താശ്ക്ക്-1 | Thashq Mappila Song | Mappila Mashup Song | Rasheed Mongam _ Salma Mehsooma |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 942

  • @BZcreations01
    @BZcreations01  3 года назад +271

    *പ്രിയപ്പെട്ടവരെ....*
    മാപ്പിളപ്പാട്ടിന്റെ ലോകം പുസ്തകങ്ങളാൽ സമ്പന്നമാണ്. മലയാളികൾ വിപുലമായ തോതിൽ മാപ്പിളപ്പാട്ടുകളെ അസ്വദിക്കുന്നുമുണ്ട്. മാറുന്ന കാലത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അന്തസംഘര്ഷങ്ങളും ആവിഷ്‌കരിച്ചു കൊണ്ട് മാപ്പിളപ്പാട്ടുകൾ ഇന്നും പിറന്നു കൊണ്ടേയിരിക്കുന്നു,,
    അത് കൊണ്ട് തന്നെ പഴയ കാല പാട്ടുകളും പുതിയ കാലത്തെ പാട്ടുകളും ചേർത്തൊരുക്കി ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ പുതിയ ചുവടു വെക്കുകയാണ്. നിങ്ങളുടെ പൂർണ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് *താശ്ക്ക്* എന്ന പേരിൽ *BZ creations* ലൂടെ നിങ്ങൾക് സമർപ്പിക്കുന്നു...
    Pls share and support
    😍റഷീദ് മോങ്ങം😍

    • @ayishamehrinvadakengara
      @ayishamehrinvadakengara 3 года назад +4

      Verygood mappilasong

    • @noorjaanees4604
      @noorjaanees4604 3 года назад +6

      Ok👍🏻👍🏻👍🏻

    • @crescentaa8647
      @crescentaa8647 3 года назад +9

      വീണ്ടും വീണ്ടും കേട്ടു. ഹൃദ്യമായ
      ഫീലിങ്. ഒപ്പം റബ്ബിൻ്റെ അനുഗ്രഹം
      ഓർമ തരുന്ന ചിന്തകളും...
      ഇരുവർക്കും 💚💚💚

    • @etalkmedia9748
      @etalkmedia9748 3 года назад +3

      Good

    • @muazkatipalla
      @muazkatipalla 3 года назад +2

      Hello sir
      Can I get second song's link

  • @salmamehsoomashameem3434
    @salmamehsoomashameem3434 3 года назад +117

    സപ്പോർട്ട് ചെയ്ത് എല്ലാവർക്കും ഒരുപാട് നന്ദി... ❤️❤️❤️
    ഇനിയും സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ... 😍😍🙏
    Use 🎧 for better experience ❣️

    • @bushrapa6262
      @bushrapa6262 2 года назад +3

      തീർച്ചയായും ഞങ്ങളുടെ ദുആ എപ്പോഴുമുണ്ട് 🤲🤲🤲🤲🤲 ബുഷ്‌റ വയനാട്

    • @asmishoksheeko4021
      @asmishoksheeko4021 2 года назад +2

      @@bushrapa6262 ബുഷറെ എന്നെയും നിന്റെ ദുആയിൽ ഉൾപെടുത്തണേ, ok

    • @satharplr3607
      @satharplr3607 2 года назад +1

      👍

    • @Neamar263
      @Neamar263 2 года назад +2

      👍👍👍👍🕋🕋🕋🕋🤲

    • @pmnisamudheen007
      @pmnisamudheen007 2 года назад +1

      👍🏻👍🏻

  • @shafipoozhikunnath3032
    @shafipoozhikunnath3032 9 месяцев назад +5

    @salma_mehsooma ❤
    @rasheed_mongam ❤
    ഇവരെ പോലെ ഈ പാട്ടിനെ ഇത്ര മനോഹരമാക്കാൻ മറ്റൊരു ടീമിനും കഴിയില്ല
    Thashk team work 👌👍🏼

  • @sajidsaji9973
    @sajidsaji9973 3 года назад +303

    സൽമയുടെ സിംബ്ലീസിറ്റി അതിശയം തന്നെ ഇന്നത്തെ കാലത്ത് പാട്ട് പാടുന്ന പെൺകുട്ടികൾ പാടിനേക്കാൾ അവരുടെ makepilum ഡ്രസ്സിങ്കിലുമാണ് ശ്രദ്ധിക്കുക keeptup sis😍

    • @sajumon8172
      @sajumon8172 2 года назад +11

      വളരെ ശരിയാണ്. ഞാനും അത് ശ്രദ്ധിക്കാറുണ്ട്.

    • @subairsubair7480
      @subairsubair7480 2 года назад +3

      Ofcuse

    • @shamseelakgd6672
      @shamseelakgd6672 2 года назад +3

      valare sariyan

    • @ihsanmadambath1217
      @ihsanmadambath1217 Год назад +4

      സഹോദരീ, നിങ്ങടെ ഈ song മാത്രമല്ല നിങ്ങൾ ഒരുമിച്ച് പാടിയ എല്ലാ പാട്ടുകളും യൂട്യൂബിൽ താഷ്‌ക്‌ എന്ന ഫോൾഡറിൽ സേവ് ആണ്. ഇടക് ഇടക് എടുത്തു ഇതൊക്കെ കേൾക്കാറുണ്ട്. വല്ലാതൊരു ഇഷ്ട്ടമാണ് നിങ്ങടെ രണ്ടു പേരുടെയും പാട്ടുകൾക്കു ❤❤
      എന്ന് ഒരു ഖത്തർ പ്രവാസി

    • @mayanabdalperunthayil1728
      @mayanabdalperunthayil1728 5 месяцев назад +1

      എത്ര അച്ചടക്കമുള്ള വേഷം, സൽമയുടെ പ്രതേകിച്ചു, 2 പേർക്കും ഒരഹങ്കാരവും ഇല്ല,, ഒത്തിരി ഇഷ്ടമാണ് നിങ്ങളുടേ silent movings.. എന്നും ഇങ്ങിനെ തന്നെയാവണം.. എങ്കിൽ എന്നും വീവേഴ്‌സ് കൂടിക്കൊണ്ടിരിക്കും.. എത്ര കണ്ടാലും കേട്ടാലും മതിയാവുന്നില്ലല്ലോ റഷീദ് ഭായ്..

  • @uasalam7560
    @uasalam7560 4 месяца назад +3

    ജാതി നോക്കി തീയിൽ വെച്ചെറിച്ചതാണെന്" ഇത് മുഴുവനായി നിങ്ങൾ പടി കേൾക്കാൻ വലിയ ആഗ്രഹമുണ്ട്😊

  • @basithbasi171
    @basithbasi171 3 года назад +3

    Randalum nallonam paadi. Penkutti padunned kelkumbo neril kanunna oru feel . Randalum feelingodu koodi assalayi padi 🥰👍👌👌👌

  • @shabeercheruthodika1388
    @shabeercheruthodika1388 3 года назад +2

    Rasheed orupaad uyaragalilethum insha allah

  • @najahcc3988
    @najahcc3988 3 года назад +3

    Adipoli ayittund

  • @aboothadathummal8072
    @aboothadathummal8072 10 месяцев назад +5

    പഴയ കാലം ഓർമ വന്നു.... casatഅന്ന് ഗൾഫിൽ നിന്നും, കൊണ്ടുവന്നതായും, ഓർക്കുന്നു❤

  • @muhammedmehzin3970
    @muhammedmehzin3970 3 года назад +13

    സംഗീത ആസ്വാദകരുടെ മനസ്സിൽ ഒരിടം നടത്തി കൊണ്ട് റഷീദ് മോങ്ങവും സൽമ മെഹസൂമയും ഒരുക്കി തന്ന താസ്ക് എന്ന സംഗീത വീരുന്ന് വളരെ ഹൃദയ സ്പർശിയും കേൾക്കാൻ ഇമ്പമുള്ളതുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച മുഴുവനാൾക്കും എന്റെയും കുടുംബത്തിന്റെയും എല്ലാ ഭാവുകളും നേരുന്നു

    • @mubashirp1151
      @mubashirp1151 3 года назад +1

      Yes വളരെ നന്നായിട്ടുണ്ട്

  • @nufijamalnufaila1390
    @nufijamalnufaila1390 3 года назад +2

    Orupaad ishttayi...orupaad orupaad..secnd partum kandu..sheshaan frst kandath...oru rakshayulla..ithilulla oro songsum aadyaayitt kelkunnathaan...ithile oro songsum fullaayitt ivaranne paadeett upld cheyyo..plzz...youtubil srch cheythttpolum kittunnilaa....enthoru rasaayitaa paadunnath...sons aanel athinapouram...onnum parayaanilla...singrs are vry talntd...suprb..🥰❤️❤️❤️masha allahh...iniyum orupaad. Vijayangal undavatte...full songs pradheekshikkunnu..💐👍🏻🥰

  • @ferozac.p.9066
    @ferozac.p.9066 3 года назад +19

    മെഹ്സൂമാ, ഇതു പിച്ചൂച്ചയാണ്. ചെറുപ്പത്തിൽ എല്ലാരെയും ചിരിപ്പിച്ച നീ ഇപ്പോൾ കരയിപ്പിക്കുന്നു. Sang so soulfully, രണ്ടാളും.

  • @GOLDENVIEW321malayalam
    @GOLDENVIEW321malayalam 3 года назад +2

    ഗംഭീര തുടക്കം

  • @nasirmumbai9118
    @nasirmumbai9118 3 года назад +47

    മാഷാ അല്ലാഹ് നല്ല പാട്ട് ഓർക്കാൻ ഒരുപാടുണ്ട് കണ്ണ് നിറഞ്ഞു പോയി (ഇത്രനല്ല പാട്ട് കാരായിരുന്നിട്ടും എവിടെയായിരുന്നു നിങ്ങൾ ഇത് വരെ ഈ ശബ്ദം നില നിർത്തി അല്ലാഹു അനുഗ്രഹിക്കട്ടെ )

    • @RaishaLulu
      @RaishaLulu 11 месяцев назад +1

      I’m I’m so excited

  • @mmnasiya926
    @mmnasiya926 2 года назад +1

    Muthu manikal 😘😘😘endhoru rasanu keettukondirikkan.original pattukar.parayan vakkukal kittunnilla 👍👍👍👍👍

  • @abduathif5070
    @abduathif5070 3 года назад +20

    പൈങ്കിളി പാട്ടിൽ കലർന്ന് അമർന്ന് പോയ മാപ്പിള പ്പാട്ടിനെ.
    തനിമ നിലനിർത്തി.
    പാട്ടിനെ തിരിച്ച് തന്നവരെ
    ഇടനെഞ്ചിൽ നിന്നും
    ഒരുപാട് നന്ദി❤

  • @sudheermk615
    @sudheermk615 Год назад +2

    ❤സൂപ്പർ

  • @roshankv4534
    @roshankv4534 6 месяцев назад +3

    Jadhinoki full song onnu padumo pls randupereyum athramell ishtamayadkondan🎉🎉🎉🎉

  • @SakeerHusainAt
    @SakeerHusainAt 4 месяца назад +2

    കേൾക്കാൻ എന്താ ഒരു ഫീൽ ❤❤❤❤❤അഭിനന്ദനങ്ങൾ ❤️❤️❤️q

  • @mubashirp1151
    @mubashirp1151 3 года назад +8

    പഴമയുടെ വരികളെ നെഞ്ചോട് ചേർത്ത് നൂതന സാങ്കേതിക വിദ്യയുടെ മ്യൂസികിനെ സാമ്പ്രദായികയിലേക്ക് ആവാഹിച്ചു കൊണ്ട് തികച്ചും പുതുമയും എന്നാൽ പഴമയുടെ ഒന്നും ചോരാതെ തന്നെ ജന ഹൃദയങ്ങളിൽ എത്തിച്ച ഗായകർ സൽമ മെഹ്സൂമ കണ്ണൂർ, അബ്ദുൽ റഷീദ് മോങ്ങം എന്നിവർക്കും അണിയറ പ്രവർത്തകർക്കും എല്ലാ വിധ ഭാവുകളും നേരുന്നു..

    • @muhammedmehzin3970
      @muhammedmehzin3970 3 года назад +1

      Yes
      Masha allah
      എനിയും ഉയരങ്ങളിൽ എത്തട്ടെ

  • @JabirkappadJabirkappad
    @JabirkappadJabirkappad 2 месяца назад +1

    കിടിലമായി 😍

  • @richusvidios1469
    @richusvidios1469 3 года назад +21

    ഈ singers ജോഡിയിൽ നിന്നും ഇനിയും ഞങ്ങൾ പ്രേഷകർക്ക് ഒത്തിരി പാട്ടുകൾ കേൾക്കണം ......
    Sweet voice ആണ് രണ്ടു പേരുടേയും

  • @ashkarpandyalapandyala4031
    @ashkarpandyalapandyala4031 3 года назад +2

    ഒരു പുതിയ ചുവട് വെപ്പ്
    ഇത് സ്വീകരിക്കപ്പെടും 😍😍

  • @shifanasherin3249
    @shifanasherin3249 3 года назад +14

    എത്ര തവണ കെട്ടെന്ന് അറിയില്ല അത്രക്കും heart touching ആണ്...... മാഷെ അല്ലാഹ്......ഇനിയും ഇതുപോലെ പഴമയുടെ പൊലിമയോടെയുള്ള പാട്ടുകൾ ....പാടണം ........റബ്ബ് തൗഫീഖ് ചെയ്യട്ടെ..........
    Amazing voice both of u....

  • @aboobackerm8050
    @aboobackerm8050 Месяц назад +1

    ബഹലമില്ല supper

  • @farmlife7880
    @farmlife7880 3 года назад +57

    മാപ്പില്ല പാട്ടുകൾക്കിടയിൽ നിന്നും തനിമ നിലനിർത്തിയ മാപ്പിള പാട്ട് 😍😍😍...
    ഇനിയും പ്രതീക്ഷിക്കുന്നു keepitup
    ....

    • @najeebvennakkodan2459
      @najeebvennakkodan2459 3 года назад +1

      *താശ്ക്ക് (part 2)* അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു... ഇത് വരെ support ചെയ്ത എല്ലാവരും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ....🙏🙏🙌🙌☺️☺️☺️

  • @niyamehabin
    @niyamehabin 2 года назад +1

    Sathyam moleee adipoly👍👍👍😍😍😍

  • @arshumanzil7601
    @arshumanzil7601 3 года назад +34

    എത്ര മനോഹരം ആയിട്ടാണ് 2 പേരും പാടിയത് മനസ്സിൽ നല്ല ഫീൽ തരുന്ന ഒരു Song ഇനി ഇത് പോലുള്ള മനോഹരമായ song പാടൻ അള്ളഹു തൗഫിക്ക് നൽക്കട്ടെ

  • @najumunnissanajumu9241
    @najumunnissanajumu9241 3 года назад +2

    Athra aayallum ketterunnu poghum. Rand perudayum sound super.. Masha Allah allam uyarchayek aaye theeratte. Sambhavam nannaiveratte alla pattum allaverum kettu like chayatte. Super kettalum kettalum. Madhi verughailla thaskinu aaveshavum abhinandhanghalum....

  • @najeebvennakkodan2459
    @najeebvennakkodan2459 3 года назад +36

    താശ്ക്ക് എന്ന ടീം എന്നും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു 🤲🥰🥰💚

  • @banub8223
    @banub8223 3 года назад +1

    സൂപ്പർ സൂപ്പർ ഇനിയും പ്രദീഷിക്കുന്നു

  • @tktech5733
    @tktech5733 3 года назад +19

    എത്ര പാടിയാലും പുതുമ നൽകുന്ന ഇതുപോലുള്ള ഒരുപാട് പാട്ടുകൾ കഴിവുള്ളവർ മുന്നോട്ടു വന്ന് പൊടിതട്ടി എടുക്കേണ്ടതുണ്ട് സ്വീകരിക്കാൻ ഈ ലോകമുണ്ട്🥰

  • @jaseenajasi567
    @jaseenajasi567 2 года назад +1

    Enthoru feela.randalkum😍😍😍

  • @sadakhathullak9179
    @sadakhathullak9179 3 года назад +7

    പഴമയിൽനിന്ന് ഒട്ടും തെന്നിമാറാതെ പുതിയ ജനതക്ക് മാപ്പിളപാട്ടിൻ തനിമ പകുത്ത് നൽകിയ താസ്ക്ക് ടീമിന്ന് എല്ലാ വിത ഭാവവും ന്നേരുന്നു

  • @_play_dead_910
    @_play_dead_910 3 года назад +2

    Oru rekshyum lla nice.❤️

  • @najumunnissanajumu9241
    @najumunnissanajumu9241 3 года назад +3

    Ee song valare arthamullathanu.. Rand perum maturach padi. Kelkan embhamullathanu. Jeevedhathil palarkum eth sambhavam ulladhai arinjitund.. Oothu palliel aa pattum valare eshtta ghanamai theernirekunnu. Athrayum nalla eshalum aashayavum und. Abhinandhanaghal....

  • @Nhasni418
    @Nhasni418 2 года назад +1

    എനിക്കൊരുപാടിഷ്ടം രണ്ടാളെയും 🌹🌹🌹🌹🌹

  • @roshankv4534
    @roshankv4534 5 месяцев назад +3

    Gazal padunna ravil nilavil enna song randdu perum padumo pls❤❤🎉

  • @faisalfaisal4396
    @faisalfaisal4396 2 года назад +1

    Super...Manassin nalla sugam ningalude songs kelkumbol

  • @AkbarCa-e6q
    @AkbarCa-e6q 10 месяцев назад +3

    Manoharamaaya. Paattu ningal randaalum koodi manoharamaayi paadi Abhinandanangal Akbar C A

  • @kunjukundoor6444
    @kunjukundoor6444 Год назад +1

    സൂപ്പർ 🌹🌹🌹😘

  • @ചിന്ത2024
    @ചിന്ത2024 3 года назад +15

    പെൺകുട്ടി അസ്സലായി പാടി ........🔵❤️🔵🔵🌺🌺

  • @FfRr-b9q
    @FfRr-b9q Год назад +2

    Ellaa Vida nanmayum allhahu nalkumaravate duha cheyyunnu alibinali sheaq abudhabi assalamualayikum

  • @afraparveenworld2641
    @afraparveenworld2641 3 года назад +5

    സംഗീതം അതിനെ സ്നേഹിക്കുവർ എല്ലായിപ്പോളും ഉണ്ട് അത് ആസ്വദിക്കാൻ കഴിവ് മനസ്സിൽ സംഗീതം കലാബോധം ഉള്ള ആൾ നന്മ്മയുള്ളവർ ആവും സംഗീതബോധം ഉണ്ടങ്കിലേ മനസ്സ് നന്നാവുകയുള്ളു good നന്നായിപാടി രണ്ടാളും

  • @smartcitymediakakkanad5765
    @smartcitymediakakkanad5765 2 года назад +1

    എവർഗ്രീൻ സോംഗ്സ് ....
    എല്ലാം പ്രിയപ്പെട്ടവ ::..

  • @rewygv311
    @rewygv311 3 года назад +6

    മാപ്പിള പ്പാട്ടിൽ നിന്നുള്ള മനോഹരമായ മേലെടി സോങ്‌സ് മാത്രം കോർതിണ്ണകി.......😀 അതിമനോഹരമായ...... സംഗീതവും ആലാപനവും 😄 എതിർപ്രാവശ്യമ്...... കേട്ടു എന്നു എനിക്കുത്തനെ അറിയില്ല........🙏

  • @salmasalmas4655
    @salmasalmas4655 2 года назад +1

    അടിപൊളി 😍😍😍😍

  • @shahulnavas6335
    @shahulnavas6335 Год назад +3

    ഒത്തിരി കേട്ടു.. ഒരുപാടു സന്തോഷം ❤ ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🌹🌹

  • @ashrafpalliparamba9936
    @ashrafpalliparamba9936 3 года назад +2

    കിടു 💥

  • @hanoonafathima7450
    @hanoonafathima7450 2 года назад +6

    മാഷാ അല്ലാഹ് അതി മനോഹരം നിങ്ങളുടെ ആ അടക്കവും ഒതുക്കവും അതാണ് ഇതിന്റെ ഏറ്റവും മനോഹരം

  • @Shareefozhur
    @Shareefozhur 3 года назад +2

    സൂപ്പർ ഇനിയും വേണം

  • @suhailvazhakkadofficial2472
    @suhailvazhakkadofficial2472 3 года назад +8

    കാത്തിരിപ്പ് വെറുതെ ആയില്ല
    ഇങ്ങനെ ഉള്ള പാട്ടുകൾ
    ഇനിയും വരണം
    ഇന്ശാഅള്ളാ
    അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
    തന്റെ വിരലുകൾ കൊണ്ട് കീബോർടിൻറെ മാന്ത്രിക കട്ടകൾ ചലിപ്പിച്ച
    adam shajeeh വളരെ ഉഷാറായി പ്രോഗ്രാം ചെയ്തു
    പാട്ടുകാരെയും രചയിതാക്കളെയും പ്രശംസിക്കുമ്പോൾ
    പാട്ട് പാട്ടക്കാൻ കഷ്ടപ്പെടുന്ന engineers നെ എത്ര പ്രശംസിച്ചാലും മതിയാവില്ല
    🔥🔥🔥🔥

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 4 месяца назад +2

    SUPER 👌 👍 😍 🥰 😘 ☺️ 👌 👍

  • @mohammedarshaqvengara8608
    @mohammedarshaqvengara8608 3 года назад +6

    ഈ ന്യൂ ജനറേഷനിൽ നല്ല പഴമപ്പാട്ട്

  • @sheheerali9296
    @sheheerali9296 2 года назад +1

    സൂപ്പർ സോങ് ❤️❤️❤️❤️❤️❤️

  • @kp.bava..creation757
    @kp.bava..creation757 3 года назад +25

    എത്ര മനോഹരമായാണ് രണ്ടാളുടേയും ആലാപനം വെറുതേ കേട്ടിരുന്നു പോകും💖

  • @abybala9308
    @abybala9308 2 года назад +1

    രണ്ട് പേരും ✌️♥️

  • @rayees30
    @rayees30 3 года назад +5

    പുഴാതി watsup ഗ്രൂപ്പിൽ കണ്ട് വന്നതാണ്... രണ്ട് പേരും supr 👌🏻😍.. Waah എന്താണ് feel 🌹🌹

  • @noushadorooba1818
    @noushadorooba1818 3 года назад +2

    Polichu muthe

  • @shameer_vengad
    @shameer_vengad 3 года назад +6

    പഴമയുടെ മാധുര്യം ഇവിടെ വന്നപ്പോൾ കിട്ടി... 😍💯

  • @sameerkuttippa8897
    @sameerkuttippa8897 3 года назад +2

    Enigyum Eth polothath wait cheyyunnu♥️

  • @badarudheenparannur4617
    @badarudheenparannur4617 3 года назад +13

    മാഷാ അല്ലാഹ്
    റഷീദ് മോങ്ങം ടീം മനോഹരമായി അവതരിപ്പിച്ചു ഈ പഴമയിലെ പുതുമ
    എല്ലാ വിജയാശംസകളും
    നേരുന്നു
    സ്നേഹപൂർവം
    ബദറുദ്ദീൻ പാറന്നൂർ

  • @kamarulislam162
    @kamarulislam162 2 года назад +1

    അടിപൊളി 🌹🌹

  • @saam_shameer
    @saam_shameer 3 года назад +11

    ഇരു ശബ്ദവും പല പാട്ടുകളും ഒന്നായ് പൊന്നായ് കേൾക്കുന്നു😍
    (ശബ്ദ മിശ്രണം അതി ഗഭീരം - shaji )
    റഷി & ടീം ബെസ്റ്റ് ഓഫ് ലക്ക് ❣️

  • @Ziyahrahman1997
    @Ziyahrahman1997 3 года назад +2

    🥰🥰🥰🥰 ma sha allah...

  • @siyadnasar8663
    @siyadnasar8663 3 года назад +4

    മാഷാഅല്ലാഹ്‌ പഴയ മാപ്പിള പാട്ടിന്റെ മോഡൽ എന്തായാലും പൊളിച്ചു ഈ സോങ് ക്രീയേറ്റ് ചെയ്ത BZ CREATION ന് അഭിനന്ദനങ്ങൾ

  • @aslamashraf6552
    @aslamashraf6552 3 года назад +1

    Orupaad kettu super rand perrum polichu💐💐

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 года назад +10

    മാപ്പിളപ്പാട്ടൊരു മുത്തുമാലയാണ്
    അതിലെ അത്രമേൽ പ്രിയപ്പെട്ട മുത്തുകൾ കോർത്ത ഒരു സുന്ദര ചഷകം ❤️
    ഭാവുകങ്ങൾ
    ✍️ മുബശ്ശിർ പുളിക്കൽ

  • @rabeeharabi6481
    @rabeeharabi6481 Год назад +2

    Superb. Awesome. Keep it up mashallah .
    Waiting fore ur more great videos🥰❣️

  • @vpmunees
    @vpmunees 3 года назад +4

    നിങ്ങളിലൂടെ വീണ്ടും മാപ്ല പാട്ടിന്റെ ഈണം വാനോളം ഉയരട്ടെ...
    പല ഗായകന്മാരും എഴുത്തുകാരും വന്നിട്ട് അബ്ദുൽ സമദാനി സർ പറഞ്ഞപോലെ കുറേ പാത്തുമ്മ കദീജ എന്നിങ്ങനെ പടിയിട്ട് പാപ്ലപ്പാട്ടിനെ തരം താഴ്ത്തി..
    കുറേ കാലത്തിനു ശേഷം നിങ്ങളിലൂടെ യുവതത്തിലൂടെ വീണ്ടും ആദ്യകാല മാപ്ലപ്പട്ടിന്റെ ഈണത്താൽ കേൾക്കാൻ കഴിഞ്ഞു...
    Keep going Guys 💥💥💥💥
    @salma mahsooma🥰🥰
    @Rasheed 🥰🥰

  • @moinmoin9194
    @moinmoin9194 2 года назад +1

    ഫീൽ വല്ലാത്തൊരു ഫീൽ 😘

  • @anvarpk1023
    @anvarpk1023 3 года назад +3

    രണ്ട് പേരുടേയും വോയ്സ് ഹൃദയസ്പർശി തന്നെ ... ആലാപനവും അതിഗംഭീരം ... പാട്ട് കേട്ടപ്പോൾ ഒരു പാട് പിറകോട്ട് പോയി .... പ്രത്യേകിച്ച് കുട്ടിക്കാലത്തേക്ക് ഒരു ഓട്ടം ... മുക്കം സാജിദയെ ഓർമ്മ വന്നു. You toube ൽ പരതി ആ പാട്ട് വീണ്ടും വീണ്ടും കേട്ടു.
    താശ്ക്ക് ഒരു പാട് വോള്യങ്ങളായി ബഹുദൂരം മുന്നോട്ട് പോവട്ടെ ... എല്ലാ വിധ ആശംസകളും ....
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി :🙏

  • @shabeerbabu716
    @shabeerbabu716 3 года назад +2

    പൊളിച്ച്

  • @shakirpgm306
    @shakirpgm306 3 года назад +5

    റഷീദ്ക്ക & salma mahsoom രണ്ടാളും പഴമയെ ഞങ്ങളിലേക്ക് അതെ ഫീലിൽ ethichittund🥰
    ടീം താശ്ക് all the best

  • @habeebmampad2616
    @habeebmampad2616 3 года назад +2

    മനോഹരം
    തനത് മാപ്പിളപ്പാട്ടുകളും അല്ലാത്ത മാപ്പിളപ്പാട്ടുകളെയും
    ഇണക്കിചേർത്ത് പാടിയതിൽ നിങ്ങളുടെ കഴിവ് മികവുറ്റതാണ് .
    ഓരോ ഗാനം കഴിഞ്ഞ് മറ്റൊന്നിലേക്ക്
    കേറുംമ്പോൾ പൂർണ്ണമായും ചേർത്ത് വെക്കാൻ പറ്റിയ ഗാനങ്ങൾ നിങ്ങൾ ചേർത്തു .
    അഭിനന്ദനങ്ങൾ
    ഇനിയും ഇതുപോലെ മനോഹര ഗാനങ്ങളുമായി വരണം

  • @namii555
    @namii555 3 года назад +3

    Surumi miss nte status kand vannatha... to support....

  • @muhammadnishvannishunishva2503
    @muhammadnishvannishunishva2503 3 года назад +2

    Super song collage kalam orthpoyi

  • @shebinmanjambra3945
    @shebinmanjambra3945 3 года назад +13

    Mashallh.... റഷീദ് സാറിന്റെ ആലാപനം വല്ലാത്തൊരു ഒരു ഫീലാണ്.... 🥰🥰🥰🥰🥰
    Nice combo💥🥰👍

  • @abdullatheefc8430
    @abdullatheefc8430 3 года назад +2

    നല്ല ഫീൽ

  • @arshumanzil7601
    @arshumanzil7601 3 года назад +6

    ഏതൊരു വ്യക്തിയുടെയും മനസ്സിൽ നല്ല ഒരു ഫീൽ നൽകുന്ന സങ്കടമോ എന്ന് അറിയില്ല ഒരുപാട് സ്പർശിച്ച ആണ് ഈ ഒരു സോങ്ങ് കേൾക്കാൻ കഴിയും

  • @rabeeharabi6481
    @rabeeharabi6481 Год назад +2

    Mashallah
    Oru hi tharoo

  • @nishadahmed1481
    @nishadahmed1481 3 года назад +45

    എത്ത്ര ജീവസുറ്റ ശബ്ദം, അതിലും മന്നോഹരമായ കോർ വ , മറന്നു പോയ മാപ്പിള കലയെ ഇതിലും നന്നായി പാടി വെയ്ക്കാൻ ഉള്ള ശ്രമത്തിനെ മുത്തകണ്ടം പ്രശംസിക്കുന്നു

    • @minsbeautyparlour9511
      @minsbeautyparlour9511 3 года назад +1

      Superb

    • @naseemaali5368
      @naseemaali5368 3 года назад +2

      Mole super

    • @najeebvennakkodan2459
      @najeebvennakkodan2459 3 года назад +2

      *താശ്ക്ക് (part 2)* അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു... ഇത് വരെ support ചെയ്ത എല്ലാവരും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ....🙏🙏🙌🙌☺️☺️☺️

  • @Maldivian-Stories
    @Maldivian-Stories 3 года назад +5

    മികച്ചൊരു തുടക്കം, എത്ര തവണ കേട്ടാലും മതി വരില്ല
    മികച്ച രീതിയിൽ പാടി , നല്ല ഫീലിംഗ്

  • @bappubapou5236
    @bappubapou5236 2 года назад +1

    Endha paraya attreak manoharam

  • @rifushalu3848
    @rifushalu3848 3 года назад +10

    പഴമ ചോർന്നു പോകാതെ നല്ല അസ്സലായി പാടി രണ്ടാളും.... നല്ല ഫീൽ 👌👌

  • @asifkhan537
    @asifkhan537 3 года назад +2

    Kollaam🌹

  • @ferozac.p.9066
    @ferozac.p.9066 3 года назад +5

    🌹പൂച്ചെടിപ്പൂവിന്റെ.... ഒറിജിനൽ കേട്ടു. നിങ്ങൾ പാടിയതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് 👌.

  • @hajaraanwar1542
    @hajaraanwar1542 2 года назад +1

    പൊളിച്ചു മോളെ ❤️❤️❤️❤️❤️

  • @asif_bin_said
    @asif_bin_said 3 года назад +45

    പഴമയുടെ...പൊലിമക്ക് ഒട്ടും കോട്ടം വരാതെ പുതുമയുടെ... ശബ്ദത്തിലൂടെ... 🎼❤️ റഷീദ് മോങ്ങം.. & ടീം....🌿

  • @aboothadathummal8072
    @aboothadathummal8072 2 года назад +1

    ലിപ്സ്റ്റിക്കും, സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ പോവുന്ന വേശവും , മാപ്പിളപ്പാട്ടെന്ന പേരിൽ നടക്കുന്ന പേക്കൂത്തുകൾക്കുള്ള , ഒരു "മറുപടി " കൂടിയാണ് ഈ നിങ്ങളുടെ, പ്രോഗ്രാം . ഇനി യും ഉയരത്തിലെത്തട്ടെ .

  • @vzperfumeshub5500
    @vzperfumeshub5500 Год назад +3

    എന്താ പുതിയ പാട്ടുകൾ ഇല്ലാത്തത്

  • @noufalnouf9332
    @noufalnouf9332 3 года назад +2

    Mapila patinod athra ishtonnum illa ith kurach kettappo ariyathe aa feelil alinju irunnu poyi avasanam vare 😇❤ congratzzz dears🥰

  • @jasinanoufal2956
    @jasinanoufal2956 3 года назад +3

    ഹെഡ് സെറ്റിൽ കേൾക്കണം അപ്പോൾ ആണ് ഒരു നൊസ്റ്റാൾജിയ ഫീൽ വരുന്നത് 👌 സൂപ്പർ

  • @faizal3453
    @faizal3453 2 года назад +1

    നല്ല അച്ചടക്കം ഉള്ള പെൺകുട്ടി, പാട്ട് അതിനേക്കാൾ കേമം 👍🏻

  • @mohamedrafimt
    @mohamedrafimt 3 года назад +6

    ഈ ടീമിന്റെ ഒരുപാട് പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു ❤️❤️👌👌👌👌👌

  • @ArshadArshad-zu7jt
    @ArshadArshad-zu7jt 2 года назад +1

    നല്ല ആലാപനം

  • @ibrahimellath8777
    @ibrahimellath8777 3 года назад +5

    ഒരുപാട് ഇഷ്ട്ടായി ,റഷീദ്ക്ക ഇങ്ങളെ ശബ്ദം പൊളിയാണ്,

  • @Afsi-f8c
    @Afsi-f8c 4 месяца назад +2

    Super

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 3 года назад +22

    കോർവയൊത്ത ഇശലുകൾ ചേർത്തൊരുക്കി BZ creation അണിയിച്ചൊരുക്കിയ ഈ ഗാനം ഏറെ മികവു പുലർത്തി. പ്രിയ കൂട്ടുകാരൻ റഷീദ് & ടീമിന് അഭിനന്ദനങ്ങൾ..❣️
    #alibava_karakunnu

  • @Top104Adaar
    @Top104Adaar 3 года назад +1

    Masha Allah. Pettennu kazjinja pole