സ്ത്രീയുടെ അഷ്ടമത്തിൽ രാഹു നിന്നാൽ ഭർത്താവ് മരിക്കുമോ| Ashtamam(Astrology)

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 35

  • @minisundaran1740
    @minisundaran1740 Год назад +3

    എന്റെ ഹസ്ബന്റിന്റെ എട്ടിൽ രാഹു ഉണ്ട് 35 കൊല്ലമായി ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്റെ ഭർത്താവും ജീച്ചിരിക്കുന്നുഅദ്ദേഹത്തിന് 64വയസ്സായി 😄 എന്റെ ചേച്ചിയുടെ മോളുടെയും വിവാഹം ഇക്കാര്യം പറഞ്ഞു ഒഴിവാക്കുന്നു ചെറുക്കൻ വീട്ടുകാർ.ഒരു ജാതകം mam നെ കൊണ്ട് പൊരുത്തം നോക്കി ചേരുമെന്ന് പറഞ്ഞു കൊടുത്തതാണ് അവർ രണ്ടുപേർക്കും നല്ല ഇഷ്ടമായിരുന്നു മുന്നോട്ടു പോവാൻ ഉള്ള തീരുമാനം ആയപ്പോൾ അമ്മാവൻ എന്നൊരു ശകുനി ഇടം കോലിട് എട്ടിലെ കേതു വൈധവ്യം എന്ന് പറഞ്ഞു മുടക്കി ഇപ്പോൾ എല്ലാ നക്ഷത്രം പൊരുത്തവും നോക്കി കെട്ടി അവർ വീട്ടിൽ ഇന്നേ വരെ സ്വസ്ഥത ഇല്ലെന്നാണ് വിവരങ്ങൾ

  • @chandrababu365
    @chandrababu365 Год назад +1

    ടീച്ചർക്ക്‌ നമസ്കാരം 🙏🙏. മിക്ക ജ്യോതിഷകളും പറഞ്ഞു കൊണ്ടിരിക്കുന്നതും ഇപ്പോഴും പാപ ജാതകം തന്നെ വേണം പരസ്പരം ചേർക്കേണ്ടത് എന്നു തന്നെ. അതിന്റെ പുറകെ പോകുന്ന പലരം ഇന്നും ഉണ്ട്‌. അതിൽ നിന്നും വ്യത്യസ്ത ചിന്തകൾ പറഞ്ഞു തന്നത് ടീച്ചറും, മറ്റു ഒരു സർ ആണ്. അതിനാദ്യം ആയി നിങ്ങളുടെ രണ്ടു പേരുടെയും ഗുരുനാഥൻ ആയ ശ്രീ. ധർമ്മ രാജ് അയ്യർ സാറിന് നന്ദി, നമസ്കാരം 🙏🙏. ഞങ്ങളെ പോലുള്ളവരെ നേർവഴി കാട്ടി തരാൻ ടീച്ചറിനെയും, ആ സാറിനെയും പ്രാപ്തമാക്കി തന്നതിന് ഞാൻ ഒരിക്കൽ കൂടി ഈ വേദിയിൽ നന്ദി പറയെട്ടെ. ഇതിനു മുൻപുള്ള കാലം അത്രയും രാഹു - കേതു വലിയ പ്രശ്നക്കാർ ആണ് എന്നു തെറ്റിദ്ധരിച്ചിരുന്നു ഈ ഞാനും. അതു മാറ്റി രാഹു - കേതു എന്ത് എന്നു പറഞ്ഞു തന്നത് ടീച്ചർ ആണ് ആദ്യം.

  • @sujazana7657
    @sujazana7657 Год назад +1

    Ente chechiude 8il rahu nilkunnu,vivaham kazhinjitte 29 varsham aey,randu perum santhoshathode jeevikunnu 🙏 thank u mom 🙏👍💗💗💗

  • @jayanthimenon9764
    @jayanthimenon9764 Год назад +1

    Please discuss about 6 th 8 th 12 th houses and guru s or shukran s effect inside / on these houses . Also transit aspects on these houses . Thanks 🙏🏽

  • @Aishwarya-fm5uw
    @Aishwarya-fm5uw 10 месяцев назад

    Ente jadagam nokkiyappol paranju enikku chandralo shukralo 8 il kujan and ketu undennu adukondu 7 il kujano keduo ulla jadagam venam kootticherkkan ennu paranju pakshe oru nalla allianz vannappol 8 il rahu ulla oru jadagam vechu kalyanam nadathi pinne enikki oru samadanavum kittiyilla jeevidathil 2 varsham kondu njangal pirinju thamasikkan thudagi ippol recent ayi divorcum kazhinju..

  • @laijas1072
    @laijas1072 Год назад +1

    എനിക്ക് 8ൽ രാഹു ആണ് എനിക്ക് ഇപ്പോൾ കേതു ദശ ആണ് 2019ൽ തുടങ്ങി. 2019മുതൽ എന്റെ hasband അസുഖം ആയി 2022ൽ മരണപെട്ടു

  • @reenarajeevrajeev2361
    @reenarajeevrajeev2361 6 месяцев назад

    എന്റെ തും 8ൽ രാഹു ആണ്, ഇതു വരെ ഒരു കുഴപ്പവും ഇല്ല.23വർഷം ആയി വിവാഹം കഴിഞ്ഞു. ജാതകം നോക്കാതെ കല്യാണം കഴിച്ചു

  • @Chakki2222
    @Chakki2222 Год назад

    Karkidaga lagnam.avide shani neejathil medam patham bavathil suryanodoppam ninnal .shani Mahadasha ettam bavadhipande dhasha valara mosha makumennum .vyazham shaniye dhrishticheyyunnillel shaniye mahadashayum ,surya mahadasha yum moshamavum shani mahadasha yil barthav marikumennun kelkunnu athine Patti parayamo ,.shani,surya avide vyasham drishti cheyyathe jathakam onn parayuo ,shani Mahadasha yeppatti

  • @saraswathymd2151
    @saraswathymd2151 7 месяцев назад

    എന്റെ സഹോദരന്റെ ഭാര്യ മരിച്ചു സഹോദരന്റെ ജാതകത്തിൽ ഏഴിൽ ആദിത്യനും ബുധനും എട്ടിൽ രാഹു 3 വർഷം മാത്രം വിവാഹ ജീവിതം കിട്ടിയുള്ളൂ
    ജാതകം നോക്കിയാണ് കല്യണം നടത്തിയത്

  • @sukumarancod4604
    @sukumarancod4604 Год назад

    Madam Veedu Nirmikanula Grahavasta parayumo

  • @girijavarma7217
    @girijavarma7217 Год назад

    Very informative.Thanks a lot

  • @vimalsachi
    @vimalsachi Год назад

    Nice informative video madam👌 now a days all astrologers r business minded also they tie up with poojaries n Jewellry shops really need to stop this ,u said very correct 🙏🇮🇳

  • @santhichpd1
    @santhichpd1 Год назад

    എൻറെ ജാതകത്തിൽ അഷ്ടമത്തിൽ രാഹു..
    ഭർത്താവ് സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചു, സുഖമായിരിക്കുന്നു.😊😊
    കൂടാതെ, ലഗ്ത്തിൽ ചൊവ്വ, ഏഴിൽ ശനിയും..

  • @jayanthimenon9764
    @jayanthimenon9764 Год назад

    Excellent information 🙏🏽

  • @sooryakrishna7204
    @sooryakrishna7204 Год назад +3

    Madam
    - മാഡത്തിന്റെ പല വീഡിയോകളും ആശങ്ക അകറ്റുന്നു. ഭയത്തെ ദൂരികരിക്കുന്നു. മനസമാധാനം നൽകുന്നു. കാർത്തി മാഡത്തേ ഒരു നൻമ മരം എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം -ഈ ഉദ്യമത്തിന് - സത്കർമ്മത്തിന് എല്ലാ വിധ നൻമകളും ആശംസകളും നേരുന്നു. അഭിനന്ദനാർഹമായ പ്രവൃത്തി . ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ മാഡത്തിന് നൽകട്ടേ എന്ന് പ്രാർഥിക്കുന്നു.
    എങ്കിലും ചില സംശയങ്ങൾ ബാക്കിയാണ്. അത് കൂടി ദൂരീകരിക്കപ്പെടേണം
    മാംഗല്യരന്ധ്ര മലിനാപരാഭ വായു: ക്ലേശാപവാദ മരണാ ശുചി വിഘ്നദാസാൻ എന്നൊരു പ്രമാണം കണ്ടു - അതിനെപ്പറ്റി മാഡം ഒരു post എപ്പോഴെങ്കിലും ചർച്ച ചെയ്യണം
    സ്ത്രീയുടെ വിവാഹ നിലനിൽപ്പും അശുചിയും പരിഭവവും ദുഃഖവും ഛിദ്രവും മറ്റും കൂടിഅഷ്ടമo കൊണ്ട് ചിന്തിക്കണം എന്ന് കണ്ടു.
    യദ്യൽ ഫലം നരഭവേവ ക്ഷമംഗനാനാം തത്തദ്വദേൽ
    പയിഷു വാ സകലം വിധേയം
    തസാന്തു ഭർത്തൃമരണം നിധ നേ വപുസ്തു ലഗ്‌നേന്ദുഗം സുഭഗതാസ്തമയേ പതിശ്ച
    എന്ന് ഹോരയിൽ തന്നെ പറയുന്നുണ്ടല്ലോ
    ഹോരയിൽ പുരുഷൻമാരെ ഉദ്ദേശിച്ച് പറഞ്ഞ ഫലങ്ങളിൽ സ്ത്രീകൾക്കു അനുഭവയോഗ്യങ്ങളായ ഫലങ്ങളെ
    സ്ത്രീ ജാതകവശാൽ അവർ - സ്ത്രീകൾക്കു പറയാവുന്നതാണ്. സ്ത്രീ ജാതകവശാൽ ആ ഫലങ്ങളിൽ സ്ത്രീകൾക്ക് അനുഭവയോഗ്യമല്ലാത്തവയെ ഒക്കെ പുരുഷൻമാരിലാണ് പറയേണ്ടത് . സ്ത്രീ ജാതക പ്രകാരം വൃഷണ നാശത്തിന് യോഗമുണ്ടെങ്കിൽ ആ ഫലം സ്ത്രീകൾക്കു അനുഭവയോഗ്യമല്ലാത്തതിനാൽ ഇത് അവളുടെ ഭർത്താവ് അനുഭവിക്കും എന്ന് ഹോരയിൽ പറയുന്നു. സ്ത്രീകൾക്കു ഭർത്തൃമരണത്തെ - ഭർത്താവിന്റെ ആയുസ്സിന്റെ ഗുണദോഷത്തെ ചിന്തിക്കേണ്ടത് എട്ടാം ഭാവം കൊണ്ടും ദേഹത്തിന്റെ സൗന്ദര്യാദി ഗുണദോഷങ്ങളെ ലഗ്നഭാവം ചന്ദ്രാധിഷ്ഠിത രാശി ഇതുകളെ കൊണ്ടും സൗഭാഗ്യത്തെയും അന്യൻമാർക്ക് ഇഷ്ടയാക്കുക എന്ന അവസ്ഥയേയും ഭർത്താവിന്റെ ദേഹസ്വരൂപാദി ഗുണദോഷങ്ങളെ ഏഴാം ഭാവം കൊണ്ട് ചിന്തിക്കണം എന്ന് പറയുന്ന ഹോരാ ശാസ്ത്രത്തിലെയും ജാതകാദേശം ,ഫലദ്വീപിക, ജാതകപാരിജാതം തുടങ്ങിയവയിലെ ഇതു പോലുള്ള പദ്യങ്ങൾ തന്നെ ആശയ കുഴപ്പം സൃഷ്ടിക്കുന്നു.
    ക്രൂരാഷ്ടമേ വിധവതാം നിധ നേശ്വരാംശേ
    യസ്യ സ്ഥിതോ വയസി തസ്യ സമേ പ്രദിഷ്ടാ
    എന്നുള്ള ശ്ലോകങ്ങളിലെ വാച്യാർഥം ഒക്കെ ആകാം ജ്യോതിഷികളുടെ കടുംപിടിത്തത്തിന് കാരണം.
    ഇതിന് എല്ലാം ഒരു Solution വരേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.
    മാഡത്തിനെപ്പോലുള്ള സുമനസ്സുകൾക്ക് ധാരാളം പ്രവർത്തിക്കാനും നേർവഴിക്ക് നയിക്കാനും സാധിക്കും -ഈ മേഖലയിൽ - ജ്യോതിഷപഠിതാക്കൾ, ജ്യോതിഷവിശ്വാസികൾ ജ്യോതിഷ സ്നേഹികൾ സംസ്കൃത പരിജ്ഞാനികൾക്ക് ഒക്കെ മാർഗ്ഗദീപമായി മാറട്ടേ മാഡത്തിന്റെ ഈ പ്രയത്നം

  • @gangasb9446
    @gangasb9446 Год назад

    Ente makante ezham bhagom nil aanenkil enthu sambhavikkum

  • @shymamathew9579
    @shymamathew9579 Год назад

    എന്റെ ഭർത്താവിന്റെ പെങ്ങളുടെ 8 ഇൽ രാഹു ആണ് നല്ല കല്യാണം കിട്ടില 5 വർഷം ആകെ ജീവിച്ചുള്ളൂ പിന്നെ 26 വർഷം ആയി കണ്ടിട്ടുപോലും ഇല്ല

  • @ravinair8715
    @ravinair8715 Год назад

    You are perfectly right. It is time to have a disciplined and sincere astrology culture rather than making it a source of business to fool vulnerables. All the people under the sun are born in one of the 12 rasis and matching is now done in between these mass groups rather than analysing individual horoscope potentials. For marriage, need to look into 7/8 bhavas only and not others. It is only a union of 2 individuals mentally and not physically.

  • @JithinPrakash-qk7sk
    @JithinPrakash-qk7sk Год назад

    Thank you madam 🙏

  • @minimolgopinath6759
    @minimolgopinath6759 Год назад

    Enta molk marriage nadakunila papam jathakamanu , magam 25/1/97 ,2.21 pm udane marriage undakumo maam

    • @sarathkollam1424
      @sarathkollam1424 Год назад

      ഡീറ്റെയിൽസ് ഒന്ന് പറയാമോ cast ഏത്

  • @sivani2489
    @sivani2489 Год назад

    Thanku mam🙏🏻❤️

  • @aswathysbijuaswathy6957
    @aswathysbijuaswathy6957 Год назад

    അഷ്‌ടമത്തിൽ ചൊവ്വ വന്നാൽ.. ചൊവ്വ ദോഷം ആണോ... ചൊവ്വയുടെ കൂടെ വ്യാഴം ഉണ്ട് അത് കൊണ്ട് ചൊവ്വാദോഷം ഇല്ല എന്ന് ആണ് ഗ്രഹനില എടുത്തപ്പോൾ പറഞ്ഞത് ഇപ്പോൾ ഒരു ആലോചന വന്നപ്പോൾ അവര് പറയുന്നു ചൊവ്വ ദോഷം ഉണ്ട് എന്ന്.. എന്താണ് സത്യം എന്ന് പറയണേ

  • @AnilKumar-bo4uc
    @AnilKumar-bo4uc Год назад +1

    🙏🙏🙏

  • @subeeshsukumaran6001
    @subeeshsukumaran6001 Год назад

    സൗമഗ്യല്യ മനിഷ്ട മഷ്ടമ ഗൃഹാൽ... 8 കൊണ്ട് മംഗല്യഭാവം ചിന്തിക്കണം സ്ത്രീക്ക്

  • @lekhavijayan749
    @lekhavijayan749 Год назад +2

    ഈ ചൊവ്വ രാഹു കേതു ഇതിന്റെ പേരും പറഞ്ഞു വിദ്യാഭ്യാസവും നല്ല ഉദ്യോഗവും പണവും ഉള്ള ധാരാളം സ്ത്രീകൾ വിവാഹം നടക്കാതെ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഉള്ളത് ഇങ്ങനെ ഉള്ള ജ്യോതിഷന്മാരെ കാരണം പിന്നെ എത്ര ഒക്കെ പൊരുത്തം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറെ ഒക്കെ വളർന്നു വരുന്ന സാഹചര്യങ്ങളും ഉണ്ട് 🙏

  • @sinduc2220
    @sinduc2220 Год назад +3

    നിങ്ങളുടേ അഭിപ്രായം മറ്റു ജ്യോതിഷികൾ കൂടെ യോജിക്കണ്ടേ .. പരാശര ഹോര നിങ്ങൾ പഠിച്ചിട്ടുണ്ടോ .. അഷ്ടമത്തിൽ പാപൻ സ്ത്രീക്ക് നല്ലതല്ല .. അതിനു പറ്റിയ പാപൻ പുരുഷന്റെ 7 ഇൽ വേണം .. അല്ലാതെ പാപനെ ശുഭനെ വെച്ച് ജാതകം കൂട്ടി കെട്ടരുത് .. modernism നല്ലതാണ് but മുനിമാർ എഴുതിയ ഹോരകളെ നിങ്ങൾ ദുർവ്യാഖ്യാനം ചെയ്തു ആളുകളെ തെറ്റി ധരിപ്പിക്കരുത്

    • @badalsandhya1327
      @badalsandhya1327 9 месяцев назад

      Streekku 7 il kethu purushanu 8 ilum cherkkan pattumo

  • @ranjithpb5946
    @ranjithpb5946 Год назад

    വാവ സുരേഷി നെ കൂടെ കൂട്ടി യാൽ മതി 😂😂

  • @abiansy7820
    @abiansy7820 Год назад

    മ്മദാൻജോതിഷംക്കറി

  • @suviprashanth3928
    @suviprashanth3928 Год назад

    Good information Ma'm 🙏