കൊച്ചിലെ തന്നെ എന്നെ അതിശയിപ്പിച്ച ഒരു കഥാപാത്രമാണ് കുചേലൻ" നവ്യ പറയുന്നു 🏹

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 73

  • @gayathridevigayathrisyju2007
    @gayathridevigayathrisyju2007 11 месяцев назад +21

    ഡിപ്രെഷന്റെ സ്റ്റേജിൽ ആയിരുന്ന എനിക്ക് വളരെ ആശ്വാസമായിരുന്നു ഈ വീഡിയോ, ദിവസം 10 തവണയെങ്കിലും ഞാൻ കാണുമായിരുന്നു T V ഇൽ കാണാൻ പറ്റിയില്ല സത്യം പറഞ്ഞാൽ നിങ്ങൾ നാരായണൻറെ അനുഗ്രഹം കിട്ടിയവരാണ് അത്രയ്ക്ക് ഹൃദയസ്പർശി ആയിരുന്നു കൂടെ ആ പാട്ടും കൂടി അത് പറയാതിരിക്കാൻ വയ്യ പാട്ടുപാടിയ ആളെ കാണാൻ പറ്റില്ലല്ലോ വരികൾ, സംഗീതം, എല്ലാംകൊണ്ടും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച തന്നതിന് വളരെ നന്ദി, ഭഗവാന്റെ അനുഗ്രഹം ഇനിയും കൂടെയുണ്ടാവട്ടെ മുന്ജന്മ സുകൃതം thanne❤️

  • @mohandasmt3547
    @mohandasmt3547 7 месяцев назад +5

    വളരെ നന്നായിട്ടുണ്ട്. അഭിനയം, വരികള്‍, ഗാനം, ചമയം ഒക്കെ, എല്ലാം ഒന്നിനൊന്ന് മികച്ചതായി തോന്നുന്നു. സൌഹൃദത്തിന്‍റെ മികച്ച ഉദാഹരണം!!

  • @ambilyp.gplasseril9183
    @ambilyp.gplasseril9183 11 месяцев назад +7

    ഒന്നും പറയാനില്ല. ഹൃദയത്തിൽ സ്പർശിക്കുന്ന വരികളും ആലാപനവും ദൃശ്യവിരുന്നു ..... എത്ര പ്രാവിശ്യം കേട്ടുന്നറിയില്ല. മനോഹരം മനോഹരം🙏🙏👌👌👌🥰🥰

  • @sreekumakollam9601
    @sreekumakollam9601 Месяц назад +1

    ഒന്നും പറയാനില്ല എത്ര കണ്ടാലും മതിയാകില്ല ഗംഭീരം ❤

  • @jayanthikrishnan8666
    @jayanthikrishnan8666 3 месяца назад +5

    ശരിക്കും കുചേലൻ❤

  • @suryatejas3917
    @suryatejas3917 Месяц назад +2

    ഇങ്ങനെ ആകണം സൗഹൃദം. പക്ഷെ മനുഷ്യൻ മാറിപ്പോകും. അതാണ് വർഗ്ഗം. വിശന്നു കരയുന്നവന്റെ മുന്നിൽ ഉള്ളവർ ഒരിക്കലും ഭക്ഷണം വിളമ്പില്ല. അവൻ എല്ലാം ഉള്ളവന് വിരുന്നൊരുക്കും. പക്ഷെ ഈശ്വരൻ എന്നും ദാരിദ്രനോടൊപ്പം തന്നെ ആണ്. എന്നതിനുള്ള തെളിവ് ആണ് കൃഷ്ണ കുചേല സ്നേഹം 🙏🙏🙏🙏

  • @sabiperambrasabilesh2488
    @sabiperambrasabilesh2488 Месяц назад

    ഏറ്റവും ഫീലിഗ് ആലാപനത്തിനാണ്... ആരാണ് ആലപിച്ചത്... ഒരായിരം അഭിനന്ദനങ്ങൾ....❤❤

  • @ChandranPk-ih8cv
    @ChandranPk-ih8cv Месяц назад +1

    കൃഷ്ണാ മനസ്സ് തേങ്ങി ഈ കാഴ്ച കണ്ടപ്പോൾ. കരുണാമയാൻ ആണ് അങ്ങ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

  • @shivadasan8552
    @shivadasan8552 9 месяцев назад +5

    👏ഒരുപാട് തവണ കണ്ടു.. ഇനിയും ഒരുപാട് തവണ കാണും എന്ന് മനസ്സ് പറയുന്നു..
    അത്രയും മനോഹരം..
    സംഗീതത്തെ വർണിക്കാൻ വാക്കുകളില്ല...
    അഭിനയം അതി ഗംഭീരം.
    ഇനി എന്താ പറയേണ്ടത് എന്ന് അറിയില്ല ❤👏

  • @Mani-rd7zn
    @Mani-rd7zn Месяц назад

    അവതരണം..രചന സംഗീതം ആലാപനം …രംഗസജീകരണം…എല്ലാം മനോഹരം..സാക്ഷാൽ കൃഷ്ണനേയും കുചേലനേയും നേരിട്ട് കണ്ടത് പോലെ…

  • @raghupatel100
    @raghupatel100 5 месяцев назад +2

    Singing, lyrics, hear touched this song...Hearing this brings tears to my eyes..
    Thanks to those who contributed all the way till the song..🙏🙏🙏❤❤❤

  • @Chippi_puff_gaming41
    @Chippi_puff_gaming41 Год назад +7

    അവർണ്ണനീയം മനോഹരം 👍👍👍👍👍

  • @annammaeyalil4702
    @annammaeyalil4702 2 месяца назад +1

    ഭക്ത കുചേല
    കൊച്ചുന്നാൾ പഠിച്ചതാണ്. അന്നും ഒരുപാട് മനസിനെ സ്വാധീനിച്ച ഒരു ക്റുതിയാണ് ഇത്.
    ❤❤❤😢😢😢

  • @sumamr3733
    @sumamr3733 Месяц назад +1

    വളരെ നന്നായിട്ടുണ്ട്

  • @Subhashbabu-np5rf
    @Subhashbabu-np5rf Месяц назад +1

    ❤ഹരേ കൃഷ്ണാ ❤
    ❤അഭിനന്ദനങ്ങൾ ❤❤❤❤

  • @NationalistVijay
    @NationalistVijay Год назад +5

    Krishnaaaaaa❤❤ 🙏

  • @santhoshsnehatheeram1974
    @santhoshsnehatheeram1974 3 месяца назад +1

    എന്താ പറയുക എന്ന് അറിയില്ല അതിമനോഹരം ❤❤❤

  • @sureshtvm9148
    @sureshtvm9148 Год назад +6

    Veedum Ethu kandu Super Performance Ayirunnu .

  • @kumaramn4316
    @kumaramn4316 Год назад +6

    It is a really nice one from Karnataka, its goes viral in so many peoples status in Karnataka ❤

  • @thulasidas9367
    @thulasidas9367 Год назад +2

    Krishna guruvayur appa sa theerthyan kujeala bhramanan my heartily leaving

  • @sasikalakk-xd1fj
    @sasikalakk-xd1fj Год назад +2

    Avatharam super krishnan kidilam

  • @chandrakalap.c9003
    @chandrakalap.c9003 Год назад +4

    Kure pravasyam kandittum mathiyavunnillallooo Ente Krishnaaa.

  • @Girija-ee6jf
    @Girija-ee6jf 11 месяцев назад +2

    സൂപ്പർ സോങ് ❤️❤️

  • @SunilKumar-cf1ub
    @SunilKumar-cf1ub 10 месяцев назад +2

    Very good song.....,,

  • @dhaneshpaloli9132
    @dhaneshpaloli9132 Год назад +4

    Super😮

  • @Rishi.Yogeendra
    @Rishi.Yogeendra 19 дней назад

    Very nice programe. thank you so much.

  • @VijayaGireesh
    @VijayaGireesh Год назад +4

    ❤️❤️❤️❤️❤️

  • @raghupatel100
    @raghupatel100 Год назад +3

    Please posted this lyrics ...(full lyrics)

  • @praveent.v814
    @praveent.v814 11 месяцев назад +1

    മിഥ്യയാണെന്നുളളത് മറന്നുപോയി യാഥാർത്ഥ്യത്തിലേക്ക് വരാൻ കുറച്ചു സമയമെടുത്തു😮😮😮

  • @creativewoodartsandsculptu2904
    @creativewoodartsandsculptu2904 Месяц назад

    Kuchelan Super

  • @santhoshpallippuram1148
    @santhoshpallippuram1148 11 месяцев назад +1

    പറയാൻ വാക്കുകളില്ല, നമസ്കരിക്കുന്നു

  • @ambikavenu8915
    @ambikavenu8915 Месяц назад

    Krishnan super

  • @sunilkumar-ht3sg
    @sunilkumar-ht3sg Месяц назад +1

    ഈ കഥ തന്നെ മാവടി പുനരൂർ കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിൽ ഉണ്ടായിരുന്നു അതിലെ കുചേലനും കൃഷ്ണനും ഇതിലും സൂപ്പർ ആയിരുന്നു ഇത് കൊള്ളില്ല എന്നല്ല പറഞ്ഞത് ഇതിലും നല്ല ഗംഭീരമായിട്ട് അവർ അവതരിപ്പിച്ചു🥰

    • @suryatejas3917
      @suryatejas3917 Месяц назад

      എനിക്ക് ഈ കൃഷ്ണ നെ ആണ് ഇഷ്ടം ആയത് 🙏

  • @madhusoodanak7827
    @madhusoodanak7827 Год назад +1

    Krishna kuchela ❤❤❤

  • @haridasnr322
    @haridasnr322 3 месяца назад

    അതി മനോഹരമായ ദൃശ അവി
    ക്കാരം ശ്രീകൃഷ്ണനം കുചേല
    നം എൻ്റെ കൃഷ്ണ എൻ്റെ കുചേലവളരെ 'നന്നായി സുപ്പർ

    • @harik8424
      @harik8424 Месяц назад

      അതി മനോഹരമായ ദൃശ്യആവിഷ്കാരം ശ്രീകൃഷ്ണനും കുചേലനും എന്റെ കൃഷ്ണ എന്റെ കുചേല വളരെ നന്നായി സൂപ്പർ ഇത്‌ സ്ലേറ്റിൽ എഴുതി പഠിക്കണം
      എന്ന് ശ്രീകൃഷ്ണൻ ദ്വാരക

  • @anilkumar-fr7pi
    @anilkumar-fr7pi 4 месяца назад +1

    ❤❤❤

  • @bindhubnair1311
    @bindhubnair1311 Год назад +3

    ❤️❤️❤️❤️❤️❤️

  • @bijimanoj3923
    @bijimanoj3923 7 месяцев назад

    Krishnaaa❤❤❤

  • @Girija-ee6jf
    @Girija-ee6jf 11 месяцев назад +1

    കൃഷ്ണൻ കുചേലൻ

  • @RajendranMS-j1e
    @RajendranMS-j1e Месяц назад

    Ara. Song. Padiyathe. Suppar

  • @raghupatel100
    @raghupatel100 5 месяцев назад

    I like this song😢❤

  • @Rishi.Yogeendra
    @Rishi.Yogeendra 19 дней назад

    please give script and
    meaning in english or tamil

  • @SreevidhyaSreevidhya-pk3oq
    @SreevidhyaSreevidhya-pk3oq 3 месяца назад

    കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @ashokacharya7039
    @ashokacharya7039 4 месяца назад

    Super

  • @SanilCP-b8g
    @SanilCP-b8g 8 месяцев назад

    Ethra kandaalum veendum kanaan thonuunna krishnanum kuchelananum.ethrakettaalum mathivaratha aalapanavum.

  • @sindhumurali7716
    @sindhumurali7716 Месяц назад

    ❤❤❤❤

  • @creativewoodartsandsculptu2904
    @creativewoodartsandsculptu2904 Месяц назад

    ഇത് മാതൃകയാക്കണം lokham

  • @VKM-h3m
    @VKM-h3m 2 месяца назад

    ❤❤❤❤❤❤❤

  • @VijayaLeshmi-k5d
    @VijayaLeshmi-k5d 2 месяца назад

    ❤️❤️🙏🙏

  • @raghupatel100
    @raghupatel100 5 месяцев назад

    Plz this one lyrics published here....

  • @mullackal1861
    @mullackal1861 Год назад +1

    ❤❤❤❤

  • @sreeragsreerag6933
    @sreeragsreerag6933 4 месяца назад

    ❤❤

  • @RajendranMS-j1e
    @RajendranMS-j1e 2 месяца назад

    Esong. Padiyath. Ara. Parayimo

  • @vijayankk572
    @vijayankk572 5 месяцев назад

    🙏🙏🙏🙏🙏🙏

  • @shivashakthicreations6215
    @shivashakthicreations6215 11 месяцев назад

    🙏🙏🙏🙏

  • @raghupatel100
    @raghupatel100 5 месяцев назад

    Song lyrics publish here please

  • @RajendranMS-j1e
    @RajendranMS-j1e 5 месяцев назад

    Eganam. Arapadiyathe. Suppar

  • @bindusathyan2762
    @bindusathyan2762 9 месяцев назад

    ❤🙏🙏

  • @devasyaganapathi726
    @devasyaganapathi726 11 месяцев назад

    ❤❤❤

  • @ponnappanpalakkad6870
    @ponnappanpalakkad6870 11 месяцев назад

    ❤❤❤❤❤❤❤❤❤

  • @sivakumarannair8704
    @sivakumarannair8704 11 месяцев назад

    🙏🏽🙏🏽🙏🏽🙏🏽

  • @RajendranMS-j1e
    @RajendranMS-j1e 2 месяца назад

    Parayumo. Arapadiyathe

  • @jayaramck2471
    @jayaramck2471 3 месяца назад +1

    കൂജേലന്റെ അമിതാഭിനയം ആരോചകമായിരിക്കുന്നു!

    • @DileepKumar-gj1lm
      @DileepKumar-gj1lm 2 месяца назад

      ന്നാ താങ്കൾ വന്നു അഭിനയിക്ക്

  • @itz.measwanth
    @itz.measwanth 3 месяца назад

    aaa ith attanbhggt