special permit online apply malayalam | parivahan special permit|check post permit|tamil nadu permit

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 117

  • @arunrenajith18
    @arunrenajith18 Год назад +11

    Thank you 🙋🏻‍♂️
    വളരെ ഉപയോഗപ്രദമായ വീഡിയോ
    അതിനൊപ്പം നിൽക്കുന്ന ആർക്കും മനസിലാക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണവും ✍️

  • @shreyasaina7947
    @shreyasaina7947 Год назад +5

    Ithil travelers nte ,name add ചെയ്യാത്തവര്‍ക്ക്, യാത്രാ cheyyaan പറ്റില്ലേ, tourist bus il..?

  • @mcube4395
    @mcube4395 Год назад +1

    thank you so much sir..

  • @rajeshvarkalanet
    @rajeshvarkalanet 6 месяцев назад

    very good description ...

  • @s1bee
    @s1bee 6 месяцев назад

    വളരെ നല്ല information.
    ട്രാവലര്‍ 3350 T1
    റെജി. തീയതി: 04.08.2017
    14 Seater
    ഇതാണു ഞങ്ങളുടെ വണ്ടി.
    ഈ വണ്ടി, വണ്ടിയുടെ ബോഡിയില്‍ ഒരുമാറ്റവുമില്ലാതെ
    അകത്തു, അവസാന നിരയിലെ സീറ്റുകള്‍ മാറ്റി ഒരു ടോയിലെറ്റും ഒരു ചെറിയ വര്‍ക്ക് ടേബിളും ഗ്യാസ് സ്റ്റൌ കണക്ഷനോട് കൂടി തയ്യാറാക്കാന്‍ പറ്റുമോ?
    മോട്ടോര്‍ വെഹിക്കിള്‍ റൂളിലെ ഏതു ക്ലോസാണ് ഇതൊക്കെ ഗൈഡ് ചെയ്യുന്നത്?
    ഒന്നു സഹായിക്കണം

  • @ofwuncukr
    @ofwuncukr 2 месяца назад +1

    Direct border check postil poyal ee pass kittumo? Kl or TN check post?

  • @intradsl
    @intradsl 4 месяца назад

    ബീഹാറിൽ നിന്നും ഒരു ലോറി കേരളത്തിലേക്ക് കൊണ്ടുവരണം. അല്ല ഇന്ത്യ പെർമിറ്റ്‌ ഇല്ലാത്ത വണ്ടി ആണ്. അപ്പോൾ ഏതു പെർമിറ്റ്‌ ആണ് എടുക്കേണ്ടത്. ഓരോ state ഉം കടന്നു പോരുമ്പോൾ കളിക്കാനുള്ള പെർമിറ്റ്‌ ഏതാണ്..

  • @bindusukumaran7141
    @bindusukumaran7141 Год назад

    Thank you sir, ഈ വീഡിയോ കാണാൻ തുടങ്ങിയതോടെ ടെൻഷൻ ഇല്ലാതെ വർക്ക്‌ ചെയ്യാൻ പറ്റുന്നുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ passangers ഡീറ്റെയിൽസ് മുഴുവൻ അടിച്ചു കഴിഞ്ഞു payment fail അയാൽ വീണ്ടും ആദ്യം മുതൽ അടിക്കണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ആദ്യം മുതൽ ചെയ്യേണ്ട ഹോം പേജിലെ പെയ്മെന്റ് ലിങ്ക് വഴി പെയ്മെന്റ് ചെയ്താൽ മതിയാകും

  • @PrinthubKallur
    @PrinthubKallur 5 месяцев назад

    Very good information...thank you

  • @vidhyarenjith8141
    @vidhyarenjith8141 Месяц назад

    Sir autorickshaw state permit edukkunna vdeo cheyyamo.🙏e same procedure aano

  • @pachanzzz9789
    @pachanzzz9789 6 месяцев назад

    നമ്മൾ നിർമിച്ച വണ്ടി റോഡിൽ ഇറക്കാൻ വേണ്ട നടപടികൾ എന്തൊക്കെയാ

  • @arjunradhakrishnan8062
    @arjunradhakrishnan8062 11 месяцев назад

    Sir, goods pickupinu same reethiyil ano? Ith kazhinj taxum vende

  • @femithamartin9574
    @femithamartin9574 8 месяцев назад

    Sir other necessary details type cheyyan kazhiyunnillallo

  • @oxycaremdy2907
    @oxycaremdy2907 Месяц назад

    THANKS

  • @muhammednisar3045
    @muhammednisar3045 Год назад

    Keralathile vandi karanatakayile vyakthikk engane registration maarathe use cheyyam?

  • @anilkumarpalengara3213
    @anilkumarpalengara3213 8 месяцев назад

    കണ്ണൂരിൽ നിന്നും കൂർഗ് ലേക്ക് പോകാൻ spl permit innova 5 passenger എത്ര രൂപ അടയ്ക്കണം

  • @mohammedashif4724
    @mohammedashif4724 9 месяцев назад

    അടുത്ത ദിവസം തന്നെ വേറെ സ്റ്റേറ്റ് ലേക്ക് പോകാൻ നിലവിലെ പെർമിറ്റ് ക്യാൻസൽ ചെയ്യണ്ടേ ? അതെങ്ങനെ ചെയ്യും

  • @adhithyanps7515
    @adhithyanps7515 Год назад

    Payment details verunnathin Munn chellan pending against vehicle
    Please clear your challan in order to avoid inconvenience while availing services from vahan or at enforcement points
    Enn kaanikkunnu endha cheyyande
    Proceed kodukumbo amountil kooduthal kaanikkunund

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ചെല്ലാൻ ഫൈൻ അടയ്ക്കണം എങ്ങനെയാണ് അടയ്ക്കുന്നത് എന്നുള്ള വീഡിയോ ചാനലിൽ ലഭ്യമാണ്

  • @MadhushaPrayag-cy7xd
    @MadhushaPrayag-cy7xd 6 месяцев назад

    Traveller's ellam details kodukkano

  • @robinraju1997
    @robinraju1997 Год назад +1

    Payment gatewayil പോയ പെർമിറ്റ്‌ ക്യാഷ് നടക്കാതെ വന്നാൽ എങ്ങനെ വീണ്ടും പേ ചെയ്യാൻ സാധിക്കുന്നെ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      ഹോം പേജിൽ പെയ്മെന്റ് ലിങ്ക് ഉണ്ട്

    • @shybavp8265
      @shybavp8265 11 месяцев назад

      ​@@EKERALAMONLINESERVICE3:47

    • @23dennisdaniel
      @23dennisdaniel 2 месяца назад

      Payment എങ്ങനെ ചെയ്യും ആദ്യം പേയ്‌മെന്റ് fail ആയി

  • @mku8099
    @mku8099 Год назад

    Onnil kooduthal statil pokanam enkil ithu pole cheytha mathiyo

  • @FathimaArwa-m2r
    @FathimaArwa-m2r 10 месяцев назад

    Auto rickshaw permit kittumo

  • @aswathianoop8516
    @aswathianoop8516 11 месяцев назад +1

    Sir, special permit nu apply cheythittu payment cash account il ninnum deduct aayi.. but status nokumbo transaction failed ennu kanikkunnu.. cash refund aavan enthelum option undo

  • @jobinthomas8772
    @jobinthomas8772 9 месяцев назад

    Shoeing pending at varification stage against the special purpose...
    What to do

  • @vijayana43
    @vijayana43 Год назад

    🎉🎉🎉

  • @kpkolad
    @kpkolad Год назад

    👍

  • @Joyas212
    @Joyas212 11 дней назад

    Legal metrology reg. Vdo cheyyamo

  • @hasanrazi-fz3uv
    @hasanrazi-fz3uv Год назад

    Sir....private used car vaangi taxi aakunathil kuzhapundo

  • @abhilashva317
    @abhilashva317 Год назад +1

    Driver details kodukende

  • @VishnuMV
    @VishnuMV Год назад

    Permit validity extend cheyyaan enthanu vazhi??

  • @meharin7860
    @meharin7860 Год назад

    Payment cheyan e tresury select cheythu continue koduthit munpot pokan kazhiyunilla sir

  • @klengineer6776
    @klengineer6776 Год назад

    Karnatakayilek pokunnathinu state select cheyendath vandi register cheytha state ano alla pokenda state ano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      വണ്ടി രജിസ്റ്റർ ചെയ്ത സ്റ്റേറ്റ്

  • @ofwuncukr
    @ofwuncukr 3 месяца назад

    Sir, rental cars(black and yellow number plate) spl permit veno?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      ആദ്യത്തെ സ്റ്റേജ് ചെയ്തു നോക്കുമ്പോൾ അറിയാം

    • @ofwuncukr
      @ofwuncukr Месяц назад

      Vehicle no adichapol, it shows.. vehicle details not found in Central database, please go nearest rto for offline payment ennu

  • @pradeepkumar-hp4vp
    @pradeepkumar-hp4vp Год назад

    SUPER

  • @shameerpunchavayal1829
    @shameerpunchavayal1829 Год назад

    Passengers add ചെയ്യുമ്പോൾ Driver add ചെയ്യണമോ

  • @ajmalshm-kf9ke
    @ajmalshm-kf9ke Год назад

    ഹേലോ നമ്മൾ ഓൺലൈൻ പെർമിറ്റ്‌ കർണാടകക്ക് എടുത്ത് പോകുമ്പോൾ അവിടെ ചെക്ക് പോസ്റ്റിൽ കാണിച്ചു സീൽ മേടിക്കണ്ട കാര്യം ഉണ്ടോ...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അത് ചെക്ക് പോസ്റ്റിൽ അന്വേഷിക്കേണ്ട കാര്യമാണ്

    • @gafoorkavanur6669
      @gafoorkavanur6669 Год назад

      ഉണ്ട് .വണ്ടിയുടെ സീറ്റിന് അനുസരിച്ച ടാക്സും മാമൂലും കൊടുത്താൽ സീൽ ചെയ്ത തരും

  • @sameernellikatta
    @sameernellikatta 3 месяца назад

    ഈവി ഓട്ടോ ക് കർണ്ണാടക പോവാൻ പെർമിറ്റ് വർഷത്തേക്ക് എടുക്കാൻ പറ്റില്ലെ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      എടുക്കാം സ്പെഷ്യൽ പെർമിറ്റാണ് പോയിട്ട് തിരിച്ചു വരുന്നതുവരെയുള്ള ദിവസം കണക്കിലാണ് പെർമിറ്റ് എടുക്കുന്നത്

  • @nishadmattathilholidaysalu1450
    @nishadmattathilholidaysalu1450 Месяц назад

    Ithil transaction cheythu print blank aayi kanikunnu athinentha cheyyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад

      Receipt പ്രിന്റ് ചെയ്യാനുള്ള ഓപ്ഷൻ വെബ്സൈറ്റിൽ ഉണ്ട്

  • @meharin7860
    @meharin7860 Год назад

    Sir otp koduthapol vehicle is blacklisted because of audio objection enn kanikkunnu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      കോമ്പൗണ്ടിംഗ് fine അടയ്ക്കുന്നത് എങ്ങനെ എന്ന വീഡിയോ ചാനലിൽ ഉണ്ട്, അത് അടച്ചതിനുശേഷം ഈ സ്പെഷ്യൽ പെർമിറ്റ് എടുക്കാൻ സാധിക്കൂ

  • @VP_VLOGGER-
    @VP_VLOGGER- 8 месяцев назад +1

    കുട്ടികൾക്കു വേണോ permit

  • @rageshrim8692
    @rageshrim8692 4 месяца назад

    ഹലോ സാർ
    Ace goods വണ്ടിക്ക് ഇതുപോലെ ഒരാഴ്ച്ചക്കുള്ള പെർമിറ്റ്‌ കിട്ടുമോ

  • @ashintk1146
    @ashintk1146 Год назад

    Payment success aayi special permit print optionil vannilla

    • @arz_capture
      @arz_capture Год назад

      Onnum kude adaym thott chythal kittum last application number kanikunnaduth click chythal kittum

  • @aswaninv8569
    @aswaninv8569 Год назад +2

    Sir,
    ഈ സ്പെഷ്യൽ പെർമിറ്റ് കിട്ടാൻ എത്ര സമയം എടുക്കും???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      വീഡിയോ കാണൂ അതിൽ വ്യക്തമാക്കുന്നുണ്ട്

  • @balamakem662688
    @balamakem662688 Год назад

    Can't do the payment due to mismatch grand total.how can solve this type of issue

  • @sojanjohn5224
    @sojanjohn5224 Год назад

    ഞാൻ ഒരു New CNG Taxi car വാങ്ങി ഇത് റോഡിൽ ഇറങ്ങുന്നതിന് കേരളത്തിൽ permit എടുക്കണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയുടെ intro ശ്രദ്ധിക്കുക അപ്പോൾ മനസ്സിലാകും

  • @haneefmkp1479
    @haneefmkp1479 Год назад

    ഹലോ സാർ പ്രൈവറ്റ് ഓട്ടോയിൽ കർണാടകയിലേക്ക് പോവാൻ പെർമിറ്റ്‌ എടുക്കണോ... ❓️

  • @bindusukumaran7141
    @bindusukumaran7141 Год назад

    Sir spl permit adikumbol previous date including this day ennu kanichal pazhaya date engane cancel cheyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഹോം പേജിൽ പോയതിനുശേഷം others എന്ന ലിങ്ക് വഴി ആപ്ലിക്കേഷൻ ക്യാൻസൽ ഉപയോഗിച്ച് നേരത്തെ കൊടുത്ത ആപ്ലിക്കേഷൻ ആവശ്യമില്ലെങ്കിൽ ക്യാൻസൽ ചെയ്യാം പെയ്മെന്റ് നടത്തിയത് ആണെങ്കിൽ റീഫണ്ട് ലഭിക്കില്ല, അതിനുശേഷം അപ്ലൈ ചെയ്താൽ നേരത്തെ കൊടുത്ത ഡേറ്റ് വരത്തില്ല, പക്ഷേ ഇവിടെ നേരത്തെ കൊടുത്ത അപ്ലിക്കേഷൻ അപ്രൂഡ് ആയതാണെങ്കിൽ ആ ഡേറ്റ് കഴിഞ്ഞിട്ടുള്ള ഡേറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ

  • @ajith6253
    @ajith6253 Год назад

    Tamilnadu by road bike il pokuvan permit avashym undo?

  • @rizanarichu9440
    @rizanarichu9440 11 месяцев назад

    Hlo sir ...payment failed aayi appo enthu cheyyum... please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      ഹോം പേജിൽ സ്റ്റാറ്റസ് ഉണ്ട് അതിൽ റി വെരിഫൈയ്മെന്റ് ഉണ്ട് അതുവഴി ചെയ്തു നോക്കൂ

    • @anjalias8533
      @anjalias8533 7 месяцев назад +1

      ​@@EKERALAMONLINESERVICERe verify koduthittum onnum kanikkunnilla

    • @anjalias8533
      @anjalias8533 7 месяцев назад +1

      Payment Bank side pending kanikkunnu

  • @ameerkk6704
    @ameerkk6704 Год назад

    Captain എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആരെയാണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      പാസഞ്ചേഴ്സിൽ ഒരു പ്രധാനപ്പെട്ട ആള് കാണുമല്ലോ ആ ആളിനെയാണ് ഉദ്ദേശിക്കുന്നത്

    • @ameerkk6704
      @ameerkk6704 Год назад

      @@EKERALAMONLINESERVICE tnq

  • @jisilmathew6587
    @jisilmathew6587 2 месяца назад

    സാർ ടാക്സ് എവിടെ അടക്കണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      ടാക്സ് അടയ്ക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്

  • @csccherupuzha
    @csccherupuzha Год назад

    ALLREADY KARNATAKA SPECIAL PERMIT EDUTHU. JUST 2 DAYS KAZHINJU TAMILNADU PERMIT EDUKANEL KARNATAKA PERMIT SURRENDER AKANO

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      കർണാടകയിൽ പോയിട്ട് വന്നെങ്കിൽ വീണ്ടും എടുക്കാമല്ലോ, അതല്ല ഒരു പെർമിറ്റ് നിലനിൽക്കെ മറ്റൊരു പെർമിറ്റ് എടുക്കണം എങ്കിൽ ചെയ്തു നോക്കണം അറിയില്ല

    • @gafoorkavanur6669
      @gafoorkavanur6669 Год назад

      എനിക്കും ഈ പ്രശ്നം ഉണ്ട് ഓൺലൈനിൽ കിട്ടുന്നില്ല .ഞാൻ ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമാണ് ഇപ്പോൾ പെര്മിറ്റി എടുക്കുന്നത് .താങ്കൾക് പ്രശ്നം സോൾവ് ആയെങ്കിൽ എങ്ങനെ എന്ന് കൂടി അറിയിക്കണം

  • @showkathk4733
    @showkathk4733 Год назад

    ടാക്സി ഓട്ടോറിക്ഷ പറ്റുമോ

  • @bijuecr
    @bijuecr Год назад

    ഒരു doubt ചോദിക്കട്ടെ,
    കർണ്ണാടകയിൽ പോവാൻ ആണെങ്കിലും ഇത് പോലെ ആണോ permit എടുക്കേണ്ടത്. അതോ ചെക്ക് പോസ്റ്റ്‌ tax എന്ന ടാബിൽ പോയി കർണ്ണാടകയിലെ tax അടക്കുക ആണോ വേണ്ടത്.അങ്ങനെ ചെക്ക് പോസ്റ്റ്‌ tax അടക്കുമ്പോൾ പാസ്സഞ്ചർ list ഒന്നും fill ചെയ്യാനുള്ള ഓപ്‌ഷൻ വരുന്നില്ല. Just കർണ്ണാടക സൈറ്റിൽ പോയി tax അടക്കാനുള്ള ഓപ്ഷൻ മാത്രമാണല്ലോ കിട്ടുന്നത്.
    Clarify pls 🙏

  • @jesvincardoz6824
    @jesvincardoz6824 Год назад

    എല്ലാവരുടെയും അഡ്രസ്‌ ടൈപ്പ് ചെയ്യണം എന്നുണ്ടോ?

  • @NidhinM
    @NidhinM Год назад

    please deposit your road tax ennanu kaanikunath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അതൊക്കെ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ

    • @NidhinM
      @NidhinM Год назад

      ​@@EKERALAMONLINESERVICE special permit ennath click cheyyumbol deposit road tax enna pop up aanu ... Already 30 vare tax adachathanu

  • @rinu6799
    @rinu6799 Год назад

    Apply cheytha annu thanne permit kitto

  • @pythagoreansinclined2818
    @pythagoreansinclined2818 Год назад

    Sir,

  • @salmons4u431
    @salmons4u431 Год назад

    Karnataka ninnum ippol keralathilekk varanum ee same reethiyil apply cheythal mathiyo?
    Athallenkil keralathinu vendi matram special aayi permit edukkendathayi varumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വെബ്സൈറ്റ് വഴി ഇതുപോലെ ചെയ്യാമായിരിക്കും നോക്കിയിട്ടില്ല, എന്തായാലും അവിടുത്തെ വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റിൽ ക്യാഷ് അടച്ച് വരാൻ കഴിയും എന്നു തോന്നുന്നു

  • @sreejithss3899
    @sreejithss3899 7 месяцев назад

    Thalennu apply cheythal udane kittuo permitt