ഞാൻ മുട്ട മാല ഉണ്ടാക്കാൻ പഠിച്ചത് കുറച്ചു നാൾ മുൻപ് ഇട്ടില്ലേ ആ rcp കണ്ടിട്ടാ ഗൾഫിന്നാ ഫസ്റ്റ് ഉണ്ടാക്കിയെ അവിടത്തെ നല്ല വലിയ മുട്ടയും മഞ്ഞ നല്ല കളറും അല്ലെ അടിപൊളി ആയിന് എല്ലാർക്കും ഇഷ്ട്ടായിന് 😊
ഇത്ത നിങ്ങൾ കുറച്ചു നാൾ മുന്നേ മുട്ടമാലന്റെ വീഡിയോ ഇട്ടിരുന്നില്ലേ അന്ന് ആദ്യമായി ഞാൻ മുട്ടമാല അതുപോലെ ഉണ്ടാക്കിയിരുന്നു ഒന്നും പറയാനില്ല നല്ല രീതിയിൽ കിട്ടിയിരുന്നു 👍 സൂപ്പർ ആയിരുന്നു ❤❤
@@NIDHASHASKITCHEN njan innale kandappol tanne ഉണ്ടാക്കി. കാരണം നിങ്ങളുടെ എല്ലാ റെസിപ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട് ഇതുവരെ ഒന്നും തന്നെ ഫ്ലോപ്പ് ആയിട്ടില്ല ആ ഒരു വിശ്വാസത്തിന്റെ പുറത്ത് മുട്ടമാലയിലും ഒന്ന് കൈ വെച്ച് നോക്കി ബട്ട് അടിപൊളിയായിട്ടുണ്ട് മുട്ടമാല ആദ്യമായി ട്രെയിൻ ചെയ്യുന്ന ഒരാള് ആക്കിയതാണ് എന്ന് പറയത്തേയില്ല അത്രയും നന്നായിട്ട് മാല വന്നു
ഇന്ഷാ അല്ലാഹ്
ഞാൻ മുട്ട മാല ഉണ്ടാക്കാൻ പഠിച്ചത് കുറച്ചു നാൾ മുൻപ് ഇട്ടില്ലേ ആ rcp കണ്ടിട്ടാ ഗൾഫിന്നാ ഫസ്റ്റ് ഉണ്ടാക്കിയെ അവിടത്തെ നല്ല വലിയ മുട്ടയും മഞ്ഞ നല്ല കളറും അല്ലെ അടിപൊളി ആയിന് എല്ലാർക്കും ഇഷ്ട്ടായിന് 😊
athe 😍 thank you
Njum first saudi nna undakiye
Mutta maala adipoli ayittunde yummy and delicious
Ammachis
Thank you 😍😍
Super വീഡിയോ 👌😋😋
ഇത്ത നിങ്ങൾ കുറച്ചു നാൾ മുന്നേ മുട്ടമാലന്റെ വീഡിയോ ഇട്ടിരുന്നില്ലേ
അന്ന് ആദ്യമായി ഞാൻ മുട്ടമാല അതുപോലെ ഉണ്ടാക്കിയിരുന്നു
ഒന്നും പറയാനില്ല
നല്ല രീതിയിൽ കിട്ടിയിരുന്നു 👍
സൂപ്പർ ആയിരുന്നു ❤❤
thank you so much dear
Adipoli ❤❤
Thank you so much
Supar❤️
thank you
20 perkulla muttamalakku ethra mutta venam?
30 muttakk etra palpodi venam pinjanathappthin
❤❤❤🎉 good 🍲 soup ൻ്റെ പാചകം ചെയ്യാൻ പറ്റുമോ? Pls rply
Vdo cheyyatta😍😍
@@NIDHASHASKITCHEN thanks very much
Baath mutta evidey ninnu kitti uae evideya kitta?
Water front market IL kittum
Nesto kittum
njan ras al khaimah aanu, ivide mareed fishmarketil kittum
Supar
thank you
❤❤❤😊😊
Ith mathram try cheythilla ithu vare. Enthayalum try cheyth feedback parayatto
thank you
20 egg aakumbol 2 cup panchasara aayirikule
Athe😍😍👍
@@NIDHASHASKITCHEN njan innale kandappol tanne ഉണ്ടാക്കി. കാരണം നിങ്ങളുടെ എല്ലാ റെസിപ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട് ഇതുവരെ ഒന്നും തന്നെ ഫ്ലോപ്പ് ആയിട്ടില്ല ആ ഒരു വിശ്വാസത്തിന്റെ പുറത്ത് മുട്ടമാലയിലും ഒന്ന് കൈ വെച്ച് നോക്കി ബട്ട് അടിപൊളിയായിട്ടുണ്ട് മുട്ടമാല ആദ്യമായി ട്രെയിൻ ചെയ്യുന്ന ഒരാള് ആക്കിയതാണ് എന്ന് പറയത്തേയില്ല അത്രയും നന്നായിട്ട് മാല വന്നു
Fest❤
Inshallah
30 മുട്ടക്ക് എത്ര പഞ്ചസാര വേണം
3 cup 😍
𝓢𝓾𝓹𝓮𝓻 ❤️
thank you
Ok,
L220. മുട്ട മാല സൂപ്പർ. ട്രൈ ചെയ്യുന്നുണ്ട്. Sub ചെയ്തു കൂട്ടായി. തിരിച്ചും sub ചെയ്തു സപ്പോർട്ട് ചെയ്യണേ 👌👌👌
🎉🎉super
❤❤❤❤