സ്ത്രീകളുടെ ആത്മാഭിമാനത്തിനും സുരക്ഷയ്ക്കുമാണ് ജഡായുപ്പാറ സമർപ്പിച്ചിരിക്കുന്നത് Jadayu earth center

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്.
    സ്വിറ്റ്സർലൻഡിൽനിന്ന‌് ഇറക്കുമതി ചെയ്ത 16 കേബിൾ കാറുകളാണ് മുഖ്യ ആകർഷണം ഹെലികോപ്റ്ററിൽ ജഡായുപാറയുടെ ആകാശ കാഴ്ചയും ആസ്വദിക്കാം. ഒരേ സമയം ആറുപേർക്ക് ഹെലികോപ്ടറിൽ സഞ്ചരിക്കാം. പതിനഞ്ച് മിനിട്ടാണ് സമയം. ഫ്രീ ക്ലൈംബിങ്‌ , റോക്ക് ക്ലൈമ്പിങ്‌, ചിമ്മിനി ക്ലൈമ്പിങ്‌, കമാൻഡോ നെറ്റ്, ബർമ ബ്രിഡ്‌ജ്‌ തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങളും സാഹസപ്രിയരെ കാത്തിരിക്കുന്നു.
    #jadayu
    #jadayuearthcenter
    #ramayana
    #raman
    #ravanan
    #jadayupara
    #chadayamangalam
    #kollam
    #kerala
    #keralatouristplaces
    #trending
    #epic
    #ramatemple
    #hindu
    #hinduism
    #rock
    #rocktemple
    #

Комментарии • 10

  • @traditionalmedia4759
    @traditionalmedia4759 2 года назад +1

    Good sharing

  • @AnithVlogs
    @AnithVlogs 2 года назад +1

    മനോഹരമായ കാഴ്ച്ചകൾ
    Good Sharing

  • @tipsforufriends
    @tipsforufriends 2 года назад +1

    നല്ല കാഴ്ചകൾ . എനിക്കും പോകണം എന്നുണ്ട്

  • @starkidzmalayalamByfawha
    @starkidzmalayalamByfawha 2 года назад +1

    ബ്യൂട്ടിഫുൾ view

  • @myammachiskitchen
    @myammachiskitchen 2 года назад +1

    Manoharam aaya kazchakal nalloru video really enjoyable

  • @aneeshrpillai
    @aneeshrpillai 2 года назад +1

    തൊട്ടടുത്ത് തന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ഇതുവരെ കാണുവാൻ സാധിച്ചില്ല ഏതായാലും നല്ല രീതിയിൽ തന്നെ കാഴ്ചകൾ ഞങ്ങളിലേക്കു എത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @meditateandbefree6885
    @meditateandbefree6885 2 года назад +1

    കൊള്ളാമല്ലോ നല്ല കാഴ്ചകൾ

  • @sanadhrivlogs
    @sanadhrivlogs 2 года назад +1

    കേബിൾ കാർ, കൊള്ളാമല്ലോ 826 പടവുകൾ ഒരു രക്ഷേം ഇല്ല dear ജടായുപാറ tv ഇൽ കണ്ടപ്പോഴേ കാണാനൊരു ആഗ്രഹം അവതരണം പൊളിച്ചു part 2 waiting

  • @harisht.n4878
    @harisht.n4878 2 года назад +1

    👍🌹

  • @aryaskuttyvlog3950
    @aryaskuttyvlog3950 2 года назад +1

    ജടായു പാറയുടെ വിശേഷം ഇഷ്ടം ആയി കെട്ടോ.826 പടവുകേൾ അതിശയം ആയിരിക്കുന്നു ബാക്കി vdo കാണുവാനായി കാത്തിരിക്കുന്നു 👍