നിധി കിട്ടിയാൽ എന്തുചെയ്യണം? ഇതാ ഇതൊക്കെ ചെയ്യണം | Kannur | Treasure

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 169

  • @മോൺസൺ
    @മോൺസൺ 3 месяца назад +347

    നിധി കിട്ടിയാൽ ഇന്ത്യ വിട്ടോണം 😂

    • @adk8636
      @adk8636 3 месяца назад +11

      Sathyam bruh

    • @Manas_nannvatte
      @Manas_nannvatte 3 месяца назад +13

      Customs pidikum😂pinne agott cash kodukkanam

    • @vishnukuzhikattu3056
      @vishnukuzhikattu3056 3 месяца назад +10

      Airport vare പോയി തിരിച്ചു അഴിയെണ്ണിയെ നാട്ടിലെത്തു

    • @Shihab3312
      @Shihab3312 3 месяца назад +1

      Nithi കിട്ടിയാൽ mla maar chaya kudikaan എടുക്കും 😢

    • @akshays8733
      @akshays8733 3 месяца назад

      Gold aanel urukki vere swarnam akkikoode bro?​@@Manas_nannvatte

  • @sakariyakalari
    @sakariyakalari 3 месяца назад +218

    എനി ആർകെങ്കിലും കിട്ടിയാൽ കുറച്ചും കൂടി ആഴത്തിൽ അത് കുഴിച്ചിടുക. അങ്ങനെ അതും കൂടി കൊണ്ടുപോയി മൂഞ്ചണ്ട.

  • @godofsmallthings4289
    @godofsmallthings4289 3 месяца назад +131

    ചേനയും ചേമ്പും ,കപ്പയും ഇനി സർക്കാരിന് കൊടുക്കണം 😂😂😂 ഞങ്ങളുടെ വീട്ടിലെ പൂച്ച ചിലതൊക്കെ കഴിഞ്ഞിട്ട്💩 കുഴിച്ചിടും ഇനി അതും വേണോ😁😁😂😂 അല്ല മണ്ണിനടിയിൽ നിന്നും കിട്ടുന്നത് എല്ലാം സർക്കാരിന് കൊടുക്കണം എന്ന് പറഞ്ഞത് കൊണ്ടാ......അപ്പൊൾ മണ്ണിനടിയിൽ നിന്ന് പൂച്ച 💩 കിട്ടിയാൽ സർക്കാരിന് കൊടുക്കണം കാരണം അത് എൻ്റെ അല്ല, എനിക്ക് അത് എടുക്കാനോ എൻ്റെ വീട്ടിൽ വെയ്ക്കാനോ ഉള്ള യാതൊരു അവകാശവും ഇല്ല എപ്പടി 🫵😁

    • @alappuzha9
      @alappuzha9 3 месяца назад +2

      😂😂😂

    • @Gangadhar-m8o
      @Gangadhar-m8o 3 месяца назад +7

      സൂപ്പർ😂

    • @1942alovestory
      @1942alovestory 3 месяца назад +10

      വാസ്തവം. നമ്മുടെ സർക്കാരിന് തിന്നാൻ ഏറ്റവും യോഗ്യം പൂച്ച കുഴിച്ചിടുന്ന നിധി ആണ്. വയറു നിറച്ചു തിന്നു മുടിക്കട്ടെ 😂

    • @AnisonJacob
      @AnisonJacob 3 месяца назад +3

      Coma സ്റ്റേജിൽ കിടകുന്ന എൻ്റെ അപ്പാപാൻ വരെ എനിച്ച് വന്ന്......🤣🤣🤣🤣🤣

    • @shanujose1241
      @shanujose1241 3 месяца назад +1

      😂

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 3 месяца назад +91

    ബുദ്ധിയും വിവരവുമുള്ളവർ അവരുടെ യുക്തി അനുസരിച്ചു ചെയ്യും

  • @VineeshVinu-z5j
    @VineeshVinu-z5j 3 месяца назад +83

    എല്ലാരും കൂടെ പണി എടുക്കുമ്പോ നിധി കിട്ടിയാൽ വീതിച്ചു എടുത്തോണം. ഒറ്റക് കിട്ടിയാൽ വീട്ടിൽ കൊണ്ട് പൊക്കോണം. മറ്റേ നായികൾക്ക് കൊടുക്കരുത് 😂

    • @anwarsadath7724
      @anwarsadath7724 3 месяца назад +1

      😂😂😂😂😂❤❤❤❤❤

    • @sreejithk1462
      @sreejithk1462 3 месяца назад

      കിട്ടിയാൽ കള്ളന്മാരെ എന്തിനു താക്കോൽ ഏൽപിക്കണം ?

    • @remyakp1519
      @remyakp1519 3 месяца назад +1

      അതെ. ഇനി അതിനൊരു തീരുമാനമായിക്കൊള്ളും 😂😂😂😂

  • @saleemmp7097
    @saleemmp7097 3 месяца назад +69

    ഇങ്ങനെയാണെങ്കിൽ എനിക്ക് നിധി കിട്ടിയാലും വേണ്ട.

  • @YosufAbdurahman
    @YosufAbdurahman 3 месяца назад +43

    എനിക്ക് നിധി കിട്ടിയാൽ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം അതു കൂടി നേതാക്കൻ മ്മാരെ ഞാൻ തീറ്റിക്കത്തില്ല 😂

    • @amuda.a1282
      @amuda.a1282 3 месяца назад +1

      Pinnalla

    • @shyam3528
      @shyam3528 3 месяца назад +1

      എന്താണ് ചെയ്യുക ഒന്ന് പറഞ്ഞു തരാമോ അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് കളിയാക്കിയതല്ല 🤔

    • @akshays8733
      @akshays8733 3 месяца назад

      ​@@shyam3528Think bro😌

    • @jaleelansel9525
      @jaleelansel9525 3 месяца назад

      ​@@shyam3528😂... രൂപമാറ്റം വരുത്തി ആഭരണം ആകി വിൽക്കുക.. 😂😂

  • @NoushadPk-it3ow
    @NoushadPk-it3ow 3 месяца назад +42

    നിധി കുടുബശ്രീകാർക്കാണ് കിട്ടുന്നതെങ്കിൽ പിന്നെ നമ്മളൊന്നും അറിയണ്ട. ഏല്ലാം അവര് നോക്കിക്കോളും.

  • @sunilkumarmv556
    @sunilkumarmv556 3 месяца назад +55

    അതെ റവന്യൂ അധികാരികളെ തന്നെ ഏൽപ്പിക്കണം, കാരണം ഇപ്പൊൾ ഏറ്റവും അധികം വിശ്വസിക്കാവുന്ന ഉദ്യോഗസ്ഥർ ആണ്.

    • @freethinkerme
      @freethinkerme 3 месяца назад +5

      😂😂😂😂😂😂 ettavum kooduthal kimbalam vedikunnvr anu revenue dept nidhi kittiyal first social medial il vdo sahitham post iduka medias ne ariyikkuka police ne ariyikkuka

    • @ranjithpr5598
      @ranjithpr5598 3 месяца назад +1

      😂😂😂

    • @sajukv6957
      @sajukv6957 3 месяца назад +1

      😂😂

    • @basheerkung-fu8787
      @basheerkung-fu8787 3 месяца назад

      😅

    • @shamsudeenmp5910
      @shamsudeenmp5910 3 месяца назад

      ​@@freethinkermeath nyayam 😂😂😂

  • @ppnbarath1631
    @ppnbarath1631 3 месяца назад +47

    ഒന്ന് പോണം ഹെ !
    നിധി കിട്ടിയാ ആരും അറിയാതെ വീട്ടികൊണ്ട് പോണം !
    വെറുതെ മറ്റുള്ളോർക്ക് വെട്ടി വിഴുങ്ങാൻ കൊടുക്കണൊ !

    • @nadiyanoufal3859
      @nadiyanoufal3859 3 месяца назад +1

      Sthym kodukkalluu.. gold anegil athu adhagilm swranapanikkarny kond urukki paniyanm pinnalllaha

  • @Samuel-ds5hj
    @Samuel-ds5hj 3 месяца назад +16

    നിധി കിട്ടിയാൽ ഒരു മനുഷ്യനും അറിയാതെ കുറച്ച് കുറച്ച് വിട്ടു ക്യാഷ് ആക്കുക.

  • @pradeeshleo3369
    @pradeeshleo3369 3 месяца назад +17

    ഭൂമികടിയിലെ വസ്തു സർക്കാരിൻ്റെ ആണെങ്കിൽ എൻ്റെ കക്കൂസ് ബൂമികടിയിൽ ആണ് വേഗം അതിനകത്തെ നിധി എടുത്ത് കൊണ്ട് പൊക്കോളൂ എനിക്ക് വേണ്ട

  • @shivanyavineeth1998
    @shivanyavineeth1998 3 месяца назад +10

    നിധി കിട്ടിയ ആൾക്ക് ആ നിധിയുടെ വില നൽകി വേണം റവന്നു ഉദ്ഗസ്ഥർ ആ നിധി കൊണ്ടാകാൻ അതാണ് നായം വിദേശത്തു അങ്ങനെ ആണ്. അതു പോലെ ഇവിടെയും വരണം

    • @shamsudeenmp5910
      @shamsudeenmp5910 3 месяца назад

      Kopp verum avante veedinte adithara vare thondum avanmar😂😂😂😂

  • @amruthathatsmyname5823
    @amruthathatsmyname5823 3 месяца назад +9

    നിധി കിട്ടിയാൽ ഒരാളോടും പറയില്ല. നേരെ ഏറ്റവും പരിചയമുള്ള തട്ടാന്റെ ( gold smith) aduth പോവും. കിട്ടിയ ഗോൾഡ് വെച്ച് ആഭരണങ്ങൾ ഉണ്ടാക്കും. ഒരു പങ്കു അയാൾക്കും കൊടുക്കും. ആവശ്യനുസരണം ഉണ്ടാക്കിയ സ്വർണ്ണം വിൽക്കാം. അല്ലേൽ നിധിയായി കിട്ടിയതും വിൽക്കാം. അല്ലാതെ നാട്ടിൽ മൊത്തം പാടി നടക്കൂല.
    നെയാ പൈസ gov. കൊടുക്കൂല.

    • @shamsudeenmp5910
      @shamsudeenmp5910 3 месяца назад +2

      Athil kurach pavangalk kooduthal punnyam enkilm kittum gov kodukkaruth koduthitt karyam illa😂😂😂😂

  • @SurendranP-e6d
    @SurendranP-e6d 3 месяца назад +3

    ലോഹമൂല്യം കണക്കാക്കി ക്യാഷ് ഉടമക്ക് നൽകണം എന്നിട്ട് നിധി കൊണ്ട് പോകാം അതാണ് ന്യായം നമ്മുടെ പൂർവികർ കുഴിച്ചിട്ട സാധനങ്ങളുടെ അവകാശി ആ വസ്തുവിന്റെ ഉടമസ്ഥൻ തന്നെയാണ് 50കൊല്ലത്തിനകത്ത് ആവസ്തു കൈവശം വച്ചിരുന്നവർക്ക് എല്ലാപേർക്കും ആയി ലോഹമൂല്യം വിഭജിച്ചു നൽകണം

  • @saleenanowshad
    @saleenanowshad 3 месяца назад +71

    നിധി അല്ല. പണ്ട് കാലങ്ങളിൽ സ്വർണ്ണം സൂക്ഷിക്കാൻ മാർഗ്ഗം ഇല്ല. അപ്പോൾ അത് ഭൂമിക്ക് അടിയിൽ കുഴിച്ച്ടും. പിന്നീട് അത് മറന്ന് പോകും.അതാണ്. നിധി എന്ന് പറയുന്നത്.

    • @View_finderr
      @View_finderr 3 месяца назад +1

      അത് മാത്രം അല്ല. പല കാരണം ഉണ്ട്.

    • @sahaltvr
      @sahaltvr 3 месяца назад +2

      മറന്ന് അല്ല, മരിച്ച്... കുഴിച്ചിട്ടവർ പെട്ടെന്ന് മരിച്ചു പോകുമ്പോൾ.....

    • @globalentertainerms4694
      @globalentertainerms4694 3 месяца назад +1

      നാഗം കളുടെ യും ഉണ്ട്...

  • @KGF1652-i4l
    @KGF1652-i4l 3 месяца назад +3

    ഇത് കേട്ട് കണ്ണൂരിൽ പോയി ആരും കുഴിതോണ്ടണ്ട " അത് അവനവന്റെ കുഴിവെട്ടലായി മാറും "guys ശ്രദ്ധിക്കുക?

  • @Raghavparameswar
    @Raghavparameswar 3 месяца назад +2

    നന്ദി...നിധി കിട്ടിയാൽ എന്ത് വേണം ഇപ്പൊ വ്യക്തമായി..👍

  • @mcgudzgaming8847
    @mcgudzgaming8847 3 месяца назад +2

    സർകാർ എന്ന സംഭവം വന്നത് തന്നെ ഞങ്ങൾ ജനങ്ങൾ വിചാരിച്ചിട്ട് വന്നതാ അല്ലാതെ അവൻ്റെ ഒക്കെ അപ്പൻ കൊണ്ട് വന്നതല്ല സർകാർ എന്ന സംഭവം. ജനങ്ങൾ ഒത്തു ചേർന്ന് നിന്നാൽ പലതും നടക്കും.

  • @sumiaeranat8482
    @sumiaeranat8482 3 месяца назад +11

    കിട്ടാത്ത നിധി എന്തു ചെയ്യണമെന്ന് ആലോചിക്ക് എല്ലാവരും😂😂

  • @badarudheent6678
    @badarudheent6678 3 месяца назад +27

    അതും കുറെ പുണ്ണാ കന്മാർക്ക് ഒരു പണിയും എടുക്കാതെ തിന്നാൻ കൊടുക്കണം എന്തരു ഗതികേട് ജനങളുടെ നിധിയായ നികുതി പണം തിന്നിട് തടിച്ചു കൊഴുത്തിട്ടുണ്ട് ഈ സർക്കാർ ജീവനക്കാർ ഇനി നിധി കൂടി കൊടുക്കണോ

    • @LekshmiRaveendran-jv1qz
      @LekshmiRaveendran-jv1qz 3 месяца назад

      കേരളത്തിൽ മാത്രമല്ല, ഇന്ത്യ മൊത്തം ഇതാണ് നിയമം

  • @thefinder000
    @thefinder000 3 месяца назад +3

    ഇതുകൊണ്ടൊക്കെ ആണ് illegal ആയിട്ട് കൊടുക്കാൻ നോക്കുന്നത്,
    ഈ കാരണം കൊണ്ട് ഏകദേശം 90% എങ്കിലും black market വഴി ആണ് ഇതൊക്കെ പോകുന്നത്, നേരെ മറിച് ഭൂമി ഉടമക്ക് 70% ഗവണ്മെന്റ് ന്ന് 30% ആണെങ്കിൽ 👍🏻,

  • @globalentertainerms4694
    @globalentertainerms4694 3 месяца назад

    തീർച്ചയായും അറിയിക്കാ മല്ല്യായ... 🥰

  • @thaam6076
    @thaam6076 3 месяца назад +4

    നിധി കിട്ടിയ വീട്ടിൽ കൊണ്ട് പോവുവാ ആരോടും പറയരുത് അതിനെ കുറിച് പഠിച്ചതിന് ശേഷം ചെയുക

  • @sarathchikku1028
    @sarathchikku1028 3 месяца назад +7

    Eniku kittiyal njan oru pattikum kodukilla..

  • @sreekala7287
    @sreekala7287 3 месяца назад +8

    ഓ പിന്നെ കൈയും നീട്ടി വരട്ടെ ഇപ്പോൾ കൊടുത്തേക്കാം, അപ്പോൾ ചേന ചേമ്പ് ഇഞ്ചി ഇതൊക്കെ വെട്ടി സർക്കാരിന് കൊടുക്കണോ 😁😁😁ഹഹിഹി കൊള്ളാലോ പൂതി

  • @m.smalabarbox8982
    @m.smalabarbox8982 3 месяца назад +1

    ഭൂമിയുടെ അടിയിലുള്ള സർക്കാറിന് ആണെങ്കിൽ 'കുറേ മനുഷ്യർ ഉണ്ട്അത് സർക്കാർ ഏറ്റെടുക്കുക

  • @vision5871
    @vision5871 3 месяца назад

    ഏത് അധികാരികൾക് കൊടുത്താലും അവർ എടുക്കും. അത്കൊണ്ട് കിട്ടിയവർ ആരെയും അറിയിക്കത്തെ വീതിച്ചെടുക്കുക

  • @ejlittleworld
    @ejlittleworld 3 месяца назад +4

    അപ്പൊ ഇനി നിധി കിട്ടി നന്നാവാം എന്ന്‌ വിചാരിച്ചാൽ അതും സ്വാഹ.

  • @shamsudeenmp5910
    @shamsudeenmp5910 3 месяца назад

    Enna pnne boomikk adiyilulla chembum poolayum ellam sarkkarin ondakkande verumoo

  • @levinpappachanchittilappil2107
    @levinpappachanchittilappil2107 3 месяца назад

    Nalla pularcha kalath paadathu koode nadakan poovumbo nidhi kitarund... Ath collectorne pothinjat oru ilayil elpichalo 😮

  • @GMGOWRI5292
    @GMGOWRI5292 3 месяца назад +4

    ദാസന്.. ടൂർ.. പോവാൻ.. നിധി.. ഫണ്ട്‌ 😂

  • @mangatta_chan739
    @mangatta_chan739 3 месяца назад

    Nice information👌🏻

  • @sajithakm3938
    @sajithakm3938 3 месяца назад +10

    Enik kittiyal njan aarkum kodukilla boomikadiyilulla kizhangukalum eni sarkarinu kodukendi varumo 😅

  • @ashcreatives9118
    @ashcreatives9118 3 месяца назад +8

    ariyikkan thaalparyam illa

  • @Meeraaa8
    @Meeraaa8 3 месяца назад

    ആരെയും അറിയിക്കാതെ കൃത്യമായി പങ്ക് വെച്ച് സന്തോഷത്തോടെ പോകുക 😅

  • @shinek.r6821
    @shinek.r6821 3 месяца назад

    Gold Koya konduyee urukka appo pidikilya

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 3 месяца назад

    Pls aarkkum kodukkaruth..kureche vilkkanam...aarkkum kattu varan kodukkaruth....rahasyamayi karyam kerp cheyyanam

  • @nabeelshahulhameed2451
    @nabeelshahulhameed2451 3 месяца назад

    Sthalam sarkar attadukkuoo...angana anel vilak ahno ath edukunnath...,, korachuda proper ayit explain chaiyyamarummu

  • @Nothingghh
    @Nothingghh 3 месяца назад

    ആരെയും അറിയിക്കേണ്ട കയ്യിൽ വെക്കുക🥶

  • @diemdoze
    @diemdoze 3 месяца назад +1

    Sell that in black market

  • @anupamaanu5141
    @anupamaanu5141 3 месяца назад +1

    Arum kodukkanda

  • @nirmalt.d2003
    @nirmalt.d2003 3 месяца назад

    വോ വേണ്ട... 👍🏻

  • @electricvehicles289
    @electricvehicles289 3 месяца назад +2

    കപ്പയും ചേനയും പഞ്ചായത്ത് കൊടുത്തോണം എല്ലാവരും

  • @arunbabu826
    @arunbabu826 3 месяца назад

    പറഞ്ഞത് നന്നായി... ഇനി ജന്മം... മിണ്ടൂല... നാട് വിട്ടോളുക

  • @FarijaSamad
    @FarijaSamad 3 месяца назад

    എന്തിന് കൊടുക്കണം kityaa നേരെ തട്ടാൻ അടുത്ത poyi vikkanam.. നമ്മടെ പറമ്പിൽ നിന്ന് കിട്ടിയ namk edthoode

  • @Jeevaas.....channel
    @Jeevaas.....channel 3 месяца назад +14

    Areyum ariyikkathey irunnal porey

    • @prasanna7406
      @prasanna7406 3 месяца назад +7

      ഞാനും അതാണ് ചോദിക്കുന്നത്. 😀😀😀 എങ്കിൽ 100% വും എടുക്കാമല്ലോ.

    • @godfatherrobb
      @godfatherrobb 3 месяца назад +2

      Mikavarum treasure findingsil group kanum then panchayat ariyum
      Ottayku kandu pidikuvanel aarum ariyikilaa

  • @MalayaliFreeBird
    @MalayaliFreeBird 3 месяца назад

    ഇങ്ങനെ കിട്ടിയാൽ ആരും അറിയാതെ അത് ഉരുക്കി പുതിയ ആഭരണമാക്കിയാൽ പോരേ, പിന്നിട് വില്‍കുകയും ചെയ്യാം. 🤔

  • @sojisreejith
    @sojisreejith 3 месяца назад +2

    ഞാൻ കൊടുക്കൂല 😂😂😂😂

  • @MuhammedShan-do9qv
    @MuhammedShan-do9qv 3 месяца назад

    ഹാ 🤣🤣🤣🤣 ഇനി കിട്ടിയാൽ ഒരിക്കലും തരില്ലാ 🤣🤣🤣🤣🤣

  • @PT-qi3yr
    @PT-qi3yr 3 месяца назад +6

    എനിക്ക് കിട്ടിയാൽ തരില്ല കമ്മത്ത് ലൈനിൽ കൊണ്ട് പോയി കാശാക്കും

    • @roufinaroufi7271
      @roufinaroufi7271 3 месяца назад +1

      നിങ്ങൾ കോഴിക്കോട് ആണല്ലേ

  • @mcgudzgaming8847
    @mcgudzgaming8847 3 месяца назад

    മണ്ണിനടിയിൽ കുറച്ച് തീട്ടം കിടപ്പുണ്ട് സർകാർ എത്രേം പെട്ടന്ന് കൊണ്ടുപോകേണ്ടതാണ്.😂😂

  • @nireeshmanjery7150
    @nireeshmanjery7150 3 месяца назад +3

    പിണറായിക്ക് കൊടുക്കണം ❤️❤️❤️

    • @anwarsadath7724
      @anwarsadath7724 3 месяца назад

      😂😂😂😂❤❤❤❤

    • @LekshmiRaveendran-jv1qz
      @LekshmiRaveendran-jv1qz 3 месяца назад

      ഇന്ത്യ മൊത്തം ഉള്ള നിയമം ആണ്

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 3 месяца назад

    ചുരുക്കത്തിൽ ഇന്ത്യയിൽ ഇപ്പോഴും രാജവാഴ്ച നല്ല തെല്ലാം രാജാവിന്റെ

  • @badasp
    @badasp 3 месяца назад

    Kittiyal oruthaneyum ariyikaruth

  • @alaikamanoharan1231
    @alaikamanoharan1231 3 месяца назад

    മണ്ണ് ചാരി നിന്നവൻ
    പെണ്ണും കൊണ്ടുപോയി എന്ന അർത്ഥം
    വസ്തു ഉടമ😁😁😁😁

  • @vishnunarayananr652
    @vishnunarayananr652 3 месяца назад +1

    കൊണ്ടുപോയി ഉരുക്കണം 😂അത്ര തന്നെ

  • @gafoor9855
    @gafoor9855 3 месяца назад

    ഞാൻ കൊണ്ട് പോയി ഉരുക്കി വിൽക്കും,,,😂😂
    ബാക്കി പിന്നെ 😏

  • @adhins61
    @adhins61 3 месяца назад +1

    ഞൻ ആ നിധിയു കൊണ്ട് നാട് വിടും

  • @typing9296
    @typing9296 3 месяца назад

    ഇതിൽ നിന്ന് എന്ത് മനസ്സിലായി

  • @james55380
    @james55380 3 месяца назад +2

    തെമ്മാടിത്തരം.

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 3 месяца назад

    ആരെയും അറിയിക്കരുത് . ഗവൺമെന്റ്റ് അത് മുക്കും .

  • @subishks4417
    @subishks4417 3 месяца назад

    കപ്പ പറിക്കാൻ പറ്റുമോ..

  • @AB-vb9zb
    @AB-vb9zb 3 месяца назад +1

    കിട്ടിയാൽ ഉടനെ തന്നെ കുറച്ചൂടി നല്ല അഴത്തിൽ അങ്ങ് താഴ്‌ത്തി കുഴിച്ചു അങ്ങ് ഇട്ടോണം... അല്ല പിന്നെ കണ്ട് പിടിക്കുന്നവൻ എന്നാ പൊട്ടനാ...ഇതു ലേലം വിളിച്ചു കടൽ കടന്നു പോയി ഉണ്ടാക്കിട്ട് ഇത് ജനങ്ങൾക്ക് എന്ന് പറഞ്ഞു എന്താ ഇവിടെ തരുന്നേ... Ex ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ABC നിലവാറ തുറന്നു കൊടുത്തു കോടികളുടെ സമ്പത്ത് സർക്കാരിന് കൈമാറിയത് 10 വർഷം ചുമ്മ ഈ രാജ്യം ഭരിക്കാൻ ഉള്ള കാശ് എന്നിട്ട് ഇപ്പോളും പറയുന്നേ ഖജനാവ് കാലിയാ സർക്കാരിന് കാശില്ല എന്ന് 😡

  • @Krishna789.
    @Krishna789. 3 месяца назад +1

    എനിക്ക് നിധി കിട്ടിയാൽ ഞാൻ മറിച്ച് വിൽക്കും അഞ്ചിന്റെ പൈസ ഞാൻ revenue കാർക് കൊടുക്കില്ല ഞാൻ അപ്പോൾ ഇന്ത്യ വിടും 😁😂😂 i'm so intelligent 😁💛😂

    • @soggaisking7070
      @soggaisking7070 3 месяца назад

      Vikkan okke athyavisham paad alle 🥲 bankil onnum kodukkan pattillallo

  • @annmariya1602
    @annmariya1602 3 месяца назад

    Orikalum areyum ariyikaruthu ennengilum ee niymam maarumbo kondupoyi vilkam

  • @vinodedakkandiyil2555
    @vinodedakkandiyil2555 3 месяца назад +2

    ഭൂമിക്കടിയിലെ വെള്ളം😂

  • @dm0202
    @dm0202 3 месяца назад

    കൂടോത്ര കുടം എനിക് കിട്ടണേ ധൈവമേ. അതോടുകൂടി പിണറായി അനുഭവിക്കും😂

  • @kishorkamal6109
    @kishorkamal6109 3 месяца назад +1

    Best🤣🤣🙏

  • @darkwolf2128
    @darkwolf2128 3 месяца назад

    unda orennam polum kodukkaruth

  • @Asmilecanchangeeverything
    @Asmilecanchangeeverything 3 месяца назад +1

    Parayan paadilla athre ullu.

  • @sajidmmsaji
    @sajidmmsaji 3 месяца назад

    Nan arodum parayula

  • @mariyahmari3257
    @mariyahmari3257 3 месяца назад

    കേരള ലോട്ടറി കിട്ടിയ പോലെ 😂😂😂😂😂😂

  • @alaikamanoharan1231
    @alaikamanoharan1231 3 месяца назад

    അപ്പോൾ വസ്തുവിന്റെ ഉടമ്മക്ക്മാത്രം? 20 % ശതമാനം ?
    കണ്ടെടുത്ത തൊഴിലാളികൾക്ക് അല്ലേ കൊടുക്കേണ്ടത്?

  • @Punjabi_Radio
    @Punjabi_Radio 3 месяца назад

    നിധി കിട്ടിയാൽ അത് സ്വയം കാശാക്കി മാറ്റണം. എന്നിട്ട് സർക്കാരിന് tax അടച്ചാൽ മതി 😂😂

  • @fghjkkknnbvccfgh
    @fghjkkknnbvccfgh 3 месяца назад

    ഈ നിധി വാർത്ത കേട്ട് ഞാൻ എന്റെ പറമ്പ് മുഴുവനും രാവിലെ മുതൽ കൊത്തതാൻ തുടങ്ങി വൈകുന്നേരം 6 മണി വരെ തുടർന്നു ഇന്നും 2 മണി മുതൽ തുടങ്ങും നിധി കിട്ടിയാൽ ആരെയും അറീക്കാതെ ഇതേ കമന്റ്‌ ന്റെ അടിയിൽ വന്നു പറയാം കട്ട വെയ്റ്റിംഗ് ലാണ്

    • @rahulraj-pi6zf
      @rahulraj-pi6zf 3 месяца назад +2

      എന്നായാലും കൊത്തിയതു അല്ലേ
      Enthenghilum കുഴിച്ചുടി വെയ്ക്ക്
      ചേനയോ, കാച്ചിലോ, കപ്പയോ
      Something

  • @troll01024
    @troll01024 3 месяца назад

    😃😄

  • @fayisfazz1502
    @fayisfazz1502 3 месяца назад +1

    അതങ്ങ് ഉരുക്കിയാൽ എന്ത് പുരാവസ്തു, ആ ജോലിക്കാർക്ക് വീതം വെച്ചപോരെന്യിയോ

  • @kamararakkal6843
    @kamararakkal6843 3 месяца назад

    കപ്പ കൃഷി നടത്തിയാൽ😂

  • @abhilashkn8229
    @abhilashkn8229 3 месяца назад

    ഒരു കോപ്പും ഒരാളും പറയരുത്. എല്ലാം നക്കി തിന്നും...😅

  • @dhaneeshkumar5287
    @dhaneeshkumar5287 3 месяца назад

    Arodum parayulla😂

  • @Tech1StudioOfficial
    @Tech1StudioOfficial 3 месяца назад

    അപ്പോ കിട്ടിയവരുടെ പൂർവികർ കുഴിച്ചിട്ടതാണെ ങ്കിൽ

  • @muhammedmuneernp772
    @muhammedmuneernp772 3 месяца назад

    Aarkokkay kittikkaanum.aarum mindilla.valu anusariche onnum kittilla.

  • @BlastersFC
    @BlastersFC 3 месяца назад

    ഭൂമിക്കടിയിലെ എല്ലാം കൊണ്ടുപോകുമോ? 😂

  • @vishnuvichuz9428
    @vishnuvichuz9428 3 месяца назад

    Urukkki vikkkum 😅

  • @afzaluae854
    @afzaluae854 3 месяца назад +1

    അപ്പോ നമഃ കുഴിച്ചിട്ട മങ്ങാടി എലും സർക്കാർ കൊണ്ടുപോവോ

  • @Sheyy-im9sr
    @Sheyy-im9sr 3 месяца назад +1

    Sadan kittyal police nod orikalumm pariyarudd😂😂😂

  • @forest7113
    @forest7113 3 месяца назад

    Swarnam nidi aayi kittiyal.tattan couurse padiikkum.shesham swarm urukkki abaranam akaum..oru manushya kunjum ariyilla😅

  • @royfrancis23
    @royfrancis23 3 месяца назад

    so there is no benefit for people

  • @jinseMj
    @jinseMj 3 месяца назад

    Koppu kodukkum 😂😂😂

  • @abdulrazake5185
    @abdulrazake5185 3 месяца назад

    പുരാവസ്തു എന്ന് പറയുന്നത് എത്ര കാലം പഴക്കം ചെന്നതിനെയാണ്. 😀
    ഇപ്പോഴത്തെ പുതിയത് ആരെങ്കിലും കുഴിച്ചിടുമോ 😀
    എല്ലാം പുരാവസ്തു തന്നെ 20 ശതമാനം പ്രതീക്ഷിച്ച്‌ കൊടുത്തിട്ട് കാര്യമില്ല 😪

  • @lallamidhila5334
    @lallamidhila5334 3 месяца назад

    ചുരുക്കത്തിൽ, കേരളത്തിൽ നിധി കിട്ടിയാൽ ആരോടും അക്കാര്യം മിണ്ടരുത്.
    മിണ്ടിയാൽ സർക്കാർ കൊണ്ടുപോകും. അതിൽനിന്നും കറിവേപ്പില ഭൂവുടമക്ക് നൽകും.

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 3 месяца назад

    Mundaand black marcketil vilkanam 😂
    Allandu kottigoshikkan pottanallallo njaan

  • @anurag140
    @anurag140 3 месяца назад

    Urukki vilkuka 😂 20 kunuva venda

  • @shihabudeenvp5060
    @shihabudeenvp5060 3 месяца назад

    Kodukenda😂😂 sornam adiichu parathi shap mattiya mathi

  • @Shihab3312
    @Shihab3312 3 месяца назад

    Nithi കിട്ടിയാൽ mla maar chaya kudikaan എടുക്കും 😢

  • @JuliusCaesar-z2o
    @JuliusCaesar-z2o 3 месяца назад +1

    Kannur ninum oru bomb mannil ninum kityirunkiloo😂
    Allam athaminte thalayil poyene😂

  • @alwinxmx
    @alwinxmx 3 месяца назад

    നടുവിടുകാ 😂

  • @natureindian88
    @natureindian88 3 месяца назад +2

    Nithi kittayal appo thane gold mattiyakanam ..vere oru alle polum arikaruthu athu swatham wife ayalum....pinne payye oru thattan kadayil poi ithinte process padichu valla valayo malayo akikolu😂😂😂....pinne chembo pithalayo. Matto anengil government koduthere...athu kondu use illa .😂😂

    • @soggaisking7070
      @soggaisking7070 3 месяца назад +1

      Chembum pichalayum okke aanengilum puravasthu aayond nalla value ond, connections okke ollavar aanengil aa vazhi nokkam. Pakshe risk aanu, risk edukkan vayyengil chettan paranjath thanneya best margam 😅

    • @natureindian88
      @natureindian88 3 месяца назад

      @@soggaisking7070 😂👍....tax enna peril jenagale njekki kollunna oru government ullapol kurachu ok vettippu undengile jeevikan pattu bro....oru cheriya amount tax eduku... ithu 18 to 28 percentage annu tax.

  • @Ameer-z8l
    @Ameer-z8l 3 месяца назад

    Kappa😂