മുടിവളരുവാനുള്ള സീതാർമുടി കേശവർദ്ധിനി എണ്ണ എങ്ങിനെയുണ്ടാക്കാം Herbal Oil gopu kodungallur

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 254

  • @jhibrasonline
    @jhibrasonline  3 года назад +31

    സീതാർമുടി കേശവർധിനി എണ്ണ 2021 ഓഗസ്റ്റ് 1 ന് ശേഷം വില്പനക്ക്
    അവശ്യ മുള്ളവർ ഡിസ്ക്രിപ്ഷനിൽ സൂചിപ്പിച്ച നമ്പറിൽ വിളിക്കുക.
    Message Jhibras Agencies on WhatsApp. wa.me/message/R7YWYTSF2GTCK1
    Original കസ്തൂരിമഞ്ഞൾ പൊടി വില്പനക്ക്
    Mob. 9567565980
    Mob. 7511152552
    പച്ചക്കറി വിത്തുകൾ :-
    #ചുവന്ന ചീര
    #പച്ച ചീര
    #അഗത്തി ചീര
    #സുന്ദരി ചീര
    #വളാത്തങ്കര ചീര (solid red)
    #വള്ളി ചീര
    #ചതുര പയർ
    # കുരങ്ങൻ പയർ
    #കുരുത്തോല പയർ
    #18മണി പയർ
    #മീറ്റർപയർ
    #ബീൻസ്
    #മദാമ്മ പയർ
    #കൊത്തവര
    #കുറ്റി അമര
    #വെള്ള അമര
    #സാലഡ് വെള്ളരി
    #നെയ്ക്കുമ്പളം
    #കുമ്പളം വലുത്
    #നിത്യ വഴുതിന
    #ഉണ്ട വഴുതിന
    #നീളൻ വഴുതിന
    #പാവൽ വെള്ള
    #പാവൽ പച്ച
    #പടവലം
    #ആനകൊമ്പൻ വെണ്ട (ഹൈബ്രിഡ് )
    #കാളകൊമ്പൻ വെണ്ട (Red ഹൈബ്രിഡ്)
    #മരവെണ്ട
    #വെണ്ട പച്ച
    #ഉണ്ടമുളക്
    #നീളൻ പച്ചമുളക്
    #6 ഇഞ്ച് മുളക്
    #ബോണ്ട്‌ മുളക് (നീളൻ ഉണ്ട)
    #കാന്താരി മുളക്
    #തക്കാളി വലുത്
    #മത്തൻ
    #മുരിങ്ങ (മരം)
    #പീച്ചിങ്ങ
    #ചുരക്ക
    #പൊട്ടുവെള്ളരി
    #സീതപഴം
    #മല്ലി വിത്ത്
    Rs. 20 per pack
    Mob 9567565980
    Mob 7511152552
    Minimum Quantity 10 packets
    Delivery charge Rs. 50
    ഓർഡർ പ്രകാരം അയച്ചു തരുന്നു
    കൂടാതെ
    കസ്തൂരി മഞ്ഞൾ വിത്ത് rs.150
    കസ്തൂരിമഞ്ഞൾ പൊടി packet. Rs. 200
    കരിമഞ്ഞൾ വിത്ത് Rs. 200
    + shipping charges ₹50
    താമര വിത്തുകൾ 20 എണ്ണം ₹150
    ഡെലിവറി charge ₹50
    Pink & white പിങ്ക്
    താമര വിത്തുകൾ 30 എണ്ണം ₹250
    ഡെലിവറി charge ₹50
    Pink- white pink - yellow - Red
    www.mycrd.in/jhibras-online
    wa.me/message/VCXS6IPTPWRBK1
    Message Jhibras Agencies on WhatsApp. wa.me/message/R7YWYTSF2GTCK1

    • @lathapodiyan1174
      @lathapodiyan1174 3 года назад +1

      Oil use cheythu result kittiya aarkenkilum undo

    • @sonusivokh5053
      @sonusivokh5053 3 года назад +4

      Oil ethra rupayaanu

    • @fathimaaboobacker3022
      @fathimaaboobacker3022 3 года назад +5

      സീതാർ മുടി വേണം
      എന്താ ചെയേണ്ടത്

    • @KM-leons
      @KM-leons 3 года назад

      പുതിയ മുടി കിളിർക്കുമോ?

    • @KreupaDhaya
      @KreupaDhaya 3 года назад

      Jibras

  • @rebekahsanthosh8305
    @rebekahsanthosh8305 3 года назад +10

    Orupad orupad santhoshavum snehvum ithrem effort eduthu ith njgale kaanikanum mnsilakitheranum kaanicha manassinu othiri nanni. Njn ee channelinte veliya aaradhika aanu. Nammude muttath kaanunna pulkodik polum gunangal undenn manasilaki thannathin othiri nanni. Ithonnum nashikathe samrakshikuvan njnum aagrahikunnu🥰

  • @haripriyack9477
    @haripriyack9477 7 месяцев назад

    Ee aduthanu njan ee video kanunnathu. Ee enna undakkan upayogikunna pacha marunnukalum mattum njan aadyamayi kelkunnathanu. Athupole thanne enna prepare cheiyyunna chechiyude effortum valare valuthanu. ottum vaikathe njan oru bottle enna order cheiydu. Innu enna kitti. Valare valare nanni chechi. Ee programme avatharipicha sir inum Big Thankyou. 🙏

  • @DJ_wolf611
    @DJ_wolf611 3 года назад +3

    Thank you very good information nice video

  • @bittukurian5992
    @bittukurian5992 3 года назад +1

    Enada pakam enthanu ennu onnu parayamo manalparuvam ano correct atho kakan uruluna pakam ano

  • @dhanyavs3231
    @dhanyavs3231 3 года назад +3

    Correct quantities paranjirunnel cheythunokkarnnu aganoru video cheyyu pls

  • @7starsworld944
    @7starsworld944 3 года назад +4

    എണ്ണക്ക് മൂപ്പ് എത്തുമ്പോഴുള്ള പാകം എങ്ങനെയാണ് എന്ന് പറഞ്ഞില്ലല്ലോ . മണൽ പരുവം എന്ന് കേട്ടിട്ടുണ്ട് അതുകൂടി പറയുമോ

  • @reshmahariprasad7213
    @reshmahariprasad7213 3 года назад +2

    Thank you Thank you Thank you God bless you uncle

  • @Agentmontage48
    @Agentmontage48 3 года назад +3

    Seetharmudi Closeup kannikuumo

  • @easywaysbyshajinashamsu225
    @easywaysbyshajinashamsu225 Год назад

    Anjanakallu podichathu ennayil linjhu cherumo

  • @issacvarghese6811
    @issacvarghese6811 10 месяцев назад

    Vilakooti parayamo vaidire

  • @chinnuchinnu6364
    @chinnuchinnu6364 3 года назад +12

    സിതാർമുടി കേശവർധിനി എണ്ണ എത്ര രൂപയാ ചേട്ടാ

  • @ajithkumarmenon9957
    @ajithkumarmenon9957 3 года назад

    Arkengilum midi undayo.njan kuttippuram kari.ennayude paruvam paranjilla.kuttikalku thechu kuli Emma?

  • @sreeshmasree9191
    @sreeshmasree9191 3 года назад +2

    Kathirikayirynnu ee video kk

  • @sajim1357
    @sajim1357 Год назад

    Annante kashandi kalakki

  • @sharudinu8616
    @sharudinu8616 3 года назад +2

    Kathirunna video thanks

  • @aanandhaprabha.d7019
    @aanandhaprabha.d7019 3 года назад +1

    sir,thettamparaline kurichu paranju tharamo...plzzz

  • @mymoonacv6706
    @mymoonacv6706 Месяц назад

    ഈ മരുന്നുകളെല്ലാം കടയിൽ കിട്ടുമോ

  • @santhammadaniel4469
    @santhammadaniel4469 3 года назад +2

    Eniku valya eshttma ee oil. Keshvarthani oil . Njan Goa yil thamassikunnu. Courier chyumo? How much you are charging for one liter.
    .

    • @shajirathajudeen8486
      @shajirathajudeen8486 27 дней назад

      ഞാനും ഇപ്പോൾ കേശവർദ്ധിനി hair oil sale ചെയ്യുന്നു 👍സൂപ്പർ റിസൾട്ട്‌ ആണ്

  • @shameemaanvar6668
    @shameemaanvar6668 3 года назад +2

    Ee yenna kittunna sthalathinde full details edane sir

    • @jhibrasonline
      @jhibrasonline  3 года назад +2

      August ഒന്നിന് ശേഷം വിളിക്കുക

    • @shameemaanvar6668
      @shameemaanvar6668 3 года назад

      @@jhibrasonline ok

  • @soniyavarghese8298
    @soniyavarghese8298 2 года назад +5

    കൊല്ലം പുനലൂരിൽ കിട്ടുമോ delivary charge കൂടെ കൂട്ടി എണ്ണക്ക് rate എത്ര ആകും

  • @bijijose9396
    @bijijose9396 2 года назад

    ഈ എണ്ണയിൽ ചേർക്കുന്ന പൊടികളുടെ അളവ് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
    എണ്ണയുടെ അളവും പറയണേ പ്ലീസ്

  • @stephanh9161
    @stephanh9161 3 года назад +2

    Please make oil through sesame oil, sesame oil is the best oil for hair oil making.

    • @KM-leons
      @KM-leons 3 года назад +1

      Why? Can you explain.

  • @MsSonuk
    @MsSonuk 3 года назад +2

    Seetharmudi Chedi kitumo

  • @giansion2321
    @giansion2321 3 года назад +1

    അടക്ക മരത്തിന് നാരായ വേര് ഉണ്ടോ? ഈ വേര് മുറിഞ്ഞ കവുങ്ങ് തൈ നട്ടാൽ വളർച്ച കുറയുമൊ? ഒരു വീഡിയൊ ചെയ്യുമോ

  • @sivadasan1770
    @sivadasan1770 3 года назад +2

    👌adipoli ayyittundu

  • @soniyavarghese8298
    @soniyavarghese8298 2 года назад +1

    ഈ എണ്ണ thyroyid ഉള്ളവർക്കു ഉപയോഗിക്കാമോ

  • @vijayantp384
    @vijayantp384 3 года назад +16

    സീതാർമുടികേശവർദ്ധിനിഎണ്ണസ്ത്രീപുരുഷഭേദമന്യെഉപയോഗിക്കാമൊ ? ഇതിന്റെ വില എത്രയാണെന്ന്കമന്റിലൂടെ അറിയിച്ചുതരാൻ അപേക്ഷിക്കുന്നു.

  • @AyurvedamBinduvinayakumar
    @AyurvedamBinduvinayakumar 3 года назад +13

    മണൽ പകമാണോ അരിച്ചത്
    എണ്ണ എത്ര അളവ് ഒഴിച്ചു 🙏

  • @muhammedrafik.j31
    @muhammedrafik.j31 3 года назад +2

    Thaadiyil upayogikkavo ithe

  • @gangacp5527
    @gangacp5527 3 года назад +15

    ഇതിന്റെ പ്രയോജനം കിട്ടാൻ എത്ര ദിവസമെടുക്കും 👍👍

  • @aryag3135
    @aryag3135 2 года назад +1

    Kasthurimanjal 1 pkt quantity ethrayanu??

  • @anishnair8619
    @anishnair8619 3 года назад +1

    Chetta e enna trivandruthu kittumo?

  • @harinakshisuresh6671
    @harinakshisuresh6671 3 года назад +6

    Price ethrayanu

  • @susanjoseph5230
    @susanjoseph5230 2 года назад

    ചേച്ചിയുടെ മുടി kaanikkamo

  • @Nuhachwty
    @Nuhachwty 3 года назад +6

    Nan ith order cheyund innn results nan one month kayinn update cheyyyaaam ❤️

  • @anslidiyaanil1225
    @anslidiyaanil1225 Год назад

    കൽപ്പൂരം എന്നത് കർപ്പൂരം ആണോ?

  • @reshmioomana1636
    @reshmioomana1636 3 года назад

    Naracha hair black akumo ithu use chaithal

  • @AliAkbar-rv4ox
    @AliAkbar-rv4ox 3 года назад +6

    കുറ്റിപ്പുറം എവിടെയാണ് ഇത് ഉണ്ടാക്കുന്നത്.

  • @anjurenjithanjurenjith5956
    @anjurenjithanjurenjith5956 3 года назад +2

    അച്ഛൻ സൂപ്പർ ane

  • @omanavinod3650
    @omanavinod3650 3 года назад +1

    Karpooram enthina idunnathu manasilayilla?

  • @sreeshmasanthoshanaysavan5464
    @sreeshmasanthoshanaysavan5464 3 года назад

    Athrayanu vila annu parayamo

  • @vidyaadarsh7063
    @vidyaadarsh7063 2 года назад +2

    Cod undo

  • @Tasteofkeralapappascorner
    @Tasteofkeralapappascorner 3 года назад +3

    How can i buy this oil can you please replay

    • @jhibrasonline
      @jhibrasonline  3 года назад

      contact: Mob: 9567565980 jhibras online

    • @crazy.gaming0
      @crazy.gaming0 2 года назад

      @@jhibrasonline pls detailed kesakanthi oil rate

  • @rajig217
    @rajig217 3 года назад +4

    നമസ്കാരം സാർ ഞാനും മുടിക്ക് എണ്ണ ഞാനും കാച്ചി കൊടുക്കുന്നുണ്ട് അഞ്ചുവർഷമായി 41 മരുന്നു കൂട്ടു പയോഗിച്ച്

    • @lathapodiyan1174
      @lathapodiyan1174 3 года назад +1

      Evda place

    • @ajayanpggopi4793
      @ajayanpggopi4793 3 года назад +1

      അകാല നരയും മുടി കൊഴിച്ചിലും മാറുമോ?

    • @KM-leons
      @KM-leons 3 года назад

      Details തരാമോ?

  • @stephanh9161
    @stephanh9161 3 года назад +2

    Sitharmudi plant sale cheyyumo?

    • @greengarden7270
      @greengarden7270 2 года назад +1

      Aah sale cheyyundruclips.net/user/shortsBGQsjPEYqE0?feature=share

  • @shahinroshan7853
    @shahinroshan7853 3 года назад +6

    ഇതിന്ടെ അളവ് എങ്ങനാണ് എണ്ണ എത്ര വേണം

  • @dheejabijoy8283
    @dheejabijoy8283 3 года назад +7

    കാട്ടു ചെമ്പരത്തി പൂവ് ഏതാണെന്ന് മനസിലായില്ല

    • @rajancn7398
      @rajancn7398 3 года назад +1

      കാട്ടുചെമ്പക വിത്ത്

  • @NummadaMuthanuKochi
    @NummadaMuthanuKochi 2 года назад +1

    👌👌👌👌👌 ഗോപുചേട്ടൻ സൂപ്പർ

  • @lekhasasi7925
    @lekhasasi7925 3 года назад +2

    Adipoli

  • @rajimolravi8595
    @rajimolravi8595 3 года назад +1

    Ethinu rate enganeya

  • @TJJ-zz1dg
    @TJJ-zz1dg 3 года назад +2

    Super...

  • @prasadnilathumara3289
    @prasadnilathumara3289 2 года назад +1

    Ee oil kittumo?

  • @chinnukutttyreena7708
    @chinnukutttyreena7708 3 года назад +1

    Online engane vangam

  • @kailasanadhan5675
    @kailasanadhan5675 3 года назад +1

    Enna വേണം

  • @fidhamoll8295
    @fidhamoll8295 3 года назад +2

    Sir enik e enna venam ethikan pattumo

  • @sebastianv.v2936
    @sebastianv.v2936 2 года назад

    Calicut Districtil kittumo

  • @subhadravishnunamboothiri7785
    @subhadravishnunamboothiri7785 3 года назад +5

    ഇത് വാങ്ങാൻ എന്താണ് ചെയ്ക sir

  • @jsna9792
    @jsna9792 Год назад

    Now available?

  • @savithabiju6287
    @savithabiju6287 3 года назад +2

    സാർ,നാളെ മുതൽസീതാർമുടി കേശവർദ്ധിനി എണ്ണ കൊടുത്തു തുടങ്ങുമല്ലോ. ഇതിന്റെ വില ഒന്ന് പറയാമോ? ഇത് കൊറിയർ ചെയ്തു തരുമോ

  • @redrosevlogs9209
    @redrosevlogs9209 3 года назад +2

    എത്ര rate varunnundu

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 3 года назад +3

    Thx💚💚💚💝

  • @sreelathanair8384
    @sreelathanair8384 3 года назад +2

    Avarudae mudi kanunillallo

  • @r.jasreekrishnankutty3744
    @r.jasreekrishnankutty3744 3 года назад +9

    ഈ ഉണ്ടാക്കാൻ അളവ ഓന്നും ഇല്ലേ വെള്ളിച്ചണ്ണ എത്രതേങ്ങ പാൽ എത്ര മറ്റു ചേരുവകൾ എത്ര ഓന്നും പറയുന്നില്ലാ

    • @Mooppils.19
      @Mooppils.19 3 года назад +4

      അത് പറഞ്ഞു തന്നാൽ നിങ്ങൾ സ്വയം ഉണ്ടാക്കില്ലേ... ഇതാവുമ്പോൾ അവരിൽ നിന്നും നിങ്ങൾ മേടിച്ചു ഉപയോഗിക്കുമല്ലോ

    • @daffodils5154
      @daffodils5154 3 года назад

      @@Mooppils.19 നമ്മുക്ക് ഇഷ്ടം ഉള്ള പോലെ ഉണ്ടാകാം ഞാനും വീട്ടിൽ ഉണ്ടാകുന്നതാണ് സാധനത്തിന്റെ അളവ് കൂടുമ്പോൾ എണ്ണയുടെ അളവും കൂടും അത്രേ ഉള്ളൂ, ബാക്കി ഒകെ നമ്മുടെ ഇഷ്ടത്തിന് ചേർക്കാം

  • @rajalakshmi9179
    @rajalakshmi9179 Год назад +2

    മുടി കറുക്കും പക്ഷെ മുടി വളരുക എന്നുള്ളത് നടക്കുന്ന കാര്യം അല്ല മുടി ഒരു പാരമ്പര്യം ആണ്

  • @MubeenaSaleem-w8k
    @MubeenaSaleem-w8k 3 месяца назад

    Raiteethrayaa

  • @Shajusasi4844
    @Shajusasi4844 3 года назад

    Ethra roopayakum

  • @aryanandh5029
    @aryanandh5029 3 года назад

    Kesavardini super

  • @Joshuamathew6312
    @Joshuamathew6312 3 года назад +4

    How much rupees??

    • @greengarden7270
      @greengarden7270 2 года назад +1

      Saleing this plnts ruclips.net/user/shortsBGQsjPEYqE0?feature=share

  • @sharons3109
    @sharons3109 2 года назад +2

    എത്ര രൂപയാ . ഒരു ബോട്ടിൽ എത്ര മില്ലി

  • @kailasanadhan5675
    @kailasanadhan5675 3 года назад +1

    കേശ വർദ്ധിനി onnu kaanichu തരുമോ

    • @greengarden7270
      @greengarden7270 2 года назад +1

      Kesavardhini plnt sale cheyyunruclips.net/user/shortsBGQsjPEYqE0?feature=share

  • @beenakarthikeyan6766
    @beenakarthikeyan6766 3 года назад +2

    എനിക്കു വേണം

  • @rinijoykj
    @rinijoykj 3 года назад +1

    Prise

  • @unnikrishnanmk3313
    @unnikrishnanmk3313 3 года назад

    ഗോപുചേട്ടാ , താഴപൂ കൈതയും (സുഗന്ധമുള്ള) പായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൈതയും ഒന്നാണോ?

  • @preenijose1463
    @preenijose1463 3 года назад +2

    Ee enna enikku venam

  • @francisorala147
    @francisorala147 3 года назад +1

    Nan preetha enikku e enna venam ethrayaanu vila

  • @premodsudhakaran7393
    @premodsudhakaran7393 3 года назад +10

    ഇപ്പോൾ വൈദ്യരെ എന്നു വിളിക്കാമല്ലോ അല്ലേ

  • @remyavishnu9109
    @remyavishnu9109 3 года назад +2

    എനിക്കു വേണം ഈ എണ്ണ Chennai.ആണ് ഞാൻ ഇവിടെക്കും അയച്ചു തരൂമോ

  • @theerthaswould4076
    @theerthaswould4076 3 года назад +6

    സീതാർമുടി മാത്രം കൊണ്ടുള്ള എണ്ണ ഉണ്ടാകുമോ

    • @theerthaswould4076
      @theerthaswould4076 3 года назад +1

      വീഡിയോ ഇടുമോ

    • @vava7863
      @vava7863 3 года назад

      Athilum nallathu uruku velichenna ya

  • @pmohanan3192
    @pmohanan3192 3 года назад +1

    Supper hair oil

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    അടിപൊളി

  • @reshmimathew6961
    @reshmimathew6961 3 года назад +1

    How can I buy.from Delhi

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 3 года назад +12

    ഒരു ബോട്ടിൽ എണ്ണയ്ക്ക് വില എന്താകും ? ഒരു ബോട്ടിൽ എണ്ണയുടെ അളവ് എത്രയാ ?

  • @varshavanil9150
    @varshavanil9150 3 года назад

    Oil nte sale thudangiyoo

  • @subaidanoushad3657
    @subaidanoushad3657 3 года назад +4

    Enna vilkumo

    • @jhibrasonline
      @jhibrasonline  3 года назад +1

      വിൽക്കും contact after august 1

  • @renjithpoovatuparamb4279
    @renjithpoovatuparamb4279 3 года назад +4

    ഇത് എന്താണ് വില

  • @hemalathathacharath3797
    @hemalathathacharath3797 Год назад

    🙏

  • @AjithKumar-tj5es
    @AjithKumar-tj5es 3 года назад +2

    ഇലയുടെ നീര് എത്ര അളവ്? എണ്ണ യുടെ അളവ് എത്ര? മറ്റു ഇരട്ടി മധുരം : അജ്ഞന കല്ല്.... തുടങ്ങിയവ എത്ര അളവിൽ ചേർക്കുന്നു? പാകം എങ്ങിനെ ? ഇതൊന്നും പറഞ്ഞില്ലല്ലോ!

    • @kasi7996
      @kasi7996 3 года назад +2

      ഏത് എണ്ണ കാച്ചിയാലും മണൽ പരുവം (നമ്മൾ എണ്ണയിൽ ചേർക്കുന്ന നീരുകൾ ചൂടായി മണൽ പോലെ ആകും അത് എടുത്ത് ഞെരുടിയാൽ ഭസ്മം പോലെ പൊടിയും )അതാണ് മണൽ പരുവം... എണ്ണ ശുദ്ധമായിരിക്കണം ഇല്ലെങ്കിൽ ഗുണം കിട്ടില്ല.. ആവണക്കിന്റെ കുരുവും ഇട്ടാൽ നന്ന്

    • @AjithKumar-tj5es
      @AjithKumar-tj5es 3 года назад

      @@kasi7996 അതല്ല .എണ്ണയുടെ അളവ് , അതിൻ ചേർക്കുന്ന ഇല നീര്, കല്ക്കം അളവ്?

    • @vava7863
      @vava7863 3 года назад

      @@AjithKumar-tj5es Neeru ekadesham 200/250 eduthal mathi.bhaki okke oru pidi.thengha paalu ethra cherthalum nallathu Anu.athinu anupafhikamayi cherkumbol oru 1/2 kg . velichenna 1 kg.

    • @AjithKumar-tj5es
      @AjithKumar-tj5es 3 года назад +1

      @@vava7863 എണ്ണ ഉണ്ടാക്കുമ്പോൾ അതിന്റെ നിർമ്മാണ രീതി ശാസത്രീയമായ് സഹിതകളിൽ പറഞ്ഞ കണക്കുണ്ടല്ലോ! ഒരാരുത്തരും അവരുടെ ചിന്തപ്പോലെ ഉണ്ടാക്കും. .. .. അതാണ് പ്രശ്നം

    • @vava7863
      @vava7863 3 года назад

      @@AjithKumar-tj5es enkil aa video paranja pole undakoo. Njan varshanghalayi enna kaachi use cheyunna oralanu.pinne ee parayunna 25 herbs namukku kittilla.8/10 ingredients okke pattum.koodipoya oru 15.athrem mathi.kioduthal onnum Venda.ee parayunna gunanghaloke anghottu enghottu um kettupinanju kidakunnayanu.vitamin c chemparathi poovilumundu nellikayilum undu.akapade ethra vitamins undu.aa vitamins Ulla product kandethi randu item vachu enna kachuka nalla result kittum.apt tanne lifil continue cheyuka.allathe ee RUclips I'll parayunna pole kannil Kanda pack um ennayum vaari tekathe irikuka.idaykidayku thali aloevera gell.tudanghiya kurachu karyanghal vachu oru routine pole follow cheyuka.venal time lum kaatu Ulla time lum mudiku Kurachu koodi protection kodukkuka.mazha time I'll kooduthal care cheyathe irikuka.pinne massaging.ithoke Anu mudiyude growth te base.

  • @sanikaminnu281
    @sanikaminnu281 3 года назад +3

    Ethra roopayakum?????

  • @parvathyb-8b100
    @parvathyb-8b100 3 года назад +3

    ഏതു നമ്പറിൽ ഓർഡർ ചെയ്യണം

  • @kavuu3814
    @kavuu3814 3 года назад +4

    👌👍👏

  • @denammaraju
    @denammaraju 10 месяцев назад

    ഇത് എത്ര രൂപ ആന്ന്

  • @ajimol2895
    @ajimol2895 3 года назад +1

    Keshavardhini ennake ethra rupayane

  • @sajeeshkumarappu2291
    @sajeeshkumarappu2291 3 года назад

    can i get the Address ,

  • @homedept1762
    @homedept1762 7 месяцев назад

    നരക്ക് എന്ത് മരുന്ന് ഉണ്ട് ചേട്ടാ?

  • @abielantony4046
    @abielantony4046 3 года назад +3

    ഇതിന്റെ വില എത്രയാണ്

  • @gracegeorge8311
    @gracegeorge8311 3 года назад +6

    എനിക്ക് 41 വയസു ഉണ്ട്. മുടിയെല്ലാം നരച്ചു പോയി. ഇനി ഫലം ഉണ്ടാവുമോ. Marupadi തരണേ

  • @rukiyapk7403
    @rukiyapk7403 3 года назад +4

    സീതാടീമുടി അയച്ചുതരുമോ.

    • @shijupariyaran2766
      @shijupariyaran2766 3 года назад

      Mm

    • @lathukannan545
      @lathukannan545 3 года назад

      പറ ബുകളില്, കുന്നു കളിലും, ധാരാളം പടർന്ന് കിടക്കും

  • @dilshaddilu1122
    @dilshaddilu1122 Год назад

    100 g എണ്ണക്ക് എത്ര രൂപയാണ്

  • @adhinan3665
    @adhinan3665 2 года назад

    നര മാറാൻ എന്താ ചെയ്യുക

    • @achooachoos8619
      @achooachoos8619 2 года назад

      ബ്ലാക്ക് oil പെയിന്റ് അടിച്ചാൽ mathi