വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത ഗണപതി വിഗ്രഹം ഇതാണ്

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 125

  • @__divine__world__
    @__divine__world__ 3 года назад +28

    ഓം ഗം ഗണപതയെ നമഃ🙏
    ഹരേ ഗുരുവായൂരപ്പാ ശരണം🥰😊🙏
    December 11th എൻറെ അമ്മയും ഭഗവാൻറെ മുന്നിൽ പാടാൻ വരും🥰❤️😊

  • @sukumari8530
    @sukumari8530 3 года назад +12

    എൻ്റെ പൂജാമുറിയിൽ ഒരു ചെറിയ വിഗ്രഹം വെച്ചിട്ടുണ്ട്. ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന ഇഷ്ട ദൈവമാണ് ഗണേശ ഭഗവാൻ 🙏

  • @ananthusanthosh8478
    @ananthusanthosh8478 3 года назад +127

    ഗണപതിയെ ഏതു രൂപത്തിലും ആരാധിക്കാം.ഒരു കൂഴപ്പവുമില്ല. സ്നേഹിച്ചാൽ മതി

    • @bibon8996
      @bibon8996 3 года назад +10

      നമസ്തെ ! ഓരോരുത്തരും ഓരോ തരത്തിലാണ പറയുന്നത്. അതുകൊണ്ട് സംശയങ്ങൾ ബാക്കിയാവുന്നു എന്റെ പുജാമുറിയിൽ പല വിധത്തിലുള്ള ഉണ്ട്🙏🙏🙏😉

    • @athirasareesh8265
      @athirasareesh8265 2 года назад +2

      Ente Pooja Muriel 13 il param ganapathi undu

    • @punnyaappukuttan1969
      @punnyaappukuttan1969 2 года назад +1

      Metalil ഉള്ള ഗണേശ വിഗ്രഹം ഉണ്ട്..വലത്തോട്ട് തുമ്പിക്കൈ.. അറിയാതെ ishttathode vaghiyatha ഇനി എന്ത് ചെയ്യും.. ..

    • @sangeethvlogs4313
      @sangeethvlogs4313 Год назад +2

      മറ്റുള്ളവരെ ദ്രോഹിക്കാതെ സ്നേഹിച്ചാൽ മനസ് ശുദ്ധമാണെങ്കിൽ ഏതു രൂപത്തിലും ഭാവത്തിലും നമുക്ക് ആരാധിക്കാവുന്നതാണ്. ഭഗവാൻ ആരെയും ഭയപ്പെടുത്തുകയല്ല ചെയ്യുന്നത് രക്ഷിക്കുന്നവൻ ആണ്

    • @sangeethvlogs4313
      @sangeethvlogs4313 Год назад

      @@punnyaappukuttan1969 ഒരു കുഴപ്പവും ഇല്ല ഇനി ഉപേക്ഷിക്കുമ്പോൾ ആണ് ദോഷം ആയി മാറുന്നത്. 🙏🏻🥰

  • @sheela212
    @sheela212 3 года назад +3

    Om Vigneshwaraya Namaha. 🙏🙏🙏🙏🕉️🕉️🕉️🕉️🔔🔔🔔Anugrahikkane Vinayakamoorthy🙏🙏🙏🙏Thanks for the vedio 🙏

  • @sailajasasimenon
    @sailajasasimenon 3 года назад +14

    പ്രണാമം ഗുരുജി🙏
    നല്ല അറിവുകൾ.ഓം ഗം ഗണപതയെ നമഃ🙏ഹരേ കൃഷ്ണാ🙏

  • @omanakuttappan5888
    @omanakuttappan5888 3 года назад +3

    Om gam Ganapathaya namaha.
    Hare rama Hare rama Rama Rama Hare Hare. Hare krishna Hare krishna krishna krishna Hare Harw. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Pranamam guruji

  • @jr3288
    @jr3288 3 года назад +2

    Hare Krishna

  • @adsvlog1128
    @adsvlog1128 3 года назад +4

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @babyusha8534
    @babyusha8534 3 года назад +11

    ഗുരുജീ.... നമസ്കാരം
    ഓം വിഘ്നേശ്വരായ നമഃ
    🙏♥️🙏🔥🙏🌹🙏🐙🙏

  • @santhasantha7102
    @santhasantha7102 3 года назад +2

    ഓം ഗം ഗണപതായേ നമഃ

  • @RMRENTERTAINMENTS
    @RMRENTERTAINMENTS 2 месяца назад +2

    എങ്ങനെ ഇരുന്നാലും... ഏതു രീതിയിൽ ഉള്ളത് ആണേലും മനസ്സറിഞ്ഞ് വിളിച്ചാൽ ഗണേശൻ കേൾക്കും....🙏🙏🙏

  • @sunitharajeev9777
    @sunitharajeev9777 2 года назад +1

    ഹരേ radhakrishna

  • @appuskannan3186
    @appuskannan3186 3 года назад +4

    ഓം നമഃ ശിവായ 🙏🙏🙏❤❤❤

  • @vandanav9352
    @vandanav9352 3 года назад +7

    Niladevi story idumo

  • @rejanisreevalsom8818
    @rejanisreevalsom8818 3 года назад +2

    Hare krishna🙏

  • @anupamal7693
    @anupamal7693 3 года назад +2

    Nice video 👌

  • @adsvlog1128
    @adsvlog1128 3 года назад +11

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏🌹🌹🌹

  • @kslal8269
    @kslal8269 2 года назад +1

    ഓം ഗം ഗണപതയെ നമഃ ❤️❤️❤️

  • @jayadevankgr3444
    @jayadevankgr3444 3 года назад +2

    ഹരേ നമഃ....

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +4

    Om gam ganapatheya namah🙏

  • @omanaprabakar4495
    @omanaprabakar4495 2 года назад

    Namaskaram thirumeni 🙏🙏🙏

  • @baijukv662
    @baijukv662 3 года назад +7

    🙏🙏🙏 KRISHNA GURUVAYURAPPA 🙏🙏🙏 ELLAVAREYUM KATHU KOLLANE BHAGAVANE 🙏🙏🙏

  • @GangaDevi-zm8wo
    @GangaDevi-zm8wo 3 года назад +1

    ഗണേശ ശരണം ശരണം ഗണേശ

  • @vineetha.v2226
    @vineetha.v2226 3 года назад +6

    ഓം ശ്രീ മഹാഗണപതയെ നമഃ

  • @harithamchannel009
    @harithamchannel009 Год назад

    ഓം:ഗം ഗണപതായേ നമ:

  • @jayasoman3177
    @jayasoman3177 3 года назад +1

    ഹരേകൃഷ്ണ

  • @sobhav390
    @sobhav390 3 года назад +2

    Om Gam Ganapathi Namaha 🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 3 года назад +6

    🙏🙏🙏

  • @santhiniam11
    @santhiniam11 3 года назад +3

    വിഘ്‌നേശ്വര 🙏🙏🙏🙏🙏

  • @premav4094
    @premav4094 3 года назад +3

    🙏പ്രണാമം സർ
    ഹരേകൃഷ്ണ

  • @d3entertainment908
    @d3entertainment908 3 года назад +11

    ᴏᴍ ɢᴀᴍ ɢᴀɴᴀᴘᴀᴛʜᴇ ɴᴀᴍᴀ 🙏💕

  • @lathasudhakaran2340
    @lathasudhakaran2340 3 года назад +1

    Om Wikneswaraya Nama ha. 🙏

  • @sujatha9412
    @sujatha9412 3 года назад +3

    Aum vikneswaraya nama:

  • @valsalaomanakuttan5692
    @valsalaomanakuttan5692 3 года назад +3

    👌👌👌സൂപ്പർ 👌👌👌👌👌🌹😘😘😘❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൊള്ളാം ❤❤❤❤🙏🙏🙏

  • @tastebudsbyangamalikkari7410
    @tastebudsbyangamalikkari7410 Год назад

    Njangal flatil aanu..vadakote darshanamayi vathiilinu purath ganapathiyude photo vechitund... Ath maatano tirumeni...evide aanu vekendath..

  • @vickymousesy
    @vickymousesy Год назад

    Navadhanya ganapathy evidey vekkum

  • @sobhasoman8159
    @sobhasoman8159 Месяц назад

    Thirumeni.. Ente veettill staircase kayari chennu avide corner- ill space undu avide valiyakudathill drishtti ganapathiye paint cheyythathu undu. Pinneyum staircase kayari pogam. Ee paranja space ganapathiye vekkammo? Onnu paranju tharamo? Ivide vekkunnadhu doshamanneghill vere ethu sthalathaannu vekkuga?

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 3 года назад +3

    പച്ച ഗണപതി മയിൽ വാഹനം വെയ്ക്കുമോ

  • @SarathKumar-jz3gg
    @SarathKumar-jz3gg 3 года назад +2

    Om vigneshwara

  • @leenanair6667
    @leenanair6667 3 года назад +5

    Om gam ganapathaye namo namaha 🙏🏻🙏🏻🙏🏻

  • @henamohan3310
    @henamohan3310 3 года назад +2

    Idathott thumbi kai enn paraumbpl namade idath ano atho ganapathi bhagavante left ano?

    • @kshethrapuranam
      @kshethrapuranam  3 года назад +1

      Namaskaram bhagavante edathe🙏

    • @arunms260
      @arunms260 2 года назад

      @@kshethrapuranam apo video I'll kanichorikunnath bhagavante right side ullath alle ... Ath allaallo naml vakendath

    • @AnnieBaiju-hk9tk
      @AnnieBaiju-hk9tk 3 месяца назад

      ​@@kshethrapuranam black colour ulla vigraham vekkaamo

  • @sreedevirajappan1955
    @sreedevirajappan1955 2 месяца назад

    തിരുമേനീ പിച്ചള കൊണ്ടുള്ള നിൽക്കുന്ന ഗേണശവിഗ്രഹം ഒരാൾ സമ്മാനം തന്നു ,പടിഞ്ഞാറ് ദർശനമായി സ്വീകരണമുറി യിലാണ് വച്ചിരിക്കുന്നത് എന്തെങ്കിലും ദോഷമുണ്ടോ ? ഉണ്ടെങ്കിൽ പരിഹാരം പറയണേ തിരുമേനീ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏

  • @vedalekshmi
    @vedalekshmi 3 года назад +5

    വിഗ്രഹത്തിന്റെ പുറകിൽ അടുക്കള വരാമോ

  • @anamikaanu9114
    @anamikaanu9114 3 года назад +10

    വലതോട്ട് തുമ്പിക്കൈ ഉള്ള ചെറിയൊരു ഗണപതി വിഗ്രഹം vtl und.ath ini entha cheyya?

    • @sruthylenin4649
      @sruthylenin4649 3 года назад +2

      എന്റെ കയ്യിലും ഉണ്ട്. അത് ഇനി എന്ത് ചെയ്യണം. എന്റെ കൂടെ കൊണ്ട് നടക്കാൻ വേണ്ടി വാങ്ങിച്ചതാണ്. Please replay

    • @sarathkrishnan2623
      @sarathkrishnan2623 2 года назад

      ❤️

    • @unnikrishnanalappuzha7543
      @unnikrishnanalappuzha7543 Год назад

      അറിയുമെങ്കിൽ പറയണം......

  • @rejithakr6063
    @rejithakr6063 3 года назад +2

    🙏🙏🙏🙏🙏🙏🙏

  • @sheejaayyappan4535
    @sheejaayyappan4535 2 года назад

    Karuppu vigraham vekkan pattumoo

  • @roopamani2190
    @roopamani2190 3 года назад +3

    കല്ലു കൊണ്ടുള്ള ഗണപതി vaikamo

  • @ARUNCU亗
    @ARUNCU亗 3 года назад +5

    ഗുരുജി നമസ്കാരം ❤

  • @greeshmasanjay4412
    @greeshmasanjay4412 3 года назад +2

    🙏🏻🙏🏻🙏🏻

  • @malavikasumesh7119
    @malavikasumesh7119 3 года назад +3

    OHM GAM GANAPATHAYA NAMAH🙏❤️

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 3 года назад +2

    🙏👌

  • @sathiradhakrishnan7506
    @sathiradhakrishnan7506 3 года назад +3

    ഓം വിഘ്നേശ്വരായ നമഃ 🙏🙏🙏

  • @aiggyabin1945
    @aiggyabin1945 2 года назад

    Rajaganapathi yae veykkamo ji?

  • @ambikanair729
    @ambikanair729 3 года назад +2

    🙏🙏🙏...

  • @sivannp3716
    @sivannp3716 3 года назад +3

    ശ്രീമഹാവിഷ്ണുവിന്റെ വിഗ്രഹം വീട്ടിൽ വയ്ക്കാമോ

  • @sivapriyarnair9408
    @sivapriyarnair9408 2 года назад

    തിരുമേനി, വിട്ടിൽ ധ്യാനം ചെയ്യുന്ന
    ബുധനെ വെയ്ക്കാമോ?

  • @chandranchandran8699
    @chandranchandran8699 3 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️

  • @ushavr9025
    @ushavr9025 Год назад

    കല്ലിലുള്ള ഗണപതി വയ്ക്കാമോ?

  • @evlin4112
    @evlin4112 2 года назад

    Ith vigrathil mathramano
    Atho photoykkum badhakamano

  • @gangagireesh4196
    @gangagireesh4196 3 года назад +10

    ഒരു ഗണപതി വിഗ്രഹം showcase il വച്ചിട്ടുണ്ട്, അങ്ങനെ വയ്ക്കാമോ

  • @krishnaprinters8409
    @krishnaprinters8409 3 года назад +5

    ഭഗവാന്റെ വലത്തോട്ട് തുമ്പികൈ വരുന്ന ഫോട്ടോ gift കിട്ടിയത് show case ൽ നിന്ന് എടുത്തു മാറ്റണോ?

  • @SPID45672
    @SPID45672 3 года назад +2

    Drishti ganapathi yude oru cheriya prathima njan veettil vechu... veedinte darsanam vadakkottanu.. angottu darasanamulla reethiyil anu vechathu... athodu koodi sarva nasam sambhavichu.. veedipol case il pettu... sambathikamaya kadutha anardhangal undayi... narakam ayi life.. ipol moonnu masam munney avidunnu atheduthu matti alamarahyil adachu vechapol cheriya chila subha soojanakal varunnundu... enthaanu sambhavichathu ennu manassilakkan pattiyilla.. two yrs ayittu narakamayirunnu life.. 3 months ayi alpam sheriyayi varunnu..

    • @s.p.6207
      @s.p.6207 3 года назад

      Kan drishti.ganapthy photo can be placed in front of entrance doors.

  • @sowmyakrishna4377
    @sowmyakrishna4377 3 года назад +2

    നവധാന്യങ്ങൾ കൊണ്ടുള്ള ഗണപതി വിഗ്രഹം ഉണ്ട്.. അത് നല്ലതാണോ

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 года назад +4

    ഗണപതി വിവാഹം കഴിച്ചുട്ടുണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്..

  • @ponnusuresh8252
    @ponnusuresh8252 2 года назад +1

    🙏🙏🙏🙏🙏❤️❣️❣️

  • @Arjun_K_Rajesh
    @Arjun_K_Rajesh 3 года назад +9

    ഗണപതി ബപ്പാ മോറയാ 🙏🙏🙏

  • @briju0953
    @briju0953 3 года назад +2

    Entrance il, Doornte mukalil aayi entokke moorthiyude picture vekkam?

  • @Sivaramsudevan
    @Sivaramsudevan Год назад

    പൂജമുറി കിഴക്ക് പടിഞ്ഞാറു aanu ഇരിക്കുന്നത് കുഴപ്പം ഉണ്ടോ

  • @arjunuiias1348
    @arjunuiias1348 Год назад

    ഞാൻ പൂജാ stand ൽ വയ്ക്കാൻ വേടിച്ച ഗണപതി ഫോട്ടോയിൽ വലതു വശത്തേക്കാണ് തുമ്പിക്കൈ ആ ഫോട്ടോ പൂജിച്ച് വയ്ക്കുകയും ചെയ്തു. ഇനി എന്താ ചെയ്യാ

  • @MystikoStories
    @MystikoStories 3 года назад +3

    Ganapati photo kitchen il vakkamo? Plss rply

    • @kshethrapuranam
      @kshethrapuranam  3 года назад +1

      Namaskaram adukalayil bhagavante chithram vakavunadane..enal veg mathram avide pachakam cheyavu🙏

  • @aradhyaaradhya5325
    @aradhyaaradhya5325 3 года назад +10

    ഗണപതി കുടയുള്ളപ്പോൾ കാണുന്ന ലക്ഷണം പ്ലസ് വീഡിയോ

  • @hareeshhareesh4659
    @hareeshhareesh4659 3 года назад +4

    പ്രധാന വാതിലിന്റെ മുകളിൽ മഹാദേവന്റെ ഫോട്ടോ വെച്ചാൽ കുഴപ്പമുണ്ടോ?

  • @ananthuu7256
    @ananthuu7256 3 года назад

    🙏🙏👍🌼

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 2 года назад

    ഇടത്തോട്ട് എന്ന് പറയുമ്പോൾ ഭഗവാൻ്റെ ഇടത്ത് ആണോ

  • @Ceeyaar
    @Ceeyaar 3 года назад +2

    Gold colour പൂജാമുറിയിൽ വച്ചാൽ കുഴപ്പമുണ്ടോ

  • @valsalaomanakuttan5692
    @valsalaomanakuttan5692 3 года назад +3

    💖💖💞💞💞👍👍👍🤗😯🤗😯😯😯😯😲😲🙄🙄🙄😻😻😻😻കൊളളാം 😢😢

  • @naughtykidzz4388
    @naughtykidzz4388 3 года назад +2

    അപ്പോൾ കരിങ്കല്ലിൽ നിർമിച്ച ചെറിയ ഗണപതി വിഗ്രഹം വയ്ക്കുന്നതോ???

  • @visionsofvaishnav7243
    @visionsofvaishnav7243 2 года назад

    ഗണപതിക്ക് ഭാര്യമാർ ഉണ്ടല്ലേ🤔

  • @ashwinsatheesh241
    @ashwinsatheesh241 2 года назад +2

    🙏
    Thanks for this information 🌺
    എന്റെ വീട് ( flat ആണ് ). എനിക്ക് ഓടക്കുഴൽ വായിക്കുന്ന ഒരു ഗണപതി stachu ഉണ്ട്. എന്റെ മകൻ എനിക്ക് gift തന്നതാണ്.
    Plaster of paris - ൽ ഉണ്ടാക്കിയതാണ്.
    ഇത് എന്റെ മെയിൻ ഹാളിൽ തെക്കു പടിഞ്ഞാറെ കോ ണിൽ
    Cub board - ൽ വെച്ചിരിക്കുന്നു.
    ഓടക്കുഴൽ വായിക്കുന്ന ഗണപതി stachu നെ കുറിച്ച് ആ രും പറഞ്ഞു തന്നിട്ടില്ല.
    ഇങ്ങനെ ഒരു സ്റ്റാച്യു വീട്ടിൽ വെയ്ക്കാൻ പറ്റുമോ. അറിയുമെങ്കിൽ replay തരുക
    അതുപോലെ , പഞ്ച മുഖി ഗണപതി & പഞ്ച മുഖി ഹനുമാൻ സ്വാമി എന്നീ stachu വീട്ടിൽ വെയ്ക്കുവാൻ പറ്റുമോ 💐

    • @kshethrapuranam
      @kshethrapuranam  2 года назад +2

      Namaskaram ee vigraham poojamuriyil vakathe shramikuka...oru decorative mathram aaye karudendathane...north,east,north east direction il ee vigraham vakavunadane..panja mukha Hanuman swamiyude vigraham chithram vakunadumaye bhandhapete vishadamaye video pinede cheyam🙏

    • @ashwinsatheesh241
      @ashwinsatheesh241 2 года назад

      @@kshethrapuranam
      Thankyou so much 🌷

  • @pramodhkumar4306
    @pramodhkumar4306 Год назад

    On.gam.ganapeateay.nama

  • @lechu192
    @lechu192 3 года назад +2

    🙏

  • @baijuapb
    @baijuapb 3 года назад +2

    🙏🙏🙏🙏🙏

  • @suseelakb4475
    @suseelakb4475 2 года назад +1

    Om Gam Ganapathaye nama🙏🙏🙏

  • @KadhalKadhal-x4o
    @KadhalKadhal-x4o Год назад

    🙏🙏🙏🙏🙏💯

  • @urumbu123
    @urumbu123 3 года назад +2

    🙏

  • @Aparna7564
    @Aparna7564 3 года назад +2

    🙏🙏🙏

  • @sathynair161
    @sathynair161 3 года назад +1

    🙏

  • @vasantharajendran8311
    @vasantharajendran8311 3 года назад +3

    🙏🙏🙏🙏

  • @geethamohan3340
    @geethamohan3340 3 года назад +2

    🙏🙏🙏