Take it Easy I Ep 36 - Auto Driver wins an Auto, Celebrates with Rima Kallingal, I Mazhavil Manorama
HTML-код
- Опубликовано: 5 фев 2025
- Subscribe to Mazhavil Manorama : www.youtube.com...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google+ : plus.google.co...
As the name suggests, Take it easy is a fun program aired on Mazhavil Manorama, where the main element of the show is relationship pranking. Anyone can play a positive prank on their friend or relative and later they are invited to the studio floor.
The biggest prankster of Malayalam television Sabumon Abdusamad is the host of the show. Sabu takes on the task of arranging mind blowing pranks on targets chosen by the individual's family and friends on request. The pranks of the show are extraordinary and you can expect just about anything to happen to the target.
It is a candid camera show and what makes the show different is that the pranks are played by family members or friends on each other. The ‘victims’, the master minds and other family members come together in our studio and share their experience with the host.
As the prank is arranged by families and friends, the target experiences a certain degree of comfort and familiarity. These harmless pranks also strengthen the relationship and is sure to be a cherished memory in their life. The first episode shows a husband playing a prank on his wife.
The show revived the concept of fun and harmless leg-pulling and is much loved by Malayali audience.
Mazhavil Manorama is a complete entertainment channel in Malayalam from the Malayala Manorama group.Mazhavil Manorama with its first-of-its-kind content and format, innovative presentation and support of its parent brand Malayala Manorama, has brought about a whole new spectrum of experiences to viewers. Mazhavil showcases reality shows, teleserials, sitcoms, movies and more.The channel has aired/is airing hit fictions such as Amala, Bhagyadevatha, Balamani, Manjurukum Kaalam, Marimayam, Pattu Saree, Parinayam and Thatteem Mutteem. Also, it has in its kitty unparalleled and innovative non-fiction hit properties such as D 4 Dance, Made for Each Other, Ugram Ujjwalam, Midukki, Verutheyalla Bharya, Katha Ithuvare, Onnum onnum Moonu, Take it Easy, Indian Voice, Cinemaa Chirimaa, Comedy Festival etc.Mazhavil Manorama aims to continue entertaining the Malayali audience globally with quality production, unique content and innovative delivery.
To subscribe to this channel go to : www.youtube.co...
To view the show playlist go to : • Take it Easy
ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ആ പയ്യനു ജീവിതകാലം മുഴുവനും ഭക്ഷണത്തിനു വഴിയൊരുക്കി കൊടുത്ത എല്ലാവരെയും ദൈവം ദീർഘായുസോടും സത്സുഖങ്ങളോടും അനുഗ്രഹിക്കട്ടെ..അജിത്ത് എന്നും നല്ലതു മാത്രം നടക്കട്ടെ ..
💯% sathyam 💪
😚😚😚😚😚😚😚😚🥰
Yes
he really he deserve it...
കണ്ട് കരഞ്ഞു പോയി...പമ്പിൽ നിന്നും ബേക്കറിയിൽ നിന്നും ഗിഫ്റ്റ് കിട്ടുമ്പോളും ഇത് എനിക്കുളളതല്ലെന്ന് പറഞ്ഞ ആ മനസ്സ്...ബേക്കറിയിൽ കയറുമ്പോൾ നിങ്ങളെ പോലെ ഒരാൾ എന്നെ കാണാൻ വരുമോ എന്ന് ചോദിച്ച നിഷ്കളങ്കത....
പിന്നെ ആദ്യം പറഞ്ഞ ആക്സിഡറ്റ് കഥ...
അർഹതപ്പെട്ട ഒരാളെ തന്നെയാണ് തിരഞ്ഞെടുത്തത്....
പുള്ളിക്കാരന് നല്ലത് വരട്ടെ....
ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ആ പയ്യനു ജീവിതകാലം മുഴുവനും ഭക്ഷണത്തിനു വഴിയൊരുക്കി കൊടുത്ത എല്ലാവരെയും ദൈവം ദീർഘായുസോടും സത്സുഖങ്ങളോടും അനുഗ്രഹിക്കട്ടെ
2019ൽ ഇത് കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ ??
ഞാൻ ഇതു കരഞ്ഞുകൊണ്ടാണ് ടൈപ് ചെയ്തത് 😍🌹🌹🌹🌹
Yes😍
🖐
2020😁
😓😓😓😓😓
എന്റെ പ്രിയ സുഹ്രുത്തുക്കളെ ഇതു കണ്ടിട്ട് കരച്ചിൽ വരുന്നു നിഷ്കളങ്കനായ പയ്യൻ അവനെ ദൈവം അനുഗ്രഹിക്കട്ടെ
എന്തുന്നറിയില്ല സത്യത്തില്‍ ഞാന്‍ കരഞ്ഞു പോയി. വളരെ പാവം തോന്നി തീര്‍ച്ചയായും ഇദ്ദേഹത്തിനു നിങ്ങള്‍ നല്‍കിയത് ഒരു ജീവിതമാണ് . നന്ദി
Thajmedia 👍👍👍
👍
Sathyam
ഞാനും. സത്യത്തിൽ കരഞ്ഞു
സാബു ചേട്ടാ... ഞന്‍ അടുത്തിടയാണ് take it easy കാണാന്‍ തുടങ്ങിയത്... YOU TUBE ഇല ഇരുന്നു കണ്ടു ചിരിക്കുന്ന ഈ പരിപാടി എന്നെ കണ്ണ് ഇന്ന് നിറച്ചു... ഈ നന്മ നിറഞ്ഞ പരിപാടി എന്നും ഇതു പോലെ ഉള്ള ഒരായിരം കര്യഗല്‍ ചെയ്യാന്‍ കഴിയട്ടെ...
അജിതെട്ട... നിങ്ങളാണ് ROLE MODEL...:)
ഞാനും
ഒരു നാടൻ നിഷ്കളങ്കൻ...
അജിത് നീ അത് അർഹിക്കുന്നു...
സാബൂ...ടീംസ്... Big salute
..
Supb.. kanu niraju poyii...😓😓😓😓
കരയാതെ ഇത് ഒരിക്കലും കാണാൻ പറ്റില്ല
God bless you
ഇതിനുംഡിസ്‌ലൈക്ക് അടിച്ചത് ത*******
Sathyam......
Enikyum ... sherikyum karanjupokum... ..
Sathyam
അവന്റെ ആ നിഷ്കളങ്ക മായ ചിരിയും ആ നില്പുമാണ് എന്നെ പറയിപ്പിച്ചത് രെക്ഷ പെടും അവൻ
Bigg boss kandathinu shesham ithu kandavar etra per😍😍😍😍😍
Njan
സാബുക്ക mass
Njanum
Big boss kandathine shesham ithu kandavar ethra per adhilaradyam njan kodeeshwaran kandathinu sheshamann ethu kanunath
മലയാളിയിൽ എവിടെയോ നന്മയുടെ ഒരു അംശം ബാക്കി ഉണ്ടെന്നു കാട്ടി തന്നഅജിത്തേ നന്ദി. നീ ഞങ്ങളുടെ കണ്ണുകളെ ഈറൻ അണിയിച്ചു. ദൈവം നിന്നെ വാനോളം ഉയർത്തട്ടെ.
സാബു സർ.....ചേട്ടാ എന്നാണ് വിളിക്കേണ്ടത് പക്ഷെ ഇപ്രാവശ്യത്തെ ഓണം സർപ്രൈസ് കൊടുത്തത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.....ഇ സംഭവം എന്റെ ഫ്രാണ്ടുമായി ഷെയർ ചെയ്തപ്പോഴാണ് അവൻ കഴിഞ്ഞ ഓണത്തിന്റെ സർപ്രൈസ് കാണാൻ പറഞ്ഞത്.....സത്യം ആ ഓട്ടോക്കാരൻ പയ്യന്റെ മനം നിറഞ്ഞതിനെക്കാൾ കുടുതൽ എന്റെ മനം നിറഞ്ഞു....രോമം എഴുനേറ്റു.....കണ്ണ് നിറഞ്ഞു....നന്ദി നന്ദി നന്ദി....ഒരായിരം നന്ദി......
അഷ്ഹർ അഹമ്മദ്
സൗദി അറേബ്യ
Ashhar Ahammed
ഏയ് എന്താ ഇത്...... കണ്ണ് നിറഞ്ഞു പോയി സാബു ചേട്ടാ.... അജിത്തിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഓണം സമ്മാനം ഇതാണ്.... ഗോഡ് ബ്ലെസ് you അജിത്
നന്മ മാത്രം ഉള്ള നിഷ്കളങ്കമായ മനസ്സു ഉള്ള മനുഷിയരും ഈ ലോകത്ത് ഉണ്ടെന്നു ഏല്ലാവര്‍ക്കും കാണിച്ചു കൊടുത്ത ടേക്ക് ഇറ്റ് ഈസി ക്ക് ഒരായിരം നന്ദി.പിന്നെ അജിത്തിന്റെ നിഷ്കലങ്ങതയുടെ മുന്‍പില്‍ ഏന്റെയും കണ്ണുനീര്‍ പൊഴിഞ്ഞു....... അജിത്തിന് ഒരായിരം ആയുര്‍ ആരോഗിയ സൌഗിയങ്ങള്‍ നേരുന്നു......
ഇതൊക്കെ ചയ്ത നിങ്ങൾ ബിഗ്ഗ്‌ബോസിൽ അല്ല ലോകത്തു ഒരിടത്തും തോൽക്കില്ല
വളരെ നല്ല ഒരു കാര്യമാണ് മനോരമ take it easy team ചെയിതത്...ശരിക്കും ഇപ്പോഴാണ് ഈ പ്രോഗ്രാം ഒരു പ്രോഗ്രാം ആയതു .ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങള്‍ മനോരമയില്‍ നിന്നും take it easy പ്രോഗ്രാമില്‍ നിന്നും പ്രതിക്ഷിക്കുന്നു ആശംസക്കള്‍
വാക്കുകൾ ഇല്ലാ... സാബു ആൻഡ് ടീംസ്... 😍😍😍
അജിത്തേ... നിന്നെ പോലെ ഉള്ളവർക്കാ ഇതു കിട്റെണ്ടാത്... എന്തായാലും ഇതിനു ബാക്കിൽ പ്രവര്ത്തിച്ച എല്ലാവര്ക്കും ഒരായിരം നന്ദി...ഇനിയും ഞങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു...
രണ്ടു മൂന്നു പ്രാവശ്യം കണ്ടിട്ടും ശരിക്ക് കണ്ടില്ല.കണ്ണ് നിറഞ്ഞു ചിത്രങ്ങള്‍ വ്യക്തമായില്ല.ഈ അജിത്തിനെ എന്നേലും ഒന്നു നേരില്‍ കാണാന്‍ കഴിഞ്ഞെങ്കില്‍............
Enikkum
Enikkum
Anikkum
2020 ഇത് കാണുന്നവർ ആരക്കെ ഉണ്ട്.. നിഷ്കളങ്കമായ ഒരു പച്ച മനുഷ്യൻ.. ഇത് പോലെ ഉള്ള നല്ല മനുഷ്യരെ ആണ് ഇ കലാകട്ടത്തിൽ നമുക്ക് വേണ്ടത് simple and humple man❤
എന്‍റെ കണ്ണ് നിറഞ്ഞ ആദ്യത്തെ ടെലിവിഷന്‍ ഷോ
Askar ali enteyum
Antem
Exactly bro...
ശരിക്കും കണ്ണ് നിറഞ്ഞുപോയി..ആശംസക്കള്‍
ഞാന്‍ ഇത് രണ്ടു തവണ കണ്ടു...മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു, അറിയാതെ അവനോടൊപ്പം തന്നെ എന്‍റെ കണ്ണും ഈറനണിഞ്ഞു... മനസ്സില്‍ കളങ്കം ഇല്ലാത്ത ഒരു ചെറുപ്പക്കാരന്‍. അവന്റെ മനസ്സിലെ നന്മയുടെ ഫലം അവനെ തേടി എത്തി...നന്മ വിതക്കുന്നവര്‍ നന്മ കൊയ്യുമേന്നുള്ളതിന്റെ നേര്‍കാഴ്ച...ദൈവം അനുഗ്രഹിക്കട്ടെ..
97 പേർ ഇത് ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട് ......
എന്ത് മനസാക്ഷി ഇല്ലത്തവന്മാരാ ഇവനൊക്കെ ...
നല്ലൊരു കാര്യത്തിനെ പോലും വളരെ മോശം രീതിയിൽ കാണുന്നവരും ഇതിനിടയിൽ ഉണ്ട് എന്ന് അറിയുമ്പോൾ നല്ല വിഷമം ഉണ്ട്
Ippo akkoottar 185 aayi.....biowastukal allandenthu parayana.....
Correct brother
Sathyam
ariyathe kai thatti dislike adikkunnavarumund bro
ഇത് കാണുബോൾ അജിത്തിനുണ്ടാവുന്ന same heart beat um സന്തോഷത്തിൽ വേദനിക്കുന്ന കണ്ണുനീരും..
ഒരു പത്ത് പ്രാവശ്യമെങ്കിലും പലപ്പോഴായി ഈ വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും ഒരു മടുപ്പ് തോന്നിയിട്ടില്ല അറിയാതെ കണ്ണ് നിറഞ്ഞു പോകും നല്ലൊരു മനസ്സിന് ഉടമയാണ് അവന് എന്നും നന്മകൾ വരട്ടെ
എന്‍റെ കണ്ണ്‍ നിറഞ്ഞുപോയി......Very very good program.... great episode.....Thanks to saajan&saabu.....
Waaaw very good.tears fall down.he is genuine
എത്ര അഭിനന്ദിച്ചാലും മതിയാവില്ല ആ കുട്ടിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി അവൻ്റെ പ്രാർത്ഥനയുണ്ടാവും നിങ്ങൾക്കെല്ലാവർക്കും
*Dear Sabu...........GOD bless you*
ഇത് എന്തൊരു മനുഷ്യനാണ് ദൈവം എപ്പഴും നല്ലത് മാത്രം വരുത്തട്ടേ.... 😍 എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️
കണ്ണുകളെ നനയിപ്പിച്ച പ്രോഗ്രാം ...അർഹത പെട്ട ആള്ക്ക് തന്നെ ആണ് ഗിഫ്റ്റ് കൊടുത്തത് ..ഹാറ്റ്സ് ഓഫ് മനോരമ ....
നന്മയുള്ളവരുടെ സത്യസന്ധമായ മനസ്സ് എന്നെങ്കിലും തിരിച്ചറിയും... ഈ വലിയ പാഠം എല്ലാവരിലും എത്തണം... ഈ പ്രോഗ്രാമിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി...
itrayum feelings aayipoya oru tv program ithu vare njaan kandittilla. thanks manorama...happy onam
ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് എന്റെ കണ്ണുനിറച്ച് ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച് സാബു ചേട്ടന് ബിഗ് സല്യൂട്ട്
He is really innocent and very good hearted.
Ajiths expressions,words and at last he touch sajans foot shows his mind purity and he was blessed such a way by god.
Sajan too considered him a lot,god bless sajan also.
May this world turn like ajith.
Salutes ajith and sajan.
really touching.... and Mr. Ajith is so humble and a perfect role model for youngsters..!
Really Great Job....You selected the right person to deserve this Valuable Gift. (Auto). God Bless all the team members to this contribution.
ഈ ഭൂമി ഇതുപോലെ നിലനിൽക്കുന്നത്, ഈ പയ്യനെ പോലെയും ഉള്ള മനുഷ്യർ ഉള്ളതുകൊണ്ടാണ് '😍😍😍😍😍
ഞാൻ ഈ പരിപാടി ഒരുപാടു മുൻപേ കണ്ടതാണ്, ഇന്ന് ( 29/10/2018ൽ ഒന്നുകൂടി കണ്ടു, ഞാൻ ആദ്യം കണ്ട അതേ ഫീൽ തന്നെയാണ് ഇപ്പോഴും ലഭിച്ചത്, അതാണ്, ഈ എപ്പിസോടിലെ സത്യം, ഇതു കാണുമ്പോൾ ഹൃദയമുള്ളവരുടെ, കണ്ണുകൾ നിറയാതിരിക്കില്ല, 100 % ഉറപ്പുണ്ട്😍😍😍😍😍😍😍😍😍 ഇങ്ങനെ ഒരു പരിപാടി അല്ല, സഹായം ചെയ്യാൻ തോന്നിയ മനോരമക്കും ഇതിന്റെ പിന്നിലുളളവരുടെ കൂടെ ദ്വൈവം എന്നും ഉണ്ടാകും തീർച്ച, ഇനിയും ഇതുപോലുള്ള ജനങ്ങൾക്കു ഉപകാരപ്രധമാകുന്ന പരിപാടികൾ ചെയ്യാൻ മനോരമക്കുകഴിയട്ടേ🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
Its really touching.... Really liked u brother ajith..... GOD BLESS U FOR EVER......
The Only "take it easy" Program where I felt for him... And the show...
The top episode of take it eazy.....Lov u Ajith....Thanks to your parents for giving this society a human being like u.....Lov U....Dear...Thanks Manorama...Tnx Sajan.....
ക്ലൈമാക്സ് ഇങ്ങനെ തന്നെ ആകും എന്ന് ഞാൻ വിചാരിച്ചു
സത്യം പറഞ്ഞാല് എന്റെ കണ്ണ് നിറഞ്ഞു.
Take it easy അടിപൊളി 👌👌👌👌
Good job.Now i regularly watch this program......
its really heart touching... kanditt kannu niranju poyi.. may god bless u ajith... and congratzz mazhavil manorama for creating this....
The best episode of Take it easy ,, Ajith you are role model for any auto driver, wish to meet you once, nanmakal nerunnu Dr Pradeep , Oman
by seeing his innocent and heart full smile..every ones eyes will fill with tears, because of his goodness.. God bless you dear..
സത്യമായിട്ടും ഇത് കരയാതെ കാണാൻ കഴിയില്ല
മനസ്സിൽ നന്മയുള്ള അജിത്തിനും അത് കണ്ടത്തിയ സഹോദരനും അജിത്തിന് സ്നേഹസമ്മാനം കൊടുത്ത സാബു & ടീംസിനും ഒരായിരം നന്ദി
manassinu vishamum thonnumbol jan ee episode kanum.manassinu enthanu parayendu ariyatha vikaram anu.ajith ur a great person.god bless u and ur family.janikunnankil ninte manassumayi janikkanam.hats of u
സത്യം പറഞ്ഞാൽ ഇത്രെയും നിഷ്കളങ്കമായ ഒരു മനുഷ്യനെ prank ചെയ്യുന്നത് കണ്ടപ്പോ വല്ലാത്ത ദേഷ്യം തോന്നി... അവസാനം കണ്ടപ്പോ പെരുത്ത് സന്തോഷവും...
നമ്മുടെ സാബു അണ്ണൻ😍😍😍
സ്നേഹം നിറഞ്ഞ അജിത്ത്..
പണത്തിനും പോളിവചനങ്ങള്ക്കും...പിന്നാലേ പായുന്ന ഇന്നത്തെ ഈ ലോകത്ത് അജിത്തി നെ പോലെ മാനുഷിക മൂല്യഗള്കും മനുഷ്യ നന്മ യും ഹൃദത്തില് സൂഷിക്കുന്ന ഒരാളെങ്കിലും ഉണ്ടല്ലോ എന്ന് കണ്ടപ്പോള്
അറിയാതെ കണ്ണും മനസ്സും നിറഞ്ഞു പോയി..അജിത്തി ന്ട ആ സത്യസന്ധതക്കും സ്വന്തം ജീവിത തയ് കുറിച്ചുള്ള കാഴ്ച പാടുകല്ക്കും പ്രചോതനഗല്ക്കും ഞങ്ങലുടെ ഒരു ബിഗ് സല്യൂട്ട് ... ഈ ഓണസമ്മാനം തീര്ച്ചയായും ദൈവം അജിത്തിന് കല്പിച്ചു തന്നതു തന്നെയാണ്...
ആദ്യ മായാണ് നാന് ഒരു യു ട്യൂബ് പോസ്റ്റ് ലൈക് ചെയ്യുന്നതും കമന്റ് ചെയ്യ്ന്നതും ....അത്രമേ ല് മനോഹരം ... ടേക്ക് ഇറ്റ് ഈസി യുടെ ഏറ്റവും നല്ല എപ്പിസോട് കളില് ഒന്ന്... സാബു ചേട്ടനും ഈ പരിപാടിയുടെ അണിയറ പ്രവര്ത്തകര്കും മഴവില് മനോരമ ചാനലിനും ഒരായിരം അഭിനന്ദനങ്ങല് ...ഇത് മറ്റുള്ളവര്ക്കും ഒരു പ്രോത്സാഹന മകുമെന്നു വിശ്വസിക്കുന്നു ...
എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല.... ഒരായിരം ഭാവുകങ്ങൾ .... ആശംസകൾ
innocence and honesty will surely be paid.....!! great episode....congrats to take it easy....!!and good luck to ajith...!!
കരയാതെ ഇത് കാണാനാവില്ല.....ആർക്കും.........😓😭
വളരെയധികം സന്തോഷമായി പോയി മനസ്സ് നിറഞ്ഞു പോയി സന്തോഷ കണ്ണീർ വന്നുപോയി ഇനിയും ഇതുപോലെയുള്ള സുമനസ്സുകൾക്ക് താങ്ങാവാൻ മഴവില്ലിനും മറ്റുള്ളവർക്കും കഴിയട്ടെ
ajith you are great we need people like you......you are the best person i have seen in my life......
This is 50th time am watching this episode. i couldnt watch even a single time without tears ....There is no words to say about Ajith.......Ella nanmakalum nerunnu......Good job Manorama....
Big Boss കണ്ടു സാബു അണ്ണനെ കാണാൻ ഇവിടെ വന്നവരുണ്ടോ ..
ഒന്നിൽ കൂടുതൽ പ്രാവശ്യം ഇത് കണ്ടവർ ഉണ്ട് 😍😍😍
super !!!! .... ശരിക്കും കണ്ണ് നിറഞ്ഞുപോയി , മനസ്സും ....
ഒരു വേള അറിയാതെ കണ്ണ് നിറഞ്ഞു പോയി. സത്യസന്തതക്ക് അര്‍ഹമായ സമ്മാനം കൊടുത്തതിനു അഭിനന്തനങ്ങള്‍. congratz crew TAKE IT EASY.
AYYO.. എന്ത് നല്ല ചെക്കൻ... പാവം എനിക്ക് സന്തോഷ മായി.. ഓട്ടോ കൊടുത്താപ്പാ... എന്തര് സന്തോഷാ... പാവം.
ശരിക്കും കണ്ണുകൾ നിറന്നു പോയി... നല്ല നിഷ്കളങ്കയുള്ള ചെക്കൻ.. അവൻ നന്മ മാത്രം വരട്ടെ.....
ആദ്യമായാണ് നിങ്ങളുടെ ഈ പ്രോഗ്രാം കണ്ടിട്ടു കണ്ണു നിറഞ്ഞു പോയി വീണ്ടും വീണ്ടും കണ്ടു സന്തോഷമായി
കണ്ടതില്‍ വച്ച് ഏറ്റവും നല്ലത് ! ഇത്രയും ഹൃദയത്തില്‍ തട്ടുന്ന ഒരു ഷോ കണ്ടത് ഇത് ആദ്യം !!! Ajith, U r the best buddy, Salute and Respect...!..Good luck God bless u like this......!
Valare nalla oru episode......sherikkum heart touching......
Heartwarming episode. Good luck to the young man.
Sabukkaa, Great. Thanks for initiative. Reema,God bless you all.
ഭൂമിയോളം താഴ്ന്നാൽ ദൈവം akashattolam ഉയർത്തും ....God bless you
Respect you allllll. Ithu pole ullla orupaaadu nanmakal nalllavaraaya aaalukalkku vendi iniyum cheyyyanam. Sherikkum njaan sandhosham kondu karanju poyi. Aaadhyamaayaaanu oru malayalam channel program nodu manasssarinja ishtttam thonniyathu. Ithinu vendi prayathnicha elllaaavarkkum ente sneham niranja oraaayiram oraaaaaayiram abinandhanagal. Salute you allll.
Heart touching episode.. at last i was cry unfortunately. thank u mazhavil manorama team. Ajith ente manasil ninnum maarunnilla.. god bless u Ajith...
Great.... Take it easyടെ ചരിത്രത്തിലെ വിലമതിക്കനാഗത്ത ഒരു നാഴിഗകല്ലാണ് ഇ episode.കല്ലകീ സാബു ചേട്ടാ. I really appreciate, കണ്ണു നിറജുപോയി.ഇനിയും ഇതു പോലുള്ള good episodes ടേക്ക് ഇറ്റ് ഈസിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു
സാബു അണ്ണൻ 😍
Best episode among all take it easy. Loved it. Ajith made my eyes wet. Thanks to MM channel.
adyamayanu oru t.v program kandu kannu nirayunnathu.ajith he really deserve it.we like him. we like to meet him.
I love dis..... Ithrayum nalla karyangal cheyyunna programs undagate... Sharikum karayipichu....
After big boss winner....
right decision and right person right script,anchor, especially sabu....and ....and....many more ....wow superb
very good & Excellent Episode..............
That was a real gift. May God give all the blessings to the crew of this program. Ajith you are really pure diamond may God bless you.
I have not see yet like this tv show.
congrats the shows
thank all crews...
ഈ അടുത്തിടെയാണ് 16-7-2014 നാണ് പ്രോഗ്രാം കാണാനിടയായത്.
5 എപിസോടെ കണ്ടു . എല്ലാം വളരെ ബെസ്റ്റ് program ആണ്.
ഒരു കാര്യം പറയാതിരിക്കാൻ വയ്യ.
കണ്ണീരിൽ കുതിര്ത്ത്ത ഒരു സ്നേഹ സമ്മാന ഉപഹാരം നല്കാൻ കഴിഞ്ഞതിന്ന്.
ഒരുപക്ഷെ indian television show histhory -ൽ തന്നെ ആദ്യമായിരിക്കും.
my hearty concrats all.
Muneer Sequence ME. K.S.A
വാക്കുകളില്ല മലയാളികളെ സത്യത്തിൽ കരഞ്ഞുപോയി നിഷ്കളങ്കനായ അജിത്തിന് പടച്ച റബ്ബ് നല്ലൊരു ഭാവിജിവിതം അനുഗ്രഹിക്കട്ടെ
He truly deserve it. He seems to be so innocent. There was one episode with a sisters who were fake and i thought why these people are making episodes on such people. But this is awesome and looking forward for episodes which can make some difference to people like Ajith
കണ്ണ് നിറഞ്ഞു ന്നു പറഞ്ഞാൽ വെറുതെ അല്ല ശരിക്കും മൂന്നാമതും കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി
അജിത്തിനെ കാണണം എന്നു ആഗ്രഹിക്കുന്നു
kannul niranju poyi a nalla manushyane god anugrahikkatte..........
ഒരുപാട് എപ്പിസോഡുകൾ കണ്ടെങ്കിലും സന്തോഷം കൊണ്ട് മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ട നിമിഷം.... variety episode... congrats to the whole team... especiall the" idea" Was superb.
congrats, team and ajith.. the best episode,,
Very much appreciated these kind of encouragement mazhavil manorama hatts of u Ajith
Sabu Annan😍
റിമ പറഞ്ഞപോലെ എനിക്കും പലരോടും പെരുമാറ്റം കാരണം പുച്ഛവും വെറുപ്പും തോന്നാറുണ്ട് ,ഇവരൊക്കെ എന്താ ഇങ്ങനെ യെന്നുചിന്തിക്കാറുണ്ട്, അജിത്തിനെപോലെയുള്ളവരെ കാണുമ്പോഴാണ് മഹമാനസ്സുകൾ ഉണ്ടെന്നു മനസ്സിലാകുന്നത്..സത്യസന്തനായ..ആ മനുഷ്യനേ..മനസ്സറിഞ്ഞു പിന്തുണച്ചതിൽ..മനോരമയ്ക്കും ,സാബു ചേട്ടനും,റിമ ചേച്ചിക്കും . അദ്ദേഹത്തെ ലോകത്തിനു പരിചയപ്പെടുത്താൻ കാരണക്കാരനായ ചേട്ടനും ഒരായിരം ഹൃദയം തൊട്ട അഭിനന്ദനങ്ങൾ....
Sabu chetan sadharanakarure star.
ഈ program കാണുമ്പോൾ ഇത്രയും വലിയ ടിസ്സ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല....
Big salute team manorama...
The wonderful brother. ..bless you
മഴവിൽ മനോരമയുടെ ഒരു പ്രേക്ഷകനായതിൽ അഭിമാനം തോന്നുന്നു.. ആ നിഷ്കളങ്കനായ വ്യക്തിക്ക് നിങ്ങൾ കൊടുത്തത് സമ്മാനമല്ല. ജീവിതമാണ്. മാതൃകാപരമായ ഈ പ്രവൃത്തിക്ക് മുന്നിൽ ശിരസ്സ് നമിച്ച് മഴവിൽ മനോരമയുടെ എല്ലാ പ്രവർത്തകരോടുമുള്ള സ്നേഹാദരങ്ങൾ അറിയിക്കുന്നു...🙏🙏
Good one. God bless all...
കണ്ണ് നിറഞ്ഞു പോയി... അതിനെക്കാളും സങ്കടം ഈ വീഡിയോ ഡിസ്സ്‌ലൈക്ക് അടിച്ച ആൾക്കാരെ ഓർത്ത...
സാബു അണ്ണൻ 😎😍
very good episod....ithu polulla episodukal iniyum pratheekshikkunnu
2019il kandu kannuniranjavar aarokkeyaanu..njan karanju
2020 ഇല് 😍
Ajith...... you are the real man.............. Thank you sajan, sabu and full Take it easy crew members for this visual treat........ God bless you all.........