കണ്ണൂരിൽ കുഴിയെടുത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓട്ടുപാത്രം കിട്ടി; തുറന്നപ്പോൾ കണ്ടത് നിധി

Поделиться
HTML-код
  • Опубликовано: 11 июл 2024
  • കണ്ണൂരിൽ കുഴിയെടുത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓട്ടുപാത്രം കിട്ടി; ബോംബാണെന്ന് ഭയന്നു; തുറന്നപ്പോൾ കണ്ടത് നിധി
    Indentured laborers who dug in Kannur got a pot; Afraid it was a bomb; When he opened it, he saw treasure

Комментарии • 24

  • @sheejak1513
    @sheejak1513 25 дней назад +31

    മൺമറഞ്ഞു പോയ ആരുടേയോ സ൦ബാദ്യ൦ ...

  • @fauzimuha8187
    @fauzimuha8187 25 дней назад +10

    ആ നിധിയുടെ ഒരു വിധി ഇത് വരെ കിടന്നത് പോലെ കിടക്കാൻ ആർക്കും ഒരു ഉപയോഗവും ഇല്ലാതെയായി - ഇനി പുരാവസ്ഥു😂😂

  • @bipinraj6453
    @bipinraj6453 25 дней назад +5

    വീട്ടുകാരന്റ ചങ്ക് തക൪ന്നുകാണും😂😂

  • @user-od1eo2vu3j
    @user-od1eo2vu3j 25 дней назад +8

    ശരിക്കും ലോട്ടറിയിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന സർക്കാർ നിധികിട്ടിയവർക്ക് കൊടുക്കണംഅതും പിടിച്ചു പറിക്കരുത്

  • @smvmvs3092
    @smvmvs3092 25 дней назад +23

    കണ്ണൂർ തൊഴിലുറപ്പുകാർ ജീവൻ പണയം വെച്ചാണ് പണി ചെയ്യുന്നത് 😢

    • @cheji68
      @cheji68 25 дней назад

      @@smvmvs3092
      Aar paranju

  • @sujinabiju2131
    @sujinabiju2131 25 дней назад +4

    Adichu mattathe erunnal nallath

  • @user-bl6jm4wh4x
    @user-bl6jm4wh4x 25 дней назад +2

    Gold anengil thirichu vagikolu...

  • @vijeeshpattayil7392
    @vijeeshpattayil7392 25 дней назад

    😢

  • @nadanna.sambhavam
    @nadanna.sambhavam 25 дней назад +2

    തുറക്കാൻ കാണിച്ച ധൈര്യം.

  • @user-sg1uv3sm1k
    @user-sg1uv3sm1k 25 дней назад +3

    Sulochana chechy

  • @noushad1
    @noushad1 25 дней назад +1

    ബോംബ് കിട്ടി എന്ന്😂 കണ്ണുരായത് 😂slip of tounge

  • @nurismail5967
    @nurismail5967 25 дней назад

    ഭയങ്കര ക്ഷാമം

  • @mohammedsheriff8761
    @mohammedsheriff8761 25 дней назад +1

    വേറ ന്യൂസ് ഇല്ലേ

  • @ajanthakumari6678
    @ajanthakumari6678 25 дней назад

    Enthienna parayan poyathie sarkkar kondu pokum. 😂etokke avarudethanne parayum

  • @deepadileep24
    @deepadileep24 23 дня назад

    Kallan moshtichit kuzhichottathaavum

  • @Chikku1993
    @Chikku1993 25 дней назад

    Boomb എന്ന് അറിയാതെ വായിന്നു വീണ് 😃

  • @hussainsha7467
    @hussainsha7467 25 дней назад +1

    പരിപ്പായി

    • @shainitp4392
      @shainitp4392 25 дней назад

      ശ്രീകണ്ഠപുരം ടൗണിനടുത്തുള്ള സ്ഥലമാണ്.

  • @vijayanalakkad1332
    @vijayanalakkad1332 25 дней назад +2

    പോലീസിനും പുരാവസ്തുവകുപ്പിനും പങ്കുവയ്ക്കാം

  • @radhikasunil9280
    @radhikasunil9280 23 дня назад +1

    പിണറായി അറിഞ്ഞാ പോയി

  • @1942alovestory
    @1942alovestory 25 дней назад +2

    കണ്ണൂർ സ്വർണ്ണം വ്യാജം ആകും. ഉടയിപ്പ്‌ രാഷ്ട്രീയം കൊടുമ്പിരി കൊള്ളുന്ന നാട്