ഷാജി ബ്രോ താങ്കൾ എത്ര ഉയരങ്ങളിൽ എത്തിയാലും ഈ വിനയവും സാതാരണത്വോവും ഇതുപോലെ തന്നെ ജീവിതകാലം മുഴുവൻ നില നിർത്താൻ അങ്ങേക്ക് കഴിയട്ടെ എന്നാശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤
ശുദ്ധനായ മനുഷ്യൻ.......ഇടക്ക് ഇടക്ക് പ്രിയ ബേക്കറി വെച്ച് കണ്ടിട്ടുണ്ട് ....മറ്റ് ചിലർ ഒക്കെ ഉണ്ട് ടിവി ഒന്ന് തല കാണിച്ച് കഴിയുമ്പോഴേക്കും പിന്നെ ആൾക്കാരെ കാണുമ്പോൾ ഭയങ്കര ജാട ആയിരിക്കും പുള്ളിക്കാരൻ അങ്ങനെ ഒന്നുമില്ല നമ്മൾ ചിരിക്കുമ്പോൾ തിരിച്ചും ചിരിക്കും എന്തെങ്കിലും ചോദിച്ചാൽ മറുപടിയും തരും അതുകൊണ്ട് ഇദേഹത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു

സൂപ്പർ

ഒന്നും പറയാനില്ല സൂപ്പർ ഇന്റർവ്യൂ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 സമയം പോയത് അറിഞ്ഞില്ല
Superda.
👍👍👍👍
❤❤❤❤❤❤❤❤
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤❤
🥰🥰🥰
❤❤❤
❤❤❤❤