Kinnakorai - I Don't Have Words💥|Ooty |Must Visit Place ❤

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 756

  • @arunrxians9917
    @arunrxians9917 2 года назад +255

    ഈ യാത്രയിൽ നിങ്ങൾ തനിച്ച് ആയിരുന്നില്ല പ്രേഷകർ ആയ ഞങ്ങളും കൂടെ ഉണ്ടായിരുന്നു
    അത്തരത്തിൽ ഉള്ള ഒരു അവതരണം ആയിരുന്നു നിങ്ങൾ കാഴ്ച്ച വച്ചത്
    ഒരു ഫിലിം കണ്ട ഫീൽ
    ശരിക്കും നിങ്ങളുടെ vlogs കാത്ത് ആയിരുന്നു കൊടമഞ്ഞ് നിന്നത്
    ഉറങ്ങി കിടക്കുന്നവനെ സ്വപ്നം കാണിക്കുവാനും സ്വപ്നത്തില്ലുടെ അവനെ യാത്ര ചെയ്യിപ്പിക്കുവാനും കഴിവുള്ള ഒരു vloger ആയി ഞാൻ നിങ്ങളെ കാണുന്നു 😍

    • @yazinmohammed
      @yazinmohammed  2 года назад +40

      Thanks arun bro ❤️
      This made my day 😁
      Iniyum vlog cheyyan ith pole ulla commentukal ente motivation ❤️❤️❤️

    • @sharonvlogs2022
      @sharonvlogs2022 2 года назад +3

      Correct bro😍

    • @sumeshs7297
      @sumeshs7297 2 года назад +1

      കറക്റ്റ്

    • @vaishnavsm4450
      @vaishnavsm4450 2 года назад +1

      Satym👍🏻

    • @sreerajv.s.9971
      @sreerajv.s.9971 2 года назад +1

      100%👌

  • @manojperumarath8217
    @manojperumarath8217 2 года назад +137

    Unlike other vloggers, your videos are calm and peaceful, and the effort you make in each shot is mezmerizing.

  • @faizp9223
    @faizp9223 2 года назад +41

    Kinnakkorai....
    കുറെ മുമ്പ് തന്നെ പോവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റിൽ കേറി പറ്റിയ സ്ഥലം... The heaven 🔥🙌🏻

  • @shazmuhammed2763
    @shazmuhammed2763 2 года назад +46

    A thousand greetings to Tamil Nadu Govt.. For building good roads even where there are so many tribes.....

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 года назад +17

    24:20 ഏതാണ്ട് ഈ ഭാഗത്തു വച്ച് കഴിഞ്ഞ ഒക്ടോബറിൽ Kinnakorai പോകുന്ന വഴി kinnakorai എത്തുന്നതിന് ഏതാനും കിലോമീറ്റർ ഉള്ളപ്പോൾ വഴിയിൽ പുലിയെ കണ്ടിരുന്നു. ഒരു വളവ് തിരിഞ്ഞ ഉടനെ കുറച്ച് ദൂരെന്ന് ആശാൻ താളത്തിൽ നടന്ന് വരുന്നത് കണ്ടു. അവിടെ തന്നെ കാർ നിർത്തി. ഫാമിലി ഉണ്ടായിരുന്നത് കൊണ്ട് കാറിന്റെ വിന്റോയും ഡോറും ലോക്ക് ആണെന്ന് ഉറപ്പുവരുത്തി. നടുറോഡിൽകൂടി ഒരു കൂസലുമില്ലാതെ നടന്ന് വന്ന് കാറിനകത്തേക്കൊന്ന് നോക്കിയിട്ട് അങ്ങ് പോയി. അന്ന് അത്ര അടുത്ത് പുലിയെ കണ്ടതിന്റെ കൗതുകം ഇപ്പോഴും എന്റെ മകൾ പറയും 😊.

    • @farhanvc5233
      @farhanvc5233 2 года назад

      Carin pakaram solo bike ride aayirunengil engene undavumaayrunnnu 😅

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 года назад +4

      @@farhanvc5233 ആശാന് രണ്ട് ദിവസത്തേക്കുള്ള food ആയേനെ 😂.

    • @abhinavraj1001
      @abhinavraj1001 Год назад

      Bro Car nu Povaan route engane und?

    • @Fahad_Naduvilakath
      @Fahad_Naduvilakath Год назад +3

      ​@@abhinavraj1001​​​ നല്ല റോഡാണ്. But, തീരെ വീതിയില്ല. മഞ്ചൂർ കഴിഞ്ഞാൽ ഒറ്റ വരി റോഡാണ്. കാർ കണ്ടീഷനാണ്ണെങ്കിൽ മാത്രം പോവുക. മഞ്ചൂർ കഴിഞ്ഞാൽ ഏതാണ്ട് 30 കിലോമീറ്റർ കാര്യമായി ആൾതാമസം ഇല്ലാത്ത സ്ഥലമാണ്. ആവശ്യത്തിന് ഇന്ധനവും ഫുഡും വെള്ളവും ഉറപ്പ് വരുത്തുക. മഞ്ചൂർ ഒരു fuel സ്റ്റേഷൻ ഉണ്ട്. വഴിയിൽ ചില വളവുകൾ തിരിഞ്ഞാൽ പേടിപ്പെടുത്തുന്ന ഒരു അമ്പിയൻസ് ആണ് 😅. മഞ്ചൂർ മുതൽ കിണ്ണക്കൊറൈ വരെ കിടിലൻ വ്യൂസ് ആണ്. രണ്ട് വശത്തുനിന്നും മരങ്ങൾ റോഡിലേക്ക് ചാഞ്ഞ് ഇരുട്ട് മൂടിയ വഴികളാണ്. അത് തന്നെയാണ് അതിന്റെയൊരു ത്രില്ലും. ഭാഗ്യമുണ്ടെങ്കിൽ കരടി, പുള്ളിപ്പുലി... ഇജ്ജാതി ഐറ്റംസിനെയൊക്കെ റോഡിൽ കാണാം. പോകാൻ plan ചെയ്യുന്നു എങ്കിൽ Ooty - Avilanji - Yedakadu - Manjoor - Kinnakorai റൂട്ട് പിടിക്കുക. ഈ റൂട്ട് full അടിപൊളി കാഴ്ചകളാണ്. തിരിച്ച് പോകുമ്പോൾ മഞ്ചൂർ - lovedale റൂട്ട് പിടിക്കുക.

    • @abhinavraj1001
      @abhinavraj1001 8 месяцев назад +4

      ​@@Fahad_NaduvilakathThank you bro. Ee reply yude notification enik vannilla ippozha kandath.
      Varunna Mansoon in povan patum ennu karuthunnu.

  • @rinshadrinshad3540
    @rinshadrinshad3540 2 года назад +24

    ഊട്ടി എത്ര പോയാലും മടുക്കാത്ത ഒരു സ്ഥലം😍

  • @RTTmallu
    @RTTmallu 2 года назад +5

    21:25 right പോകുന്നത് koraikundha പോകുന്ന വഴി ..
    കിണ്ണkorei പോകുന്നതിനേക്കാൾ deep ഫോറെസ്റ് റൂട്ട് .8,10 കിലോമീറ്റർ വരെ പോകാം ..അത് കഴിഞ്ഞാൽ ഒരു ചെക്ക് പോസ്റ്റ് ഉണ്ട് .അകത്തേക്ക് കടത്തി വിടില്ല ..
    My fav route ..kinnakorei പോകുന്നവർ അങ്ങോട്ട് കൂടി പോയി തിരിച്ചു വരുക ..
    Video ente ചാനലിൽ ഒരു വര്ഷം പിറകെ നോക്കിയാൽ കിട്ടും ..
    Kinnakorei part 6 eduthal കാണാം

  • @aswinar5158
    @aswinar5158 2 года назад +30

    2:50 മാറ്റാരുമല്ല... നമ്മടെ traction4 🥰👏

  • @xanderzone8234
    @xanderzone8234 2 года назад +25

    I did this trip solo in April and can relate with your emotions :) . At the place where the road splits at 21:17, if you take the route which goes right, it goes to Korakundah estate which is also a pretty scenic ride through the forest.

    • @yazinmohammed
      @yazinmohammed  2 года назад +7

      Next time Aa route pidich nokkam nammak ❤️

    • @sandeepsekm
      @sandeepsekm 9 месяцев назад

      How was the climate in April?

    • @xanderzone8234
      @xanderzone8234 9 месяцев назад

      @@sandeepsekm The climate at Kinnakorai was quite pleasant.. Only the ride till you reach Nilgiris will be through hot plains. If you are going from Kerala, take the Attapadi - Mulli - Manjoor route. But check in advance for any forest department restrictions at Mulli checkpost.

    • @sandeepsekm
      @sandeepsekm 9 месяцев назад

      @@xanderzone8234 thanks for the details, I am not sure of Mulli route is open from Attapadi and the roads where not so favourable when I went through Mulli last time few years back.

  • @sumeshs7297
    @sumeshs7297 2 года назад +3

    ന്റെ പൊന്നോ... ഈ വീഡിയോ കണ്ടിട്ട് തന്നെ പേടിയായി.. എങ്ങനെ പോയി ഭായി. ഞാനൊക്കെ എന്തായാലും ഒറ്റക്ക് പോവില്ല.. സൂപ്പർ!!!👏👏

  • @254muhsin
    @254muhsin 2 года назад +5

    6:18 ഊട്ടിയിൽ ഒരു തേങ്ങയും ഇല്ലാനുള്ളത് ശെരിയാ.. പ്രോപ്പർ ഊട്ടിയിൽ ഒരു തേങ്ങയും ഇല്ല.
    അതിനു ചുറ്റുമുള്ള കൂനൂർ, മഞ്ചൂർ, കിണ്ണകോരെ,മുള്ളി,മസിനഗുഡി,കൊട്ടഗിരി എല്ലാം വേറെ Level സ്ഥലങ്ങളാണ്.. 🤗🤗

  • @user-bz5gq2ej7e
    @user-bz5gq2ej7e 2 года назад +8

    ഇതേ പോലെ unexplored aaya places ഇനിയും കാണിക്കണം.നിങ്ങൾ പോകുമ്പോൾ ഞങ്ങളും അവിടെ പോയി വന്ന ഫീൽ ആണ്.❤️

  • @sreeragvarier7924
    @sreeragvarier7924 2 года назад +1

    30 മിനിറ്സ് സ്കിപ് ചെയ്യാതെ മുഴുവനും കാണുന്ന ആദ്യ വ്ലോഗ്...
    നിങ്ങളുടെ അവതരണം ഒരു രെക്ഷയുല്ല... കാണുന്നവന്റെ മനസ് കുളിരുന്ന വ്ലോഗ്... അടിപൊളി... ❤❤❤❤

  • @PeterGriffin-mc7gv
    @PeterGriffin-mc7gv 2 года назад +20

    Katta waiting aarnnu 😍🥺

  • @SDBlendz_
    @SDBlendz_ 2 года назад +3

    ഇത്രയേറെ മനോഹരമായി കിണ്ണക്കൊരെ യെ ഞങ്ങൾക്ക് കാണിച്ചു തന്ന yazeen bro നിങ്ങൾ മരണമാസ് ആണ് 🥰

  • @albinge0rge
    @albinge0rge 2 года назад +9

    Underrated channel ❤️ Bt content 👌🏻

  • @ashwinsasidharan8892
    @ashwinsasidharan8892 2 года назад +5

    എല്ലാ വർഷവും മുടങ്ങാതെ ഡിസംബർ മാസത്തിൽ പോവുന്ന സ്ഥലം..manjoor kinnakorai❤️

  • @abhijithpk69
    @abhijithpk69 2 года назад +6

    എത്ര പോയാലും മടുക്കാത്ത ഒരു സ്ഥലം ooty ❤️

  • @dark_devil_o7750
    @dark_devil_o7750 2 года назад +2

    Mazha + headset + vlog
    Nte moneee😍💕💫

  • @mixera6077
    @mixera6077 2 года назад +1

    കോടയിലൂടെ പറന്നു പോവുന്ന ഫീൽ.. 👌👌😍

  • @hardcrazyup2585
    @hardcrazyup2585 Год назад +1

    Chetan supera ..place oru rakshayum illa ..love it..really love it..awesome..thats scenes..
    Aww

  • @faheemmkd8680
    @faheemmkd8680 2 года назад +9

    You must direct a film ser. Visuals are just 🔥. Keep doing.

    • @yazinmohammed
      @yazinmohammed  2 года назад +2

      Hahaha Enik vayya ❤️😁
      Thanks a Lot machane

  • @mirashbasheer
    @mirashbasheer 2 года назад +1

    First 20 sec was epic..such a wonderful wibe ,enjoyed throughout..keep it up

  • @minakojuve1891
    @minakojuve1891 2 года назад +4

    Today I also visited this place and the view point was magnificent and terrorising...those giant cliffs..entammo..You described it so well.. It's one hell of an experience..

    • @revp1988
      @revp1988 Год назад +1

      Best month eedha visit cheyaan?

    • @mdrjocker6130
      @mdrjocker6130 Год назад

      ​@@revp1988 july- August

  • @edwinjoseph7562
    @edwinjoseph7562 2 года назад +2

    4v എടുക്കാനുള്ള ആഗ്രഹം കൊണ്ടും യാത്രയോടുള്ള ഇഷ്ടംകൊണ്ടും ആണ് ഇത്രനാളും bro യുടെ videos കണ്ടിരുന്നത് 😊😊😊... But this video ❤️... As you said don't have words... അതും ഈ വീഡിയോ കണ്ടു കിട്ടിയ feel ന്റെ എത്രയോ ഇരട്ടിയാണെന്നു bro അനുഭവിച്ചതെന്നു മനസിലാവും 💖 keep going
    🌍💝

  • @arunjitharun1276
    @arunjitharun1276 2 года назад +3

    Addicted your cinematic videos ❤️

  • @CursiveInspires
    @CursiveInspires 2 года назад +4

    Watching your vlog for the first time, I thoroughly enjoyed every bit of it ❤️. Thanks for introducing this beautiful place! Keep rocking bro. 😊

  • @nikhilmohan8157
    @nikhilmohan8157 2 года назад +3

    Full vedio adipoli bro 🔥🔥🔥❤️❤️❤️

  • @Moto_batman452
    @Moto_batman452 2 года назад +5

    Parenjepole thanne orepole happinessum veshamem aipoi veran okanjathil 🥲
    Another best best best vlog from u yasikaaa

  • @sreejith340
    @sreejith340 2 года назад +4

    കാണുമ്പോൾ തന്നെ പേടി ഉണ്ട്.. ബ്രോ അപ്പൊ നേരിട്ടോ...💕🌻

  • @nahasmoothedath2341
    @nahasmoothedath2341 2 года назад +3

    Nice vlog bro. Actually I was waiting for this video. Aadyamaayittaanu youtubil oru video wait cheythirikkunnath. Ethaayaalum polichu. I also felt the scare...
    Anyway keep going and stay safe...❤️

  • @gopikrishnan9621
    @gopikrishnan9621 2 года назад +14

    Kidu bro.. Visuals, editing, bgm.. Felt like i was travelling with u🔥❤.. May i know which machine is you using for videography? Thanks in Advance🙌

    • @yazinmohammed
      @yazinmohammed  2 года назад +12

      2 year old iPhone 12pro max & 3years old GoPro hero 8

  • @abhaykamath2988
    @abhaykamath2988 2 года назад +7

    Hi brother, really appreciate the efforts you’ve made to capture these visuals, truly breathtaking!! Really enjoyed the video, especially your raw reactions ! Keep traveling, ride safe 👍🏻.

    • @yazinmohammed
      @yazinmohammed  2 года назад +2

      Shey shey
      Thanks man.
      I love doing this bro 💯
      Thanks for motivating me 💥

    • @abhaykamath2988
      @abhaykamath2988 2 года назад

      Had a few questions, the gloves you were wearing, are they waterproof ? And are they comfortable ? Also could you share the link if you’ve purchased it online please ?

    • @yazinmohammed
      @yazinmohammed  2 года назад +1

      It from RoyalEnfield store .
      It’s easy to wear and Comfortable.
      Looks good tho !
      But not waterproof

    • @abhaykamath2988
      @abhaykamath2988 2 года назад

      @@yazinmohammed Alright, cool thanks.

  • @07OUTLAW
    @07OUTLAW 2 года назад

    14:23.കോട മഞ്ഞിനെ തഴുകി തലോടി കാടിന്റെ വന്യതയിലേക്ക് മറയുന്ന ഒരു മിനി ബസ്.. cinematic visuals ആണ് ഇക്കാന്റെ മെയിൻ 🤍

  • @rameshn-c9w
    @rameshn-c9w 4 месяца назад

    Mohammed , well captured . you have beautifully covered the roads and landscapes . I am proud to say I was born and and bread in Kinnakorai . Hundreds of bike riders visit kinnakorai but they video cover in bits and pieces but you have done a gud job .Kudos . A small correction regarding you mentioning kinnakorai as a place for prisoners , actually its not in fact a small junction on ur way near Upper bhavani deviation called Jail Thottam used to be the prison during the British era . Anyhow great joy and nostalgia . Thank you .

  • @binusreebinu
    @binusreebinu Год назад

    One of the best travel video I have ever watched! All the best, keep up the good work

  • @SoloSanchariOfficial
    @SoloSanchariOfficial 2 года назад +1

    മനോഹരം..കൂടെ ഞങ്ങളും വന്ന പോലത്തെ ഒരു ഫീൽ..🥰❤️

  • @nithinuv3785
    @nithinuv3785 2 года назад +1

    Ufff....koode travel cheyda feel....one of the best vlog i ever seen recently...thank you yasin bro....keep doing such a wonderful videos.... waiting for the next 😍

  • @M2Mvlogs.
    @M2Mvlogs. Год назад +1

    Amboo.. ഞങ്ങളും കഴിഞ്ഞ ഒരു മാസം മുൻപ് കിന്നക്കോര പോയിരുന്നു അവിടെ ഒന്ന് വണ്ടി നിർത്തുവാൻ പോലും പേടിച്ചു എത്ര ഭയാനകവും, അധി സുന്ദരവും അയിരുന്നു സ്ഥലം അവിടെ നിന്നും ഇത്ര സൂപ്പർ വീഡിയോ എടുത്ത നിങ്ങള്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤

  • @nithinmohanan5807
    @nithinmohanan5807 2 года назад +19

    Adipoli 👌👌
    Oroo frameum kidilan..!
    I just felt like watching your escape route vlog 💥
    Keep up
    Bring more such things brother 🖤

    • @yazinmohammed
      @yazinmohammed  2 года назад +5

      Sure bro
      Thanks so much ❤️❤️❤️

  • @article0021
    @article0021 2 года назад +1

    Starting bgm🔥🔥🔥

  • @jishnu.shafiinspires5279
    @jishnu.shafiinspires5279 2 года назад +6

    അന്ന് അട്ടപ്പാടി, മുള്ളി വഴിയാണ് പോയത് നല്ലൊരു അനുഭവം തന്നെയായിരുന്നു. പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അവിടെത്തെ state വണ്ടികൾ നല്ല സ്പീഡ് ആണ്, ഇടുങ്ങിയ റോഡ് ആണ് മാത്രമല്ല മൃകങ്ങൾ റോഡിൽ ഉണ്ടാകും നോക്കിയും കണ്ടും പോവുക 😜.

    • @arunpappachan1992
      @arunpappachan1992 2 года назад

      ഇപ്പോൾ കടത്തി വിടുന്നുണ്ടോ

    • @jishnu.shafiinspires5279
      @jishnu.shafiinspires5279 2 года назад

      @@arunpappachan1992 ഇപ്പോൾ പോകാൻ പറ്റില്ല. ഊട്ടി പോയിട്ട് kinnakorai pokam🥰, adipoli route aan vittioo👍🏻

    • @jishnu.shafiinspires5279
      @jishnu.shafiinspires5279 2 года назад +1

      @@arunpappachan1992 അട്ടപ്പാടി ആനക്കട്ടി മെട്ടുപാളയം അങ്ങനെ പൊകാം 👍🏻

  • @sreerajtp3685
    @sreerajtp3685 2 года назад +2

    Video കണ്ടിരുന്ന ഞങ്ങൾക്കു തന്നെ റൂട്ട് കണ്ടിട്ട് പേടിയാകുന്നു.. അപ്പോൾ bro... എത്ര പേടിച്ചു എന്ന് മനസിലാകും.. കാടിന്റെ ഭയപ്പെടുത്തുന്ന ഒരു നിഗൂഡ ഭംഗി.. adventure &horrer trip.. 😯💙💙👍

  • @asha5002
    @asha5002 2 года назад

    മ്യൂസികും കാഴ്ചകളും അവതരണവും .... കുറേ നിമിഷം വേറൊരു തലത്തിലായിപ്പോയി മുത്തേ..... ഒന്നും പറയാനില്ല ...💞💞👌 കാണാക്കാഴ്ചകൾക്കായി ഇനിയും കാത്തിരിക്കുന്നു...... Getting goosebumps while playing Desert Caravan bgm💖

  • @gamer_slayer_97
    @gamer_slayer_97 Год назад

    Road oru rakshem ilaaa Life ilu oru vattam engilum povanda place aan... Adipoli... ❤

  • @shameemshazz6277
    @shameemshazz6277 2 года назад

    Really liked your video. Just got addicted bro. The video was just awesome

  • @PeterGriffin-mc7gv
    @PeterGriffin-mc7gv 2 года назад +2

    Kandathil vach eattavum ishtapetta oru vlog , this route is are amazing 😍🥺❤️

  • @abdul_basith.v
    @abdul_basith.v 2 года назад +4

    മഞ്ഞ് പെയ്യുന്ന മഞ്ജൂർ സൂര്യൻ ഉദിക്കാത്ത kinnakkorai 😍💫

  • @abidav1320
    @abidav1320 2 года назад +1

    Broo നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകും ആ നാടിന്റെ ഭംഗിയും climate ഉം . we felt it through your words exactly 😍. എന്തായാലും ഞങ്ങൾ ഊട്ടിയിലേക്ക് ട്രിപ്പ് Plan ചെയ്യായിരുന്നു ഇനി ഇപ്പോ ആ വഴിയിലൂടെ പോയിട്ടുള്ളു ബാക്കി കാര്യം . Such a wonderful Place. TNX for your informational video❤️

  • @skg5040
    @skg5040 4 месяца назад

    I'm going there this Saturday from Wayanad.
    I'll reply my experience after that. Thank you for the video my man. Thank You

  • @kadavathpremnath
    @kadavathpremnath 2 года назад +3

    That's a lovely video 😍🥰.We used to go there in the early 80's just think of that.

  • @mrstrell4893
    @mrstrell4893 2 года назад +1

    ബ്രോ ടെ വിഡിയോ കാണാൻ തന്നേ വേറെ ഒരു ഫീലണ്
    ☺️☺️☺️☺️☺️💓💓💓💓

  • @vishnuprasadv6712
    @vishnuprasadv6712 2 года назад +2

    പൊളി മൂഡ് അമ്പാടി 🥰🥰

  • @hsdollex6840
    @hsdollex6840 2 года назад

    Nyc well explanation and beautiful place

  • @sarahp1383
    @sarahp1383 2 года назад +2

    Such a beautiful ride to Kinnakorai, past lush forests, bisons , monkeys,wild hogs ..with the mist swirling around all over the place.
    It was very exciting at the same time scary , because in long stretches there was no one in sight...that I hoped you would reach your destination without any difficulty.

  • @renjithravivisualstories
    @renjithravivisualstories 2 года назад +1

    പോളി vlog...screenshot എടുത്താൽ പോലും wallpaper ഇടാൻ പറ്റുന്ന type frames ❤️

  • @vimalrajasekharan2472
    @vimalrajasekharan2472 Год назад

    I like your travel videos.ur music mixing is also superb

  • @karthikcreativethebestview7992
    @karthikcreativethebestview7992 2 года назад

    Hey man awesome ride I really enjoyed watching this vedio amazing 👏🏻👏🏻👏🏻👍

  • @arjunvp8071
    @arjunvp8071 2 года назад

    One of the great travel vlog I saw..so much thrilled and excited. 👏👏👏

  • @anusanam
    @anusanam 2 года назад +1

    Nice video bro.your videos are so relaxing,feels like a real trip

  • @rameshn-c9w
    @rameshn-c9w Год назад

    Lovely document , thanx for visiting my village and my Heavan too , Monay

  • @driftermwonuse1354
    @driftermwonuse1354 2 года назад

    Brode edak edak olla shots + aa calm music just killing it 😍

  • @sanjaykk4166
    @sanjaykk4166 2 года назад

    Nda ponno pwoli sthalam kidilan vlogum oru rakshilla

  • @jithinks6792
    @jithinks6792 2 года назад +1

    Yazin bro... E rout Xpulse Solo njan innale experience cheythu... E video aayirunnu inspiration... Pwoli aarunnu.. 1🦬 kili paarichu... Poli vibe...❤️❤️❤️

  • @jishnubabu1324
    @jishnubabu1324 2 года назад

    Hoo aa thanuppum pediyum ellam athupole feel cheythu 😮super vlog bro

  • @mohammedirfad705
    @mohammedirfad705 2 года назад

    Vere level oru rakshim illatha oru route🥰thanks bro...

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 2 года назад

    fantabulous vlog braving the sheer raw nature.could experience your thrill.

  • @diaryofawanderingboot
    @diaryofawanderingboot 2 года назад +4

    Here to say it again, the vibes 🥰

  • @muhammedrafizayn9508
    @muhammedrafizayn9508 2 года назад

    Beautiful thanks for the vedio bro.... My first road trip destination fixed....💓💓

  • @shersha07
    @shersha07 2 года назад +1

    Amazing Experience bro. U are simply superb ✨🧡

  • @josymambra
    @josymambra 6 месяцев назад

    One of our weekend destination ❤

  • @arunm.o8789
    @arunm.o8789 2 года назад +2

    Entammo poli✨🥰

  • @sudheeshr728
    @sudheeshr728 2 года назад +1

    Poli mood ambadi💯❤

  • @subramanyanbhagavathikkunn7992
    @subramanyanbhagavathikkunn7992 2 года назад +2

    Superb presentation bro ! Much appreciated !

    • @yazinmohammed
      @yazinmohammed  2 года назад +1

      Thanks for the immense support and love brother

  • @sajeev4123
    @sajeev4123 Год назад

    😍Wow beautiful place ❤️❤️

  • @gopinathkumaran7511
    @gopinathkumaran7511 2 года назад

    I visited kinnakorai today, as you said ‘no words to explain’ A must ride . Thanks yazin, you made my day.

  • @Augustine_Silvester93
    @Augustine_Silvester93 2 года назад

    Just amazing bruh🔥🔥🥶❤️‍🔥

  • @anilraj8403
    @anilraj8403 2 года назад

    You nailed it brother💯, I am out of words .♥️

  • @aqeelthunderbird5779
    @aqeelthunderbird5779 2 года назад

    Wow real life journey poleyund pettann mayayath curve vennapo nettipoi 🥰😍

  • @falah_6862
    @falah_6862 2 года назад +1

    സത്യം പറഞാൽ ഞാൻ വീഡിയോ ആസ്വദിച്ച കാണുന്നേ ഒരേഒരു ചാനൽ ഇതാണ്😍.

  • @jareeshkjames6788
    @jareeshkjames6788 2 года назад

    Ayyo kaattupothu 🤣I can feel that!! It was an awesome video, it feels like even I went there!

  • @dancecorner6328
    @dancecorner6328 2 года назад +5

    Skip ചെയ്ത് കണ്ടവരോട് ഒന്നേ പറയാനുള്ളു. You lost the chance.
    പൊളി മൂഡ് അമ്പാടി ❤

  • @ashwinsasidharan8892
    @ashwinsasidharan8892 2 года назад +1

    നട്ടുച്ചയ്ക്ക് പോലും സൂര്യനുധികാത്ത സ്വർഗം❤️‍🔥

  • @unknown-fq4ny
    @unknown-fq4ny 2 года назад

    ഇനിയും ഇതുപോലെ ഉള്ള vlog പ്രതീക്ഷിക്കുന്നു 👌❣️

  • @sayanthsayu6769
    @sayanthsayu6769 2 года назад

    Oru rakshayum Ella bro Adipwli 🥰🥰🤩🤩🤩🤩

  • @onrecordbykdk3285
    @onrecordbykdk3285 2 года назад

    സൂപ്പർ ബ്രോ... ഇൻസ്റ്റാഗ്രാം റീൽ കണ്ട് വന്നതാണ്

  • @thamjid9306
    @thamjid9306 2 года назад

    u give us good visual effect

  • @Aakash-xf4io
    @Aakash-xf4io 2 года назад +1

    Yazin bro & traction4
    Presentation level💯... Fav chnls 😍

  • @vikingstories3412
    @vikingstories3412 2 года назад

    Bro onnum parayan illa vere mood❤️🔥❤️🥰

  • @sreerajv.s.9971
    @sreerajv.s.9971 2 года назад

    സത്യത്തിൽ ഞാനും പേടിച്ച് കൊണ്ടാണ് മുഴുവൻ കണ്ട് തീർത്തത്. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു ഓരോന്നും. ഇതിനൊക്കെ നിങ്ങളോട് എത്രയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല ബ്രോ.സുരക്ഷിതമായി യാത്ര ചെയ്യുക എന്നേ പറയുന്നുള്ളു. ഇത്തരം അനുഭവങ്ങൾ നേരിട്ട് അനുഭവിച്ചതുകൊണ്ട് ആ അവസ്‌ഥ നന്നായി മനസ്സിലാവും

  • @Madv1
    @Madv1 2 года назад

    What an experience! Superb vlog! Keep rocking!

  • @manu.g.ravichanran4152
    @manu.g.ravichanran4152 Год назад

    When your video in 30min 30s Wich is my birth place called thashola , right next to the top my house was ... ! Thanks to remember my days ...!💐

  • @muhammedfayiz8689
    @muhammedfayiz8689 2 года назад

    Vellathoru mind refreshing video kandapo 🥹♥️💯💯

  • @musawirvilayil8869
    @musawirvilayil8869 2 года назад

    30 മിനിറ്റ് പോയതറിഞ്ഞില്ല ഇജ്ജാതി feel pwoli

  • @Mohd_Shahin
    @Mohd_Shahin 2 года назад +1

    I wonder why yoy dont have much viewers......your videos just👌keep entertaining

    • @yazinmohammed
      @yazinmohammed  2 года назад

      Thanks man
      One day Kure viewers varum bro 💯❤️

  • @samshaji360
    @samshaji360 2 года назад

    നിങ്ങളുടെ ഓരോ വീഡിയോ കാണുബോഴു എങ്ങനെ എങ്കിലും പൈസാ മുടക്കി explore ചെയ്യാൻ തോന്നും🕊️

    • @travelmanirfa
      @travelmanirfa 2 года назад

      പൈസ മുടക്കൽ ഇല്ല ബ്രോ..നമ്മുക് ഒരു നഷ്ടവും വരില്ല.. മരിച്ചു പോകുമ്പോൾ ഇതൊക്കെ തന്നെ ഉണ്ടാകുകയുള്ളൂ

  • @Sourabhsailesh
    @Sourabhsailesh 2 года назад

    30 minute poyath sathyam paraja arijillaa bro 🤩 last valiya vlog ennu parajapo anu time nokiyath🥰🥰♥️♥️♥️

  • @mr_toy_boy__9375
    @mr_toy_boy__9375 2 года назад

    Bro seen🥰 paryann onnum illaaa. broo parayanapolea poli mood ambadii . Iam addicted your videos 😇.

  • @mathsipe
    @mathsipe 2 года назад

    Bgm and visuals 👍

  • @WirelessElectricity
    @WirelessElectricity 2 года назад

    ഹൌ എജ്ജാതി സ്ഥലം...
    Thanks Bro👍♥️