KUDIL TREEHOUSE PATHANAMTHITTA | കാടിനുള്ളിലെ കുടിൽ കണ്ടിട്ടുണ്ടോ ? | குடில்

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 392

  • @shinemulakuzha3776
    @shinemulakuzha3776 3 года назад +4

    പത്തനംതിട്ട അതി മനോഹരിയാണ്..
    പത്തനംതിട്ട ജില്ലയിൽ നിന്നും കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @sajildevadas6837
    @sajildevadas6837 3 года назад +1

    അടിപൊളി ആയിട്ടുണ്ട്‌ ശബരി Std

  • @bimalshine3195
    @bimalshine3195 3 года назад +8

    സ്വന്തം കോന്നി.. അഭിമാനം 😍😍❤

  • @sajeeshsimi
    @sajeeshsimi 3 года назад +1

    ഇത് പൊളിച്ചു

  • @teamoriel
    @teamoriel 3 года назад +1

    മൊത്തത്തിൽ ഒന്നു റീചാർജ്ജ് ആയ ഫീലുണ്ട്. മായാ കാഴ്ച്ചകളുടെ മായാജാലവുമായി മറ്റൊരു എപ്പിസോഡുകൂടി. നടന്നു തേഞ്ഞ വഴിത്താരകൾ വിട്ട് നവ്യാനുഭവത്തിന്റെ പുത്തൻ മേച്ചിൽപുറങ്ങളിലേക്ക് പ്രേക്ഷകനെ കൈ പിടിച്ചു നടത്തുന്ന ഇത്തരം യാത്രകളാണ് ശബരിയെ മറ്റു സഞ്ചാരികളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.❤️👍

  • @sivaprasad8424
    @sivaprasad8424 3 года назад +2

    അടി പൊളി . ശബരിയുടെ എല്ലാ വി ഡിയോയും പ്രകൃതിയോട് ഇണങ്ങി ഇഴുകി ചേർന്ന് നിൽക്കുന്നു

  • @TRIPPINGMATE
    @TRIPPINGMATE 3 года назад +15

    ശബരി ചേട്ടാ എങ്ങനെ കണ്ടു പിടിക്കുന്നു ഇങ്ങനെ ഉള്ള സ്ഥലങ്ങൾ അതി മനോഹരം 😘

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 3 года назад +1

    ഇവിടെ ഇങ്ങനെ ഒരു setup ഉണ്ടായിരുന്നെന്ന് അരും പറഞ്ഞു പോലും കേട്ടിരുന്നില്ല. ഇത് ഇപ്പോൾ തന്നെ friends അറിയിക്കും. എല്ലാവർക്കും ആനക്കൂടും കുട്ട വഞ്ചിയും മാത്രമേ അറിയുകയുള്ളായിരുന്നു.ആ പാലം super. ഇത് പക്കാ off grid life.സായ്പ് കണ്ടാൽ ഉറപ്പായും വരും.
    Thanks bro

  • @anukkt4563
    @anukkt4563 3 года назад

    Arhikkunnavarkk angikaram kittathe pole. Super vedio

  • @samesame1203
    @samesame1203 3 года назад

    😀😀👍👌
    ആദ്യമായി എക്സ്ക്കലേറ്ററിൽ കാലെടുത്തു വയ്ക്കുന്ന ഫീലല്ലെ !

  • @sunilvm3841
    @sunilvm3841 3 года назад

    പൊളിച്ചു ശബരി ബ്രോ,, കിടിലൻ എന്ന് പറഞ്ഞാൽ കിടിലൻ സ്ഥലം 💚💚💚ഞാനും പോകും അങ്ങോട്ടു 👍🏼👍🏼👍🏼വെയ്റ്റിംഗ് 💚💚👍🏼👍🏼,,,,,,,, വീഡിയോ പൊളിച്ചു tta 💚👍🏼💚

  • @OxfordAcademyKerala
    @OxfordAcademyKerala 3 года назад +21

    Pwoli .. ശബരി ബ്രോ 😍

  • @naseelmp6713
    @naseelmp6713 3 года назад

    കുടിൽ, ഒരു രക്ഷയും ഇല്ല,
    തിമിർത്തു,
    നസീൽ വേങ്ങര,
    മലപ്പുറം ജില്ല

  • @midhunr9270
    @midhunr9270 3 года назад +4

    ശബരി bro ടെ വ്ലോഗുകൾ കാണുമ്പോ ഒരു പ്രേത്യേക ഫീൽ ആണ്. നമ്മളും ഒരു നിമിഷം അവടെ ആയി പോവും... 😍
    ഏതായാലും ശബരി ചേട്ടാ ഇത് പോലുള്ള വീഡിയോസ് ഞങ്ങൾക്ക് തന്നതിന് നന്ദി... ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ.. ❤️❤️

  • @fazilfazi5808
    @fazilfazi5808 3 года назад +2

    പ്രകൃതി യെ സ്നേഹിച്ച ഒരു യാത്രികൻ 💖💖

  • @shomatd2292
    @shomatd2292 3 года назад

    Ente nadanu pathanamthitta.kalyanam kazhichu vannathu kollam. But ithuvare arinjillarunnu avide ithupoloru place undennu. Super kto parichayapeduthiyathinu orupadu 🙏🙏🙏🙏🙏

  • @sharathraj2415
    @sharathraj2415 3 года назад

    Wow superb .. kothiagunnu.. kanumbolu

  • @kaadansancharivlogz
    @kaadansancharivlogz 3 года назад

    ഈ വീഡിയോ കണ്ടില്ലെങ്കിൽ വല്ലാത്ത നഷ്ടമാണ്...വല്ലാത്ത വൈബ്...ഒരു ദിവസം കുടിലിൽ താമസിച്ച് രാവിലെ എഴുന്നേൽക്കുന്നതോർക്കുമ്പോ രോമാഞ്ചം...🥰കൂടേ കൂട്ടിന് വിദ്യാജിയുടെ പാട്ടും🥰🔥

  • @searchingourself3682
    @searchingourself3682 3 года назад +8

    കട്ടൻ with ശബരിച്ചേട്ടന്റെ വീഡിയോ
    വേറെന്തു വേണം ❤

  • @sunithk7218
    @sunithk7218 3 года назад +2

    Chetta bgm ഒരു രക്ഷയും ഇല്ല ❤❤ വല്ലാത്ത ഫീൽ 🥰🥰❤

  • @riyaskm209
    @riyaskm209 3 года назад

    Adipoli.... keep going kidukki thimirthu Sabari varkala...

  • @ambilyambily5433
    @ambilyambily5433 3 года назад

    വളരെ ഭംഗി ഉള്ള സ്ഥലം കടും മലയുമൊക്കെ ആണ് എനിക്കേറ്റവും ഇഷ്ടം ഇങ്ങനെ ഒരു സ്ഥലം പരിജയ പെടുത്തിയതിനു നന്ദി. ഇതിന്റെ ബാക്കി കൂടി വേഗം ഇടണേ

  • @shomatd2292
    @shomatd2292 3 года назад

    Ningalude avatharanam video okke super ayittundu. Njan innanu subscribe cheythathu.

  • @murukeshgopinath8660
    @murukeshgopinath8660 3 года назад

    Prakrithiye snehikunna thankalude vdos enik orupad eshtamanu.. ennatheyum super visuals.. 👌👌

  • @lakshmivasanth8070
    @lakshmivasanth8070 3 года назад +1

    Vow , ee sthalam neril kandu aswadhicha feeling kitti bro , super 👏

  • @thusharpoovathur2166
    @thusharpoovathur2166 3 года назад +1

    Bridge idea is in offshore plant all around Indian offshore platform

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 3 года назад +1

    സത്യമായിട്ടും റീചാർജ് ആയി ശബരി ചേട്ടാ, മഴ പെയ്തു തെളിഞ്ഞ വാനം പോലെയായി മനസ്സ്, thank youu

  • @vmnvmn2k2
    @vmnvmn2k2 3 года назад

    ശബരി എന്നൊരു ആത്മ ശ്രമിച്ചു അപ്‌ലോഡ് ചെയ്ത വീഡിയോ
    ഞങ്ങളെ ഏറ്റവും രീച്ചാര്ജ് ആക്കി..
    കോന്നി വളരെ പച്ചപ്പും കൂടി രമ്യമായ സ്ഥലം..
    എല്ലാവരും പ്രവേശിക്കണം..
    ശബരി നിങ്ങളുടെ വാർത്തകളുടെ ഉച്ചാടനം വളരെ വളരെ സാഹിത്യമായി...
    സുഭിക്ഷമായി ഇരിക്കണം..

  • @shaijuomnkar3277
    @shaijuomnkar3277 3 года назад

    ഇതിങ്ങനെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി...... 🥰👍👌പൊളിച്ചു ബ്രോ..!

  • @BinuJasim
    @BinuJasim 3 года назад +2

    ഹോ. വളരെ മനോഹരം. ശബരിയുടെ വീഡിയോസ് കണ്ടാൽ വല്ലാത്തൊരു ഫീൽ ആണ്.

  • @SKR-uh1oz
    @SKR-uh1oz 3 года назад +5

    കാട്, ആന.. മഞ്ഞു... ♥️ഇതൊക്കെ കാണാൻ ഇവിടെ തന്നെ വരണം

  • @bineeshbhaskaran7968
    @bineeshbhaskaran7968 3 года назад

    Yathrakal ....athoru anuboothiyanu. ..........You are so lucky

  • @smijusanmughan6657
    @smijusanmughan6657 3 года назад

    വിചാരിച്ചതിലും സൂപ്പർ സംഭവം കിടുക്കി

  • @gulmoharviews7036
    @gulmoharviews7036 3 года назад

    ഒരു രക്ഷയുമില്ല പൊളി bro second episode kooduthal details venam

  • @harishps9706
    @harishps9706 3 года назад +1

    ശബരിച്ചേട്ടാ പൊളി ഒരു രക്ഷയും ഇല്ല

  • @jayeshck3128
    @jayeshck3128 3 года назад +2

    ഒരു രക്ഷയുമില്ല എല്ലാം കിടു
    എങ്ങിനെ കണ്ടുപിടിക്കുന്നു ഇതെല്ലാം❣️❣️❣️❣️

    • @SabariTheTraveller
      @SabariTheTraveller  3 года назад +1

      പ്രകൃതി ഇങ്ങനെ വ്യാപിച്ചു കിടക്കുവല്ലെ

  • @anishputhusseri1305
    @anishputhusseri1305 3 года назад

    പത്തനംതിട്ടക്ക് വന്നതല്ലെ കുട്ട വഞ്ചിയിലുടെ കയറിട്ടേ പോകാവു . ഇനിയും പത്തനംതിട്ടയുടെ കാഴ്ച്ചകൾ കാണിച്ച് തരൂ ശബരി ചേട്ടാ " ഞാനും പത്തനംതിട്ട ക്കാരൻ" ❤️❤️❤️

  • @sreeraghec1127
    @sreeraghec1127 3 года назад

    സൂപ്പർ എപ്പിസോഡ് ശബരിച്ചേട്ടാ.. 👍🏻♥️♥️

  • @Prajeesh-1
    @Prajeesh-1 3 года назад

    ശബരി ചേട്ടന്റെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്. അങ്ങയുടെ വീഡിയോസ് കാണുമ്പോൾ പ്രത്യേക feel ആണ് 😍😍😍

  • @JRX900
    @JRX900 3 года назад

    Super pta ayyitupolum namuk ariyilaengane oru place undenu , engane oru place kanichu thana sabarichetanu oru bigg 👍👍👍👍❤️,recharge ayyitundeee 😀😀😀

  • @rnc6053
    @rnc6053 3 года назад +10

    What a greenery, there are no words to describe the beauty of the river flowing with naturally clean water, this is the uniqueness of Sabari

  • @girishm4865
    @girishm4865 3 года назад +3

    Sabari the nature lover👍👏👏

  • @vrnaushad
    @vrnaushad 3 года назад

    Adippoli bro. Super. Very beautiful location. 👍👍👍👍👍👌👌👌👌

  • @hamzamphamzamp239
    @hamzamphamzamp239 3 года назад

    പൊളി സൂപ്പർ 👍

  • @prasanthramachandran725
    @prasanthramachandran725 3 года назад

    njangale pole ulla pravasikalku ithu oru inspiration anu......Ennenkilum nattil thirichethumpol thudangan pattunna sambrabam anu

  • @Jomaljose528
    @Jomaljose528 2 года назад

    Aaah bridge rope full black paint adichal.. Korchude beauty ayene💗.. Adhehathinte idea kollam💯🔥

  • @pahussain6470
    @pahussain6470 3 года назад

    ആരും അറിയാത്ത,അധികമാരും കണാത്ത അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു. 👍👍

  • @hamzamphamzamp239
    @hamzamphamzamp239 3 года назад

    ക്യാമറ ക്ലാലരിറ്റി അതു വേറെ ലെവൽ സൂപ്പർ സൂപ്പർ 👍👍👍👍

  • @dineshm448
    @dineshm448 3 года назад

    Sabari sare adipoli sthalam bamboo cottage and hanging bridge very innovative

  • @cka1091
    @cka1091 3 года назад +6

    അമേരിക്ക യായാലും അറബി നാട് ആയാലും തൊഴിലാളികൾക്ക് അല്പസ്വല്പം പീഡനം ഒക്കെ ഉണ്ട് പക്ഷേ നമ്മുടെ നാടിനെ അപേക്ഷിച്ച് വളരെ കുറവാണ്

  • @Rajeevsomaraj
    @Rajeevsomaraj 3 года назад +6

    നമ്മുടെ കോന്നി❤️❤️ എന്നാണ് കോന്നിയ്ക്ക് വന്നത്

  • @Jabbar-fh2xm
    @Jabbar-fh2xm 3 года назад

    Super super super super super super super super super super🎥❤❤❤❤❤❤❤❤❤👌

  • @krishnamoorthyv3764
    @krishnamoorthyv3764 3 года назад

    Wow.Rechargeable & Refreshing video.

  • @anoopk4834
    @anoopk4834 3 года назад +1

    ശബരി ചേട്ടാ 👌👌❤️❤️❤️ പത്തനംതിട്ട 😍❤️

  • @kannanangadi1712
    @kannanangadi1712 3 года назад

    ശബരി ചേട്ടാ അടിപ്പൊളി സ്ഥലം സൂപ്പർ

  • @crazyworld...
    @crazyworld... 3 года назад +4

    Pathanamthitta❤️❤️❤️

  • @karthikravindran5883
    @karthikravindran5883 3 года назад +1

    ❤❤

  • @DotGreen
    @DotGreen 3 года назад

    Oh super ❤
    Oru rakshayumillatha ambience... Aa bridgum kudilinte night viewum aanu highlight... 😍😍😍👌🏻👌🏻

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 3 года назад

    മനോഹരം എന്നുപറയുന്ന അതിലുമപ്പുറം 👌👌👌❤❤

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 3 года назад

    വീണ്ടും വീണ്ടും കൊതിപ്പിക്കുകയാണെല്ലോ ചേട്ടാ

  • @prijothomas8495
    @prijothomas8495 3 года назад

    Video powli, nalla place, checkout time 11PM!!!!! AM akum... chettante caril aux lights details onnu theremo, engane avide fix chythu ennu...??

  • @Sheebarose-m3h
    @Sheebarose-m3h 3 года назад +1

    വീഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട്. ആ പാലത്തിന്റെ ഐഡിയ സൂപ്പർ.

  • @kabeerpulpadan4732
    @kabeerpulpadan4732 3 года назад +2

    ഇത് പോലെ വ്യത്യസ്‌തമായ വീഡിയോകൾ ഇനിയും പ്രധീക്ഷിക്കുന്നു 👌👌

  • @pakkaran999
    @pakkaran999 3 года назад

    വെള്ളിയായാഴ്ച പ്രവാസികൾ... ശബരി..... യൂട്യൂബ് വീഡിയോ..... 😘😘😘❣️💯📝📝📝💜💜💜

  • @vikramr1375
    @vikramr1375 3 года назад

    Nja enthyalum recharge ayi sabari chetta
    Pwolichu nice 👌👌👌👌

  • @arshid1014
    @arshid1014 3 года назад

    kidu spot🔥🔥👍🏻👍🏻👍🏻nice work shabariettan🙌🏻

  • @achuvava6180
    @achuvava6180 3 года назад

    ഹായ് ശബരി ചേട്ടാ ഞൻ ആനന്ദ് ആണ് എന്റെ നാട് ആണ് പത്തനംതിട്ട വിഡിയോ സൂപ്പർ ആയി ട്ടോ അടിപൊളി തന്നെ

  • @ganeshagrasala
    @ganeshagrasala 3 года назад +1

    Sabari chettan Ishttam ❤️

  • @Konmkdm
    @Konmkdm 3 года назад

    oh Super…….🤟

  • @ajithaji9428
    @ajithaji9428 3 года назад +1

    ശബരി ചേട്ടാ.. ചേട്ടന്റെ കൂടെ ഞങ്ങളും യാത്ര ചെയ്ത ഫീൽ 🔥..... പൊളി♥️

  • @behindthemystery7332
    @behindthemystery7332 3 года назад

    This is natural vedio entertainment therapy

  • @afsalca1734
    @afsalca1734 3 года назад +1

    ശബരിച്ചേട്ടന്റെ വീഡിയോ അടിപൊളിയാ 👍

  • @jafartk7790
    @jafartk7790 3 года назад +9

    ഇവിടെ ഹാരിസ് ഇക്ക വന്നു വിഡിയോ എടുത്തിട്ടുണ്ട്

  • @sajia2533
    @sajia2533 3 года назад

    Kidu...... adipoli feel

  • @leoantony8259
    @leoantony8259 3 года назад +1

    Wonderful place

  • @anooprajcr7771
    @anooprajcr7771 3 года назад

    Kollaaam supeer ❤️❤️❤️👌👌👌

  • @AshokKumar-le8xu
    @AshokKumar-le8xu 3 года назад +1

    Priceless video... Awesome 👌 no words we miss back home....

  • @vipinvishnu1788
    @vipinvishnu1788 3 года назад

    Shabari ettante fan boy kannuril ninnu

  • @roysonpoulose2872
    @roysonpoulose2872 3 года назад

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ

  • @zee7sidu867
    @zee7sidu867 3 года назад

    പൊളി പൊളി മുത്തേ ❤️❤️❤️👍👍👍🥰🥰🥰

  • @vpaulv7779
    @vpaulv7779 3 года назад

    good one/

  • @chemytalks5860
    @chemytalks5860 3 года назад

    Manushya rechargeable battery....👍

  • @sirajsiraj3322
    @sirajsiraj3322 3 года назад +1

    ഫുൾ ചാർജ് ആയി 🔥

  • @akhileshptu
    @akhileshptu 3 года назад

    super one

  • @shinukthankachan1612
    @shinukthankachan1612 3 года назад +2

    Welcome to pathanamthitta 😍😍😍

  • @amalkumar1122
    @amalkumar1122 2 года назад

    nte name Amal kumar , Njan kuwait il anu workcheyyunnadu ,Sabari eatta ningale videos kanumbo oru samdhanam anu,, naadum veedokke vittunilkkumbo oru aswasam,,,,,,,thank you

  • @rahulsadasivan5245
    @rahulsadasivan5245 3 года назад

    Adipoli ❤️ ലൊക്കേഷനും വിഡിയോയും 👌

  • @throttleofbikers110
    @throttleofbikers110 3 года назад

    Background music 🎶Vera level bro....இயற்கையான இடம் ...கடவுளின் பூமி

  • @zamourin2324
    @zamourin2324 3 года назад +1

    Very Thankful to you Sabari for discovering and sharing this kind of wonderland. I am adding to my list for future stay when I visit Kerala

  • @vijayfanskerala8501
    @vijayfanskerala8501 3 года назад +3

    ഏത് സ്ഥലത്തും പോകുമ്പോ എവിടെ ഉള്ള സ്ഥലം നല്ല രീതിയിൽ ഒപ്പി എടുത്ത് നിങ്ങളെ കാണിക്കുന്ന ശബരി എട്ട നിങൾ hero

  • @prakashguru9847
    @prakashguru9847 3 года назад +2

    Nature is very very nice and peaceful

  • @sumamkvantobs9560
    @sumamkvantobs9560 3 года назад

    Superb

  • @jithinjithin5594
    @jithinjithin5594 3 года назад

    Yes charged... 👌

  • @salex9470
    @salex9470 3 года назад +1

    Beautiful making of the video,.also congratulate Abey on his completely nature friendly hut.

  • @jiyodaconline5411
    @jiyodaconline5411 3 года назад +1

    ശബരിയെട്ടൻ നല്ല നല്ല വീഡിയോകൾ ആണിട്ടോ 😍😍

  • @nisham4281
    @nisham4281 3 года назад +1

    so oo per😇😇😇

  • @haridasnarayanan8196
    @haridasnarayanan8196 3 года назад

    Sabari super..

  • @sojanxavier5848
    @sojanxavier5848 3 года назад

    Poli, poli, poliyeeee😘😘😘😘

  • @shajahanbahrain8290
    @shajahanbahrain8290 3 года назад

    പ്രകൃതി സ്‌നേഹി 👍

  • @rajkumarramukjar51
    @rajkumarramukjar51 3 года назад +1

    In your laungage ADI POLI... S you right half battery got recharged...