സൂരജിന് സ്വന്തമായി ഒരു വ്യക്തിതം ഇല്ല എന്ന് കാണിച്ചു തന്ന episode അഖിൽ പറയുന്നത് mathrame kelkukayullu🙄സൂരജിന് suchithreyum ജാസ്മിനെയും അദ്യം തന്നെ out ചെയ്യാമായിരുന്നു എന്നാൽ avn nalla രീതിയിൽ കളിച്ച ധന്യയും വിനെയും പുറത്ത് aaki സൂരജിനെ ഈ ആഴ്ചയിൽ out ആകണം
ഇന്നലെ വരെ . : സൂരജ് അവിടെ നിക്കട്ടെ: സുചിത്ര പോട്ടെ സൂരജ് റോബിനെ Jail ൽ നോമിനേറ്റ് ചെയ്ത ശേഷം ലെ പാൻസ് BB ..... double evictiion വേണം 😁🤣😁🤣😁🤣😁🤣😁🤣😁🤣 സൂരജിന് വരെ game കളിക്കാത്ത അവസ്ഥ വരെയായി ..... ഇതുവരെ സൂരജ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാഞ്ഞിട്ടായിരുന്നു പറഞ്ഞിരുന്നത്. റോബിനും bless|yക്കും എതിരതിരിയുന്നവർ ഇങ്ങോട്ടു വരണം , ബാക്കി നന്മ അവിടെ നിക്കട്ടെ🥴🥴🥴
സൂരജിനെ സപ്പോർട്ട് ചെയ്ത unofficial voteൽ ഇടക്ക് ഒന്നാം സ്ഥാനത്ത് വരെ എത്തിച്ച പ്രമുഖ ഫാൻസ് ചമ്മി കാണും.. അഖിൽ second last vare വന്നു 🙃.. ഡബിൾ eviction ഉണ്ടാവല്ലെ എന്ന് പ്രാർഥിക്കുന്നു.. മാത്രമല്ല... സൂരജ് ജാസ്മിനോട് cheythapo എല്ലാവരും സൂരജ് game കളിച്ചു, ജാസമിൻ emotion നോക്കി എന്നായിരുന്നു...ഇപ്പൊ ദേ കിടക്കുന്നു..
സൂരജിനൊപ്പം നിന്ന് വളരെ നന്നായി സപ്പോർട്ട് ചെയ്തു കളിക്കുന്ന റോബിനെയാണ് നമ്മൾ കണ്ടത്.നന്ദിയില്ലാത്തവന് ഈയാഴ്ച വോട്ടും നൽകി.(ഞാൻ ആരുടെയും സ്ഥിരം സപ്പോർട്ടറല്ല)
@@akber555 നീ എപ്പിസോഡ് കണ്ടിട്ട് പറ, അവള് കളിച്ചു കിട്ടിയ കോയിൻസ്, സുഖിൽ + സൂരജ് ടീം അടിച്ചു മാറ്റി taget ചെയ്തപ്പോൾ ആണ്, ethics റാണി പോയി പിടിച്ചു വാങ്ങിയത്, അവള് നന്നായി ടാസ്ക് ചെയ്യുന്നതിന്റെ ചൊറി ആണ്
Jasmin is a good Player i accept it.. Bt her personal grudges towards robin is too muchh💯and she sometimes like a psychoo..her tortures towards robin is unsahikkable.. Athondan robin fans avlne ooronn paraynath..
Intelligent gamer in BB 💯 RIYAZ SALIM നന്മമരങ്ങളുടെ വായ അടപ്പിച്ചു💥💥💥🔥പക്കാ game spirit...... റിയാസ് BB ക്ക് വരുത്തിയ change ചെറുതല്ല.💥💥🔥 content maker 💥
ശരിയാണ്..ബിബി housil തന്റേതായ ഒരു വ്യക്തിത്വം ഉണ്ടാക്കൻ റിയസീനു കഴിഞ്ഞിട്ടുണ്ട്.ബിബി ക്ക് പുതിയ ഒരു ഓളം വരാൻ സാധിച്ചു..ശരിക്കും കളി കണ്ടിട്ടാണ് റിയാസ് ബിബി ഹോസ്സിൽ വന്നത്.ജനപിന്തുണ റോബിൻ ആണ് കൂടുതൽ എന്നു അറിഞ്ഞിട്ടും..അയാൾക്കു ഒപ്പം നിൽക്കാതെ സ്വന്തം നിലപാടിൽ കലിംകുന്നു
അവിടുള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥി ആണ് ജാസ്മിൻ ❤️ content, ഡിബേറ്റ്, ടാസ്ക്, എല്ലാത്തിനും മികച്ച പ്രകടനം. പക്ഷെ അതൊരു പെണ്ണായത് കൊണ്ട് so called സദാചാരോളികൾക്ക് ദഹിക്കില്ല. 200% കൊടുക്കും എന്ന് പറയുന്നവനെ ഇപ്പോ ദിൽഷക്ക് ഊഞ്ഞാൽ ആട്ടാൻ 200% കൊടുക്കുന്നുണ്ട്. പിന്നെ പരദൂഷണം പറയാനും ബ്ലെസിലിയെ കുറ്റം പറയാനും. മറ്റുള്ളവർ അടുത്താഴ്ച പോകും എന്ന് pr ന് നിർദേശം കൊടുക്കാനും ഒഴിച്ചാൽ അങ്ങനൊരുത്തൻ അവിടുണ്ടോ എന്ന് പോലും അറിയാൻ ഇല്ല. End of the day jasmin should be the winner. Otherways mallus dont deserve this show. മലയാളി മങ്കയെ തിരഞ്ഞെടുക്കുന്ന വല്ല പരിപാടിയും നടത്തു.
ഇതിനു മുന്നേയുള്ള നോമിനേഷനിൽ ബ്ലസിയും ഡോക്ടറും വന്നപ്പോ ഒരു നാടകം കളിക്കാൻ പറഞ്ഞില്ല.. സുജിത്ര മദാലാസ വന്നപ്പോ നാടകം കളിക്കാൻ.. സീരിയൽ നടി നടൻ മാരൊക്കെ ഒറ്റ കേട്ടാണ്.. ജാസ്മിനെ ജയിൽ നോമിനേഷനിൽ ഇടാതെ ഡോക്ടറിനെയും ബ്ലെസ്സിയെയും ഇട്ടു..
@@ebaniz220 last roundil Ronson chettan ഉണ്ടായിരുന്നോ മകനെ പിന്നെ എങ്ങനെ ജാസ്മിൻ ബോൾ Erinn kodukkan പറ്റും പിന്നെ അതും അല്ല Ronson Erinn kodutta aa roundil lucky ball kittiyath soorajin aayirunnu....🙏😂 Robin fansin kurach buddi undakum enn vijarichu but athum illa🤣😂🤦
Enik, അപ്പോഴേ അറിയാം ആയിരുന്നു.blessly win ചെയ്യും എന്ന് 🤣 കാരണം കൂടെ 2 വാഴകൾ അല്ലേ. Task വന്നാൽ ആദ്യം ഔട്ട് ആവുന്ന ഡോക്ടർ ഉം കുറച്ചു ഫാൻസ് ഉം 🤣 bb de standard ഇവറ്റകൾ നശിപ്പിക്കും
ലക്ഷ്മിക്ക് ഇഷ്‌ടമില്ലാത്ത ഒരാളോട് റോബിൻ കൂട്ടുകൂടിയതിനാൽ ആണ് ജയിൽ നോമിനേഷനിൽ റോബിന്റെ പേര് പറഞ്ഞതെന്ന്.. അപ്പോ.. കളിക്കുന്നവരും കളി കാണുന്നവരും മണ്ടൻമ്മാരാണോ ബിഗ് ബോസ്സ്...
@@Humanbeing-cp9vi ennal ningade name vach consider cheythal mathi human being. Ottakk adyam minimum3 mallanmare ottakk othukiyilke avar oru fighter anu
Based on jail task Robin it's ok we all love you..ur breathing issues and physical limitations due to multiple covid effects are known by us.. anyway u r much better than riyas last week captaincy and todays jail randilum 2nd vanillea..we r happy for u..elarum elathilum perfect alla..blesslie is awesome in tasks but nothing infront of ur mind game and response attitude he just act like mahan...keep going love u😘❤️
Just because Jasmine saved Sooraj by considering why does she expect the same from Sooraj?? life is Unfair jasmine.... you need to wide you vision... when BIGGBOSS asked Sooraj to eliminate a person from the task, Sooraj was going to pick Jasmine and because of the Behavior and face of Jasmine Sooraj was quiet... this is not the way... 👎👎👎
Ronson should be questioned on why he threw away the lucky ball? Did he want Dilsha to not win? Or was it to help jasmine? Whatever this should be questioned. 😠😠😠😠
Kurach buddi ഉണ്ട് എന്ന് വിചാരിച്ചു റോബിൻ ഫാൻസിന് last roundil Ronson and dilsha Ivar Rand peerum illa pinne engane jasmin ball Erinn kodukkan പറ്റും കഷ്ട്ടം 🤢
@@joshminjose4941 അത് ശരിയല്ല.ഒരു മനുഷ്യന് ദേഷ്യം വരുമ്പോൾ അത് കാണിക്കുന്ന രീതികൾ പലതാണ്..അതിൽ ജാസ് ന്റെ ത് തെറി വിളിയിൽ പെടുന്നു..അത് നെഗറ്റീവ് വശം തന്നെ ആണ് ..അവൾ real ആയിട് ആണ് പെരുമാറുന്നത് .ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ അവൾക് മറ്റുള്ളവരെ നന്നായി സ്നേഹിക്കാനും care ചെയ്യാനും കഴിയുന്നുണ്ട്
ഞാൻ hot star live കാണുന്നത് നിർത്തി. Dr ടെ സ്ക്രീൻ space കുറച്ചാൽ . ഞങ്ങൾ അദ്ദേഹത്തെ മറക്കുമെന്ന് കരുതുന്നത് ലോക മണ്ടത്തരം ആണ്. നിങ്ങള് നെഗറ്റീവ് ആക്കാൻ നോക്കിയാലും ഞങൾ കയ്യ് വിടില്ല.
Ronson Dilsha യെ കൂടെ നിന്ന് ചതിചു.ലാസ്റ്റ് കിട്ടിയ lucky boll Jassmin ന് എറിഞ്ഞു കൊടുത്ത്. Ronson ദിൽശയുടെ കൂടെ നിന്നത് ജയിപ്പിക്കാൻ അല്ല തോൽപ്പിക്കാൻ ആണ്.ഇതൊന്നും bb കാണില്ല.
സൂരജ് നു സ്വന്തം ആയി ഒരു അഭിപ്രായം ഇല്ല 🙂 മറ്റുള്ളവർ ഓതി കൊടുക്കുന്നത് അത് പോലെ പറയാൻ കൊള്ളാം
True
Avan kochu kuttiyalle🤣🤣🤣🤣
Lady boss jaz❤❤❤.. Soorjnnu swanthamayi oru thirumanavum illa akhill illagill sooraj illa
സൂരജിന് സ്വന്തമായി ഒരു വ്യക്തിതം ഇല്ല എന്ന് കാണിച്ചു തന്ന episode അഖിൽ പറയുന്നത് mathrame kelkukayullu🙄സൂരജിന് suchithreyum ജാസ്മിനെയും അദ്യം തന്നെ out ചെയ്യാമായിരുന്നു എന്നാൽ avn nalla രീതിയിൽ കളിച്ച ധന്യയും വിനെയും പുറത്ത് aaki സൂരജിനെ ഈ ആഴ്ചയിൽ out ആകണം
Athea
സൂരജ് പാവം ആണ് ആരെയും വേദനിപ്പിക്കാൻ പറ്റാത്ത ഒരു വ്യക്തിത്വം..
Ntha jasmin nalla pole kalichilla ningal nthinum eathinum jasmine ingne paranjondirikunne
@@arunnikzzz9502 njn klichillenn prnjillllo
@@ansalna.n6458 pinne nthina sooraju jasmine out aknm ?athayrunnallo ningde abiprayam
ഇന്നലത്തെ സൂരജിന്റെ skit ലെ റോബിൻ അടിപൊളി crct ആയിരുന്നു🤩🤩👌🤣
കൊറേ ചിരിപ്പിച്ചു..അടിപൊളി സ്കിറ്റ്😂❤️❤️❤️
ഇന്നലെ വരെ . : സൂരജ് അവിടെ നിക്കട്ടെ: സുചിത്ര പോട്ടെ
സൂരജ് റോബിനെ Jail ൽ നോമിനേറ്റ് ചെയ്ത ശേഷം ലെ പാൻസ്
BB ..... double evictiion വേണം
😁🤣😁🤣😁🤣😁🤣😁🤣😁🤣
സൂരജിന് വരെ game കളിക്കാത്ത അവസ്ഥ വരെയായി ..... ഇതുവരെ സൂരജ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാഞ്ഞിട്ടായിരുന്നു പറഞ്ഞിരുന്നത്.
റോബിനും bless|yക്കും എതിരതിരിയുന്നവർ ഇങ്ങോട്ടു വരണം , ബാക്കി നന്മ അവിടെ നിക്കട്ടെ🥴🥴🥴
അടി മോനെ ബസ്സർ സ്കിപ് ചെയ്യുന്നവർ 👍👍
Jasmine Uracha nilapadulla vyekthi..jazzzzzz🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അവസാനം ജയിൽ നോമിനേഷനില് സൂരജ് റോബിനേ തേച്ചു 😒 കുറച്ചു നന്ദി ഒക്കെ ആവാം സൂരജ് 😏 support ചെയ്തതല്ലെ
വല്യ കാര്യം ഉണ്ടായിരുന്നോ സൂരജ് നെ support ചെയ്യാൻ
എനിക്ക് അറിയാം സൂരജ്നെ. അതുകൊണ്ടല്ലേ ഞാൻ സൂരജ് നു vote ചെയ്യാത്തെ.... 😑
സൂരജിനെ സപ്പോർട്ട് ചെയ്ത unofficial voteൽ ഇടക്ക് ഒന്നാം സ്ഥാനത്ത് വരെ എത്തിച്ച പ്രമുഖ ഫാൻസ് ചമ്മി കാണും..
അഖിൽ second last vare വന്നു 🙃.. ഡബിൾ eviction ഉണ്ടാവല്ലെ എന്ന് പ്രാർഥിക്കുന്നു..
മാത്രമല്ല...
സൂരജ് ജാസ്മിനോട് cheythapo എല്ലാവരും സൂരജ് game കളിച്ചു, ജാസമിൻ emotion നോക്കി എന്നായിരുന്നു...ഇപ്പൊ ദേ കിടക്കുന്നു..
@@Sunil-cc4er 👍
സൂരജിനൊപ്പം നിന്ന് വളരെ നന്നായി സപ്പോർട്ട് ചെയ്തു കളിക്കുന്ന റോബിനെയാണ് നമ്മൾ കണ്ടത്.നന്ദിയില്ലാത്തവന് ഈയാഴ്ച വോട്ടും നൽകി.(ഞാൻ ആരുടെയും സ്ഥിരം സപ്പോർട്ടറല്ല)
I always wanted Suraj and Sujithra to be evicted! But now I think Suraj should go no matter what
One And Only Peace The Lady Boss Jasmine M Moosa ❤️❤️❤️🔥❤️💯
എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ്റെ വോയ്സിന്റെ പവർ ഒന്ന് വേറെ തന്നെയാണ്.... 💥💥💥💥💥
Genuine ആണ് ജാസ്മിൻ കുറെ ഫാനോളികൾ ഡീഗ്രേഡ് ചെയ്യാൻ നോക്കുന്നു എന്ന് മാത്രം 🤣🤣
സൂരജ് സുചിത്ര രണ്ട് പേരും ഈ week പോണം.... Double eviction വേണം അഭിപ്രായമുള്ളവർ ഇവിടെ like ചെയ്യൂ
ജാസ്മിൻ തനിച്ചു നിന്ന് അടിപൊളിയായി ചെയ്തു task.. ഈ week ലെ best performer ജാസ്മിന് കൊടുക്കണം ❤️🔥
😃😃 ചെറിയ കുട്ടികളെ പോലെ ജിമ്മൻ ജാസ്മിൻ കരഞ്ഞു നേടി.
Enna pinna flatum eduth kodukku
jasmine karyunnath pole aaychayil 4 divasam ooro reason itt karayar illa.. thanne nominate cheyyum enn arinjappo mattullavrude sympathy vangan karayum kednn mongum.
Anganthe mongalilooode kittunne support kond avll jeyichu.
Moongi support vaangiyavall🤮🤮
Moongi moongi support nnedi jeyikaann aedhoru gedhikkettavalle kondum kazhiyum
Aval Enth Vaanam aahnu shyee
JASMINE 👑💥 task queen 👑
Taskil തോൽക്കുമെന്ന് കണ്ടപ്പോ കരച്ചിൽ നാടകം. കരഞ്ഞപ്പോൾ കുറച്ചു പാലും കൂടി കൊടുക്കായിരുന്നു
@@akber555 Avl tholkanalla kalichath👀
😂😂😂dei poda
അടിച്ചു താഴ്ത്തി യാലും ഔട്ട് ആവില്ല ജാസ്മിൻ 😍😍😂,,
ഡോട്ടർ ഉം ഫാൻസ് ഉം എവിടെ 🤣
Out ആവുമെന്ന് കണ്ടാൽ മോങ്ങിയിട്ടെങ്കിലും ജയിക്കും 😃😃😃ethics റാണി.
@@akber555 നീ എപ്പിസോഡ് കണ്ടിട്ട് പറ, അവള് കളിച്ചു കിട്ടിയ കോയിൻസ്, സുഖിൽ + സൂരജ് ടീം അടിച്ചു മാറ്റി taget ചെയ്തപ്പോൾ ആണ്, ethics റാണി പോയി പിടിച്ചു വാങ്ങിയത്, അവള് നന്നായി ടാസ്ക് ചെയ്യുന്നതിന്റെ ചൊറി ആണ്
Ivide unde
@@akber555 എന്ന് ഒരു DR ഫാൻ 🤣🤣
Jasmin is a good Player i accept it.. Bt her personal grudges towards robin is too muchh💯and she sometimes like a psychoo..her tortures towards robin is unsahikkable.. Athondan robin fans avlne ooronn paraynath..
Inn Jasmin looking gud😍
Intelligent gamer in BB 💯 RIYAZ SALIM
നന്മമരങ്ങളുടെ വായ അടപ്പിച്ചു💥💥💥🔥പക്കാ game spirit...... റിയാസ് BB ക്ക് വരുത്തിയ change ചെറുതല്ല.💥💥🔥 content maker 💥
അയ് സെരി 😂😂
ശരിയാണ്..ബിബി housil തന്റേതായ ഒരു വ്യക്തിത്വം ഉണ്ടാക്കൻ റിയസീനു കഴിഞ്ഞിട്ടുണ്ട്.ബിബി ക്ക് പുതിയ ഒരു ഓളം വരാൻ സാധിച്ചു..ശരിക്കും കളി കണ്ടിട്ടാണ് റിയാസ് ബിബി ഹോസ്സിൽ വന്നത്.ജനപിന്തുണ റോബിൻ ആണ് കൂടുതൽ എന്നു അറിഞ്ഞിട്ടും..അയാൾക്കു ഒപ്പം നിൽക്കാതെ സ്വന്തം നിലപാടിൽ കലിംകുന്നു
കുണ്ടൻ റിയാസ്
Atheppo 🤣🤣🤣
Jasmine ❣️
ഈ 100% കൊടുക്കുന്നന്മാരെന്നും പതിവു പോലെ Task ൽ ലാസ്റ്റ് നിന്ന് first അടിച്ച് പോകാണല്ലോ😁😁🤣🤣
Aareyo kuthi parenjapole😛🫢
Aduta kali 250 % maati vachitunf
@@Adolfhitler-cx7qi Jail task aayirikkam!! last nn fst 😎
രായാവ് വീണ്ടും തോറ്റോ ഗയ്സ്.
ജയിൽ ടാസ്ക്??
ഒരേ ഒരു രായാവ് ആണോ 🤣🤣🤣
@@uhareesh1 അതെ ഒരേ ഒരു രായാവ് പക്ഷെ ഓടി നടന്നു തോൽക്കും. 😭😂
Bb4 ഇത് വരെ കണ്ടു. എനിക്കിഷ്ടം ജാസ്മിനെയാണ് 😘😘😘😘
Dr ❤️
Dr❤
Dr❤️
Dr❤️
Jas❤️❤️❤️❤️❤️
ജയിൽ നോമിനേഷൻ ജയിച്ച ബ്ലാസ്സിക്കിരിക്കട്ടെ ഒരു കുതിര പവൻ 🥰🥰🥰👍🏼👍🏼👍🏼
Aano👍 blessly jayicho😍
Bless❤️
ജസ്മിൻ സൂപ്പറയി കളിച്ചു അടിപൊളി🔥🔥🔥🔥
സൂരജ് മറുപടി പറയേണ്ട സമയത്ത് പറയണം.സൂരജ് പേടിച്ച് ഒന്നും പറയാത്തതുപോലെ തോന്നുന്നു.
jasmine such a strong contestant🤩🤩
അവിടുള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥി ആണ് ജാസ്മിൻ ❤️ content, ഡിബേറ്റ്, ടാസ്ക്, എല്ലാത്തിനും മികച്ച പ്രകടനം. പക്ഷെ അതൊരു പെണ്ണായത് കൊണ്ട് so called സദാചാരോളികൾക്ക് ദഹിക്കില്ല.
200% കൊടുക്കും എന്ന് പറയുന്നവനെ ഇപ്പോ ദിൽഷക്ക് ഊഞ്ഞാൽ ആട്ടാൻ 200% കൊടുക്കുന്നുണ്ട്. പിന്നെ പരദൂഷണം പറയാനും ബ്ലെസിലിയെ കുറ്റം പറയാനും. മറ്റുള്ളവർ അടുത്താഴ്ച പോകും എന്ന് pr ന് നിർദേശം കൊടുക്കാനും ഒഴിച്ചാൽ അങ്ങനൊരുത്തൻ അവിടുണ്ടോ എന്ന് പോലും അറിയാൻ ഇല്ല.
End of the day jasmin should be the winner. Otherways mallus dont deserve this show. മലയാളി മങ്കയെ തിരഞ്ഞെടുക്കുന്ന വല്ല പരിപാടിയും നടത്തു.
👏👏👏
ജാസ്മിൻ... അവൾ എന്ത് ഒച്ചപ്പാട് ഉണ്ടാക്കിയാലെന്താ.. ഏത് ടാസ്ക്കും നന്നായി കളിക്കും. ഒറ്റയ്ക്ക് നിന്നവൾ നേടിയതാണ് അവളുടെ ജീവിതം പോലും.. 🔥💪
ജയിക്കാൻ പറ്റാത്ത taskil മോങ്ങിയിട്ടെങ്കിലും ജയിച്ചിരിക്കും.
Athavlde kazhiv dother chatergy kalikkavolluu
Jas 🔥
@@akber555 aval mogiyappo bigboss maman cup ang koduta pole 🤣 aval kalichu jaichu allate 200% kona aduch first roundil tanne oombi irikukayalla 🤣
Winner jasuummaa😘❤❤
Prrrrrrr😂😂😂😂🤣🤣🤣🤣
🤭😒
Jaaz ❤️ task queen
സൂരജിനെ ഒക്കെ എടുത്ത് പുറത്ത് കളയണ്ട സമയം അതിക്രമിച്ചു 🙄🙏
അഖിൽ, സുചിത്ര, ലക്ഷ്മിപ്രിയ ഒക്കെ ഇവനെ വിന്നർ ആക്കാൻ വേണ്ടി ആണോ വന്നേ 🥴🙏
ജാസ്മിൻ പറയുന്ന കാര്യങ്ങൾ emotionally മാത്രമേ correct ആവൂ. Game കളിക്കുമ്പോൾ sooraj ചെയ്തതിൽ തെറ്റില്ല.
റിയാസ് വന്നതോടു കൂടി ഇപ്പോൾ Jail വരെ content area ആയി💯🔥🔥💥💥💥😎
ജയിൽ ടാസ്ക് ബ്ലെസ്ലി ജയിച്ചു 😃🥰👍
Apo jailek?
@@user-lulushfq again riyas & Robin 😃
Ingane comment idaruth
@@shxxmll. y?
@@shxxmll. 🙄അവനെയങ്ങ്🔪
Next week അടുത്ത അടിക്ക് wait ചെയ്യുന്നവര്😂😂😀
👍👍
സ്വന്തമായി ഒരു നിലപാടും ഇല്ലാത്ത ആളാണ് സൂരജ് എന്തിനാണ് ഇവിടെ തൂങ്ങി നിൽക്കുന്നത്.
Congratulations Jasuuu ❤️🥰🔥
അങ്ങനെ ഇത് പൊളി ടാസ്ക് ആയിരുന്നു. അടുത്ത വീക്ക്ലി ടാസ്ക് പൊളിക്കണം ട്ടോ ബോസേ..
അപ്പോ ഇനി അടുത്ത ഡീഗ്രേഡിങ് സൂരജിന് ആയിരിക്കും 🙊റോബിൻ എതിരായി ആര് വായ തുറന്നാലും അവരൊക്കെ മോശം contestent സപ്പോർട്ട് ചെയ്യുന്നവരൊക്കെ മാസ്സ് 🥳കൊള്ളാം
True..
Jasmine task win cheyunna video edumo?
ഇതിനു മുന്നേയുള്ള നോമിനേഷനിൽ ബ്ലസിയും ഡോക്ടറും വന്നപ്പോ ഒരു നാടകം കളിക്കാൻ പറഞ്ഞില്ല.. സുജിത്ര മദാലാസ വന്നപ്പോ നാടകം കളിക്കാൻ.. സീരിയൽ നടി നടൻ മാരൊക്കെ ഒറ്റ കേട്ടാണ്.. ജാസ്മിനെ ജയിൽ നോമിനേഷനിൽ ഇടാതെ ഡോക്ടറിനെയും ബ്ലെസ്സിയെയും ഇട്ടു..
ഫേസ് ടു ഫേസ് ഒരു കാര്യം പറയാനൊന്നും സൂരജിന് പറ്റൂല
Njn jasmin and rias fan aanu
രണ്ടും കൊടുക്കുന്ന കാശിന് 💵പണി എടുക്കുന്നുണ്ട്
പാവം jasmine കഷ്ട്ടപെട്ടു ഉണ്ടാക്കിയ coins ആയിരുന്നു 🥲
Jaz🔥❤️
Jazz💞
Bakki ullavar pinnae manathu nokki irunnapapm anallo.coin kittyathu ,bakki ullavare avalku.out akkam but avalude coin eduthathinu anu pblm
@@joshminjose4941 game ആണ് bro
Riyas Salim 🔥
ജാസ്മിൻ win cheythath summer chettan പിടിച്ചിട്ടില്ല 🤣😂 അയാള് ഒരു fake clip vech jasune degrade cheyyan nokki but പാളി പോയി 😂🙌
Fake clip eghane avum maghale nnjum kandathane churuliye orupade velipikathe 🥴
എങ്ങനയാ പിടിക്ക... എനിക്ക് ജയിക്കണം എന്ന് മോങ്ങിക്കൊണ്ട് ജയിച്ചാൽ ആർക്കേലും പിടിക്കുമോ 😂😂
Ethics rani allathe ഒന്നും ചെയ്തിട്ട് അല്ലെ
@@ebaniz220 last roundil Ronson chettan ഉണ്ടായിരുന്നോ മകനെ പിന്നെ എങ്ങനെ ജാസ്മിൻ ബോൾ Erinn kodukkan പറ്റും പിന്നെ അതും അല്ല Ronson Erinn kodutta aa roundil lucky ball kittiyath soorajin aayirunnu....🙏😂 Robin fansin kurach buddi undakum enn vijarichu but athum illa🤣😂🤦
@@riniya1806 maghale dilsheye coin edukan sahayichath Ronson aane dilshek eduth kodukanda Ronson ath ethics ranike erinje koduthu entha alle reply predhikshikunu 😂🥴
Enik, അപ്പോഴേ അറിയാം ആയിരുന്നു.blessly win ചെയ്യും എന്ന് 🤣 കാരണം കൂടെ 2 വാഴകൾ അല്ലേ. Task വന്നാൽ ആദ്യം ഔട്ട് ആവുന്ന ഡോക്ടർ ഉം കുറച്ചു ഫാൻസ് ഉം 🤣 bb de standard ഇവറ്റകൾ നശിപ്പിക്കും
😂😂😂
😂🤣
ആർക്ക് സ്റ്റാൻഡേർഡ് ഇല്ലാതെന്നു കമന്റ് കണ്ടപ്പോൾ മനസിലായി
@@cimavas ഡെയിലി ആണോ അതോ മാസം ആണോ ശമ്പളം 🤣🤣🤣
@@uhareesh1 🤣🤣🤣
പേടിച്ചു നിക്കാതെ വാ തുറക്ക് സൂരജ് ഡാഷേ... വന്നോളും ചുമ്മാ
ടാസ്ക് ഏതായാലും 200% തള്ളി തോറ്റിരിക്കും 😂കുന്നംകുളം അർജുൻ റെഡ്ഢി 😎😎
🤣
😂
@@Elizabeth-rg3mj 💯
Jasmeen is super
ബ്ലസ്ലി യുടെ പണിയും വാങ്ങിച്ച് ക്യാപ്റ്റൻ ആവാനും പറ്റാതെ പോകുന്ന സുചിയുടെ കരച്ചിൽ .... ഹിറ്റ് സീരിയലിനേക്കാളും BB Show ക്ക് റേറ്റ് കൂടും.
Dr💟💟💟💟💟💟💟💟💟💟💟💟
സൂരജ് പുറത്താവുന്ന സമയം എന്നെ കഴിഞ്ഞു....
BL♥️🧿👑💕⭐
Riyas and Robin oh my god
ജാസ്മിനോടുള്ള വിരോധത്തിന്റെ പേരിൽ സൂരജിനെ suport ചെയ്യുന്നവർ.....
Jasmeen poli💖
Ronsonte coin vedichu anthassay jasu jaychu😂😂😂😂😂😂
Illenkilum jayikkuayirunnu lucky ball 💥
blesslee അർഹിച്ച വിജയം, Dr നന്നായി ട്രൈ ചെയ്തു
Mess dothor veendum thottu😂
ഞങ്ങൾ ഡോത്തർ ഫാൻസ് ആസ്വസ്ഥരാണ്..വീണ്ടും 3g ഗുയുസ് 😪😪
ഡോക്ടർ വാണം എല്ലാം task ഉം failure ആണല്ലോ 🤣
Malavaanm riyas vannathine shesham ethighilum taskil first adichittundo 😂🥴
@@ebaniz220 ആര്
Njangade dothere anganonnum parayallae.. army kkar aswastharanu, 😂
ബിഗ് ബോസ് ഗെയിം കളിക്കുന്നവർ ഔട്ടാകുന്നു കളിക്കാത്തവർ സെയ്ഫാകുന്നു😐
@ETERNAL DARK CREATION 🌝🤞
ലക്ഷ്മിക്ക് ഇഷ്‌ടമില്ലാത്ത ഒരാളോട് റോബിൻ കൂട്ടുകൂടിയതിനാൽ ആണ് ജയിൽ നോമിനേഷനിൽ റോബിന്റെ പേര് പറഞ്ഞതെന്ന്.. അപ്പോ.. കളിക്കുന്നവരും കളി കാണുന്നവരും മണ്ടൻമ്മാരാണോ ബിഗ് ബോസ്സ്...
Jasmin, sooraj fans pwr🔥🔥🔥🔥🔥
Jaz
Dr🔥🔥🔥🔥🔥🔥🔥🔥
Bigg boss aa daisy nimisha janaki shalini ivere okke konduvaa njgalkoke entertainment annu vendathu koraykanaver korachottee
സുരാജ് n aareyum vedhanippikkaan ishttallaatha oralaaan.. Ayalkk ath paranj falippikkaano adiyindaakkumbo samsarikkaano kazhiyathath kondaan.... Ayaalkk vekthyathom llaa nn enikk thonunnilla but enthenkilum paranjal avarkk feel aakumo enna peedi suraj nd...
Robine ellavarum enthinanu ingane pokkunne avan entha.avide cheyyane oru game polum kalichu vijayam illa
*ബിഗ്ഗ് ബോസ്സിൽ ഇത് വരെ ജാസ്മിനെ പോലെയുള്ള ഒരു ലേഡി വന്നിട്ടില്ല. എത്ര പെർഫെക്ട് ഓടെയ ഓരോ ഗെയിം ഉം കളിക്കുന്നത്*
😍
സത്യം ..
👍🏻
Lady aayt consider cheyyan patunnilla
@@Humanbeing-cp9vi ennal ningade name vach consider cheythal mathi human being. Ottakk adyam minimum3 mallanmare ottakk othukiyilke avar oru fighter anu
സുരജ് & അഖിൽ ഒരു കാര്യവും ഇല്ല എടുത്ത് തോട്ടീ കള😄😄
Sooraj oru mara Mandan player anu....veetle pokan paray...pinnem jasmine nu avasaram koduthu..😠😠😠
Ellardem sredakk sooraj cheythath nyam enn paranjavarokke inim ivide kananam Veronum alla pulli oralekoodi chadichittond ipo thulyamayalolee.last enikk koodipoyi Koraj poyinn arum paranjekkalll.ellarum veedichedtho ok bye
Doctor screen space കുറക്കുന്നോ
DR ROBIN ❤ ❤ ❤ ❤
@ETERNAL DARK CREATION no problem last 🏆 kidiyamathi.
Oru kallanea nanbiyallum oru kullanea nanbaruth
Based on jail task
Robin it's ok we all love you..ur breathing issues and physical limitations due to multiple covid effects are known by us.. anyway u r much better than riyas last week captaincy and todays jail randilum 2nd vanillea..we r happy for u..elarum elathilum perfect alla..blesslie is awesome in tasks but nothing infront of ur mind game and response attitude he just act like mahan...keep going love u😘❤️
Jasmin health issues ondayittum task kalikkunundalooo.lakshmi,sujitra.dilsha ellarkum issue ondayittum kalikkanond chelar jayikkanaum ond robin anenkil ahaa bakiyollorkk ohoooo
ബിഗ് ബോസ് രണ്ട് പേരുടെ സംഭാഷണങ്ങള്‍ cut ചെയ്യുകയും ഉറക്കം ലൈവായി കാണിക്കുന്ന ബിഗ് ബോസ് തന്നെ മറ്റുള്ളവരെ വെറുപ്പിക്കുന്നു..
Dr and Rys in jail😀
Blesli 11 dr 6 Rys 5
അഖിലിന് അത്ര ഇഷ്ടപ്പെട്ടില്ല റോൺസണ് പോയിൻ്റ് കൊടുത്തത്
എല്ലാ taskum ജസ്മിന് അനുകൂലമാക്കി കൊടുക്കണേ bb മാമാ. ഒരു game taskil ആദ്യമായാണ് second വരുന്ന ആൾക്ക് priority കൊടുക്കുന്നത്.
ath task pettenn theerkkan vendi aayirikkum
സ്വപ്നത്തിൽ പോലും ബിഗ്‌ബോസ് ഹൗസും നോമിനേഷനും എവിക്ഷനും അടിയും ഇടിയും സ്വപ്നം കാണുന്നവർ 👍
Njan innaleyum kandu😂
സത്യം ഞാൻ രണ്ടു ദിവസം മുൻപ് ഉറക്കത്തിൽഞെട്ടി എണീച് dr എവടെ എന്ന് നോക്കുവായിരുന്നു 🤣🤣🤣
Dr uyir🥰🔥
Enthayalum ee week soorajinte 2 nilapadukal mosham aayi poi
Onn jasminod cheythath
Randu help cheytha robine jail vitt
Just because Jasmine saved Sooraj by considering why does she expect the same from Sooraj?? life is Unfair jasmine.... you need to wide you vision... when BIGGBOSS asked Sooraj to eliminate a person from the task, Sooraj was going to pick Jasmine and because of the Behavior and face of Jasmine Sooraj was quiet... this is not the way... 👎👎👎
Trueeee👍👍👍👍😐😐😐
🔥
Ronson should be questioned on why he threw away the lucky ball? Did he want Dilsha to not win? Or was it to help jasmine? Whatever this should be questioned. 😠😠😠😠
Kurach buddi ഉണ്ട് എന്ന് വിചാരിച്ചു റോബിൻ ഫാൻസിന് last roundil Ronson and dilsha Ivar Rand peerum illa pinne engane jasmin ball Erinn kodukkan പറ്റും കഷ്ട്ടം 🤢
@@riniya1806 why don't you use a little brain and tell me than why Ronson was playing if Dilsha became out as he was supporting Dilsha??
First comment 🔥🔥
Jaz nte negative mathram എടുത്തു അത് വലുതാക്കി മറ്റ് ചാനലുകൾ അപ്ലോഡ് ചെയ്യുന്നു.അതു കൊണ്ടാണ് എന്നു തോന്നുന്നു jaz നോട് ഒരു പ്രതേക ഇഷ്ടം.
Avalku negative mathrame ullue
ഓക്കേ da😁😁
Athe🙌❤️
Same here..♥♥
@@joshminjose4941 അത് ശരിയല്ല.ഒരു മനുഷ്യന് ദേഷ്യം വരുമ്പോൾ അത് കാണിക്കുന്ന രീതികൾ പലതാണ്..അതിൽ ജാസ് ന്റെ ത് തെറി വിളിയിൽ പെടുന്നു..അത് നെഗറ്റീവ് വശം തന്നെ ആണ് ..അവൾ real ആയിട് ആണ് പെരുമാറുന്നത് .ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ അവൾക് മറ്റുള്ളവരെ നന്നായി സ്നേഹിക്കാനും care ചെയ്യാനും കഴിയുന്നുണ്ട്
Riyaz Salim 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 brilliant move 💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 content maker 💥🔥💥🔥💥🔥💥💥
Surajinu abiprayam illa
സൂരജിന് കളിക്കാൻ അറിയില്ല,അറിയാമായിരുനെകിൽ ജാസ്മിനെ പുറത്താക്കുമായിരുന്നു ഇത് ചുമ്മാ വ്യൂവേഴ് ഫൂൾ ആകെ ഉള്ളു
Sukhil vijayikkum
Sooraj moshamanu
Jasminde coin pokumbo avalda oru dlg😂😂😂😂
Innathe episode kananee
റോബിൻ റിയാസ് വീണ്ടും ജയിലിൽ gooyz 😌
Riyas kitchen parisarath kanunillalo ath sheriyalla
Mattullavarude nizhalilum,sahathapathilum mathram pokkunna oruthan 🤢👎😓
ഞാൻ hot star live കാണുന്നത് നിർത്തി. Dr ടെ സ്ക്രീൻ space കുറച്ചാൽ . ഞങ്ങൾ അദ്ദേഹത്തെ മറക്കുമെന്ന് കരുതുന്നത് ലോക മണ്ടത്തരം ആണ്. നിങ്ങള് നെഗറ്റീവ് ആക്കാൻ നോക്കിയാലും ഞങൾ കയ്യ് വിടില്ല.
നിങ്ങൾ ഒരാൾ live കാണുന്നത് നിർത്തിയാൽ ഏഷ്യാനെറ്റിന്റെ റേറ്റിംഗ് കുറയും... 🥲
എന്ത് സ്ക്രീൻ സ്പേസ് കുറയ്ക്കാൻ ആണ്.. എന്തെങ്കിലും കാണിച്ചാൽ കൊടുത്താൽ പോരെ സ്ക്രീൻ സ്പേസ് ....ഇതിനു ഡെയിലി ആണോ ശമ്പളം അതോ മാസം ആണോ?
Suraj എന്താ മണ്ണുണ്ണിയ് aaaa
Veettil pokunna jasmine.
MONICA: "Actually Dr.Robin is a nice guy"
Shubham...🤣🤣🤣
😁😁😁😁
Ippo aval ottakk kalichath ano
Ronson Dilsha യെ കൂടെ നിന്ന് ചതിചു.ലാസ്റ്റ് കിട്ടിയ lucky boll Jassmin ന് എറിഞ്ഞു കൊടുത്ത്. Ronson ദിൽശയുടെ കൂടെ നിന്നത് ജയിപ്പിക്കാൻ അല്ല തോൽപ്പിക്കാൻ ആണ്.ഇതൊന്നും bb കാണില്ല.
Last roundil anu jasmine lucky ball kittanathu appa ronson dilsha out ayipoyi out aya ronson engana jasmine lucky ball erinju kodukkanathu
Idhil riyas pokanam