ഇങ്ങനെ ചെയ്താൽ മാമ്പഴം ഫ്രിഡ്ജിൽ കാലങ്ങളോളം ഇരിയ്ക്കും | How to store Mangoes for long tim

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ХоббиХобби

Комментарии • 92

  • @bindunv5609
    @bindunv5609 Год назад +6

    mambazham valare kkalam sookshichu vekkanulla methods ellam valare upakarappedum valare clear aayi paranhu thannu season kazhinhalum ini manga kazhikkamallo

  • @peonythanu7256
    @peonythanu7256 Год назад +4

    സീസൺ അല്ലാത്തപ്പോഴും മാമ്പഴം കഴിക്കാൻ എല്ലാവരും കൊതിക്കുന്ന ഒരു കാര്യം തന്നെയാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം

  • @ckscks3941
    @ckscks3941 Год назад +2

    മാമ്പഴം വളരെക്കാലം സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള വളരെ ഉപയോഗപ്രദമായ വിവരങ്ങൾ....വളരെ നന്നായിരിക്കുന്നു....നല്ല അവതരണം....എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി....ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @shinav4589
    @shinav4589 Год назад +2

    മാമ്പഴം സ്റ്റോർ ചെയ്തു വയ്ക്കാൻ ഉള്ളതും അതുപോലെതന്നെ സീസണിൽ മാമ്പഴം എങ്ങനെ കരുതി വയ്ക്കണമെന്നുള്ളതും ഒക്കെ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്ന നല്ലൊരു വീഡിയോയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളും ആയി എത്തണം

  • @abgallery1128
    @abgallery1128 Год назад +2

    മാമ്പഴം ഒരുപാട് കാലം സൂക്ഷിച്ചു വെക്കാനുള്ള ഈ ടിപ്പ് ഒത്തിരി ഇഷ്ടമായി..വേറെ ഉപകാരപ്രദമായ വീഡിയോ.. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @thouse1319
    @thouse1319 Год назад +1

    Mambazham valarekkalam sookshichu vekkunna tip valare nannayittund. Ethupole cheythu nokkanam. Nice share...

  • @rubynoonu8265
    @rubynoonu8265 Год назад +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ സീസൺ ഇല്ലാത്ത സമയത്തും മാമ്പഴം എങ്ങനെ കഴിക്കാൻ എന്നുള്ള ഒരു വീഡിയോ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ സീസണില്ലാത്ത സമയത്ത് നമുക്ക് മാമ്പഴം കഴിക്കാൻ നന്നായിട്ട് കൊതി തോന്നും ഈ അവസരത്തിൽ ഈ വീഡിയോ നല്ല ഉപകാരപ്രദമായി നല്ലൊരു വീഡിയോ തന്നെയാണ് വളരെ നല്ല രീതിയിൽ ആയിട്ട് പറഞ്ഞു മനസ്സിലാക്കി വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @raynajestin8420
    @raynajestin8420 Год назад +1

    മാമ്പഴം വളരെക്കാലം സൂക്ഷിച്ചു വയ്ക്കാം എന്നുള്ള ഈ വീഡിയോ വളരെ...ഉപകാരപ്രദമായ വീഡിയോ തീർച്ചയായും ഇതുപോലെ തന്നെ ചെയ്തു നോക്കാം ...വളരെ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു തന്നു

  • @kimsandhannahsworld5914
    @kimsandhannahsworld5914 3 месяца назад +1

    Thank you so much. 2024 anu njan channel kanunnath cheriya manga engane sookshikkamennu orthu search cheyythappol nannayi paranju thannathinu thank you so much 👌👌

  • @pearlywhites7582
    @pearlywhites7582 Год назад +1

    Mampazham storing tips nannayi kaanichu...well explained and presented too...nice share

  • @binduvasudevan6875
    @binduvasudevan6875 Год назад

    മാമ്പഴം ഇതു പോലെ store ചെയ്ത് വെക്കുന്നത് ഇത് വരെ അറിയില്ലായിരുന്നു.video വളരെ നന്നായിട്ടുണ്ട്. എല്ലാം വിശദമായി തന്നെ പറഞ്ഞ് തന്നു 👍👍

  • @ridwan1176
    @ridwan1176 Год назад

    വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും മാങ്ങ ഇതുപോലെ ചെയ്തു വെക്കുന്നുണ്ട് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @jasminegeorge2396
    @jasminegeorge2396 Год назад +1

    Thanks for the tip for preserving mangoes for long period...Very useful...

  • @dear6635
    @dear6635 Год назад +2

    It was a very very good video but definitely manga is doing like this and keep coming with different videos like this

  • @animecrazy9143
    @animecrazy9143 Год назад

    നല്ല രീതിയിൽ അവതരിപ്പിച്ചു മാങ്ങ ഇതുപോലെ ചെയ്തു വയ്ക്കുന്നുണ്ട് വർഷങ്ങളോളം സൂക്ഷിക്കാമല്ലോ നല്ല അവതരണം നല്ലൊരു വീഡിയോ

  • @mashaallah4924
    @mashaallah4924 Год назад

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു. ഇതേ രീതിയിൽ സ്റ്റോർ ചെയ്താൽ കഴിക്കാൻ തോന്നുമ്പോൾ കഴിക്കാം. പൊളിച്ചു വീഡിയോ.

  • @appletree-qs3je
    @appletree-qs3je Год назад +1

    എന്നും വ്യത്യസ്തമായ video ayi varunna കൂട്ടുകാരിക്ക് ഒരായിരം നന്ദി നല്ല അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ

  • @desiappu1
    @desiappu1 Год назад +1

    Wow thats really amazing idea dear..surely gonna try this time....loved ur tip so much

  • @chocolate352
    @chocolate352 Год назад +1

    Wowwww😍 thats really amazing idea..loved ur tip so much.... very Informative video shared..thank u so much dear..

  • @megham398
    @megham398 Год назад

    Mambazham varsham store cheythu vaykanulla e oru video valare useful ayirunu ..mamabazha season kazhinjalum kazhikamallo ..great sharing

  • @icecubes7095
    @icecubes7095 Год назад

    സൂപ്പർ ഐഡിയ. ഈ വീഡിയോ ഒരുപാട് ഇഷ്ടായി. ഇത് പോലുള്ള വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകും

  • @afrimol9955
    @afrimol9955 Год назад

    Mango store chyyanulla tips kollam valare nannayitund ethupole chyythal nallathayirikum nicely presented great sharing thanks

  • @yummy2250
    @yummy2250 Год назад

    ഇതൊരു പുതിയ അറിവായിരുന്നു ട്ടോ. എന്തായാലും ട്രൈ ചെയ്തു നോക്കും. ഇനിയും ഇതുപോലുള്ള ടിപ്പുകൾ പ്രതീക്ഷിക്കുന്നു

  • @livedreams333
    @livedreams333 Год назад

    Off season il mambazham kazhikkan thonniyaal enthu cheyyum. Appo budhiyullavar ithupole mambazham store cheythu off season timeil kazhikkum❤
    Really usefull!!!

  • @roshlh2071
    @roshlh2071 Год назад

    Eppolum mango kazhikkan kittiyal adipoli ya. Ingane sookshichu vechal season allathappolum use cheyyam. Super.

  • @YELLOW_LEAF
    @YELLOW_LEAF Год назад

    orupad kalam mambazham store cheythy vekkan patuna ee method nanayitund, enthayalum useful anu, well explained

  • @gigglest8701
    @gigglest8701 Год назад

    Mambhazham ingane sookshichu vekkamennu ariyillarunnu ivide kure mangayundu enthucheyyum enna tension ayirunnu ini no problem nice share thanks a lot

  • @jackandjill2839
    @jackandjill2839 Год назад

    manga store chaith upayogikkunna ee method kollaallo..thankyou dear

  • @elsaelsa935
    @elsaelsa935 Год назад

    Valare useful aya video. Manoazgam valare kalam sookshichu vaykkaanulla tips valare nannaayittund paranju thannathinu thanks.

  • @noushadkallingal3905
    @noushadkallingal3905 Год назад

    Mambazham ethpole sookshikkan pattumo. Really amazing tips. Thanks for sharing

  • @nishanoeld110
    @nishanoeld110 Год назад

    Valare nalla tip aanu ...Mampazham varsham muzhuvan kazhikkan pattuka nalla karyamanu...nice share

  • @ashithaaneesh298
    @ashithaaneesh298 Год назад

    ഇത് കൊള്ളാലോ നല്ല ഐഡിയയാണല്ലോ. ഷെയർ ചെയ്തതിന് താങ്ക്സ് . ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @josenisha7065
    @josenisha7065 Год назад

    Mampazham sookshichu vakkanulla methods ellam valare nannayi paranju...very useful share

  • @salhamilu3009
    @salhamilu3009 Год назад

    Mambazhakkalam kazhiyaravumbol aake sangadathilaanu ee video kandappol samadhanayi njan nalethanne ithupole okke cheythu vekkum

  • @mysweetworld5121
    @mysweetworld5121 Год назад

    mampazham sookshikanulla oru ugran tip thannetto. valare bhangiyaayi paranju thannu

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад

    Ighane mambazham store cheiythu vaykuaneghil kure kaalam nammukku use cheiyalle, mamabazham season kazhiyunathinu munbu enthayalum ighane cheiythu vaykkam..nice sharing

  • @pichipoo7652
    @pichipoo7652 Год назад

    Nalla oru method aanu ingane preserve cheyyuñathu.eppolum mambazham kazhikkam share cheythathinu thanks

  • @sukumariamma8438
    @sukumariamma8438 Год назад

    Yellavarkum valareyere upakarapredamaya oru adipoli video aayirunnu presentation valare nannayirunnu thank u for sharing ❤❤

  • @prabhudeva6621
    @prabhudeva6621 Год назад

    Useful video shared how to store mangoes for long time. Good sharing well explained. Informative video shared

  • @farizaftabjesna8993
    @farizaftabjesna8993 Год назад

    Ithu kollallo sherikkum prayojanapradamaaya video.enthayaalum kooduthal manga ithupole store cheyth veknm..season allathappozhum use cheyallo

  • @diyakumar1770
    @diyakumar1770 Год назад

    Mambazham Valare kalam sookzhikanulla tip nannaytundu... Nannayi paranju thannu..

  • @arshansanu4983
    @arshansanu4983 Год назад

    Mango store cheyyanulla tips useful ayittund enthayalum try cheyyam thanks for sharing

  • @sandhyamohan9721
    @sandhyamohan9721 Год назад

    Nalla pullisseri mambazham kodhiyavunnu😋😋engane sukshichu vekkalo nannayii paranju thannu

  • @greeneryworld9079
    @greeneryworld9079 Год назад

    valarea Nalla tips thanne ellavarukkum Nallonam useful aayirukkum thanks for sharing 👍

  • @natureexplorer5802
    @natureexplorer5802 Год назад

    manga seasonal fruit aayathukond ellaa kaalathum kazhikkaan ithupole store chaithu vekkamalle..thankyou dear

  • @kunjoos_1
    @kunjoos_1 Год назад

    Ini ennum manga kazhikkam alle. Very useful idea for mangoes storing. Very useful sharing and will try this.

  • @adammanu8477
    @adammanu8477 Год назад

    ഇത് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു അവതരണo.... 👍 thankyou sharing

  • @mydreamz1751
    @mydreamz1751 Год назад

    Maambazham kedu koodaathe irikkanulla tips nannayirunnu.ini season allaatha samayathum mambazham kazhikkallo

  • @umakumar2549
    @umakumar2549 3 месяца назад +1

    Super sister very useful tips ❤

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Valare nalloru tipanith theerchayayum ethupole cheythu vekkannam. Mangayude seasonallathappozhum mambazha pulisseri undakkalo.

  • @cutelady5702
    @cutelady5702 Год назад

    Wow thats really amazing idea dear..surely gonna try this time...0my favourite fruit..loved ur tip so much

  • @ajeeshmb3636
    @ajeeshmb3636 Год назад

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @shafstories
    @shafstories Год назад

    Kollam👍🏻👍🏻 nalla video👍🏻👍🏻ini ella seasonilum maanga kazhikkam😊😊

  • @elenaemma9601
    @elenaemma9601 Год назад

    perfect , nice tips had shared, nice sharing us thank you have a pleasant day. and share more tips from your vlog, thank you

  • @amumunnu3565
    @amumunnu3565 Год назад

    Manga season kazhinjalum eni thinnalo useful video thank you

  • @diyamol4025
    @diyamol4025 Год назад

    Mambazham etra kittiyaalum njan vidilla atrem ishttanu enikku njanum ithupole store cheythu idakku kazhikkum

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад

    Season alathapozhum mambazham kazhikalo ini.. good..

  • @rishanr8726
    @rishanr8726 Год назад

    Kollam nalla tip eni maanga kittumbol ethupole cheyyanam

  • @saralachandran9424
    @saralachandran9424 3 месяца назад +1

    1st One.Super.

  • @cellocia
    @cellocia Год назад

    usefull tips anallo kollam llo super video anallo .thank you for share

  • @susmitamondal4461
    @susmitamondal4461 Год назад

    really amazing idea..loved ur tip so much.... very Informative video

  • @keerthinair5402
    @keerthinair5402 Год назад

    Kollamallo...Mambhazham ingane sookshichu vekkam alle..

  • @lifeismykitchen4399
    @lifeismykitchen4399 Год назад

    Mambazha kalam kazhinjalum ingane cheyyumbol ennum kazhikamakloo😊
    Nalloru arivayirunnuu...

  • @raniravinder6686
    @raniravinder6686 Год назад +1

    Brilliant ideas. Keep going🎉🎉

  • @Introvrtttttttgirll
    @Introvrtttttttgirll Год назад

    Woww!!Verys usefull tips.. Liked it...Thanks for sharing& keep going 🎉

  • @Sharmiszedsvlog
    @Sharmiszedsvlog Год назад

    Mango ishtamillathavar arum undakoola thumbnail kandappoza manga thinnan poothiyayi poyi video adipoliyayittund iniyum videos idu

  • @sophiammacherian1844
    @sophiammacherian1844 2 месяца назад +1

    👍

  • @user-ht1ze6vj9m
    @user-ht1ze6vj9m Год назад

    A good video very useful and a good presentation thanks for sharing

  • @iamabhinav.s6378
    @iamabhinav.s6378 Год назад +1

    പൊളിച്ചു Kട്ടോ❤

  • @renimol9412
    @renimol9412 Год назад +1

    It was a very very good video❤

  • @shiyaprabhu5411
    @shiyaprabhu5411 Год назад

    Eni mamabazha kalam kazginjalum mambazham kazhikkalo ethe pole preserve cheythal

  • @najmathoufeeq5007
    @najmathoufeeq5007 Год назад

    really amazing tips.nice video and very well presented dear

  • @hehhdhdhhehe2628
    @hehhdhdhhehe2628 Год назад

    കൊളളാം അടിപൊളി വീഡിയോ ട്രെ ചെയ്യണം

  • @zgodm9167
    @zgodm9167 Год назад

    Very useful tips👌 Nice sharing👍

  • @sheelask4543
    @sheelask4543 Год назад

    Nannaitundu, ellavarkum upkarapradham aya video and well explained and very good presentation

  • @sankarij3386
    @sankarij3386 Год назад

    Ini season nokki irikkendallo ennum mambazhakalam thanne, ingne oru method ariyillayirunnu

  • @girijarajan8708
    @girijarajan8708 4 месяца назад

  • @muralithasanmoorthy3832
    @muralithasanmoorthy3832 Год назад

    Nammada naadan 👍👌

  • @walkwithshankaraadi
    @walkwithshankaraadi Год назад

    ith kollalo

  • @mysundhari2310
    @mysundhari2310 Год назад

    Kidu

  • @merymercyka6239
    @merymercyka6239 Год назад

    👍👍🥰❤️

  • @myactivities33
    @myactivities33 Год назад

    ❤❤❤

  • @priyapoojitha2854
    @priyapoojitha2854 Год назад +1

    It was a very very good video but definitely manga is doing like this and keep coming with different videos like this

  • @sabalatif6061
    @sabalatif6061 Год назад

    Wow thats really amazing idea dear..surely gonna try this time....loved ur tip so much