പണ്ട് ഞങ്ങളൊക്കെ ഇങ്ങനെ താമസിച്ചിരുന്നത് വീട് പണിയാൻ കാശ് ഇല്ലാത്തതുകൊണ്ടാരുന്നു. ഇന്നിപ്പോൾ കാശ് കൊടുത്ത് ഇതുപോലുള്ള സ്ഥല ത് പോയി താമസിക്കുന്നു.... വിധി വൈപരിത്യം.... 🤔😇
ഹാ........ഹാരിസ് ഇക്കാ കേരളത്തിലെ ഇതുപോലുള്ള പുതിയ പുതിയ സ്ഥലങ്ങൾ ഞങ്ങൾക്ക് സുപരിചിതം ആക്കി തരുന്നത് ഉപ്പു മാത്രം പുറത്തു നിന്ന് വാങ്ങിച്ചതാണ് കാടിനുള്ളിൽ അവർ ജീവിക്കുന്നത് എന്ന കാര്യം പുതു അറിവാണ് Thanks more ❤️💟🥰
ഇക്കാ.. നിങ്ങൾ എക്കെയാണ്.. ഭാഗ്യവാന്മാര്... ഇങ്ങനെ എത്രയെത്ര യാത്രകൾ ചെയ്യുന്നു.. അതും പ്രകൃതിയെ തൊട്ടറിഞ്ഞ്... ഇങ്ങനെ ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം.. കാത്തിരിക്കുന്നു..ഞങ്ങൾ..
അത് ഇക്കരെ നിക്കുമ്പോ അക്കര പച്ച ...ഞാനും ഒരു പ്രവാസി ആയിരുന്നു (ഇനിയും ചിലപ്പോൾ ആവാം )അന്നും ഇതേ ചിന്ത ആയിരുന്നു .😊 ഇപ്പൊ 2yr ആയി നാട്ടിൽ ഉണ്ട് പറന്നിട്ടെന്താ കാര്യം നമുക്കും വിധി ഈ ചാനൽ ഒക്കെ കാണാൻ ഇങ്ങനെ പല സ്ഥലങ്ങളിൽ പോവാനൊക്കെ ആഗ്രഹം ണ്ട് ..:ആഗ്രഹം മാത്രം പോരല്ലോ 😁😁😁 അപ്പൊ ഇക്ക പറഞ്ഞു വന്നത് പ്രവാസി ആയോണ്ട് വിഷമിക്കണ്ട ന്ന് ...😊😊😊🤝🤝
എത്രയോ ട്രാവൽ വീഡിയോസ് റിസോർട്ടുകളുടെ വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ്. കാണുമ്പോൾ തന്നെ വന്ന് താമസിക്കാൻ തോന്നുന്നു. അഥവാ വരാൻ പറ്റിയില്ലെങ്കിലും ഇതൊക്കെ ഉണ്ട് എന്ന് കാണിച്ചു തന്ന താങ്കൾക്ക് നന്ദി.
Ithu vere level destination thanne Ikka.Oru thavana enkilum njn ividem visit cheyyum urappu.Ingane oru tree house kandethi njngalilekku ethicha Haris Ikka.Oraayiram Thankssssa💓💓👍
Asia? Pathanamthitta is the second least polluted town in India in terms of air pollution, next to Tezpur in Assam. Then how come Pathanamthitta is first in Asia 😬
@@drdipin I'm a traveller. oru place um mosham o lesser o aanenu alla paranjathu. Just facts as per reports. I agree that Pathanamthitta is good. But first comment person nte Comment anusarichu its first in Asia. Which is factually wrong. Athu paranjenne ulu. No offense that's it's clean 🙂👏👏
പത്തനംതിട്ട ജില്ലയിൽ ഉള്ള ഈ റിസോർട്ടിനെ പറ്റി ടി ജില്ലയിലുള്ള ( തിരുവല്ല)എനിക്ക് ഹാരിസിക്ക പറഞ്ഞപ്പോഴാണ് അറിയാൽ കഴിഞ്ഞത്. വളരെ വ്യത്യസ്തമായ ഒരു amphiance. Really amazing.
ഹാരിസിക്ക ,tree👌🔥👍 house ലെ മുകളിലത്തെ നിലPWoli feel തന്നെ ,വെള്ളച്ചാട്ടങ്ങളും ,പ്രകൃതിയുടെ ദൃശ്യഭംഗികളും കാണാൻ പോകുന്ന ചിലർ പ്ലാസ്റ്റിക്ക് സാധനങ്ങൾ അവിടെയൊക്കെ നിക്ഷേപിക്കുന്നത് നിർത്തിയാൽ തന്നെ വലിയ ഉപകാരമാണ് ,...
ദൂരെ നിന്ന് നോക്കിമ്പോൾ
മാത്രമേ കാടുള്ളൂ
അടുത് എത്തിയാൽ ഓരോ
മരവും ഒറ്റക്കാണ് ❣️
🙄
ആലല്ലാതെ ഏത് മരമാ ഇരട്ടക്ക്??? 🤔
Olakka
Ngammale morakkaran
ശരിയാണല്ലോ
പണ്ട് ഞങ്ങളൊക്കെ ഇങ്ങനെ താമസിച്ചിരുന്നത് വീട് പണിയാൻ കാശ് ഇല്ലാത്തതുകൊണ്ടാരുന്നു. ഇന്നിപ്പോൾ കാശ് കൊടുത്ത് ഇതുപോലുള്ള സ്ഥല ത് പോയി താമസിക്കുന്നു.... വിധി വൈപരിത്യം.... 🤔😇
Sathyam
സത്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന ഹാരീസ്കാക്കു ഇരിക്കട്ടെ 👍🏻😍
എവിടെ ഒന്നും പ്രമുഖവ്ലോഗർമാർ എത്തിപ്പെടുല സത്യം ..
ഒരുപാട് ഇഷ്ടമായി..പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും പോകാം.. എനിക്കും ഒന്ന് പോകണം..😍..
എന്റെ സ്വന്തം നാട്, പ്രെകൃതിയുടെ കാനന സൗദര്യം ആവാഹിച്ച നന്മ ഉള്ള ഒരു നാട് 😍
ആഹാ അടിപൊളി.. . നല്ല നല്ല കാഴ്ചകൾ സമ്മാനിച്ച ഹാരിസ് ഭായ് ക്ക് ബിഗ് താങ്ക്സ്...
കൊതി ആവുന്നു. കാടു. വെള്ളം. അരുവി വേറെ വൈബ്
Inde pore ivide verem ond adich polikkan
ഇതുപോലെത്തെ സ്ഥലങ്ങളിൽ പോവാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ❣️❣️
Nan
എനിക്കും ആഗ്രഹം . എന്നാൽ നമുക്ക് ഹാരിസ് ഇക്കാന്റെ കൂടെ തന്നെ പോകാം♥️♥️♥️
കോവിഡ് 19 എത്രയും പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ruclips.net/video/xeHOYm1YvyY/видео.html
💕💕😍
Njan
ആഹാ അരുവിയിൽ മുങ്ങി കുളിക്കുന്ന ആ ഫീൽ 😍. ഇതുവരെ ആസ്വദിക്കാൻ കഴിയാത്ത ഫീൽ💥💥
മലപ്പുറത്തേക്ക് va ഇവടെ എല്ലാം ind ✌️
ഹാരീസ് ഇക്ക നിങ്ങൾ പോളിയാണ് ഒരു രക്ഷയുമില്ല
😍😍👍🏻
ഹാ........ഹാരിസ് ഇക്കാ
കേരളത്തിലെ ഇതുപോലുള്ള പുതിയ പുതിയ സ്ഥലങ്ങൾ ഞങ്ങൾക്ക് സുപരിചിതം ആക്കി തരുന്നത്
ഉപ്പു മാത്രം പുറത്തു നിന്ന് വാങ്ങിച്ചതാണ് കാടിനുള്ളിൽ അവർ ജീവിക്കുന്നത് എന്ന കാര്യം പുതു അറിവാണ്
Thanks more ❤️💟🥰
അടിപൊളി... ജീപ്പിൽ നിന്നിറങ്ങുമ്പോൾ ഇക്കയുടെ തോക്കും കൂടി ഉണ്ടെങ്കിൽ പൊളിച്ചേനേ...
കുട്ടികളും പാട്ടും സൂപ്പർ...
♥️♥️♥️
പത്തനംതിട്ടക്കാർ ഉണ്ടേൽ ഇവിടെ ലൈക് 😍😍
Unde🤗🤗
Konni u?
Konni✌️
@@aleeshaa8447 Vallicode
@@sajuthomas3067 🥰
പ്രവാസി ജീവിതത്തിലെ കണ്ണു നനയിപ്പിക്കുന്ന നിമിഷങ്ങൾ ഒരുപാട് നന്ദി ബ്രോ 😍😍🌹
ദൈവാനുഗ്രഹം ഉണ്ടങ്കിൽ പോയിരിക്കും, ♥️♥️♥️പൊളി വീഡിയോ(മാവേലിക്കര, ചുനക്കര കാരി 👍)
Chunakkara💪💪
മാവേലിക്കര
Super place
Gift of allah ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും
ഇതൊക്കെ ഞങ്ങളുടെ മുമ്പിൽ എത്തിക്കുന്ന ഹാരിസ്ക്ക മുത്താണ് ❣️
ഇക്ക കൊതിപ്പിച്ചു..... powli ഒരുപാടു ഇഷ്ട്ടം തോന്നുന്നു ഇപ്പോൾ തന്നെ അവിടെ എത്താൻ.
10:00 നരസിംഹം Reloaded 😇 ഹാരിസിക്ക poliiii👍👍
😍👍
@@hareesameerali ikkkaaaaaaa
0:09
Wow wonder full video kandappo thanne manasu kulirthu
Pathanamthitta kkar like adikku
ഇക്കാ.. നിങ്ങൾ എക്കെയാണ്.. ഭാഗ്യവാന്മാര്... ഇങ്ങനെ എത്രയെത്ര യാത്രകൾ ചെയ്യുന്നു..
അതും പ്രകൃതിയെ തൊട്ടറിഞ്ഞ്... ഇങ്ങനെ ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം.. കാത്തിരിക്കുന്നു..ഞങ്ങൾ..
*ഇതൊക്കെ കാണുമ്പോൾ നാട്ടിലേക്ക് പോകാൻ തോന്നും 🤒🤒🤒*
അത് ഇക്കരെ നിക്കുമ്പോ അക്കര പച്ച ...ഞാനും ഒരു പ്രവാസി ആയിരുന്നു (ഇനിയും ചിലപ്പോൾ ആവാം )അന്നും ഇതേ ചിന്ത ആയിരുന്നു .😊
ഇപ്പൊ 2yr ആയി നാട്ടിൽ ഉണ്ട് പറന്നിട്ടെന്താ കാര്യം നമുക്കും വിധി ഈ ചാനൽ ഒക്കെ കാണാൻ ഇങ്ങനെ പല സ്ഥലങ്ങളിൽ പോവാനൊക്കെ ആഗ്രഹം ണ്ട് ..:ആഗ്രഹം മാത്രം പോരല്ലോ 😁😁😁
അപ്പൊ ഇക്ക പറഞ്ഞു വന്നത് പ്രവാസി ആയോണ്ട് വിഷമിക്കണ്ട ന്ന് ...😊😊😊🤝🤝
@@mnz-znm5414 correct
@@mnz-znm5414
😂😂😂yes ശെരിയാണ്
2 മാസം നാട്ടിൽ വന്നാൽ ഒന്ന് പുറത്ത് പോയി വരുമ്പോൾ 2 മാസം കഴിഞ്ഞ് 🏃♂️
Ludo ഇൽ തോപ്പിച്ച് അച്ഛനെതിരെ മകൾ കേസ് കൊടുത്തു ruclips.net/video/LyxK3KLaGgk/видео.html..
പ്രകൃതി ഭംഗി ഞങ്ങൾക്ക് കാണിച്ചു തന്നു ഹാരിസ് ഇക്ക ഒരുപാട് നന്ദിയുണ്ട്
പത്തനംതിട്ട ഇഷ്ടമുള്ളവർ അടി
👇👍
Kottayam
പ്രകൃതിയെ കണ്ടും അറിഞ്ഞും ആസ്വാദികാൻ നല്ല ഒരിടം..😍😍😍
വളരെയധികം ഇഷ്ടപ്പെട്ടു.. ഹാരീസികാ.. 👌👌👌👍
എന്റെ നാട്.....വരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം...ഹൃദയം നിറയെ സ്നേഹത്തോടെ ഞങ്ങൾ ഉണ്ട് ഇവിടെ...
എനിക്ക് വരാൻ ആഗ്രഹമുണ്ട്😃😃
🥰🥰
എത്രയോ ട്രാവൽ വീഡിയോസ് റിസോർട്ടുകളുടെ വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ്.
കാണുമ്പോൾ തന്നെ വന്ന് താമസിക്കാൻ തോന്നുന്നു. അഥവാ വരാൻ പറ്റിയില്ലെങ്കിലും ഇതൊക്കെ ഉണ്ട് എന്ന് കാണിച്ചു തന്ന താങ്കൾക്ക് നന്ദി.
🥰👍
You are welcome bro
Innocent man 👍
Thanks for sharing this natural place 🙏
അടിപൊളി ഇതു പോലുള്ള വീഡിയോ ചെയ്യാൻ പറ സുജിത്തിനോട് ഇതുപോലുള്ള വീടും കാടും എത്ര മനോഹരം ഹാരീസ്ക ഇതുപോലെ എനിയും വരട്ടെ.. ഇതിന്റെ എനിയും കാണണം..
അല്ലാന്റെ ദുൻയാവിൽ ഇങ്ങനെ കാണാൻ ഒരുപാട് ഉണ്ട് ആസ്വാദനത്തിനിടക്ക് വഴി മറക്കല്ലേ...
എല്ലായിടത്തും കാണും ഇതുപോലെ കുറയെ എണ്ണം , എവിടെ കണ്ടാലും അവിടെല്ലാം മതവും ജാതിയും ഇട്ടോളും
Allaande duniyavalla ithu keralam.daivathinde naadu.allaande duniyaavu.arabu raajyangalalle,nsmukku.nammude naadinde perumathi.nammude naadinde saukumaaryam.namukkukityitasaubhaagyam.
Allande.duniyaavathre.sudaappikal.yevudeyum.matham yeppoxhum videsiyude matham.kashram.
Kandathil vachu ettavum ishttamayathum vallathoru sandhoshamayathumaya vdo..
ചേട്ടാ അവിടുന്ന് 17 km റേയുള്ളു ഞങ്ങളുടെ സ്ഥലം തണ്ണിത്തോടിന് .
ഇവിടെ കുട്ടവഞ്ചി സവാരി ഉണ്ട് .
ഹാരിസ് ബായ് നല്ലൊരു മനസ്സിനു സുഖം തോന്നുന്ന കാഴ്ച നന്ദിയുണ്ട് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
കുറേ ദിവസമായി പ്രകൃതി ആസ്വദിക്കാൻ പറ്റുന്നുണ്ട് ഇക്കാ യുടെ യൂട്യൂബ് ചാനൽ വഴി
ദോസ്തേ ✌️✌️😍
@@ajeeshthaadikaran9858 🥰😘
പൊളിച്ചു എന്റെ നാട്ടിൽ ഇത്രയും ഭംഗി യുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നോ.....
Hi...you're in my home town..beautiful and enjoy❤..I am from Konni
Swimming 🏊♀️ and blogging hariskaa 🏊♀️🏊♀️🏊♀️🏊♀️🏊♀️🏊♀️🏊♀️🏊♀️🏊♀️🏊♀️🏊♀️🏊♀️😀😀👍👍
🥰😍
ഇങ്ങനത്തെ ആൾക്കാരുടെ കൂടെ ജീവിക്കുന്നതാണ് ഏറ്റവും നല്ല
കൊറോണ കാരണം നാട്ടിൽ വരൻ പറ്റാത്ത ഞങ്ങള് പ്രവാസികളെ ഇതൊക്കെ കാണിച്ചു കൊതിപ്പി ക്കല്ലെ അമീർ ക്ക .......
ഹരീസ്ക ഫാൻസ് ഉണ്ടോ❤️❤️❤️
ഇല്ല
ഇല്ല
എന്റെ ഭാര്യ വീട് കൊക്കാത്തോട് ആണ് ബ്യൂട്ടിഫുൾ
പ്ലാസ്റ്റിക് വേസ്റ്റ് എറിയാൻ വേണ്ടി ആരും അങ്ങോട്ട് പോവല്ലേ പ്രകൃതി ഒന്ന് ജീവിച്ചോട്ടെ
🌹👍
ചേട്ടാ ഇത്രേം നല്ല ഒരു vdo നൽകിയതിന് ഒരുപാടു നന്ദി.. ഒരു മാവേലിക്കരക്കാരൻ 🥰
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പോൾ വിഷ്വൽ ...കാണിക്കൂ...അപ്പോൾ ഞങ്ങൾക്ക് ബോറടിക്കില്ല..👍👍👍
പൊൻമുടിയുടെ വേറിട്ട ഭാഗങ്ങളുമായി എൻറെ ഒരു വീഡിയോ ഉണ്ട് തുടർന്നും ചിലത് വരുന്നുണ്ട്
Harisikka Alhamdulillah Masha Allah nalla rahathund
ഹാരിസിക്ക് പത്തനംതിട്ടയിൽ എങ്കിൽ അരുവികുഴി വെള്ളം ചാട്ടം കൂടി ഒന്ന് പകർത്തു
റൂട്ട് കോന്നിയിൽ നിന്നും പത്തനംതിട്ട , kozenchery അരുവികുഴി
ആ വെള്ളത്തിന്റെ ശബ്ദം ശെരിക്കും ഒരു കിടിലൻ ഫീൽ തരുന്നുണ്ട്. ❤
നല്ല പ്രകൃതി ഭംഗി ഉള്ള സ്ഥലം
Video polichhu ഇക്കാ 😍💜
ഞങ്ങളുടെ നാട്ടിലേക്കു വന്നതിൽ സന്തോഷം കിടു വ്ളോഗിംഗ് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രീതിഷിക്കുന്നു താങ്ക്സ് ഇക്ക 👌👍👍❤
എന്റെ നാട് കൊക്കാത്തോട് 💚❤️❤️❤️
Entem😘
Ithu vere level destination thanne Ikka.Oru thavana enkilum njn ividem visit cheyyum urappu.Ingane oru tree house kandethi njngalilekku ethicha Haris Ikka.Oraayiram Thankssssa💓💓👍
ചേട്ടാ സൂപ്പർ കാണാൻ തോന്നിപ്പോയി
അങ്ങാമുഴി എന്ന സ്ഥലത്താണ് ശുദ്ധ വായു കിട്ടുന്ന സ്ഥലം എന്നറിഞ്ഞതിൽ സന്തോഷം ഞാൻ അവിടെ പോയിട്ടുണ്ട്
കോന്നികാര് ഒക്കെ ഇവിടെ വരു 😍
Njan kandathil chettanta channel orupad ishtamayi 👌👌👌
Pathanamthittayil ingane oru kudil house und njn ippol aanu ariyanee.... Pathanamthittakaran
Aaa nalla fresh vellam. Thanutha kaatu. Poli vibe❤️❤️
പോകേണ്ട ലിസ്റ്റിൽ കുറെ സ്ഥലങ്ങൾ ഉണ്ട്. ഒന്നും നടക്കുന്നില്ല എന്ന് മാത്രം 😊
തൽക്കാലം വീഡിയോ കണ്ടു ആസ്വദിക്കാം
In Sha Allah... Pogan pattum
@@bluesky-wc1ux ഇൻശാ അല്ലാഹ് ഒരു ദുഃഖം കഴിഞ്ഞു ഒരു സുഖം വരും 👍
@@MohammedAshraf680 idokke oru dukham aano
Insha allah
Enikum
ആഹാ. ഞാൻ കരുതി ഞാൻ മാത്രം ആകും ലിസ്റ്റ് ഇടുന്നത് എന്നു. ഇൻ ഷാ അള്ളാഹ് പോണം നാട്ടിൽ എത്തട്ടെ.
Ikkede aa natural presentation style, athanu ikkaye mattu vloggers il ninnu different aakanath ... Keep going
കോന്നി കാരി ആയ ഞാൻ കൊക്കാത്തോട്ടിൽ ട്രീ ഹൌസ് ഉണ്ടെന്നു ഇപ്പോൾ ആണല്ലോ ഈശ്വരാ അറിയുന്നത്
ഇടക്ക് നാട്ടിലോട്ട് ഒക്കെ ഇറങ്ങണം 😃
Konnikar😍😍😍
puthiya tree house alle
Ludo ഇൽ തോപ്പിച്ച് അച്ഛനെതിരെ മകൾ കേസ് കൊടുത്തു ruclips.net/video/LyxK3KLaGgk/видео.html..
നമ്മുടെ കോന്നി 😍
Hariska kattinullile kuli valre ishtamaayi different kaichakal nalkitarunnatinu thanks
Malappuram kar undenkil likadi
Harisikkaaa..... Kanan vaikippoyi..... Super......👍👍👍👍😍😍😍
ചായപ്പാട്ട് ഇഷ്ടപ്പെട്ടവരെ അടി ലൈക് 😀
Haris ekka poli..ningal valya manushayana,sneham koodunu..parichayapeta ellarum etane pati nalth paryanalullu😍😍😍😍😍😍😎😎😎super resort
നമ്മൾ വീട്ടിലിരുന്നു മടുത്തു ഹരിസ്ക സുജിത്തേട്ടൻ അടിച്ചു പൊള്ളിക്കുന്നു. 😂😂😂നിങ്ങള ഭാഗ്യം.
Asherf exal
Ebuljet
😁😁😁
Ludo ഇൽ തോപ്പിച്ച് അച്ഛനെതിരെ മകൾ കേസ് കൊടുത്തു ruclips.net/video/LyxK3KLaGgk/видео.html. .
കറിവേപ്പില പൊടിച്ചു ചേർത്ത ഒരു കിടിലൻ ഗ്രിൽഡ് ചിക്കൻ ആയാലോ?
ruclips.net/video/Xfn0OrFVW6s/видео.html
പൊളിച്ചു ഇക്ക കാടിന്റെ ഭംഗി പകർത്തി പ്രേക്ഷകർക്ക് എത്തിച്ച ഹാരിസ് ഇക്ക മസ്സാണ്... ഫ്രണ്ട്സ്.. 🐏🐏🐏🐏ഹൈബ്രിഡ് ആടുകളുടെ പരിചരണം... രോഗങ്ങൾ... രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം...... വാച്ച് dreams kerala വീഡിയോ .... സപ്പോർട്ട് ചാനൽ.....🐐🐐🐐🐐🐐
Hariska nigel polly aaato
ശബ്ദം വളരെയധികം ഇഷ്ടപ്പെട്ടു. വളരെ ഓഴുകനാ രീതിയിൽ സംസരം.നിങ്ങളുടെ യാത്രയിൽ ഞാൻ കൂടെ വന്നത് പോലെ നല്ല മലയാളം. ഇംഗ്ലീഷ് ഭാഷടെ അഹങ്കാരമിലഽ.
🙏😍
ഞങ്ങളുടെ സ്വന്തം കോന്നി 🥰😍
Ikka enukku orthiti eshttamayi ee sthalam. Enganethe sthalagal enikku othiri eshttama oru divasam pokanam
ഏഷ്യയിലെ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്നതും പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴിലാണ്
Asia? Pathanamthitta is the second least polluted town in India in terms of air pollution, next to Tezpur in Assam. Then how come Pathanamthitta is first in Asia 😬
Yeah Iv heard that and Unesco Honoured National anthem as the best anthem in the world and lot more stories and stuff
Angamoozhikaaran
@@haveenarebecah ivide vannu noku 🙂
@@drdipin I'm a traveller. oru place um mosham o lesser o aanenu alla paranjathu. Just facts as per reports. I agree that Pathanamthitta is good. But first comment person nte Comment anusarichu its first in Asia. Which is factually wrong. Athu paranjenne ulu. No offense that's it's clean 🙂👏👏
ഹാരിസിക്ക നിങ്ങളുടെ അവതരണം ആണ് എനിക്ക് ഏറ്റവും ഇഷ്ടം. 👍👍😍😍
Is this place open now? Has covid been a hurdle to travel to such destinations?
Awesome place
ഇതാര് നരസിംഹത്തിലെ മോഹൻലാലോ
അതി മനോഹരം വെറെന്നും പറയാനില്ല🥰👍👍👍👍👍
Intro നരസിംഹത്തിലെ ലാലേട്ടനെപ്പോലെ 😁
Starting polich....aish....kalakalaaaravam😗
കഴിഞ്ഞ ദിവസം ഇക്കയുടെ കാർ പത്തനംതിട്ട വെച്ച കണ്ടു അപ്പോഴേ നേരിട്ട് കാണാൻ പറ്റത്തിന്റെ വിഷമം ഉണ്ട്
Abey bhai yude neenda nalathe adhwana bhalam...
Adipoli 👌🥰
Thanks bino
ഹരിസ്ക ഇത് വെറും 23 മിനിറ്റിൽ ഒതുക്കി എല്ലാം കാണിച്ചു തന്നു സുജിത് ആണങ്കിൽ മിനിമം ഒരു 4 വീഡിയോസങ്കിലും ചെയ്തേനെ 😁
😂😂
പത്തനംതിട്ട ജില്ലയിൽ ഉള്ള ഈ റിസോർട്ടിനെ പറ്റി ടി ജില്ലയിലുള്ള ( തിരുവല്ല)എനിക്ക് ഹാരിസിക്ക പറഞ്ഞപ്പോഴാണ് അറിയാൽ കഴിഞ്ഞത്. വളരെ വ്യത്യസ്തമായ ഒരു amphiance. Really amazing.
🥰
ഫാമിലി ആയിട്ടു stay ചെയ്യാൻ ആക്കുമോ ഡോർ ഓപ്പൺ ayathu കൊണ്ട് ചോദിച്ചത് ആണ് ഇക്ക
Super ayittundu.. Oru different life experience thanne annu ethu.. Thanks Hareeska for this video ❤️❤️❤️❤️❤️❤️❤️❤️❤️❤️
ആദ്യം വെള്ളത്തിൽ നിന്ന് പൊങ്ങിയപ്പോൾ നരസിംഹത്തിൽ ലാലേട്ടൻ വന്ന പോലെ.. എനിക്ക് മാത്രമാണോ തോന്നിയത് ...???😜
Njnagde konni😍♥️♥️♥️
Kokkathodilum pinne adaviyilum und tree house♥️♥️♥️
ഹാരീഷ്ക്ക ഗവി ട്രിപ്പ് അടിക്കുമോ??
ഹാരിസിക്ക ,tree👌🔥👍 house ലെ മുകളിലത്തെ നിലPWoli feel തന്നെ ,വെള്ളച്ചാട്ടങ്ങളും ,പ്രകൃതിയുടെ ദൃശ്യഭംഗികളും കാണാൻ പോകുന്ന ചിലർ പ്ലാസ്റ്റിക്ക് സാധനങ്ങൾ അവിടെയൊക്കെ നിക്ഷേപിക്കുന്നത് നിർത്തിയാൽ തന്നെ വലിയ ഉപകാരമാണ് ,...
First comment
Harees ikkaa....It's awesome😍😍 video kidilan😍😍😍❤❤❤❤Love from calicut😍🤗
അടുത്ത ട്രിപ്പ് കോഴിക്കോടേക്ക്..ഹരിസ്ക കോഴിക്കോട് വരി
അടുത്ത ട്രിപ്പ് ഇവിടേക്ക് ഇൻശാഅല്ലാഹ് വിത്ത് ഫാമിലി 😍😍
ഹാരിസ്ക്ക വെള്ളച്ചാട്ടം കാണിക്കുമ്പോൾ camera നന്നായി ഉപയോഗപ്പെടുത്തു എന്നാലല്ലേ കാണുന്നവർക്കൊരു ത്രില്ല് ഉണ്ടാവുക , ഒരാളെക്കൂടി കൂട്ടമായിരുന്നു 🙏🏻⛑
You are simbly superb
Thumbnail 😘😍
Chettante video enikku orupadu ishttamayi thanks
മനുഷ്യനെ ഒത്തിരി കാട്ടിലോട്ട് അടുപ്പിക്കാതിരിക്കുന്നതാ നല്ലത് 😐വെറുതെ എന്തിനാ 😀...
ഹാരിസ് ഇക്ക കോന്നിയിലേക്ക് സ്വാഗതം 🤩🤩