സഹോദരിക്ക് അഭിനന്ദനങ്ങൾ. ഏതൊരു വീട്ടമ്മക്കും അനുകരിക്കാവുന്നത്. നാലു കാര്യങ്ങൾ മലയാളി നിർബന്ധമാക്കിയാൽ അവൻ രക്ഷ പെടും. ഒന്നാമതായി തന്റെ അടുക്കളയിൽ ആവശ്യമുള്ളത് സ്വയം ഉൽപ്പാദിപ്പിക്കുക. ശുദ്ധമായ മഴ വെള്ളം പരമാവധി ഉപയോഗിക്കുക. പ്രകൃതി കനിഞ്ഞു നൽകിയ സൗരോർജം പരമാവധി പ്രയോജനപ്പെടുത്തുക. തങ്ങളുടെ വേസ്റ്റ് തങ്ങളുടെ ഉത്തരവാദിത്വം എന്ന തിരിച്ചറിവ് ചെറുപ്പത്തിലേ വളർത്തിയെടുക്കുക. ഇതിൽ നിന്നുമുള്ള നേട്ടം ഓരോ മലയാളിയും ആലോചിച്ചു വിലയിരുത്താം.
ആദ്യം അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏👏👏👏👌👌👌പിന്നെ കാശും സ്ഥലവും ഉള്ളവർക്ക് പറ്റും പക്ഷെ 2 സെന്റും 3 സെന്റും സ്ഥലമില്ലാത്തവരും എന്നാൽ കൃഷിയോട് താല്പര്യം ഉള്ള ഒരു പാട് പേര് ഉണ്ട് പക്ഷെ അവർ എങ്ങനെ???? ഇതൊക്കെ ചെയ്യും എറിയാൻ അറിയാവുന്നവന്റെ അടുത്ത് വടി കൊടുക്കില്ല എന്ന് പറഞ്ഞ അവസ്ഥ
Wow impressed by your beautiful splendid mesmerizing life style.....wow indeed unique & incredible dear most madam Divya.....inspirational. Thank you so much ❤️ ❤️ ❤️ 🙏🙏Balangir ( Odisha).
Hats off dear Divya. Wat all varieties .we all can't even imagine all things .non n veg ..we r almost daily wat we will buy or cook thinking thinking .buy something not at all good also .felt really very happy n proud of Divya .keep it up. One simple feeling that you can add a muringa in addition .God bless you all best wishes.
Super sensible lady. I really like this kind of fertile cos I grew up in this kind of enviorment. Bringing back all pleasant memories. Keep going. Dear girl
Good attempt..inspirational.. കീടങ്ങൾക്കെതിരെ ഉള്ള കീടനാശിനി ഏത് ഉപയോഗിക്കുന്നത് എന്ന് പറയാമോ. കീടനാശിനി അടിച്ചു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞിട്ടാണ് അതിൻറെ ഇലകള് അല്ലെങ്കിൽ കായ ആണെങ്കിൽ ഉപയോഗിക്കാറുള്ളത് സ്ഥിരമായി കിടനാശി ഉപയോഗിക്കേണ്ടതുണ്ടോ. എൻറെതിൽ ഉറുമ്പും ഒരു ത രം പുഴുക്കളും വരാറുണ്ട്, എന്ത് ചെയ്തിട്ടും നശിച്ചുപോയി .ഞാൻ കീടനാശിനി ഉപയോഗിച്ചെങ്കിലും രക്ഷപ്പെട്ടില്ല.

Ente dream anu try cheyunnund
നിങ്ങളുടെ കൃഷി തോട്ടം കണ്ടിട്ട് വളരെ സന്തോഷം. Congratulations Divya 💐💐💐. Great 👍
വളരെ നല്ല കുടുംബിനി
നിങ്ങൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് ...ഞങ്ങൾ നഗരം എന്ന നരകത്തിലും...
Mm
എനിക്ക് നല്ല inspiration ആയി... ഞാനും നോക്കട്ടെ
കണ്ടിട്ട് കൊതിയായിട്ട് വയ്യ
Divya മിടുക്കി കുട്ടിയാണല്ലോ
What a beautiful way to look after a family! Divya hats off to u!
Congratulation Divya sister. ...yella sahodari marum ee sahodari ye padam aakkuka
സ്വർഗ്ഗത്തിലെ സുന്ദരി
സൂപ്പർ മനസ്സ് നിറഞ്ഞൂ
അടിപൊളി മോളെ
നല്ല രീതിയിൽ എല്ലാം പറഞ്ഞു തരുന്നുണ്ട് ചേച്ചി. എല്ലാ fruits ഉം ഉണ്ടല്ലോ 💞
Njanum krishi cheyyarund. Ennalum ethokke kanumbol oru santhoshamane
Nalla penkoch nalla dress sundari god bless u girl
Sooper 👍👍Adipoli sthalam kuravullavar ellam undakkum sthalam ullavar onnum cheyyilla
Wow Divya gr8 going !!👏👍
സമ്മതിച്ചു ചേച്ചി 👍👍👍👍
Nalla oru veetamma👍👍👍
Appreciate you sister really inspiration of lady who siting ideal
Heartiest congratulations and blessings
Divya I appreciate your effort
സൂപ്പർ അടിപൊളി എനിക്ക് ഇഷ്ടം ഞാനും cheyyund
Super amma
ആദ്യം അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏👏👏👏👌👌👌പിന്നെ കാശും സ്ഥലവും ഉള്ളവർക്ക് പറ്റും പക്ഷെ 2 സെന്റും 3 സെന്റും സ്ഥലമില്ലാത്തവരും എന്നാൽ കൃഷിയോട് താല്പര്യം ഉള്ള ഒരു പാട് പേര് ഉണ്ട് പക്ഷെ അവർ എങ്ങനെ???? ഇതൊക്കെ ചെയ്യും എറിയാൻ അറിയാവുന്നവന്റെ അടുത്ത് വടി കൊടുക്കില്ല എന്ന് പറഞ്ഞ അവസ്ഥ
എത്ര നിഷ്കളങ്കയായ അധ്വാനിയായ അറിവുള്ള യുവതി
Nice ....girl you are....
Hats of youuuu Divyaaaa
Wow impressed by your beautiful splendid mesmerizing life style.....wow indeed unique & incredible dear most madam Divya.....inspirational. Thank you so much ❤️ ❤️ ❤️ 🙏🙏Balangir ( Odisha).
Divya, you r simply gr8👍
Sammadichuuu....poliyanutooo ...adipoli....God bless uu
Abhinayam polichu
Enik valere ishdaman ittharam krishikal ,oru pad thanks
Adipoli congrats
Super, congratulations
വളരെ നല്ല കൃഷി
അടിപൊളി 🌹
Congratulations Divya
Divya very smart looking 👀 nice 🤔🤔🤔😃😃🏝️🏝️🏝️🏝️!!!👋👋👋👋👋👋🙏🙏🙏🤸🏿♀️
Hats off dear Divya. Wat all varieties .we all can't even imagine all things .non n veg ..we r almost daily wat we will buy or cook thinking thinking .buy something not at all good also .felt really very happy n proud of Divya .keep it up. One simple feeling that you can add a muringa in addition .God bless you all best wishes.
Super sensible lady. I really like this kind of fertile cos I grew up in this kind of enviorment. Bringing back all pleasant memories. Keep going. Dear girl
Oru nalla video aayirunnu molea ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan molea daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe skip onnum cheyyathe onnu vannu kanane
സൂപ്പർ 👍👌❤️👍👌❤️👍👌❤️
Molu aunty good video 👍, 🙏
സൂപ്പർ ചേച്ചി 🥰🥰
Congratulations divya
Nannayittund... 👍
Ivalku helping panikarundu.. njan thanneya chyunnathu.
Kozhikku nadakkanoke swakaryamulla kurachu valiya koodu set cheyyamayirunnu. Baki ellam super.
Nannayitund
അവിടുത്തെ മണ്ണ്
നല്ലതാവും നമ്മൾ തലകുത്തി മറിഞ്ഞിട്ട് നടക്കുനില്ല
😅😅😅😅😅😅
Ente swapnam ❤️
വളരെ പ്രശംസനീയം.
Ithokeyanu heavennnn
God bless you
Super👌
So nice
👍super🙏🥰
Hatsoff
Very good job
കൂടൊക്കെ ശരിക്കും കാണിക്കാമായിരുന്നു
Kadakkozhikku light ittukodukkano divya
Congrats🙏🙏
I'm an illiterate in these. But love to do these when my wife arrives in April.
Ethe sthalam evideane
Good
സൂപ്പർ
Very nice
Divya, house panavally ano?
മുള്ളാത്ത തോരൻ വെക്കാൻ നല്ലതാണ്
👏👏
Where is this place?
Great job Thank you
Mullatha cancerinu predhirodhikunnilla.athu thettanu
Good attempt..inspirational.. കീടങ്ങൾക്കെതിരെ ഉള്ള കീടനാശിനി ഏത് ഉപയോഗിക്കുന്നത് എന്ന് പറയാമോ. കീടനാശിനി അടിച്ചു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞിട്ടാണ് അതിൻറെ ഇലകള് അല്ലെങ്കിൽ കായ ആണെങ്കിൽ ഉപയോഗിക്കാറുള്ളത് സ്ഥിരമായി കിടനാശി ഉപയോഗിക്കേണ്ടതുണ്ടോ. എൻറെതിൽ ഉറുമ്പും ഒരു ത രം പുഴുക്കളും വരാറുണ്ട്, എന്ത് ചെയ്തിട്ടും നശിച്ചുപോയി .ഞാൻ കീടനാശിനി ഉപയോഗിച്ചെങ്കിലും രക്ഷപ്പെട്ടില്ല.
Vdeo clr illa
സ്ഥലം ഉള്ളവർ എത്ര ഭാഗ്യം ചെയ്തവർ 😥ഇഷ്ടം ഉള്ളത് ഒക്കെ ഉണ്ടാക്കാം ..
Yes
Where is this place
Where is this place located.
👏
എവിടെ
Divya proud to be tradwife
ഞാൻ പാവലും പടവലവും ഒന്നിച്ചു ഒരു പന്തലിൽ വളർത്തിയ ശേഷം പടവലതിന് കൈപ്പു ആയി പോയ് ദിവ്യയുടെ പടവലത്തിനു കുഴപ്പം ഇല്ല അല്ലെ
👍🤝👏🥰
👌👌👌👌
👍
👌👌👌👌👍👍👍👍🙏🙏🙏🌹🌹
👍👍👍
👌👌
🌹🌹🌹🌹🌹🌹♥️♥️♥️
Super
ഇതിൽ കീടനാശിനി പ്രയോഗം നടത്തുന്ന രീതി പറഞ്ഞില്ലല്ലോ. ഇതെല്ലാം ഇങ്ങനെ ചെയ്യണമെന്ന് ഉണ്ട്.
🌹🌹🌹🌹🌹❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
സീരിയൽ.. സെച്ചിമാർ.. ഒന്നുകാണു......
Proverbs 31
👍🤗
Super 👍🏻
അടിപൊളി
Super
Super
💕💕👍
Super