my hair dye application / മുടിക്ക് സ്വാഭാവിക നിറം കിട്ടാൻ ഞാൻ ഇങ്ങിനെ ചെയ്യും.

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #hairdye #diyhairdye #valkannadibybindu #bindu #beauty #health #valkannadi #hair #herbalifemalayalam #ketodiet #hairdyeathome #garniercolornaturals #hairdyeapplication #besthaircolour #naturalhaircolour #hairdyemalayalam #hairdyetips
    before apply any chemicals on your hair you must do an allergy test for your safety. otherwise it will cause life threatening reactions. In this video i explained only my experience.
    for enquiries whatsapp to 9747134212
    or mail to bindujoshy98@gmail.com

Комментарии • 256

  • @lijiyasaji9155
    @lijiyasaji9155 2 года назад +6

    എനിക്ക് വളരെ ഉപകാരമായ വീഡിയോ ആണ് ഇത്. പുതിയ അറിവ് കിട്ടി .നന്ദി. ഞാനും ബ്ലാക്ക് ഡൈ ആണ് ഇതുവരെ ഉപയോഗിച്ചിരുന്നത് . ഇനി ഇതു പോലെ ചെയ്ത് നോക്കാം

  • @nashnash2040
    @nashnash2040 2 года назад +8

    Frst tme ആണ് ഈ ചാനൽ കാണുന്നത് ഏറ്റവും അട്രാക്റ്റീവ് ആയി തോന്നിയത് എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നു എന്നത് ആണ്. എനിക്കും റിപ്ലൈ കിട്ടും എന്ന് വിശ്വസിക്കുന്നു. ചേച്ചി എന്റെ മുടി സ്കൂൾ tme മുതൽ നര ഉണ്ട് ഇപ്പോ കൂടുതൽ ആണ് ഹെന്ന ഇൻഡിഗോ ഉപയോഗിച്ച് നോക്കി ഒരു റിസൾട്ട്‌ ഉം ഇല്ല മുടി ഡ്രൈ ആയി ചകിരി പോലെ ആകുന്നു 😒. ഇത് കണ്ടപ്പോൾ ഡൈ ട്രൈ ചെയ്ത് നോകാം എന്ന് കരുതുന്നു. ചേച്ചി എത്ര നാൾ ആയി ഡൈ ഉപയോഗിക്കുന്നു plze reply.
    സബ്സ്ക്രൈബ് കൊടുത്തു 😍

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +1

      ചെയ്തു നോക്കു. First grey hair full ചെയ്യുക. പിന്നെ root touchup ചെയ്താൽ മതി. Afer wash use conditioner also. 👍👍😍

    • @achumolabraham5191
      @achumolabraham5191 Год назад

      Hello nigal e hair color use cheythu nokkite result undo ?? Please reply

    • @nashnash2040
      @nashnash2040 Год назад +1

      @@achumolabraham5191 ഉണ്ട് ചേച്ചി
      One വീക്ക്‌ ഓക്കേ നില്കും

  • @lethaanilkumar2334
    @lethaanilkumar2334 2 года назад +32

    തീർച്ചയായും ഇഷ്ടായി. കാരണം ഞാനും ബ്ലാക്ക് ഡൈ ആണ് ഉപയോഗിക്കുന്നത്. അതൊന്നു മാറ്റി natural colour ആക്കണം എന്നു വിചാരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. ഇനി തീർച്ചയായും try ചെയ്യും. 🙏Thank you so much 🙏

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +2

      🥰🥰🙏

    • @oldisgold1977
      @oldisgold1977 2 года назад +4

      ഞാൻ ഡാർക്ക്‌ ബ്രൗൺ ആണ് യൂസ് ചെയ്യാറ്. മിക്കവാറും എല്ലാവരും. കാക്ക കറുപ്പാന്നു ഉപയോഗിക്കുന്നത് കാണാം. അത് കണ്ടാലറിയാം. കളർ ചെയ്ത മുടിയാണെന്ന്. നമ്മുടെ മുടിയുടെ കളർ ഒരിക്കലും കാക്ക കറുപ്പല്ല.

    • @gloryansal4495
      @gloryansal4495 Год назад +1

      Entey mummy um brown thanney aanu use cheyyunnadhu...adhu thanney aanu natural aayi thonnikyunnadhum❤

    • @anshifanshifmp8522
      @anshifanshifmp8522 3 месяца назад

      😮😮😮😮

  • @ambilyp4983
    @ambilyp4983 Год назад +1

    ശരിക്കും എനിക്ക് ഇഷ്ടപ്പെട്ടു, നിങ്ങളുടെ അവതരണം. എത്ര നാച്ചുറൽ ആയി. Luv U baby

  • @mariammajose128
    @mariammajose128 5 месяцев назад

    You are giving so much idea , but not telling from where I can get it.

  • @padmanair8708
    @padmanair8708 2 года назад +4

    എനിക്കിഷ്ടം ആയി. ഞാനും ഇതു തന്നെ use ചെയ്യും

  • @Sujitv-my1uu
    @Sujitv-my1uu Месяц назад

    ഞാൻ ഇതാണ് യൂസ് ചെയുന്നത് നല്ല ഹെയർ കളർ ആണ്

  • @achumolabraham5191
    @achumolabraham5191 Год назад +4

    Chechi creme rich / ultra rich Ulla deftrent entha??

  • @shilajalakhshman8184
    @shilajalakhshman8184 2 года назад +1

    Ippozha vedio kandathu,kanan ahrihichirunna vedio,njanum use cheyyunnath ithanu,thank you

  • @geethaanil304
    @geethaanil304 Год назад

    നല്ല തന്മയത്വം ആയി പറഞ്ഞു തന്നു.. ♥️

  • @daliya2683
    @daliya2683 2 года назад +6

    Daa ethrayum scalpilekk cheyyan padilla

  • @saniyageo8599
    @saniyageo8599 2 года назад +5

    Eallam vekthamay paranju tharunnu othiri ishtam aay ❤️❤️❤️

  • @jancyjoseph6798
    @jancyjoseph6798 2 года назад +1

    Ishttamaayoono....♥️
    Theerchayaayum istamaayi
    Kto... Njan Inu thanne cheyyum
    Thaaaaanq
    ♥️😊

  • @chinchus6711
    @chinchus6711 2 года назад +4

    ❤️Thank u sooooo much ma'am...❤️ 🙏🙏🙏 very usefull vdo and very gooood presentation..... ❤️❤️❤️

  • @allujovi4889
    @allujovi4889 2 года назад +5

    ഞാൻ 4 വർഷം മുമ്പെ കുറച്ചു നരച്ചപ്പോൾ ഇത് ഇടാൻ തുടങ്ങി. അടുത്ത പ്രാവശ്യം ചുറ്റുമുള്ളതു കൂടി നരക്കാൻ തുടങ്ങി.ഒരു വർഷം കൊണ്ട് മുൻഭാഗത്ത് തീരുമാനമായി. ബാക്കിയുള്ളതിന് ഈ അവസ്ഥ വരാതിരിക്കാൻ Chemical dye പൂർണ്ണമായും നിർത്തി. ഇപ്പോൾ ഹെന്നാ + ഇൻഡിഗൊ പൗഡർ ഉപയോഗിക്കുന്നു.

    • @steffivarghese4585
      @steffivarghese4585 2 года назад

      Athu thalayil pidikkunnundo?mummy ku paranju kodukkan aanu,onnu reply chayyane

    • @allujovi4889
      @allujovi4889 2 года назад +1

      @@steffivarghese4585 ഹെന്ന + ഇൻഡിഗൊ 1:3 എന്ന കണക്കിൽ വെള്ളത്തിൽ കലക്കി എണ്ണമയമില്ലാത്ത മുടിയിൽ തേച്ച് ഒന്നര മണിക്കൂറിനു ശേഷം ഷാമ്പൂ ഇല്ലാതെ മുടി കഴുകുക. ഹെന്നയും ഇൻഡിഗൊ പൗഡ റും ബാക്കി യുള്ളത് ( പൗഡർ ) ഫ്രിഡ്ജിൽ സൂക്ഷിക്കുക.

    • @steffivarghese4585
      @steffivarghese4585 2 года назад

      @@allujovi4889 Thank u

    • @bindushaji5240
      @bindushaji5240 2 года назад

      @@steffivarghese4585 hennayum indigoyum onnich mix cheyyaamo... colour pidikkumo

    • @naturelover1571
      @naturelover1571 2 года назад +1

      @@bindushaji5240 no. Aadyam henna. Iduka. Shesham light shampoo wash cheyyam. Jan last 1 hr nu shesham hot water vechu wash cheyyum. Shampoo idilla. Next day neelamari water mix cheydu henna pole idum keep for 1 hr. And wash with hot water. Hot water use cheyadal Jada undavilla enna ente kandu piditham

  • @kadarkanoor2453
    @kadarkanoor2453 28 дней назад

    നല്ല അവതരണം 👌🏼

  • @lissysuppergrace8887
    @lissysuppergrace8887 2 года назад +2

    Njan nilayamri powder upayogichappol alergy ayi netti karappu niram ayi athu pokan enthu chaiyum

  • @grecymathew167
    @grecymathew167 5 месяцев назад +2

    ഇത് കിട്ടാൻ എന്താ ചെയുക

  • @divyachandran7551
    @divyachandran7551 Год назад +1

    Useful vedio thank u so much❤

  • @Harmonyofpeace-ns3qn
    @Harmonyofpeace-ns3qn 7 месяцев назад

    Colour - 3,6.60

  • @rajithakannan8241
    @rajithakannan8241 2 года назад

    Thanks for ur ഇൻഫർമേഷൻ

  • @greeshma3489
    @greeshma3489 Год назад +2

    Weekly oke dye cheyyamo

  • @jominitarson3378
    @jominitarson3378 5 месяцев назад

    Full colour cheyyunne onnu kanikkamo

  • @praseethababu1420
    @praseethababu1420 2 года назад +1

    Thanku for the information ❤

  • @sreejanair1857
    @sreejanair1857 2 года назад +2

    Beautiful

  • @belvitacraftandgarden
    @belvitacraftandgarden 2 года назад

    Conditioner enganeya upayogikunath parayamo.thorthi kazhinja seshamano

    • @ValkannadibyBindu
      @ValkannadibyBindu  2 года назад

      ruclips.net/video/V3fdBublbqk/видео.html
      ഈ വീഡിയോ കണ്ടു നോക്കു. ഡീറ്റെയിൽസ് ഉണ്ട്

  • @lathasathish3868
    @lathasathish3868 2 года назад +2

    Ishtappettu😍👍

  • @suseelaomanakuttan5978
    @suseelaomanakuttan5978 7 месяцев назад

    നല്ല presentation 👍

  • @anietastykitchen4075
    @anietastykitchen4075 Год назад

    വളരെ നന്നായിട്ട് undu🌹

  • @mrkfilms720
    @mrkfilms720 2 года назад +1

    Smoothening ചെയ്ത മുടി ആണോ ചേച്ചിയുടെ ❤..... എനിക്ക് ഒത്തിരി ഇഷ്ട്ടമായി ❤❤❤

  • @Thulasi4218
    @Thulasi4218 2 года назад +5

    Genuine vedio
    likeum commentum Mathramalla subscribum cheythu
    Shampoo etha use cheyyunath

  • @Beenaasok-zn6pu
    @Beenaasok-zn6pu 5 месяцев назад

    ThankYouMam🙏

  • @seenasijupkda
    @seenasijupkda Месяц назад

    Nara koodumo?

  • @mariyasalam5072
    @mariyasalam5072 4 месяца назад

    Brown 4 anu kittiyath
    Ath kollamo

  • @dilvigabraham977
    @dilvigabraham977 Год назад

    കണ്ടീഷണർ എന്തിനാ use ചെയ്യുന്നേ, ഹെയർ ഡൈ ഉപയോഗിച്ച് എത്ര നാൾ കഴിഞ്ഞാണ് കണ്ടീഷണർ use ചെയേണ്ടത്

  • @anuradhal5248
    @anuradhal5248 2 года назад +2

    Thank you

  • @sruthysanthosh6110
    @sruthysanthosh6110 Год назад +1

    Chechy njn hair colour chrythu ipo ath povan vendy njn ith vagiii .... Apo ith ittitt shampoo wash cheyyanam

  • @jollysaju1402
    @jollysaju1402 2 года назад +1

    Supper idea എനിക്ക് വളരെ ഈഷ്‌ട പെട്ടു

  • @saraswathynair510
    @saraswathynair510 10 месяцев назад

    ithu nalla Alargy aanu ipol.nerathe nallath arnnu

  • @shimnak8163
    @shimnak8163 2 года назад +3

    Usefull വീഡിയോ

  • @elsyjerald2929
    @elsyjerald2929 2 года назад +2

    Nalla idea

  • @preethashomeworld6009
    @preethashomeworld6009 2 года назад +1

    എനിക്കും നരക്കുന്നു സൈ ചെയ്യണം എനിക്കും ഇതുപോലെ ആണ് നരക്കുന്നത് 😘😘❤️❤️

    • @sobhakk1866
      @sobhakk1866 2 года назад +1

      ഡൈ ano ഉദേശിച്ചത്‌

  • @ushachandran3388
    @ushachandran3388 Год назад +1

    കണ്ടീഷണർ എപ്പോഴാണ് ഉപയോഗിക്കേണ്ടത്. പായ്ക്കറ്റ് മുഴുവനും ഉപയോഗിക്കണോ

  • @lavanvlenin7530
    @lavanvlenin7530 Год назад +1

    കണ്ടീഷണർ എപ്പോഴാണ് use ചെയ്യേണ്ടത്. മുടി ഉണ്ടാക്കിയ ശേഷമാണോ അതിനു മുന്നെയാണോ

  • @PBS488
    @PBS488 2 года назад

    ഞാനും Garnier aanuuse ചെയ്യുന്നത് but onlygray ഇങ്ങനെ ഒന്ന് ട്രൈ ചെയ്യാം thankyou mam

    • @sunisha4530
      @sunisha4530 Год назад

      Ithu cheythu kazhinjal pinne Enna thechu kulikkan patto

  • @indirashankarakrishnan2555
    @indirashankarakrishnan2555 2 года назад +4

    Thank you for the information.

  • @sollysaiju7341
    @sollysaiju7341 2 года назад

    Tanq mam 🙏

  • @latharaj4519
    @latharaj4519 10 месяцев назад

    Thank youuuu

  • @sunilashaji946
    @sunilashaji946 2 года назад +1

    Rootillaayaa preshnamille

  • @babyjohnyben1416
    @babyjohnyben1416 2 года назад +1

    വീഡിയോ ഇഷ്ട്ടായി.. യൂസ്ഫുൾ ആണ്. ഞാനും ഡൈ ചെയ്യുന്നുണ്ട്.. എന്റെ mudi ഒത്തിരി പൊഴിഞ്ഞു പോകുന്നുണ്ട്.. ഡൈ ച്ചറിയുന്നതുകൊണ്ടാണോ അങ്ങനെ പൊഴിയുന്നത്.. മറുപടി തരാവോ

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +1

      May be.
      ruclips.net/video/vsJDVYjTy9I/видео.html
      Pls do watch this👍

  • @rehamathkp9710
    @rehamathkp9710 9 месяцев назад

    Good presentation

  • @shilajalakhshman8184
    @shilajalakhshman8184 2 года назад +2

    Useful vedio

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад

    Beautiful hair

  • @sheelavarghese3934
    @sheelavarghese3934 2 года назад +3

    If shampoo use imdly color vl nt stay dont use shampoo.

  • @sarathampi6683
    @sarathampi6683 2 года назад +4

    Thank you so much 💓

  • @santhakumarikk391
    @santhakumarikk391 Год назад

    ഞാൻ സിസ്സോ ആണ് ഉപയോഗിച്ചിരുന്നത്. അതു നിർത്തി. ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. മുടി കൊഴിഞ്ഞു പോകുന്നു. അതാണ് നിറുത്തിയത്. ഈ ഡൈ ഉപയോഗിക്കുമ്പോൾ എണ്ണ തേക്കാമോ. പ്ലീസ് റിപ്ലൈ

  • @deepthilk643
    @deepthilk643 2 года назад +2

    Garnier dye kollilla ഫയക്ക ra chorechila

  • @Chinju482
    @Chinju482 4 месяца назад

    8weeks kazhinjal EE colour fade akumo..

  • @ajithan9517
    @ajithan9517 2 года назад

    നന്നായി ഇഷ്ടപ്പെട്ടു

  • @mollyabraham4527
    @mollyabraham4527 2 года назад +4

    For hair wash which shampoo u used besides this colour dye...

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +1

      അതിനങ്ങിനെ പ്രത്യേകം ഒന്നുമില്ല

  • @ashlyjose5677
    @ashlyjose5677 2 года назад

    ഹെന്ന ചെയ്ത് ഒരാഴ്ചക്കുള്ളിൽ Garnier hair color use ചെയ്യാൻ പറ്റുമോ?

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +1

      Root തെളിഞ്ഞു വരുന്നത് അനുസരിച്ചു

  • @bindurpillai9386
    @bindurpillai9386 2 года назад

    Conditionar. Nananja mudiyil ano apply cheyyunnath

  • @prabharajan5083
    @prabharajan5083 Год назад

    നിങ്ങൾ രണ്ട് ഗാർണിയർ ഉപയാഗിക്കുന്നുണ്ടൊ . ഡാർക്ക് brown or Red ഇത് രണ്ടു ആണാ മീക്സ് ആക്കുന്നത്. ആകെ കൺഫ്യുഷൻ . ഒന്ന് വ്യക്‌തമാ പറഞ്ഞു തരാമോ. J ഞാൻ ഫസ്റ്റ time ആണ്

  • @leelamani8362
    @leelamani8362 2 года назад +1

    Good. 👍👍👍👍 👌

  • @truth3957
    @truth3957 2 года назад +1

    Chechi hair kozhichil undaakumoo eee dye use cheythaal?

  • @shijothomas8016
    @shijothomas8016 3 месяца назад

    കൊള്ളാം

  • @ammuscookingyoutubechannel8924

    Super excellent mam

  • @bincymanoj8880
    @bincymanoj8880 2 года назад

    Enikkum colour anu ishtam

  • @snigdharamachandran5167
    @snigdharamachandran5167 2 года назад +4

    Chechii ende mudiyil 2 days akumbolekk narakanikkunnu Garnier 3.16 anu use cheyyunnath. Blow dry cheythittund... Hair color last cheyyan valla tip paraumoo

    • @ponnuponnu2038
      @ponnuponnu2038 2 года назад +4

      ഇത് തന്നെയാണ് ഒട്ടു മിക്ക ഹെയർ ഡൈ യുടെയും പ്രശ്നം ആകെ ഒരാഴ്ച പോലും തലയിൽ നിൽക്കില്ല എളുപ്പം വെളുക്കും.

    • @greeshma3489
      @greeshma3489 Год назад

      Root grow avunond ale

    • @snigdharamachandran5167
      @snigdharamachandran5167 Год назад

      One week poyitt 3 days nikkunnilla

  • @indirashankarakrishnan2555
    @indirashankarakrishnan2555 2 года назад +2

    How do you do the touch up.?

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +1

      Hair റൂട്ട് മാത്രം കളർ ചെയ്യുന്നത്

  • @jancyanilkumar5229
    @jancyanilkumar5229 2 года назад +1

    Super 👍

  • @punyadev7437
    @punyadev7437 2 года назад +1

    Keratin cheytha hair nu Garnier use cheyamo??

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +2

      Why not. Full hair ചെയ്യുന്നില്ലല്ലോ. Only hair root

  • @reshmakpajith5873
    @reshmakpajith5873 2 года назад

    Dye cheyyunnathinu munpu shampoo upayogichu wash cheyyano,

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +1

      മുടിയിൽ oil ഉണ്ടെങ്കിൽ

  • @lathikanagarajan7896
    @lathikanagarajan7896 2 года назад

    Madam color garnier nte koode black aano atho dark brown aano use cheyyendathu eniku natural color aanu vendathu bhayankara karupu alla

  • @vinodinisundaran4836
    @vinodinisundaran4836 2 года назад +1

    Adipoli

  • @shaijinam8328
    @shaijinam8328 Год назад

    Super❤

  • @renjuprathap5810
    @renjuprathap5810 2 года назад

    Eval antha karadeyo

  • @gishas1830
    @gishas1830 2 года назад +5

    Alergy ullavarku ulla undo

    • @ValkannadibyBindu
      @ValkannadibyBindu  2 года назад

      എല്ലാത്തിലും chemical അല്ലെ

  • @jayadevibnair8400
    @jayadevibnair8400 Год назад

    Mam permenent blow dry cheythittu ennu muthal cheyyam

  • @sheelavarghese3934
    @sheelavarghese3934 2 года назад +1

    THANK YOU I vl try this.🌷

  • @aashisvlog1818
    @aashisvlog1818 Год назад +1

    Mudi colour cheyta nara ellatta mudi koodi narakkum colour cheyyarut parayunnu etil endelum satyam undoo

    • @myviews_2023
      @myviews_2023 Год назад

      Then you may use henna and indigo powder separately

  • @grecymathew167
    @grecymathew167 5 месяцев назад

    ഇത് വാങ്ങാൻ എവിടുന്നാ കിട്ടുകാണു ഒന്ന് പറഞ്ഞു തരാമോ....?

  • @jessyvarghese9863
    @jessyvarghese9863 2 года назад

    Thank you dear 😊very useful ❤❤❤❤😊😊😊😊

  • @safiyasafiya8957
    @safiyasafiya8957 2 года назад +2

    Very useful vedio 👍👍

  • @sharaf6642
    @sharaf6642 9 месяцев назад

    Good vedio anedo❤

  • @lylabalakrishnan1543
    @lylabalakrishnan1543 2 года назад +6

    ഡൈ ചെയ്തെന്നു അറിഞ്ഞാൽ എന്ത്. നാണക്കേട്?

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +2

      അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ

  • @cinimolbegam3658
    @cinimolbegam3658 2 года назад +1

    Hair il aeth treatment aanu cheyyunnath.. It looks so good🥰.. Treatmnt cheyyunna mudiyil color cheyyan pattumo?

  • @sarithaprakash272
    @sarithaprakash272 2 года назад

    Good one

  • @jayarajanthanxverynicejaya5481
    @jayarajanthanxverynicejaya5481 3 месяца назад

    Good mesege

  • @omanagopinath9016
    @omanagopinath9016 2 года назад

    enikku use cheyyanamennundu .ippo kurchu nara ullu . black heair pettennu nara varumonnu dought

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +1

      Enthayalum narakkum. Appo pettannu narachal oru theerumanam aakille😄😀😀((( ithu cheythittallallo narachu thudangiyath))))👍

    • @gloryansal4495
      @gloryansal4495 Год назад

      Same doubt aayirunnu enikyum. .eppol adhinum oru theerumaanam aayi😅😂

    • @gloryansal4495
      @gloryansal4495 Год назад

      ​@@ValkannadibyBindu😂😂😂😂

  • @sujathasuresh1228
    @sujathasuresh1228 2 года назад

    👌👌

  • @sofiaa4171
    @sofiaa4171 2 года назад

    👍

  • @shaharbanrafeeq1798
    @shaharbanrafeeq1798 2 года назад

    ishtayi nannayi manasilaki thanu

  • @AbuAbu-ki3vv
    @AbuAbu-ki3vv 2 года назад +3

    ഈ പാക്കുകൾ ഒരുതവണ പൊട്ടിച്ചു കഴിഞ്ഞാൽ ഇതിന്റെ ഗുണം നഷ്ടപ്പെടുന്നുണ്ടോ, പല പാക്കുകൾ ഉം പൊട്ടിച്ചു കഴിഞ്ഞാൽ രണ്ടാമത് യൂസ് ചെയ്യുമ്പോൾ തീരെ കളർ പിടിക്കാറില്ല

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +1

      നോ പ്രോബ്ലെം. ഇത് ട്യൂബിലാണ്.for multiple application.നന്നായി അടച്ചു വെച്ചാൽ മതി. Air അടിച്ചാൽ oxidation നടക്കും. പിന്നെ കൊള്ളില്ല. പാക്കറ്റിൽ ഉള്ളതാണെങ്കിൽ പൊട്ടിച്ചിട്ടു ബാക്കി വെച്ചാൽ ശരിയാവില്ല

  • @jasiseena4799
    @jasiseena4799 Год назад

    ഇതിന്റെ name ഒന്നു കമെന്റ് ചെയ്യാമോ ചേച്ചീ

    • @jasiseena4799
      @jasiseena4799 Год назад

      വീഡിയോ യിൽ crct മനസിലാവുന്നില്ല.. അതാണ്

    • @ValkannadibyBindu
      @ValkannadibyBindu  Год назад +1

      Garnier

  • @geethageethakrishnan9093
    @geethageethakrishnan9093 2 года назад +4

    Natural enthelum undo
    Enike heavy allergy ane
    Skin poti olikum
    Infection akum
    Kandite kothy varunnu
    Cheyyan pattillalo
    Good vedeo
    Like unde keto
    Subscribe cheythu❤

    • @ValkannadibyBindu
      @ValkannadibyBindu  2 года назад +2

      Thanks dear🥰. Henna+ neelayamari try ചെയ്യൂ

    • @priya.santhoshkumar5340
      @priya.santhoshkumar5340 2 года назад +1

      black Henna, വാങ്ങാൻ കിട്ടും നല്ലതാ
      ചെയ്തു നോക്കൂ

    • @sindhubiju1436
      @sindhubiju1436 2 года назад +1

      Alergy ഇല്ലാത്ത dye ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ മതി ...

    • @ushakuriachan5141
      @ushakuriachan5141 2 года назад +1

      @@priya.santhoshkumar5340 black henna യിൽ chemical ആണ്.

  • @girlyasokan2190
    @girlyasokan2190 2 года назад

    👌👌🥰🥰

  • @satheesh176
    @satheesh176 Год назад

    ♥️♥️👍

  • @sindhubalachandran5675
    @sindhubalachandran5675 2 года назад

    Hair treatment cheythitundo,etha,nannayitundu keto

    • @ValkannadibyBindu
      @ValkannadibyBindu  2 года назад

      ruclips.net/video/4VVJWyNzCtQ/видео.html
      Pls do watch this👍🥰

  • @sumim615
    @sumim615 Год назад

    Thank you ❤❤