Fairgreen Organic Manure | Baburaj | Organic Farmer | FTAK

Поделиться
HTML-код
  • Опубликовано: 28 июн 2024
  • കാസർഗോട് ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ചുള്ളി സ്വദേശിയായ ബാബുരാജ് 2011 മുതൽ ഫെയർ ട്രേഡ് അലയൻസ് കേരളയിലെ (FTAK) മെമ്പറായ ജൈവ കർഷകനാണ്.
    അദ്ദേഹം കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ കൃഷിയിടത്തിൽ ഫെയർഗ്രീൻ ജൈവവളം ആണ് ഉപയോഗിക്കുന്നത്. ഫെയർഗ്രീൻ ജൈവവളം ഉപയോഗിച്ചതിന്റെ അനുഭവം അദ്ദേഹം വിവരിക്കുന്നു.
    | ഫെയർഗ്രീൻ ജൈവവളം |
    അന്വേഷണങ്ങൾക്ക് | +91 7593039620, +91 9744546666 |
    ...............................................................................................
    തുടർച്ചയായ അതിവർഷവും വരൾച്ചയും മൂലമുള്ള ഉൽപാദന കുറവിനാലും കാർഷിക വിളകളിൽ വ്യാപകമായ രോഗ കീട പ്രശ്നങ്ങളാലും പ്രതിസന്ധിയിലായ മലയോരമേഖലയിലെ കർഷകർക്ക് വേണ്ടി FTAK സ്വന്തം പ്ലാന്റിൽ നിർമ്മിക്കുന്ന ജീവാണു സമ്പുഷ്ടമായ ഫെയർഗ്രീൻ ജൈവവളം.
    മണ്ണിൻറെ പ്രകൃതിജന്യമായ ഘടനയെ നിലനിർത്തുകയും രോഗ കീടബാധയിൽ നിന്നും ചെടികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു.
    വിളകൾക്ക് ആവശ്യമായ ജീവാണുക്കളാലും സൂക്ഷ്മജീവികളാലും പോഷിപ്പിക്കപ്പെട്ട ഫെയർഗ്രീനിൽ N.P.K. യും കൃത്യമായ അളവിൽ മഗ്നീഷ്യം, കാൽസ്യം എന്നിവയും മറ്റ് മൈക്രോ ന്യൂട്രിയൻസും അടങ്ങിയിരിക്കുന്നു.
    ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
    മണ്ണിൻറെ ക്ഷാരവസ്ഥ ക്രമീകരിച്ച് ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനാൽ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകമൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും ആവശ്യാനുസരണം ലഭിക്കുന്നു.
    ഫെയർഗ്രീൻ ജൈവവളം ലഭ്യമാക്കുന്നതിന് കർഷകർ FTAK ഭാരവാഹികളുമായി ബന്ധപ്പെടുക.
    അന്വേഷണങ്ങൾക്ക് | +91 7593039620, +91 9744546666 |
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    #ftak #fairgreen #fairgreenorganicmanure #organicmanure #manure #organic #fairtradealliancekerala #organicfarmer #organicvegetables #organicfarming #organicfarm #kasargode #kallarpanchayat #godsowncountry #kerala #india #fairtrade #homestead #homestaedfarming #homesteadorganicfarmer

Комментарии •