ശ്രീകൃഷ്ണ വിഗ്രഹം എവിടെ എങ്ങനെ എത്ര ഉയരത്തിൽ വയ്ക്കണം.... വിഗ്രഹത്തോടൊപ്പം വയ്ക്കേണ്ട 7 വസ്തുക്കൾ...

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 486

  • @hejo6937
    @hejo6937 2 года назад +9

    ഭഗവാനെ കണ്ണടച്ചാൽ നിന്റെ വിശ്വംരൂപം മനസ്സിൽ തെളിഞ്ഞു വരും 🙏🙏🙏🙏

  • @cidmoosacidmoosa8830
    @cidmoosacidmoosa8830 3 года назад +48

    മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു.....

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 года назад +4

    🔔🙏🌺.... കൃഷ്ണാ... ഉണ്ണികണ്ണാ.❤ഒത്തിരി ഇഷ്ട്ടമാണ്..🌺🌺എന്നും അങ്ങയുടെ പ്രിയപ്പെട്ട ഭക്തയായിരിക്കും...🔔🙏അങ്ങയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ....🙏🌺

  • @beenasureshsuresh7053
    @beenasureshsuresh7053 Год назад +7

    തിരുമേനി ഓടകുഴൽ ഊതി നിൽക്കുന്ന കണ്ണൻ്റെ പ്രതിമ വീട്ടിൽ സൂക്ഷിക്കുന്നതിൽ കുഴപ്പം ഉണ്ടോ എൻ്റെ വീട്ടിൽ രണ്ടു വിഗ്രഹം ഉണ്ട് ഒരു വിഗ്രഹത്തിൽ നിന്ന് odakuzhal ഊരി മാറ്റാൻ പറ്റുന്നതാണ് എന്നോട് ഒരാള് പറഞ്ഞു ഒടകുഴൽ ഊതി നിൽക്കാൻ പാടില്ല എന്ന് ഞാൻ കൃഷ്ണ വിഗ്രഹത്തിൽ നിന്നും ഓടക്കുഴൽ എടുത്തു matti എനിക് ശരിയായ ഒരു ഉത്തരം തരണേ തിരുമേനി

    • @dhanyaharidas8310
      @dhanyaharidas8310 5 месяцев назад +12

      അങ്ങനൊന്നുമില്ല ഓടക്കുഴൽ ഇല്ലാതെ കൃഷ്ണനെ സങ്കൽപ്പിക്കാൻ പറ്റുമോ?പിന്നെ ഭഗവാൻ നമുക്കു punishment തരുന്ന ആൾ അല്ല... നമ്മൾ എന്തായി കാണുന്നോ ആ രൂപത്തിൽ ഭഗവാൻ നമുക്കൊപ്പം ഉണ്ടാകും...കൂട്ടുകാരനായിട്ടെങ്കിൽ അങ്ങനെ... ഭക്തി ഉണ്ടായാൽ മതി...ബാക്കി എല്ലാം കണ്ണൻ നോക്കിക്കോളും....ഭക്ത വത്സലൻ ആയ ഭഗവാൻ എല്ലാവരെയും കാത്തുകൊള്ളും...🙏🙏🙏

  • @suseelamohan7639
    @suseelamohan7639 3 года назад +26

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @aparnanair3294
    @aparnanair3294 3 года назад +17

    ഹരേകൃഷ്ണ...🙏വളരെ നല്ല വിവരണം... പക്ഷേ
    തുളസിയിലയും ഏറ്റവും പ്രധാന പ്പെട്ട സമർപ്പണം അല്ലേ...🙏

  • @sruthiranesh6542
    @sruthiranesh6542 3 года назад +17

    ഈ ചാനൽ പോസ്റ്റ് ചെയ്യ്ത്ത എല്ലാ വിഡിയോയും കണ്ടു വരുന്നു . നല്ല അവതരണം 🙏🙏

  • @radhanair788
    @radhanair788 3 года назад +3

    Hare Krishna.Thank you for all these information.🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +4

    ഹരേ കണ്ണാ 🙏ന്റെ കണ്ണാ കാത്തോളണേ 🙏🙏❤🌹നമസ്കാരം 🙏🙏🙏

  • @leenajayakumar4694
    @leenajayakumar4694 10 месяцев назад

    Hare krishna guruvayurappa saranam hare krishna guruvayurappa saranam

  • @remavelu9601
    @remavelu9601 3 года назад +2

    Bhagavane Krishnaaa Guruvayurappa Njangale Ellavarem Kathurashikkane Anugrahikkane Bhagavane 🙏👏🌼🌻🌺🌸☘️🌿

  • @mohanakumari7529
    @mohanakumari7529 3 года назад +7

    ഹരേ കൃഷ്ണ ഹരേ രാമ 🙏🙏

  • @rakeshbaburaj6216
    @rakeshbaburaj6216 3 года назад +1

    Njaan ithonnum ariyaatheyaanengilum, vadakukizhakkil, kizhakkilninnu padinjhaarotu mukhamaakiyaanu vachchitullathu. Om krishnaaya namaha

  • @hariprasad391
    @hariprasad391 3 года назад +10

    ഹരേ കൃഷ്ണ 🙏🙏🌹🌹❤️❤️
    വൈജയന്തി മാല എവിടെ കിട്ടും

    • @ajayakumarks9603
      @ajayakumarks9603 3 года назад

      Yjayandi mala oru cini artisti nte peru alle....

    • @renjiniramesh6430
      @renjiniramesh6430 3 года назад

      ഫ്ലിഫ് കാർട്ടിൽ കിട്ടും

  • @ശിവശക്തിനൃത്തവിദ്യാലയ

    Hare krishna orupaad karyagal manasilakki thannu nadhi 🙏🙏🙏

  • @shobanas4583
    @shobanas4583 3 года назад +6

    ഭക്തിയുടെ കാര്യം കേൾക്കുന്നത് ഭാഗ്യമായികരുതുനന ഹരേകൃഷ്ണഹരേരമ

  • @soubhagyamnair9589
    @soubhagyamnair9589 3 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌿🌿🌿🌹🌹🌹

  • @remadileep361
    @remadileep361 3 года назад +2

    ഹരേ കൃഷ്ണാ ...എന്താണ് വൈജയന്തിമാല .? അറിവുള്ളവർ പറയുമോ?

  • @chithranaveen1927
    @chithranaveen1927 3 года назад +5

    🙏Hare krishnaa❣ paranjuthannathinu nandhiyund🙏

  • @indug6498
    @indug6498 3 года назад +2

    ഹായ് ഒത്തിരി ഇഷ്ടം ആയി 🙏🙏🙏🌹🌹💕👌👏👏💝💝

  • @mahimon3943
    @mahimon3943 8 месяцев назад

    Krishna kidave iha njan thozhunen anandamurthe azhakamurai Eppozhumomal Thirumeni kanman thakkoru kanning aruleedavenam Thapasya bookil ullatha 🙏🙏🙏🙏❤❤❤❤❤❤❤ Guruvayoor appa saranam🙏 🙏🙏🙏

  • @rajithapk8963
    @rajithapk8963 3 года назад +3

    Useful information sir thanks

  • @resmiponnu8056
    @resmiponnu8056 2 года назад +2

    കൃഷ്ണ വിഗ്രഹം കിടപ്പു മുറിയിൽ വെക്കാമോ

  • @jayasreesasikumar5900
    @jayasreesasikumar5900 5 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...❤

  • @krishnapriyak.t9935
    @krishnapriyak.t9935 3 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ

  • @knsoman3076
    @knsoman3076 3 года назад +6

    🙏🌾 Krishna Narayana Guruvayurappa Saranam 🌺🙏

  • @HariHari-vr1vo
    @HariHari-vr1vo Год назад

    Pradhana vathil padinjarottanu vathil thyrakkumpol kanunnnaa retell vekkamo plz

  • @satheeshs5011
    @satheeshs5011 Год назад

    Itrayum paranjapol manjadikuru , kunnikkuru enniva vittupoyi.athumkoodi kootti cherkamayirunnu...

  • @devlivinvlogs1504
    @devlivinvlogs1504 Год назад +1

    Radhe krishna 🙏

  • @sobhanamohandas2445
    @sobhanamohandas2445 3 года назад +7

    സർവ്വം കൃഷ്ണാർപ്പണ മസ്തു ❤❤❤❤🙏🙏🙏🙏🙏

  • @reshmaramachandran4932
    @reshmaramachandran4932 Год назад

    Pullamkuzhal,mayilpeeli,Ennius vekkan Padilla enna njn kettittullath.

  • @geethanambiar5403
    @geethanambiar5403 2 года назад +1

    Hare Krishna Hare Krishna
    Krishna Krishna Hare Krishna 🙏🌹🌹

  • @jr3288
    @jr3288 3 года назад +3

    Laddu gopal ennu kitti
    Athu vaykkunnathu nallathalle

    • @kshethrapuranam
      @kshethrapuranam  3 года назад

      കുട്ടികൾ ഉള്ള വീട്ടിൽ വയ്ക്കുന്നത് അത്യു ഉത്തമമാണ്

  • @bluefairyland1807
    @bluefairyland1807 2 года назад

    What is vaijayanthi maala..

  • @rejanisreevalsom8818
    @rejanisreevalsom8818 3 года назад +2

    Hare Krisha🙏🙏🙏 radhe radhe

  • @Mpramodkrishns
    @Mpramodkrishns 3 года назад +7

    ഹരേ കൃഷ്ണാ🙏🙏 ഹരേ കൃഷ്ണാ🙏🙏🙏🙏 നന്ദി നമസ്തേ🙏

  • @anukrishna6012
    @anukrishna6012 3 года назад +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @priyankasnair4900
    @priyankasnair4900 3 года назад +2

    വൈജയന്തി മാല എന്താണെന്നു പറയുമോ തിരുമേനി

  • @anjalynair3335
    @anjalynair3335 3 года назад

    Bagavanu nivedhyam ayi vakkunna vennayum kalkandavum ennum mattande.adachu vachal mathiyo?

  • @rikarika579
    @rikarika579 3 года назад +3

    Vishamangal allam maati anugrahikane krishnaaaaa🙏🙏

  • @rincyrincy8145
    @rincyrincy8145 2 года назад

    എങ്ങനെ യാണ് വൈ ജയന്തി മാല ഉണ്ടാകുന്നെ.. ❤️❤️ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @Harikumar-sf9uw
    @Harikumar-sf9uw 3 года назад +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ

  • @sunichandran3413
    @sunichandran3413 3 года назад +5

    കൃഷ്ണ ❤

  • @lathikarajesh7941
    @lathikarajesh7941 2 года назад +1

    Krishna guruvayoor appa rakshikkañey 🙏🙏🙏

  • @worldofRadhaKrishna
    @worldofRadhaKrishna 3 года назад +1

    Radha Krishna Prathima വെക്കാമോ???

  • @veenacn1496
    @veenacn1496 2 года назад

    Radha samethanaya Krishna um ulla photo poojastandil vekan patumo?

  • @smithashaji9303
    @smithashaji9303 2 года назад

    Poojamuriyil ninnum mattiya padangalum vigrahangalum poojamuriyil thanne pothinju vaykamo sir

  • @ushanayar7158
    @ushanayar7158 2 года назад

    Thirumeni 🙏 vaijeyanthi mala enthaanu 🙏

  • @vidya.s6428
    @vidya.s6428 2 года назад +1

    Thanks😍😍🙏🏻🙏🏻🙏🏻🙏🏻

  • @jayakumarips6063
    @jayakumarips6063 Год назад

    കൃഷ്ണാ കൃഷ്ണാ ഭഗവാനെ ദൈവമേ

  • @divyajayakrishnan5004
    @divyajayakrishnan5004 2 месяца назад

    Krishna idol kannimoolayil vaikamo?

  • @GokulKrishnaSBhat
    @GokulKrishnaSBhat 3 года назад +9

    ഓം ശ്രീകൃഷ്ണായ നമഃ 🙏😇

  • @mathangikalarikkal9933
    @mathangikalarikkal9933 3 года назад +4

    Om Namo Narayana🙏🙏🙏

  • @sheejahari1613
    @sheejahari1613 3 года назад +6

    വൈജയ ന്തി മാല എവിടെ കിട്ടും

  • @prasannanair550
    @prasannanair550 3 года назад

    Vyjayadhi maala. Evide kikkum onnu parayumo hare krishna

  • @ambilyponnu5953
    @ambilyponnu5953 3 года назад

    Thank u dr😘😘❤❤🥰🥰🌹🌹

  • @umadevips8866
    @umadevips8866 2 года назад +1

    Krishna guruvayurappa saranam

  • @dinilgisha4386
    @dinilgisha4386 3 года назад +1

    Thanks hare krishna

  • @sindhujkurup3843
    @sindhujkurup3843 3 года назад +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @pinkspinks296
    @pinkspinks296 2 года назад +1

    പശുവിന്റെ കൂടെയുള്ള കൃഷ്ണനെ ആണോ നല്ലത്?

  • @lalitharajan1313
    @lalitharajan1313 3 года назад +1

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @rijip9792
    @rijip9792 2 года назад +1

    കണി വക്കാൻ വേണ്ടി കണ്ണനെ വാങ്ങിച്ചു. അത് ഇപ്പൊ കവറിൽ ഇട്ട് വച്ചു പൊടി ആവാതെ നിക്കാനും പിന്നെ പൊട്ടാതെ ഇരിക്കാനും. ദൈവം ത്തിന്റെ ഫോട്ടോ ഒക്കെ എടുത്തു കുറച്ചു മാറി ആണ് വച്ചത്. എന്തെങ്കിലും ദോഷം ഉണ്ടോ സർ അതിന്

  • @ranjithar6588
    @ranjithar6588 3 года назад

    Thirumeni krishna ntte vigraham pottiyathu vittill vekkan pattoooo

  • @annishandh
    @annishandh 2 года назад +1

    Ohm Namo Bagavathe Vasudevaya 🙏🙏🙏🌿🌿🌿🌿

  • @God.krishna23
    @God.krishna23 3 года назад +7

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @anupamal7693
    @anupamal7693 3 года назад

    Super nice video cute 😍

  • @bindhureghunath914
    @bindhureghunath914 3 года назад +2

    Krishna guruvayurappa 🙏🙏🙏🙏🙏

  • @jyothim6970
    @jyothim6970 2 года назад

    Vaijayanthi malayappatti parayamo thirumeni

  • @usham97
    @usham97 2 года назад +4

    🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️❤️❤️🌹

  • @rincyrincy8145
    @rincyrincy8145 2 года назад

    താമര വീട്ടിൽ വളർത്തമോ... ഹരേ കൃഷ്ണ

  • @sureshshynivd281
    @sureshshynivd281 3 года назад +2

    Bhagavane 🙏🙏🙏

  • @rajeshkodan7354
    @rajeshkodan7354 3 года назад

    Rendu vigraham krinaprthima poojamooril vikamo

  • @beenasatheesh9
    @beenasatheesh9 Год назад

    വടക്കു പടിഞ്ഞാറു ദിശയിൽ വെയ്ക്കാമോ അല്ലെങ്കിൽ തെക്കു പടിഞ്ഞാറു ദിശയിൽ വെക്കാമോ

  • @neenavasudevan9381
    @neenavasudevan9381 3 года назад +1

    Hare Krishna mukundaa murare narayana narayana narayana narayana narayana

  • @sheelagopakumar5584
    @sheelagopakumar5584 3 года назад

    Enthanu vijayanthi mala?

  • @bindhubaburajan3140
    @bindhubaburajan3140 3 года назад

    ഓം നമോ വാസുദേവായ
    , 🙏🙏🙏🙏
    ഭഗവാന്റ ഒന്നിൽ കൂടുതൽ
    വിഗ്രഹങ്ങൾ പൂജ റൂമിൽ വയ്ക്കുന്ന തു തെറ്റു ഉണ്ടോ
    ഒന്ന് ആദ്യത്തെ കൃഷ്ണ ന ഭഗവാൻ പിന്നെ ഈ അടുത്ത്
    ഗുരുവായൂർ വന്നപ്പോൾ iorn നിന്റെ ഒരു കൃഷ്ണഭഗവാൻ പിന്നെ ഒരു ഗിഫ്റ്റ് പശു വിന്റെ
    അടുത്ത് നിൽക്കുന്ന പൊന്നു ഉണ്ണി

  • @Adimusicandthuglifeworld
    @Adimusicandthuglifeworld 2 года назад

    vigraham bathroomnteyo roominteyo chumaril adippichu vekkathirunnal mathiyoo thirumeni pls reply

  • @indirak8897
    @indirak8897 2 года назад +1

    Krishna Guruvayoourappa 👐

  • @rajisreejith1804
    @rajisreejith1804 3 года назад

    Krishna Radha photo Pooja room vekamo

  • @shijiv6537
    @shijiv6537 3 года назад +1

    ഹരേ രാമ ഹരേ രാമ

  • @sushamaacharya7237
    @sushamaacharya7237 3 года назад +2

    Vaijayanthi mala ethanu

  • @sethumadhavank8029
    @sethumadhavank8029 3 года назад +1

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @anumol4217
    @anumol4217 3 года назад +1

    Thankq sir

  • @nairsab4947
    @nairsab4947 3 года назад +7

    ജയ് ജയ് ശ്രീ കൃഷ്ണ 🙏🙏🙏

  • @midhun10nair11
    @midhun10nair11 3 года назад +6

    ഭഗവാൻ സർവ്വവ്യാപിയല്ലെ .. സർവ്വദിക്കിലും ഭഗവാനെ കാണാൻ കഴിയില്ലേ ഭഗവാൻ സുക്ഷ്മ സ്വരൂപനും സ്ഥൂലരൂപിയുമാണ് .സർവ്വ ചിദാനന്ദ സ്വരൂപനും പിന്നെ പരമാത്മാവുമായ
    നാരായണന് എല്ലാം സ്വരൂപമല്ലെ .... ഇങ്ങനെ ഒരോരുത്തരും അവരവർക്ക് ഓരോ ചിത്ത വഴിയിൽ ജ്ഞാന സ്വരൂപനായ ഭഗവാൻ
    കൃഷ്ണൻ ഗുരുവായ് വരും വഴികാട്ടിയാവും കേട്ടിട്ടില്ലേ
    പരംജോതിഷിയാണ് ഭഗവാൻ പിന്നെ എല്ലാ ഉപദേശങ്ങളും നന്മ തന്നെ
    സർവ്വം കൃഷ്ണാർപ്പണ മസ്തു:
    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @yadhukrishnan7731
    @yadhukrishnan7731 3 года назад +6

    💙💙💙

  • @Thulasimaala
    @Thulasimaala 3 года назад

    ഹരേ കൃഷ്ണ ഹരേ നാരായണ

  • @ushakarunakaran7732
    @ushakarunakaran7732 3 года назад

    Photo roomil vachal dhoshamundo

  • @sagareliyasjacky2992
    @sagareliyasjacky2992 2 года назад

    Udayada udippikkavo

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram nala shudhiyode sooshikuvan shramikanam🙏

  • @molybabu8064
    @molybabu8064 3 года назад +1

    ഹരേകൃഷ്ണ... 🙏🙏🙏❤️❤️❤️

  • @purple-rg1ek
    @purple-rg1ek 5 месяцев назад

    കൃഷ്ണൻ പോടിയൽ ഒട്ടിച്ചു വയ്കമോ

  • @sajithapradeep7206
    @sajithapradeep7206 3 года назад

    കൃഷ്ണനും രാധയും കൂടെയുള്ള വിഗ്രഹം പൂജാമുറിയിൽ വെക്കാമോ

  • @vimaladevivijayamma3616
    @vimaladevivijayamma3616 3 года назад +1

    ഓടക്കുഴൽ ഊതുന്ന കൃഷ്ണവിഗ്രഹം വീട്ടിൽ വേക്കാമല്ലോ sir. 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  3 года назад +1

      നമസ്ക്കാരം തീർച്ചയായും വക്കാവുന്നതാണ്..🙏

  • @soumyababy2904
    @soumyababy2904 2 года назад

    Kanna kathu kollaname 🙏🙏🙏🙏

  • @priyaprasad5658
    @priyaprasad5658 3 года назад +6

    Ohm namo bhgavathe vasudevaya 🙏🙏🙏
    Ohm namo bhgavathe narayanaya 🙏🙏🙏

  • @sreelekshminair8047
    @sreelekshminair8047 2 года назад

    അകം പൊള്ള ആയ കൃഷ്ണ വിഗ്രഹം വീട്ടിൽ വെയ്ക്കാമോ?

  • @thulasijp7044
    @thulasijp7044 2 года назад

    🙏🙏🙏 Sir. തെക്കു പടിഞ്ഞാറ് മൂല കുഴപ്പമുണ്ടോ. വടക്കു കിഴക്കേ മൂല നോക്കിയിരിക്കുന്നു. വീടിന്റെ ദിശ അങ്ങിനെയാണ്.

  • @sunitharajeev9777
    @sunitharajeev9777 3 года назад +1

    Hare krisha

  • @sj4676
    @sj4676 3 года назад +3

    Radha...Krishna.....

  • @simim9506
    @simim9506 3 года назад +3

    Hari Hari pol radha radha