THE 'UN'CAPED CRUSADER⚔️ അമലയിൽ അരങ്ങേറിയ നാടകം

Поделиться
HTML-код
  • Опубликовано: 8 фев 2025
  • അമലയിലെ അണുബാധ നിയന്ത്രണ വാരാചരണത്തോടനുബന്ധിച്ചു വൈദ്യ ചരിത്രത്തിലെ ഒരു പ്രധാനസംഭവം കോളറ രോഗം വായുവിലൂടെയല്ല വെള്ളത്തിലൂടെയാണ് പകരുന്നതെന്ന് കണ്ടുപിടിച്ച ജോൺ സ്നോയുടെ ജീവിത കഥ അമല കുടുംബാംഗങ്ങൾ നാടകമായി അവതരിപ്പിച്ചു. നാടകത്തിൻ്റെ മറ്റൊരു പ്രത്യേകത ഇതൊരു “ ഹൈബ്രിഡ് “ നാടകമായിരുന്നുവെന്നുള്ളതാണ്. നാൽപതോളം സ്റ്റാഫ് അംഗങ്ങൾ അരങ്ങിലും അണിയറയിലും പങ്കുചേർന്നു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. ജോസ് വിൻസൻ്റ് തയ്യാറാക്കിയ തിരക്കഥ സംവിധാനം ചെയ്തത്, മെഡിക്കൽ സോഷ്യൽ വർക്കർ വരുൺ ജോർജ് എ , ഡോ. ആൻ്റണി കള്ളിയത്ത്, ഡോ ജോസ് വിൻസെൻ്റ് എന്നിവർ ചേർന്നാണ്.

Комментарии • 19

  • @donjose4709
    @donjose4709 3 месяца назад +1

    Excellent. Congratulations to Dr Jose, Dr Antony and Dr Dijoe and team. Keep it up guys. 🎉🎉🎉🎉🎉

  • @dhanyaamal1150
    @dhanyaamal1150 3 месяца назад

    Good 👍🏼

  • @chandnichacko8237
    @chandnichacko8237 3 месяца назад

    Nice 😍

  • @vipinkravi
    @vipinkravi 3 месяца назад +1

    🎉🎉 great work.. Congratzz Amala Arogyam

  • @silvijerry641
    @silvijerry641 3 месяца назад

    A New step in Drama,Scientific and medical backgrounds ❤

  • @mimicryartist606
    @mimicryartist606 3 месяца назад +4

    Great Drama❤ Perfect Casting & Performance Especially 'The King ' @ 10:55🔥🔥🔥

  • @mistywvm
    @mistywvm 3 месяца назад +1

    So good... Script, direction, acting and sets all top notch!!

  • @drvtkrishnadasmenon
    @drvtkrishnadasmenon 3 месяца назад +1

    Excellent work Jose and team . Missed it live due to my class

  • @pramodps9167
    @pramodps9167 3 месяца назад +1

    🎉🎉🎉❤

  • @mercyvin1603
    @mercyvin1603 3 месяца назад +1

    All actors have performed well.congrats to the team

  • @feminajose7161
    @feminajose7161 3 месяца назад +1

    ❤🎉

  • @anniedevis9931
    @anniedevis9931 3 месяца назад

    Congrats Good work 👏

  • @varungeorge.a1453
    @varungeorge.a1453 3 месяца назад +1

    Nice performance ❤

  • @bettyjoseph6879
    @bettyjoseph6879 3 месяца назад +1

    Good 👍

  • @bincyapap2602
    @bincyapap2602 3 месяца назад

    Good work..👍

  • @sankarsethuraman5197
    @sankarsethuraman5197 3 месяца назад +1

    🎉🎉

  • @georgechonndal6324
    @georgechonndal6324 3 месяца назад

    I am astonished to note that keralites still interested homes at main road.
    Further, majority keralites still never check water contamination.😪

  • @himamadhav536
    @himamadhav536 3 месяца назад +1

    Nice performance ♥️

  • @dinuvincent2001
    @dinuvincent2001 3 месяца назад +1

    Super