ഉസ്താദ്. മാരെ പറയുന്നത്.😮 എന്തിനാ🤔 ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ മതി ആളുകൾ ഓടും . ഏവിടെയാണ് ഉസ്താദ് ഉള്ളതെന്നും ചോദിച്ച്😅 എന്നിട്ട് കുറ്റം ഉസ്താദ് മാർക്ക്🤔
വാവേ നിങ്ങൾ ചെയ്യുന്ന എല്ലാം ഒന്നിനൊന്നു മെച്ചം ഇങ്ങനത്തെ ഒരുപാട് ഉസ്താമാര് ഉണ്ടായിരിന്നു 90 ൽ ഇപ്പഴും ഉണ്ട് പരമവതി വാഹല് പരിപാടിക്ക് പോകൽ നിർത്തിയാൽ ഒരു വിധം പ്രശ്നം തീരും
ആവീട്ട്ടിലിരുന്ന് തന്നെയാണ് വിചാപ്പുകാക്ക ഈ പറയുന്നത് ഇത് ശെരിക്കും വിചാപ്പുകാക്കാന്റെ വീടാണ് ഞാൻ പോയിരുന്നു അവിടെ ഒരു ആൽബം എറക്കുന്നത് മായി ബന്ധപെട്ട്. വിച്ചാപ്പുക്ക സുഖമെന്ന് കരുതുന്നു 👍👍👍🌹🌹🌹
അടുക്കള...! അടുക്കള കിച്ചൻ എന്നൊക്കെ പറയുന്നത് ഭക്ഷണം പാകപ്പെടുന്ന സ്ഥലമാണ്. അത് യഥാസ്ഥാനത്ത് വന്നില്ലെങ്കിൽ വളരെ നാശം നഷ്ടങ്ങൾ വന്നു ഭവിക്കാൻ സാധ്യതയുണ്ട്. ഹോട്ടലിൽ ആണെങ്കിൽ കച്ചവടത്തിന് വരുന്ന നാശനഷ്ടങ്ങൾ പല വിധേയനെ ഉണ്ടാവാറുണ്ട്. ഉദാഹരണമായി ഒരിക്കൽ കയറിവന്നാൽ പിന്നെ വരാതിരിക്കുക, നല്ല കച്ചവടം നടക്കുന്നുണ്ടെങ്കിലും ചെയ്ത കച്ചവടത്തിന് അനുസരിച്ച് മിച്ചമില്ലാതെ നഷ്ടത്തിലോടുക, അതുമല്ലെങ്കിൽ ഉണ്ടാക്കുന്ന സാധനങ്ങൾ രുചി കുറവുണ്ടാവുകയോ മോശമായി പോവുക ചെയ്യുക. ഇതെല്ലാം തന്നെ ഹോട്ടലിന്റെ അടുപ്പിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്ന പ്രശ്നങ്ങളാണ്. ഹോട്ടലിന്റെ അടുപ്പുകൾ അത് ഗ്യാസ് ആണെങ്കിലും മണ്ണെണ്ണയുടെതാണെങ്കിലും അതൊക്കെ അത് വടക്കുഭാഗത്തേക്കോ പടിഞ്ഞാറുഭാഗത്തേക്കോ വരണം. അല്ലാത്തപക്ഷം അതുകൊണ്ടുണ്ടാകുന്ന ദോഷം ചില്ലറയല്ല. ഇതിനേക്കാൾ അപ്പുറമാണ് വീടിൻറെ കാര്യം. വീടിനും ഹോട്ടലിനും ഇത് ബാധകമാണ്, അടുപ്പ് കിണറിനെ ആസ്പദമാക്കിയാണ് സ്ഥാപിക്കേണ്ടത്. വെള്ളം പറമ്പ് നനക്കാൻ ആണെങ്കിലും മറ്റു ഉപയോഗങ്ങൾക്കാണെങ്കിലും കിണർ എന്നത് പടിഞ്ഞാറുഭാഗത്ത് മുഴുവനായും അഥവാ ഇനി വടക്കുവശത്ത് ആണെങ്കിൽ വടക്ക് പടിഞ്ഞാറ് അറ്റം മുതൽ വടക്കേ കിഴക്കേറ്റം വരെയുള്ള സ്ഥാനങ്ങൾ ഉണ്ട്. അതനുസരിച്ച് വേണം അടുക്കള ക്രമപ്പെടുത്താൻ ഇനി ഏതെങ്കിലും ഒരു റൂം വാടകക്കെടുത്ത് അതിൽ സ്റ്റൗ കത്തിച്ച് ഫാസ്റ്റ് ഫുഡ് എന്ന പേരിൽ ഭക്ഷണശാല നടത്തുകയാണെങ്കിൽ പോലും മേൽപ്പറഞ്ഞ പ്രകാരം അടുപ്പ് ക്രമപ്പെടുത്തണം. അതിന് ഈ ബിൽഡിങ്ങിലുള്ള പറമ്പിൽ വെള്ളത്തിൻറെ വശം ഏതാണെന്ന് തിരിച്ചറിയൽ നിർബന്ധമാണ്. അത് പടിഞ്ഞാറോ വടക്കോ എന്ന് അതിനനുസരിച്ച് അടുപ്പു വച്ച് തീ പൂട്ടുക. വെള്ളം ലൈൻ പൈപ്പിലൂടെ ആണെങ്കിലും അടുപ്പിനെ നാം ശ്രദ്ധിക്കണം. ശ്രദ്ധിക്കാഞ്ഞാല്‍ ആ സ്ഥാപനം പൊളിയും. സ്റ്റൗ, വിറകടുപ്പ്, ഗ്യാസ്, മണ്ണെണ്ണ, ഇലക്ട്രിക്, പൊടി അടുപ്പ്, ഇവക്കൊക്കെ ഇത് ബാധകമാണ്. ഇതിനും പുറമേ ഓവനും ഇതിൽ പറഞ്ഞ പ്രകാരമേ നിർത്താവൂ... ഓവനിന്റെ കഴ തെക്കോട്ടോ കിഴക്കോട്ടോ വരണം. കിഴക്ക് കഴയുണ്ടെങ്കിലേ പടിഞ്ഞാറ് തിരിഞ്ഞു നിൽക്കൂ... തെക്ക് കഴയുണ്ടെങ്കിലേ വടക്കോട്ട് തിരിഞ്ഞ് നിൽക്കാൻ പറ്റൂ.. ഇപ്രകാരമാണ് കത്തിക്കുന്നതിന്റെ സ്ഥാനം. എന്നാൽ വളരെ ദൂരെ കിലോമീറ്റർ അപ്പുറത്തുനിന്നും വരുന്ന വെള്ളത്തിന് സ്ഥാനം നോക്കേണ്ടതില്ല. സ്ത്രീകൾക്ക് ഉണ്ടാകുന്ന മാനസികമായ അസ്വസ്ഥതകൾ, പൈശാചിക വിഭ്രാന്തികൾ, ദുസ്വഭാവങ്ങൾ ഇങ്ങനെ പലതും ചില കുടുംബങ്ങളിൽ നിന്നും ഉണ്ടാവാറുണ്ട്. അടുപ്പ് തെക്കുഭാഗം വരുന്നവരിൽ 90% വും ഈ അനുഭവമുള്ളവരാണ്. പിശാച് കുടിയിരിക്കുന്ന സ്ഥലമാണ്. ഈ ഭാഗത്ത് അടുപ്പ് ഉണ്ടാക്കിയ വീട്ടിൽ അനുഭവിക്കേണ്ടതായി വരുന്ന നിസ്സാര അനുഭവങ്ങളാണ് മേൽ വിവരിച്ചത്. ഇത്തരം വീടുകളിൽ സ്ത്രീകൾ പിഴച്ചു പോകുന്നത് നോക്കിയിട്ട് കാര്യമില്ല. ആൺമക്കൾ കള്ളുകുടി, വ്യഭിചാരം മുതലുള്ള സർവ്വ വേണ്ടാവൃത്തികളും ഇടപെടാൻ സാധ്യതയുണ്ട്. സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും പല പ്രശ്നങ്ങളും അനുഭവപ്പെടും. ഈ വീട്ടിൽ സ്വസ്ഥത ഒരിക്കലും ഉണ്ടാവുകയില്ല. സ്ത്രീകൾക്ക് ശൈത്താൻ പറച്ചിലും ജോറായിരിക്കും. എന്നും സിഹ്ർ ശൈത്താൻ ഇവകൾ കൊണ്ട് അനുഭവിക്കുന്ന ദുരവസ്ഥ ഇതിൽ നിന്നു ഉണ്ടാവുകയും മറ്റു വ്യക്തികളെ പഴിചാരാനും, സ്വന്തബന്ധങ്ങളിൽ മാരണ പ്രവർത്തികൾ പറഞ്ഞു കലഹിക്കാനും ഇടയാകും. സ്ത്രീകള്‍ പിഴക്കുന്നത് അധികവും തെക്ക് കിഴക്ക് ചാരി അടുപ്പ് നിര്‍മ്മിച്ച വീടുകളില്‍ നിന്നാണ്. സ്റ്റൗ, വിറകടുപ്പ്, ഗ്യാസ്, മണ്ണെണ്ണ, ഇലക്ട്രിക്, പൊടി അടുപ്പ്, ഇവക്കൊക്കെ ഇത് ബാധകമാണ്. ഇതിനും പുറമേ ഓവനും ഇതിൽ പറഞ്ഞ പ്രകാരമേ നിർത്താവൂ... ഒന്നുമില്ലാ എങ്കിൽ ഭർത്താവ് വേറെ പെണ്ണുമായുള്ള ബന്ധം ഉണ്ടാവാനും അല്ലെങ്കിൽ ഭർത്താവിനു മാനസികരോഗം ഉണ്ടാവാനും സാധ്യതയുണ്ട്. ഒരുപാട് വീട്ടുകാർ തെക്ക് ഭാഗത്ത് അടുപ്പുണ്ടാക്കിയ അവസ്ഥയിൽ പല മന്ത്രവാദികളും ആയി കണ്ടമാനം പണം നശിപ്പിച്ചതായി കാണാം. മന്ത്രവാദികൾ പരാജയപ്പെട്ടു കഴിഞ്ഞാൽ പറയും നിങ്ങടെ പറമ്പിൽ പിശാചുള്ളതിനാല്‍ ആ വീട് വിറ്റു കഴിഞ്ഞാലേ ഇതിന് പരിഹാരം ഉണ്ടാകുകയുള്ളൂ എന്ന്. ചുരുക്കിപ്പറഞ്ഞാൽ എല്ലാംകൊണ്ടും കുടുംബം നശിക്കുന്ന അവസ്ഥ വിശേഷമാണ് ഇതിൽ നിന്നുണ്ടാവുക. ✒️.....മുസാഫിര്‍. അവലംബംഃ മുസ്‌ലിം വാസ്തുശാസ്ത്രം. m.facebook.com/story.php?story_fbid=582933300426997&id=100061309950560&mibextid=Nif5oz
@@MALABARCHUNKSBAVAMALAPPURAM നിങ്ങൾ തുടരുക. പൈസക്ക് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കുന്ന ഒരു കൂട്ടം ആൾ ദൈവങ്ങളെ ഇത് പോലുള്ള vdo കൊണ്ട് പുറത്ത് കൊണ്ട് വരുക. കട്ട support 💞💞
കറാമതും നല്ല വേശവും കെട്ടി എന്തിനാ ഈ പരിപാടി നല്ലവരെ പറയിപ്പിക്കാൻ എല്ലാ വീഡിയോകളിലും മതത്തെയും മത ചിന്നങ്ങളെയും അവഹേളിക്കുന്നു ചെറിയ ഒരു വിഭാഗം എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ എന്തിന്
ചില ഉസ്താത് മാരുടെ മായാവി കഥകൾ പുറത്തു കൊണ്ട് വരുന്ന ബാവാക്കക്ക് ഇരിക്കട്ടെ ഒരു ചുട് ചുംബനം 💞💞💞
ഉസ്താദ്. മാരെ പറയുന്നത്.😮 എന്തിനാ🤔 ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ മതി ആളുകൾ ഓടും . ഏവിടെയാണ് ഉസ്താദ് ഉള്ളതെന്നും ചോദിച്ച്😅 എന്നിട്ട് കുറ്റം ഉസ്താദ് മാർക്ക്🤔
എന്തിന് വേണ്ടി 🫢🫢
@@hami...hameed6698 👍👍
@@asyamu2937 😀🤝
അവർ തുപ്പിയ വെള്ളത്തിനു വേണ്ടി ആല്ലാതെന്തിനാ😂😂
Polichu 👍
വാവേ നിങ്ങൾ ചെയ്യുന്ന
എല്ലാം ഒന്നിനൊന്നു മെച്ചം
ഇങ്ങനത്തെ ഒരുപാട് ഉസ്താമാര് ഉണ്ടായിരിന്നു 90 ൽ
ഇപ്പഴും ഉണ്ട്
പരമവതി വാഹല് പരിപാടിക്ക് പോകൽ നിർത്തിയാൽ ഒരു വിധം പ്രശ്നം തീരും
0:25 njani Kasaragod (Manjeswaram) ningala ellavum video kanan und ellavum video super Exlent ayiti und ok👌👍😍
അടിപൊളി 🤣🤣👌❤️❤️🥰🥰
അടിപൊളി സീൻ
Sukeshe....abu adipoliyayittund👍😄
അടിപൊളി👌
ഉഷാറായി 😀👍👍
Ningalaanoo video yilullath ?
@@ajmalk3865 athe
Ennaa look 😍
അടുത്ത വീഡിയോ w8 ആകുകയാണ്
ഫുഡ് കഴിക്കുബോ kanan poli yan😆😂🤣🤣🤣🤣🤣🤣😘😍👌
ആവീട്ട്ടിലിരുന്ന് തന്നെയാണ് വിചാപ്പുകാക്ക ഈ പറയുന്നത് ഇത് ശെരിക്കും വിചാപ്പുകാക്കാന്റെ വീടാണ് ഞാൻ പോയിരുന്നു അവിടെ ഒരു ആൽബം എറക്കുന്നത് മായി ബന്ധപെട്ട്. വിച്ചാപ്പുക്ക സുഖമെന്ന് കരുതുന്നു 👍👍👍🌹🌹🌹
നിൻെറ സംസാരം കേട്ടിട്ട് കാസർകോട് ആണെന്ന് പറയുക തന്നെ ഇല്ല ഒർജിനൽ മലപ്പുറം ഭാഷ അതല്ലേ നമ്മുടെ കിടിലൻ ഭാഷ
Suppar
Bichaapu ഞാൻ ജബ്ബാർ aanada.മറന്നോ.ഫാറൂഖ് കോളജ്
Amazing
🔥🔥🔥
ബാവ അടിപൊളി
Ok
അടി പൊളി
ഞാൻ വരാം കാസറഗോഡ് നിന്നും 😜
😘😘😘😘
കാസർഗോഡ്ന്ന് വരിക മലപ്പുറം സ്ലാങ് പറയുക
സൂപ്പർ😊
💥💥💥💥💥
അബു സൂപ്പർ
അടിപൊളി ആയിട്ടുണ്ട് ബാവ യെ കാണാൻ പറ്റുമോ എനിക്കേറെ ആഗ്രഹമുണ്ട്
തീർച്ചയായും,🥰🥰
എന്നാണ് കണൻ പറ്റൂക
സമ്മതിച്ചു ബാവയെ
വിചാപ്പുക്കാന്റെ നബർ മിസ്സായി
Adutha vedeosonnum ille bave🥰
അബു....മ്മടെ സുകേശ്....😍
😄👍
കാസർഗോഡ് സ്ലാങ് എപ്പോഴാ മലപ്പുറം സ്ലാങ് ആയത്?
👍👍👍😄😄
Adipoli
😀😀😀
👍🌹🌹🌹🌹👌👌👌💕💕💕🌷🌷🌷
8 days aayalloo vegam adutha vedeo vidd
ഇന്ന് വരും
♥️♥️♥️♥️♥️♥️♥️👌👌👌👌🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞
first
ബവേ സൂക്ഷിച്ചു നടന്നോ ഉസ്താദുമാർ പണി തരും 🤗🤗🤗🤗
ഞാൻ ഇന്നലെ നിങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു
bavaaaaa
ബല്ലാത്ത ജാതി തകിട് ❤️
അൗ ന്‍റെ ബാവാ...
തല ആട്ടി ആട്ടി വരുന്നവരുടെ മുന്നിലേക്ക് വിഴാതിരുന്നാൽ മതിയായിരുന്നു😂😂😂😂
ഉസ്താദുമാരെ തന്നെസൂയി പാക്കണോ
Iyal Usthaadumaare parihasichukond cash nedunnu
കാസർഗോഡ് കഥാപാത്രത്തിനു കാസർഗോഡ് സംസാരമാണ് വേണ്ടത്, അതിൽ ബാവ പരാജയപെട്ടു
Nalareethiyil ijj padachone kaliyakkand
കാസറഗോഡ് എന്നുമുതലാ മലപ്പുറം ഭാഷ തുടങ്ങിയത്
അതിനു ഇതിലെവിടെയാ കാസറഗോഡ് പറഞ്ഞത്
ഇങ്ങനെ പോയാൽ ഉള്ള ജോലി ഒഴിവാക്കി ഉസ്താദ് പണി തുടരേണ്ടി വരോ..... 😂😂🤣
Comment box ഇൽ ആൾ ദൈവം ഫാൻസിന്റെ കരച്ചിൽ 😂😂😂
എന്റെ അയൽവാസി സമിയ 😅
ആണോ 😂
അപ്പൊ താടിക്കാരൻ😅
Usthath maar alla കൂടോത്രം ചെയ്യുന്നത് ഉസ്ഥത്മാർ കൂടോത്രം ചെയ്തവരെ ചികിത്സ ചെയ്ത് മാറ്റുകയാണ് cheyya വേർതെ എന്തിനാ കു രുതക്കേഡ് വാങ്ങുന്നത്
മലപ്പുറം ആണോ സ്ഥാലം പറ
Melmuri 27
🤣🤣🤣🤣🤣🤣🔥
ബാവ ഉസ്താദേ
ഇത് അവരുടെ വീട് അല്ലേ😂
കാസ്റോട്ടിലെ സംസാരം പോരല്ലോ 🤣
ബ്ലൂഫർ വേണം
Kasaragod nn vanna aal malapuram baashayan mindunnadh 😄 🤣 😂 thug
അടുക്കള...!
അടുക്കള കിച്ചൻ എന്നൊക്കെ പറയുന്നത് ഭക്ഷണം പാകപ്പെടുന്ന സ്ഥലമാണ്.
അത് യഥാസ്ഥാനത്ത് വന്നില്ലെങ്കിൽ വളരെ നാശം നഷ്ടങ്ങൾ വന്നു ഭവിക്കാൻ സാധ്യതയുണ്ട്. ഹോട്ടലിൽ ആണെങ്കിൽ കച്ചവടത്തിന് വരുന്ന നാശനഷ്ടങ്ങൾ പല വിധേയനെ ഉണ്ടാവാറുണ്ട്.
ഉദാഹരണമായി ഒരിക്കൽ കയറിവന്നാൽ പിന്നെ വരാതിരിക്കുക, നല്ല കച്ചവടം നടക്കുന്നുണ്ടെങ്കിലും ചെയ്ത കച്ചവടത്തിന് അനുസരിച്ച് മിച്ചമില്ലാതെ നഷ്ടത്തിലോടുക, അതുമല്ലെങ്കിൽ ഉണ്ടാക്കുന്ന സാധനങ്ങൾ രുചി കുറവുണ്ടാവുകയോ മോശമായി പോവുക ചെയ്യുക. ഇതെല്ലാം തന്നെ ഹോട്ടലിന്റെ അടുപ്പിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്ന പ്രശ്നങ്ങളാണ്.
ഹോട്ടലിന്റെ അടുപ്പുകൾ അത് ഗ്യാസ് ആണെങ്കിലും മണ്ണെണ്ണയുടെതാണെങ്കിലും അതൊക്കെ അത് വടക്കുഭാഗത്തേക്കോ പടിഞ്ഞാറുഭാഗത്തേക്കോ വരണം.
അല്ലാത്തപക്ഷം അതുകൊണ്ടുണ്ടാകുന്ന ദോഷം ചില്ലറയല്ല.
ഇതിനേക്കാൾ അപ്പുറമാണ് വീടിൻറെ കാര്യം.
വീടിനും ഹോട്ടലിനും ഇത് ബാധകമാണ്, അടുപ്പ് കിണറിനെ ആസ്പദമാക്കിയാണ് സ്ഥാപിക്കേണ്ടത്. വെള്ളം പറമ്പ് നനക്കാൻ ആണെങ്കിലും മറ്റു ഉപയോഗങ്ങൾക്കാണെങ്കിലും കിണർ എന്നത് പടിഞ്ഞാറുഭാഗത്ത് മുഴുവനായും അഥവാ ഇനി വടക്കുവശത്ത് ആണെങ്കിൽ വടക്ക് പടിഞ്ഞാറ് അറ്റം മുതൽ വടക്കേ കിഴക്കേറ്റം വരെയുള്ള സ്ഥാനങ്ങൾ ഉണ്ട്.
അതനുസരിച്ച് വേണം അടുക്കള ക്രമപ്പെടുത്താൻ ഇനി ഏതെങ്കിലും ഒരു റൂം വാടകക്കെടുത്ത് അതിൽ സ്റ്റൗ കത്തിച്ച് ഫാസ്റ്റ് ഫുഡ് എന്ന പേരിൽ ഭക്ഷണശാല നടത്തുകയാണെങ്കിൽ പോലും മേൽപ്പറഞ്ഞ പ്രകാരം അടുപ്പ് ക്രമപ്പെടുത്തണം.
അതിന് ഈ ബിൽഡിങ്ങിലുള്ള പറമ്പിൽ വെള്ളത്തിൻറെ വശം ഏതാണെന്ന് തിരിച്ചറിയൽ നിർബന്ധമാണ്. അത് പടിഞ്ഞാറോ വടക്കോ എന്ന് അതിനനുസരിച്ച് അടുപ്പു വച്ച് തീ പൂട്ടുക.
വെള്ളം ലൈൻ പൈപ്പിലൂടെ ആണെങ്കിലും അടുപ്പിനെ നാം ശ്രദ്ധിക്കണം. ശ്രദ്ധിക്കാഞ്ഞാല്‍ ആ സ്ഥാപനം പൊളിയും.
സ്റ്റൗ, വിറകടുപ്പ്, ഗ്യാസ്, മണ്ണെണ്ണ, ഇലക്ട്രിക്, പൊടി അടുപ്പ്, ഇവക്കൊക്കെ ഇത് ബാധകമാണ്. ഇതിനും പുറമേ ഓവനും ഇതിൽ പറഞ്ഞ പ്രകാരമേ നിർത്താവൂ...
ഓവനിന്റെ കഴ തെക്കോട്ടോ കിഴക്കോട്ടോ വരണം. കിഴക്ക് കഴയുണ്ടെങ്കിലേ പടിഞ്ഞാറ് തിരിഞ്ഞു നിൽക്കൂ...
തെക്ക് കഴയുണ്ടെങ്കിലേ വടക്കോട്ട് തിരിഞ്ഞ് നിൽക്കാൻ പറ്റൂ.. ഇപ്രകാരമാണ് കത്തിക്കുന്നതിന്റെ സ്ഥാനം. എന്നാൽ വളരെ ദൂരെ കിലോമീറ്റർ അപ്പുറത്തുനിന്നും വരുന്ന വെള്ളത്തിന് സ്ഥാനം നോക്കേണ്ടതില്ല.
സ്ത്രീകൾക്ക് ഉണ്ടാകുന്ന മാനസികമായ അസ്വസ്ഥതകൾ, പൈശാചിക വിഭ്രാന്തികൾ, ദുസ്വഭാവങ്ങൾ ഇങ്ങനെ പലതും ചില കുടുംബങ്ങളിൽ നിന്നും ഉണ്ടാവാറുണ്ട്.
അടുപ്പ് തെക്കുഭാഗം വരുന്നവരിൽ 90% വും ഈ അനുഭവമുള്ളവരാണ്. പിശാച് കുടിയിരിക്കുന്ന സ്ഥലമാണ്. ഈ ഭാഗത്ത് അടുപ്പ് ഉണ്ടാക്കിയ വീട്ടിൽ അനുഭവിക്കേണ്ടതായി വരുന്ന നിസ്സാര അനുഭവങ്ങളാണ് മേൽ വിവരിച്ചത്.
ഇത്തരം വീടുകളിൽ സ്ത്രീകൾ പിഴച്ചു പോകുന്നത് നോക്കിയിട്ട് കാര്യമില്ല. ആൺമക്കൾ കള്ളുകുടി, വ്യഭിചാരം മുതലുള്ള സർവ്വ വേണ്ടാവൃത്തികളും ഇടപെടാൻ സാധ്യതയുണ്ട്.
സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും പല പ്രശ്നങ്ങളും അനുഭവപ്പെടും.
ഈ വീട്ടിൽ സ്വസ്ഥത ഒരിക്കലും ഉണ്ടാവുകയില്ല. സ്ത്രീകൾക്ക് ശൈത്താൻ പറച്ചിലും ജോറായിരിക്കും. എന്നും സിഹ്ർ ശൈത്താൻ ഇവകൾ കൊണ്ട് അനുഭവിക്കുന്ന ദുരവസ്ഥ ഇതിൽ നിന്നു ഉണ്ടാവുകയും മറ്റു വ്യക്തികളെ പഴിചാരാനും, സ്വന്തബന്ധങ്ങളിൽ മാരണ പ്രവർത്തികൾ പറഞ്ഞു കലഹിക്കാനും ഇടയാകും.
സ്ത്രീകള്‍ പിഴക്കുന്നത് അധികവും തെക്ക് കിഴക്ക് ചാരി അടുപ്പ് നിര്‍മ്മിച്ച വീടുകളില്‍ നിന്നാണ്.
സ്റ്റൗ, വിറകടുപ്പ്, ഗ്യാസ്, മണ്ണെണ്ണ, ഇലക്ട്രിക്, പൊടി അടുപ്പ്, ഇവക്കൊക്കെ ഇത് ബാധകമാണ്. ഇതിനും പുറമേ ഓവനും ഇതിൽ പറഞ്ഞ പ്രകാരമേ നിർത്താവൂ...
ഒന്നുമില്ലാ എങ്കിൽ ഭർത്താവ് വേറെ പെണ്ണുമായുള്ള ബന്ധം ഉണ്ടാവാനും അല്ലെങ്കിൽ ഭർത്താവിനു മാനസികരോഗം ഉണ്ടാവാനും സാധ്യതയുണ്ട്. ഒരുപാട് വീട്ടുകാർ തെക്ക് ഭാഗത്ത് അടുപ്പുണ്ടാക്കിയ അവസ്ഥയിൽ പല മന്ത്രവാദികളും ആയി കണ്ടമാനം പണം നശിപ്പിച്ചതായി കാണാം.
മന്ത്രവാദികൾ പരാജയപ്പെട്ടു കഴിഞ്ഞാൽ പറയും നിങ്ങടെ പറമ്പിൽ പിശാചുള്ളതിനാല്‍ ആ വീട് വിറ്റു കഴിഞ്ഞാലേ ഇതിന് പരിഹാരം ഉണ്ടാകുകയുള്ളൂ എന്ന്.
ചുരുക്കിപ്പറഞ്ഞാൽ എല്ലാംകൊണ്ടും കുടുംബം നശിക്കുന്ന അവസ്ഥ വിശേഷമാണ് ഇതിൽ നിന്നുണ്ടാവുക.
✒️.....മുസാഫിര്‍.
അവലംബംഃ മുസ്‌ലിം വാസ്തുശാസ്ത്രം.
m.facebook.com/story.php?story_fbid=582933300426997&id=100061309950560&mibextid=Nif5oz
നിങ്ങളെ നമ്പർ ഒന്ന് തരോ
Bava Malappuram എന്ന ഇൻസ്റ്റയിൽ വന്നാൽ മതി
ആത്മീയതയെ കളിയാക്കി മുന്നോട്ട് പോക്ക് നല്ലതല്ല
തട്ടിപ്പുകാരെയാണ് തുറന്ന് കാട്ടുന്നത് ആത്മീയത ഉള്ളവരെല്ല
@@MALABARCHUNKSBAVAMALAPPURAM നിങ്ങൾ തുടരുക. പൈസക്ക് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കുന്ന ഒരു കൂട്ടം ആൾ ദൈവങ്ങളെ ഇത് പോലുള്ള vdo കൊണ്ട് പുറത്ത് കൊണ്ട് വരുക. കട്ട support 💞💞
ജനങ്ങളെ വിഡി ആക്കി ഊമ്പിക്കുന്ന സ്വഭാവം ഉള്ളവരെ ആണ് ഇവിടെ പറയുന്നത് അല്ലാതെ ഒരാളെയും mention ചെയ്യുന്നില്ല.
എന്ത് ആത്മീയത യാണ് താങ്കൾ ഉദ്ദേശിച്ചത്
ഇത് ഏതാ ടീം നിരീശ്വരവാദികളോ സലഫി കളോ ആയിരിക്കുo ലേ, '
സ്ത്രീധനം ഹറാമാണെന്ന് നിങ്ങളോട് ആര് പറഞ്ഞു. ഹറാമും ഹലാലും പറയാൻ പണ്ഡിതൻമാർ ഉണ്ടല്ലൊ, അതവർ പറയും: കോമഡിയാണെങ്കിലും മതവിധി പറയരുത്.
ഹറാം അല്ലേ
ഹുസൈനെ നിനക്കെവിടെന്നാടോ വിവരം?
വിഷ്വാസം അതല്ലെ എല്ലാം☹️
കാസർകോട്ടെ ഭാഷ ശരിയായില്ല...
😂😂😂😂
കറാമതും നല്ല വേശവും കെട്ടി എന്തിനാ ഈ പരിപാടി നല്ലവരെ പറയിപ്പിക്കാൻ എല്ലാ വീഡിയോകളിലും മതത്തെയും മത ചിന്നങ്ങളെയും അവഹേളിക്കുന്നു ചെറിയ ഒരു വിഭാഗം എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ എന്തിന്
ആ തള്ളക്ക് വേറെ ട്രെസൊന്നും ഇല്ലേ 7ദിവസം കഴിഞ്ഞിട്ടും ട്രസ്സ് 😆
😂😂
🤣🤣🤣
🤣🤣🤣🤣
ബലാത്ത ജതി തട്ടിപ്പ്
ഒരു കൃത്യത വെക്കണം ബാവ... രാത്രി 7 മണിക്ക് അപ്പ് ലോഡ് ചെയ്യോ? നല്ല അടിപൊളി സമയം ആണ്
Bichaapu vinde contact number കിട്ടുമോ
9048503339
😂😂😂😂