'പ്രിയങ്കഗാന്ധി മത്സരിക്കരുതെന്ന് പറയുന്ന പി.വി അൻവറിനെ മാനസികാരോഗ്യ വിദ​ഗ്ധരെ കാണിക്കണം'

Поделиться
HTML-код
  • Опубликовано: 28 сен 2024
  • പ്രിയങ്കഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് പറയുന്ന പി.അൻവറിനെ ഇടതുപക്ഷ നേതാക്കൾ മാനസികാരോഗ്യ വിദ​ഗ്ധരെ കാണിക്കണമെന്ന് മലപ്പുറം ഡി. സി. സി പ്രസിഡൻ്റ് വി എസ് ജോയ്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 224

  • @Dravidian-Secularism
    @Dravidian-Secularism 3 месяца назад +135

    പാർലിമെന്റിൽ ഇടവും വലവും പുലിക്കുട്ടികൾ ❤ ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധി യുടെ ചോര ❤

    • @SathaaSathaa
      @SathaaSathaa 3 месяца назад +6

      താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്... അൻവർ പിച്ചും പേയും പറയുന്നു...

    • @appukuttan6466
      @appukuttan6466 3 месяца назад

      Boban and Molly in the parliment

  • @basheerk3345
    @basheerk3345 3 месяца назад +149

    അൻവറിനെ നാട്ടുകാർ ചികിത്സിക്കും

    • @NasarN-tb4sy
      @NasarN-tb4sy 3 месяца назад +1

      അൻവർ പ്രവചനം ldf 10സീറ്റ് നേടും കൈരളിയിൽ വലിയ തോതിൽ നടത്തി പ്രിയങ്ക ഇല്ലെങ്കിൽ സിപിഎം ഇയാളെ സ്ഥാനാർഥി ആക്കും

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 3 месяца назад +1

      😂

    • @SebastianAJ-qu7yx
      @SebastianAJ-qu7yx 3 месяца назад

      ​ugf

  • @ramabhadran1952
    @ramabhadran1952 3 месяца назад +72

    അൻവർ നെ പിന്തുണച്ച വിജയൻ്റെ അവസ്ഥ കണ്ടോ.

    • @joymathew9848
      @joymathew9848 3 месяца назад +3

      അവന്റെ പേരിന്റെ ഇനിഷ്യൽ പി വി എന്നാണ്. അത് പിണറായി വിജയൻ എന്നാണോ ???

    • @abhayy-nd6qg
      @abhayy-nd6qg 2 месяца назад

      എന്ത് അവസ്ഥയാടോ.

  • @നെൽകതിർ
    @നെൽകതിർ 3 месяца назад +82

    അൻവർ ദുരന്തം ഒക്കെ ഇപ്പോഴും ഫീൽഡിൽ ഉണ്ടോ

    • @thomasthomas8856
      @thomasthomas8856 3 месяца назад +4

      കാള ഇപ്പോഴും ഉണ്ടോ

  • @mohammedhaneef7511
    @mohammedhaneef7511 3 месяца назад +24

    പാവം അൻവർ.. അദ്ദേഹത്തിന്റെ ഗതികേട്.. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാധു

  • @ajmalbadusha58
    @ajmalbadusha58 3 месяца назад +26

    Vs joy💙💥

  • @aboobackerk6532
    @aboobackerk6532 3 месяца назад +6

    നിലമ്പൂർ കാർ ചികിൽസ നന്നായി ശ്രദ്ധിക്കണം
    രണ്ട് ചികിത്സ തെറ്റിപ്പോയി

  • @observer5154
    @observer5154 3 месяца назад +4

    ആനി രാജ തന്നെ മത്സരിക്കണം. ✊❤️

  • @JaiHind-70
    @JaiHind-70 3 месяца назад +10

    Welcome... Priyanka.. 💐💐

  • @a6.shad_vga
    @a6.shad_vga 3 месяца назад +13

    K joy

  • @ShanilCalicut
    @ShanilCalicut 3 месяца назад +5

    അൻവർ മത്സരിക്കട്ടെ 😁

  • @khadarmunamkadavu6511
    @khadarmunamkadavu6511 3 месяца назад +4

    ദര്യം ഉണ്ടക്കിൽ അൻവർ മത്സരത്തിൽ ഇറങ്ങട്

    • @JallilJalli-oj5fl
      @JallilJalli-oj5fl 3 месяца назад

      മലയാളം ശരിക്ക് എഴുതാൻ പഠിക്കുക ആദ്യം

  • @sinuthankachan5532
    @sinuthankachan5532 3 месяца назад +3

    വി എസ് ജോയ് ❤

  • @abdulrasak2445
    @abdulrasak2445 3 месяца назад +2

    Well said

  • @sulaimanathikkai6819
    @sulaimanathikkai6819 3 месяца назад +4

    അൻവർ മത്സരിക്കട്ടെ. 😂😂😂

  • @zaheerza7642
    @zaheerza7642 3 месяца назад +20

    അല്ല നമ്മുടെ സുൽത്താൻ ബത്തേരി യുടെ പെരുമാറ്റം വന്ന ആ ഉള്ളി സുര എവിടെ

    • @alavialavi7824
      @alavialavi7824 3 месяца назад +2

      ഉള്ളിത്തറ ഇരുന്നു പൊട്ടിക്കരയുകയാണ് സുഹൃത്തേ 😭😭😭😭

  • @AseezSubaida-no9jt
    @AseezSubaida-no9jt 3 месяца назад +1

    കറക്റ്റ് അഭിപ്രായം 🙏🙏🙏

  • @mujeebcym
    @mujeebcym 3 месяца назад +5

    അൻവറിന്റ ന്റെ മനസ്സിൽ അമേത്തിയിൽ തോറ്റ സീരിയൽ അമ്മായിയെ ആണ്

  • @philipkutty663
    @philipkutty663 3 месяца назад +2

    ഇടതുപക്ഷ സ്ഥാനർഥി അനിവാര്യമാണ് . ഇല്ലെങ്കിൽ ബിജെപിക്ക്‌ കൂടുതൽ പ്രാധാന്യം ലഭിക്കും. അതുണ്ടാകരുത് . പ്രിയങ്കക്ക് 100% ഉറപ്പാണ് റെക്കാട് ഭൂരിപക്ഷം.

  • @Sainulabdeen-p6p
    @Sainulabdeen-p6p 3 месяца назад +3

    ഇടതു പക്ഷം മത്സരിയ്ക്കാതെ ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയായി പ്രിയങ്കയെ വിജയിപ്പിക്കാൻ അന്തസ്സായി പ്രവർത്തിയ്കുന്നതായിരിയ്ക്കും മാന്യത.സ്ഥാനാർഥിയെ നിർത്താതിരിയ്ക്കുക.

  • @fayiskallada1744
    @fayiskallada1744 3 месяца назад +7

    കോൺഗ്രസിലെ ഗ്രൂപ്പ്‌ തർക്കം കൊണ്ട് മാത്ര രണ്ട് തവണ ജയിച്ച അൻവർ. കോൺഗ്രസ്‌ ഒറ്റകെട്ടായി പോയാൽ അൻവർ ഇനി നിയമസഭ കാണില്ല

  • @musthafamannethodi1036
    @musthafamannethodi1036 3 месяца назад +19

    LDF മത്സരിക്കരുത് ഇന്ത്യാ മുന്നണി എന്ന നിലയിൽ കോൺഗ്രസ്സിന്ന് പിന്തുണ നൽകുക

  • @deepakarat706
    @deepakarat706 3 месяца назад +1

    അവിടെ എല്ലാർക്കും മാനസിക രോഗമാണ്

  • @ramakrishnancn4373
    @ramakrishnancn4373 3 месяца назад +4

    അൻവർ നു പാർട്ടി സ്നേഹം അല്ല ഒള്ള സ്ഥാനം പോകാതെ ഉള്ള വിളിച്ചു കൂവൽ... ഫലം എതിര്

  • @moosanmuhammad9645
    @moosanmuhammad9645 3 месяца назад +2

    Welcome to Priyanka Gandhi

  • @gafoorkp8888
    @gafoorkp8888 3 месяца назад

    പ്ലിംഗ് അ മ്പർ

  • @BasheerArakkal-w2e
    @BasheerArakkal-w2e 3 месяца назад +1

    അൻവറിന്ന് പറയാൻ യോഗ്യാത ഇല്ല😂

  • @AsaruValanchery
    @AsaruValanchery 3 месяца назад +1

    Priyanka❤❤❤

  • @vishnuvichu1849
    @vishnuvichu1849 3 месяца назад +2

    Kammiyodu pokan para... Priyanka ji❤❤❤❤

  • @binuk9579
    @binuk9579 3 месяца назад

    vS joy🎉💟

  • @siddiqsiddiq2769
    @siddiqsiddiq2769 3 месяца назад +1

    Vs joy❤

  • @Joney838
    @Joney838 3 месяца назад +2

    അയാൾ ആഫ്റിക്കയിൽ നായാട്ടിന് പോട്ട്😂😂😂

  • @varghesethomas3674
    @varghesethomas3674 3 месяца назад +14

    ഒരു നേതാവിനെ മറ്റൊരു നേതാവ് പുച്ഛിച്ച് പറയുന്നത് അത്ര നല്ല കാര്യമല്ല അതുകൊണ്ട് 1000 വോട്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ട്

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 3 месяца назад +6

      താനങ്ങു പറഞ്ഞാൽ നഷ്ടപ്പെടും.. 😂

    • @shafishafi3
      @shafishafi3 3 месяца назад +4

      അൻവർ നായിനെ പറഞ്ഞാൽ പോവുന്ന വോട്ട് ഞങ്ങൾ അങ്ങ് സഹിച്ചു. വീണ്ടും പറയുന്നു. അൻവർ ഒരു മനോരോഗി തന്നെ

    • @Mdra391
      @Mdra391 3 месяца назад +1

      Rahul gandhi യെ കുറിച്ച് അൻവർ പറഞ്ഞത് നോക്കുമ്പോൾ CPM ന്റെ 10000 ത്തോളം vote കോൺഗ്രസ്‌ ന് എറെ ലഭിക്കും....

    • @ebi529
      @ebi529 3 месяца назад

      ആ 1000 വേണ്ടാ.... അതും അൻവറിൻ്റെ...

  • @bijovarghese6288
    @bijovarghese6288 3 месяца назад

    Humble simple

  • @elizabethjohn5087
    @elizabethjohn5087 3 месяца назад

    അൻവറിൻ്റെ ഡിഎൻഎ check ചെയ്തോ?

  • @JallilJalli-oj5fl
    @JallilJalli-oj5fl 3 месяца назад +1

    അങ്ങനെയൊന്നും അൻവറിനെ പുച്ഛിക്കണ്ട നിലമ്പൂർ മുനിസിപ്പാലിറ്റി യിൽ മരുന്നിനു പോലും ലീഗിന് ഒരു സീറ്റ് ഇല്ല. ആര്യാടന്മാരുടെ കുത്തക അവസാനിപ്പിച്ച ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം നിലമ്പൂർ മണ്ഡലം പിടിച്ചടത്ത ത് ഈ അൻവറിന്റെ കഴിവ് കൊണ്ടാണ് ജലീലിനെയും അൻവറിനെയും തോൽപ്പിക്കണമെങ്കിൽ യുഡിഎഫ് വേറൊരു ജന്മം ജനിക്കണം

  • @yavuttychiramanangad91
    @yavuttychiramanangad91 3 месяца назад

    Priyanka Gandhi zindabad❤❤❤
    Congress zindabad

  • @ubaidullavathukattil2431
    @ubaidullavathukattil2431 3 месяца назад

    🎉❤🎉❤

  • @jasmineseenange
    @jasmineseenange 3 месяца назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @sinuthankachan5532
    @sinuthankachan5532 3 месяца назад

    VS JOY❤

  • @saiedkuppam8842
    @saiedkuppam8842 3 месяца назад

    തുറന്ന്പറയാൻ ചങ്കൂറ്റ മുള്ള ഉരുക്കു വനിത എല്ലാ ആശംസകളും നിലമ്പൂർ mla ഉടൻ ചികിത്സ തേടി അടുത്ത നാടൻ ചികിത്സ നടത്തുക

  • @muhammedalimuhammadali.k6577
    @muhammedalimuhammadali.k6577 3 месяца назад

    👌👌💚💚💚💚💚💚💚👌👌

  • @KoyaKutti-el3zr
    @KoyaKutti-el3zr 3 месяца назад

    അൻവർ പടു കുതിരക്ക് മാനസിക രോഗം തന്നെയാ

  • @josephmm3715
    @josephmm3715 3 месяца назад

    In before Mr K C Venugopal, Mr K Sudhakaran and Mr Sasi Tharoor in hard work sincerity , no communalisam what the position of Mr K Muraleedharan? True , he has a position in Kerala and he the son of late great leader. Such things, the Thrissur people, other than Congress people checked. In organising the Congress party, he has ableness . This also very important to Congress.

  • @jamshadippalakkal293
    @jamshadippalakkal293 3 месяца назад

    അൻവറിനോട് പൊന്നാനിക് വരാൻ പറയു 😂😂😂😂

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 3 месяца назад

    നല്ല മറുഭടി

  • @saidumuhammed3814
    @saidumuhammed3814 3 месяца назад

    P . V. . Avarine onnu koodi chelakarmam cheyyanam appol ellam nere aakum

  • @fadeelahammed322
    @fadeelahammed322 3 месяца назад

    അൻവർ പണം കിട്ടിയാൽ.......... പോവും

  • @shajithomas9213
    @shajithomas9213 3 месяца назад +1

    മൂരി വാവിന്റെ കോളുകാണിയ്ക്കുന്നതാ.കാര്യമാക്കേണ്ട😂😂😂

  • @AbdullaMp-k9z
    @AbdullaMp-k9z 3 месяца назад +3

    8. Ldf സ്ഥാനർഥികൾ ജയിക്കുമെന്ന് വീബിളക്കിയ അൻവർ പിന്നീട് ഇപ്പഴാണ് പുറത്തിറങ്ങിയത്

  • @jamilamalu4931
    @jamilamalu4931 3 месяца назад

    ഭരിക്കാൻ അറിയുന്ന ഒരേ ഒരു പാർട്ടി കൊണ്ഗ്രെസ്സ് ആണ്.. അതിൽ നെഹ്‌റു കുടുംബം ഒന്നാമത്..

  • @elizabethjohn5087
    @elizabethjohn5087 3 месяца назад

    അൻവർ വേസ്റ്റ് 🪣

  • @ansaransar9576
    @ansaransar9576 3 месяца назад +1

    പിരാന്തൻ അൻവർ ഇടക്ക് നാട്ടുകാരെ ജീവനോടെ ഉണ്ടെന്ന് അറീക്കാൻ എന്തേലും പുലമ്പിക്കൊണ്ടിരിക്കും അതിനൊന്നും മറുപടി ആവശ്യമില്ല

  • @paulsonmani3994
    @paulsonmani3994 3 месяца назад

    നിലമ്പുർ മൂരി

  • @jasminachathoth
    @jasminachathoth 3 месяца назад

    മാപ്പ് വീരനോട് ചെറിയ അടുപ്പം ഉണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ഇത്ര വലിയ പരാജയം വന്നത്..

  • @samsonsanthosh6318
    @samsonsanthosh6318 3 месяца назад +1

    ജോയ് പൊളിച്ചു. നിലമ്പൂർ എം എൽ എ ഭ്രാന്തൻ നായ ആയ ചെറ്റയ്ക്ക് കിട്ടയ അടി 😂😂👌👌

  • @mathewyohannan91
    @mathewyohannan91 3 месяца назад

    എന്നാൽ കമല വിജയൻ or വീണ വിജയൻ നിൽക്കട്ടെ..

  • @bobbyjohn5246
    @bobbyjohn5246 3 месяца назад

    I feel shame to be in Nilambur , because of this man

  • @shamsudeenm5193
    @shamsudeenm5193 3 месяца назад

    ഈ അൽപ ""ർനു ആ പാർട്ടിയിലെ ""വെളിവുള്ള ""ആരെങ്കിലും പറഞ്ഞുകൊടുക്കണം കേരളത്തിൽ മാത്രമേ നിങ്ങൾ തമ്മിൽ ചക്കലാതിപ്പോര് ഉള്ളൂ കേരളം വിട്ടാൽ നിങ്ങൾ ""സംബന്ധത്തിലാണെന്ന് ""പറ്റിയാൽ അവനോടൊന്ന് മത്സരിക്കാൻ പറയൂ......

  • @ManojManoj-iw6qw
    @ManojManoj-iw6qw 3 месяца назад +1

    Pazhaya congressukaranalle , koode kidakkunnavarkke rapani ariyoo

  • @azeezmanjeri4940
    @azeezmanjeri4940 3 месяца назад

    Anaar has no commitment except to panarayi

  • @appukuttan6466
    @appukuttan6466 3 месяца назад

    Palghat shobha surenderan win

  • @Saurab23r
    @Saurab23r 3 месяца назад

    ഒരിക്കലും പാടില്ല സിപിഐ മൽസിരിക്കണം. അല്ലെങ്കിൽ അത് ബിജെപിക്ക് ആനുകൂലം ആവും

  • @AshrafO-o8q
    @AshrafO-o8q 3 месяца назад

    Anvarine. Natukar vaikade kaikaryam cheyyum. ende nattilullavana

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 3 месяца назад

    170 കോടി ബോണ്ട്‌ ബിജെപി ക്ക് കൊടുത്ത ആളുടെ ആളാ 🤭😀😀

  • @naseemamuhammed4175
    @naseemamuhammed4175 3 месяца назад

    അൻവറിനെ കുതിരവട്ടത്തും ജലീലിനെ ഏർവാടിയിലും കൊണ്ട് പോയി കെട്ടിയിടണം😅😅😅

  • @mohamedshereef688
    @mohamedshereef688 3 месяца назад

    പ്രിയങ്ക 322000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും .....😂

  • @crismathew
    @crismathew 3 месяца назад

    Anwar oru kodeeshwaranaya communist❤❤❤

  • @ganga585
    @ganga585 3 месяца назад

    CPM enna party thanne illathayikkondirikkukayanu. 3 pathittandubsthiramayi bharichirunna West Bengalileyum Tripurayileyum sthithi mathram nokkiyal mathi. Pinne, CPI, K Kongress, NCP,JDS, SDP ee partikaludeyonnum supportillathe Keralathil ottakku malsarikkatte, ariyam aa partiyude sakthi. Dhesiya party sthanavum chihnavum nashtappedathirunnathu ee paranja Congressinteyum DMKyudeyum sahayam kondu mathram. Appolum ahankarathinu ottu kurav illa. Partiyude kshayathinu karanam nallavaraya anikalo anukoolikalo alla, avare kure kallum, beefum, chillikkasum cheriya enthenkilum sahayangalum koduthu 'sthira adimakalakki' kodikal varikkootti, swantham kudumbathinu vendi mathram pravarthikkunna nethakkalanu. Masathiloeikkl USilekkum gulfilekkum parakkunnathu, marachini krushiye patti padikkano thenginu rogam varunnathenthunkondu ennu padikkano alla, avarkkellam avide buisnessukalundu,(anweshichal kittilla, ellam Benami aayirikkum, bhoomiyil janichittu polumillathavarude ID cardum Bank accountum undakkiyavum buisness), aa buisnessu nokkananu parakkunnathu. Pavam adimakal appolum vazhiyorathubabhivadhyangal saghave ennumnparnju thonda keeri nilkkum. All that glitter Not Gold, everone cannot make EMS or Nayanar.

  • @AshrafO-o8q
    @AshrafO-o8q 3 месяца назад

    Anvarineyum. Kt jaleelineyum.

  • @abdulrasheed5064
    @abdulrasheed5064 3 месяца назад +1

    Kammikalkum sanghikalkum motham samanila thettum

  • @hamzaap2063
    @hamzaap2063 3 месяца назад

    Anvar gundane adutha thiranjeduppil nilaboorkaaru chikilsikkum

  • @sijomjohn9570
    @sijomjohn9570 3 месяца назад

    🤪🤪🤪

  • @yavuttychiramanangad91
    @yavuttychiramanangad91 3 месяца назад

    Anvarinu endhu patti
    Oolanparayil akanam

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 месяца назад

    വയനാട് മണ്ഡലം മുസ്ലീം ലീഗ് ചോദിക്കാതെ ഇരിക്കാൻ കളിക്കുന്ന നാടകം😂

  • @AshrafO-o8q
    @AshrafO-o8q 3 месяца назад

    Kt jaleel malsarikkan varum. Priyanka tolkum😂😅

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed3143 3 месяца назад

    Anvarine.kuthira.vattathe.udan.Admittu.cheyyanam. vatta.Aavane

  • @sivadasanpb759
    @sivadasanpb759 3 месяца назад

    അങ്ങിനെയെങ്കിൽ മഹാത്മാഗാന്ധിയുടെ പിൻഗാമികളോടല്ലേ കോൺഗ്രസ്സ്ക്കാർക്ക് കൂടുതൽ ആരാധനവേണ്ടത്. അദ്ദേഹം നിങ്ങൾക്ക് വേണ്ടി ജീവൻ ബലികൊടുത്ത് രാജ്യവും, പാർട്ടിയും ഉണ്ടാക്കി തന്ന ആളല്ലേ. അത്രയും ത്യാഗം നെഹ്‌റുവിനും, തലമുറക്കും ഇല്ലല്ലൊ. ഗാന്ധിജിയുടെ പിൻഗാമികൾ ഇപ്പോൾ എവിടെയാണ് ഉള്ളതന്നെങ്കിലും നിങ്ങൾ ഒന്ന് തിരക്ക്. എന്നിട്ടാകാം നെഹ്‌റു സ്നേഹം.

    • @vidyaanish835
      @vidyaanish835 3 месяца назад

      INC ഉണ്ടാക്കിയത് ഗാന്ധിജി അല്ല സഹോദര

    • @sivadasanpb759
      @sivadasanpb759 3 месяца назад

      @@vidyaanish835 INC NEHRU ആണോ ഉണ്ടാക്കിയത്. സഹോദരി.രാഷ്ട്രപിതാവ് നെഹ്‌റു ആണെന്ന് പറയുമോ സഹോദരി.

  • @Anaspanas-gf4xu
    @Anaspanas-gf4xu 3 месяца назад

    I support priyanka gandhi but
    Whatever
    This way of talking not be suitable for good poltitian.
    Even priyanka gandhi or rahul never support this.

  • @ajithd1934
    @ajithd1934 3 месяца назад

    😂😂😂

  • @haneefaannachampalli8732
    @haneefaannachampalli8732 3 месяца назад

    Better she would be elected un opposed, because minimum 3 lakh above she will be elected.😂😂😂

  • @shajik.a8254
    @shajik.a8254 3 месяца назад

    Anwarine kuthiravattam kondupoyi chandikku kuthanam.velivillathavan

  • @ubaidullavathukattil2431
    @ubaidullavathukattil2431 3 месяца назад

    😂😂😂😂

  • @abdulqadar2117
    @abdulqadar2117 3 месяца назад

    ഇവനെ പോലെ ഉള്ള ആളുകൾ cpm. ഇൽ കയ്റി ആപാർട്ടിയെ നസിപ്പിച്ചു യനിയും മുക്ക് കയ്യർ ഇട്ടല്ലാ യെങ്കിലും പാർഭര്യമായി സിപിഎംന് കിട്ടുന്ന വോട്ട് ഇല്ലാതെ ആകും

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562 3 месяца назад

    Anwar pottan😂

  • @raviravindran3905
    @raviravindran3905 3 месяца назад

    67 കൊല്ലം ആയി കോൺഗ്രസും കമമിയും കേരളം കട്ട് മുടിപ്പിക്കുന്നു.

    • @kpasathar8359
      @kpasathar8359 3 месяца назад

      നിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം ചക്കരക്കുടത്തിൽ കയ്യിട്ടു വാരാനുള്ള അദമ്യമായ ആഗ്രഹം

  • @mmmichael2299
    @mmmichael2299 3 месяца назад +1

    P V Anver is an old Congress worker, potten his God is പിണറായി, he's ചതിയന്‍ ഓഫ് congress 🎉🎉🎉

  • @CG-bt3fr
    @CG-bt3fr 3 месяца назад +1

    അൻവർ ആണോ കോൺഗ്രസിന്റെ കാര്യം തീരുമാനിക്കുന്നത് ? അയാൾ അയാളുടെ പിവി അകത്തു പോകാതെ നോക്കട്ട് ...

  • @manafopmanafop9887
    @manafopmanafop9887 3 месяца назад

    ഒരു അന്തവും കുന്തവും ഇല്ലാത്ത അൻവറിന്റെ വാക്കുകൾ വേസ്റ്റ്
    ഇടത് വലത് മത്സരം ഒഴിവാക്കുന്നത് ആണ് നല്ലത്

  • @CG-bt3fr
    @CG-bt3fr 3 месяца назад

    കെസിപിഎം മത്സരിച്ചാലും ഇല്ലെങ്കിലും അവരുടെ വോട്ട് ബിജെപിക്കു അല്ലെ പോകു

  • @mohammedalicp9880
    @mohammedalicp9880 3 месяца назад

    അവന് ഒട്ടും വൈകാതെ എയ്ഡ്‌സ് തിരിച്ചറിയാം. ഉളമ്പാറ അവനെ കാത്തിരിക്കുന്നു 👍

  • @Hussain-ee3wd
    @Hussain-ee3wd 3 месяца назад

    അനുവറിന്ടെ ബാരൃയെ മല്സരിപിക അത് അലെ നലത് രാഹുല് ഗാദിയുടെ കാല് കൈഴുകി വെ ളളം കുടികു അനുവറെ ചിനനം കിടടിയതിന്

  • @ggyy5342
    @ggyy5342 3 месяца назад

    cp M ന് ഒര്ക്കലാത്തൂ ഇനി ബാരിക്കാൻ കഴിയില്ലാ അൻവറു ഭയി രം ഉണ്ടാ ഗിൽ വഴനാട്ടിൽ മൽസരിക്ക് നിന്ന കെട്ടിവെച്ച പെസകിട്ട് കയില്ല

  • @ashrafm1103
    @ashrafm1103 3 месяца назад

    ആഫ്രിക്കൻ വാഴ പോയി പണി നോക്കെടാ

  • @saheert5887
    @saheert5887 3 месяца назад +66

    സിപിഎംന്റെ ഒരു അവസ്ഥ.. കോൺഗ്രസിൽ ആര് മത്സരിക്കണം എന്ന്‌ കോൺഗ്രസ് തീരുമാനിക്കും ഇന്ന ആൾ മത്സരിക്കാൻ പാടില്ല എന്ന് പറയാൻ അവർക്കെന്ത് അവകാശം... കഷ്ടം

  • @sulthanmuhammed9290
    @sulthanmuhammed9290 3 месяца назад +66

    അയാൾക് ഒന്നും മറുപടി കൊടുക്കരുത് പ്രിയങ്ക 4 ലക്ഷം വോട്ടിനു ജയിക്കും

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 месяца назад

      അയാളെ ഒരിക്കൽക്കൂടി സുന്നത്ത് ചൈയ്യിച്ച് ഹലാലാക്കി മയ്യത്താക്കി ഊ०പിച്ച് കുളിപ്പിച്ച് കിടത്തണ० 😂😂😅😅

  • @zaheerza7642
    @zaheerza7642 3 месяца назад +68

    അൻവറിനെ മാത്രമല്ല ഒപ്പം ആ k. T. ജലീലിനെയും

    • @mv2552
      @mv2552 3 месяца назад +3

      സത്യം

    • @KoyaKutti-el3zr
      @KoyaKutti-el3zr 3 месяца назад +2

      രണ്ടും വിവരമില്ലാത്ത ജാതികൾ

    • @philipkutty663
      @philipkutty663 3 месяца назад

      100% സത്യം.

  • @wulfnb
    @wulfnb 3 месяца назад +60

    PV നിലമ്പൂരിൻ്റെ സ്വന്തം വാഴ

    • @joymathew9848
      @joymathew9848 3 месяца назад

      അവന്റെ പേരിന്റെ ഇനിഷ്യൽ പി വി എന്നാണ്. അത് പിണറായി വിജയൻ എന്നാണോ ???

  • @mathewphilip4522
    @mathewphilip4522 3 месяца назад +19

    ഇന്ത്യയുടെ മണ്ണിൽ അലിഞ്ഞു ചേർന്ന കുടുംബം,, വയനാടിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം,❤❤❤❤❤❤❤❤❤❤❤

  • @lissychacko3313
    @lissychacko3313 3 месяца назад +90

    രാജ്യത്തിനുവേണ്ടി സ്വന്തം പ്രാണനേ കൊടുത്ത ആ കുടുംബത്തിനേയും, നമ്മളേയും രക്ഷിക്കാൻ നമ്മളെല്ലാം ബാധ്യസ്തരാണ്🙏🙏🙏