ഇഷ്ടം ❤❤

  • @athanalleithu9433
    @athanalleithu9433 Год назад +8

    1:33 Jayaram, My Big Father look

    • @mazhavilstories
      @mazhavilstories Год назад

      no .. ithu 2012 amma show aanu . my big father 2009 release

  • @kuttanpraveen
    @kuttanpraveen 4 дня назад

    ഇതിലിപ്പോ എന്താ? നമ്മൾ ഓഫീസിൽ എല്ലാരും കൂടെ (ഒരുമിച്ചു വർക് ചെയുന്നവർ ) ഒരു ടൂർ പോകുമ്പോൾ അതിൽ കുറച്ചുപേർ മദ്യപിക്കും കുറച്ചുപേർ മദ്യപിക്കില്ല. ആ സമയത്തെങ്ങാനും ഇതുപോലെ മൈക്കും കൊണ്ട് കോണയാൻ വന്നാൽ ഇതല്ല ഉണ്ടാവുക. .. അത്ര തന്നെ

  • @J4gbn
    @J4gbn Год назад +2

    അതല്ലേ വലിയ കോമഡി.... മദ്യ ലഹരിക്ക് അടിമകളായവർ ആണ് കഞ്ചാവ് ലഹരിക്ക് അടിമകളായവർക്ക് എതിരെ നിൽക്കുന്നത്

  • @ghost-gi4jv
    @ghost-gi4jv 2 года назад +8

    എല്ലാം കിണ്ടിയാ...

  • @deepanarayanan4447
    @deepanarayanan4447 Год назад +2

    Evideyo enthoo thakararu pole🤣🤣🤣🤣🤣😎😎😎

  • @christyyjohn991
    @christyyjohn991 Год назад +2

    ശ്രീനിവാസൻ പറഞ്ഞത് പൊട്ടത്തരം ഒന്നും അല്ല ജനാധിപത്യത്തിൽ swechathipathyam ഇല്ല sweachathipathyathil janathyapathyam illa സ്വേച്ഛാധിപത്യത്തിൽ ആരോടും ഒന്നും ചോദിക്കേണ്ട കാര്യമില്ല അതുകൊണ്ട് എന്നോട് ഒന്നും ചോദിക്കേണ്ട കാര്യമില്ല ഇത് സ്വേച്ഛാധിപത്യം ആണെന്നാണ് അദ്ദേഹം മലയാള സിനിമയ്ക്ക് ഒരു താങ്ങ് താങ്ങിയതാണ്

  • @rameshbindhu5095
    @rameshbindhu5095 2 года назад +11

    എത്രയോ നല്ല മനസ്സുള്ള ആളുകൾ സഞ്ചരിക്കുന്ന വിമാനം അപകടത്തിൽ പെടുന്നു ദുഷ്ടന്മാർ കൊന്നു സംഭവിക്കുന്നില്ല ഭഗവാനേ

  • @malavikamalu7490
    @malavikamalu7490 2 года назад +11

    O my god 🤣🤣🤣

  • @octafootball644
    @octafootball644 Год назад +4

    Le Mammootty: naan vanth decent 😏 haavoo rakshepettu 😅

    • @Critique007
      @Critique007 11 дней назад

      Ayalanu ullathil ettavum valya vrithikettavan 😂

  • @deepakkartha2605
    @deepakkartha2605 10 дней назад

    Edo ee flight il keriyaaa vellam adikathavar aara ullath.. njan um kazhikum ningalumkazhikkum. Pinne oreee oru difference nammal vellam adichal mindathe irikum.. Friends undel pathuke samsarikum because nammal celebrity alla,, pinne aa flight il nammuk aareyum arinjooda. But ivide, aa flight full movie stars aanu.. so Avark aa moment enjoy cheyam.. unless avide aarkum issue illenkil.. ithonum athra valiya issue aayi kaanenda aavasyam illa… ithokke ellarum cheyunnathanu my friend

  • @godsowncountry2658
    @godsowncountry2658 Год назад +3

    അവസാനത്തെ ഡയലോഗ് 100 ശതമാനം യോചിക്കുന്നു..

  • @majeedpnr-xr6df
    @majeedpnr-xr6df Год назад +2

    റിമി ആണുക
    ക്ഇടട്താങിയത്ബുധീപുർവനൈസായിഇവൾആരോആണെനവിജാര

  • @rashilailyas1584
    @rashilailyas1584 Год назад +4

    Last comment Poli...

  • @Meenaksi369
    @Meenaksi369 Год назад +3

    Sreenivan always thinks always he is very genius himself now his son vineet fallowing same 🤣🤣🤣

  • @vaisakhdev8193
    @vaisakhdev8193 Год назад +2

    അത് അവരുടെ സ്വകാര്യത

  • @pappansachinist6382
    @pappansachinist6382 2 года назад +13

    Lalu Alex🤣🔥

  • @shyamkrisharry
    @shyamkrisharry Год назад +1

    End the day, ellarum pachamanushyar aanu.. 😃

  • @bijumanattunil1062
    @bijumanattunil1062 Год назад +2

    സിനിമ താരങ്ങൾ എന്നല്ല ലോകത്തിലെ തൊണ്ണൂറ് ശതമാനം പേരും മദ്യം ഉപയോഗിക്കും ആദിമ കാലം മുതൽ മനുഷ്യൻ ഉപയോഗിക്കുന്നു പല രൂപത്തിൽ ഭാവത്തിൽ മരുന്നുകളിൽ വരെ എന്താണ് അതിൽ ഇത്ര അതിശയം ഒരുപാട് പേർ പെട്ടെന്ന് രോഗികൾ ആകുന്നതും മദ്യ ഉപയോഗം തന്നെ ആണ് 👍👍👍

  • @ambadisachin9175
    @ambadisachin9175 Год назад +2

    Annum innum tinitom air'l thanne....😝.

  • @kailasnath6808
    @kailasnath6808 Год назад +1

    Lalu alex🤣🤣😂

  • @Human-hy8vo
    @Human-hy8vo День назад +1

    റിമി അടിച്ച് സെറ്റ് ആണെന്ന് തോന്നുന്നു😂😂

  • @jjdribblingjjdribbling7479
    @jjdribblingjjdribbling7479 2 года назад +7

    Nice

  • @surajmrsurajmrs
    @surajmrsurajmrs Год назад +2

    എല്ലാം ശരിയായില്ല അടിച്ചു അടിച്ചു ശ്രീനിവാസന്റെ അവസ്ഥ നോക്കിക്കേ

  • @rajamani-qt9le
    @rajamani-qt9le 3 месяца назад

    😹Suraj😜😛

  • @kurumbi9764
    @kurumbi9764 Год назад +4

    Ithilipo comedy onnulla .avark avarude privacy ille 🤣

  • @jaseenajaseena6225
    @jaseenajaseena6225 Год назад +2

    ജഗദീഷ് 👍👍

  • @manubabu7750
    @manubabu7750 2 года назад +2

    Nalla flight yathra

  • @leegeorge9766
    @leegeorge9766 Год назад +3

    പേട്ടന്റെ ജീവിതം മാറിയ യാത്ര

  • @madx123
    @madx123 9 дней назад

    Jagadeesh paranjath seriyalle..alle..❤❤❤❤❤

  • @sureshsanitha4375
    @sureshsanitha4375 Год назад +3

    Ithu muzhuvan adichirikuva

  • @sasimanathavady2475
    @sasimanathavady2475 Год назад

    എന്താ സിനിമ നടന്മാർക്ക് മദ്യപിക്കാൻ പാടില്ല ഇത് വാർത്തയാക്കി

  • @jazajafarjazajafar6915
    @jazajafarjazajafar6915 2 года назад +7

    എല്ലാവരും വെറുപ്പിക്കൽ

  • @aforapps6997
    @aforapps6997 Год назад +3

    കമന്റ് ബോക്സിൽ കണ്ട ഒരു കമന്റ് കണ്ടപ്പോൾ പറയണമെന്ന് തോന്നി. അവർക്കും മദൃപിക്കണ്ടേ... അവർക്കും അതിനുള്ള അവകാശം ഇല്ലേ..
    അർമാദിച്ചോട്ടേ എന്നൊക്കെ.
    ഇവിടെ അവരേ അമിതമായി മദൃപിക്കുന്നുള്ളൂ...
    ഇവരേ ജീവിതം ആസ്വദിക്കുന്നുള്ളൂ...ഇവരേ അർമാദിക്കുന്നുള്ളൂ...
    എങ്ങനെ... അണിയറ യിൽ.
    ഇതൊന്നും പാവം പൊതുജനം അറിയുന്നില്ല. .... കഴുതകൾ.
    അവർക്ക് ഇഷ്ടമുള്ള വരുടെ കൂടെ ജീവിക്കാം...അഴിഞ്ഞാടാം..
    മടുക്കുമ്പോൾ വലിച്ചെറിയാം..
    അങ്ങനെ യങ്ങനെ....
    പറഞ്ഞാൽ തീരില്ല.
    അതുകൊണ്ട് നിർത്തുന്നു

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Год назад +1

    mohanlal full fittaan 😁😁😂

  • @AmeenAl-d9l
    @AmeenAl-d9l 2 дня назад

    എല്ലാരും നല്ല ഫിറ്റാ 😂😂😂

  • @Rahul-wi6rt
    @Rahul-wi6rt Год назад +4

    Rimiyum 2 ennam

  • @juwelbabyuk8806
    @juwelbabyuk8806 Год назад +1

    അതിനു എന്ത് കുഴപ്പം

  • @mylordshiva3394
    @mylordshiva3394 Год назад +3

    Thumbnail mohanlal😂😂🤣🤣🤣🤣🤣

  • @homax8203
    @homax8203 Год назад +2

    ആകെ വെള്ളമടിക്കാത്തത് ജഗദീഷ്‌ മാത്രം

    • @SabuXL
      @SabuXL Год назад

      ജയസൂര്യ , ടിനി..!🤝

  • @jobymoosa5268
    @jobymoosa5268 Год назад +2

    Tinitom 😂😂😂

  • @shanu7043
    @shanu7043 5 дней назад

    Tini tom😂

  • @arjun.trilok.krishna
    @arjun.trilok.krishna 6 дней назад

    Anyone after hema commission 😂

  • @spbk1
    @spbk1 3 дня назад

    അടിക്കുന്നവർ അടിക്കട്ടെ ഇഷ്ടാ...എന്താണ് കാര്യം?

  • @sujithm67
    @sujithm67 5 дней назад

    Jayasurya pande valipp adiyanalloo....

  • @riyazboss8918
    @riyazboss8918 2 года назад +6

    ഇത് കള്ളുവണ്ടിയാണ്

  • @lpkp3398
    @lpkp3398 2 года назад +2

    Chirich oru vazhiyayi

  • @pmpmp570
    @pmpmp570 Год назад

    ടിനി ചേട്ടൻ 😂😂

  • @sumayyasumayyapathu8298
    @sumayyasumayyapathu8298 Год назад +1

    Srinivasan adhehathinu vayyatheyirikukaya allathe vellamalla

  • @mathewsvarghese5847
    @mathewsvarghese5847 Год назад

    What is the big issue about it...are stars not human beings? When they are free, they too can indulge in light drinking or binge drinking..

  • @savetalibanbismayam7291
    @savetalibanbismayam7291 Год назад

    Adi...Pidi....Vedi...Athanallo Cinema...😮

  • @aami8243
    @aami8243 Год назад +1

    But യൂത്തൻമാരൊക്കെ പിന്നും descent ആണ്

  • @arjun.trilok.krishna
    @arjun.trilok.krishna 6 дней назад

    Apo puriyale aana ipo puriyath.

  • @ahaankashi1381
    @ahaankashi1381 Год назад +1

    janangaludae paisa kondu dhoorthu

  • @nikhilk9989
    @nikhilk9989 Год назад +1

    Tini annan mass

  • @abhinavab4461
    @abhinavab4461 2 года назад +7

    🤣😂😂👍

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Год назад +1

    fahad umma vech nashippikkum enn jayasurya verudhe alla gathipidikkaathath 😂💯

  • @jaibharathjaibharath3521
    @jaibharathjaibharath3521 Год назад +1

    Tini Tom again

  • @kuttoosvettanikuttoosvetta6123

    02:51 to 03:02 💯

  • @deepudeepu5511
    @deepudeepu5511 Год назад +1

    ബോധത്തോടെ ജഗദീഷ് മാത്രം ഉണ്ട് കുടിക്കാതെ

  • @allrounderpk939
    @allrounderpk939 Год назад +1

    😂😂

  • @Charlsalias1
    @Charlsalias1 Год назад

    Le asif🙃🙃

  • @manojdubai2474
    @manojdubai2474 Год назад +1

    Ullaa dileep. Elle

  • @ichayanjobins
    @ichayanjobins Год назад

    Super

  • @sachusayroor9443
    @sachusayroor9443 Год назад

    Rimi puseeeee.. ahhh

  • @abdulsathar180
    @abdulsathar180 Год назад

    കൃമി വേട്..

  • @omkar2735
    @omkar2735 Год назад

    Chettakal

  • @user-ib4ix6nr4c
    @user-ib4ix6nr4c Год назад

    Tinitom🤣