'ദീർഘായുസ്സ് നേരുന്നവരോട് ശപിക്കരുതേയെന്നേ എനിക്ക് പറയാനുള്ളു' | AK Antony | Nethavu Nilapadu

Поделиться
HTML-код
  • Опубликовано: 13 апр 2024
  • ദീർഘായുസ്സ് നേരുന്നവരോട് ശപിക്കരുതേയെന്നേ എനിക്ക് പറയാനുള്ളു; എകെ ആന്റണി; നേതാവ് നിലപാട്
    #akantony #Election2024 #loksabhaelection2024 #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 387

  • @jithink000
    @jithink000 2 месяца назад +99

    മൂന്നാമതും ബിജെപി വന്നാൽ ഇന്ത്യ മുന്നണിയുടെ മരണമണി മുഴങ്ങും എന്നാ അന്തോണിച്ചൻ ഉദ്ദേശിച്ചത്😂😂

    • @sasipakalkkuri-zm2mn
      @sasipakalkkuri-zm2mn 2 месяца назад

      ശ്രീ ആന്റണിസാർ കോൺഗ്രസ്‌ ആണ് കൂടുതൽകാലം ഭാരതം ഭരിച്ചത് ഇനി കോൺഗ്രസ്‌ ഉൾപ്പെടെ നൂറുപാർട്ടി ഒന്നിച്ചുഇന്ത്യയിൽ തേനും പാലും ഒഴുക്കാംഎന്നുപറയാതെ യിത്രനാളും ഒഴുക്കിയാൽ പോരായിരുന്നോ കഷ്ടംതന്നെ

    • @aneesh-jz1mw
      @aneesh-jz1mw 2 месяца назад +5

      അല്ല, ആദർശ അന്തോണിയുടെ മരണമണിയാണ് മുഴങ്ങുക.... വീട്ടിൽനിന്നും തുടങ്ങും, അവിടെയൊരു മണി തൂങ്ങിയിട്ടുണ്ട്.

    • @bhavadaskk8874
      @bhavadaskk8874 2 месяца назад +1

      വിനുവിൻറെ വിഷമം മനസ്സിലാവുന്നുണ്ട്
      ഇത്തവണ ബിജെപി വരുന്നില്ല

    • @vijayakrishnanp5536
      @vijayakrishnanp5536 2 месяца назад +1

      അതാണ് സത്യം..

    • @pdsurendrannair8091
      @pdsurendrannair8091 2 месяца назад

      Yes

  • @rajpurushothaman9681
    @rajpurushothaman9681 2 месяца назад +26

    ആന്റണി സർ. ദയവ് ചെയ്ത് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കൂ. നമ്മുടെ രാജ്യം നന്നായികാണേണ്ടേ?

  • @nithin8905
    @nithin8905 2 месяца назад +49

    മൂന്നാമതും ബിജെപി വന്നാൽ ബാക്കി ഉള്ള മക്കൾ കൂടെ ബിജെപിയിൽ പോകും എന്ന പേടി ആണോ അന്തോണി 😂😂😂😂😂😂😂

  • @jpjio977
    @jpjio977 2 месяца назад +57

    ദയവ് ചെയ്ത് ഇനിയെങ്കിലും ഈ രാജ്യത്തെ പുരോഗമിക്കാൻ അനുവദിക്കൂ🙏

  • @abdulhameed-ce8in
    @abdulhameed-ce8in 2 месяца назад +42

    ഞാൻ കോൺഗ്രസ്‌ കാരൻ, ആന്റണി എവിടെ പോയാലും അവിടെ വോട്ട് കുറയും, കാരണം ഭരണം കിട്ടിയപ്പോൾ ഒരു കോൺഗ്രസ്‌ കാരനും ഒരു ഉപകാരവും ചെയ്യാത്ത നസ്രാണി

    • @bhavadaskk8874
      @bhavadaskk8874 2 месяца назад +4

      ഞാൻ ബിജെപിക്കാരൻ
      മോദി കേരളത്തിൽ എത്ര തവണ വന്നാലും
      ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല

    • @a-warrior
      @a-warrior 2 месяца назад +2

      മെത്തൻ മാര് ഒത്തിരി ചെയ്തോ?

    • @pattathilkomukutty8605
      @pattathilkomukutty8605 2 месяца назад

      പാർട്ടിക്കാർക്കോ നാട്ടുകാർക്കോ രാജ്യത്തിനോ ഒരു ഉപകാരവും ഇല്ലാത്തവൻ അന്തോണി

    • @ibrahimmoidu563
      @ibrahimmoidu563 2 месяца назад

      Mathanmark vaĺiyastanth varadirìkkan musĺiñgaĺk edire mŕuduhindtwa vadiayirunnu anthoni juďas còngrassìne modikk òttikoduthu eejudas conģresskarkko keralattino gunàm.cheìdìttuñdò.tannèsàhayichavàre drohichitteullu​@@a-warrior

    • @vision6423
      @vision6423 Месяц назад +1

      ​@@bhavadaskk8874 അന്നേരം കേരളം മറ്റു സംസ്ഥാനങ്ങളെ പോലെ പുരോഗമന പാതയിൽ പോകേണ്ടത് അവശ്യം അല്ലേ. 😅 അടിമകൾ ആയി ജിവിക്കുന്ന ഒരു ജനതയെ ആണ് താങ്കൾ ആഗ്രഹിക്കുന്നത് 😅

  • @kakkaratt4865
    @kakkaratt4865 2 месяца назад +22

    Correct sir
    Indi alliance will collapse

  • @sanalkumar.s8993
    @sanalkumar.s8993 2 месяца назад +16

    താല്പര്യങ്ങൾ ശരിയായിട്ടുണ്ടായിരിയ്ക്കും, പക്ഷെ കണക്ക് കൂട്ടലുകൾ തെറ്റും ശ്രീ, ആന്റണി 🙏

  • @ramachandrank9166
    @ramachandrank9166 2 месяца назад +19

    ആൻറണിയുടെ പറച്ചിൽ കേൾക്കുമ്പോൾ മണിശങ്കർ അയ്യർ ഓർമ്മവരുന്നത് 2014 ചായ വിൽപ്പനക്കാരൻ😂😂😂😂😂😂😂

  • @alexanderca6061
    @alexanderca6061 2 месяца назад +14

    ആൻ്റണി ഇന്ത്യക്ക് ചെയ്ത എന്തെങ്കിലും ഗുണം പറയാമോ?

    • @deebee80
      @deebee80 2 месяца назад +2

      ഇദ്ദേഹം ചെയ്യാതിരുന്ന കടമകൾ കാരണം നമ്മൾ ഇപ്പ്പോഴും 15 വർഷം പുറകിൽ ആണ്

    • @sunilmk999
      @sunilmk999 Месяц назад

      ഇന്ത്യൻ ആർമിയുടെ ആത്മവീരൃം കെടുത്തിയ ധീരൻ. 😂😂😂

  • @josesebastian7086
    @josesebastian7086 2 месяца назад +7

    ഡൽഹിയിൽ ഇരുന്നു കോൺഗ്രസിന്റെ മരണമണി അടിച്ചിട്ട് കേരളത്തിൽ കൂടെ അതു ഉറപ്പു വരുത്താൻ ഇറങ്ങി തിരിച്ചിരിക്കുന്ന വി എസ് വിശേഷിപ്പിച്ച ആറാട്ടുമുണ്ടൻ

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 2 месяца назад +30

    പറയാതെ പറഞ്ഞു. ഇന്ത്യ മുന്നണി തകരും അദ്ദേഹം സത്യം പറഞ്ഞു

  • @amminibabu2462
    @amminibabu2462 2 месяца назад +8

    ഇനിയെങ്കിലും വിശ്രമിച്ചു കൂടെ കേരളത്തിൽ ചെറുപ്പക്കാർ ഇല്ലേ നാണമില്ലല്ലോ ഈ കുടുംബവാഴ്ച ജനങ്ങളുടെ നികുതിപ്പണം തിന്നത് പോരായോ

    • @malavikamenon4465
      @malavikamenon4465 Месяц назад

      മോഡിയോട് പറഞ്ഞൂടെ

  • @sathyanathannambiar8637
    @sathyanathannambiar8637 2 месяца назад +7

    ഇന്ത്യയിലെ ഏറ്റവും കഴിവ് കെട്ട വേറൊരു പ്രതിരോദമന്ത്രി..ഉണ്ടോ?

    • @latheeflathi9796
      @latheeflathi9796 2 месяца назад +2

      തികച്ചും രാഷ്ട്രീയ നപുംസകം!

  • @Cxfhb
    @Cxfhb 2 месяца назад +6

    👉 ഈ മഹാൻ കേരളാ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഒന്നാം മാറാട് കലാപവും , രണ്ടാം മാറാട് കലാപവും ഉണ്ടായത്.

  • @Srikrishnan10
    @Srikrishnan10 2 месяца назад +6

    400+സീറ്റ് നേടി രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ്സ് ഇന്ന് 40സീറ്റിന് വേണ്ടിഎങ്കിലും മത്സരിക്കുന്നു..
    സർ ചോദിക്കുന്നു കോൺഗ്രസ്സ് ക്ഷയിച്ചോ എന്ന് ?😮
    കോൺഗ്രസ്സ് തിരിച്ചു വരട്ടെ 🙏

  • @praveenindia1935
    @praveenindia1935 2 месяца назад +7

    അന്തോണിച്ചൻ കോടീശ്വരൻ ആണ്. മകനെ രാഷ്ട്രീയത്തിൽ ഇറക്കിയത് ഇദ്ദേഹത്തിന്റെ അനുഗ്രഹത്തോട് കൂടി ആണ്.

  • @anilkumar-sr3hc
    @anilkumar-sr3hc 2 месяца назад +5

    ഇങ്ങേർ കോൺഗ്രസ്‌ മിനിസ്റ്ററിയിൽ ഉണ്ടായിരുന്നപ്പോൾ എന്തു കേമത്തരമാണ് കേരളത്തിന്‌ വേണ്ടി ചെയ്തത്.

  • @sreejithu1988
    @sreejithu1988 2 месяца назад +35

    ഇനി നാല് കൊല്ലം കഴിഞ്ഞാലും ഇതേ ഡയലോഗ് കേൾക്കാം😂

  • @sivaprasad5502
    @sivaprasad5502 2 месяца назад +6

    എന്തൊരു കണ്ടു പിടുത്തം.
    ഇന്ത്യക്കു ഒരു ആയുധം പോലും
    വാങ്ങിയിട്ടുണ്ടോ,? കശ്മീരിൽ
    എന്തൊക്കെ ആയിരുന്നു.

  • @user-nz7mr5fh3g
    @user-nz7mr5fh3g 2 месяца назад +4

    അധികാരത്തിൽ ഇരുന്നപ്പോൾ പട്ടാളക്കാർക്ക് വേണ്ടി എന്ത് ചെയ്തു

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 месяца назад +12

    അച്ചുവിന് BJP ടിക്കറ്റ് ഉറപ്പിച്ചോ😂😂😂

  • @vasudevane.k2805
    @vasudevane.k2805 2 месяца назад +4

    മൂന്നാമതും ബിജെപി വന്നാൽ കോൺഗ്രസ്
    നാമാവശേഷമായിരിക്കും
    എന്ന് AK ആൻ്റണി

  • @sajikumarvr169
    @sajikumarvr169 2 месяца назад +4

    ്് ആൻ്റ്ണ ിക്കു തന്നെ അറിയാം അടുത്ത പ്രധാനമന്ത്രി മോദിയാണെന്നു. മകൻ ജയിക്കണമെന്നു അതിയായി ആഗ്രഹിക്കുന്നു. ജയിച്ചാൽ പാർട്ടിക്കകത്തു ഒറ്റപ്പെടുത്തുമെന്നുള്ള ഭയം കൊണ്ടാണ് ഈ മുൻകൂർ ജാമ്യം

  • @manurkgs
    @manurkgs 2 месяца назад +4

    മോൻ പറഞ്ഞത് വളരെ ശരി.. വെറുതെ കുരയ്ക്കാം😅😅

  • @vpbbwip
    @vpbbwip 2 месяца назад +3

    മൂന്നാമതും ബിജെപി വന്നാൽ ഇന്ത്യ സഖ്യത്തിന്റെ മരണമണി മുഴങ്ങും എന്നാണ് അദ്ദേഹം പറഞ്ഞത്.

  • @malavikamenon4465
    @malavikamenon4465 Месяц назад +1

    🔷കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവന്നത് ആന്റണി ആയിരുന്നു...... ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻ ഇയാൾ കാരണമായി തീർന്നു......
    🔷 വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയ കോളേജുകൾ എല്ലാ പാർട്ടിക്കാരുടെയും എതിർപ്പിന് അവഗണിച്ചുകൊണ്ട് ഉറച്ച തീരുമാനത്തോടെ കൊണ്ടുവന്നത് എ കെ ആന്റണി ആയിരുന്നു.....
    ഇദ്ദേഹം വിദ്യാഭ്യാസരംഗത്ത് ചെയ്ത നല്ല കാര്യങ്ങൾ ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പുരോഗതിയിലേക്ക് കൊണ്ടുപോകുന്നതായിരുന്നു..... അങ്ങനെ പറയാൻ ആണെങ്കിൽ പല കാര്യങ്ങളും ഉണ്ട്.....
    രാഷ്ട്രീയം എന്ത് എന്ന് പോലും അറിഞ്ഞുകൂടാത്ത ആൾക്കാർ ....... ഇയാൾ എന്താണ് ചെയ്തത് എന്ന് ചോദിക്കുമ്പോൾ അവരോട് ദയനീയത മാത്രമേ ഉള്ളൂ

  • @firuz2293
    @firuz2293 2 месяца назад +3

    നിലപാട് ഉണ്ടെകിൽ. Mr ആന്റണി. പത്തനംതിട്ട ഒന്ന് പോവൂ താങ്കളുടെ പാർട്ടി ക്ക്‌ വേണ്ടി.

  • @rjpd69
    @rjpd69 2 месяца назад +4

    His own son does not believe him and joins BJP.What credibility does he have.

  • @Srikrishnan10
    @Srikrishnan10 2 месяца назад +12

    ആന്റണി സാറിന്റെ സ്വന്തം മകന്റെ രാഷ്ട്രീയം പോലും നിയന്ത്രിക്കാൻ കഴിയാത്ത ഒരാളാണ്....മൂന്നര കോടി ജനങ്ങൾക്ക് വേണ്ടി ഉള്ള രാഷ്ട്രീയം നിർദ്ദേശ്ശിക്കുന്നത്...
    താങ്കൾ ചർച്ചകൾ ഒഴിവാക്കുന്നതാണ് നല്ലത്.. പ്ലീസ്...

    • @malavikamenon4465
      @malavikamenon4465 Месяц назад +1

      ചില മക്കൾ അങ്ങനെ ആണ്.... അച്ഛന്റെയും അമ്മയുടെയും നന്മ ഒരിക്കലും മനസിലാക്കില്ല

  • @pattathilkomukutty8605
    @pattathilkomukutty8605 2 месяца назад +2

    ഏത് മുന്നണി വന്നാലും അന്തോണിയുടെ കുടുംബത്തിന് സന്തോഷം

  • @lakshmiguru8933
    @lakshmiguru8933 2 месяца назад +4

    ഇയാൾ10 കെല്ലം ആഭ്യന്തരം കൈകാര്യം ചേയ്തിട്ട് നശിപ്പിച്ചതാണ് ഇന്ത്യയെ😢

  • @josephmethanath3490
    @josephmethanath3490 2 месяца назад +4

    ജനങ്ങൾ നല്ല ഒരു കാവൽക്കാരനെ തെരഞ്ഞെടുത്തു കാവൽക്കാരൻ കണ്ണടച്ച് ചെവി കൂർപ്പിച്ചു നിന്നു സമ്പത്ത് ഒട്ടും മോഷ്ടിച്ച ഇല്ല എന്നാൽ പലരും പല സാധനങ്ങളും മോഷ്ടിച്ചും കൊണ്ടുപോകുന്നതിന് ശബ്ദം കേട്ടു ആരെയും തടഞ്ഞില്ല മോഷ്ടിച്ചത് ഇങ്ങനെ ഒരു കാവൽക്കാരനെ ആയിരുന്നോ നമുക്ക് ആവശ്യം

    • @ash10k9
      @ash10k9 2 месяца назад

      ശരിയാണ്‌, മോഡി ശരിക്കും അതാണ്.
      Modi ക്ക് dynasty politics ഇല്ല, പക്ഷെ അമിത് ഷാ തൊട്ട് താഴോട്ടുള്ളവർക്ക് dynasty politics നുള്ള അവസരമുണ്ട്.
      മോഡിക്ക് കുപ്പായത്തിനും പത്രാസിനും വേണ്ട പണം മതി, പക്ഷേ ബാക്കി അദാനി തൊട്ടു താഴോട്ടുള്ളവര്‍ക്ക് ഇന്ത്യയെ കട്ട് മുടിക്കാന്‍ അവസരമുണ്ട്.
      മോഡി ബീഫ് കഴിക്കുന്നില്ല, പക്ഷേ ബീഫ് കമ്പനികള്‍ തൊട്ട് കങ്കണ വരെ ബീഫിന്റെ ഉപയോക്താക്കൾക്ക് അവസരമുണ്ട്.
      Modi ന്യൂനപക്ഷങ്ങളെയും ദളിതുകളെയും ആക്രമിക്കുന്നില്ല. പക്ഷേ മണിപ്പൂർ തൊട്ട് താഴോട്ടുള്ള പാർട്ടിക്കാർക്ക് അതിനുള്ള അവസരമുണ്ട്.

  • @user-wm9gb9tl5b
    @user-wm9gb9tl5b 2 месяца назад +16

    🙏🌹🇮🇳❤️🔥 Bharat 🌹
    2024... Modiji guarantee
    Sure come again 👌👍💪

    • @jvc8958
      @jvc8958 2 месяца назад

      ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം തകരും. അഖണ്ഡത നഷ്ടപ്പെടും. മഹാത്മാഗാന്ധിയെ കൊന്നു കൊലവിളിച്ച ആളുകളുടെ പ്രതിനിധികൾ രാജ്യം കുട്ടിച്ചോറാക്കാതിരിക്കാൻ, ഈ രാജ്യത്തെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കാൻ, കർഷകരുടെ കുടുംബം കുട്ടിച്ചോറാകാതിരിക്കാൻ, രാജ്യത്ത് ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ BJP തോറ്റ് കുത്തുപാളയെടുക്കണം

  • @mymoonp1016
    @mymoonp1016 2 месяца назад +13

    ഇദ്ദേഹത്തെ വെറുതെ വിടൂ..നമ്മുടെ സ്വന്തം വീട്ടില് നമ്മുടെ മക്കളെ നോക്കൂ.. അവരൊക്കെ നമ്മുടെ ജീവിത രീതിയാണോ ഫോളോ ചെയ്യുന്നത്. അങ്ങനെ നോക്കിയാൽ ഇദ്ദേഹത്തിന്റെ അവസ്ഥ ഓരോരുത്തർക്കും പിടികിട്ടും. ആരും മക്കൾ വഴിതെറ്റാൻ ആഗ്രഹിക്കാറില്ല.

    • @a-warrior
      @a-warrior 2 месяца назад +1

      സ്വന്തം കാര്യം പറഞാൽ പോരേ? ബഹുവജനം വേണ്ട.. എൻ്റെ കൊച്ചൻ എൻ്റെ ഫിലോസഫി ആയിട്ട് അല്ല ജീവിക്കുന്നത് എങ്കിൽ ഞാൻ നാട് നന്നാക്കാൻ ഇറങ്ങില്ല..

  • @balanareekkara2155
    @balanareekkara2155 2 месяца назад +3

    ആന്റണി കോൺഗ്രസിന്റെ കൂടെ ആരൊക്കെ ഉണ്ട്? മകൻപോലും ഇല്ല.

  • @babud6404
    @babud6404 2 месяца назад +6

    ഒരു പ്രാവശ്യം കൂടി ബിജെപി അധികാരത്തിൽ വന്നാൽ അഴിമതി നടത്താൻ അവസരം പാർത്തിരിക്കുന്ന പാർട്ടിക്കാർക്ക് എല്ലാം നിരാശയായിരിക്കും

  • @sukumarapillai7667
    @sukumarapillai7667 2 месяца назад +2

    രണ്ടു പ്രാവശ്യം മുഴങ്ങാത്ത മണി മൂന്നാമത് മുഴങ്ങുന്നതെന്തുകൊണ്ട്?

  • @georgepaul7087
    @georgepaul7087 2 месяца назад +4

    Dear Antony Thank you for your goodness

  • @Ramachandharanpillai
    @Ramachandharanpillai 2 месяца назад +4

    Avasaravadi,sthanamohi.

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 2 месяца назад +2

    ആന്റണി സാറെ തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്ന നിങ്ങൾ, ജീവിച്ചിരുന്ന കാലത്ത് കാലണയുടെ ഗുണം ഈ രാഷ്ട്രത്തിനോ ഈ സംസ്ഥാനത്തിനോ ചെയ്യാത്ത നിങ്ങൾ, ഇനിയെങ്കിലും ഈ മാതിരി വിഡ്ഢിത്തം പറയാതെ പ്രാർത്ഥനയിൽ മുഴുകി കഴിയരുതോ. അല്ലെങ്കിൽ ജൂൺ 6വരെ മൗനം അയിക്കൂടെ. ദീർഘായുസ് ആരും നേരില്ല, പ്രാകാത്തിരിക്കാൻ പ്രാർത്ഥിക്കുക.

  • @abdullaqatar392
    @abdullaqatar392 2 месяца назад +3

    ഒരു പാട് കഷ്ടപ്പാട് അനുഭവിച്ചു സ്വന്തം കാര്യം നേടാൻ.

  • @bijum.k5655
    @bijum.k5655 2 месяца назад +4

    Antony blessing his son .thanks

  • @neelamegamp9319
    @neelamegamp9319 2 месяца назад +4

    ആ ബെസ്റ്റ് ഗുണവും ഇല്ല മണവും ഇല്ലാ ഒരു പ്രയോജനം ഇല്ലാത്ത വ്യക്തി 😉

    • @pradeeppascal2251
      @pradeeppascal2251 2 месяца назад

      ഇന😊അത😊ഇന്ത്യൻരാഷ്ട്രീയത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവുംമികച്ച ഗാന്ധിയൻ ആണ്എ.കെ.ആൻറ്റണി.

  • @SundaranManikam-vs3uo
    @SundaranManikam-vs3uo 2 месяца назад +3

    അതിൻ്റെ.അർഥം.കോൺഗ്രസ്. തോറ്റ് തുന്നം. പാടും.

  • @opedsk
    @opedsk 2 месяца назад +10

    ഈ കിഴവൻ കുറേ കാലം ഭരിച്ചു മുടിച്ചതല്ലേ 😂 ഇപ്പോൾ പഴയ തൊപ്പി കാണുന്നില്ലല്ലോ, മന്ത്രി സ്ഥാനം പോയപ്പോൾ തൊപ്പിയും പോയി 😂

    • @pradeeppascal2251
      @pradeeppascal2251 2 месяца назад +1

      അന്ന് കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കുമ്പോൾമഞ്ഞുകൊള്ളാതെപൊതുപ്രവർത്തനത്തിന് തൊപ്പി ആവശ്യമായിരുന്നു.

  • @balakrishnannair5766
    @balakrishnannair5766 2 месяца назад +2

    2019 ലും അന്തോണി ച്ഛൻ ഇങ്ങനെ പറഞ്ഞിരുന്നു

  • @ashrafthottappayi3873
    @ashrafthottappayi3873 2 месяца назад +1

    സത്യം പറഞ്ഞാൽ എനിക്ക് ak യുമായി ചില അപിപ്രായ വിത്യാസം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ എല്ലാം മാറി തികഞ്ഞ ആദർശ വാദി 👍

  • @sivadasanmp4785
    @sivadasanmp4785 2 месяца назад +2

    ഒരു ചുക്കും മുഴങ്ങില്ല മിസ്റ്റ് ആൻ്റണി ' മോങ്ങരുത് താങ്കൾ മിസ്റ്റർ

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад

    ഇലക്ഷൻ റിസൾട്ട്‌ വന്നതിനു ശേഷം കൂടി ഇങ്ങനെ ഒരു ഇന്റർവ്യൂ ജനം ആഗ്രഹിക്കുന്നു..

  • @rajammajose128
    @rajammajose128 2 месяца назад +1

    Absolutely correct.

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +11

    കോൺഗ്രസ്‌ ന്റെ മരണമണി മുഴങ്ങും എന്നാണ് ഉദ്ദേശിച്ചത് 😂

    • @jvc8958
      @jvc8958 2 месяца назад

      മലർപ്പൊടിക്കാരൻ്റെ സ്വപ്നം

    • @enlightnedsoul4124
      @enlightnedsoul4124 2 месяца назад +1

      @@jvc8958 കാലിലെ മണ്ണ് ഒലിച്ചു പോകുന്നത് കാണാൻ സാധിക്കാത്തവർ അങ്ങനെയേ പറയു

  • @sr.elsykuriankurian842
    @sr.elsykuriankurian842 2 месяца назад +1

    Many more people should come to the party like A. K Antony

  • @sunilcsadanandan767
    @sunilcsadanandan767 2 месяца назад

    മകനോട് ആദ്യം ദത് പറഞ്ഞ് കൊടുക്കുക. നിങ്ങൾ അഴിമതിയുടെ തിട്ടൂരം കൊണ്ടു നടന്ന മന്ത്രിസഭയായിരുന്നല്ലോ? ഞങ്ങക്ക് നരേന്ദ്ര മോദിയെ വിശ്വാസാ....

  • @georgepaul7087
    @georgepaul7087 2 месяца назад +2

    Unity in diversity

  • @balachandrannair8014
    @balachandrannair8014 Месяц назад

    പ്രതിരോധ മന്ത്രി എന്ന നിലക്ക് എന്തായിരുന്നു അങ്ങയുടെ സംഭാവന. ശുദ്ധൻ ദുഷ്ഠന്റെ ഫലം ചെയ്യും എന്ന പ്രയോഗത്തിന് ഉത്തമ ഉദാഹരണം താങ്കൾ തന്നെയാണ് എന്നതിൽ മറിച്ചൊരു അഭിപ്രായം ഇല്ല.

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 2 месяца назад +1

    BJP മൂന്നാമതും വരും കോൺഗ്രസിന്റെ മരണം സുനിശ്ചിതം.

  • @manikantakurup90
    @manikantakurup90 Месяц назад

    ഇൻഡ്യ കണ്ട ഏറ്റവും കഴിവ് കുറഞ്ഞ പ്രധിരോധ മന്ത്രി . ദയവ് ചെയ്ത് വായുമടച്ച് , പ്രാർത്ഥനയിൽ മുഴുകി ഇരിക്കൂ, സ്വന്തം പുത്രന് പിതാവിനെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നിട്ടും😂

  • @tijothomas8777
    @tijothomas8777 2 месяца назад +1

    വികസനം അല്ലേ BJP കാരും 100രൂപ പെട്രോൾ. ഗ്യാസ്. തൊഴിൽ ഇല്ലായിമ്മ അനുഭവിക്കുന്നു

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад

    എല്ലാറ്റിൽനിന്നും വിരമിച്ചു രാമനാമം ജപിച്ചിരിക്കേണ്ട സമയമാണ് അങ്ങേക്ക്. നടക്കാൻ മാത്രമല്ല ബ്രയിനിനും വല്ലതും പറ്റിയോ എന്നുകൂടി നോക്കണം. നരേന്ദ്ര മോഡിയും ആന്റണിയും ആടും അണ്ണാനുമാണ്. ഇനിയെങ്കിലും മതിയാക്ക് സാറെ.

  • @theknightatthemansion4395
    @theknightatthemansion4395 2 месяца назад +4

    രണ്ടാമത് വന്നാൽ എനിക്ക് ഇവിടെ ജീവിക്കാൻ പറ്റില്ല എന്ന് കുറേപേർ കഴിഞ്ഞ ഇലക്ഷന് പറഞ്ഞിരുന്നു.
    സെയിം സ്റ്റോറി, പിന്നെയും.

  • @user-ju5dc9iy7l
    @user-ju5dc9iy7l 2 месяца назад +1

    വളരെ ശരിയാണ്..
    ബിജെപിവന്നാൽ നമ്മുടെ ഭരഘടനാതന്നെ മാറ്റി എഴുതപ്പെടുമോ????... സവർണ മേധാവിത്വം നടമാടുമോ എന്നുഭയക്കുന്നു സർ

  • @JPs1234
    @JPs1234 2 месяца назад

    ഓരോ കമ്മ്യൂണിസ്റ്റ്കാരും കോൺഗ്രസിന് വോട്ടു ചെയ്യും.
    അവർ കമ്മ്യൂണിസ്റ്റ് എന്നു അഭിനയിച്ചു, വോട്ടു മാറി കുത്തും.
    കാരണം കോൺഗ്രസിന് മാത്രമേ ഇൻഡ്യയിൽ ഒന്നാകെ നിന്നു ജനങ്ങളെ രക്ഷിക്കാൻ കഴിയു.
    അവരുടെ പ്രശ്നം ഉയർത്തി പരിഹരിക്കാൻ കഴിയൂ..

  • @sunilmk999
    @sunilmk999 Месяц назад

    28 parties against BJP, what a disaster Antony Bro😅. Only one Bone and 28 dogs, going to bite each other for the bone😂😂😂

  • @abdullaqatar392
    @abdullaqatar392 2 месяца назад +1

    ഇയാളുടെ കാൽ 2വള്ളത്തിൽ ആണ്. കൊണ്ഗ്രെസ്സ് മതേതര ആണോ?

  • @manoharkt1967
    @manoharkt1967 2 месяца назад +1

    എന്തായാലും വളരെ പൈശാചികവും ദുഖകരവും ആയിരുന്നു

  • @georgekc2152
    @georgekc2152 2 месяца назад +1

    Zeriya “I.N.D.I.A Munaniyudei” Maranamani🤣

  • @Avs4564
    @Avs4564 2 месяца назад +5

    രാഷ്ട്രപതിയാക്കാം എന്ന് പറഞ്ഞാൽ ബി ജെ പി യിൽ ചേരും

  • @ramachandranp3247
    @ramachandranp3247 2 месяца назад

    1980 ൽ ഇന്ദിരഗാന്ധി വന്നാൽ ഇന്ത്യ തകരും എന്ന് പറഞ്ഞത് ഓർമ്മയുള്ളവർ ഇപ്പോഴും ഉണ്ട്‌ എന്നകാര്യം ഓർക്കുക.

  • @georgepaul7087
    @georgepaul7087 2 месяца назад +4

    We are proud of Shree AK Antony to be genuine Congressman till life

  • @vasunarayanan4021
    @vasunarayanan4021 Месяц назад

    മരണമണി മുഴക്ക്യിട്ട് ഇറങ്ങി പോയതാണ്?
    ആ മരണ മണി വലിച്ചെറിഞ്ഞ് ഭാരതത്തിന്
    പുതുജീവൻ നലിയത് നരേന്ദ്രമോദി ആണെന്ന
    സത്യ൦ മറക്കരുതേ ആദർശ മില്ലാത്ത
    ആദർശ പരുഷ?

  • @Martiankpaul
    @Martiankpaul Месяц назад

    29 വർഷം കൊണ്ട് കേരളത്തിൻ്റെ സമ്പത്ത് മുഴുവൻ അയൽ സംസ്ഥാനങ്ങൾക്ക് മദ്യനിരോധനം മൂലം കൊടുക്കുകയും കേരളയുവതയെ മുഴുവൻ വ്യാ ജലഹരിക്കടിമകളാക്കുകയും ചെയ്ത നരാധമനാണ് ആൻ്റണി. മൂത്ത മകനും സ്വന്തം ഭാര്യയും 3.5 കോടി മലയാളികൾ കൊടുക്കേണ്ടത് കൊടുത്തു. നിഷ്കരുണം ഒഴിവാക്കണം.....

  • @valsanta6613
    @valsanta6613 2 месяца назад

    മതി മതി വിട്ടുകാര്യം നോക്കാൻ കഴിയാത്തയാൾ നാട്ടുകാരോട് പറയേണ്ട

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Месяц назад

    കരയല്ലേ സാറെ.... മകനെ പോലും ബോധിപ്പിക്കാൻ സാധിക്കാത്ത നേതാവ് എങ്ങിനെ ജനങ്ങളെ വിശ്വസിപ്പിക്കും 🤔🤔🤔🤔

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 2 месяца назад

    ഇയ്യാൽ ആളിൽ കുറിയവനാണ് ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല . ഇയാൾ പറയുന്നതെല്ലാം കളവാണ് . മഹാവൃതികട്ടവനാണ്

  • @sravansanthosh8029
    @sravansanthosh8029 2 месяца назад

    😂 കപ്പിത്താനില്ലാത്ത കപ്പലിലെ യാത്രക്കാരാ രക്ഷപെടു മുങ്ങാൻ താമസം ഇല്ല ചാടിയാൽ രക്ഷപെടാം ഇല്ലേൽ മുങ്ങിചാകാം😢😢 28 കഷ്ണം ചേർത്താൽ നല്ല അവിയൽ ഉണ്ടാക്കാം ഉപ്പ് എന്ന സ്വരുമ ഇല്ലാതെ എന്തു ഫലം😅😅😅😅😅😅

  • @rosygeorge105
    @rosygeorge105 Месяц назад

    EVM played a major role in making them win in the 2019 That's the reality of congress party's defeat

  • @deepthipradeep6075
    @deepthipradeep6075 2 месяца назад

    EVM ആണെങ്കിൽ ഒരിക്കലും ഒരു ദിവാസ്വപ്നം അല്ലെ അല്ല

  • @pradeeppascal2251
    @pradeeppascal2251 2 месяца назад

    എ.കെ.ആൻറ്റണി,ഇന്തയൻ നാഷണൽകോൺഗ്രസ്സിൻറ്റെഏറ്റവുംപ്രധാനപ്പെട്ടവർക്കിംഗ് കമ്മറ്റിമെമ്പറാണ്.

  • @gopa8695
    @gopa8695 2 месяца назад

    ബിജെപി വന്നാൽ congressinte മരണമണി കൂട്ടമണി അടിക്കും.

  • @narayananks6289
    @narayananks6289 Месяц назад

    ഇയാളെ ഇനിയും സഹിക്കാണോ? വീട്ടിൽപോയി വിശ്രമിക്ക്. പെൻഷൻ കാശ് പോരെങ്കിൽ ആരെങ്കിലും തരും.

  • @balakbalak3616
    @balakbalak3616 2 месяца назад +5

    കോൺഗ്രസ്‌ എന്ന് മുതൽ ആണോ ഖാൻഗ്രസ്സ് ആയത് അന്ന് മുതൽ ആ പാർട്ടിയിൽ നിന്നും ആളുകൾ കൊഴിഞ്ഞു പോവാൻ തുടങ്ങി.

  • @sivakumark9445
    @sivakumark9445 2 месяца назад +1

    സ്വന്തം മകനെ തന്നെ ബിജെപി സ്ഥാനാർഥി ആക്കിയ മഹാൻ തട്ടി വിടുന്നത് കേട്ടോ !

  • @georgepaul7087
    @georgepaul7087 2 месяца назад +1

    It is the time of the renaissance of INC

  • @VINODRAM-ym6nl
    @VINODRAM-ym6nl 2 месяца назад

    വായ തുറക്കാതെ ഇരുന്നാൽ തന്നെ വളരെ നന്നായിരിക്കും..

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад

    ഈ ആറാട്ട് മുണ്ടൻ വടക്കേ ഇന്ത്യയുടെ സ്പന്ദനം അറിയുന്നില്ല അത്ര തന്നെ.. 😄

  • @philipmathew5117
    @philipmathew5117 2 месяца назад

    Antony sir, Please stop saying Mandatharam at this age 😂

  • @user-bi4bq5lf3t
    @user-bi4bq5lf3t 2 месяца назад +1

    Modi will win third and forth term. In 2019 also Shri Antony might had said this type of words. We the general public know what will happen. 28 corrupt parties has united to defeat a single honest Alliance. I am living in Rajasthan. All seats in here will win BJP.

  • @keepcalm963
    @keepcalm963 2 месяца назад +1

    Makante peril 25 lacs vangi...bharyayude paintings Air Indiakku vittitu athinde paisayum evide poyii...ennitu ipo valya dialogue...worst defence minister ever

  • @vimalaaniyeri5379
    @vimalaaniyeri5379 2 месяца назад

    അപ്പോ ചുരുക്കി പറഞ്ഞാൽ നമ്മുടെ പ്രധാനമന്ത്രി ഇങ്ങു വയനാട്ടിൽ ആണ് ഉള്ളത്

  • @sanjayansadanandan8288
    @sanjayansadanandan8288 2 месяца назад +1

    Shamikkanam Antony sir thettidharichi ttundu njan shamikkan kazhiyumenkil shamikkanam sir🌹🌹🙏🙏🙏

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 2 месяца назад +5

    ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ

  • @Cxfhb
    @Cxfhb 2 месяца назад

    👉 ഇന്ത്യൻ പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ
    ഇന്ത്യൻ മിലിട്ടറിക്ക് ഒരു വെടിയുണ്ട പോലും വാങ്ങിക്കൊടുക്കാത്ത മിടുമിടുക്കൻ.

    • @zacharia789
      @zacharia789 2 месяца назад

      Eppol pinne avalos und medichu kodithittund..

  • @prabhakarancholakkottil837
    @prabhakarancholakkottil837 2 месяца назад +3

    മൂന്നാമത്‌ BJPവ ന്നാൽ കോൺഗ്രസിൻ്റെ മരണമണി മുഴങ്ങും എന്നാണ് ശരി.

  • @MARAJU-es8ey
    @MARAJU-es8ey Месяц назад

    One Dollar is equal to Rs 85/- Pl do something.

  • @sks8198
    @sks8198 2 месяца назад +4

    അതായത് I.N.D.I. കുത്തു മുന്നണിയുടെ അവസാനം!

  • @rameshea140
    @rameshea140 2 месяца назад

    എത്ര വലിയ ആളായാലും,,,, അറം പിറന്ന വാക്ക് പറയരുത്

  • @bijusukumaran7960
    @bijusukumaran7960 2 месяца назад

    കോണ്ഗ്രസിന് എന്നും ഉയര്ർത്തിക്കാട്ടാവുന്ന സത്യം മാത്രം പറയുകയും പ്രവര്ർത്തിക്കുകയും ചെയ്യുന്ന ഒരേയൊരു വ്യക്തി. ബാക്കിയെല്ലാവനും കള്ളന്മാരായരുന്നു എന്നല്ലേ പറഞ്ഞത്. അനേകം പേരില് ഒരാള് സത്യം പ്രവര്ർത്തിക്കുകയെന്നത് അല്ഭുത്ം തന്നെയാണ്.

  • @pganilkumar1683
    @pganilkumar1683 2 месяца назад

    സത്യസന്ധനായ രാഷ്ട്രീയ നേതാവ്...❤👍 പക്ഷേ പ്രായം 🤔 ഈ ന്യൂനത ആദ്യം തിരിച്ചറിഞ്ഞത്.... ഇദ്ദേഹത്തിന്റെ പുത്രൻ ശ്രീ: അനിൽ ആന്റണി യാ ണെന്നുള്ളത് യാഥാർത്ഥ്യം മാത്രം...😂🤗❤

  • @abdullakoya6596
    @abdullakoya6596 Месяц назад

    ദയവായി വീട്ടിൽ ഒന്നു അടങ്ങി ഇരുന്നു കൂടെ?
    കാലഹരണപ്പെട്ട നാണയങ്ങൾ കൊണ്ട് ഒന്നും വാങ്ങാനൊക്കില്ല.

  • @user-wq9mg1jg1u
    @user-wq9mg1jg1u 2 месяца назад +1

    കോൺഗ്രസ്‌ അവരുടെ pm candidatine പറഞ്ഞോ... Papu വിന്റെ കൈയിൽ രാജ്യം ഏൽപ്പിച്ചാൽ എന്താകും സ്ഥിതി 😊