Marine World Palakkad | Underwater Tunnel Aquarium

Поделиться
HTML-код
  • Опубликовано: 23 фев 2024
  • SanthoshVLR
    / @santhoshvlr
    ആ​ഴ​ക്ക​ട​ലി​ന്റെ വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കി മ​റൈ​ൻ​ വേ​ൾ​ഡ് അ​ണ്ട​ർ വാ​ട്ട​ർ ട​ണ​ൽ അ​ക്വേ​റി​യം വെ​ള്ളി​യാ​ഴ്ച മു​ത​ൽ പാ​ല​ക്കാ​ട് ഇ​ന്ദി​ര​ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ. ക​ട​ലി​ലെ ഏ​റ്റ​വും ചെ​റി​യ മ​ത്സ്യം മു​ത​ൽ മ​നു​ഷ്യ​നോ​ളം വ​ലു​പ്പ​മു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ അ​പൂ​ർ​വ ക​ട​ൽ​ക്കാ​ഴ്ച​ക​ളു​ള്ള അ​ക്വേ​റി​യം 2024 ഫെബ്രുവരി 16ന് ​വൈ​കീ​ട്ട് അ​ഞ്ചിന് ച​ല​ച്ചി​ത്ര ന​ടി നൈ​ല ഉ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. 22ന് ജനങ്ങള്ക്ക് പ്രവേശനം അനുവധച്ചു. 10 കോ​ടി രൂ​പ ചി​ല​വി​ൽ മ​റൈ​ൻ വേ​ൾ​ഡ് ഒ​രു​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡ​ബ്ൾ ഡെ​ക്ക​ർ അ​ണ്ട​ർ വാ​ട്ട​ർ ട​ണ​ൽ അ​ക്വേ​റി​യ​മാ​ണി​ത്.
    ആ​ഴ​ക്ക​ട​ലി​ലെ ചെ​കു​ത്താ​ൻ ആം​ഗ്ലൂ​ർ ഫി​ഷ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കും. അം​ഗ്ലൂ​ർ മീ​നി​ന്റെ വാ​യ്ക്ക​ക​ത്ത് കൂ​ടി ക​യ​റി ക​ട​ലി​ന​ടി​യി​ലൂ​ടെ ന​ട​ക്കാ​നാ​കു​ന്ന അ​പൂ​ർ​വ അ​വ​സ​ര​മാ​ണ് കൈ​വ​രു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വ​രു​ന്ന വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ ന​ട​ന്ന് മ​നു​ഷ്യ​നും മ​ത്സ്യ​ങ്ങ​ളും ത​മ്മി​ൽ സ​ല്ല​പി​ക്കു​ന്ന​തും ആ​ഴ​ക്ക​ട​ലി​ലെ അ​ത്ഭു​ത ക​ഥ​ക​ളി​ൽ ന​മ്മ​ൾ അ​റി​ഞ്ഞി​ട്ടു​ള്ള ചെ​റു​ചി​റ​കു​ക​ൾ ഉ​ള്ള മ​ത്സ്യ​ക​ന്യ​ക​യെ നേ​രി​ൽ കാ​ണാ​നു​ള്ള അ​പൂ​ർ​വ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. 80 കി​ലോ ഭാ​ര​മു​ള്ള ആ​ര​പൈ​മ, പാ​ലു​പോ​ലെ വെ​ളു​ത്ത അ​ലി​ഗേ​റ്റ​ർ വ​ലി​യ പി​രാ​ന​ക​ൾ എ​ന്നി​വ​യെ​ല്ലാം ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ ഊ​ളി​യി​ട്ടു നീ​ങ്ങു​ന്ന​ത് കാ​ണാം.
    മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഹൈ​ടെ​ക് അ​മ്യൂ​സ്മെ​ന്റ് റൈ​ഡു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു വീ​ട്ടി​ലേ​ക്ക് വേ​ണ്ട​തെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി ഇ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തു​ണി​ത്ത​ര​ങ്ങ​ളു​ടെ വ​മ്പി​ച്ച വി​റ്റ​ഴി​ക്ക​ൽ മേ​ള​യും ഇ​തോ​ടൊ​പ്പം ത​യാ​റാ​വും.
    കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള രു​ചി​യൂ​റും വി​ഭ​വ​ങ്ങ​ളു​മാ​യി ഫു​ഡ് കോ​ർ​ട്ടും മേ​ള​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​ന ഫീ​സ് അ​ഞ്ചു വ​യ​സ്സ് മു​ത​ൽ 150 രൂ​പ. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 10 വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നു മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ് പ്ര​വേ​ശ​നം.
    Palakkad Marine World exhibition
    Palakkad Marine World exhibition is at Indira Gandhi Municipal Stadium ground, Palakkad. On weekdays, the time is from 1:00 PM to 10:00 PM, and on weekends and public holidays, the time is from 10:00 AM. to 10:00 PM
    Palakkad Exhibition ticket price
    The underwater tunnel aquarium is from February 22, 2024, The entry ticket price for adults and children is Rs. 150. The parking facility is available for two-wheelers and four-wheelers
    About the underwater Tunnel Aquarium
    India’s largest Entertainment is now at Palakkad. The underwater aquarium gives you a feeling of walking under the sea. The marine gallery has a wide variety of fishes, like golden fish, angelfish, catfish, Starfish, Clownfish, widowfish, and so on, displayed in separate fish tanks. The attractions are mermaids and 100 kg fish. The underwater tunnel is the most attractive part of the exhibition, which has a wide variety of fish of various sizes and colors with colorful lighting.
    Shops in the Exhibition
    There are various shops for fancy items, toys, household items, handbags, furniture, and textiles. There are wide varieties of food stalls like ice creams, popcorn, sweet corn, Delhi masala papad, chilli bajji, gopi manchurian, etc.
    Games and rides
    There are many games like jumping castles, trampolines, pedal boats, family games, toy trains, car rides, etc. Many rides are available, like the Gaintwheel, Columbus, etc. Separate tickets need to be purchased for each activity.

Комментарии • 72

  • @georgemathew2108
    @georgemathew2108 3 месяца назад +1

    Super👌👌

    • @SanthoshVLR
      @SanthoshVLR  3 месяца назад

      Thank you ❤️🙏🏻❤️

  • @user-ij5xc7gn4r
    @user-ij5xc7gn4r 4 месяца назад +1

    Wow super

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @georgemathew2108
    @georgemathew2108 4 месяца назад +1

    Super👌

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you! Cheers! ❤️🙏🏻❤️

  • @Angeljewel10
    @Angeljewel10 4 месяца назад +1

    Good vedio

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @user-dn8sy1og3c
    @user-dn8sy1og3c 3 месяца назад +1

    Beutyfull

  • @satheeshadeepaadyasatheesh115
    @satheeshadeepaadyasatheesh115 4 месяца назад +1

    Super

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @viralandunexpectedvideos1170
    @viralandunexpectedvideos1170 4 месяца назад +1

    Super video 👌👌👌👌

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @babithababi1210
    @babithababi1210 3 месяца назад +1

    സാധാരണ വീഡിയോ കാണുന്നതിനേക്കാൾ രസം നേരിട്ട് കാണുമ്പോൾ ആണ്. ഇവിടെ ഞാനും പോയിരുന്നു പക്ഷേ നേരിട്ട് കാണുന്നതിനേക്കാൾ രസം ഈ വീഡിയോ കാണുമ്പോൾ ആണ്. കാരണം ബാക്ക്ഗ്രൗണ്ട് സൗണ്ടും വീഡിയോ എടുത്ത രീതിയും തന്നെ. ❤❤❤

    • @SanthoshVLR
      @SanthoshVLR  3 месяца назад

      Thank you for watching the video ❤️🙏🏻❤️

  • @usharania9413
    @usharania9413 4 месяца назад +1

    👌super

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @jishnujishnu6798
    @jishnujishnu6798 4 месяца назад +1

    Adipoli

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @shivaShiva-nk6ic
    @shivaShiva-nk6ic 4 месяца назад +1

    Kollam

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thanks a lot ❤️❤️❤️

  • @sumasuma3385
    @sumasuma3385 4 месяца назад +1

    Super ❤️

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @krishnapriya3870
    @krishnapriya3870 4 месяца назад +1

    wow super ❤️❤️❤️❤️

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @onlinetrollen20
    @onlinetrollen20 4 месяца назад +1

    ❤👌

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you ❤️🙏🏻❤️

  • @joeveenajewelwonders1015a
    @joeveenajewelwonders1015a 4 месяца назад

    Eye catching views brother👌

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @SapienTravelogue
    @SapienTravelogue 4 месяца назад +1

    👍👍❤️❤️

  • @g-spire430
    @g-spire430 4 месяца назад

    Thanks for your beautiful video

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Most welcome bro ❤️🙏🏻❤️

  • @georgemathew2108
    @georgemathew2108 4 месяца назад +1

    Very nice.. 👌

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you! Cheers! ❤️🙏🏻❤️

  • @JishnuE.m
    @JishnuE.m 4 месяца назад +1

    😊😊

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you ❤️🙏🏻❤️

  • @akivascorner1
    @akivascorner1 4 месяца назад +2

    മനോഹരകാഴ്ചകൾ സൂപ്പർ ബ്രോ

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @MASWORLD-muzi
    @MASWORLD-muzi 4 месяца назад +1

    👌👌👌

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you ❤️ 🙏🏻❤️

  • @shivaShiva-nk6ic
    @shivaShiva-nk6ic 4 месяца назад +1

    😊

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you ❤️🙏🏻❤️

  • @user-kd5ww6gm1o
    @user-kd5ww6gm1o 4 месяца назад +2

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനലിലെ വീഡിയോ കാണുന്നത്. ഞാൻ അവിടെ പോയിരുന്നു പക്ഷ അവിടെ ആളുകടുടെ കലപില ശബ്ദം ആയിരുന്നു. എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ഇതിലെ സൗണ്ട് ഒറിജിനൽ കടലിനടിയിൽ പോയതുപോലെയുള്ള ഫീൽ.

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @satheeshadeepaadyasatheesh115
    @satheeshadeepaadyasatheesh115 4 месяца назад +1

    🥰🥰🥰

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you for watching ❤️🙏🏻❤️

  • @babithababi1210
    @babithababi1210 2 месяца назад +1

    ❤❤❤

  • @nishaks2951
    @nishaks2951 3 месяца назад +1

    ❤❤

  • @sandhyasclassroom7172
    @sandhyasclassroom7172 4 месяца назад +1

    Nice 👍🏻

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thanks for the visit ❤️🙏🏻❤️

  • @babithababi1210
    @babithababi1210 4 месяца назад +1

    Super video, sound effect adipoli 🥰😍🤩

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @asmedia7693
    @asmedia7693 4 месяца назад +2

    Neril poyi kandathu pole und super video

  • @krishnapriya3870
    @krishnapriya3870 4 месяца назад +1

    അവസാനം മത്സ്യകന്യകയെ വിവാഹം കഴിക്കാൻ പോകുകയാണോ ❤️🥰

  • @user-dn8sy1og3c
    @user-dn8sy1og3c 4 месяца назад +1

    Beutyfull

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you so much ❤️🙏🏻❤️

  • @georgemathew2108
    @georgemathew2108 4 месяца назад +1

    Super👌👌

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you for watching the video ❤️🙏🏻❤️

  • @georgemathew2108
    @georgemathew2108 4 месяца назад +1

    👌👌👌

  • @sowmyap1197
    @sowmyap1197 4 месяца назад +1

    ❤❤❤

  • @georgemathew2108
    @georgemathew2108 4 месяца назад +1

    👌👌👌

    • @SanthoshVLR
      @SanthoshVLR  4 месяца назад

      Thank you ❤️🙏🏻❤️