പിണങ്ങിപ്പിരിഞ്ഞവർ തിരികെ വരും ഈ മന്ത്രത്തിലൂടെ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 93

  • @asthra_
    @asthra_ 2 года назад +35

    ഓം ഭൈരവായ സർവ്വ രക്ഷായ ആകർഷണ യുക്തായ പ്രസീദ പ്രസീദ സ്വാഹ

  • @muraleedharankailasam9889
    @muraleedharankailasam9889 2 года назад +2

    ഇത്തരം ഉപകാര പ്രദമായ മന്ത്രങ്ങൾ നൽകിയതിന് വളരെ നന്ദി

  • @sksr2037
    @sksr2037 Год назад +2

    ആദ്യ തിങ്കളാഴ്ച പോയി വന്ന ഉടനെ തന്നെ വിലക്ക് വെച്ച് പറയുന്നത് പോലെ രണ്ട് മന്ത്രങ്ങളും ചൊല്ലാണോ. അതോ രാത്രി വിളക്ക് വെച്ച മന്ത്രം ചൊല്ലാമോ? Periods timil എന്ത് ചെയ്യും?

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Год назад +1

    Thank you so much 🙏

  • @AJITHMOHAN2121
    @AJITHMOHAN2121 Год назад +1

    Gulfil ayaitullavar egane ithvcheyyan pattum pls ans?

  • @anithasoman8088
    @anithasoman8088 2 года назад +1

    ThankyouGoodpresentationAmalsir

  • @ravikumarsree4647
    @ravikumarsree4647 2 года назад +49

    നമുക്കുള്ളവരൊന്നും നമ്മെ വിട്ടു പോകില്ല. നമ്മളെ വിട്ടു പോയവരൊന്നും നമ്മുടേതായിരുന്നില്ല.

    • @zyxwe3390
      @zyxwe3390 2 года назад +2

      സത്യം

    • @ajairaveendran1226
      @ajairaveendran1226 2 года назад +1

      Definitely, it's true.🙏

    • @goodgood-it3fc
      @goodgood-it3fc 2 года назад +1

      Athanu sathyam

    • @kavithabcnair3728
      @kavithabcnair3728 2 года назад

      Yട

    • @alliswell7361
      @alliswell7361 2 года назад +4

      Correct.pakshe a തിരിച്ചറിവിൻ്റെ വേദന സഹിക്കാൻ വല്ല്യ കഷ്ടപ്പാട് അണ്.

  • @beenapradeepkumar12
    @beenapradeepkumar12 Год назад

    Night cheyyam yannu paranchu but aa wellam kutichathinnu shesham mathre food kazhikkan patulu but night alle? Answer please.

  • @simisimi8132
    @simisimi8132 2 года назад +1

    Sir binna bairavi mantram poojakal..vdo chyamo.

  • @anjaliramesh842
    @anjaliramesh842 2 года назад +3

    Thanks Sir

  • @ajaypm2013
    @ajaypm2013 2 года назад +2

    Nattil allathavar ethu enghane cheyyoum. Vidheeshatha .

  • @SreeMaya-ow6yq
    @SreeMaya-ow6yq Месяц назад

    Vere etheghilum vazhi indo 😢onn paraj tharo

  • @jubymanuel8611
    @jubymanuel8611 2 года назад +2

    തിരുമേനി മറ്റു മാത്‍സ്ഥർക്കു ചെയൂന്നുവാൻ പറ്റുന്ന മന്ത്രങ്ങൾ പറയമോ.

  • @samsyathra2650
    @samsyathra2650 2 года назад +2

    കൊള്ളാം 👍

  • @sathyamohan6801
    @sathyamohan6801 Год назад

    Useful vedio

  • @shameershami2261
    @shameershami2261 Год назад

    Samsarikkanam

  • @sruthy-sruthy4793
    @sruthy-sruthy4793 2 года назад +4

    പിണങ്ങി പിരിഞ്ഞവർ തിരിച്ചു വരുമോ? ഇതു നമുക്ക് ചെയ്യാൻ പറ്റുമോ? പിണങ്ങി പോയവർ തിരിച്ചു വരാൻ എന്താ സാർ ചെയ്യേണ്ടത് 🙏🏻🙏🏻സഹായിക്കണം 🙏🏻🙏🏻

  • @shivdaskc1929
    @shivdaskc1929 Год назад

    Nannai. Thirumenni. Ithukarennam. Orupade. Per. Jeevittam. Muzhuvan.
    Dughikkunnundde

  • @sreekumarcpk3590
    @sreekumarcpk3590 2 года назад +1

    Ella nalukardeyum July masa phalagal edamo

  • @rathiharidas8858
    @rathiharidas8858 Год назад +1

    🙏🌹🙏നമസ്കാരം തിരുമേനി 🙏🌹🙏

  • @lakshmirajendran7355
    @lakshmirajendran7355 2 года назад

    Sir ravile kulich shudham ae thinkalazcha divasam...chaiytal bhalam kityo?..Sir paranjapole chaiyn bhudimuttukal und

  • @aromalunnibhagyadevan565
    @aromalunnibhagyadevan565 Год назад

    Hi ഹീ ഹീ ഹി

  • @nazeerabheevi9818
    @nazeerabheevi9818 Год назад

    Eslam madakar anthu chaiyyanam

  • @france9148
    @france9148 2 года назад

    എല്ലാം ആഴ്ചയും ചെയ്യണമോ ജലധാരയും ഐക്യമത്യ സൂക്താർച്ചനയും

  • @shameershami2261
    @shameershami2261 Год назад

    Enikk thangalod

  • @പാറു-ഹ1ങ
    @പാറു-ഹ1ങ Год назад +1

    സർ എന്റെ മകൻ ഒരു പെൺകുട്ടിയ സ്നേഹിച്ചു പ്ലസ്ടു വിനു പഠിക്കുമ്പോൾ ഞാൻ വഴക്ക് പറഞ്ഞു ആ കൂട്ടി മാറികളഞ്ഞു അവൻ ഇപ്പോൾ കല്യണം കഴിക്കാൻ പറഞ്ഞപ്പോൾ അവനു kaliyaname കഴിക്കില്ല എന്ന വാശി ആണ് വയസ് 29ആയി ആ പെണ്ണ് കൂട്ടി യ മതിയാന്നു ഞാൻ ഈ കർമം ചെയ്താൽ മതിയോ സർ എനിക്ക് ഒരു മറുപടി തരണം സർ

  • @preethyam8918
    @preethyam8918 2 года назад +1

    Kai visham koduthu pirinju poya alu thirichu varumo

  • @Rithuuzz_vlog
    @Rithuuzz_vlog 11 месяцев назад

    ഭർത്താവ് കൂടെയുണ്ട് പക്ഷെ കാണുബോൾ തന്നെ ആൾക്ക് എന്നോട് വെറുപ്പ്‌ തോന്നും ഒരു കാരണവും ഇല്ലാതെ ആൾക്ക് കൈവിഷം ഏറ്റിട്ടുണ്ടോ എന്ന് അറിയില്ല ഈ മന്ത്രം ചൊല്ലാമോ
    ദയവായി മറുപടി തരണം 🙏🙏

    • @RajiRaji-q5y
      @RajiRaji-q5y 7 месяцев назад

      ഇതാണ് എന്റെ അവസ്ഥ

  • @Pranav-e5z
    @Pranav-e5z 6 месяцев назад

    Ente amma enne kalanjittu vere vivaham kazhichu athil rendu makkal undu.enne ente amma onnu thirinju nokkukapolum illa.

  • @simisimi8132
    @simisimi8132 2 года назад

    Amal g eply me daily 21 days adupichu ithu chyaamo.......
    Plz..plz rply

  • @shameershami2261
    @shameershami2261 Год назад

    Sir

  • @anupamaanu6142
    @anupamaanu6142 2 года назад +2

    😔😥
    Thank you 🙏

  • @umadevip8314
    @umadevip8314 2 года назад

    Makkalkku vendi ammakku ccheyyamo?

  • @TINTUFF223
    @TINTUFF223 2 года назад

    Sthreekal enganayanu 21 thinkalazhcha cheyyunnathu

  • @karama3798
    @karama3798 2 года назад +1

    മാത്രം ഗുണം ഇല്ല 💯💯
    Channel

  • @umadevip8314
    @umadevip8314 2 года назад

    Makkalkku vendi ammakku cheyyamo

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 2 года назад +6

    My lover Abhijith KS come back to my life. And I want to be my lover Abhijith KS's wife🙏🙏🙏🙏

  • @bhavya6376
    @bhavya6376 2 года назад +3

    ❤️

  • @shankarmanjeri5723
    @shankarmanjeri5723 2 года назад

    21ദിവസം ആണോ 21തിങ്കളാഴ്ച മാത്രം ആണോ ജപിക്കേണ്ടത്

  • @rajic5213
    @rajic5213 2 года назад

    സാർ,ഇതേപോലെ ഒരു ജോലി കിട്ടിയാലും അത് സ്ഥിരമായി ചെയ്യാൻ ഭാഗ്യതടസം ഉണ്ടാവുന്നു. അത് ഭാഗ്യദോഷം കൊണ്ട് സ.ഭവിക്കൂന്നതല്ലേ? ഇതിന് പരിഹാരമായി ഇതേപോലെ ഗുണം കിട്ടുന്ന ഒരു വീഡിയോ ചെയ്യാമോ

  • @deviraghup8515
    @deviraghup8515 2 года назад +2

    ശനിമാറ്റത്തെ കുറിച്ചു വീഡിയോ ചെയ്യുമോ

  • @rajmaheshd.s639
    @rajmaheshd.s639 Месяц назад

    Ayyo veda poyavar potte

  • @babyp7233
    @babyp7233 Год назад

    Jolikittan baby karthika

  • @smithakolichal4867
    @smithakolichal4867 Год назад

    🙏

  • @malluvideos6064
    @malluvideos6064 Год назад

    5 month edukum alle 🙄
    One month aaka 4 thinkal varu

  • @subrumani3734
    @subrumani3734 2 года назад +2

    സാർ , നമസ്കാരം. മാനസിക പിരിമുരുക്കം, tension ,മാറി മാനസിക സന്തോഷത്തിനുള്ള ഒരു simple ആയതും അതെ സമയം വളരെ effective ആയതും ആയ ഒരു മന്ത്രം പറഞ്ഞു തരാമോ . ഞാൻ ഓം ഐം ശിവായ എന്ന മന്ത്രം എപ്പോഴും ജപിക്കുന്നുണ്ട് .pls replay.

    • @simisimi8132
      @simisimi8132 2 года назад

      Krishnaya vasudevaya
      haraye paramathmane.......
      Pranathaklesha nashaaya.
      Govindaaya namo namaha.
      Tensn varumbol okke cholliko.
      Cound pblm ella

    • @amalsanathanam3000
      @amalsanathanam3000 2 года назад

      Plz contact me

    • @zyxwe3390
      @zyxwe3390 2 года назад

      ദീർഘ ശ്വാസം വലിച്ച് കേറ്റി hold ചെയ്തു സാവകാശം പുറത്ത് വിടുക..9 .10.time..ante അനുഭവം

    • @karama3798
      @karama3798 2 года назад

      നരസിംഹം മാത്രം 💯

  • @sunojmk6587
    @sunojmk6587 2 года назад

    Sunoj
    Kannur

  • @aparnaappus8810
    @aparnaappus8810 2 года назад +4

    ഭർത്താവിന്റെ സ്നേഹം കൂടുതൽ ലഭിക്കാൻ ഈ മന്ത്രം ഉപയോഗിക്കാമോ .?

  • @the_transporter_idiot8988
    @the_transporter_idiot8988 2 года назад +1

    പ്രവാസികൾക്ക് റൂമിൽ ഇരുന്നു ചെയ്യാൻ പറ്റില്ലല്ലോ ??
    അതിനു എന്തേലും വഴികൾ ഉണ്ടോ ?

  • @sivapriyakv3063
    @sivapriyakv3063 2 года назад +1

    🙏🕉️

  • @anithakuttan1660
    @anithakuttan1660 Год назад

    സർ ഞാൻ എന്റെ മകന് വേണ്ടിയാണ് ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുവാൻ ഉദ്ദേശിക്കുന്നത്. എന്റെ മകൻ പഠനം പകൃതിയിൽ ഉപേക്ഷിച്ച് പോയിരിക്കുന്നു. യഥാർത്ഥ വിവരം അറിയുവാൻ കഴിയുന്നില്ല. അവൻ തിരിച്ച് വരാൻ വേണ്ടിയാണ്. സ്ത്രീയായ എനിക്ക് ഈ മന്ത്രം ചെയ്യാൻ പറ്റുമോ ? മറുപടി തരണേ തിരുമേനി . ജീവിതം തകർന്ന് നിൽക്കുവാണ് തിരുമേനി

  • @jagadeesank3759
    @jagadeesank3759 2 года назад

    kudi nirthanpattum.

  • @thankamanis3032
    @thankamanis3032 Год назад

    L ❤h😮

  • @smithakolichal4867
    @smithakolichal4867 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ratheeshratheeshr5532
      @ratheeshratheeshr5532 2 года назад

      Sr റൂമിൽ ഇരുന്ന് ഈ മന്ത്രം ചെയ്യാമോ ഒന്ന് പറയോ ഞാൻ

  • @ashasajeevan6486
    @ashasajeevan6486 2 года назад

    Ith ethramathram viswsikam

  • @Habeeb-mp1rq
    @Habeeb-mp1rq 9 месяцев назад

    മുസ്ലിം ആണ് എന്താ ചെയ

  • @rathiharidas8858
    @rathiharidas8858 2 года назад

    🙏🌹🙏നമസ്കാരം തിരുമേനി 🙏🌹🙏 അരുൺകുമാർ എന്ന കണ്ണൻ ഉത്രാടം 29/6/1991 ജനനസമയം പകൽ 12.5 ജോലി വിവാഹം ഇവക്കായി പ്രാർത്ഥിക്കണം

  • @day---dreamer...
    @day---dreamer... 2 года назад

    😥

  • @subramaniank7721
    @subramaniank7721 2 года назад

    ഇദ്ദേഹം ത്തിന്റെ ബുദ്ധിഭ്രമം മാറിയില്ല =അല്ല ?

  • @jyothithekkepurkkal5742
    @jyothithekkepurkkal5742 2 года назад +2

    Thanks

  • @smithasreedharan4730
    @smithasreedharan4730 2 года назад +1

    Thank you sir

  • @sathisathi4485
    @sathisathi4485 2 года назад

    🙏🙏

  • @lakshmisambasivan1834
    @lakshmisambasivan1834 2 года назад +1

    🙏🙏🙏