ഇനി ആർക്കുവേണേലും വെറൈറ്റി പ്ലാവ് ഉണ്ടാക്കാം ||Budding tutorial malayalam ||anybody can do

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ഇനി ആർക്കുവേണേലും വെറൈറ്റി പ്ലാവ് ഉണ്ടാക്കാം ||Budding tutorial malayalam ||anybody can do
    വളരെ എളുപ്പത്തിൽ ബെഡ്‌ഡിങ് ചെയാം. രണ്ടു രീതിയിൽ ഉള്ള ബെഡ്‌ഡിങ് ആണ് ഞങ്ങൽ നിങ്ങളെ പരിജയ പെടുത്തുന്നത്.
    #anybodycando
    #budding
    #buddingtutorial
    www.youtube.co... =1

Комментарии • 151

  • @unnikrishnanmv2690
    @unnikrishnanmv2690 2 года назад +7

    നല്ല വ്യക്തമായ വിവരണം, ആർക്കും മനസ്സിലാകുന്ന രീതിയിൽ വളരാലളിതമായി, അഭിനന്ദനങ്ങൾ അറിയിക്കുന്നു പപ്പയ്ക്കും, മോനും 👍🏻👍🏻👍🏻.

  • @eyathravlogs
    @eyathravlogs 4 года назад +6

    പുതിയ അറിവാണല്ലോ. ബഡ്ഡ് ചെയ്യുന്നത് ഇങ്ങനെ ആണെന്ന് അറിയില്ലായിരുന്നു. ഇത് ഒരുപാട് പേർക്ക് പ്രയോജനപ്പെടും. പ്രത്യേകിച്ചും നഴ്‌സറിയുള്ള, ഇതിനെക്കുറിച്ചു അറിയാവുന്നവർ പറയുമ്പോൾ. വളരെ നന്ദി എനി ബഡി ക്യാൻ ഡൂ. അവതരണവും നന്നാവുന്നുണ്ട്. ഇനിയും ഇത്തരം ക്രീയേറ്റീവ് ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @subhagantp4240
    @subhagantp4240 Год назад +2

    കുരു പാകി കിളിർത്തു വന്ന തയ്യിൽ മാത്രമേ ഈ ബഡ്ഡിങ് ചെയ്യാൻ സാധിക്കുകയു ഉള്ളോ നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി

    • @PN_Neril
      @PN_Neril Год назад

      Nop , ഏത് പ്ലാവിലും ചെയ്യാം

  • @rajandd2878
    @rajandd2878 Год назад +2

    ഉപകാരപ്രദമായ രീതിയിൽ ബഡിഗു , grafting പറഞ്ഞു തന്നതിനു നന്ദി

  • @jaleelaluva8152
    @jaleelaluva8152 3 года назад +4

    ഇതിൽ ആദ്യത്തേത് ഗ്രാഫ്റ്റിങ് ആണ് സഹോദരന്മാരെ. വി ഗ്രാഫ്റ്റിങും രണ്ടാമത്തേത് ബെഡ്ഡിങുമാണ്.

  • @RegaloDesigns
    @RegaloDesigns Год назад +1

    Njanum cheythirunnu ...chila doubt ugal ipol Mari tqqqq

  • @vemblia
    @vemblia 3 года назад +8

    First one is grafting. The second one is budding

  • @nazarvgd6008
    @nazarvgd6008 3 года назад +2

    നന്നായി മന:സ്സിലാക്കിത്തന്നു
    നന്ദി

  • @premsatishkumar5339
    @premsatishkumar5339 3 года назад +2

    Very good information thanks brother God bless you all family

    • @anybodycando
      @anybodycando  3 года назад

      Thank you. Thanks a loat my friend

  • @kkitchen4583
    @kkitchen4583 2 года назад +1

    Excellent Valarie eshttapettu thanks for sharing eniyum ethupole nalla video's cheyyan daivam Anugrahikkattey 👌👍👍Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @sirsana.s9590
    @sirsana.s9590 3 года назад +1

    "താങ്ക്സ് പപ്പാ" നല്ലപോലെ മനസിലായി.

  • @georget.c1867
    @georget.c1867 4 года назад +1

    Aaa budding ingane analle onnu try cheyanallo.... Super keep going

  • @jilnageorgetharappel542
    @jilnageorgetharappel542 4 года назад +1

    Familyil ulla ellarum video cheyunundallo..kollam super

  • @rupeshav7965
    @rupeshav7965 3 года назад +1

    Valaray Nallathaayi,Upakaaram

  • @bennyvarghese1241
    @bennyvarghese1241 2 года назад +3

    ശരിക്കും ഈ വീഡിയോ ആണ് ഉപകാരപെട്ടത് മറ്റു വീഡിയോകളിൽ മുകുളം എടുക്കുന്നത് ശരിക്കും കാണിക്കാറില്ല

  • @aneeshkunnikrishnan7711
    @aneeshkunnikrishnan7711 3 года назад +3

    Thanks Pappa finally got success after 6 months of failure attempts

  • @electricandplumbing1156
    @electricandplumbing1156 Год назад +1

    Good message tanks

  • @shafeerminha473
    @shafeerminha473 Год назад +1

    Super

  • @shehingreat
    @shehingreat 3 года назад +1

    നല്ല അറിവ്.
    ബഡ് വെക്കുമ്പോ റൂട്ട് സ്റ്റോക്കിന്റെ തൊലിയിൽ മുട്ടാതെ വെക്കണമെന്നല്ലേ പറഞ്ഞത്,,,മുട്ടിയാൽ ബഡ് പിടിക്കില്ലേ?... പിന്നെ നല്ല ബഡിങ് കത്തി എവിടെ വാങ്ങാൻ കിട്ടും?

    • @anybodycando
      @anybodycando  3 года назад

      Njangal kottayathunn undakki medichatha... Thermocaol cut cheyunna blade anelum mathy.. Thank you

    • @shehingreat
      @shehingreat 3 года назад +1

      @@anybodycando ok, തൊലി തമ്മിൽ മുട്ടിയാൽ എന്താണ് സംഭവിക്കുക.

    • @anybodycando
      @anybodycando  3 года назад +3

      @@shehingreat തൊലി തമ്മിൽ കുട്ടി മുട്ടിയാൽ പുതിയ തൊലി വന്നു മുടില്ല അങ്ങനെ വന്നില്ലെങ്കിൽ തൈ pidikulla

  • @anoopps4582
    @anoopps4582 2 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ.... ഈ വിഡിയോയിൽ റബർ Budding ഉം V ഗ്രാഫ്റ്റിംഗും കാണിച്ചു. ഇതിൽ ഒട്ടിച്ചു പിടിപ്പിക്കുന്ന മാതൃ വൃക്ഷത്തിന്റെ ഗുണം കൂടുതൽ കിട്ടുന്നത് ബഡ്ഡ് ചെയ്യുമ്പോഴാണോ അതോ ഗ്രാഫ്റ്റ് ചെയ്യുമ്പോഴാണോ ?

    • @anybodycando
      @anybodycando  2 года назад

      രണ്ടും ഒരേ ഗുണം ആണ് 😍😍😍😍

    • @anoopps4582
      @anoopps4582 2 года назад +1

      Thanks for your reply.. 😘😘.. ഇതിൽ ബഡ്ഡ് ചെയ്ത മാവാണോ അതോ ഗ്രാഫ്റ്റ് ചെയ്ത മാവാണോ ആദ്യം കായ്ക്കുക ? വേഗത്തിൽ വളർച്ച കൂടുതൽ കിട്ടുന്നത് ബഡ്ഡ് ചെയ്ത മാവിൽ ആയിരിക്കുമോ അതോ ഗ്രാഫ്റ്റ് ചെയ്ത മാവിൽ ആയിരിക്കുമോ ??

    • @anybodycando
      @anybodycando  2 года назад

      @@anoopps4582 ഗ്രാഫ്റ്റ് ചെയുന്നതാണ് ആദ്യം കായിക്കുക.. 😍😍

    • @anoopps4582
      @anoopps4582 2 года назад +1

      @@anybodycando Thank you very much 4 your reply.... 🥰🥰🥰🥰

    • @anybodycando
      @anybodycando  2 года назад

      @@anoopps4582 😍😍😍you are welcome my Friend

  • @SasiKumar-rg5gv
    @SasiKumar-rg5gv 2 года назад +2

    റബർ ബഡിങ് ചെയ്യാൻ മുകുളം ചേർത്ത ശേഷം പ്ലാസ്റ്റിക് റിബൻ കൊണ്ട് ചുറ്റി മുറുക്കി കെട്ടുന്നു. അപ്പോൾ ബഡിന്റെ പുറത്തും പ്ലാസ്റ്റിക് കവർ ചെയ്യാമോ?
    അതോ ബഡിന്റെ ഇരുവശവും കവർ ചെയ്ത് മുകുളം ഓപ്പണായി ഇരിക്കണമോ?

    • @anybodycando
      @anybodycando  2 года назад +5

      മുകുളം ഓപ്പൺ ആയി വെക്കരുത് അതും ചേർത്ത് കെട്ടണം

    • @prabhakarann5092
      @prabhakarann5092 Год назад

      ​@@anybodycando I doubt ..mukulam ozhivakki kettanam

  • @kunjipennu4040
    @kunjipennu4040 4 года назад +2

    Super ....pappa

  • @fruitjungle8776
    @fruitjungle8776 3 года назад +2

    🙏 നന്ദി.... ബഡ് ചെയ്തിട്ട് ഇരുപത്തൊന്നു ദിവസം എന്നത് കൃത്യമായി വയ്ക്കണം എന്നുണ്ടോ ? പല വീഡിയോകളിലും വയ്ക്കേണ്ട ദിവസം പലതാണ് പറയുന്നത്..... കെട്ടഴിച്ചിട്ട് ബഡിന് മുകൾ ഭാഗം കട്ട് ചെയ്യേണ്ടത് എത്ര ദിവസം കഴിഞ്ഞാണ്. ?

    • @anybodycando
      @anybodycando  3 года назад +1

      21 divasem kaziyunathanu nallathu anerathenum plant nannayi pidikum

    • @fruitjungle8776
      @fruitjungle8776 2 года назад +4

      ബഡ് ചെയ്തിട്ട് അഞ്ചാമത്തെ ദിവസം ഞാൻ കെട്ടഴിച്ചു രണ്ട് ദിവസം കഴിഞ്ഞ് ഏഴാമത്തെ ദിവസം മുകൾ ഭാഗം കട്ട് ചെയ്തു. ഒരു മാസത്തിനകം മുകുളം വന്നു ....

    • @abdulhakkim5572
      @abdulhakkim5572 2 года назад

      @@fruitjungle8776 20ദിവസം വേണം

  • @nihalnihal-ms4if
    @nihalnihal-ms4if Год назад +1

    പ്ലാവിൽ മറ്റ്‌ ഇനം (മാവോ പേരയോ മറ്റോ )ബെഡോ ഗ്രാഫറ്റിംഗോ ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ

    • @anybodycando
      @anybodycando  Год назад

      Illa pattathilla plavil palavu matheram

  • @Manimaran1
    @Manimaran1 Год назад +1

    ഞാൻ പ്ലാവ് ബഡിങ് റെഡിയാവുന്നില്ല പ്ലാവിന്റെ കറയുടെ ഈർപ്പം നിൽക്കുന്നു അത് ഇതിൽ ഇറങ്ങി അഴുക്കുന്നു.. മാവ് ബാഡ് ചെയ്തത് പിടിക്കുന്നുണ്ട്

    • @anybodycando
      @anybodycando  Год назад

      Vere type budding cheythu nokathilanjo bro

  • @user-up3tw7xb7p
    @user-up3tw7xb7p 2 года назад +1

    Orupad try cheythu adhyam cheyyunnavar pettann succes aavaan eth budding aan bro eluppam plz rply

    • @anybodycando
      @anybodycando  2 года назад

      Sredichu cheythal ithu randum simble anu..kurachude success avunathu 'V' budd anu..Pinne enganoke nokiyalum chilathu nannavum chilathu pogum.onnude try cheythu nokk.. Enthelum doubt vannal chodicholu

  • @athirasivan3324
    @athirasivan3324 4 года назад +1

    Good information 😊👍

  • @kcppillai2659
    @kcppillai2659 2 года назад +1

    Whether the bud has to be covered during rubber grafting

  • @nihalnihal-ms4if
    @nihalnihal-ms4if Год назад +1

    ഇതിൽ ഏതാണ് വിജയിക്കാൻ കൂടുതൽ സാധ്യത

    • @anybodycando
      @anybodycando  Год назад

      Randum nallathanu ennalum kuduthal v bud anu cheyaru

  • @reshmapurushothaman3251
    @reshmapurushothaman3251 4 года назад +2

    Super.
    Thank you..

  • @akp5980
    @akp5980 3 года назад +2

    ബ്രോ റബർ ബഡ് ചെയ്തപ്പോഴും ആ ഒട്ടിച്ചതിന്റെ മുകളിൽ കൂടെ പ്ളാസ്റ്റിക് പൂർണമായും ചുറ്റിയോ?

  • @aneeshkunnikrishnan7711
    @aneeshkunnikrishnan7711 3 года назад +1

    Pappa please do video on rambutan grafting if possible?

    • @anybodycando
      @anybodycando  3 года назад +1

      Ok njan pappayod parayam 😍😍😍

  • @afsalputhankudy21
    @afsalputhankudy21 3 года назад +1

    Nice and thanks

  • @rinusreesreejith9645
    @rinusreesreejith9645 Год назад +1

    1st type - V Grafting/cleft Grafting
    2 nd type - Budding

  • @p.s5946
    @p.s5946 2 года назад +2

    ആദ്യം ചെയ്തത് സ്റ്റോൺ ഗ്രാഫ്റ്റിങ്ങ് ആണ്. രണ്ടാമത് ചെയ്തതാണ് ബഡിങ്ങ്.

  • @nandanashaji73
    @nandanashaji73 3 года назад +1

    ചെയ്ത് നോക്കാം

  • @jose.pgeorge8843
    @jose.pgeorge8843 4 года назад +2

    Good

    • @shanilcr1657
      @shanilcr1657 3 года назад

      V ബഡിങ്ങിനാണോ റബ്ബർ ബഡിങ്ങിനാണോ കൂടുതൽ വിജയ സാദ്ധ്യത

  • @premsatishkumar5339
    @premsatishkumar5339 3 года назад +1

    Thanks sir

  • @sandeepkrishnan6538
    @sandeepkrishnan6538 Год назад +1

    പ്ലാവ് ബഡിങ് ചെയ്യുമ്പോൾ അതിൽ വെക്കുന്നകമ്പ്..ചക്കയുണ്ടാകുന്നതിലെ കമ്പല്ലേവക്കേണ്ടത്.....

    • @anybodycando
      @anybodycando  Год назад

      Yes. പിന്നെ ആ പ്ലാവിന്റെ സ്വഭാവം നമ്മൾ വെക്കുന്ന കമ്പിന്റെ ആയിരിക്കും... 😊😊

  • @jkshorts9470
    @jkshorts9470 2 года назад +2

    👍🏻👍🏻

  • @royveapen
    @royveapen 3 года назад +1

    which one is more good 1st or 2nd?

    • @vemblia
      @vemblia 3 года назад +1

      Both are good. But more success rate is for grafting.

  • @salmfari9926
    @salmfari9926 3 года назад +2

    എന്താണ് റബ്ബർ ബഡ് ചെയ്തപ്പോൾ തൊലി തമ്മിൽ തട്ടിയാൽ കുഴപ്പം....

  • @sindhupg5151
    @sindhupg5151 3 года назад +1

    നിങ്ങൾ ചെയുന്ന കാര്യം നിങ്ങൾക് നന്നായി അറിയാം ആദ്യമായി കാണുന്ന ഒരാൾക്ക് ഉണ്ടാവാനുള്ള സംശയം ആദ്യം മനസിലാക്കി അഡിനനുസരിച്ചു ദയവായി വീഡിയോ തയാറാകുക, നിങ്ങളുടെ ഉദ്ദേശം നല്ലതാണ് പക്ഷെ ബടിൽ ഒരുപാട് ശ്രദിക്കാനുണ്ട് കൂടാതെ പലതും മനസിലായില്ല 🙄👌

    • @anybodycando
      @anybodycando  3 года назад

      മനസ്സിലാവാത്തത് ചോദിച്ചോളൂ

  • @amvimalviswam
    @amvimalviswam 4 года назад +1

    സൂപ്പർ da... ഞാൻ കുറച്ചു bussy ആയോണ്ട് ആണ് വീഡിയോ ഇപ്പോൾ കണ്ടേ....

  • @eyathravlogs
    @eyathravlogs 3 года назад +2

    #eyathravlogs
    Good information 👌😍

  • @saleempukkayil6491
    @saleempukkayil6491 3 года назад +3

    ആദ്യം ചെയ്തത് ഗ്രാഫ്റ്റിങ്ങാണ് ഇത് ചെയ്യുമ്പോൾ മുകൾഭാഗം മുഴുവൻ പ്ലാസ്റ്റിക് കവറിനകത്താക്കേണ്ടെ

    • @anybodycando
      @anybodycando  3 года назад +1

      Evide anganeya cheyaru athu success ayitund bro... Enthayalum onnu njan nokatte

    • @saleempukkayil6491
      @saleempukkayil6491 3 года назад

      @@anybodycando ok thsnks

  • @mhc-lf3ln
    @mhc-lf3ln Год назад +1

    പ്ലാവിൻ തൈയിൽ അയനി പിലാവ് ഗ്രാഫ്റ്റ് ചെയ്യാമോ

    • @anybodycando
      @anybodycando  Год назад

      Yes പറ്റും. രണ്ടും ഒരേ ഇനത്തിൽ പെട്ടതാണ്. 😊

  • @sidhiqulakbar534
    @sidhiqulakbar534 3 года назад +3

    Bro 21 ദിവസം വെക്കുന്നത് തണലിൽ ആണോ വെയിലത്തു ആണോ

    • @sidhiqulakbar534
      @sidhiqulakbar534 3 года назад +1

      ഒന്ന് റിപ്ലൈ തരുവോ plz

    • @anybodycando
      @anybodycando  3 года назад +2

      Yes thanks bro... 21 days നമ്മൾ അത് തണലിൽ വെക്കുന്നതാണ് നല്ലത്

  • @jerinjames7650
    @jerinjames7650 4 года назад +2

    Anikum ond onnu budd cheythu nokkam

  • @binu.c1843
    @binu.c1843 Год назад +1

    പാവിന് ബഡിംഗ് ആണ് നല്ലത്

  • @lijupk8055
    @lijupk8055 2 года назад +1

    Hi

  • @josemathew5171
    @josemathew5171 2 года назад +1

    Sir enthalum camical purattarundo

  • @anudsouza9921
    @anudsouza9921 Год назад +1

    Budding ne ethe kambha edukettathe?

  • @daviskl1925
    @daviskl1925 3 года назад +1

    Do we have to wrap the plastic covering the bud or to leave the bud without wrapping?

    • @anybodycando
      @anybodycando  3 года назад

      You must wrap tha plastic because it will damage your plant. Thank you

  • @malayalifuntv95
    @malayalifuntv95 4 года назад +1

    Layering kude onnu kanikavo? Jathikka enganeya cheya??

  • @rahilas8572
    @rahilas8572 Год назад +1

    ❤❤

  • @ragulgr5956
    @ragulgr5956 2 года назад +1

    👌🔥

  • @rosyboynadarajan3999
    @rosyboynadarajan3999 3 года назад +1

    നാട്ടിൽ റബ്ബർ ചെയ്യുന്നുണ്ട് ഞാൻ ഇതും അതുപോലെതന്നെ

  • @sahadp746
    @sahadp746 2 года назад +1

    21 divasm vellam oyikkanoo

  • @tgty395
    @tgty395 Год назад +1

    കുഴിച്ചിടുമ്പോൾ ബഡ് ചെയ്ത ഭാഗം മണ്ണിനടിയിൽ പോയാൽ കായ പിടിക്കില്ലേ????

    • @anybodycando
      @anybodycando  Год назад

      കായ ഒക്കെ പിടിക്കും. മണ്ണിനടിയിൽ പോയില്ലേൽ തൈ വലുതാകുമ്പോൾ ബഡ്‌ ചെയ്ത സ്ഥലം പൊളിഞ്ഞു പോകും.. 😊😊

    • @tgty395
      @tgty395 Год назад

      @@anybodycando ഒട്ട് മാവ് നട്ടിരുന്നു. പൂ വരാതായപ്പോൾ ആളുകൾ പറഞ്ഞു ഗ്രാഫ്റ്റ് ഭാഗം മണ്ണിനടിയിൽ ആയത് കൊണ്ടാണ് 🤔

  • @vimalsukumar6207
    @vimalsukumar6207 3 года назад +1

    Ethintea results onnu kanikkaneaa,,pls

  • @prasadkg1827
    @prasadkg1827 2 года назад +1

    ബഡ് ചെയ്ത ശേഷം ചെടി കവർ കൊണ്ട് മൂടണ്ടേ

    • @anybodycando
      @anybodycando  2 года назад

      ഇല്ല കുഴപ്പില്ല mist chamber ഇൽ വെച്ചാലും മതി കുഴപ്പില്ല 😍😍

  • @paule.l5878
    @paule.l5878 2 года назад +1

    ഇങ്ങനെയുള്ളതിൽ ഏതു രീതിയിൽ ഉള്ളതാണ് ആദ്യം കായ്ക്കുക .

    • @anybodycando
      @anybodycando  2 года назад +1

      Budd ചെയ്തത് ആദ്യം കായിക്കും

  • @shajankavungal1018
    @shajankavungal1018 3 года назад +2

    Grafting ചെയ്യുമ്പോൾ മാദ്റ് ചെടി മാവാണെങ്കിൽ പ്രശ്നമുണ്ടോ

    • @anybodycando
      @anybodycando  3 года назад +2

      മാവായാലും കുഴപ്പില്ല പക്ഷെ മാവിൽ മാവ് തന്നെ ചെയണം

  • @ivyspalate5177
    @ivyspalate5177 3 года назад +1

    Wau

  • @ajayankottiyam
    @ajayankottiyam 3 года назад +1

    ഇത് കായുണ്ടാവാൻ എത്ര വർഷം വേണം

    • @anybodycando
      @anybodycando  3 года назад

      3 varsham kond kayikum... Njan cheythathu J33 nu variety aa 3 Year mathy bro

  • @n4tec826
    @n4tec826 3 года назад +1

    Epola budding chyenda month

    • @anybodycando
      @anybodycando  3 года назад

      Anganonnum illa eppol venelum cheyam. Puthya plants nadumbol allel cutting kuthumbol pakkam(പക്കം ) nokunathu nallathanu

  • @abdurassack5654
    @abdurassack5654 2 года назад +1

    ഇങ്ങനെ ഒരു മര ത്തിൽ എത്ര എണ്ണ o ചെയ്യാം

    • @anybodycando
      @anybodycando  2 года назад

      ഒരണ്ണം matheram ചെയാം

  • @ajoshabraham3226
    @ajoshabraham3226 3 года назад +1

    പെട്ടെന്ന് വളരുന്നത് ഏതാണ്

    • @anybodycando
      @anybodycando  3 года назад

      അത് രണ്ടും സെയിം ആ

  • @Allrounder-br6mz
    @Allrounder-br6mz 3 года назад +1

    ബഡ് ചെയ്യൂ ബോൾ കൂടയിൽ നട്ട തൈ ക്ക് എത്ര മാസം വളർച്ച വേണം

    • @anybodycando
      @anybodycando  3 года назад

      പുതിയ കൂമ്പിൽ ആണ് ചെയ്യണ്ടത്.വളർച്ച പ്രേശനം അല്ല.പുതിയ കൂമ്പ് മുറുകുന്നതിനു മുൻപ് 'v' ബഡ്ഡ് ചെയുന്നതാണ് നല്ലത്... പ്ലാവ്നാണേലും മാവിന് ആണേലും ഈ രീതിയാണ് നല്ലത്. മറ്റു ചെടികൾക്ക് മാറ്റമുണ്ട്

  • @jkshorts9470
    @jkshorts9470 2 года назад +2

    Usefull

  • @sindhupg5151
    @sindhupg5151 3 года назад +1

    പരിപ്പ് എന്നു ഉദേശിച്ചത്‌ എന്താ 🙄🙄🙄, കൂടാതെ പരിപ്പ് തൊലിയിൽ മുടരുത് 🙄🙄 പിന്നെ മുഴുവനും tight ചെയ്തു പരിപ്പിനെ ചുറ്റുന്നു, അത് മുളക്കാൻ സാധിക്കുമോ കാരണം മുഴുവനും tight ചെയ്തു കെട്ടിയിലെ 🙄🙄

    • @anybodycando
      @anybodycando  3 года назад

      Aa പരിപ്പ് നാണു മുളക്കുക. അത് tight ആക്കി കെട്ടിയിലേൽ ഉള്ളിൽ വെള്ളം കേറും അപ്പൊ പ്ലാന്റ് നാസവും 😊😊

  • @ravindranpoomangalath4704
    @ravindranpoomangalath4704 Год назад +1

    🌹👍🌷💐💐❤️

  • @davisni6966
    @davisni6966 3 года назад +1

    Very good clear information . If you provide mobile number and mention place will be better

    • @anybodycando
      @anybodycando  3 года назад

      Wayanad anu place.. Fone number venel tharam no problem. Thank you for your support

  • @Kashmal
    @Kashmal 3 года назад +2

    ആദ്യം കാണിച്ചത് ബഡിങ് അല്ല അത് ഗ്രാഫറ്റിംഗ് ആണ് ...ബഡ് എന്നാൽ മുകുളം എന്നാണ് ബ്രോ..

    • @anybodycando
      @anybodycando  3 года назад

      Sorry bro by mistake nu. Thank you for your information

    • @jitheshkumarpadinhattayil639
      @jitheshkumarpadinhattayil639 2 года назад

      This is budding.
      Uper part (mukuLam) of the yield Plant is tied with Mother Plant. Correct aanu..

    • @jitheshkumarpadinhattayil639
      @jitheshkumarpadinhattayil639 2 года назад

      @@anybodycando
      Why Sorry.
      This is budding.
      Uper part (mukuLam) of the yield Plant is tied with Mother Plant. Correct aanu..

    • @sasip.k5014
      @sasip.k5014 2 года назад

      ബെഡിങ് എന്ന് പറയരുത്. ബഡിങ് ആണ്.........bud . മുകുളം.......!

  • @abdulnazir6339
    @abdulnazir6339 3 года назад +1

    തൊലി മുട്ടരുത്‌ എന്ന് പറഞ്ഞത്‌മനസ്സിലായില്ല ?

    • @anybodycando
      @anybodycando  3 года назад

      തൊലി മുട്ടിയാൽ കുറെ കഴിയുമ്പോൾ ആ തൊലി പൊളിഞ്ഞു പോകും തൈ പിടിക്കുല

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 2 года назад +1

    ചേട്ടന് കശാപ്പ് ആയിരുന്നോ?.....

  • @PN_Neril
    @PN_Neril Год назад +1

    Dont get misled. It's V grafting , not V budding and this method has less success rate. Budding , the 2nd method , is the best method for jack.

    • @anybodycando
      @anybodycando  Год назад

      Thank you for you valuable comment. Tqq🥰

  • @eManoharatheram
    @eManoharatheram Месяц назад

    വി ബഡ് അല്ല , വി ഗ്രാഫ്ററ് ... എന്ന് പറയൂ..

  • @Cybernovayt
    @Cybernovayt 4 года назад +1

    Super