റസൂലാണെന്ന് പറഞ്ഞ് സ്വപ്നത്തിൽ പിശാച് വരുമെന്നൊ?? സുന്നി പ്രവർത്തകൻ നിഷാദ് വിശദീകരിക്കുന്നു

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 24

  • @kunjabdullatnk2816
    @kunjabdullatnk2816 Год назад

    ഉസ്താദ് പറഞ്ഞത് മനസ്സിലായില്ല നിഷാദ്നു
    കഷ്ട്ടം

  • @samshadsamshu8872
    @samshadsamshu8872 Год назад +1

    Polichu❤️❤️❤️

  • @NabhnanHoura
    @NabhnanHoura Год назад +1

    Deey Appeeee Adarkalame poye Appi edu

  • @rahmathullah289
    @rahmathullah289 Год назад +1

    വിശദീകരണം പൂർത്തിയായിട്ടില്ല
    ഈവിഷയത്തിൽ കിതാബുകളിൽ പേജുകളോളം
    വിശദീകരിച്ചിട്ടുണ്ട്
    ഈ ഇബാറത്തുകൾ കട്ട് മുറിച്ച് വായിക്കേണ്ടതില്ല
    ഫത്ഹുൽ ബാരി തന്നെ പോയി നോക്കുക
    സ്വഹീഹ് എന്ന വാക്യത്തിന്
    ഏറ്റവും സ്വഹിഹ്
    എന്ന അർത്ഥം കല്പന
    ശരിയായില്ല!
    ബാഹ്യ ലോകത്ത് തന്നെ
    പ്രവാചകൻ അല്ലാത്ത
    വ്യക്തികൾ കള്ള പ്രവാചകന്മാർ ആയി വന്നിട്ടുണ്ടല്ലോ
    മുസൈലിമത്തുൽ കദ്ദാബ്
    അസ് വദുൽ അൻസീ
    പോലോത്ത വർ
    അപ്പോൾ ബാഹ്യ ലോകത്ത് തടയപ്പെട്ടിട്ടില്ല അവർ പ്രവാചകരാണോ?അല്ല
    ഇതുപോലെ
    സ്വപ്നത്തിലും
    നബി അല്ലാത്ത വ്യക്തി വന്നു ഞാൻ നബിയാണെന്ന് പറയാം.
    ഹദീസിൽ തന്നെ എന്നെ കണ്ടവർ എന്നെ കണ്ടു എന്നാണല്ലോ
    കാരണം ശൈത്വാൻ എൻ്റെ രൂപത്തിൽ വരുകയില്ല"
    എന്ന വാക്യം തന്നെ
    ഞാനായിട്ട് അല്ലാതെ
    മറ്റൊരാളായി ശൈത്താൻ വരാമെന്ന് മനസിലാക്കാം
    ഖണ്ടിതമായി നബിയാണെന്ന് പറയാൻ
    പറ്റുകയില്ല
    സ്വപ്നം കണ്ടതിനുശേഷം
    തഹ്ബീർ സ്വപ്ന വ്യാഖ്യാനം
    പുലരുമ്പോളാണ് വ്യക്തമാകുക.വ്യാഖ്യാനത്തിന് വളരെ ഏറെ പ്രാധാന്യമുണ്ട് കാരണം
    സ്വപ്നം അല്ലാഹു വിൽനിന്ന്
    നേരിട്ടു മാകാം
    അല്ലാത്തിടത്തോളം കാലം
    ജീവിതകാലത്ത് നേരിട്ട് കണ്ട വർക്കേ ഉറപ്പിക്കാനാകൂ!
    ولم يظهر لي من كلام القاضي ما ينافي ذلك ، بل ظاهر قوله أنه يراه حقيقة في الحالين ، لكن في الأولى تكون الرؤيا مما لا يحتاج إلى تعبير والثانية مما يحتاج إلى التعبير .
    ഈ ഇബാറത്തുകൾ....
    താങ്കൾ കട്ടിട്ടുണ്ട്.
    പണ്ഡിതന്മാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാകുന്ന വാക്കുകൾ സൂക്ഷിക്കുക!
    ولو تمكن الشيطان من التمثيل بشيء مما كان عليه أو ينسب إليه لعارض عموم قوله : فإن الشيطان لا يتمثل بي ، فالأولى أن تنزه رؤياه وكذا رؤيا شيء منه أو مما ينسب إليه عن ذلك ، فهو أبلغ في الحرمة وأليق بالعصمة كما عصم من الشيطان في يقظته .
    قال : والصحيح في تأويل هذا الحديث أن مقصوده أن رؤيته في كل حالة ليست باطلة ولا أضغاثا بل هي حق في نفسها ولو رئي على غير صورته فتصور تلك الصورة ليس من الشيطان بل هو من قبل الله وقال : وهذا قول القاضي أبي بكر بن الطيب وغيره ، ويؤيده قوله : " فقد رأى الحق " أي رأى الحق الذي قصد إعلام الرائي به فإن كانت على ظاهرها وإلا سعى في تأويلها ولا يهمل أمرها لأنها إما بشرى بخير أو إنذار من شر إما ليخيف الرائي وإما لينزجر عنه وإما لينبه على حكم يقع له في دينه أو دنياه.
    وفي حديث ابن مسعود عند الترمذي وابن ماجه : " إن الشيطان لا يستطيع أن يتمثل بي " ، وفي حديث أبي قتادة الذي يليه : " وإن الشيطان لا يتراءى " بالراء بوزن يتعاطى ، ومعناه : لا يستطيع أن يصير مرئيا بصورتي ، وفي رواية غير أبي ذر " يتزايا " بزاي وبعد الألف تحتانية ، وفي حديث أبي سعيد في آخر الباب : " فإن الشيطان لا يتكونني " .
    وقوله : " لا يستطيع " يشير إلى أن الله تعالى وإن أمكنه من التصور في أي صورة أراد فإنه لم يمكنه من التصور في صورة النبي - صلى الله عليه وسلم - ، وقد ذهب إلى هذا جماعة فقالوا في الحديث : إن محل ذلك إذا رآه الرائي على صورته التي كان عليها ،
    ومنهم من ضيق الغرض في ذلك حتى قال : لا بد أن يراه على صورته التي قبض عليها حتى يعتبر عدد الشعرات البيض التي لم تبلغ عشرين شعرة .
    وقال القاضي عياض : يحتمل أن يكون معنى الحديث إذا رآه على الصفة التي كان عليها في حياته لا على صفة مضادة لحاله ، فإن رئي على غيرها كانت رؤيا تأويل لا رؤيا حقيقة ، فإن من الرؤيا ما يخرج على وجهه ومنها ما يحتاج إلى تأويل .
    والذي قاله القاضي توسط حسن ، ويمكن الجمع بينه وبين ما قاله المازري بأن تكون رؤياه على الحالين حقيقة لكن إذا كان على صورته كأن يرى في المنام على ظاهره لا يحتاج إلى تعبير وإذا كان على غير صورته كان النقص من جهة الرائي لتخيله الصفة على غير ما هي عليه ويحتاج ما يراه في ذلك المنام إلى التعبير ، وعلى ذلك جرى علماء التعبير
    قلت : ويظهر لي في التوفيق بين جميع ما ذكروه أن من رآه على صفة أو أكثر مما يختص به فقد رآه ولو كانت سائر الصفات مخالفة ، وعلى ذلك فتتفاوت رؤيا من رآه فمن رآه على هيئته الكاملة فرؤياه الحق الذي لا يحتاج إلى تعبير وعليها يتنزل قوله : " فقد رأى الحق " ، ومهما نقص من صفاته فيدخل التأويل بحسب ذلك ، ويصح إطلاق أن كل من رآه في أي حالة كانت من ذلك فقد رآه حقيقة .
    ഗസാലീ (റ)വിൻ്റെ വ്യാഖ്യാനം കാണുകوقال الغزالي : ليس معنى قوله : " رآني " أنه رأى جسمي وبدني وإنما المراد أنه رأى مثالا صار ذلك المثال آلة يتأدى بها المعنى الذي في نفسي إليه ، وكذلك قوله : " فسيراني في اليقظة " ليس المراد أنه يرى جسمي وبدني ، قال : والآلة تارة تكون حقيقة وتارة تكون خيالية ، والنفس غير المثال المتخيل ، فما رآه من الشكل ليس هو روح المصطفى ولا شخصه بل هو مثال له على التحقيق ، قال ومثل ذلك من يرى الله - سبحانه وتعالى - في المنام فإن ذاته منزهة عن الشكل والصورة ولكن تنتهي تعريفاته إلى العبد بواسطة مثال محسوس من نور أو غيره ، ويكون ذلك المثال حقا في كونه واسطة في التعريف فيقول الرائي رأيت الله تعالى في المنام لا يعني أني رأيت ذات الله تعالى كما
    يقول في حق غيره .!انتهى
    وهذا المقام الذي أشار إليه هو الإلهام ، وهو من جملة أصناف الوحي إلى الأنبياء ، ولكن لم أر في شيء من الأحاديث وصفه بما وصفت به الرؤيا أنه جزء من النبوة ، وقد قيل في الفرق بينهما : إن المنام يرجع إلى قواعد مقررة وله تأويلات مختلفة ويقع لكل أحد ، بخلاف الإلهام فإنه لا يقع إلا للخواص ولا يرجع إلى قاعدة يميز بها بينه وبين لمة الشيطان ، وتعقب بأن أهل المعرفة بذلك ذكروا أن الخاطر الذي يكون من الحق يستقر ولا يضطرب والذي يكون من الشيطان يضطرب ولا يستقر ، فهذا إن ثبت كان فارقا واضحا ، ومع ذلك فقد صرح الأئمة بأن الأحكام الشرعية لا تثبت بذلك .
    قال ابن السمعاني : وإنكار الإلهام مردود ، ويجوز أن يفعل الله بعبده ما يكرمه به ، ولكن التمييز بين الحق والباطل في ذلك أن كل ما استقام على الشريعة المحمدية ولم يكن في الكتاب والسنة ما يرده فهو مقبول ، وإلا فمردود يقع من حديث النفس ووسوة الشيطان...
    ഫാസിഖിനും നെബിയെ കാണാം ഇമാം നവവീ(റ) വെക്തമാകീട്ടുണ്ട്.

  • @samshadsamshu8872
    @samshadsamshu8872 Год назад

    iyalude wtspp nmbr kittumoo

  • @hameedsaquafi3322
    @hameedsaquafi3322 Год назад +1

    നിശാദെ മുമ്പ് നീ പേരോടു സ്താദിനെ കുറ്റം പറഞ്ഞ് തിരുത്തിയതാ . അത് കൊണ്ട് ഉസ്താദുമായി സംസാരിച്ച് ക്ലിയർ ചെയ്തിട്ട് പോരായ്രുന്നോ? ഇത്

    • @alavipathiyil3121
      @alavipathiyil3121 Год назад

      റസൂൽ പറഞ അള്ളാഹുവും
      അബൂ ജഹൽ പറഞ്ഞ
      അള്ളാഹുവും
      ഒന്നല്ല. എന്ന് പറയുന്ന പൊട്ടത്തരം
      സമസ്ത പണ്ഡിതൻമാർ
      പറയുന്നു

  • @comment6567
    @comment6567 Год назад

    ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ ? . ചിത്രത്തിൽ , പേരോട് പൊൻമളെയെ ഭീഷണിപ്പെടുത്തും പോലെ തോന്നിപ്പോകുന്നു

  • @muhammedjamsheedmuhammed1788
    @muhammedjamsheedmuhammed1788 Год назад

    ഇയാളെ nombr ഉണ്ടോ

  • @kmabdulla3604
    @kmabdulla3604 Год назад +1

    .ഷിയാ പണ്ഡിതർ നിഷാദ് പറയുന്നതിന് തുല്യം നിഷാദ് പക്കാ ഷിയാ .....

  • @murshidayikarappadi4405
    @murshidayikarappadi4405 Год назад +1

    താങ്കൾ ഇപ്പോൾ എന്താണ് പറയുന്നത് എന്ന് താങ്കൾക്ക്‌ മനസ്സിലായോ?
    പേരോട് ഉസ്താദ് +പൊന്മള ഉസ്താദ് എന്ത് പറഞ്ഞു?
    എന്തിനാണ് ആലിമീങ്ങളെ കൊത്തി വലിക്കുന്നത്, അതും ഈ റമളാനിൽ?

  • @rahmathullah289
    @rahmathullah289 Год назад

    നബിതങ്ങൾ എല്ലാവരിലേക്കും ഉള്ള റസൂൽ ആണല്ലോആർക്കുംകാണാം
    ഇതിനെ സുന്നി പണ്ഡിതന്മാർ നിഷേധിച്ചിട്ടില്ല
    പണ്ഡിതന്മാർക്കിടയിൽ ഭിന്നിപ്പ് ആക്കുന്നത് അവസാനിപ്പിക്കുക
    കും കാണാം

  • @basheerbasheer807
    @basheerbasheer807 Год назад

    മുളുങ്കൻ വഹാബികൾക്ക് എന്ത് തിരിയാനാ ....

  • @razakshamila2164
    @razakshamila2164 Год назад +1

    😂

  • @ishowtime001
    @ishowtime001 Год назад

    Poda

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 Год назад

    What a nonsense vediose?

  • @basheerbasheer807
    @basheerbasheer807 Год назад +1

    വഹാബിസം ഇസ്ലാംമല്ല - മനുഷ്യ സ്രഷ്ടി

  • @basheerbasheer807
    @basheerbasheer807 Год назад

    ചാത്തപന് എന്ത് മഹ്ശറ - വഹാബിക്ക് എന്ത് തൗഹീദ്