പച്ചക്കറി വില കുതിച്ചുയരുന്നുന്നു | Vegetable prices are skyrocketing

Поделиться
HTML-код
  • Опубликовано: 22 июн 2024
  • Santhosh VLR
    #santhohvlr
    പച്ചക്കറി വില കുതിച്ചുയരുന്നുന്നു | Vegetable prices are skyrocketing #vegetables
    പച്ചക്കറികളുടെ പേരുകൾ മലയാളത്തിലും ഇംഗ്ലീഷിലും Names of Vegetables in Malayalam and English
    ചീര - Spinach
    മത്തങ്ങാ - Pumpkin
    വെണ്ടയ്ക്ക - Ladies FInger
    തക്കാളി - Tomato
    ബീറ്റ്റൂട്ട് - Beetroot
    ക്യാരറ്റ് - Carrot
    ഇഞ്ചി - Ginger
    ഉരുള കിഴങ്ങ് - Potato
    പച്ചമുളക് - Greenchilli
    മധുര കിഴങ്ങ് - Sweet Potato
    കൂർക്ക - Chinese potato
    പാവയ്ക്ക - Bitter gourd
    വെളുത്തുള്ളി - Garlic
    വഴുതനങ്ങ - Brinjal
    ചേന - Elephant Foot Yam
    ക്യാബേജ് - Cabbage
    പച്ച മാങ്ങാ - Raw Mango
    വെള്ളരിക്ക - Cucumber
    കക്കരിക്ക - Salad cucumber
    കൂൺ - Mushroom
    ലെറ്റൂസ് - Lettuce
    ചോളം - Corn
    കോളിഫ്ലവർ - Cauliflower
    ബ്രോക്കോളി - Broccoli
    കാപ്സിക്കം - Capsicum
    കുരുമുളക് - Pepper
    മരോച്ചെടി - Zucchini
    മുള്ളങ്കി - Radish
    കുമ്പളങ്ങ - Ash Gourd
    ഉള്ളി - Onion
    ചെറിയ ഉള്ളി - Shallot
    കപ്പ - Tapioca
    ബോക് ചോയ് - Bok Choy
    ഗ്രീൻ പീസ് - Green Peas
    പടവലങ്ങ - Snake gourd
    ചിരങ്ങ - Bottle gourd
    കോവയ്ക്ക - Ivy gourd
    പച്ച പപ്പായ - Green papaya
    മുരിങ്ങക്ക - Drumstick
    ഉള്ളി - Spring onion
    മഞ്ഞൾ - Turmeric
    കൂർക്ക - Chinese potato
    കൂവ - Arrowroot
    ശതാവരി - Asparagus
    വാഴപ്പിണ്ടി - Banana Steam
    വാഴക്കൂമ്പ് - Banana flower
    പച്ച ഏത്തക്കായ - Raw Banana
    ഇഞ്ചിപ്പുല്ല് - Lemon grass
    ചുവന്ന ചീര - Red Spinach
    ചേമ്പ് - Taro root
    മല്ലിയില - Coriander leaves
    പുതിന ഇല - Mint leaves
    #chillijasmine #vegetablegarden #vegetableplants #mustwatch #biofertilizer #kitchengarden #beatroot #cheerakrishi #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould #vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers #santhoshvlr

Комментарии • 31

  • @shad__vlogs
    @shad__vlogs 4 дня назад +2

    ❤👍👍👍👍

  • @WalkWithNila
    @WalkWithNila 5 дней назад +1

    🙌

  • @JazlaanHashir
    @JazlaanHashir 4 дня назад +1

    Super

  • @user-kd5ww6gm1o
    @user-kd5ww6gm1o 9 дней назад

    Descriptionil കൊടുത്തത് വളരെ ഏറെ ഉപകാരപ്രദമാണ് ❤️

  • @aidhenjinu1426
    @aidhenjinu1426 9 дней назад +1

    Super videi bro🎉❤

  • @krishnapriya3870
    @krishnapriya3870 10 дней назад

    നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷേ വിലകൂടിൽ എങ്ങനെ പച്ചക്കറികൾ വാങ്ങും.

    • @SanthoshVLR
      @SanthoshVLR  10 дней назад +1

      കൃഷിക്കാര്ക്കും കൃഷിപണിക്കാര്ക്കും നല്ല വരുമാനം കിട്ടണമെങ്കിൽ വിലകൂട്ടുകയെ വഴിയുള്ളു.

  • @hhhfvlog5446
    @hhhfvlog5446 8 дней назад

    👍👍

  • @FILMIXMEDIA
    @FILMIXMEDIA 9 дней назад

    വളരെ നല്ല വീഡിയോ, ആരും പച്ചക്കറിയെപ്പറ്റി വീഡിയോ ചെയ്യുന്നത് കാണുന്നില്ല, thanks for video

    • @SanthoshVLR
      @SanthoshVLR  9 дней назад

      നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി!

  • @sachins7660
    @sachins7660 9 дней назад

    Powli 👌🏻🥰

  • @Paappiie
    @Paappiie 7 дней назад

    Super 👍👍

  • @user-kd5ww6gm1o
    @user-kd5ww6gm1o 10 дней назад

    Adipoli Video Bro 🥰

  • @babithababi1210
    @babithababi1210 10 дней назад

    പച്ചക്കറികളുടെ വില വർധിച്ചാൽ മറ്റുള്ള എല്ലാ സാധനങ്ങളുടെയും വില കൂടുകയല്ലേ

    • @SanthoshVLR
      @SanthoshVLR  10 дней назад

      മറ്റുള്ള എല്ലാ സാധനങ്ങളുടെയും വില കൂടിയാലും മറ്റുള്ള ജോലിക്കാരുടെ കൂലി കൂടിയാലും കൃഷിപണിയെടുക്കുന്നവരുടെ കൂലി കൂടാത്തത് എന്ത് കൊണ്ടാണ് അവർ കൃഷിചെയ്തുണ്ടാക്കുന്ന സാധനങ്ങളുടെ വില കൂടാത്തത് കൊണ്ടല്ലെ?

  • @beinfomallu...724
    @beinfomallu...724 7 дней назад

    𝐑𝐢𝐠𝐡𝐭..

    • @SanthoshVLR
      @SanthoshVLR  7 дней назад

      Thank you for watching the video ❤️

  • @sachins7660
    @sachins7660 8 дней назад

    Well explained 🥰🥰

  • @sethumadhvan9331
    @sethumadhvan9331 10 дней назад

    👍👍