കെട്ടിയോൻ വീട്ടിലേക്ക് സാധനങ്ങൾ ഒന്നും കൊണ്ടുവരാറില്ല സത്യം ഇതാണ്😔 public comments explanation

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 66

  • @SameeraSameera-ej4kq
    @SameeraSameera-ej4kq 26 дней назад +19

    നിങ്ങൾ പോളിയാണ് മരണം വരെ നിങ്ങളും കുടുംബവും റാഹത്തായി ഇരിക്കട്ടെ നല്ല ചിന്താഗതിയാണ് നിങ്ങൾക് ആരെയും ബുദ്ധിമുട്ട് ആക്കാതെ മുന്നോട്ട് പോകണം എന്ന ചിന്ത നല്ലതാണ് 👍👍

  • @Mjtrolls-f2u
    @Mjtrolls-f2u 19 дней назад +1

    Hiതാത്ത

  • @rashadsanu3167
    @rashadsanu3167 26 дней назад +7

    താത്ത ഇങ്ങള് ചെയ്ത മാതിരി ഞാനും നൂൽപുട്ട് ഉണ്ടാക്കി അടിപൊളി ആയി ട്ടോ... ഇന്റെ നൂൽപുട്ട് കുറ്റിയിൽ പൊടി മുക്കാൽ ഭാഗം മേലോട്ട് കേറി വരും.. ആകെ പിരാന്ത് ആകും... ഇപ്പോ ഞാൻ വേറൊരു അച്ചു എടുത്തു മേലെ വെച്ച് നോക്കി... ഇപ്പോ ആ പ്രശ്നം ഇല്ല... താങ്ക്സ് താത്ത ❤

  • @sanu-g2c
    @sanu-g2c 26 дней назад +1

    സൂപ്പർ ❤❤❤

  • @Tajutheen-m7q
    @Tajutheen-m7q 24 дня назад

    എല്ലാം ശരിയാണ്

  • @omanarajan4828
    @omanarajan4828 26 дней назад +2

    God bless you 1👍🥰

  • @SoumyaSoumya-l2w
    @SoumyaSoumya-l2w 26 дней назад

    👍👍👍👍👍❤️❤️👌👌👌👌100% ശരിയാണ് മറു ടി

  • @Klmalappuram
    @Klmalappuram 26 дней назад +3

    അത് നീ പറഞ്ഞത് ശെരിയാണ് ലൈല 👍

  • @SadikelluparambilSadikellupara
    @SadikelluparambilSadikellupara 26 дней назад +1

    ഗുഡ്❤

  • @MuhammadSafvan-t4f
    @MuhammadSafvan-t4f 26 дней назад +5

    ഒന്നാം സ്ഥാനം 👌👌👌👌

  • @Poothumbi-r1z
    @Poothumbi-r1z 26 дней назад +37

    നല്ല ചിന്താഗതിയും പക്വതയും ഉള്ള ഓൾഡ് ന്യൂജനറേഷനും മിക്സിങ് ആയ താത്ത 🥰 ഇങ്ങനെ തന്നെയാണ് വേണ്ടത് സ്വന്തമായി വരുമാനം അത് ചിലവാക്കാനും ആരുടെയും അനുവാദം വേണ്ട

    • @RamlasKitchen2024
      @RamlasKitchen2024 26 дней назад

      👍👍

    • @sharafutksharafutk9815
      @sharafutksharafutk9815 26 дней назад +2

      Sathyam

    • @shanvasif55
      @shanvasif55 23 дня назад

      സത്യം

    • @shanvasif55
      @shanvasif55 23 дня назад +1

      ഇത് അറിയ മണമെങ്കിൽ ഇത് അനുഭവിക്കുന്നത്ത് മാത്രമെ അറിയൂ
      നമ്മുടെ ആവിശ്യങ്ങൾക്ക് Hus ൻ്റെ അടുത്ത് ഇണ്ടാവൂലാ
      ആഗ്രഹങ്ങൾ മനസ്സ് വെച്ച് നടക്കുമ്പോൾ അവന അവൻ്റെ കൈ പൈസ വേണം

  • @shebeeskitchentips007
    @shebeeskitchentips007 26 дней назад +8

    സ്വന്തം വരുമാനം എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ് mashallah എനിക്കും കിട്ടും😊

  • @KaderKadar-o3x
    @KaderKadar-o3x 26 дней назад +1

    Super

  • @aminathorappa8640
    @aminathorappa8640 26 дней назад +2

    വ അ ലൈകും മുസലാം 4 മാത്👍👍👍👌👌👌

  • @Sabitha-wg3hk
    @Sabitha-wg3hk 26 дней назад +1

    ❤❤❤

  • @fidha9359
    @fidha9359 26 дней назад +1

    👍🏻

  • @Lennn412
    @Lennn412 26 дней назад +2

    Second 👍

  • @rahanamahamood6237
    @rahanamahamood6237 26 дней назад

    👍👍❤🌹🌹

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 26 дней назад +3

    ലൈല നീ സൂപ്പർ❤❤❤❤❤

  • @Hafsathkt75
    @Hafsathkt75 26 дней назад +2

    സത്യം

  • @FathimaRiaz
    @FathimaRiaz 26 дней назад

    Masha allah 👍👍എല്ലാം നന്നായി വരട്ടെ 👍👍

  • @Suneera-x7rsubaida
    @Suneera-x7rsubaida 26 дней назад +20

    സ്വന്തമായി ഒരു വരുമാനം അത് സന്തോഷം തന്നെ ഭർത്താക്കന്മാരെ ആശ്രയിക്കേണ്ടല്ലോ 😊

    • @RamlasKitchen2024
      @RamlasKitchen2024 26 дней назад +1

      👍👍

    • @Rinu1278
      @Rinu1278 26 дней назад

      ഞ്ഞങ്ങളെയും സപ്പോട്ട് ചെയോ ഇത്ത❤

  • @nasarpottengal9398
    @nasarpottengal9398 26 дней назад +2

    Paisa kittanalle

  • @shammaspk3458
    @shammaspk3458 26 дней назад +1

    ലൈല നിന്നെ ഞാൻ കണ്ടിരുന്നു വണ്ടൂരിൽ നിന്ന്

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 26 дней назад +1

    നീ സൂപ്പർ ആണ് lilammu❤❤❤❤❤❤

  • @SaleenaIbrahim-p5k
    @SaleenaIbrahim-p5k 25 дней назад +4

    Caption polichu allaverum kanullo😂

  • @sudhac5507
    @sudhac5507 26 дней назад +2

    Super😂😂

  • @Jellyfish-yn4wi
    @Jellyfish-yn4wi 26 дней назад +1

    Hi

  • @nushan.t3335
    @nushan.t3335 26 дней назад

    താത്ത പറഞ്ഞതിൽ സന്തോഷം. അറിയാത്തതുകൊണ്ട് ചോദിച്ചതാണ്. ഇന്നലത്തെ വീഡിയോയിൽ

  • @Shameem-rw2lc
    @Shameem-rw2lc 26 дней назад +7

    ഷെരിയാണ് താത്ത എനിക്കും സ്വന്തമായി വരുമാനം ഉണ്ടാകാൻ ആഗ്രഹമുണ്ട്

  • @razaannalakath9821
    @razaannalakath9821 26 дней назад +22

    അതുകൊണ്ട് ഒരു കണ്ടെന്റ് ആയല്ലോ ഇന്നക്

    • @MalappuramKitchen
      @MalappuramKitchen  26 дней назад +7

      നെഗറ്റീവ് കമൻസ് ഇടും കാലം കണ്ടടിനു ഒരു പഞ്ഞമില്ല😂

    • @RaseenaShaji-v3p
      @RaseenaShaji-v3p 26 дней назад +1

      Kanum venam kuttam parayukayum venam

  • @dinudanish5212
    @dinudanish5212 26 дней назад +3

    ലൈല കുട്ടീ.. മലപ്പുറം ഫാമിലി വ്ലോഗർ ശരീനന്റെ വിവരം ഒന്നും ഇല്ലല്ലോ. ഒന്ന് അറീക്കണേ 🙏🏻🙏🏻. സുഖമില്ലെന്ന് പറഞ്ഞു വിഡിയോ ചെയ്തതാ പിന്നെ ഒരു വിവരും ഇല്ല

  • @hashim__tkp
    @hashim__tkp 26 дней назад

    👍

  • @rahumathrahu4773
    @rahumathrahu4773 26 дней назад

    Madiba ella

  • @shihabshihab8512
    @shihabshihab8512 26 дней назад +8

    വറു പ്പി ക്കൽ

    • @MalappuramKitchen
      @MalappuramKitchen  26 дней назад +2

      അനക്ക് വെറുപ്പ് തോന്നുകയാണെങ്കിൽ കാണണ്ട😂

  • @UshaKeloth
    @UshaKeloth 26 дней назад +1

    Godb bless you ❤❤❤❤

  • @JUVA---4u
    @JUVA---4u 24 дня назад

    എ നി ക് ഇ ഗന് ജി വി ക്കാ ൻ ആ ഗ്യാരഹം

  • @HASIMANU
    @HASIMANU 26 дней назад +2

    അത് ഓക്കേ പോടോ ഞാൻ ഇന്നലെ ഇട്ട കമെന്റ് ൻ എനിക്ക് റിപ്ലൈ തന്നിട് ഇല്ല

    • @MalappuramKitchen
      @MalappuramKitchen  26 дней назад

      പിണങ്ങല്ലേ മുത്തുമണിയെ എവിടെ എന്നിട്ട് ഞാൻ കണ്ടില്ലല്ലോ 😊

    • @HASIMANU
      @HASIMANU 26 дней назад +1

      ബിരിയാണി അരി ഏതാ.. ന്ന് ഉപയോഗിച്ച് ത് എന്ന് ചോദിച്ചു പിന്നെ ഓയൽ ആണോ വെളിച്ചെണ്ണ ആണോ. ചിക്കൻ ഫ്രൈ ചെയ്യാൻ എടുത്തത്

    • @MalappuramKitchen
      @MalappuramKitchen  26 дней назад

      ​​@@HASIMANUബിരിയാണി അരിക്ക് പേര് ഒന്നുമറിയില്ല പറ്റ ലോക്കലും അല്ല അതിന്റെ ഇടയിൽ പെട്ട അരി 😊. വെളിച്ചെണ്ണ ബിരിയാണിക്ക് ഉപയോഗിക്കരുത് ഓയിലാണ് നല്ലത്. കുറച്ചു നെയ്യും

  • @Rinu1278
    @Rinu1278 26 дней назад

    ത്താത ഞ്ഞങ്ങളയും സപ്പോർട്ട് ചെയുമോ ഇത്ത

  • @YoosafKannoli
    @YoosafKannoli 12 дней назад

    സൂപ്പർ ❤❤

  • @RamlathMujeeb-k6s
    @RamlathMujeeb-k6s 26 дней назад +1

  • @saifunnisauk5182
    @saifunnisauk5182 26 дней назад

    ❤️

  • @daily_diary_007
    @daily_diary_007 26 дней назад

    ❤❤❤❤❤

  • @Foodbank-q8c3j
    @Foodbank-q8c3j 25 дней назад

    ❤❤❤❤

  • @sheejanissar6707
    @sheejanissar6707 24 дня назад

    ❤❤

  • @Raziaisha
    @Raziaisha 21 день назад

    ❤❤❤❤