@@aswathyachu4858പൂവാം കുറുന്തൽ, മയിലാഞ്ചി, കേശവർദ്ധിനി, നീലി മുടി (seethar മുടി ) നെല്ലിക്ക, ബ്രമി, കയ്യൂന്നി, തുളസി, ചെമ്പരത്തി പൂവ്, കാട്ടുതെറ്റി പൂവ്, പനി കൂർക്ക ഇല, കറ്റാർവാഴ, കറി വേപ്പില, aariyavepp ഇല, കീഴാർ നെല്ലി പിന്നെ ചെറിയ ഉള്ളി, ഉലുവ
ഞാൻ നിങ്ങളുടെ ചാനലിൽ ഇപ്പോഴാണ് കയറിയത് നീലയമരി തിരിച്ചറിയാൻ ഒരു നല്ലവഴി പറയാം വെളുത്ത ഒരു തുണിയിൽ ഏതാനും ഇല ഞരടി പിഴിഞ്ഞ് നീരൊഴിക്കുക ആദ്യം പച്ചയായിരിക്കുമെങ്കിലും സാവധാനം ആ നീരായഭാഗം നീലനിറമായി മാറും
നല്ല നില അമരിയെ തിരച്ചറിയുവൻ പറഞ്ഞു തന്നതിന് വളരെ അദികം നന്ദി
Nalla arivukal paranju tharane chetta 🙏🙏 good👍👍
Namaskaram, enna kachan olla 20 chedikalulpeduthi oru video idamo
This is indigo plant. I used to put in neelibhrungadi oil
Thank u uncle ,nanni namaskaram
തൈ അയച്ചു തരുമോ Sale ഉണ്ടോ
Gopu chetta Orupad Nandi
ഈ ഷേപ്പിൽ കുറെ ഇല ഉണ്ടല്ലോ. എങ്ങനെ തിരിച്ചറിയും
നീല അമരിയുടെ കായ് എങ്ങനെയാണ് ഇരിക്കുന്നത്
Sir , ithinte powder kodukunundo . original powder evide kittum. Onnu paranju tharuvo. hair karupikan nallathalle.
താങ്ക് യൂ .....🙏🙏🙏🙏
Very informative video
Kurachu ilakal ennayil ittu choodakkiyal oil neela colour aayi marum. Angane thirichariyan eluppamanu. Ente veetil undu. But nannayi valarunnilla.
Enik seed tharumo
Vith kittumo
വളരെ നന്ദി
എന്റെ കയ്യിൽ ഉണ്ടായിരുന്നു ഇപ്പൊ ഒക്കെ ഉണങ്ങിപോയി
Sent me another vidios
Thanks sir for this informative video🙏🙏🙏
Nanni chetta
Neela amari powder or chedi vilkkumo..kurachu venamayerunnu🙏
Seed und
@@swathisubrahmanian3784 no.tharu njan vilikkaam
വിത്ത് tharumo
Amazon neelaamari seed 150 Rs in vangichu. onnupolum neelaamari seed ayirunnilla. Amazon seed nallathalla
Iam an ayurvedic doctor. I have enough plants, seeds
Neela amari plant nu verem similar plant und. Sradhich vanganam
Thaikal und
@@littlecreations2310 തരാമോ
Ente veettilund
Can v grow at home how too with seeds or cutting
Gopu chettannte veedu kodugallur evideyannu ....? ariyannammmmennund.......
Helo sir ethide seeds kittumo
Thank you sir
Neelamari powder ayachu tharumo
Champakulathu vannal ithinte ilakal tharam
എണ്ണ കാച്ചാൻ ഉപയോഗിക്കുന്ന എല്ലാ ചെടികളുടെയും പേര് പറയുമോ ?20 ഓളം ചെടികൾ ഉണ്ടെന്ന് പറഞ്ഞല്ലോ അത് ഏതൊക്കെ ആണ് ?
Iam an ayurvedic Dr. I am making hair oil with our own neela amari. Kanjanni... Like plants
നീല അമരി , കറ്റാർവാഴ, തുളസി, ബ്രഹ്മി, കയ്യോന്നി , ആര്യവേപ്പില, കറിവേപ്പില , മുരിങ്ങയില, കീഴാർനെല്ലി, ............
@@aswathyachu4858 👍
@@aswathyachu4858പൂവാം കുറുന്തൽ, മയിലാഞ്ചി, കേശവർദ്ധിനി, നീലി മുടി (seethar മുടി ) നെല്ലിക്ക, ബ്രമി, കയ്യൂന്നി, തുളസി, ചെമ്പരത്തി പൂവ്, കാട്ടുതെറ്റി പൂവ്, പനി കൂർക്ക ഇല, കറ്റാർവാഴ, കറി വേപ്പില, aariyavepp ഇല, കീഴാർ നെല്ലി പിന്നെ ചെറിയ ഉള്ളി, ഉലുവ
ഇതെല്ലാം കൂടാതെ നെല്ലിക്കയും ചേർക്കും... ശുദ്ധമായ വെളിച്ചെണ്ണ ആയിരിക്കണം... മുയൽച്ചെവിയൻ ചെടി കൂടെ ചേർത്താൽ തലനീര് ഇറങ്ങുന്നത് ഒഴിവാക്കാം..
Pookkal kaanikkaamo...? Which colour flower....?
rose colour
Enna kachanulla Ella marunnum labyamakkamo?
Njanum orthu oil kachunna aa chedikal enthokeya ennu koode parayamayirunnu
Nannayi mudi valarum neelyamari🤗🤗👍
ഇത് എപ്പോഴാണ് പറിച്ചെടുക്കേണ്ടത്.പച്ചയ്ക്ക് അരച്ചെടുക്കാവോ തലയിൽ ഇടാൻ ഒന്ന് പറഞ്ഞു തരുവോ.
I am an ayurvedic Dr. I have enough plants and seeds
പ്ലീസ് തരുമോ
@@anithagangadharan9693 plants aano?
Ningade address parayu
Courier cheyyan
Mudi naraykknnathinano
Appacha.... Neelayamariyude oru thai kittan vazhi undo? Nammude aduthengum illaaa
Seed veno
@@swathisubrahmanian3784 yes venam
Sir ee chedi enikku postal ayittu ayachitharumo
Informative video Thanks sir
നീല അമരി കൊണ്ട് എണ്ണ കാച്ചുന്നത് പറഞ്ഞു തരുമോ
Ithu evide pls
Sir enikk ethinte vithum venam
നീല അമരി വിത്ത് പോസ്റ്റൽ അയച്ചു തരുമോ
ഇത് എങ്ങനെ ആണ് പൊടിച്ചത്. എണ്ണ കാച്ചുന്നത് കൂടി ഒന്ന് പറഞ്ഞു തരുമോ 🙏
തണലിൽ ഉണക്കി മിക്സിയിൽ പൊടിച്ചെടുക്കുക..
Please will u send the pure powder of neelayamari where do v get
Neelayamartiyude vithu ayachutharumo
good, allways valuble information
4.02.... 7 leaf undallo
ഇലക്ക് നീല കളർ undakumo
Thanks sir,
ThankYouSir.
Orila Thamarayude chedi evide kittum?
Very good video. Can I get 100 grm Neela amari powder? I shall come to Kodugalloor give cash and buy it.
Prakashan, Tripunithura.
Kodungalur evide kittum
Ee chedi sale undo sir
Ithu postal ayi kittumo ? Kottayam district il ?
Yes, engane venam ela aayitt veno? Vith veno? Thai veno?
Kittumo
@@sumi1175 വിത്ത് വേണോ അതോ കട്ടിങ്സ് വേണോ
Venam ethra cash venam
Kattingo
Ith evidunna kittivaa oru chedi venamaayirunnu
Thaikal und
Thank u
Vitho thayyo tharumo
ഇതിൻ്റെ ചെടി കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
ഇത് കൂടുതൽ ഉണ്ടാകുന്നത് മലയോര പ്രദേശത്തു ആണ്
Thaikal veno
@@littlecreations2310 yes
@@leenamenon2047 evideya place
@@littlecreations2310 changanassery
Pls tell how to make hair oil
Sir please send seeds of leela amari Jaya Jacob kayamķakkil mundakayam
Ethinte kaya. Upayokikan. Pattumo
Ninghalude veettil chedi undo
മഞ്ചാടിയുടെ ഇല ഇതേ പോലെയാണ്
നീലാമരി പച്ച ഇല അയച്ചു തരാമോ? Rate പറഞ്ഞാൽ മതി. കാശ് pay ചെയ്യാം.
എത്ര വേണം
Very informative video thanks for sharing
നീല അമരി വിത്ത് തരാമോ!
ഇതിന്റെ തൈ എവിടെ കിട്ടും
Ente veettilund
ഇതിന്റ് പരിപാലനം എങ്ങനെ.
നീല അമരിയിൽ നിന്നാണോ പണ്ടുകാലത്ത് നീലം ഉണ്ടാക്കിയിരുന്നത് ?Sasi Tirur
Yess
ഈ തണലിൽ ഉണക്കുക എന്ന് പറഞ്ഞാൽ റൂമിൽ വെച്ചു കൊണ്ട് വെയിൽ ഇല്ലാത്ത സ്ഥലത്ത് അങ്ങനെ ഉണങ്ങിയാൽ മതിയോ please reply
S
സാർ നീലക്കു അ മരിയുടെ വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
Njangalkk und
@@drnimishasurendran6285 cod undo
Nursery yil choiku avide kitum
@@teabreak3294 enik kitti
@@moodoffgaming9515 evdunu
Thanks.
നീല അമരി ഇല തരുമോ
ഞാൻ നിങ്ങളുടെ ചാനലിൽ ഇപ്പോഴാണ് കയറിയത്
നീലയമരി തിരിച്ചറിയാൻ ഒരു നല്ലവഴി പറയാം
വെളുത്ത ഒരു തുണിയിൽ ഏതാനും ഇല ഞരടി പിഴിഞ്ഞ് നീരൊഴിക്കുക ആദ്യം പച്ചയായിരിക്കുമെങ്കിലും സാവധാനം ആ നീരായഭാഗം നീലനിറമായി മാറും
ഇതിന്റെ വിത്തോ പൊടിയോ അയച്ചു തരോ
Tcr.dt.മുള്ളൂർക്കര.വ്യഭരഭവനിൽ.കിട്ടും
Hi sir,
Can i get the neelamari powder
എന്റെ ചെടിയിൽ 13 ഉള്ളത് ഉണ്ട് അപ്പോ അത് നീലമാരി അല്ലെ
പിങ്ക് കളറിൽ കൊച്ച് കൊച്ച് പൂക്കൾ ഉണ്ടാകും.. തീപ്പെട്ടിക്കൊള്ളി പോലെയാണ് വിത്ത് .. ഒന്നിൽ കുറെ വിത്തുകൾ ഉണ്ടാകും
@Angelisabel Unni correct..
നീലയമരിയുടെ വിത്ത് ആരെങ്കിലും തരുമോ
Yes. I am an ayurvedic Dr. I have plants
@@drnimishasurendran6285 can you send me
@@jemijeno6867 chediyano?
@@drnimishasurendran6285 വിത്ത് തരാമോ..?
എനിക്കും വിത്തു തരുമോ
ന്റെ വീട്ടിൽ ഉണ്ട് നീലഅമരി 🥰
Chediyo seeds ethengilum send cheythu tharamo
Avdeya vd
വിത്ത് കിട്ടാൻ വഴിയുണ്ടോ
Ente veettilum und
@@shyjushyju5724 tharumo
നീലാംബരിയും നീല രിയും ഒന്നാണോ പാലക്കാട് ജില്ലയിൽ വേലി ഡേ അരികിൽ കാണുന്നതാണ് നീലൂരി ഇത് രണ്ടും ഒന്നാണോ
നീലൂരി യും നീലാമാരി വേറെ
വ്യത്യാസം ഉണ്ടാകും..
അത് നീരോലി ആയിരിക്കും
@@odattyvinayan8754 നീരോലി താളി ആയി ഉപയോഗിക്കുന്നത്
എന്റെ കൈയിൽ ഉണ്ട് വിത്ത് ആയി നിൽക്കുന്നുണ്ട്
തരുമോ
നിലയമരി വിത്ത് തരുമോ?
തരുമോ പ്ലീസ്
Tharumo
@@കുട്ടിമാളു-ഗ4ങ yes i have enough plants and seeds
Njangaluday aduthu Neelamari undu orginal valiya elayanu ullathu brown mix anu niram
Ayachu tharumo
Ente veetilund
Seed tharumo
Tharam
@@aswathyas4835 engane tharunnad post cheyyumo
@@aswathyas4835 pls rpy me
Cheyyam
തൈ കിട്ടാൻ വഴി ഉണ്ടോ
Und und
Njan nursery l ninnum vangi
Yes I have
@@talesofanila5313 entha vila
@@shyjushyju5724 100 rupees
നീലാമിരി യുടെ വിത്ത് കിട്ടുമോ
വിത്തുണ്ട്...
Neelaamari seeds kittumo?
ആമസോണിൽ കിട്ടും
നീ ല അമ്മ രീ യൂ ടെ വി ത്ത് കിട്ടാൻ വ ഴി ഒണ്ടോ
Amazon seed nallathalla. Njan vangichu. onnupolum neelaamari ayirunnilla
@@rosyck6965 ഞാൻ 2പാക്കറ്റ് വാങ്ങി. രണ്ടും നല്ലതായിരുന്നു. എല്ലാം മുളച്ചു.
@@minimini7874 enik seed ayachu tharumo
Theertha S
നീല യരിച്ചെടി വളർന്നു കിട്ടുന്ന ത് ഒരു മഹാഭാഗ്യമായ് കരുതണം നൂറു വിത്തുപാകിയാൽ ഒരെണ്ണം വളർന്നു കിട്ടിയാൽ കിട്ടി !
അതേ..
ഇതിന്റെ മാർക്കറ്റ് വില എത്ര ആണെന്ന് പറയുമോ
നീലാംബരി എന്റെ വീട്ടിലുണ്ട് ഇതിന്റെ ഇല്ലാ ഉണക്കണം വെളിച്ചെണ്ണയിലിട്ട് കാച്ചണം അപ്പോൾ വെളിച്ചെണ്ണകൾ പ്രത്യേക കളർ വരും അന്നിട്ട് ഉപയോഗിക്കാം
അമരി...
@@valiyilmuhammed6253 🤣🤣🤣
നീലയമരി തൈകിട്ടുമോ?
Plant Nursery near perumbavoor. Il ind
Und. We have enough plants
Kittum
@@sumin6432 perumbavooril avdeya
Supper
ഇട് ഇപ്പോ എവിടെ കിട്ടും
Nagade parambil unde ella varshavum undakum.30 ennamengilum undakum
കുറച്ചു വിത്ത് തരുമൊ
We have the seed
Vithu kittuvo
@@ajoscraftworld604 vith ippo kaynjallo. Ini undavanathre
@@ajoscraftworld604 എനിക്കൂടെ
ഇത് ഉണങ്ങിപോകുന്നു ഇടയ്ക്കിടെ വിത്ത് പാകി ഉണ്ടാക്കണോ
Yes
Kaikal oorthi vittal chedi unangilla
എന്താണ് ഉണങ്ങാനുള്ള കാരണം..?
ഒരു ചെടിയിൽ കുറെ വിത്തുകൾ ഉണ്ടാകും
Ente vtl und
Nice
❤❤
സർ,നന്ദി.🙏
ived kure und
ഹായ് അങ്കിൾ ഇതിന്റെ പൂവ് മഞ്ഞ നിരത്തിലാണോ ഇങ്ങനെ ഒരു ചെടി നമ്മുടെ പറമ്പിൽ കണ്ടിരുന്നു
വെയിലുള്ളപ്പോൾ ദൂരെ നിന്ന് നോക്കിയാൽ ഒരു നീല തിളക്കം ഉള്ള ഇലകൾ കാണാം. പൂവിന്റെ നിറം പിങ്ക്.
English subtitles
ഞാൻ കുറെ വിത്ത് നാട്ടു ഒന്നുപോലും കിളിർത്തില്ല
Ethu pettannu kilikkilla ethite vithu mannil kidannu 1 varsham okke kazhiyum kililrkkan..ante Veetil und..ethu kurachu naalu kazhinju karinju pokum.pinne athinte vithu kure naalu kazhinju kilirthu varum
Ee chedi entaduth und pakshe idu care poothittilla
😲
Plant njan sale cheyyunnu
Aano.... place parayya
Nmbr tharumo... sthalam evideyaa
@@fazin9935 Trivandrum
Price ethrayaaa
@@moodoffgaming9515plants for sale