Vigraham (വിഗ്രഹം )ph 9526040391

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 66

  • @haneefacm-3046
    @haneefacm-3046 Год назад +1

    വിഗ്രഹത്തെ പറ്റിയുള്ള തിരുമേനിയുടെ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏🙏

  • @rajeshn33
    @rajeshn33 4 года назад +8

    അറിവ് പങ്കുവെയ്ക്കുന്നതിൽ വളരെ സന്തോഷം ....... ഇനിയും പ്രതീക്ഷിക്കുന്നു.....🙏

  • @krishnakumarg6838
    @krishnakumarg6838 2 года назад +1

    വളരെ. നന്ദി ഇങ്ങനെ ഒക്കേ വിശദീകരിച്ചു തരുന്നതിനു, ആരും പങ്ക് വെയ്ക്കാൻ സന്മനസ്സ് കാണിക്കാത്ത കാര്യങ്ങളാണ് അങ്ങ് ഇത്ര നിസ്സാരമായി ഞങ്ങൾക്ക് പകർന്നു തരുന്നത്, അങ്ങേക്കും കുടുംബത്തിനും ശ്രെയസ് ഉണ്ടാകുമാറാകട്ടെ 🙏🙏🙏🙏

  • @onetwozeroyt
    @onetwozeroyt 2 года назад

    വളരെ മനോഹരമായി, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി ഉദാഹരണങ്ങൾ സഹിതം അവതരിപ്പിച്ചതിനു നന്ദി നന്ദി നന്ദി. 🙏

  • @pnarayanan5984
    @pnarayanan5984 2 месяца назад

    Hare Krishna...!!!!! .... Namaskaram!!!!!

  • @babithas888
    @babithas888 Год назад

    Tons and tons Thanku Thirumeni 🙏🙏🙏🙏🙏Very well explained

  • @CoconutBurger
    @CoconutBurger 3 года назад +3

    തിരുമേനി .. ശബരിമലയിൽ നട തുറന്നാൽ ഒരു പത്ത് ശാന്തിമാർ എങ്കിലും ശ്രീകോവിലിലേക്ക് പോകുന്നത് കാണാം .. എന്നാൽ മറ്റ് അമ്പലങ്ങളിൽ അത് കണ്ടു വന്നിട്ടില്ല .. എന്ത്കൊണ്ടാണിത് ?

  • @skyways1810
    @skyways1810 Год назад +1

    സ്വയംഭൂ ആയ ക്ഷേത്രത്തിന്റെ വിശദ്ദികരണം പറയുമോ

  • @suniln1418
    @suniln1418 Год назад

    ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..... നന്നായി മനസിലാവുന്നുണ്ട്.... 🙏🙏

  • @sangeethvlogs4313
    @sangeethvlogs4313 3 года назад +2

    Very valuable information 🥰

  • @Pachu94-n9q
    @Pachu94-n9q 5 лет назад +5

    Well explained ,thanks...

  • @Theekollyrajappan
    @Theekollyrajappan 3 года назад +1

    Thank you 🙏 💐

  • @rajakrishnanr3039
    @rajakrishnanr3039 3 года назад +1

    Different types of vigrahas has varies kind of energy flow I hope that will help us to improve our lives

  • @user-qv5uk1ks4z
    @user-qv5uk1ks4z 3 года назад +1

    pranamam🙏 for sharing all the videos

  • @ananyaanu7937
    @ananyaanu7937 4 года назад +2

    Thank you sir

  • @arumughanpramod4823
    @arumughanpramod4823 3 года назад

    Thanks tirumeni

  • @prasadk9776
    @prasadk9776 Год назад

    ഇന്നെത്തെ ദിവസം വളരെ നല്ലതായി കരുതുന്നു....കോടി പ്രണാമം.... 🙏

  • @sreenathvr2314
    @sreenathvr2314 Год назад

    Suuuuuuuuuper 👍👏👏👏🎉👏🎉

  • @anilkesavan456
    @anilkesavan456 Год назад

    Good Mr. Praveen.

  • @pkbhaskaran5909
    @pkbhaskaran5909 3 года назад +1

    Please give a a detailed description of Guruvayoorappan original IDOL

  • @amrithavarshini
    @amrithavarshini 5 лет назад +2

    very informative... thanks for posting...

  • @jegand5123
    @jegand5123 5 лет назад +2

    Thank you

  • @123_abct
    @123_abct 2 года назад

    Thankyou ❤️

  • @vipinkousthubam5078
    @vipinkousthubam5078 5 лет назад +4

    Thank you for the information. What is Swayambhu vigraham ?

  • @akshayamithun7987
    @akshayamithun7987 4 года назад +1

    Thanks sir

  • @AnilKumar-pu1tp
    @AnilKumar-pu1tp 9 месяцев назад

    ശീവേലി, ശ്രീഭൂതബലി,കാഴ്ച ശീവേലി എന്നിവ തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരുമോ?

  • @sreesivan2530
    @sreesivan2530 5 лет назад +1

    വലരെ സന്തോഷം

  • @prasanthviswamacharya5152
    @prasanthviswamacharya5152 4 года назад

    Thirumeni ,2 shasthavu unt onnu brahma shasthav revanthan (suryanu viswakarma putri samja yil untaya putran aryan ennum perunt idhehathinanu poojayullad ennanu ente arivu poornamano ennariyilla idehathinu anu 2 faryamar,vaachi vaahanan)pinneyullad hariharasuthan upa puranathil kathayunt pashe ormayilla .idehathinu poojayilla ennanu arivu untenkil paranju tharaamo.oru faryayum putran unt.foothanadan kudiyanennu parayunnu.ayyapan adehathinte incarnation anennu viswasam.viswakarmakalk revanthan surya (viswanja)sankalpamanu ,kuthira chanthasukalum .harihara sutha thatvam enthanennu onnu vishadeekarikamo ?enthanu pooja ariyumenkil paranju tharaamo.

  • @harikumark2778
    @harikumark2778 5 лет назад

    Thirumeni. Thanks

  • @rgauthmi
    @rgauthmi 3 года назад

    Very well explained.. Pl clarify if vigrahams can be used for normal everyday worship in homes ?? Also can we also use prabhamandalam at home

  • @unseenrap6189
    @unseenrap6189 5 лет назад +2

    ശിവലിംഗത്തിൽ തേവാരം ചെയ്യുന്നത് എങ്ങനെ???

  • @shintop.d8514
    @shintop.d8514 3 года назад

    e salagram oru tharam fossilaneenunkettitunde. entha thangalude abhiprayam?

  • @ourclassroom1040
    @ourclassroom1040 3 года назад

    Aluminum kondulla vigraham undo

  • @homedept1762
    @homedept1762 7 месяцев назад

    തിരുമേനി സാളഗ്രാമം എത്ര രൂപയാകും?

  • @onetwozeroyt
    @onetwozeroyt 2 года назад

    മനുഷ്യ ശരീരവും, ക്ഷേത്ര സങ്കൽപ്പവും ആരാധനകളും തമ്മിലുള്ള ബന്ധം ഒന്ന് വിശദമാക്കാമോ?

  • @girijarani3742
    @girijarani3742 5 лет назад +1

    Very good

  • @shantharamshenoy5616
    @shantharamshenoy5616 4 года назад

    Eg :ennayil (nallenna )mukki vaykunad, pale kalath vere valla procedure undayirunno

  • @Ajcvd
    @Ajcvd 2 года назад

    👏👏👏🙏🏼🙏🏼🙏🏼

  • @baburajt.r.2031
    @baburajt.r.2031 5 лет назад +1

    പ്രതിഷ്ഠയുടെ ഫോട്ടോ എടുക്കാമോ ?

  • @gokulprasadvv2982
    @gokulprasadvv2982 3 года назад

    ദാരുപീഠങ്ങളുടെ പ്രത്യേകതകൾ വിശദമാക്കാമോ

  • @manikandannamboothiri555
    @manikandannamboothiri555 3 года назад

    Etta namskaram

  • @dharapuramvarahi..9324
    @dharapuramvarahi..9324 4 года назад

    Om Sri matre namaha

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +1

    🙏🙏🙏🙏

  • @sindhuthankamma9725
    @sindhuthankamma9725 4 года назад +1

    തിരുമുടിയോ?

  • @shajishtkshajishtk2288
    @shajishtkshajishtk2288 3 года назад

    Sabarimalayile adyathe vigrahathe kurich onnum paranjilla...

  • @blissfulcreatives561
    @blissfulcreatives561 3 года назад

    Informative

  • @akshayamithun7987
    @akshayamithun7987 4 года назад

    Good infrom

  • @miniraju5599
    @miniraju5599 4 года назад

    Veetil vikraha vaikamo

  • @ajitharangam3927
    @ajitharangam3927 4 года назад

    💖🙏

  • @karthikmdas3344
    @karthikmdas3344 Год назад

    7:42

  • @athul3318
    @athul3318 5 лет назад +1

    sasthav ...ayyapan um vere anoo??

  • @maheshwarrier8587
    @maheshwarrier8587 4 года назад

    Sir please tell about dravyakalsam.

  • @Xcan90
    @Xcan90 3 года назад

    95

  • @ak_gamer6303
    @ak_gamer6303 2 года назад +1

    അതിന് ശാസ്താവ് അഥവാ അയ്യപ്പാസ്വാമി നിത്യ ബ്രമചാരിയല്ലേ. ഭഗവാൻ വിവാഹം കഴിച്ചട്ടില്ലല്ലോ

  • @shantharamshenoy5616
    @shantharamshenoy5616 4 года назад

    Kodi maram stapikkunadine mumb, enkhane samskarikunnad .

  • @rammohanbalagopal1180
    @rammohanbalagopal1180 4 года назад

    തിരുമേനി ഇതിൻടെ രണ്ടാം ഭാഗം ഉണ്ടോ? അത് കണ്ടില്ല.

    • @kpmadom4914
      @kpmadom4914 3 года назад

      സ്വയംഭൂഃ ക്ഷേത്രത്തിലേ വിഗ്രഹങ്ങളേ കുറിച്ചു പ്രതിപാദിക്കാമോ

  • @abhishekkr670
    @abhishekkr670 4 года назад

    enik oru vishnu bimbam venm

  • @namboothiri998
    @namboothiri998 4 года назад

    ചെറിയ അബദ്ധം ഉണ്ട് ട്ടോ മണ്ണിന്റെ വിഗ്രഹം ചുട്ടെടുക്കില്ല അത് തെറ്റായ വിവരം ആണ് സൂചിപ്പിച്ചു ന്നെ ഉള്ളു

    • @airavatham878
      @airavatham878 2 года назад

      No

    • @123_abct
      @123_abct 2 года назад

      🙄മണ്ണ് ചുട്ടാലെ set ആയി നിൽക്കു.. anganayalle??

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 года назад

    🙏